Home / News Detail
കോട്ടയത്ത് ഡോക്ടറുടെ കാറിന് മുൻ സെക്യൂരിറ്റി ജീവനക്കാരൻ തീയിട്ടു, കാർ പൂർണ്ണമായും കത്തി നശിച്ചു, പൊള്ളലേറ്റയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോട്ടയം കോട്ടയത്ത് ഡോക്ടറുടെ കാറിന് മുൻ സെക്യൂരിറ്റി ജീവനക്കാരൻ തീയിട്ടു കോട്ടയം ഗാന്ധിനഗറിൽ മെഡിക്കൽ കോളേജിനു സമീപം അഞ്ചേരി ഗാർഡൻസിലാണ് സംഭവം മെഡിക്കൽ കോളേജിലെ റിട്ടയേർഡ് ഡോക്ടർ ജയകുമാറിന്റെ കാറിനാണ് തീ വെച്ചത് ഡോക്ടറുടെ വീട്ടിലെ മുൻ സുരക്ഷാ ജീവനക്കാരനും ചെങ്ങളം സ്വദേശിയുമായ ചെല്ലപ്പനാണ് 87 കാറിന് തീയിട്ടത് രാവിലെ ഡോക്ടറുടെ വീട്ടിൽ എത്തിയ ഇയാൾ പെട്രോൾ ഒഴിച്ച് കാറിന് തീയിടുകയായിരുന്നു കാറിനും വീടിന്റെ മുന്ഭാഗത്തും പെട്രോൾ ഒഴിച്ച ശേഷം തീയിടുകയായിരുന്നു തീ പടർന്നതോടെ ഇയാളുടെ ദേഹത്തേക്കും തീ പിടിക്കുകയായിരുന്നു പൊള്ളലേറ്റയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു തീ പടരുന്നത് കണ്ട വീട്ടുകാരാണ് ഗാന്ധിനഗർ പോലീസിലും അഗ്നിരക്ഷാ സേനയിലും വിവരം അറിയിച്ചത് തുടർന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് തീ അണച്ചത് സംഭവത്തിൽ ഗാന്ധിനഗർ പോലീസ് കേസെടുത്തിട്ടുണ്ട്

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • സെൻസസ്; കോട്ടയം ജില്ലയിൽ പരിശീലന പരിപാടിക്ക് തുടക്കമായി.

    കോട്ടയം സെൻസസ് 2027മായി ബന്ധപ്പെട്ട പരിശീലന പരിപാടിക്ക് കോട്ടയം ജില്ലയിൽ തുടക്കം കുറിച്ചു കളക്ടറേറ്റിലെ വിപഞ്ചിക ഹാളിൽ ജില്ലാ കളക്ടർ ചേതൻകുമാർ മീണ ഉദ്ഘാടനം നിർവഹിച്ചു അഡീഷണൽ അഡീഷണൽ ജില്ലാ മജിസ് ട്രേറ്റ് ലിറ്റി ജോസഫും സന്നിഹിതയായിരുന്നു ജില്ലയിലെ സെൻസസ് ഓഫീസർമാർ അഡീഷണൽ സെൻസസ് ഓഫീസർമാർ ടെക് നിക്കൽ വിഭാഗം ജീവനക്കാർ ക്ലർക്കുമാർ തു... Read More →

  • ചക്കയിൽ കയറി ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞു.

    ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുന്നിലേക്ക് ചക്ക വീണതിനെ തുടർന്നു ചക്കയിൽ കയറി ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞു പരുക്കേറ്റ ഓട്ടോഡ്രൈവർ എരുത്തുപുഴ സ്വദേശി സുരേഷ് ബാബുവിനെ 57 ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു 12 മണിയോടെ മൂഴൂർ കണിപറമ്പിനു സമീപാമായിരുന്നു അപകടം Read More →

  • മാർ സ്ലീവാ മെഡിസിറ്റിയിൽ നിയോനറ്റൽ റീസസിറ്റേഷൻ പ്രോ​ഗ്രാം നടന്നു.

    പാലാ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് നാഷണൽ നിയോനറ്റോളജി ഫോറത്തിന്റെ നേതൃത്വത്തിൽ മാർ സ്ലീവാ മെഡിസിറ്റി പാലായിൽ വച്ച് നിയോനറ്റൽ റീസസിറ്റേഷൻ പ്രോ ഗ്രാം സംഘടിപ്പിച്ചു സംസ്ഥാനത്തിന്റെ വിവിധ വിഭാ ഗങ്ങളിൽ നിന്നുള്ള പീഡിയാട്രിക്സ് നിയോനറ്റോളജി വിഭാ ഗം ഡോക്ടർമാർ പങ്കെടുത്തു നാഷണൽ നിയോനറ്റോളജി ഫോറം സംസ്ഥാന പ്രസിഡന്റ് ഡോ ഒ ജോസ് ഉ... Read More →

  • കാറും ബൈക്കും നേര്‍ക്ക് നേര്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.

    കാറും ബൈക്കും നേര് ക്ക് നേര് കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം ഏറ്റുമാനൂര് ജംഗ്ഷന് സമീപം എം സി റോഡില് ഏറ്റുമാനൂരപ്പന് ബസ് ബേയ്ക്ക് സമീപം വൈകിട്ട് ഏഴരയോടെയാണ് അപകടം നടന്നത് അപകടത്തില് ഗുരുതരമായി പരിക്കേറ്റ പത്തനംതിട്ട സ്വദേശിയായ യുവാവിനെ മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാന് കഴിഞ്ഞില്ല ഏ... Read More →

  • കോട്ടയം ജില്ലയിൽ വെള്ളിയാഴ്ച വരെ ഉയർന്ന താപനില മുന്നറിയിപ്പ്, സാധാരണയെക്കാൾ 3 മുതൽ 4˚C വരെ കൂടുതൽ ഉയരാൻ സാധ്യത.

    കോട്ടയം കോട്ടയം ജില്ലയിൽ വെള്ളിയാഴ്ച വരെ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി താപനില ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് കോട്ടയം ജില്ലയിൽ വെള്ളിയാഴ്ച വരെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് കേരളത്തിൽ ഇന്ന് മുതൽ വെള്ളിയാഴ്ച വരെ ഉയർന്ന താപനില പാലക്കാട് ജില്ലയിൽ 40 വരെയും കൊല്ലം ജില്ലയിൽ 39 വരെയും ഉയരാൻ സ... Read More →

  • ഏറ്റുമാനൂര്‍ ശ്രീപതി സി.വി.എന്‍. കളരി - ബിജു മുരളീധര ഗുരുക്കള്‍ (55) നിര്യാതനായി.

    ഏറ്റുമാനൂര് ശ്രീപതി സി വി എന് കളരി സ്ഥാപകന് കെ ജി മുരളീധര ഗുരുക്കളുടെയും കെ കെ തങ്കമ്മയുടെയുംമകന് ബിജു മുരളീധര ഗുരുക്കള് 55 നിര്യാതനായി സംസ് ക്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പില് ഇന്ത്യന് ഫെന് സിംഗ് ടീം അംഗം ഇന്റര് യൂണിവേഴ് സിറ്റി റെസ് ലിംഗ് ചാമ്പ്യന് എം ജി യൂണിവേഴ് സിറ്റി യോഗാ ചാമ്പ്യന് സംസ്ഥാന കളരിപ്പയറ്റ് ചാമ്പ... Read More →

  • വേനൽ മഴയിൽ ആശ്വാസം, പക്ഷെ വീശിയടിച്ച കാറ്റിലും മിന്നലിലും ജില്ലയിൽ നാശനഷ്ടങ്ങൾ, ഇടിമിന്നലേറ്റ് കാഞ്ഞിരപ്പള്ളിയിൽ പള്ളിമുറി കത്തി നശിച്ചു.

    കോട്ടയം ചൊവ്വാഴ്ച വൈകിട്ട് പെയ്ത വേനൽ മഴയിൽ ജില്ലയിൽ കനത്ത ചൂടിന് ആശ്വാസം ലഭിച്ചെങ്കിലും വീശിയടിച്ച കാറ്റിലും മിന്നലിലും ജില്ലയിൽ വിവിധയിടങ്ങളിൽ നാശനഷ്ടങ്ങൾ ഉണ്ടായി ഇടിമിന്നലിൽ കാഞ്ഞിരപ്പള്ളിയിൽ പള്ളിമുറി കത്തി നശിച്ചു കാഞ്ഞിരപ്പള്ളി പാറത്തോട് പാലമ്പ്ര ഗദ്സെമൻ പള്ളിയുടെ വികാരി ഫാ ജിയോ കണ്ണംകുളത്തിൽ താമസിക്കുന്ന മുറിക്കാണ... Read More →

  • കിടങ്ങൂർ പിറയാറിൽ തീപിടുത്തം

    കിടങ്ങൂർ പിറയാർ കൊമ്പനാം കുന്നിൽ തരിശുപാടശേഖരത്ത് തീപിടുത്തം കൊമ്പനാംകുന്ന് കാവും പടിക്ക് സമിപം പത്തേക്കറോളം വരുന്ന വടുവേലി പാടശേഖരത്താണ് തീപിടുത്തമുണ്ടായത് ഉച്ചയ്ക് ഒന്നരയോടെ യായിരുന്നു സംഭവം ഫയർഫോഴ്സിൻ്റെ വലിയ വാഹനങ്ങൾക്ക് ഇവിടെ എത്തിച്ചേരാൻ കഴിയാതി രുന്നത് തീയണക്കാൻ ബുദ്ധിച്ചട്ടുളവാക്കി കനത്ത വെയിലും കാറ്റും തീ ആളിപ്... Read More →

  • ഒറേഷൻ അവാർഡ് മാത്യുകുട്ടി ടോമിന്

    പാലാ കാർഷിക രംഗത്ത് പുത്തൻ മാതൃകകൾ തീർത്ത ടി ജെ ടി ഫാംസ് മാനേജിംഗ് ഡയറക്ടർ മാത്യുകുട്ടി ടോമിന് ഈ വർഷത്തെ കെ ടി തോമസ് കുരുവിനാക്കുന്നേൽ ഒറേഷൻ അവാർഡ് സമ്മാനിച്ചു പാലാ റോട്ടറി ക്ലബ് ഹാളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഡി ജി എൻ എ കെ എസ് എം റോട്ടേറിയൻ ഡോ മീര ജോൺ അവാർഡും മെമെന്റോയും കൈമാറി പ്രസിഡന്റ് റോട്ടേറിയൻ മാത്യുകുട്ടി ജോസ് അധ്യക്ഷത ... Read More →

  • സംസ്ഥാനത്ത് പോളിംഗ് പുരോഗമിക്കുന്നു.

    സംസ്ഥാനത്ത് പോളിംഗ് പുരോഗമിക്കുന്നു 11 30 വരെ കോട്ടയം ജില്ലയിൽ 33 01 പേർ വോട്ടു ചെയ്തുപോളിംഗ് ശതമാനം മണ്ഡലങ്ങളിൽപാലാ 32 03 കടുത്തുരുത്തി 30 53 വൈക്കം 34 71 ഏറ്റുമാനൂർ 34 02 കോട്ടയം 34 56 പുതുപ്പള്ളി 33 34 ചങ്ങനാശേരി 33 71 കാഞ്ഞിരപ്പള്ളി 32 77 പൂഞ്ഞാർ 32 08 Read More →

  • വിവിധ അപകടങ്ങളിൽ 6 പേർക്കു പരുക്കേറ്റു

    പാലാ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 6 പേരെ പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു കുമളിയിൽ വച്ച് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് കുമളി സ്വദേശി ശക്തിവേലിനു 37 പരുക്കേറ്റു ഇന്നു പുലർച്ചെയായിരുന്നു അപകടം തൊടുപുഴ പുറപ്പുഴയിൽ വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് പുറപ്പുഴ സ്വദേശി ദേവിക എസ് നായർക്ക് 34 പരുക്ക... Read More →

  • പത്ത് വർഷം മുൻപ് ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ചു, ഇന്ത്യൻ പാസ്‌പോർട്ടോ ഒസിഐ കാർഡോ ഇല്ല, യുകെ പൗരനായ കോട്ടയം മുട്ടുചിറ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കാനാവില്ല, ഹർജി തള്ളി ഹൈക്കോടതി.

    കോട്ടയം പത്ത് വർഷം മുൻപ് ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ച ഇന്ത്യൻ പാസ് പോർട്ടോ ഒസിഐ കാർഡോ കൈവശമില്ലാത്ത യുകെ പൗരനായ കോട്ടയം മുട്ടുചിറ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കാനാവില്ല എന്ന് ഹൈക്കോടതി കോട്ടയം മുട്ടുചിറ സ്വദേശിയായ ജോബി തോമസിന്റെ മൃതദേഹം നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ടു ബന്ധു ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു ബന... Read More →

  • സംസ്ഥാനത്ത് ആശങ്കയേറ്റി പാമ്പുകടിയേറ്റുള്ള മരണങ്ങള്‍; ജില്ലാ മെഡിക്കല്‍ ഓഫീസേഴ്‌സിന്റെ യോഗം വിളിച്ച് ആരോഗ്യവകുപ്പ് ഡയറക്ടര്‍

    സംസ്ഥാനത്ത് ആശങ്കയേറ്റി പാമ്പുകടിയേറ്റുള്ള മരണങ്ങള് ഇക്കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ രണ്ട് കുട്ടികള് ഉള് പ്പടെ നാല് പേര് ക്കാണ് പാമ്പുകടിയേറ്റ് ജീവന് നഷ്ടമായത് ഈ സാഹചര്യത്തില് ആരോഗ്യവകുപ്പ് ഡയറക്ടര് ജില്ലാ മെഡിക്കല് ഓഫീസേഴ് സിന്റെ യോഗം വിളിച്ചു ക്യാഷ്വാലിറ്റിയില് എത്തുന്ന കേസുകളില് പാമ്പ് കടിക്കുള്ള സാധ്യത കൂടി പരിശോധിക്കണമെ... Read More →

  • പദയാത്രാ ഗാന്ധി പി. വി.രാജഗോപാൽ 25 ന് ഈരാറ്റുപേട്ടയിൽ.

    പ്രകടനപത്രികകൾ പൊതുസമൂഹത്തിൻ്റെ നിരീക്ഷണത്തിൽ എന്ന വിഷയം ഉയർത്തി കേരള സിവിൽ സൊസൈറ്റി മൂവ്മെൻ്റിൻ്റെയും വോട്ടേഴ്സ് അലയൻസിൻ്റെയും നേതൃത്വത്തിൽ സംസ്ഥാന തലത്തിൽ നടത്തുന്ന ക്യാമ്പയിൻ്റെ ഉദ്ഘാടനം പ്രമുഖ ഗാന്ധിയനും സന്നദ്ധ പ്രസ്ഥാനമായ ഏകതാ പരിഷത്തിൻ്റെ സ്ഥാപകനുമായ ശ്രീ പി വി രാജഗോപാൽ രാജാജി ഏപ്രിൽ 25 രാവിലെ 10 30 ന് ഈരാറ്റുപേട്ട റോട്... Read More →

  • വെടിക്കെട്ട് നിരോധിക്കണം ,ശശി കലയെ നിയന്ത്രിക്കണം : സജി മഞ്ഞക്കടമ്പിൽ

    കോട്ടയം തൃശ്ശൂരിൽ വെടിക്കെട്ട് പുര കത്തി ദുരന്തം ഉണ്ടായി നിരവധി മനുഷ്യ ജീവനുകൾ പൊലിഞ്ഞ സാഹചര്യത്തിൽ ഇനിയെങ്കിലും പൊതുസമൂഹവും സർക്കാരും ഉണർന്ന പ്രവർത്തിച്ച് മനുഷ്യജീവന് ഭീഷണിയാകുന്ന വെടിക്കെട്ടും ആഘോഷങ്ങളും ഒഴിവാക്കാൻ തയ്യാറാവണമെന്ന് സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു ക്ഷേത്ര മൈതാനിയിൽ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചു എന്നതിന്... Read More →

  • പ്രഷർ കുക്കർ കൊണ്ട് ഭാര്യയുടെ തലയ്ക്ക് അടിച്ച ഭർത്താവ് പിടിയിൽ

    പ്രഷർ കുക്കർ ഉപയോഗിച്ച് ഭാര്യയുടെ തലയിൽ അടിച്ച് പരിക്കേൽപ്പിച്ച ഭർത്താവിനെ അറസ്റ്റ് ചെയ്തു കടുവാമൂഴി കരോട്ട് പറമ്പിൽ അബ്ദുൽസലാം 70 ആണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഭാര്യ സെലീന 48 ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അബ്ദുൽ സലാമിന്റെ രണ്ടാം ഭാര്യയാണ് സെലീന അബ്ദുൽ സലാമിനെ ഇന... Read More →

  • കുറവിലങ്ങാട് അമിത വേഗതയിലെത്തിയ കാറിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു, അപകടശേഷം നിർത്താതെ പോയ കാറിനായി പോലീസ് അന്വേഷണം ആരംഭിച്ചു.

    കുറവിലങ്ങാട് കുറവിലങ്ങാട് അമിത വേഗതയിലെത്തിയ കാറിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു കുറവിലങ്ങാട് നിലപ്പനയിൽ ജേക്കബ് അപ്പച്ചൻ 69 ആണ് മരിച്ചത് ഇന്നലെ രാത്രി 8 മണിയോടെ കുറവിലങ്ങാട് പോലീസ് സ്റ്റേഷന് സമീപം ആണ് അപകടം ഉണ്ടായത് വഴിയരികിലൂടെ നടന്നു പോകുകയായിരുന്ന ജേക്കബ്ബിനെ അമിത വേഗതയിലെത്തിയ കാർ ഇടിച്ചു വീഴ്ത്തുകയായിരുന്നു അപകടശേഷം ക... Read More →

  • "സ്‌കെച്ച് വാക്ക്", കാമ്പസിനെ വരകളിൽ ആവാഹിച്ച് പൈതൃകദിനാചരണം.

    കോട്ടയം ഇന്ത്യൻ നാഷണൽ ട്രസ് റ്റ് ഫോർ ആർട്ട് ആൻഡ് കൾച്ചറൽ ഹെറിറ്റേജിന്റെ ഇൻടാക് നേതൃത്വത്തിൽ കോട്ടയം സിഎംഎസ് കോളേജിൽ നടന്ന സ്കെച്ച് വാക്കിൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗത്തു നിന്നുമുള്ള 36 പേർ ക്യാമ്പസിൻ്റെ മനോഹാരിത പകർത്തുന്നതിനായി എത്തിച്ചേർന്നു സി എം എസ് കോളജ് പ്രിൻസിപ്പൽ ഡോ അഞ്ജു ശോശൻ ജോർജ് മരത്തിൻ്റെ ചിത്രം വരച്ച് ഉദ്ഘാടനം നിർ... Read More →

  • സിവില്‍ സര്‍വീസ് ഫുള്‍ ടൈം കോഴ്സിന് സ്‌കോളര്‍ഷിപ്പുകള്‍ നൽകും

    പാലാ സിവില് സര് വ്വീസ് ഇന് സ്റ്റിറ്റ്യൂട്ട് 2027 ലെ സിവില് സര് വീസ് പരീക്ഷയ്ക്കായി പരിശീലനം നല്കുന്ന ഫുള് ടൈം കോഴ്സിന് ഒരുകോടി രൂപയുടെ സ് കോളര് ഷിപ്പുകള് നല് കുമെന്ന് ഭാരവാഹികള് അറിയിച്ചു ഏതെങ്കിലും വിഷയത്തില് ബിരുദപഠനം പൂര് ത്തിയാക്കിയവര് ക്കാണ് ഫുള് ടൈം കോഴ് സിന് പ്രവേശനം മേയ് ഒന്ന് ഒമ്പത് തീയതികളിലായി നടക്കുന്ന സ് കോളര് ഷിപ്പ് ... Read More →

  • കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 9 ന് നടക്കും.

    കേരളത്തില് നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില് 9 ന് നടക്കും നാമനിര് ദ്ദേശ പത്രിക മാര് ച്ച് 23 വരെ സമര് പ്പിക്കാം പത്രിക പിന് വലിക്കാനുള്ള സമയപരിധി മാര് ച്ച് 26 വരെ വോട്ടെണ്ണല് മെയ് 4 ന് നടക്കും കേരളമടക്കം 5 സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതികളാണ് ഇലക്ഷന് കമ്മീഷന് പ്രഖ്യാപിച്ചത് ആസ്സാം പോണ്ടിച്ചേരി തമിഴ് നാട് പശ്ചിമ ബംഗാള് എന്നിവിട... Read More →

  • പാലാ വലിയപാലത്തില്‍ നിന്ന് ചാടി ഓട്ടോറിക്ഷാ ഡ്രൈവര്‍ മരിച്ചു.

    പാലാ വലിയപാലത്തില് നിന്ന് ചാടി മുരിക്കുംപുഴ സ്വദേശിയായ ഓട്ടോറിക്ഷാ ഡ്രൈവര് മരിച്ചു ഇന്നു പുലര് ച്ചെ ആയിരുന്നു സംഭവം ആത്മഹത്യയാണെന്നാണ് സൂചനയെന്ന് പാലാ പൊലീസ് പറഞ്ഞു മുരിക്കുംപുഴ വെട്ടത്തോട്ടത്തില് അനില് കുമാര് ശ്രീകുമാര് 60 ആണ് മരിച്ചത് ആത്മഹത്യ ചെയ്യാന് പോവുകയാണെന്ന് കുടുംബാംഗങ്ങള് ക്ക് ഫോണില് ശബ്ദ സന്ദേശം അയച്ചിരുന്നതായി ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.