News Desk
കൊച്ചി രാജ്യത്തെ സ്വര് ണ്ണ വെള്ളി വിപണിയില് നിര് ണ്ണായക മാറ്റങ്ങള് ക്ക് വഴിയൊരുക്കി കേന്ദ്ര സര് ക്കാര് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എച്ച് ഡി എഫ് സി ആക് സിസ് ബാങ്ക് തുടങ്ങി 15 പ്രമുഖ ബാങ്കുകള് ക്ക് സ്വര് ണ്ണവും വെള്ളിയും വിദേശത്തുനിന്ന് നേരിട്ട് ഇറക്കുമതി ചെയ്യാന് കേന്ദ്രം അനുമതി നല് കി 2026 ഏപ്രില് 1 മുതല് 2029 മാര് ച്ച് 31 വരെയുള്ള മൂന്ന് വര് ഷത്തേക്കാണ് ഈ അനുമതി പട്ടികയിലുള്ള ബാങ്കുകളില് യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ റഷ്യന് ബാങ്കായ സ് ബെര് ബാങ്ക് എന്നിവയ്ക്ക് സ്വര് ണ്ണം മാത്രമേ ഇറക്കുമതി ചെയ്യാന് അനുവാദമുള്ളൂ മറ്റുള്ള ബാങ്കുകള് ക്ക് വെള്ളിയും ഇറക്കുമതി ചെയ്യാം നേരത്തെ സര് ക്കാര് വിജ്ഞാപനം വൈകിയത് കാരണം ബാങ്കുകള് സ്വര് ണ്ണ ഇറക്കുമതി താല് ക്കാലികമായി നിര് ത്തിവെച്ചിരുന്നു ഇത് വിപണിയില് വലിയ ആശയക്കുഴപ്പമുണ്ടാക്കി ഇറക്കുമതി നിയന്ത്രിച്ചതിനാല് സ്വര് ണത്തിന്റെയും വെള്ളിയുടെയും ലഭ്യത കുറയുമെന്നും അത് വഴി വിലക്കയറ്റം ഉണ്ടാകുമെന്നും ആശങ്ക പരന്നു ഇതോടെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പുകളുടെ ഓഹരി വിലയില് വന് ഇടിവുണ്ടായി കല്യാണ് ജ്വല്ലേഴ് സ് ഓഹരികള് ആറ് ശതമാനത്തോളം ഇടിഞ്ഞ് 415 25 രൂപയിലെത്തി ടൈറ്റന് ഓഹരികള് മൂന്ന് ശതമാനം ഇടിഞ്ഞ് 4 330 രൂപയായി അതേസമയം പൊതുമേഖലാ വ്യാപാര സ്ഥാപനമായ എം എം ടി സി ഓഹരികള് 16 ശതമാനം നേട്ടമുണ്ടാക്കി ഇറക്കുമതി നിയന്ത്രിക്കാന് കാരണംപശ്ചിമേഷ്യയിലെ സംഘര് ഷം കാരണം ക്രൂഡ് ഓയില് പ്രകൃതിവാതകം വളം എന്നിവയുടെ വില വര് ധിച്ചിട്ടുണ്ട് ഇത് ഇന്ത്യയുടെ ഇറക്കുമതിച്ചെലവ് വന് തോതില് വര് ധിപ്പിക്കാന് സാധ്യതയുണ്ട് വ്യാപാരക്കമ്മി കുറയ്ക്കാനും രൂപയുടെ മൂല്യം പിടിച്ചുനിര് ത്താനുമാണ് സ്വര് ണ്ണ ഇറക്കുമതിയില് സര് ക്കാര് ജാഗ്രത പുലര് ത്തുന്നത് 2025 ല് ഇന്ത്യയിലെ സ്വര് ണ്ണ ആവശ്യകത അഞ്ച് വര് ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 710 9 മെട്രിക് ടണ്ണിലെത്തിയിരുന്നു സ്വര് ണ്ണവും വെള്ളിയും ഇറക്കുമതി ചെയ്യാന് ആര് ബി ഐ അനുമതി നല് കിയ പ്രധാന ബാങ്കുകള് പൊതുമേഖലാ ബാങ്കുകള് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്ക് ഓഫ് ഇന്ത്യ പഞ്ചാബ് നാഷണല് ബാങ്ക് ഇന്ത്യന് ഓവര് സീസ് ബാങ്ക് സ്വകാര്യ ബാങ്കുകള് എച്ച് ഡി എഫ് സി ബാങ്ക് ഐ സി ഐ സി ഐ ബാങ്ക് ആക് സിസ് ബാങ്ക് ഫെഡറല് ബാങ്ക് ഇന് ഡസ്ഇന് ഡ് ബാങ്ക് കൊട്ടക് മഹീന്ദ്ര ബാങ്ക് കരൂര് വൈശ്യ ബാങ്ക് യെസ് ബാങ്ക് ആര് ബി എല് ബാങ്ക് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------കോട്ടയം അനുവദനീയമായതിലും അധികം വെടിമരുന്ന് സൂക്ഷിച്ച സംഭവത്തിൽ പാറമേക്കാവിന്റെ പടക്കനിർമ്മാണശാല സീൽ ചെയ്യുകയും പടക്കനിർമാണശാല ഉടമയായ കോട്ടയം സ്വദേശിക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു പാറമേക്കാവിൻ്റെ പടക്കനിർമാണശാല ഉടമ കോട്ടയം സ്വദേശി ബിനോയ് ജേക്കബിനെതിരെയാണ് കൊല്ലങ്കോട് പൊലീസ് കേസെടുത്തിരിക്കുന്നത് ചിറ്റൂർ തഹസിൽദാ... Read More →
കോട്ടയം കണ്ണൂര് അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാര് ത്ഥി നിതിന് രാജിന്റെ മരണത്തില് നീതി ആവശ്യപ്പെട്ട് ഏപ്രില് 28 ന് സംസ്ഥാന വ്യാപകമായി ഹര് ത്താലിന് ആഹ്വാനം ചെയ്തു ആക്ഷൻ കൗൺസിൽ 52 ദലിത് സംഘടനകള് ചേര് ന്ന് രൂപീകരിച്ച നിതിന് രാജ് ആക്ഷന് കൗണ് സില് ആണ് ഹര് ത്താല് പ്രഖ്യാപിച്ചത് നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണത്തിൽ പു... Read More →
പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →
പാലാ അഞ്ച് വർഷം പാലായുടെ ജനപ്രതിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എംപി ഫണ്ടിൽ അനുവദിച്ച് നടപ്പാക്കിയതും ത്രിതല സമിതികളും സർക്കാരിൻ്റെ വാർഷിക മെയിൻ്റനൻസ് ഫണ... Read More →
കോട്ടയം കുട്ടിയുടെ ഡയപ്പർ കത്തിക്കുന്നതിനിടെ വസ്ത്രത്തിനു തീ പിടിച്ചു പൊള്ളലേറ്റു കോട്ടയം സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം കോട്ടയം കൂരോപ്പട ളാക്കാട്ടൂർ പനച്ചിപ്പുറം ആനക്കല്ലുങ്കൽ എബിസൺ ചാക്കോയുടെ ഭാര്യ ജോമോൾ സെബാസ്റ്റ്യൻ 26 ആണ് മരിച്ചത് കഴിഞ്ഞ ചൊവ്വാഴ്ചയാണ് കുട്ടിയുടെ ഡയപ്പർ കത്തിക്കുന്നതിനിടെ വസ്ത്രത്തിനു തീ പിടിച്ചു ... Read More →
പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →
പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →
കോഴിക്കോട് ഉള്ളിയേരി മൊടക്കല്ലൂരില് മാരക ലഹരിമരുന്നായ എംഡിഎംഎയും കഞ്ചാവുമായി യുവതിയും യുവാവും പിടിയില് കോഴിക്കോട് പേരാമ്പ്ര മരുതേരി സ്വദേശി കാരപ്പൊയില് ഫിറോസ് 29 പയ്യന്നൂര് പെരിങ്ങോം സ്വദേശിനി ഹരിവിലാസം വീട്ടില് ശീതല് ശിവദാസ് 21 എന്നിവരെയാണ് ബാലുശ്ശേരി എക് സൈസ് സംഘം പിടികൂടിയത് മൊടക്കല്ലൂര് മലബാര് മെഡിക്കല് കോളേജ് ആശുപത്രിക്... Read More →
പാലാ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു കാർ പോസ്റ്റിൽ ഇടിച്ചു പരുക്കേറ്റ എലിക്കുളം സ്വദേശി ജിസ് വർ ഗീസിനെ 41 ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു ഇന്ന് ഉച്ചകഴിഞ്ഞു 3 30യോടെ കുറിഞ്ഞിയിൽ വച്ചായിരുന്നു അപകടം കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു ചിറക്കടവ് സ്വദേശികളായ മോഹൻ... Read More →
കോട്ടയം ഫ്രാൻസിൽ നടക്കുന്ന എഐ ഫിലിം അവാർഡ് കാൻസ് 2026 ലേക്ക് കോട്ടയം സ്വദേശിയുടെ ചിത്രവും തെരഞ്ഞെടുക്കപ്പെട്ടു കോട്ടയം ചെങ്ങളം ഇല്ലിക്കൽ സ്വദേശി കുന്നത്ത് ബിജു കുന്നത്തിന്റെയും സുജ കുരുവിളയുടെയും മകനായ സച്ചു കുന്നത്തിന്റെ ദി ലൈറ്റ് എന്ന എഐ അനിമേഷൻ ഷോർട്ട് ഫിലിമാണ് ഫ്രാൻസിൽ നടക്കുന്ന എഐ ഫിലിം അവാർഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിര... Read More →
കുമരകം കുമരകത്ത് റിസോർട്ടിലെ നീന്തൽ കുളത്തിൽ എട്ടു വയസുകാരൻ മുങ്ങി മരിച്ചു മലപ്പുറം വേങ്ങര സ്വദേശി കാപ്പിൽ വീട്ടിൽ നജീമിന്റെ മകൻ മുഹമ്മദ് നബാൻ 8 ആണ് മുങ്ങി മരിച്ചത് മലപ്പുറം വേങ്ങരയിൽ നിന്നും കുടുംബാംഗങ്ങൾ ഉൾപ്പടെയുള്ള 29 പേര് അടങ്ങുന്ന സംഘം ആണ് വിനോദസഞ്ചാരത്തിനായി കുമരകം പാരഡൈസ് റിസോർട്ടിൽ എത്തിയത് മാതാപിതാക്കളും സഹോദരങ്ങളും ... Read More →
ന്യൂഡൽഹി രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങിഹരീഷ് റാണ അന്തരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു 2013 മുതൽ കോമയിലായിരുന്നു ഹരീഷ് റാണ അവസാന നിമിഷത്തിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാൻ അനുമതി ലഭിച്ചിരുന്നത് Read More →
കോട്ടയം കോട്ടയം ജില്ലയിൽ വെള്ളിയാഴ്ച വരെ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി താപനില ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് കോട്ടയം ജില്ലയിൽ വെള്ളിയാഴ്ച വരെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് കേരളത്തിൽ ഇന്ന് മുതൽ വെള്ളിയാഴ്ച വരെ ഉയർന്ന താപനില പാലക്കാട് ജില്ലയിൽ 40 വരെയും കൊല്ലം ജില്ലയിൽ 39 വരെയും ഉയരാൻ സ... Read More →
പാലാ പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും നാടിൻ്റെ വികസന നിർദ്ദേശങ്ങളും കഴിഞ്ഞ ആറര വർഷം നിയമസഭയിലോ സർക്കാരിൻ്റെ മുന്നിലോ എത്താതിരുന്നതിന് ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി അഞ്ചു പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ മറ്റു നിയോജകമണ്ഡലങ്ങളുടെ വികസന മോഡലായിരുന്നു പാലാ കഴിഞ്ഞ ആറര വർഷക്കാലം പാലായ്ക്ക് ... Read More →
പാലാ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുന്നിലേക്ക് ചക്ക വീണതിനെ തുടർന്നു ചക്കയിൽ കയറി ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞു ഡ്രൈവർക്ക് പരിക്ക് അപകടത്തിൽ പരിക്കേറ്റ ഓട്ടോ ഡ്രൈവർ എരുത്തുപുഴ സ്വദേശി സുരേഷ് ബാബുവിനെ 57 ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ മൂഴൂർ കണിപറമ്പിനു സമീപമായിരുന്നു... Read More →
കോട്ടയം ചൊവ്വാഴ്ച വൈകിട്ട് പെയ്ത വേനൽ മഴയിൽ ജില്ലയിൽ കനത്ത ചൂടിന് ആശ്വാസം ലഭിച്ചെങ്കിലും വീശിയടിച്ച കാറ്റിലും മിന്നലിലും ജില്ലയിൽ വിവിധയിടങ്ങളിൽ നാശനഷ്ടങ്ങൾ ഉണ്ടായി ഇടിമിന്നലിൽ കാഞ്ഞിരപ്പള്ളിയിൽ പള്ളിമുറി കത്തി നശിച്ചു കാഞ്ഞിരപ്പള്ളി പാറത്തോട് പാലമ്പ്ര ഗദ്സെമൻ പള്ളിയുടെ വികാരി ഫാ ജിയോ കണ്ണംകുളത്തിൽ താമസിക്കുന്ന മുറിക്കാണ... Read More →
കൊച്ചി അധ്യാപകര് ക്കും സഹപാഠികള് ക്കുമൊപ്പം പാര് ക്ക് കാണാന് എത്തിയ പ്രീ സ് കൂള് വിദ്യാര് ഥി വെളളച്ചാലില് വീണു മരിച്ചു കോട്ടയം ചെങ്ങളം സൗത്ത് വലിയകളപ്പത്തറ വീട്ടില് മുഹമ്മദ് നസീറിന്റെയും ആരിഫയുടെയും മകന് മുഹമ്മദ് ആദം 5 ആണ് മരിച്ചത് അധ്യാപകര് ക്കും സഹപാഠികള് ക്കുമൊപ്പം കിഴക്കമ്പലം പഴങ്ങനാട് ജംഗിള് പാര് ക്കില് എത്തിയതായിരുന്നു ക... Read More →
കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയ... Read More →
കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →
പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →
പാലാ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് നാഷണൽ നിയോനറ്റോളജി ഫോറത്തിന്റെ നേതൃത്വത്തിൽ മാർ സ്ലീവാ മെഡിസിറ്റി പാലായിൽ വച്ച് നിയോനറ്റൽ റീസസിറ്റേഷൻ പ്രോ ഗ്രാം സംഘടിപ്പിച്ചു സംസ്ഥാനത്തിന്റെ വിവിധ വിഭാ ഗങ്ങളിൽ നിന്നുള്ള പീഡിയാട്രിക്സ് നിയോനറ്റോളജി വിഭാ ഗം ഡോക്ടർമാർ പങ്കെടുത്തു നാഷണൽ നിയോനറ്റോളജി ഫോറം സംസ്ഥാന പ്രസിഡന്റ് ഡോ ഒ ജോസ് ഉ... Read More →
Stay Ahead, Stay Informed, Stay Inspired.