News Desk
കോട്ടയം വളരെയധികം അടഞ്ഞുകിടക്കുകയായിരുന്ന കോട്ടയം ടെക്സ്റ്റൈൽസ് എന്ന വ്യവസായ സ്ഥാപനം വീണ്ടും തുറക്കുന്നതില് സംസ്ഥാന സർക്കാരിനെ പ്രശംസിച്ച് യുഡിഎഫ് നേതാവ് മോൻസ് ജോസഫ് സ്ഥാപനം വീണ്ടും തുറക്കുന്നതുമായി സംബന്ധിച്ച് സംസ്ഥാന സർക്കാരിൽ നിന്നും അനുകൂലമായ തീരുമാനം ഉണ്ടായെന്നും ഇക്കാര്യത്തിൽ വ്യവസായ മന്ത്രി പി രാജീവ് മന്ത്രിമാരായ വി എൻവാസവൻ കെ എൻ ബാലഗോപാൽ എന്നിവർ അനുകൂലമായ സമീപനം സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു ഇതിനായി കോടി രൂപ ബജറ്റിൽ പ്രഖ്യാപിച്ചു കോടി രൂപ മുടക്കി ആധുനികവൽക്കരിക്കും വൈദ്യുതി ചാർജ് സർക്കാർ ഇളവ് ചെയ്തിട്ടുണ്ട് സർക്കാരിൻ്റേത് അനുകൂല നിലപാടെന്നും മോൻസ് ജോസഫ് കൂട്ടിച്ചേര് ത്തു
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------തിടനാട് പഞ്ചായത്ത് അഞ്ചാം വാര് ഡിലെ എരുതനത്ത് പാലം നവീകരിക്കാന് നടപടി വേണമെന്ന് ആവശ്യമുയരുന്നു അധികൃതരുടെ അനാസ്ഥയ് ക്കെതിരെ പാലത്തിന്റെ പരിസരം വൃത്തിയാക്കി സൂര്യ അക്ഷയശ്രീ പ്രവര് ത്തകര് പ്രതിഷേധിച്ചു വര് ഷത്തോളം പഴക്കമുള്ള പാലത്തിന്റെ ഇരുമ്പ് കമ്പികള് ദിനംതോറും ഓരോന്നായി താഴേക്ക് വീഴുകയാണ് ദിനംപ്രതി കണക്കിന് വാഹനങ്ങള് കടന... Read More →
പൊതു നിരത്തിൽ ബൈക്കിൽ അഭ്യാസപ്രകടനം മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ് ത് ചിങ്ങവനം പോലീസ് പൊതുജനങ്ങളുടെ സുരക്ഷക്ക് ഭീഷണിയായി അപകടകാരമായി പരുത്തുംപാറ കൊല്ലാഡ് റോഡിൽ ചോഴിയക്കാട് ഭാഗത്ത് വച്ച് ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയ അംജിത് ആദിൽ ഷാ അരവിന്ദ് എന്നിവരാണ് അറസ്റ്റിൽ ആയത് Read More →
പാലാ മുത്തോലിയില് കഞ്ചാവ് വില് പന നടത്തിയ രണ്ട് വെസ്റ്റ് ബംഗാള് സ്വദേശികളെ പാലാ എക് സൈസ് അറസ്റ്റ് ചെയ്തു കേരള സര് ക്കാരിന്റെ മിഷന്റെ ഭാഗമായി പാലാ എക് സൈസ് റേഞ്ച് ഇന് സ് പെക്ടര് ബി ദിനേശിന്റെ നേതൃത്വത്തില് പാലാ എക് സൈസ് റെയിഞ്ച് ടീം നടത്തിയ റെയ്ഡുകളിലാണ് പേര് പിടിയിലായത് മുത്തോലിയില് വിദ്യാഭ്യാസ സ്ഥാപനങ്ങള് ക്കു സമീപം കഞ്ചാവ് വില... Read More →
കോട്ടയം മഹാത്മാഗാന്ധി സര് വകലാശാലയ്ക്ക് യൂണിവേഴ്സിറ്റി ഗ്രാന് റ്സ് കമ്മീഷന് റെ യു ജി സി കാറ്റഗറി ഗ്രേഡ് യുജിസിയുടെ മുന് കൂര് അനുമതിയില്ലാതെ വിവിധ പദ്ധതികള് നടപ്പാക്കുന്നതിനും സ്ഥാപനങ്ങള് ആരംഭിക്കുന്നതിനും ഉള് പ്പെടെ സ്വയംഭരണാവകാശം ഉറപ്പാക്കുന്ന ഈ നേട്ടം കൈവരിക്കുന്ന സംസ്ഥാനത്തെ ആദ്യ സര് വകലാശാലയാണ് എം ജി നാഷണല് അസസ്മെന് റ് ആ... Read More →
രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവം മാര് ച്ച് ചൊവ്വാഴ്ച്ച കൊടിയേറി ന് സമാപിക്കും ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കുരുപ്പക്കാട്ടില്ലത്ത് നാരായണന് നമ്പൂതിരി മേല് ശാന്തി ബ്രഹ്മശ്രീ പരമേശ്വരന് നമ്പൂതിരി എന്നിവര് കാര് മ്മികത്വം വഹിക്കും ന് രാവിലെ ന് കൊടിക്കൂറ സമര് പ്പണം ന് കളഭാഭിഷേകം ന് സോപാനസംഗീതം ന് ദീപാരാധന ദീപാലങ്കാ... Read More →
നീതിപീഠം തുണച്ചു കടവുപുഴ പാലത്തിന് ശാപമോക്ഷമായി പ്രകൃതിക്ഷോഭത്തിൽ തകർന്ന കടവുപുഴ പാലം പുനർ നിർമ്മിക്കുന്നതിന് മാസത്തിനകം ഭരണാനുമതി നൽകണമെന്ന്കേരളാഹൈക്കോടതി ഉത്തരവിട്ടു മേലുകാവ് മേച്ചാൽ പ്രദേശത്തുള്ളവർക്ക് മൂന്നിലവിലേക്കുള്ള യാത്രാമാർഗ്ഗമായ കടവുപുഴ പാലം ലെ പ്രകൃതിക്ഷോഭത്തിൽ തകർന്നിരുന്നു സ്ഥലം സന്ദർശിച്ച മന്ത്രിമാരായ ... Read More →
കളത്തുക്കടവ് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജോൺസൺ ഡൊമിനിക് പാറക്കലിനെ മേലുകാവ് പഞ്ചായത്തിന് മുൻവശം പബ്ലിക് റോഡിൽ വച്ച് ആക്രമിച്ച കേസ്സിൽ പഞ്ചായത്ത് മെമ്പർ അജിത്ത് ജോർജ്ജിനെതിരെയുള്ള ക്രൈം ാം നമ്പർ കേസ്സിൽ റിപ്പോർട്ട് സമ ർപ്പിക്കാൻ ഈരാറ്റുപേട്ട ജൂഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കൃഷ്ണപ്രഭൻ ആർ മേലുകാവ് പോലീസ് സ്റ... Read More →
കോട്ടയം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തുടക്കം കോട്ടയം അനശ്വര തീയ്യറ്ററിലാരംഭിച്ച മേളയ്ക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ തിരിതെളിച്ചു കോട്ടയത്ത് ശ്രദ്ധിക്കപ്പെടുന്ന രീതിയിൽ ഇങ്ങനെയൊരു ചലച്ചിത്രോത്സവം നടത്താൻ കഴിയുന്നത് അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു മേളയുടെ ഫെസ്റ്റിവൽ ബുക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ സംവിധായകൻ ല... Read More →
നിഷാ ജോസ് കെ മാണിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കാരുണ്യസന്ദേശ യാത്ര ബ്രസ്റ്റ് ക്യാൻസർ ബോധവത്ക്കരണ പരിപാടിയുടെ ഭാ ഗമായി പാലാ റോട്ടറി ക്ലബ്ബും പാലാ അൽഫോൻസാ കോളേജ് നാഷണൽ സർവ്വീസ് സ്കീമുമായി സഹകരിച്ച് സംഘടിപ്പിച്ച ഓപ്പോളിന്റെ കൂടെ ശ്രദ്ധേയമായി കോളജ് അങ്കണത്തിൽ നടന്ന ചടങ്ങിൽ പാലാ റോട്ടറി ക്ളബ്ബ് പബ്ലിക്ക് ഇമേജ് ചെയർമാൻ സന്തോഷ് മാട്... Read More →
തീക്കോയി വാഗമൺ റോഡ് സൈഡിൽ ആറ് ചാക്ക് ഹാൻസ് ശേഖരം കണ്ടെത്തി മംഗള ഗിരി ഒറ്റയിട്ടി റോഡിൽ ഏക്കർ സമീപമാണ് റോഡ് സൈഡിലെ കലുങ്കിന് സമീപം ചാക്കുകളിലായി ഹാൻസ് കണ്ടെത്തിയത് സമീപത്തെ പുരയിടത്തിലെ ഉടമസ്ഥനാണ് ഇന്ന് രാവിലെ ഏഴുമണിയോടെ ഇവ ആദ്യം കണ്ടത് തുടർന്ന് ഈരാറ്റുപേട്ട പോലീസിനെ വിവരം അറിയിക്കുകയായിരുന്നു തീക്കോയി ഗ്രാമപഞ്ചായത്തംഗം രതീഷ് ... Read More →
ഉഴവൂരില്‍ നിർത്തിയിട്ടിരുന്ന വാഹനത്തിൽ ഇരുചക്രവാഹനം ഇടിച്ച് യുവാവ് മരിച്ചു അരിക്കര വട്ടപ്പുഴക്കാവിൽ ഗോപിയുടെ മകൻ അരുൺ ഗോപി ആണ് മരിച്ചത് നിർത്തിയിട്ടിരുന്ന വാഹനത്തിൽ ഇരുചക്രവാഹനം വന്നിടിക്കുകയായിരുന്നു സംസ്കാരം നാളെ ചൊവ്വ ന് വെളിയന്നൂരിലെ വീട്ടുവളപ്പിൽ Read More →
കോട്ടയം അയ്മനം ഗ്രാമപഞ്ചായത്ത് ഓഫീസിൽ സ്ത്രീയുടെ അതിക്രമം പ്രസിഡൻ്റ് വൈസ് പ്രസിഡന്റ് സെക്രട്ടറി എന്നിവരുടെ ഓഫീസുകൾ അടിച്ചു തകർത്തു ഇന്ന് രാവിലെ യാണ് സംഭവം അയ്മനം മുട്ടേൽ കോളനി സ്വദേശിനിയായ ശ്യാമള എന്ന സ്ത്രീയാണ് അതിക്രമം നടത്തിയത് പഞ്ചായത്ത് പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്നും വർഷങ്ങളായി പഞ്ചായത്തുമായി ബന്ധപ്പെട്ടുള്ള ആവശ്... Read More →
വെള്ളം പൊങ്ങിയപ്പോൾ തേങ്ങ എടുക്കാനായി തോട്ടിലിറങ്ങവേ ഒഴുക്കിൽപെട്ട് കാണാതായ മീനടം സ്വദേശിയുടെ മൃതദേഹം പത്താം ദിവസം കണ്ടെത്തി മീനടം കാട്ടുമറ്റത്തിൽ ഈപ്പൻ തോമസി ൻ്റെ മൃതദേഹമാണ് പത്ത് ദിവസം നീണ്ട തിരച്ചിൽ ഒടുവിൽ കണ്ടെത്തിയത് തോട്ടിലേക്കു വീണ തേങ്ങ എടുക്കാനിറങ്ങിയപ്പോൾ ശക്തമായ ഒഴുക്കിൽപെടുകയായിരുന്നു കഴിഞ്ഞ മെയ് ന് വൈകുന്നേര... Read More →
സിഐടിയു കോട്ടയം ജില്ലാ സെക്രട്ടറിയായി അഡ്വക്കേറ്റ് കെ അനില് കുമാര് തെരഞ്ഞെടുക്കപ്പെട്ടു ജില്ലാ സെക്രട്ടറിയായിരുന്ന റ്റി ആര് രഘുനാഥന് സിപിഎം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത് സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായി പ്രവര് ത്തിച്ചു വരികയായിരുന്നു മീനച്ചിലാര് മീനന്തറയാര് കൊടുരാര് നദീ സംയോജന ... Read More →
പാലാ ളാലം സെന്റ് മേരീസ് പള്ളിയില് വിശുദ്ധ യൗസേപ്പ് പിതാവിന്റെ മരണത്തിരുന്നാളിന് കൊടിയേറി തിങ്കളാഴ്ച വൈകീട്ട് നടന്ന കൊടിയേറ്റ് ചടങ്ങുകള് ക്ക് വികാരി ഫാദര് ജോസഫ് തടത്തില് മുഖ്യ കാര് മ്മികത്വം വഹിച്ചു പ്രധാന തിരുനാളാഘോഷം ബുധനാഴ്ച നടക്കും വൈകീട്ട് ന് വിശുദ്ധ കുര് ബ്ബാന ജോസഫ് നാമധാരി സംഗമം ഊട്ടുനേര് ച്ച തുടങ്ങിയ ചടങ്ങുകള് നടക്കും ... Read More →
നിഷാ ജോസ് കെ മാണിയുടെ ആഭിമുഖ്യത്തില് നടത്തുന്ന ക്യാന് സര് ബോധവത്കരണ കാരുണ്യസന്ദേശ യാത്രയുടെ ഭാഗമായി ബ്രസ്റ്റ് ക്യാന് സര് ബോധവത്ക്കരണ പരിപാടി പാലാ അല് ഫോന് സാ കോളേജില് നടന്നു പാലാ റോട്ടറി ക്ലബ്ബും പാലാ അല് ഫോന് സാ കോളേജ് നാഷണല് സര് വ്വീസ് സ് കീമുമായി സഹകരിച്ച് ഓപ്പോളിന്റെ കൂടെ എന്ന പേരില് സംഘടിപ്പിച്ച പരിപാടിയോടനുബന്ധിച്ച് കോളേ... Read More →
കോട്ടയം കോട്ടയത്തെ നടുക്കിയെത്തുന്ന ദുരന്ത വാർത്തകൾക്ക് പിന്നാലെ നാടിനെ നടുക്കി കോട്ടയത്ത് ഇരട്ടക്കൊലപാതകം കോട്ടയം തിരുവാതുക്കലിൽ വിജയകുമാർ ഭാര്യ മീര എന്നിവരെ മരിച്ച നിലയിൽ ഇന്നു രാവിലെ വീട്ടു ജോലിക്കാരി കണ്ടെത്തിയത് തുടർന്ന് പോലീസ് എത്തിയ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത് ഇവരുടെ മകൻ ഗൗതമിനെ... Read More →
കോട്ടയം സംസ്ഥാനം വീണ്ടും കോവിഡ് ആശങ്കയിൽ സംസ്ഥാനത്ത് വീണ്ടും കോവിഡ് രോഗബാധിതരുടെ എണ്ണം ആശങ്കവഹമായി ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് കോവിഡ് പ്രതിരോധ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി കോവിഡ് പരിശോധന കേരളത്തിൽ നിർബന്ധമാക്കി പനി ബാധിച്ചവര് കോവിഡ് പരിശോധിക്കണം ആന്റിജന് ടെസ്റ്റ് ചെയ്യണം ആന്റിജൻ പരിശോധന ഫലം നെഗറ്റീ... Read More →
പൂഞ്ഞാർ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പുലരി പുരുഷ സ്വാശ്രയ സംഘം സായൂജ്യം വയോജന ക്ലബ്ബ് സംയുക്തമായി ലഹരി വിരുദ്ധ ജനകീയ സദസ് നാളെ ന് പൂഞ്ഞാർ പ്രൈവറ്റ് ബസ് സ്റ്റാൻ്റിൽ നടക്കും പൂഞ്ഞാർ എഫ് എച്ച് സി മെഡിക്കൽ ഓഫീസർഡോ പ്രെറ്റീ രാജ് സദസ് ഉദ്ഘാടനം ചെയ്യും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പൂഞ്ഞാർ തെക്കേ... Read More →
കോട്ടയം കോട്ടയം ഒളശ്ശയില് വെള്ളക്കെട്ടില് വീണ് വിദ്യാര് ഥി മരിച്ചു മാവുങ്കല് അലന് ദേവസ്യ യാണ് മരിച്ചത് സുഹൃത്തുക്കള് ക്ക് ഒപ്പം ഭക്ഷണം കഴിക്കാന് പോയ അലനെ കഴിഞ്ഞദിവസം രാത്രി മുതല് കാണാതായിരുന്നു തുടര് ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത് കോട്ടയം ബസേലിയോസ് കോളേജ് ഡിഗ്രി വിദ്യാര് ഥിയാണ് വെസ്റ്റ് പൊലീസ് മേല് നടപടികള് ... Read More →
കോട്ടയം സംസ്ഥാനത്ത് ചൂട് കൂടുന്നു ക്രമാതീതമായി ചൂട് ഉയരുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണ അതോറിറ്റി അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട് കഴിഞ്ഞ ദിവസങ്ങളിലായി ചൂട് കൂടുന്ന സാഹചര്യമാണുണ്ടായത് വരും ദിവസങ്ങളിലും ചൂട് കൂടാനാണ് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു കോട്ടയം ഉൾപ്പടെ ജില്ലകളിൽ അൾട്രാവയലറ്റ് സൂചിക ഉയരുന്നതിനാൽ അത... Read More →
കോട്ടയം പാലക്കാട് കൊല്ലം കലക്ടറേറ്റുകളില് ബോംബ് ഭീഷണി കോട്ടയത്ത് കലക്ടറുടെ ഇ മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത് ബോംബ് സ് ക്വാഡും പോലീസും പരിശോധന നടത്തുന്നുണ്ട് പാലക്കാട് കലക്ടറേറ്റിൽ ബോംബ് വെച്ചെന്നാണ് ഭീഷണി സന്ദേശം കഴിഞ്ഞ ദിവസം പാലക്കാട് ആര് ഡിഒ ഓഫീസിലും ബോംബ് ഭീഷണി സന്ദേശം വന്നിരുന്നു പാലക്കാട് കലക്ടർക്ക് ഭീഷണിസന്ദേശം ... Read More →
ജെകോം പാലാ ടേബിളിൻ്റെ ഉദ്ഘാടനം മാർച്ച് ന് നടക്കുമെന്ന് ഭാരവാഹികൾ പാലാ പ്രസ്സ് ക്ലബിൽ പത്രസമ്മേളനത്തിൽ അറിയിച്ചു ജെ സി ഐ യുടെ കീഴിൽ പ്രവർത്തിക്കുന്ന ബിസിനെസ്സ് ഗ്രോത്ത് ഓർഗനൈസേഷൻ ബി ജി ഒ ആയ ജെസീസ് ചേംബർ ഓഫ് കൊമേഴ്സ് ജെകോം ൻ്റെ പുതിയ ടേബിൾ പാലായിൽ ആരംഭിക്കുന്നു മാർച്ച് വ്യാഴാഴ്ച വൈകിട്ട് മണിക്ക് ഹോട്ടൽ ഒലിവ് ഇൻ്റർനാഷണലിൽ വച്ചാണ് ... Read More →
നെച്ചിപ്പുഴുർ സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നിർദ്ദേശപ്രകാരം ജലസേചന വകുപ്പ് ലക്ഷം രൂപ അനുവദിച്ച് നിർമ്മിക്കുന്ന നെച്ചിപ്പുഴൂർ പനംന്തോട്ടം ഭാഗം പാലത്തിൻറെ നിർമ്മാണ ഉദ്ഘാടനം വാർഡ് മെമ്പർ വത്സമ്മ തങ്കച്ചൻ നിർവഹിച്ചു നെച്ചിപ്പുഴൂർ പനന്തോട്ടം ഭാഗത്തെ അൻപതോളം കുടുംബങ്ങളുടെ ഗതാഗത സ്വപ്നങ്ങൾക്കാണ് ഇതോടെ ചിറകുമു... Read More →
പാലാ മുനമ്പം കമ്മീഷൻ റദ്ദാക്കിയ ഹൈക്കോടതി വിധി ഒരു ജനതയെ വഞ്ചിക്കാൻ ശ്രമിച്ച കേരള സർക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണെന്ന് ബി ജെ പി ന്യൂനപക്ഷ മോർച്ച ദേശീയ നിർവാഹക സമിതി അംഗം സുമിത് ജോർജ് പറഞ്ഞു കോൺഗ്രസ്സ് കേന്ദ്രത്തിൽ ഉണ്ടാക്കി വച്ച വഖഫ് നിയമം ഒരു ഭേദഗതിയിലൂടെ അല്ലാതെ മാറ്റം വരുത്താൻ ആവുകയില്ല എന്ന് ഉറപ്പ് ഉണ്ടായിട്ടും ഇങ്ങനെ ഒരു... Read More →
Stay Ahead, Stay Informed, Stay Inspired.