Home / News Category
വീടുപണി പറഞ്ഞ സമയത്ത് പൂര്‍ത്തിയാക്കിയില്ല....കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പ് 19 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

വീടുപണി പറഞ്ഞ സമയത്ത് പൂര് ത്തിയാക്കിയില്ലെന്ന പരാതിയില് കണ് സ്ട്രക്ഷന് ഗ്രൂപ്പ് ലക്ഷം രൂപ നഷ്ടപരിഹാരം നല് കാന് വിധി പത്തനംതിട്ട ഉപഭോക്തൃ തര് ക്കപരിഹാര കമ്മീഷനില് ഫയല് ചെയ്ത ഹര് ജിയിലാണ് വിധി കൊച്ചി പാലാരിവട്ടം കേന്ദ്രമായി പ്രവര് ത്തിക്കുന്ന ഡി ഡി കണ് സ്ട്രക്ഷന് ഗ്രൂപ്പ് ഉടമകളായ ജോസഫ് ഡാജുവും ഭാര്യ ഡാളിമോളും ചേര് ന്ന് രൂപയാണ് നഷ്ടപരിഹാരമായി നല് കേണ്ടത് പത്തനംതിട്ട അഴൂരില് താമസിക്കുന്ന ബംഗ്ലാവ് വീട്ടില് മഹേഷും ഭാര്യ ഹിമയുമാണ് പരാതി നല് കിയത് ഇവര് മാര് ച്ചില് പത്തനംതിട്ട പ്രമാടത്ത് വീട് നിര് മിക്കുന്നതിന് വേണ്ടി ഡി ഡി കമ്പനിയെ ചുമതലപ്പെടുത്തിയിരുന്നു ഫെബ്രുവരി അഞ്ചിന് മുമ്പായി വീടു പണിപൂര് ത്തീകരിച്ചു നല് കുമെന്നായിരുന്നു കരാര് പലപ്പോഴായി രൂപ കമ്പനിയെ ഏല് പ്പിക്കുകയും ചെയ്തിരുന്നു എന്നാല് സമയബന്ധിതമായി വീടുപണി പൂര് ത്തിയാക്കിയില്ലെന്നും കൃത്യമായിട്ടല്ല നിര് മാണം നടത്തിയതെന്നുമാണ് പരാതി ഇരുകക്ഷികളുടേയും വാദങ്ങളും തെളിവുകളും പരിശോധിച്ച കമ്മീഷന് കൂടുതല് തെളിവിനുവേണ്ടി ഒരു എഞ്ചിനീയറെ വിദഗ്ധ കമ്മീഷണറായി നിയോഗിച്ച് നിര് മ്മാണത്തിലിരിക്കുന്ന വീടിന്റെ പണികളും മറ്റും പരിശോധിച്ചു പ്രതികള് രൂപയുടെ ജോലി മാത്രമേ നടത്തിയിട്ടുളളൂവെന്നും മനപൂര് വമായി വീടിന്റെ പണി നീട്ടികൊണ്ടു പോകുകയാണു ചെയ്തതെന്നും ബോധ്യപ്പെട്ടു കൂടുതല് വാങ്ങിയ രൂപ പലിശ സഹിതം തിരികെ നല് കാനും നഷ്ടപരിഹാരമായി രൂപയും കോടതി ചിലവിനത്തില് രൂപയും ചേര് ത്ത് രൂപ നല് കുവാന് കമ്മീഷന് പ്രസിഡന്റ് ബേബിച്ചന് വെച്ചൂച്ചിറയും അംഗമായ നിഷാദ് തങ്കപ്പനും വിധി പറയുകയായിരുന്നു

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------

  • മീനമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും.

    ശബരിമല മീനമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും വൈകിട്ട് ന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും തുടർന്ന് പതിനെട്ടാംപടിക്കു താഴെ ആഴിയിൽ അഗ്നിപകരും മീനമാസ പൂജകൾ പൂർത്തിയാക്കി മാർച്ച് ന് രാത്രി ന് നട അടയ്ക്കും പതിനെട്ടാംപടി കയറി എത്തുന്ന ഭക്തർക്ക് മേൽപാലം കയറാതെ നേര... Read More →

  • വീടുപണി പറഞ്ഞ സമയത്ത് പൂര്‍ത്തിയാക്കിയില്ല....കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പ് 19 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

    വീടുപണി പറഞ്ഞ സമയത്ത് പൂര് ത്തിയാക്കിയില്ലെന്ന പരാതിയില് കണ് സ്ട്രക്ഷന് ഗ്രൂപ്പ് ലക്ഷം രൂപ നഷ്ടപരിഹാരം നല് കാന് വിധി പത്തനംതിട്ട ഉപഭോക്തൃ തര് ക്കപരിഹാര കമ്മീഷനില് ഫയല് ചെയ്ത ഹര് ജിയിലാണ് വിധി കൊച്ചി പാലാരിവട്ടം കേന്ദ്രമായി പ്രവര് ത്തിക്കുന്ന ഡി ഡി കണ് സ്ട്രക്ഷന് ഗ്രൂപ്പ് ഉടമകളായ ജോസഫ് ഡാജുവും ഭാര്യ ഡാളിമോളും ചേര് ന്ന് രൂപയാണ് ... Read More →

  • പത്തനംതിട്ടയിൽ വിവാഹ സൽക്കാര ചടങ്ങ് കഴിഞ്ഞു മടങ്ങുന്നതിനിടെ വഴിയരികിൽ വിശ്രമിക്കുകയായിരുന്ന മുണ്ടക്കയം സ്വദേശികളായ ദമ്പതികളുൾപ്പടെയുള്ള സംഘത്തിനു നേരെ പത്തനംതിട്ട പോലീസിന്റെ ക്രൂര മർദ്ദനം.

    പത്തനംതിട്ട പത്തനംതിട്ടയിൽ വിവാഹ സൽക്കാര ചടങ്ങ് കഴിഞ്ഞു മടങ്ങുന്നതിനിടെ വഴിയരികിൽ വിശ്രമിക്കുകയായിരുന്ന മുണ്ടക്കയം സ്വദേശികളായ ദമ്പതികളുൾപ്പടെയുള്ള സംഘത്തിനു നേരെ പത്തനംതിട്ട പോലീസിന്റെ ക്രൂര മർദ്ദനം ഇന്നലെ രാത്രി പതിനൊന്നരയോടെ പത്തനംതിട്ട കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്താണ് സംഭവം കൊല്ലത്ത് വിവാഹ സല് ക്കാരത്തില് പങ്... Read More →

  • പത്തനംതിട്ടയിൽ വിവാഹസംഘത്തിന് മർദനം; എസ്ഐയും മൂന്ന് പൊലീസുകാരെയും സസ്പെൻഡ് ചെയ്തു

    പത്തനംതിട്ടയില് വിവാഹച്ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നവരെ മര് ദ്ദിച്ച സംഭവത്തില് കുടുതൽ നടപടി പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ എസ് ഐ എസ് ജിനുവിനെയും മൂന്നുപൊലീസുകാരനെയും സസ് പെന് ഡ് ചെയ്തു ഡിഐജി അജിതാ ബീഗമാണ് സസ് പെന് ഡ് ചെയ്ത് ഉത്തരവിറക്കിയത് എസ് ഐ എസ് ജിനുവിനെ രാവിലെ ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയിരുന്നു നടപടി സ്ഥലം മാറ്... Read More →

  • 19കാരിയുടെ മരണത്തിൽ വഴിത്തിരിവ്…അമ്മ രാജിക്കൊപ്പം താമസിക്കുന്ന ലോറി ഡ്രൈവർ ആദർശിനെതിരെ ആരോപണവുമായി രണ്ടാനച്ഛൻ…

    അഗ്നിവീർ കോഴ്സ് വിദ്യാർത്ഥിയായിരുന്ന കാരി ഗായത്രിയുടെ മരണത്തിൽ അമ്മ രാജിക്കൊപ്പം താമസിക്കുന്ന ലോറി ഡ്രൈവറായ ആദർശിനെതിരെ ആരോപണവുമായി രണ്ടാനച്ഛൻ ഗായത്രിയെ മരിച്ച നിലയിൽ കണ്ടെത്തിയ ദിവസം രാവിലെവരെ ആദർശ് വീട്ടിൽ ഉണ്ടായിരുന്നുവെന്നും ലോറി ഡ്രൈവറായ ആദർശ് ഗോവയ്ക്ക് പോയെന്നാണ് ഇപ്പോൾ പറയുന്നതെന്നും രണ്ടാനച്ഛൻ ചന്ദ്രശേഖരൻ പറഞ്ഞു ... Read More →

  • 6 മാസം മുൻപ് കാമുകൻ മരിച്ചു.. പത്തനംതിട്ടയിൽ യുവതി ആത്മഹത്യ ചെയ്ത നിലയിൽ…

    പത്തനംതിട്ട കുളത്തു മണ്ണിലാണ്സംഭവം പടിഞ്ഞാറ്റതിൽ രഞ്ജിത രാജൻ ആണ് മരിച്ചത് ഇന്ന് രാവിലെയോടെയാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത് രഞ്ജിതയുടെ ആൺ സുഹൃത്ത് ആറുമാസം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു ഇതിനു ശേഷം യുവതി വളരെ മാനസിക പ്രയാസത്തിൽ ആയിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു രഞ്ജിതയും ആൺസുഹൃത്തും ഒരുമിച്ച് ജീവിക്കാൻ തീരുമാന... Read More →

  • കുംഭമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, ദർശനത്തിനെത്തി ആയിരങ്ങൾ.

    ശബരിമല കുംഭമാസ പൂജകള് ക്കായി ശബരിമല നട തുറന്നു വൈകിട്ട് മണിക്ക് തന്ത്രി കണ്ടരര് രാജീവരുടെ സാന്നിധ്യത്തില് മേല് ശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു ആയിരങ്ങളാണ് ഭസ്മാഭിഷിക്തനായ അയ്യപ്പനെ വണങ്ങാൻ കാത്ത് നിന്നത് വ്യാഴാഴ്ച രാവിലെ മണിക്ക് നട തുറക്കും കുംഭമാസ പൂജകള് പൂര് ത്തിയാക്കി ഫെബ്രുവരി ന് രാത്രി മണിയ്ക്ക് നട ... Read More →

  • അയ്യപ്പഭക്തന്റെ ബാഗ് കീറി മോഷണം: തമിഴ്നാട് സ്വദേശി അറസ്റ്റിൽ.

    എരുമേലിയിൽ വച്ച് തീർത്ഥാടകന്റെ തോൾ സഞ്ചി കീറി പണം മോഷണം നടത്തിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു തമിഴ്നാട് ഗൂഡല്ലൂർ സ്വദേശിയായ ഈശ്വരൻ എന്നയാളെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത് കഴിഞ്ഞമാസം ആറാം തീയതി വെളുപ്പിനെ ഒരുമണിയോടുകൂടി എരുമേലി കൊച്ചമ്പലത്തിൽ നിന്നും ദർശനം നടത്തി വരുന്ന സമയം ഇയാൾ അയ്യപ്പഭക്തന്റെ ഷോൾഡർ ബാഗ് കീറി അതില... Read More →

  • മാന്നാറില്‍ 22 കാരി ആതിരയുടെ ആത്മഹത്യയില്‍ പ്രതിക്ക് 12 വർഷം തടവ്

    മാന്നാറില് കാരി ആതിരയുടെ ആത്മഹത്യയില് പ്രതിക്ക് വർഷം തടവ് നിരവധി ക്രിമിനല് കേസിലെ പ്രതിയായ സുരേഷ് കുമാറിനെയാണ് ചെങ്ങന്നൂർ അസിസ്റ്റന് റ് സെഷൻസ് കോടതി ശിക്ഷിച്ചത് ആത്മഹത്യാ പ്രേരണയ്ക്ക് വർഷം തടവും രൂപ പിഴയുമാണ് ശിക്ഷ ജാമ്യത്തിലിറങ്ങി ഒളിവില് പോയ സുരേഷിനെ പൊലീസ് പത്തനംതിട്ടയില് നിന്നും പിടികൂടിയാണ് കോടതിയില് ഹാജരാക്കിയത് ഫെബ്... Read More →

  • 'കരുതൽ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

    കോട്ടയം കരുതലിന്റെ ആദ്യ ലൂക്ക് പോസ്റ്റർ പ്രകാശനം ചെയ്തു ചലിച്ചിത്ര മേഖലയിലെ പ്രശസ്ത താരങ്ങളായ ജോൺ കൈപ്പള്ളി മിയാ ജോർജ്ജ് ശ്രീകാന്ത് മുരളി അലക്സാണ്ടർ പ്രശാന്ത് ഭഗവത് മാനുൽ മിനാക്ഷി ഉൾപ്പെടെയുള്ള വൻതാരനിരകളുടെ സോഷ്യൽ മീഡിയ പേജുകൾ വഴിയാണ് പ്രചാരണ പ്രവർത്തനങ്ങൾ തുടക്കമായത് എളൂർ മീഡിയയുടെ ബാനറിൽ കോട്ടയം കിംഗ്സിന്റെ ജോമി ജോസ് കൈപ... Read More →

  • അച്ചൻകോവിലാറിൽ ചങ്ങാടം മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

    തിരുവല്ലയ്ക്ക് സമീപം അച്ചൻകോവിലാറിൽ ചങ്ങാടം മറിഞ്ഞ് യുവാവ് മരിച്ചു പുളിക്കീഴ് ഉപദേശിക്കടവ് പാലത്തിനു സമീപമാണ് അപകടം വളഞ്ഞവട്ടം കിഴക്കേവീട്ടിൽ മോഹനൻ പിള്ളയുടെ മകൻ രതീഷ് കുമാർ രമേശ് ആണ് മരിച്ചത് ഇന്നലെ വൈകീട്ടാണ് അപകടമുണ്ടായത് തിരുവല്ലയിൽ നിന്നു എത്തിയ അഗ്നിരക്ഷാ സേനയിലെ മങ്ങൾ വിദഗ്ധർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കിട്ടിയത് ... Read More →

  • ഫ്‌ളൈ ഓവര്‍ കയറണ്ട, പതിനെട്ടാം പടി കയറി നേരിട്ട് ദര്‍ശനം; ശബരിമലയില്‍ പുതിയ ക്രമീകരണം ഇന്നുമുതല്‍

    മീനമാസ പൂജകള് ക്കായി ശബരിമല നട ഇന്ന് തുറക്കും വൈകീട്ട് മണിക്ക് തന്ത്രി കണ്ടരര് രാജീവരുടെ സാന്നിധ്യത്തില് മേല് ശാന്തി അരുണ് കുമാര് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും തുടര് ന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയില് അഗ് നി പകരും ശബരിമല ദര് ശനത്തിന് ഏര് പ്പെടുത്തുന്ന പുതിയ ക്രമീകരണത്തിന്റെ ട്രയലും ഇന്ന് ആരംഭിക്കും നാളെ പുലര് ച്ചെ ന് ന... Read More →

  • മലയോരജനത വന്യമൃഗശല്യത്താൽ പൊറുതി മുട്ടി: ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ.

    പത്തനംതിട്ട കേരളത്തിന്റെ മലയോര മേഖലകളിൽ താമസിക്കുന്ന മനുഷ്യരുടെ ജീവനും സ്വത്തിനും വലിയ ഭീഷണി നേരിടുകയാണെന്ന് മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ ഒരാഴ്ച്ചക്കുള്ളിൽ ഒട്ടേറെ മനുഷ്യജീവനുകൾ കാട്ടാന കവർന്നു കാട്ടുമൃഗങ്ങൾ എന്ന പ്രയോഗം തന്നെ അപ്രസക്തമായിക്കുകയാണ് കാരണം കാട്ടിലെ വന... Read More →

  • വീണ്ടും ഇരട്ടക്കൊലപാതകം…പത്തനംതിട്ടയിൽ യുവാവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊന്നു…

    കേരളത്തെ ഞെട്ടിച്ച് വീണ്ടും കൂട്ടക്കൊലപാതകം പത്തനംതിട്ടയിൽ യുവാവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തി കലഞ്ഞൂർപാടത്താണ് നാടിനെ ഞെട്ടിച്ച കൊലപാതകമുണ്ടായത് വൈഷ്ണവി വിഷ്ണു എന്നിവരാണ് കൊല്ലപ്പെട്ടത് സംഭവത്തിൽ വൈഷ്ണവിയുടെ ഭർത്താവ് ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു അയൽവാസിയായ വിഷ്ണുവിന്റെ വീട്ടിൽവെച്ചായിരുന്നു ... Read More →

  • പത്തൊൻപതുകാരി കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

    കൂടൽ പത്തനംതിട്ട കൂടലിൽ പത്തൊൻപതുകാരിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി മുറിഞ്ഞകൽ മുണ്ടൻവലയിൽ ആദർശ് രാജി ദമ്പതികളുടെ മകൾ ഗായത്രിയാണ് മരിച്ചത് തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം പുറത്തറിയുന്നത് ജോലി കഴിഞ്ഞ് അമ്മ വീട്ടിലെത്തിയപ്പോഴാണ് മകളെ മരിച്ചനിലയിൽ കണ്ടത് തുടർന്ന് ആംബുലൻസ് വരുത്തി ഗായത്രിയെ കോ... Read More →

  • ഒ​രു രൂ​പ മു​ട​ക്കി കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കു​ന്ന ജ​ല എ​ടി​എം ക​ട​പ്ര​യി​ല്‍

    തി രു വ ല്ല : ക ടു ത്ത വേ ന ലി ല് ദാ ഹ മ ക റ്റാ നു ള്ള പ്ര തി വി ധി യു മാ യി പു ളി ക്കീ ഴ് ബ്ലോ ക്ക് പ ഞ്ചാ യ ത്ത് ഒ രു രൂ പ മു ട ക്കി കു ടി വെ ള്ളം ല ഭ്യ മാ ക്കു ന്ന ജ ല എ ടി എം ക ട പ്ര യി ല് ആ രം ഭി ച്ചു ചെ റി യ തു ക യ്ക്ക് ശു ദ്ധ മാ യ കു ടി വെ ള്ളം ന ല് കു ക യെ ന്ന ല ക്ഷ്യ ത്തോ ടെ ബ്ലോ ക്ക് പ ഞ്ചാ യ ത്ത് ന ട പ്പാ ക്കു ന്ന മൂ ന്നാ മ ത്തെ ജ ല എ ടി എം ആ ണ് ക ട പ്ര യി ലേ ത് അ ഞ്... Read More →

  • രേ​ഖ​ക​ൾ ഇ​ല്ലാ​തെ 44 ല​ക്ഷം രൂ​പ​; ര​ണ്ടു പേ​ർ പി​ടി​യി​ൽ

    പു ന ലൂ ർ അ ന ധി കൃ ത മാ യി ട്രെ യി നി ൽ ക ട ത്താ ൻ ശ്ര മി ച്ച ല ക്ഷം രൂ പ യു മാ യി ര ണ്ടു പേ ർ പി ടി യി ൽ ത മി ഴ്നാ ട് സ്വ ദേ ശി ക ളാ ണ് പു ന ലൂ രി ൽ പി ടി യി ലാ യ ത് മ ധു രൈ സ്വ ദേ ശി അ ഴ ഗ പ്പ ൻ വി രു ദ ന ഗ ർ സ്വ ദേ ശി സു ട ലി മു ത്തു എ ന്നി വ രെ യാ ണ് റെ യി ൽ വേ പോ ലീ സ് പി ടി കൂ ടി യ ത് തി ങ്ക ളാ ഴ്ച രാ വി ലെ ചെ ന്നൈ യി ൽ നി ന്ന് വ ന്ന ചെ ന്നൈ എ ഗ്മോ ർ കൊ ല്ലം എ ക്സ്പ്ര സ് ട്ര... Read More →

  • ഭരണിക്കാവ്-മുണ്ടക്കയം ദേശീയപാത 183 എ യുടെ വികസനത്തിന് 2600 കോടി രൂപയുടെ എസ്റ്റിമേറ്റിന് അംഗീകാരം.

    കാഞ്ഞിരപ്പള്ളി ഭരണിക്കാവിൽ നിന്നും ആരംഭിച്ച് കൊല്ലം പത്തനംതിട്ട കോട്ടയം ജില്ലയിലൂടെ കടന്നുപോകുന്ന ഭരണിക്കാവ് മുണ്ടക്കയം ദേശീയപാത എ യുടെ വികസനത്തിന് കോടി രൂപയുടെ എസ്റ്റിമേറ്റിന് അംഗീകാരം ലഭിച്ചതായി എം പി ആന്റോ ആന്റണി പറഞ്ഞു ഭരണിക്കാവിൽ നിന്നും തുടങ്ങി അടൂർ തട്ട കൈപ്പട്ടൂർ പത്തനംതിട്ട മൈലപ്ര മണ്ണാറക്കുളഞ്ഞി വടശ്ശേരിക്കര പെര... Read More →

  • ‘20 മുതൽ 30 സെക്കൻഡ് വരെ സുഖദർശനം’, കൊടിമരച്ചോട്ടിൽ നിന്ന് ഫ്ലൈ ഓവർ ഒഴിവാക്കി നേരിട്ട് ശ്രീകോവിലിന് മുന്നിലേക്ക് എത്തിക്കുന്ന സംവിധാനമൊരുക്കി ഭക്തർക്ക് സുഖദർശനം ഉറപ്പാക്കാൻ ചരിത്ര ദൗത്യവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്.

    ശബരിമല ശബരിമല ദർശനത്തിന് എത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് കൂടുതൽ സുഖകരവും സൗകര്യപ്രദവുമായ ദർശന സംവിധാനം ഒരുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പതിനെട്ടാം പടി കയറിയെത്തുന്ന അയ്യപ്പഭക്തരെ കൊടിമരച്ചോട്ടിൽ നിന്ന് ഫ്ലൈ ഓവർ ഒഴിവാക്കി നേരിട്ട് ശ്രീകോവിലിന് മുന്നിലേക്ക് എത്തിക്കുന്ന സംവിധാനം തയ്യാറായി മീനമാസ പൂജയ്ക്ക് നട തു... Read More →

  • കോന്നിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ എസ്‌റ്റേറ്റ് ജീവനക്കാരന് പരിക്ക്

    പത്തനംതിട്ട കോന്നി കല്ലേലില് കാട്ടാനയുടെ ആക്രമണത്തില് എസ് റ്റേറ്റ് ജീവനക്കാരന് പരിക്ക് കലഞ്ഞൂര് സ്വദേശി വിദ്യാദരന് പിള്ളയ്ക്കാണ് പരിക്കേറ്റത് ഇയാളെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിച്ചു ഇന്ന് രാവിലെ ആറരയ്ക്ക് വിദ്യാദരന് എസ്റ്റേറ്റില് ജോലിക്ക് എത്തിയപ്പോഴായിരുന്നു സംഭവം Read More →

  • ബൈക്ക് മോഷണ കേസിൽ യുവാവ് അറസ്റ്റിൽ.

    ബൈക്ക് മോഷണം ചെയ്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു പത്തനംതിട്ട കടപ്ര നിരണം ഭാഗത്ത് മഠത്തിൽ വീട്ടിൽ സാജൻ തോമസ് എന്നയാളെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത് ഇയാൾ കഴിഞ്ഞദിവസം ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്തിരുന്ന മോട്ടോർസൈക്കിൾ മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു പരാതിയെ തുടർന്ന് ചങ്ങനാശ്... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.