News Desk
കോതമംഗലം നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക രാസലഹരിയായ 37 229 ഗ്രാമോളം വരുന്ന എം ഡി എം എ യുമായി ഇടുക്കി ജില്ല പീരുമേട് താലൂക്ക് ഏലപ്പാറ വില്ലേജ് ഹെലിബെറിയ കരയിൽ ഒറ്റപ്ലാക്കൽ വീട്ടിൽ അബ്ദുൾ റഷീദ് മകൾ റിസാന ഫാത്തിമ 18 കോതമംഗലം താലൂക്ക് ഇരമല്ലൂർ വില്ലേജ് ഇരമല്ലൂർ കരയിൽ പൂത്തോളിൽ വീട്ടിൽ പ്രസാദ് മകൻ അനന്തു പ്രസാദ് 24 എന്നിവരെ അറസ്റ്റ് ചെയ്തു പ്രതികൾ മയക്കുമരുന്ന് ഇടപാടുകൾക്കായി ഉപയോഗിച്ചിരുന്ന 3 മൊബൈൽ ഫോണുകളും കസ്റ്റഡിയിൽ എടുത്തു ഇടുക്കി സ്വദേശിയായ യുവതി കോതമംഗലത്തെ സ്വകാര്യ പ്രൊഫഷണൽ കോളേജിൽ പഠനത്തിനായി വന്ന് ഏതാനും മാസങ്ങൾക്കുള്ളിൽ പഠനം ഉപേക്ഷിച്ച് മയക്കുമരുന്ന് വിൽപ്പനയിലേക്ക് തിരിയുക ആയിരുന്നു ദിവസേന 3000 രൂപയോളം വാടക ഉള്ള ഹോട്ടൽ റൂമുകളിൽ ആഡംബര ജീവിതം നയിച്ച് ആയിരുന്നു പ്രതികളുടെ ലഹരി ഇടപാടുകൾ കോതമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻ്റ് ചെയ്തു എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി നേതൃത്വം നൽകിയ പരിശോധനയിൽ അസി എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സിദ്ധീക്ക് എ ഇ പ്രിവൻ്റീവ് ഓഫീസർ ഷെമീർ വി എ പ്രിവന്റീവ് ഓഫീസർ ഗ്രേഡുമാരായ റസാക്ക് കെ എ സുനിൽ പി എസ് സിവിൽ എക്സൈസ് ഓഫീസർമാരായ ഉബൈസ് പി എം അഖിലേഷ് വേലായുധൻ വനിതാ സിവിൽ എക്സൈസ് ഓഫീസർ റെൻസി കെ എ എന്നിവരും പങ്കെടുത്തു
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------പാതാമ്പുഴ ഐക്കര പരേതനായ എ ജെ ജോസഫിൻ്റെ ഭാര്യ എൽസമ്മ ജോസഫ് 76 അന്തരിച്ചു സംസ്ക്കാര ശുശ്രൂഷകൾ ചൊവ്വാ 14 04 2026 2 30 ന് സ്വഭവനത്തിൽ ആരംഭിച്ച് മലയിഞ്ചിപ്പാറ മാർ ശ്ലീവാ പള്ളി സെമിത്തേരിയിൽ പരേത ചോലത്തടം നടുത്തൊട്ടിയിൽ കുടുംബാംഗമാണ് മക്കൾ ടെസി മോൾ ജോസഫ് സെന്റ് ജോസഫ്സ് പെരുവന്താനം ഡാനി ജോസ് വില്ലേജ് ഓഫീസ് കൊണ്ടൂർ തിടനാട് എലിസമ്പത്ത് ജോസഫ് നേഴ്... Read More →
ആത്മീയ അടിത്തറയിലൂന്നിയുള്ള ഭൗതിക പുരോഗതിക്കായി ഹൈന്ദവ സമൂഹം പരിശ്രമിക്കണമെന്ന് എസ് എന് ഡി പി യോഗം മീനച്ചില് യൂണിയന് ചെയര് മാന് സുരേഷ് ഇട്ടിക്കുന്നേല് പറഞ്ഞു ഹൈന്ദവ സമുദായങ്ങള് ഒന്നിച്ച് നില് ക്കേണ്ട കാലഘട്ടമാണിതെന്നും അദ്ദേഹം തുടര് ന്നു പാലാ ഏഴാച്ചേരി കാവിന് പുറം ഉമാമഹേശ്വര ക്ഷേത്രത്തിലെ ശ്രീകോവില് പിത്തള പൊതിഞ്ഞതിന്റെ സമ... Read More →
കേരളത്തിലെ വിവിധ ഭാഗങ്ങളില് അള് ട്രാവയലറ്റ് വികിരണത്തിന്റെ അളവ് ഉയരുന്നു പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി കൊല്ലം പാലക്കാട് എന്നീ ജില്ലകളില് ഇന്ന് ഓറഞ്ച് അലര് ട്ട് നിര് ദ്ദേശം പുറപ്പെടുവിച്ചിരുന്നു യുവി ഇന് ഡക് സ് 8 രേഖപ്പെടുത്തിയ ആറ് ജില്ലകളിലാണ് ഓറഞ്ച് അലര് ട്ട് പ്രഖ്യാപിച്ചത് ഈ മേഖലകളില് സൂര്യപ്രകാശം നേരിട്ട് ഏല് ക്കുന്ന... Read More →
കാണക്കാരി പഞ്ചായത്ത് മുൻ പ്രസിഡണ്ട് ചെറിയാൻ മാത്യു സാന്റി മറ്റത്തിൽ നിര്യാതനായി മൃതദേഹം ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് വെമ്പിള്ളിയിലെ ഭവനത്തിൽ എത്തിക്കും ബുധനാഴ്ച രണ്ടു മുപ്പതിന് കാളികാവ് സെന്റ് സെബാസ്റ്റ്യൻ സ് പള്ളിയിൽ സംസ്കാര ചടങ്ങുകൾ നടക്കും കേരള കോൺഗ്രസ് നേതാവായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പിൽ ഇത്തവണയും സ്ഥാനാർത്ഥിയാ... Read More →
സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സര് വകാല റെക്കോര് ഡില് ഇന്നലെ വൈകീട്ട് മാത്രമുള്ള വൈദ്യുതി ഉപഭോഗം 5933 മെഗാവാട്ട് വരെയെത്തി വൈദ്യുതി ആവശ്യകത 6000 മെഗാവാട്ട് പിന്നിട്ടാല് പ്രതിസന്ധിയെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തല് വേനല് ച്ചൂട് കനത്തതോടെയാണ് വൈദ്യുതി ഉപഭോഗവും കുതിച്ചുയര് ന്നത് ഉച്ചയ്ക്ക് ശേഷമുള്ള വൈദ്യുതി ഉപഭോഗമാണ് പിടിവിട്ട് കുതി... Read More →
ഐങ്കൊമ്പ് കാരടികുന്നേല് കാര് ത്യായനിയമ്മ 87 നിര്യാതയായി സംസ് കാരം ഇന്ന് വൈകിട്ട് നാലുമണിക്ക് വീട്ടുവളപ്പില് മക്കള് രാജന് എംഎംജെ പാലാ പ്രസാദ് മൂഴയില് ജൂവലറി പാലാ മീര ജയ മായ മരുമക്കള് കുസുമം വള്ളിച്ചിറ മിനി അളനാട് സുധാകരന് നായര് വെല്യാത്ത് ശശിധരന് നായര് ഇലയ്ക്കാട് ഷിബു ജി കരുവഞ്ചാല് Read More →
കുറവിലങ്ങാട് എം സി റോഡിൽ കോഴാ ഉഴവൂർ ബ്ളോക്ക് പഞ്ചായത്ത് ഓഫീസിനു മുന്നിൽ കോട്ടയം ഭാഗത്തു നിന്നും വന്ന ലോറിയിലേക്ക് കുര്യനാട് ഭാഗത്ത് നിന്നും വന്ന കാർ ഇടിച്ച് കാർ ഡ്രൈവർ കുര്യം മുടവനാൽ ബാബു മകൻ റിൻസ് 28 മരിച്ചു രാത്രി 8 15 ഓടെയാണ് അപകടംഇടിയുടെ ആഘാതത്തിൽ ലോറിയുടെ അടിയിലേക്ക് കയറിയ കാർ ക്രെയിൻ ഉപയോഗിച്ച് മാറ്റിയതിനു ശേഷമാണ് യുവാവിനെ പു... Read More →
വിഷു ആഘോഷങ്ങൾക്കിടെ കയ്യിലിരുന്ന പടക്കം പൊട്ടി യുവാവ് മരിച്ചു പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിയായ ദിലീപാണ് മരിച്ചത് 34 വയസാണ് പ്രായം ഇന്നലെ രാത്രി എട്ടരയോടെ വിഷു ആഘോഷിക്കുന്നതിനിടെയാണ് സംഭവം ക്ലബിലെ അംഗങ്ങളെല്ലാവരും കൂടി പ ടക്കം പൊട്ടിക്കുന്നതിന് ഇടയിലാണ് ദുരന്തമുണ്ടായത് ശ്രീകൃഷ്ണപുരം രാഗം കോർണറിലെ വെള്ളപ്പാംതൊടി സ്വദേശിയാ... Read More →
കാറും ബൈക്കും നേര് ക്ക് നേര് കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം ഏറ്റുമാനൂര് ജംഗ്ഷന് സമീപം എം സി റോഡില് ഏറ്റുമാനൂരപ്പന് ബസ് ബേയ്ക്ക് സമീപം വൈകിട്ട് ഏഴരയോടെയാണ് അപകടം നടന്നത് അപകടത്തില് ഗുരുതരമായി പരിക്കേറ്റ പത്തനംതിട്ട സ്വദേശിയായ യുവാവിനെ മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാന് കഴിഞ്ഞില്ല ഏ... Read More →
ചേർപ്പുങ്കൽ പബ്ലിക് ലൈബ്രറി ആൻഡ് ഫ്രണ്ട്സ് ക്ലബ്ബിന്റ ആഭിമുഖ്യത്തിൽ ജില്ലാ സ്പോർട്സ് കൗൺസിൽ അവധിക്കാല വോളിബോൾ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു ലൈബ്രറി പ്രസിഡന്റ് കെ ജെ ജോൺ കോയിക്കൽ ഉദ്ഘാടനം ചെയ്തു സ്പോർട്സ് കൗൺസിൽ കോച്ച് ബിനോജ് ജോണിയുടെയും കായികാധ്യാപകൻ ഷാജി പൂവത്തിങ്കലിന്റെയും നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുന്നത് ഫ്രണ്ട് സ് ക... Read More →
നോയിഡയിലെ തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തിയ സിപിഐഎം സംഘത്തെ ഉത്തർ പ്രദേശ് പൊലീസ് തടഞ്ഞു നോയിഡ ഗൗതം ബുദ്ധ നഗർ ജില്ലാ മജിസ്ട്രേറ്റിനെ കാണാനുള്ള യാത്രയിൽ ഡൽഹി ഉത്തർപ്രദേശ് അതിർത്തിയിൽ വെച്ചാണ് പൊലീസ് സംഘത്തെ തടഞ്ഞത് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി രാജ്യസഭാ എംപിമാരായ വി ശിവദാസൻ എ എ റഹീം എന്നിവർ ഉൾപ്പെടെയാണ് സംഘത്തി... Read More →
കൊച്ചി പാഠപുസ്തകങ്ങളുടെ പുറംചട്ട അച്ചടിക്കാനുള്ള പേപ്പർ തീർന്നതോടെ കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയിൽ കെബിപിഎസ് അച്ചടി പ്രവൃത്തി മന്ദഗതിയിലായി പുറംചട്ട പേപ്പർ തീർന്നിട്ട് ഒരാഴ്ചയായി ആവശ്യമായ പേപ്പർ ഉടൻ ലഭിക്കാത്ത പക്ഷം അടുത്ത രണ്ട് ദിവസത്തിനകം അച്ചടി പൂർണമായി നിലയ്ക്കാൻ സാധ്യതയുണ്ട് കഴിഞ്ഞ രണ്ടാഴ്ചയായി പുറം ചട്ടയി... Read More →
ആലപ്പുഴ ചേർത്തലയിൽ മന്തിക്കടയുടെ വിഷുദിന ആശംസ പോസ്റ്റർ വിവാദത്തില് ഹോട്ടല് ഉടമ അറസ്റ്റില് ചേർത്തലയിലെ മെഹർ മന്തിക്കട ഉടമകളിലൊരാളായ ഹർഷാദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് ശ്രീകൃഷ്ണന് മുന്നിൽ കുഴിമന്തി വെച്ചാണ് പോസ്റ്റർ തയ്യാറാക്കിയത് സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തിയതിനാണ് കേസെടുത്തി... Read More →
കിടങ്ങൂര് ഗ്രാമപഞ്ചായത്തിലെ 2025 26 സാമ്പത്തിക വര് ഷത്തെ കെട്ടിട നികുതി ക്യാമ്പ് കളക്ഷന് 21 03 2026 ശനിയാഴ്ച നടക്കും പഞ്ചായത്തിലെ 9 10 11 12 വാര് ഡുകളിലെ കളക്ഷന് ക്യാമ്പ് കിടങ്ങൂര് മാന്താടി കവലയിലെ ഭാരതീയ വിദ്യാമന്ദിരത്തില് രാവിലെ 10 30 മുതല് വൈകിട്ട് 3 വരെ നടക്കും ഗൂഗിള് പേ അടക്കം ഡിജിറ്റല് സംവിധാനത്തിലൂടെയും പണമടയ്ക്കാന് സൗകര്യമുണ്ടായിരിക്കും Read More →
പാലക്കാട് കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി പാലക്കാട് മണ്ണാർക്കാട് കോടതിപ്പടയിൽ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ചില്ല് തകർന്നു കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ചില്ലുകൾ പെട്ടിവീഴുകയായിരുന്നു ചില്ലുകൊണ്ട് ഡ്രൈവര് ജംഷീറിന്റെ കാലിന് നിസാര പരിക്കേറ്റു പാലക്കാട് ജില്ലയില് കനത്ത ചൂട് തുടരുന്നതിനിടെയാണ് സംഭവം കോടതിപ്പടിയില് നി... Read More →
ചെമ്പിളാവ് നിരവത്ത് എന് ആര് ബാലന് 65 നിര്യാതനായി സംസ് കാരം വെള്ളിയാഴ്ച 13 03 2026 രാവിലെ 10 മണിക്ക് വീട്ടുവളപ്പില് ഭാര്യ വത്സമ്മ മക്കള് ബിജീഷ് ബാലന് ബിനു ബാലന് മരുമക്കള് സൂര്യ ശ്രുതി Read More →
ഇറാനെതിരെ യുഎസ് ഇസ്രയേൽ സംയുക്ത യുദ്ധം 40 ാം ദിവസം പാക് മധ്യസ്ഥ ശ്രമത്തെ തുടർന്നാണ് വെടിനിർത്തൽ കരാറിലേക്ക് പോയത് യുദ്ധം സൗദി ഒമാൻ ഖത്തർ കുവൈത്ത് തുടങ്ങിയ ഗൾഫ് രാജ്യങ്ങൾക്കും വലിയ പരിക്കുകൾ സമ്മാനിച്ചു പാക് മധ്യസ്ഥശ്രമത്തിൽ നടന്ന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ സൈനിക കരാർ അനുസരിച്ച് പാക് സൈന്യം സൗദി അറേബ്യയുടെ സുരക്ഷയ്ക്കായി സ... Read More →
ഈരാറ്റുപേട്ട വെള്ളുക്കുന്നേൽ ഉണ്ണിക്കുഞ്ഞിൻ്റെ പുരയിടത്തിൽ കൃഷി ചെയ്ത തണ്ണിമത്തൻ്റെ വിളവെടുപ്പ് ഉത്സവം നടത്തി ജില്ലാ പഞ്ചായത്തംഗം ശ്രീകല ആർ കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ അജ്മൽ പി എം മറ്റ് വിവിധ കർഷകസാമൂഹ്യ സംഘടനാ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു താപവർദ്ധനവിൻ്റെ കാലത്ത് പ്രാദേശികമായി തണ്ണിമത്തൻ കൃഷി അനിവാര്യമായിരിക്കുകയാണെന്ന... Read More →
എന് എസ്എസ് ഡയറക്ടര് ബോര് ഡ് അംഗം ഹരികുമാര് കോയിക്കല് അന്തരിച്ചു കഴിഞ്ഞ വര് ഷം എന് എസ് എസ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഹരികുമാര് കോയിക്കല് ചങ്ങനാശേരി പെരുന്ന സ്വദേശിയാണ് എന് എസ് എസ് എക് സിക്യൂട്ടീവ് കൗണ് സില് അംഗം അഗ്രിക്കള് ചറല് വിഭാഗം സെക്രട്ടറി ചങ്ങനാശേരി താലൂക്ക് യൂണിയന് പ്രസിഡന്റ് എന്നീ നിലകളില് പ്രവര് ത്തിച്ചിട്ടു... Read More →
ആലപ്പുഴ വിഷു ദിനത്തിലെ വിവാദ പോസ്റ്ററില് വിശദീകരണവുമായി മെഹര് മന്തി റസ് റ്റോറന്റ് വളരെ വേദനാജനകമായ നിമിഷത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് മെഹര് മന്തി റസ് റ്റോറന്റ് മാനേജിങ് പാര് ട്ണര് മാരില് ഒരാളായ ഷമീര് പറഞ്ഞു പ്രചരിക്കുന്നത് പിന് വലിച്ച പോസ്റ്ററാണെന്നും ആരെയും വേദനിപ്പിക്കാന് ഉദ്ദേശിച്ചിട്ടില്ലെന്നും റസ്റ്റോറന്റിന്റെ ഇ... Read More →
പാലാ വിഷു ദിനത്തിൽ ഉണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു കോരുത്തോട് പള്ളിപ്പടി ഭാഗത്ത് വച്ച് ബൈക്ക് ഇടിച്ച് മറിഞ്ഞ് മുണ്ടക്കയം സ്വദേശി അനന്ദു ഇ എസിന് 24 പരുക്കേറ്റു വൈകിട്ട് 5 മണിയോടെയാണ് അപകടം കിഴ പറയാറിൽ വച്ച് റോഡരികിൽ നിന്നപ്പോൾ ബൈക്ക് ഇടിച്ചു തെറിച്ച് വീണ് കിഴപറയാർ സ്വ... Read More →
Stay Ahead, Stay Informed, Stay Inspired.