Home / News Category
ഏഴു കിലോ കഞ്ചാവ് കടത്തി ; പ്രതികൾക്ക് 6 വർഷം കഠിന തടവും പിഴയും

ഇടുക്കി : ഏഴു കിലോ കഞ്ചാവ് കടത്തിയ കേസിൽ പ്രതികൾക്ക് ആറ് വർഷം കഠിന തടവും പിഴയും വിധിച്ചു ഇടുക്കി കഞ്ഞിക്കുഴി വട്ടാൻപാറ പെരുങ്കുന്നത്ത് ബിനു കുമാർ കഞ്ഞിക്കുഴി ചുരുളിപ്പതാൽ മൂഴയിൽ ജോയ് എന്നിവരെയാണ് ശിക്ഷിച്ചത് തൊടുപുഴ എൻ ഡി പി എസ് സ്പെഷ്യൽ കോടതി ജഡ്ജി കെ എൻ ഹരികുമാറാണ് ശിക്ഷ വിധിച്ചത് തടവിന് പുറമെ രൂപ പിഴയും വിധിച്ചു പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിന തടവ് അനുഭവിക്കണം നവംബർ നാണ് കേസിനാസ്പദമായ സംഭവം പ്രതികൾ വിൽപ്പനയ്ക്കായി കടത്തി കൊണ്ടു പോകുകയായിരുന്ന ഏഴു കിലോ കഞ്ചാവുമായി കഞ്ഞിക്കുഴി വാകച്ചോട് മഴുവടി റോഡിൽ വെച്ചാണ് എക്സൈസ് സംഘത്തിൻ്റെ പിടിയിലാക്കുന്നത് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറായിരുന്ന ടി എൻ സുധീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത് ഇടുക്കി അസി എക്സൈസ് കമ്മീഷണർ ആയിരുന്ന ടി എ അ ശോക് കുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത് കേസിൽ പ്രോസിക്യൂഷന് വേണ്ടി എൻ ഡി പി സി കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ ബി രാജേഷ് ഹാജരായി

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------

  • ചെമ്മണ്ണാര്‍ – ഗ്യാപ്പ് റോഡില്‍ ഇരുചക്ര വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് അപകടം; യുവാവ് മരിച്ചു, ഒരാള്‍ക്ക് പരുക്ക്

    അപകടങ്ങള് തുടര് ക്കഥയായ ചെമ്മണ്ണാര് ഗ്യാപ്പ് റോഡില് ബൈസണ് വാലി ചൊക്രമുടിക്ക് സമീപം പാറക്കടയില് ഇരുചക്ര വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് ഒരാള് മരിച്ചു ഒരാള് ക്ക് പരുക്കേറ്റു മലപ്പുറം ചങ്ങരംകുളം സ്വദേശി റഷീദ് ആണ് മരിച്ചത് മലപ്പുറം ചങ്ങരകുളം സ്വദേശി സുജിത്തി നാണ് സാരമായി പരുക്കേറ്റത് റഷീദിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശു... Read More →

  • ഗവ. ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ പദവിയിൽ ആദ്യമായി കന്യാസ്ത്രീ .. സി. ജീൻ റോസ്, പാലാ ചേറ്റുതോട് സ്വദേശിനി

    മറയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറായി ഇനിയുണ്ടാവുക ഡോ സി ജീൻ റോസ് എസ് ഡി കേരളത്തിൽ സർക്കാർ ആശുപത്രിയിൽ മെഡിക്കൽ ഓഫീസറായി സേവനം ചെയ്യുന്ന ആദ്യ സന്യാസിനി എന്ന ഖ്യാതിയോടെയാണ് അഗതികളുടെ സന്യാസിനീ സമൂഹാംഗമായ സിസ്റ്റേഴ് സ് ഓഫ് ദി ഡെസ്റ്റിറ്റ്യൂട്ട് സി ജീൻ മറയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചുമതലയേറ്റിരിക്കുന്നത് പിഎസ് സ... Read More →

  • ഭാ​ര്യ​യു​ടെ കാ​ൽ ത​ല്ലി​യൊ​ടി​ച്ച ഭ​ർ​ത്താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു

    ക ട്ട പ്പ ന പി ണ ങ്ങി പ്പോ യ ഭാ ര്യ യു ടെ കാ ൽ ത ല്ലി യൊ ടി ച്ച ഭ ർ ത്താ വി നെ പോ ലീ സ് അ റ സ്റ്റ് ചെ യ്തു കൊ ങ്ങി ണി പ്പ ട വ് നാ ലു ക ണ്ട ത്തി ൽ ദി ലീ പ് ആ ണ് അ റ സ്റ്റി ലാ യ ത് ഏ താ നും നാ ളു ക ളാ യി ദി ലീ പും ഭാ ര്യ ആ ശ യും ത മ്മി ൽ പി ണ ങ്ങി ക്ക ഴി യു ക യാ യി രു ന്നു തി ങ്ക ളാ ഴ്ച രാ വി ലെ ഭാ ര്യ ജോ ലി ക്ക് പോ കു ന്ന വ ഴി യി ൽ വെ ച്ച് ത ട ഞ്ഞു നി ർ ത്തി യ ദി ലീ പ് ഭാ... Read More →

  • എം​ഡി​എം​എ പി​ടി കൂ​ടി​യ കേ​സി​ൽ ഒ​രാ​ൾകൂ​ടി അ​റ​സ്റ്റി​ൽ

    തൊടുപുഴ നഗരത്തില് നിന്ന് എംഡിഎംഎ പിടികൂടിയ കേസില് ഒരാള് കൂടി പോലീസ് പിടിയിലായി ഉടുന്പന്നൂര് തട്ടക്കുഴ തൊട്ടിപ്പറന്പില് ഫൈസല് ജബ്ബാര് ആണ് തൊടുപുഴ പോലീസിന്റെ പിടിയിലായത് ഇതോടെ കേസില് പിടിയിലായവരുടെ എണ്ണം മൂന്നായി എംഡിഎംഎയുമായി തട്ടക്കുഴ വെള്ളാക്കാട്ട് അഖില് കുമാര് ഒളമറ്റത്ത് വാടകയ്ക്ക് താമസിക്കുന്ന പുത്തന് പുരയ്ക്കല് പി എസ് ... Read More →

  • ഇടുക്കി ജില്ലയിലെ 20 പഞ്ചായത്തില്‍ ‘ഉല്ലാസ്’ പദ്ധതി

    കേന്ദ്രാവിഷ് കൃത പദ്ധതിയായ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ഉല്ലാസ് ഇടുക്കി ജില്ലയിലെ പഞ്ചായത്തുകളില് നടപ്പാക്കാനൊരുങ്ങുന്നു തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തില് പദ്ധതിയുടെ മൂന്നാം ഘട്ട പ്രവര് ത്തനങ്ങളാണ് ഈ വര് ഷം നടപ്പാക്കുന്നത് പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിലെ അവശേഷിക്കുന്ന നിരക്ഷരരെ കണ്ടെത്തി സാക... Read More →

  • വീടിന് മുന്നിലെത്തിയ കാട്ടാനയെ കണ്ട് ഭയന്നോടി…ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു…

    കാട്ടാനയെ കണ്ട് ഭയന്നോടിയ ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചു കൂവക്കണ്ടം സ്വദേശി കുഞ്ഞപ്പന് ആണ് മരിച്ചത് വീടിനു മുന്നിലെത്തിയ ആനയെ ഓടിക്കാന് ശ്രമിക്കുന്നതിനിടെ ആന കുഞ്ഞപ്പനു നേരെ തിരിഞ്ഞു ഭയന്ന് വീട്ടിലേക്ക് ഓടിക്കയറിയതിനു പിന്നാലെയാണ് കുഞ്ഞപ്പന് കുഴഞ്ഞുവീണത് കുഴഞ്ഞുവീണ കുഞ്ഞപ്പനെ ആശുപത്രിയില് എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ച... Read More →

  • പീരുമേട്ടിൽ വാഹനാപകടത്തിൽ പ്ലാശനാൽ സ്വദേശികൾക്ക് പരുക്കേറ്റു

    പീരുമേട്ടിൽ വാഹനാപകടത്തിൽ പ്ലാശനാൽ സ്വദേശികൾക്ക് പരുക്കേറ്റുനിയന്ത്രണം വിട്ട കാർ പാലത്തിൽ ഇടിച്ചു പരുക്കേറ്റ പ്ലാശനാൽ സ്വദേശികളായ ഫ്രാൻസിസ് ഭാര്യ സെലിൻ ഡ്രൈവ ഈരാറ്റുപേട്ട സ്വദേശി ജെയ്സൺ എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെ ഡിസറ്റിയിൽ പ്രവേശിപ്പിച്ചു രാവിലെ പീരുമേട് ഭാ ഗത്ത് വച്ചായിരുന്നു അപകടം Read More →

  • ചൊ​ക്ര​മു​ടി​യി​ൽ കൈ​യേ​റി​യ 13.79 ഏ​ക്ക​ർ ഭൂ​മി തി​രി​ച്ചു​പി​ടി​ച്ച​താ​യി റ​വ​ന്യൂ വ​കു​പ്പ്

    ഇ ടു ക്കി ചൊ ക്ര മു ടി യി ൽ കൈ യേ റി യ ഏ ക്ക ർ ഭൂ മി തി രി ച്ചു പി ടി ച്ച താ യി റ വ ന്യൂ വ കു പ്പ് ജ്ഞാ ന ദാ സ് ക റു പ്പു സ്വാ മി ഗു രു സ്വാ മി മ ണി വേ ൽ എ ന്നി വ രു ടെ പേ രു ക ളി ൽ അ നു വ ദി ച്ച പ ട്ട യ മാ ണ് റ വ ന്യൂ വ കു പ്പ് റ ദ്ദാ ക്കി യ ത് ഈ നാ ലു പേ രു ടെ യും പ ട്ട യ രേ ഖ ക ളി ല് ക്ര മ ക്കേ ട് ക ണ്ടെ ത്തി യ തി നെ തു ട ർ ന്നാ ണ് റ വ ന്യൂ വ കു പ്പ് ന ട പ ടി സ്വീ ക രി ച്ച ത് ന... Read More →

  • തൊടുപുഴ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്: ഇരിക്കാന്‍ കസേരയില്ലാതെ നിന്ന് തളര്‍ന്ന് യാത്രക്കാര്‍

    കെഎസ്ആര് ടിസി ബസ് സ്റ്റാന് ഡില് ബസ് കാത്തു നില് ക്കുന്നവരുടെ ശ്രദ്ധയ്ക്കായി നിന്ന് കാലു കഴച്ചാല് നിലത്തിരിക്കുന്നതിനു തടസ്സമില്ലെന്ന് അധികൃതര് ഇതാണ് അവസ്ഥ പുതിയ സ്റ്റാന് ഡ് ഉദ്ഘാടനം ചെയ്തിട്ട് വര് ഷം ആയിട്ടും യാത്രക്കാര് ക്ക് ഇരിക്കാന് കസേര പോലും ഒരുക്കാന് കെഎസ്ആര് ടിസിക്ക് ആയിട്ടില്ല ദിവസവും ആയിരക്കണക്കിനു യാത്രക്കാര് എത്ത... Read More →

  • ഇ​രു​മ്പ് പൈ​പ്പു​മാ​യെ​ത്തി​യ ലോ​റി മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു

    ഇ രു മ്പ് പൈ പ്പു മാ യെ ത്തി യ ലോ റി മ റി ഞ്ഞു ണ്ടാ യ അ പ ക ട ത്തി ൽ യു വാ വ് മ രി ച്ചു പ ശ്ചി മ ബം ഗാ ൾ സ്വ ദേ ശി യാ യ ബാ പി റോ യ് ആ ണ് മ രി ച്ച ത് ആ ല പ്പു ഴ മ ധു ര സം സ്ഥാ ന പാ ത യി ല് വ ണ്ണ പ്പു റം എ ഴു പ തേ ക്ക ര് നി ര പ്പ്പാ റ യി ലാ ണ് അ പ ക ട മു ണ്ടാ യ ത് ക ട്ട പ്പ ന യി ല് നി ന്ന് എ റ ണാ കു ള ത്തേ ക്ക് ഇ രു മ്പ് പൈ പ്പു മാ യി വ ന്ന വാ ഹ ന മാ ണ് അ പ ക ട ത്തി ല് പെ ട്ട ത് റോ ഡ... Read More →

  • സഹകരണ ബാങ്ക് മുന്‍ മാനേജര്‍ കാര്‍ കത്തി മരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു

    പെരുമാങ്കണ്ടത്തിന് സമീപം കാറിന് തീപിടിച്ചു കുമാരമംഗലം സര് വീസ് കോഓപ്പറേറ്റീവ് ബാങ്ക് മുന് മാനേജര് മരിച്ച സംഭവത്തിലെ ദുരൂഹത തുടരുന്നു സംഭവത്തിലെ യഥാര് ഥ കാരണം കണ്ടെത്താന് ദിവസമായിട്ടും പോലീസിന് സാധിച്ചിട്ടില്ല ഇക്കഴിഞ്ഞ ന് ഉച്ചയ്ക്ക് നാണ് ഈസ്റ്റ് കലൂര് എരപ്പനാല് ഇ ബി സിബി കാര് കത്തിമരിച്ചത് ഏഴല്ലൂര് തൊടുപുഴ റോഡില് പെരുമാങ്കണ... Read More →

  • നിയന്ത്രണംവിട്ട കാര്‍ പുഴയിലേക്ക് മറഞ്ഞ് അപകടം

    തൊടുപുഴ നഗരത്തിലെ പുഴയോര ബൈപാസില് കാര് നിയന്ത്രണംവിട്ട് പുഴയിലേക്ക് പതിച്ചു ഡ്രൈവര് പരിക്കേല് ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു ഇന്നലെ രാത്രി പന്ത്രണ്ടോടെയാണ് അപകടമുണ്ടായത് കാഞ്ഞിരമറ്റം സ്വദേശിയാണ് അപകടത്തില് പ്പെട്ടത് കോലാനി വെങ്ങല്ലൂര് ബൈപാസില് നിന്നു ബേബി മെമ്മോറിയല് ആശുപത്രിയുടെ ഭാഗത്തേക്ക് വന്ന കാര് പാപ്പൂട്ടി ഹാളിന... Read More →

  • ഇടുക്കി വാളറയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് എരുമേലി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം.

    ഇടുക്കി ഇടുക്കി വാളറയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് എരുമേലി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം എരുമേലി കണമല കാളകെട്ടി സ്വദേശിയായ പുതുപ്പറമ്പിൽ അരവിന്ദൻ പി എം ആണ് മരിച്ചത് കോതമംഗലത്തേക്ക് പോകുന്നതിനിടെ മൂന്നാറിലേക്ക് വന്ന കെഎസ്ആർടിസിയുമായി കൂട്ടിയിടിക്കുകയായിരുന്നു അടിമാലിയിലെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്ക... Read More →

  • കാട്ടാനയാക്രമണത്തിൽ സഞ്ചാരികൾ അത്‌ഭുതകരമായി രക്ഷപ്പെട്ടു

    ദേവികുളം സിഗ്നൽ പോയിന്റിൽ കാട്ടാന വിനോദ സഞ്ചാരികളുടെ കാർ ആക്രമിച്ചു സഞ്ചാരികൾ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു ലിവർപൂളിൽ നിന്നെത്തിയ നാല് സഞ്ചാരികളാണ് കാറിലുണ്ടായിരുന്നത് ശനിയാഴ്ച പകലാണ് സംഭവം ഓടിക്കൊണ്ടിരുന്ന കാറിനു നേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു വാഹനം വെട്ടിച്ച് മാറ്റി തിരിച്ചു പോകാൻ ശ്രമിച്ചെങ്കിലും കാട്ടാന വാഹനം ചവിട്... Read More →

  • മോഷ്ടിച്ച ബൈക്കുകളില്‍ കറങ്ങി നടന്നു കുരുമുളക് മോഷ്ടിച്ച മൂന്നംഗ യുവസംഘം അറസ്റ്റില്‍.

    മോഷ്ടിച്ച ബൈക്കുകളില് കറങ്ങി നടന്നു കുരുമുളക് മോഷ്ടിച്ച മൂന്നംഗ യുവസംഘം അറസ്റ്റില് വെള്ളത്തൂവല് കുത്തുപാറ ഈട്ടിക്കല് സംഗീത് സാബു കുത്തുപാറ തുരുത്തിയില് ജോയല് ജോയ് പെരുമ്പാവൂര് സ്വദേശിയായ പ്രായപൂര് ത്തിയാകാത്ത മറ്റൊരു ബാലനുമാണ് വെള്ളത്തൂവല് പോലീസിന്റെ പിടിയിലായത് പാറത്തോട് പുല്ലുകണ്ടം സ്വദേശിയായ ബേബിയുടെ വീട്ടില് ഉണക്കാന... Read More →

  • അറസ്റ്റ് ഒഴിവാക്കാൻ 10000 രൂപ കൈക്കൂലി; തൊടുപുഴയിൽ എഎസ്ഐ വിജിലൻസ് പിടിയിൽ

    ഇടുക്കിയിൽ കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ തൊടുപുഴ പോലീസ് സ്റ്റേഷനിലെ എഎസ്ഐ പ്രദീപ് ജോസ് ആണ് പിടിയിൽ ആയത് ചെക്ക് കേസിൽ അറസ്റ്റ് ഒഴിവാക്കാൻ രൂപ കൈക്കൂലി വാങ്ങിയതിനാണ് പിടിയിലായത് ഇയാളുടെ സഹായി വണ്ടിപ്പെരിയാർ സ്വദേശി റഷീദും പിടിയിലായിട്ടുണ്ട് റഷീദിന്റെ ഗൂഗിൾ പേ വഴിയാണ് പണം വാങ്ങിയത് Read More →

  • ഗു​ണ്ടയുടെ ​ ​കൊലപാതകം; ആ​റ് പേ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി

    മൂ ല മ റ്റം മേ ലു കാ വ് സ്വ ദേ ശി യാ യ ഗു ണ്ട യെ കൊ ല പ്പെ ടു ത്തി പാ യി ല് പൊ തി ഞ്ഞ് കാ ട്ടി ല് ത ള്ളി യ കേ സി ല് ആ റ് പേ രു ടെ അ റ സ്റ്റ് രേ ഖ പ്പെ ടു ത്തി കൊ ല പാ ത ക ത്തി ൽ നേ രി ട്ട് പ ങ്കു ള്ള ഏ ഴ് പേ രാ ണ് നി ല വി ൽ പി ടി യി ലാ യ ത് ഒ രാ ളു ടെ അ റ സ്റ്റ് നേ ര ത്തേ രേ ഖ പ്പെ ടു ത്തി യി രു ന്നു കേ സി ല് ഇ നി ഒ രാ ള് കൂ ടി പി ടി യി ലാ കാ നു ണ്ട് മ യ ക്കു മ രു ന്ന് ഇ ട പാ ട... Read More →

  • കോടിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം : പി.ജെ ജോസഫ് എം.എല്‍.എ

    തൊടുപുഴ കോടിക്കുളം ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിര് മ്മിക്കാന് എം എല് എ ഫണ്ടില് നിന്നും ലക്ഷം രൂപ അനുവദിച്ചതായി പി ജെ ജോസഫ് എം എല് എ അറിയിച്ചു ഇതിനു ഭരണാനുമതി ലഭ്യമായിട്ടുണ്ട് സാങ്കേതിക അനുമതി ലഭ്യമാക്കി ടെന് ഡര് നടപടികള് ആരംഭിക്കും നിലവിലുള്ള ആശുപത്രി കെട്ടിടത്തിന് സമീപം തന്നെയാണ് പുതിയ കെട്ട... Read More →

  • കടന്നല്‍ ആക്രമണം. ഇല്ലിക്കല്‍ കല്ലില്‍ നിരോധനം

    പെരുംതേനീച്ച കടന്നല് ആക്രമണം രൂക്ഷമായ സാഹചര്യത്തില് ഇല്ലിക്കല് കല്ലിന്റെ പിന് ഭാഗത്തുള്ള വ്യൂപോയിന്റിലേയ്ക്ക് സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചു തലനാട് പഞ്ചായത്താണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്കിയിരിക്കുന്നത് കഴിഞ്ഞ ഞായാറാഴ്ച ഇവിടെയെത്തിയ നിരവധി പേരെ കടന്നലുകള് കുത്തി പരിക്കേല് പ്പിച്ചിരുന്നു പിന് വശത്തെ പാര് ക്കിംഗ് ... Read More →

  • കടപുഴ പാലം ആറ്റില്‍ പതിച്ചു. ഇനി യാത്ര കൂടുതല്‍ ദുരിതം

    ശക്തമായ മഴയില് തകര് ച്ചയിലായ മൂന്നിലവിലെ കടപുഴ പാലം തകര് ന്ന് ആറ്റില് പതിച്ചു പുനര് നിര് മ്മാണ നടപടികള് അനന്തമായി നീളുന്നതിനിടെയാണ് അപകടകമെങ്കിലും പാലത്തിലൂടെ ആളുകളും ചെറുവാഹനങ്ങളും കടന്നുപോയിരുന്നത് പാലത്തിന്റെ സ്ലാബ് ആറ്റില് പതിച്ചതോടെ ഇനി കിലോമീറ്റര് ചുറ്റുകയല്ലാതെ മറ്റ് മാര് ഗങ്ങളില്ല കനത്ത പ്രളയത്തില് പാലത്തിനു മുകള... Read More →

  • കാ​ണാ​താ​യ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

    ഇ ടു ക്കി കാ ണാ താ യ ഓ ട്ടോ റി ക്ഷാ ഡ്രൈ വ റെ മ രി ച്ച നി ല യി ൽ ക ണ്ടെ ത്തി മൂ ല മ റ്റം സ്വ ദേ ശി ടോ ണി യാ ണ് മ രി ച്ച ത് ആ ശ്ര മം കോ ട്ട മ ല റോ ഡി ലെ പൊ ട്ട ൻ പ ടി ക്ക് സ മീ പ മാ ണ് ടോ ണി യെ മ രി ച്ച നി ല യി ല് ക ണ്ടെ ത്തി യ ത് തി ങ്ക ളാ ഴ്ച ഉ ച്ച മു ത ൽ ടോ ണി യെ കാ ണാ നി ല്ലാ യി രു ന്നു പി ന്നീ ട് ന ട ത്തി യ അ ന്വേ ഷ ണ ത്തി ലാ ണ് ചെ ങ്കു ത്താ യ പാ റ ക്കെ ട്ടി ന് സ മീ പം മൃ ത ... Read More →

  • ഏഴു കിലോ കഞ്ചാവ് കടത്തി ; പ്രതികൾക്ക് 6 വർഷം കഠിന തടവും പിഴയും

    ഇടുക്കി : ഏഴു കിലോ കഞ്ചാവ് കടത്തിയ കേസിൽ പ്രതികൾക്ക് ആറ് വർഷം കഠിന തടവും പിഴയും വിധിച്ചു ഇടുക്കി കഞ്ഞിക്കുഴി വട്ടാൻപാറ പെരുങ്കുന്നത്ത് ബിനു കുമാർ കഞ്ഞിക്കുഴി ചുരുളിപ്പതാൽ മൂഴയിൽ ജോയ് എന്നിവരെയാണ് ശിക്ഷിച്ചത് തൊടുപുഴ എൻ ഡി പി എസ് സ്പെഷ്യൽ കോടതി ജഡ്ജി കെ എൻ ഹരികുമാറാണ് ശിക്ഷ വിധിച്ചത് തടവിന് പുറമെ രൂപ പിഴയും വിധിച്ചു പിഴ അടച്ചില്ല... Read More →

  • ന​ഗ​ര​സ​ഭാ പൊ​തു കി​ണ​റി​ൽ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം

    ക ട്ട പ്പ ന യി ൽ ന ഗ ര സ ഭാ പൊ തു കി ണ റി ൽ യു വാ വി ന് റെ മൃ ത ദേ ഹം ക ണ്ടെ ത്തി കു ന്ത ളം പാ റ വ ട്ടു കു ന്നേ ൽ പ ടി കു ന്നു പ റ മ്പി ൽ ജോ മോ ൻ ആ ണ് മ രി ച്ച ത് കി ണറി ന് റെ പ രി സ രം വൃ ത്തി യാ ക്കാ നെ ത്തി യ തൊ ഴി ലാ ളി ക ളാ ണ് മൃ ത ദേ ഹം ക ണ്ടെ ത്തി യ ത് തു ട ർ ന്ന് ഇ വ ർ പോ ലീ സി ലും ഫ യ ർ ഫോ ഴ്സി ലും വി വ ര മ റി യി ക്കു ക യാ യി രു ന്നു തു ട ർ ന്ന് ഫ യ ർ ഫ ഴ്സ് എ ത്തി മൃ ത ദേ ഹ... Read More →

  • പ്രേം നസീർ സുഹൃദ് സമിതി തൊടുപുഴ ചാപ്റ്റർ കമ്മറ്റിയെ തിരഞ്ഞെടുത്തു

    പ്രേം നസീർ സുഹൃദ് സമിതി തൊടുപുഴ ചാപ്റ്റർ പ്രസിഡന്റായി വിജയകുമാർ തൊടുപുഴ സെക്രട്ടറിയായി പി ജി സനൽകുമാർ ട്രഷററായി സന്ധ്യ രക്ഷാധികാരികളായി വി കെ ബിജു ഹരിലാൽ എന്നിവർ ഉൾപ്പെടുന്ന അം ഗം കമ്മറ്റിയെ തിരഞ്ഞെടുത്തു പ്രേം നസീർ സുഹൃദ് സമിതി തൊടുപുഴ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ന് തൊടുപുഴ ഉപാസന ഓഡിറ്റോറിയത്തിൽ പി ജയചന്ദ്രൻ അനുസ്മരണാർത്ഥം ... Read More →

  • ഇലവീഴാപൂഞ്ചിറയിൽ സുരക്ഷ നിയന്ത്രണവും അടിസ്ഥാന സൗകര്യ വികസനവും ഉടൻ നടപ്പിലാക്കും - ജില്ലാ കളക്ടർ

    ഇലവീഴാപൂഞ്ചിറയിൽ സുരക്ഷ നിയന്ത്രണവും അടിസ്ഥാന സൗകര്യ വികസനവും ഉടൻ നടപ്പിലാക്കും ജില്ലാ കളക്ടർകോട്ടയം ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമായ ഇലവീഴാപൂഞ്ചിറയിൽ എത്തുന്ന വിനോദസഞ്ചാരികളുടെ വർദ്ധനവ് കണക്കിലെടുത്ത് സുരക്ഷ നിയന്ത്രണവും അടിസ്ഥാന സൗകര്യവികസനവും വളരെ അടിയന്തരമായി നടപ്പിലാക്കുമെന്ന് ഇലവീഴാപൂഞ്ചിറ സന്ദർശിച... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.