Home / News Category
‘വെളുപ്പാന്‍ കാലം മുതല്‍ വെള്ളം കോരിയിട്ട് സന്ധ്യക്ക് കുടം ഉടയ്ക്കുന്നത് പരിഹാസ്യം’;തരൂരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം

കേരളത്തിലെ ഇടത് സര് ക്കാറിനെയും മോദിയെയും പ്രകീര് ത്തിച്ച ശശി തരൂരിനെ അതിരൂക്ഷമായി വിമര് ശിച്ച് കോണ് ഗ്രസ് മുഖപത്രം വീക്ഷണം തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയ പ്രതീക്ഷയെ കുരുതി കൊടുക്കരുതെന്ന് മുഖപ്രസംഗത്തില് പറയുന്നു വെളുപ്പാന് കാലം മുതല് വെള്ളം കോരിയിട്ട് സന്ധ്യക്ക് കുടം ഉടയ്ക്കുന്നത് പരിഹാസ്യമാണെ ന്നാണ് മുഖപ്രസംഗം പറയുന്നത് സര് ക്കാര് വിരുദ്ധ വികാരം ആളിപ്പടരുമ്പോള് അതിന് ഊര് ജം പകരേണ്ടവര് തന്നെ അത് അണയ്ക്കാന് വെള്ളം ഒഴിക്കരുതെന്നും വീക്ഷണം വിമര് ശിക്കുന്നു എല് ഡിഎഫ് സര് ക്കാരിനെതിരെ പൊരുതുന്ന കോണ് ഗ്രസിനെ മുണ്ടില് പിടിച്ചു പുറകോട്ട് വലിക്കുന്ന രീതി ആത്മഹത്യാപരമാണെന്നും വീക്ഷണം തരൂരിനെ ഓര് മിപ്പിക്കുന്നു ട്രംപുമായി കൂടിക്കാഴ്ച നടത്തിയ മോദിയെ പ്രശംസിച്ചതിനെയും വീക്ഷണം നിശിതമായി വിമര് ശിക്കുന്നുണ്ട് ആയിരക്കണക്കിന് പ്രാദേശിക പ്രവര് ത്തകരുടെ അധ്വനത്തിന്ഡറെ വിളവെടുപ്പാണ് തദ്ദേശ തെരഞ്ഞെടുപ്പ് എല്ലാ സാഹചര്യങ്ങളും എല് ഡിഎഫിന് പ്രതികൂലമായിട്ടും യുഡിഎഫിന് വിജയിക്കാന് സാധിക്കുന്നില്ലെങ്കില് അത് വലിയൊരു തിരിച്ചടിയിയാരിക്കുമെന്നും മുഖപ്രസംഗത്തില് പറയുന്നു ആരാച്ചാര് ക്ക് അഹിംസാ അവാര് ഡോ എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം എഴുതിയിരിക്കുന്നത്

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------

  • ശ്രീനാരായണഗുരുദേവ തൃക്കൈകളാൽ പ്രതിഷ്ഠ നടത്തിയ ഇടപ്പാടി ആനന്ദഷണ്മുഖ ക്ഷേത്രത്തിലെ മകരപ്പൂയ മഹോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പാലാ പ്രസ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ അറിയിച്ചു. വീഡിയോ ഈ വാർത്തയോടൊപ്പം

    ശ്രീനാരായണഗുരുദേവ തൃക്കൈകളാൽ പ്രതിഷ്ഠ നടത്തിയ ഇടപ്പാടി ആനന്ദഷണ്മുഖ ക്ഷേത്രത്തിലെ മകരപ്പൂയ മഹോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പാലാ പ്രസ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ അറിയിച്ചു ആറാം തീയതി വൈകിട്ട് ഏഴിനും നും മധ്യേ കൊടിയേറ്റ് നടക്കും പത്രസമ്മേളനത്തിന്റെ വീഡിയോ ഇവിടെ കാണാം പത്രസമ്മേളനത്തിൽ ക്ഷേത്രയോഗം ഭാരവാഹികള... Read More →

  • പഴയിടത്തിൻ്റെ പുതു രുചി ഇനി നാലുമണിക്കാറ്റിലും, ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ്ബായി നവീകരിക്കുന്ന നാലുമണിക്കാറ്റിലെ 12 ഭക്ഷണ സ്റ്റാളുകളിലെ 24 സ്ത്രീകൾക്ക് പരിശീലനം നൽകി പഴയിടം മോഹനൻ നമ്പൂതിരി.

    കോട്ടയം കോട്ടയം മണർകാട് നാലുമണിക്കാറ്റ് ഭക്ഷണശാല നടത്തിപ്പുകാരായ സ്ത്രീകൾക്ക് പാചക പരിശീലനം നൽകി പഴയിടം മോഹനൻ നമ്പൂതിരി ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ്ബായി നവീകരിക്കുന്ന നാലുമണിക്കാറ്റിലെ ഭക്ഷണ സ്റ്റാളുകളിലെ സ്ത്രീകൾക്ക് ആണ് പരിശീലനം നൽകിയത് വിവിധ സ്റ്റാളുകളിലായി വ്യത്യസ്തമായ ലധികം പലഹാരങ്ങളാണ് നാല... Read More →

  • മുൻ വർഷങ്ങളേക്കാൾ ചൂട് കൂടും! ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്, ഇന്നലെ രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ രണ്ടാം സ്ഥലമായി കോട്ടയം.

    കോട്ടയം വരും ദിവസങ്ങളിൽ മുൻ വർഷങ്ങളേക്കാൾ ചൂട് കൂടുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി കഴിഞ്ഞ ദിവസങ്ങളിലായി ചൂട് കൂടുതലായി അനുഭവപ്പെട്ടു തുടങ്ങിയിരുന്നു ഇന്നലെ രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ രണ്ടാം സ്ഥലമായി മാറിയിരിക്കുകയാണ് കോട്ടയം കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക അറിയിപ്പ് പ്രകാരം ഇന്... Read More →

  • പന്തത്തല കങ്ങഴക്കാട്ട് ചാക്കോ സാറിൻ്റെ ഭാര്യ ത്രേസ്യാമ്മ കെ.എ. (മുൻ സെക്രട്ടറി, മുത്തോലി ഈസ്റ്റ് സർവ്വീസ് സഹകരണ ബാങ്ക്) അമേരിക്കയിൽ വച്ച് നിര്യാതയായി

    പന്തത്തല പരേതനായ കങ്ങഴക്കാട്ട് ചാക്കോ സാറിൻ്റെ ഭാര്യ ത്രേസ്യാമ്മ കെ എ മുൻ സെക്രട്ടറി മുത്തോലി ഈസ്റ്റ് സർവ്വീസ് സഹകരണ ബാങ്ക് അമേരിക്കയിൽ വച്ച് നിര്യാതയായി മൃതസംസ്കാര ശുശ്രൂഷകൾ മീനച്ചിൽ പള്ളിയിൽ വച്ച് പിന്നീട് നടത്തുന്നതാണ് പരേത ആനിക്കാട് കുഴിവേലിൽ കുടുംബാംഗം ആണ്മക്കൾ ശോഭാ യുഎസ്എ പ്രീമ ടെസ്സ് ലേഖാ മിനി യുഎസ്എ സാജൻ സെൻ്റ് മേരീസ... Read More →

  • ഇന്ന് ഫെബ്രുവരി 14. വാലന്റൈന്‍സ് ദിനം... പ്രാണനാകണം, പക്ഷേ പകയാകരുത് പ്രണയം

    ഇന്ന് ഫെബ്രുവരി പ്രണയനികളുടെ ദിനം ഹൃദയത്തിനു തീ പിടിക്കുന്നതാണ് പ്രണയം ആര് ക്കും ആരോടും ഏത് നിമിഷവും പ്രണയം തോന്നാം ആത്മാവിന്റെ വാതിലില് ഒരു നനുത്ത കരസ്പര് ശം പോലെ പ്രണയം ഓരോ ഹൃദയങ്ങളിലും തട്ടിവിളിക്കുന്നു ചിലര് ക്ക് അത് തുറന്നു കിട്ടും ചിലരാകട്ടെ മുട്ടിക്കാണ്ടേയിരിക്കും ജീവിതം മുഴുവന് എല്ലാവരും അന്വേഷിക്കുന്നത് പ്രണയമാണ് പ... Read More →

  • കോടതി വളപ്പിൽ വച്ച് വിലങ്ങഴിച്ചപ്പോൾ ഓടി രക്ഷപ്പെട്ട പ്രതി ചെന്നു പെട്ടത് മാരത്തോൺ പുല്ലുപോലെ ഓടുന്ന ട്രാഫിക് സ്റ്റേഷനിലെ ഉദ്യോഗസ്ഥനു മുൻപിൽ! ഈസിയായി പൊക്കി.

    കോട്ടയം കോടതി വളപ്പിൽ വച്ച് വിലങ്ങഴിച്ചപ്പോൾ ഓടി രക്ഷപ്പെട്ട പ്രതി ചെന്നു പെട്ടത് മാരത്തോൺ പുല്ലുപോലെ ഓടുന്ന ട്രാഫിക് സ്റ്റേഷനിലെ ഉദ്യോഗസ്ഥനു മുൻപിൽ മാരത്തോൺ പുഷ്പം പോലെ ഓടിയടുക്കുന്ന പോലീസ് ഉദ്യോഗസ്ഥനായ ശശികുമാറാണ് ഇയാളെ പുറകെ ഓടി പിടികൂടിയത് മൊബൈൽ ഫോണും ലാപ്ടോപ്പും ഗ്രാം കഞ്ചാവുമായി റെയിൽവേ പോലീസ് അറസ്റ്റ് ചെയ്ത അസം സ്വദേ... Read More →

  • പാഠപുസ്‌തകങ്ങൾ റെഡി! അധ്യയന വർഷം അവസാനിക്കും മുമ്പ് അടുത്ത അധ്യയന വർഷത്തെ പാഠപുസ്തകങ്ങൾ വിതരണത്തിന്‌ തയ്യാറാക്കി വീണ്ടും ചരിത്രം സൃഷ്ടിച്ചു സർക്കാർ, ആദ്യഘട്ട വിതരണത്തിനുള്ള പുസ്തകങ്ങൾ ജില്ലാ ബുക്ക്‌ ഹബ്ബിൽ എത്തിത്തുടങ്ങി.

    കോട്ടയം അധ്യയന വർഷം അവസാനിക്കും മുമ്പ് അടുത്ത അധ്യയന വർഷത്തെ പാഠപുസ്തകങ്ങൾ വിതരണത്തിന് തയ്യാറാക്കി വീണ്ടും ചരിത്രം സൃഷ്ടിച്ചു വിദ്യാഭ്യാസ വകുപ്പും സംസ്ഥാന സർക്കാരും അടുത്ത അധ്യയന വർഷത്തെക്കുള്ള ആദ്യഘട്ട വിതരണത്തിനുള്ള പുസ്തകങ്ങൾ പുതുപ്പള്ളി സെന്റ് ജോർജ് സ് കൂളിലെ ജില്ലാ ബുക്ക് ഹബ്ബിൽ എത്തിത്തുടങ്ങി ഇതോടെ ഈ വർഷവും സ് കൂൾ തുറ... Read More →

  • പൊലീസ് ഉദ്യോഗസ്ഥൻ്റെ കൊലപാതകത്തിൽ കൂസലില്ലാതെ പ്രതി…പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.

    സിപിഒ ശ്യാം പ്രസാദിന്റെ കൊലപാതകത്തിൽ പ്രതി ജിബിൻ ജോർജിനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി തെളിവെടുപ്പിനെത്തിച്ചപ്പോൾ തെല്ലും കൂസലില്ലാതെയാണ് പ്രതി കൊലപാതകം നടത്തിയ രീതി പൊലീസിന് വിവരിച്ച് നൽകിയത് മുഖം മിനുക്കിയും മുടി ഒതുക്കിയും കാമറകൾക്ക് മുഖം കൊടുത്ത് വാഹനത്തിൽ നിന്ന് ഇറങ്ങിയ പ്രതി ശ്യാം പ്രസാദിനെ കൊലപ്പെടുത്ത... Read More →

  • പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ വന്യജീവി ആക്രമണ-പ്രതിരോധ-സുരക്ഷാ സംവിധാനങ്ങൾ പൂർത്തീകരണത്തിലേക്ക്, പ്രവർത്തനങ്ങൾ എം എൽ എ സന്ദർശിച്ച് വിലയിരുത്തി.

    കാഞ്ഞിരപ്പള്ളി കോട്ടയം ജില്ലയിൽ വനാതിർത്തിയുള്ള ഏക നിയോജകമണ്ഡലമായ പൂഞ്ഞാറിൽ കോരൂത്തോട് മുണ്ടക്കയം എരുമേലി പഞ്ചായത്തുകളിലായി കിലോമീറ്റർ വരുന്ന വനാതിർത്തി പൂർണ്ണമായും കിടങ്ങ് ഹാങ്ങിങ് ഫെൻസിങ് സോളാർ ഫെൻസിങ് ഇവ ഉപയോഗിച്ച് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിനുവേണ്ടി കോടി രൂപ അനുവദിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരികയാണ് എന്... Read More →

  • കള്‍ച്ചറല്‍ ഫിയസ്റ്റയും, ഫാഷന്‍ ഷോയും സംഘടിപ്പിച്ചു

    രാമപുരം മാര് ആഗസ്തീനോസ് കോളേജില് കോളേജ് മാനേജ് മെന്റ് ഡിപ്പാര് ട്ട് മെന്റിന്റെ ആഭിമുഖ്യത്തില് കള് ച്ചറല് ഫിയസ്റ്റയും ഫാഷന് ഷോയും സംഘടിപ്പിച്ചു ഫ് ലാഷ് കള് ച്ചറല് ഫിയസ്റ്റയുടെയും റണ് വേ റേഡിയന് സ് ഫാഷന് ഷോയുടെയും ഉദ്ഘാടനം കോളേജ് മാനേജര് ഫാദര് ബര് ക്കുമന് സ് കുന്നുംപുറം നിര് വഹിച്ചു പ്രിന് സിപ്പല് ഡോ ജോയ് ജേക്കബ് അധ്യക്ഷത വഹിച്ചു ... Read More →

  • വരാനിരിക്കുന്നത് കൊടും ചൂടിന്റെ ദിനങ്ങൾ, സംസ്ഥാനത്ത് ഇന്നും ചൂട് കൂടും: കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

    കോട്ടയം വരാനിരിക്കുന്നത് കൊടും ചൂടിന്റെ ദിനങ്ങളെന്നു സൂചന നൽകി സംസ്ഥാനത്ത് ഇന്നും ചൂട് കൂടുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ മുതൽ വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക്... Read More →

  • സിനിമ സംഘടനയിൽ തർക്കം രൂക്ഷം; ആൻ്റണി പെരുമ്പാവൂരിനെതിരെ സുരേഷ് കുമാർ…

    മലയാള സിനിമ സംഘടനയിലെ തർക്കം അതി രൂക്ഷമായി തുടരുന്നു നിർമാതാവ് ആൻ്റണി പെരുമ്പാവൂരിനെതിരെ വിമർശനവുമായി നിർമാതാവ് സുരേഷ് കുമാർ രംഗത്തെത്തി സമരം തീരുമാനിച്ചത് ഒറ്റക്കല്ലെന്നും സംഘടനകൾ കൂട്ടമായി തീരുമാനിച്ചതാണെന്നും സുരേഷ് കുമാർ പറഞ്ഞു ആൻ്റണി യോഗങ്ങളിൽ വരാറില്ല ഇതുമായി ബന്ധപ്പെട്ട മിനിട്സ് പരിശോധിക്കാമെന്നും സുരേഷ് കുമാർ പറഞ... Read More →

  • വീടെന്ന സ്വപ്നത്തിന് സഭയുടെ കൈത്താങ്ങ്, മലങ്കര ഓർത്തഡോക്സ് സഭ ഭവനനിർമ്മാണ സഹായ വിതരണം ഫെബ്രുവരി 24ന്.

    കോട്ടയം സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഓർത്തഡോക്സ് സഭ നൽകുന്ന ഭവന നിർമ്മാണ സ ഹായ വിതരണം ഫെബ്രുവരി ന് കോട്ടയത്ത് നടക്കും മലങ്കരസഭാ ഭാസുരൻ വട്ടശ്ശേരിൽ ഗീവർ ഗീസ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്തയുടെ ാം ഓർമ്മദിനത്തോട് അനുബന്ധിച്ച് കോട്ടയം പഴയ സെമിനാരിയിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത് രാവിലെ മണിക്ക് മ... Read More →

  • അപകടകരമായ മദ്യനയം തിരുത്തണം: ഫാ. വെള്ളമരുതുങ്കല്‍

    പാലാ പൊതുസമൂഹത്തിന് ഏറെ ഭീഷണി ഉയര് ത്തുന്ന അപകടകരമായ മദ്യനയമാണ് സംസ്ഥാന സര് ക്കാര് നടപ്പിലാക്കി വരുന്നതെന്നും തിരുത്തിയില്ലെങ്കില് അപകടം ക്ഷണിച്ചുവരുന്നുമെന്നും കെ സി ബി സി മദ്യവിരുദ്ധ കമ്മീഷന് മുന് സെക്രട്ടറിയും പാലാ രൂപതാ ഡയറക്ടറുമായ ഫാ ജേക്കബ് വെള്ളമരുതുങ്കല് രൂപതാ സമിതിയുടെ ആഭിമുഖ്യത്തില് പാലാ ളാലം പാലം ജംഗ്ഷനില് സംഘടി... Read More →

  • ദ്രവ്യാഗ്രഹവും സ്ഥാനമാനങ്ങളുമല്ല ദൈവത്തിൽ വിശ്വസിക്കുക.

    ാമത് മഹായിടവക കൺവൻഷൻ്റെ മൂന്നാം ദിവസം വൈദീകർക്കായി ക്രമീകരിച്ചിരുന്ന യോഗത്തിൽ റവ ഡോ മോത്തി വർക്കി അച്ചൻ വചന സന്ദേശം നൽകി ദ്രവ്യാഗ്രഹവും സ്ഥാനമാനങ്ങളുമല്ല ദൈവത്തിൽ വിശ്വസിക്കണമെന്ന് വൈദീകരേയും വിശ്വാസ സമൂഹത്തേയും ആഹ്വാനം ചെയ്തു പണമല്ല മനുഷ്യൻ്റെ മൂല്യങ്ങളും ജീവിതവുമാണ് സമൂഹത്തോടുള്ള സന്ദേശം സ്ഥാനമാനങ്ങൾക്ക് പിറകെയുള്ള ഓട്... Read More →

  • ‘വെളുപ്പാന്‍ കാലം മുതല്‍ വെള്ളം കോരിയിട്ട് സന്ധ്യക്ക് കുടം ഉടയ്ക്കുന്നത് പരിഹാസ്യം’;തരൂരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം

    കേരളത്തിലെ ഇടത് സര് ക്കാറിനെയും മോദിയെയും പ്രകീര് ത്തിച്ച ശശി തരൂരിനെ അതിരൂക്ഷമായി വിമര് ശിച്ച് കോണ് ഗ്രസ് മുഖപത്രം വീക്ഷണം തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയ പ്രതീക്ഷയെ കുരുതി കൊടുക്കരുതെന്ന് മുഖപ്രസംഗത്തില് പറയുന്നു വെളുപ്പാന് കാലം മുതല് വെള്ളം കോരിയിട്ട് സന്ധ്യക്ക് കുടം ഉടയ്ക്കുന്നത് പരിഹാസ്യമാണെ ന്നാണ് മുഖപ്രസംഗം ... Read More →

  • ചാക്കോച്ചന്റെ നല്ല മനസ്സ്: വെളിയന്നൂരിൽ 10 പേർക്കുകൂടി വീട് ആകും,'മനസോട് ഇത്തിരി മണ്ണ്' കാമ്പയിന്റെ ഭാഗമായി നൽകിയ ഭൂമി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഏറ്റുവാങ്ങി.

    കോട്ടയം ഭവനരഹിതരായ കുടുംബങ്ങൾക്കു സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മനസോട് ഇത്തിരി മണ്ണ് കാമ്പയിന്റെ ഭാഗമായി വെളിയന്നൂർ ഗ്രാമപഞ്ചായത്തിലെ നിരാലംബരായ സമൂഹത്തിന് വീട് നിർമാണത്തിന് സെന്റ് ഭൂമി സംഭാവന നൽകി ഉഴവൂർ കിഴക്കേക്കുറ്റ് ചാക്കോച്ചൻ മാതൃകയായി ലൈഫ് പദ്ധതിപ്രകാരം വീടുക... Read More →

  • ഐ.എസ്.ഒ. പദവിയിലേക്ക് കുതിക്കാൻ ജില്ലാ പഞ്ചായത്ത്: നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു.

    കോട്ടയം ഐ എസ് ഒ പദവി നേടാനുള്ള നടപടികളുടെ ഭാഗമായി കോട്ടയം ജില്ലാ പഞ്ചായത്ത് ഓഫീസിന്റെ ആദ്യഘട്ട നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി നവീകരിച്ച ഓഫീസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു ഉദ്ഘാടനം ചെയ്തു ലക്ഷം രൂപ ചെലവിലാണ് ഓഫീസ് പൂർണമായി നവീകരിക്കുന്നത് ഇതിന്റെ ആദ്യഘട്ടമായി ഓഫീസുകൾ ജില്ലാ പഞ്ചായത്ത് ഭാരവാഹികൾക്കുള്ള മുറികൾ ബാ... Read More →

  • കലാലയ ശബ്ദവുമായി അരുവിത്തുറ കോളേജിൻറെ ജോർജ്ജയ നാദം പുറത്തിറങ്ങി.

    കലാലയ ശബ്ദവുമായി അരുവിത്തുറ കോളേജിൻറെജോർജ്ജയ നാദം പുറത്തിറങ്ങി കലാലയത്തിന്റെ സ്പന്ദനങ്ങളുമായി അരുവിത്തറ സെൻറ് ജോർജസ് കോളേജ് മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസം വിഭാഗം പുറത്തിറക്കുന്ന ക്യാമ്പസ് മാഗസിൻ ജോർജ്ജയ നാദം പ്രകാശനം ചെയ്തു കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ടിന് ആദ്യ പ്രതി നൽകിയ... Read More →

  • ഓര്‍ബിസ്ലൈവ്സ് തൃപ്പൂണിത്തുറ ഹാഫ് മാരത്തണ്‍: രോഹിത് കുമാറും സരോജ് സരോജും ജേതാക്കള്‍

    കൊച്ചി തൃപ്പൂണിത്തുറ റോട്ടറി ക്ലബ്ബ് സംഘടിപ്പിച്ച രണ്ടാമത് ഓര് ബിസ്ലൈവ്സ് തൃപ്പുണിത്തുറ ഹാഫ് മാരത്തണില് കിലോമീറ്റര് പുരുഷ വിഭാഗത്തില് രോഹിത് കുമാര് വനിതാ വിഭാഗത്തില് സരോജ് സരോജും ജേതാക്കളായി കിലോമീറ്റര് വിഭാഗത്തില് എം മനോജും വനിതാ വിഭാഗത്തില് ജി ജിന് സിയും ജേതാക്കളായി പുലര് ച്ചെ അഞ്ചിന് കാക്കനാട് ചിറ്റിലപ്പിള്ളി സ് ക്വയറില... Read More →

  • കേരളാ കോൺഗ്രസ് (എം) കല്ലൂപ്പാറ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കാരുണ്യ ദിനാചരണം നടന്നു

    പത്തനംതിട്ട കെ എം മാണി കാരുണ്യം പെയ്തിറങ്ങുന്ന ഭരണാധികാരിയായിരുവെന്ന് കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം റ്റി ഒ ഏബ്രഹാം പ്രസ്താവിച്ചു കേരളാ കോൺഗ്രസ് എം കല്ലൂപ്പാറ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കടമാൻകുളം ബഥനി ശാന്തിഭവൻ സ്പെഷ്യൽ സ്കൂളിൽ കെ എം മാണിയുടെ ാം ജന്മദിനത്തിനോട് അനുബന്ധിച്ച് കാരുണ്യ ദിനാചരണം ഉദ്ഘാടനം ചെയ്യുകയാ... Read More →

  • കഞ്ചാവുമായി ഒരാള്‍ എക്സൈസിന്റെ പിടിയില്‍

    കുമാരമംഗലം ഗുരുനഗര് മധുരപ്പാറ ഭാഗത്ത് നിന്നും കഞ്ചാവുമായി ഒരാള് എക്സൈസിന്റെ പിടിയിലായി കുമാരമംഗലം ഗുരുനഗര് സ്വദേശി താന്നിക്കാമറ്റത്തില് അവിനാഷ് ജോര് ജ് നെയാണ് തൊടുപുഴ എക്സൈസ് സംഘം പിടികൂടിയത് ഇയാളില് നിന്ന് ഗ്രാം ഉണക്ക കഞ്ചാവ് കണ്ടെടുത്തു കുമാരമംഗലം കേന്ദ്രീകരിച്ച് ലഹരി വസ്തുക്കളുടെ കച്ചവടം നടക്കുന്നതായി എക്സൈസിന് രഹസ്യ വ... Read More →

  • വരൂ, നല്ല ഭക്ഷണം കഴിക്കാം; നാലുമണിക്കാറ്റിൽ വനിതാസംരംഭകരുടെ ഭക്ഷണശാലകൾ തുറന്നു, ലോകനിലവാരമുള്ള തെരുവ് ഭക്ഷണശാലയായി നാലു മണിക്കാറ്റ്.

    കോട്ടയം മണർകാട് നാലു മണിക്കാറ്റിൽ ഇനി വനിതാ സംരംഭകഗ്രൂപ്പുകളുടെ ഭക്ഷണശാലകളും കോട്ടയം ജില്ലാ പഞ്ചായത്തിന്റെ തൊഴിൽ സംരംഭക ധനസഹായ പദ്ധതിയിൽ ഉൾപ്പെടുത്തി ആറു വനിതാ തൊഴിൽ സംരംഭകഗ്രൂപ്പുകൾക്ക് നൽകിയ ലക്ഷം രൂപ ധനസഹായം ഉപയോഗിച്ചാണ് ഭക്ഷണസ്റ്റാളുകൾ ആരംഭിച്ചത് സംരംഭകഗ്രൂപ്പുകൾക്ക് പ്രത്യേക പരിശീലനം നൽകിയിരുന്നു ഭക്ഷ്യസുരക്ഷാ വകുപ... Read More →

  • ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ്ബ് പദ്ധതി: നാട്ടുഭക്ഷണത്തിന് പേര് കേട്ട നാലു മണിക്കാറ്റിൽ ഇനി പരിശീലനം ലഭിച്ച വനിതാ കൂട്ടായ്മകൾ ഭക്ഷണശാലകൾ നടത്തും.

    മണർകാട് നാട്ടുഭക്ഷണത്തിന് പേര് കേട്ട നാലു മണിക്കാറ്റിൽ ഇനി പരിശീലനം ലഭിച്ച വനിതാ കൂട്ടായ്മകൾ ഭക്ഷണശാലകൾ നടത്തും ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ്ബ് പദ്ധതി ആരംഭിക്കുന്നതിൻ്റെ ഭാഗമായി വനിതാ തൊഴിൽ സംരഭക ഗ്രൂപ്പുകൾക്കാണ് കോട്ടയം ജില്ലാ പഞ്ചായത്തിൻ്റെ സാമ്പത്തിക വര് ഷ തൊഴില് സംരഭകര് ക്ക് ധനസഹായ പദ്ധതിയിൽ ഉൾപ... Read More →

  • കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും തീരാദുഃഖത്തിലാഴ്ത്തി ജിജോമോന്റെ വേർപാട്, വിവാഹാഘോഷങ്ങൾ നടക്കേണ്ടിയിരുന്ന വീട് വിധിയുടെ ക്രൂരതയിൽ അന്ത്യ കർമ്മങ്ങൾക്ക് സാക്ഷിയായി.

    കോട്ടയം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും തീരാദുഃഖത്തിലാഴ്ത്തി ജിജോമോന്റെ വേർപാട് കടപ്ലാമറ്റം വയലാ നെല്ലിക്കുന്നു ഭാഗത്തു കൊച്ചുപാറയിൽ ജിൻസൻ നിഷ ദമ്പതികളുടെ മകൻ ജിജോമോൻ ജിൻസൺ ആണ് മരിച്ചത് ഇന്നലെ രാത്രി മണിയോടെ എംസി റോഡിൽ കാളികാവ് പള്ളിയുടെ സമീപം വാനും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത് ഒപ്പമുണ്ടായിരുന്ന വയലാ സ്വദേശ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.