Home / News Detail
സംസ്ഥാന എൻ എസ് എസ് അവാർഡ് പാലാ അൽഫോൻസാ കോളേജിന്; ഡോ സിമിമോൾ സെബാസ്റ്റ്യൻ മികച്ച പ്രോഗ്രാം ഓഫീസർ

പാലാ മികച്ച കോളേജിനുള്ള 2023 24 വർഷത്തെ സംസ്ഥാന എൻ എസ് എസ് അവാർഡ് നേടി പാലാ അൽഫോൻസാ കോളേജ് എൻ എസ് എസ് പ്രോഗ്രാം ഓഫീസറായിരുന്ന ഡോ സിമിമോൾ സെബാസ്റ്റ്യൻ മികച്ച പ്രോഗ്രാം ഓഫീസറിനുള്ള അവാർഡും കരസ്ഥമാക്കി ഫെബ്രുവരി 25 ന് തിരുവനന്തപുരത്ത് നടക്കുന്ന സമ്മേളനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദു അവാർഡുകൾ വിതരണം ചെയ്യും 3 വർഷത്തെ പ്രവർത്തന മികവ് പരിഗണിച്ചാണ് ഈ അവാർഡ് നിർണ്ണയം നടത്തുന്നത് 2021 2024 കാലയളവിൽ മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി തലത്തിൽ 10 എൻ എസ് എസ് അവാർഡുകൾ അൽഫോൻസാ കോളേജിന് ലഭിക്കുകയുണ്ടായി ഇക്കാലയളവിൽ മൂന്ന് തവണയും ബെസ്റ്റ് യൂണിറ്റിനുള്ള അവാർഡ് അൽഫോൻസാ കോളേജിനും ബെസ്റ്റ് പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡ് ഡോ സിമിമോൾ സെബാസ്റ്റ്യനും ലഭിച്ചു 2023 24 ൽ എം ജി യൂണിവേഴ്സിറ്റിയിൽ നിന്നും ഒന്നാമത്തെത്തുന്ന കോളേജിന് നൽകുന്ന മോസ്സസ് ട്രോഫി അൽഫോൻസാ കോളേജിനെ തേടിയെത്തി ആ സന്തോഷത്തിൽ ആയിരിക്കെയാണ് 2023 2024 ലെ എൻ എസ് എസ് സ്റ്റേറ്റ് അവാർഡ് കോളേജിനെ തേടിയെത്തുന്നത് 2023 24 ൽ യൂണിവേഴ്സിറ്റി യിലെ ബെസ്റ്റ് എൻ എസ് എസ് സൗഹൃദ പ്രിൻസിപ്പാൾ അവാർഡിന് അന്നത്തെ പ്രിൻസിപ്പാളായിരുന്ന റവ ഡോ ഷാജി ജോൺ അർഹനായിരുന്നു മേഘ വിൻസെന്റ് കീർത്തന റെജി ആഷാ വി മാർട്ടിൻ എന്നിവരാണ് ഓരോ വർഷത്തെയും ബെസ്റ്റ് വോളന്റിയർ അവാർഡ് കരസ്ഥമാക്കിയത് 2023 24 ൽ ട്രിച്ചിയിൽ വച്ചു നടന്ന പ്രീ റിപ്പബ്ലിക് ഡേ പരേഡ് ക്യാമ്പിലും ഡൽഹിയിൽ വച്ചു നടന്ന റിപ്പബ്ലിക് ഡേ പരേഡ് ക്യാമ്പിലും കേരളാ കണ്ടിൻജെന്റ് ലീഡറായിരുന്നു ഡോ സിമിമോൾ സെബാസ്റ്റ്യൻ ബോധവൽക്കരണ ക്ലാസുകൾ പ്ലാസ്റ്റിക്കിനെതിരെയുള്ള പ്രവർത്തനങ്ങൾ രക്തദാനം സ്നേഹാരാമം കാമ്പസ്സിൽ പച്ചക്കറിത്തോട്ട നിർമ്മാണം വൃക്ഷതൈ നടീൽ ഹെൽത്ത് ക്യാമ്പുകൾ അഡോപ്റ്റഡ് വില്ലേജിലെ പ്രവർത്തനങ്ങൾ അഗതി മന്ദിരങ്ങൾക്കുള്ള സഹായങ്ങൾ എന്നീ പ്രവർത്തനങ്ങളോടൊപ്പം സ്നേഹവീട് പ്രൊജക്റ്റ് പാലാ സബ്ജയിലിൽ പച്ചക്കറിത്തോട്ട നിർമ്മാണം കാവാലിപ്പുഴക്കടവ് മിനി ബീച്ച് ദത്തെടുക്കൽ കളരിയമ്മാക്കൽ ചെക്ക് ഡാം ശുചീകരണം തുടങ്ങി ശ്രദ്ധാർഹമായ വേറിട്ട പ്രവർത്തനങ്ങളും കോളേജ് എൻ എസ് എസ് കാഴ്ച വച്ചു പാലാ രൂപത ഹോം പ്രൊജക്റ്റും കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ച് നടപ്പിലാക്കിയ സ്നേഹവീട് പ്രൊജക്റ്റ് വഴി നിർദ്ധനരും രോഗികളുമായ 35 പേർക്ക് വീടുകൾ നിർമിച്ചു നൽകാനായത് എടുത്തു പറയേണ്ട നേട്ടമാണ് ഉത്തരവാദിത്വങ്ങളിൽ നിന്ന് ഓടിയകലുന്ന യുവതലമുറയാണ് ഇന്നുള്ളത് എന്ന് പരിതപിക്കുന്നവർക്ക് മുമ്പിൽ ഉത്തമ മാതൃകയാണ് അൽഫോൻസായുടെ പെൺപട പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും ശ്രദ്ധ കൊടുത്തുകൊണ്ട് സാമൂഹിക പ്രതിബദ്ധതയുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ ഈ കോളേജിന് സാധിക്കുന്നു എന്നതിന്റെ തെളിവായി ഈ അംഗീകാരത്തെ കാണുന്നുവെന്ന് പ്രിൻസിപ്പൽ ഫ്രൊഫ ഡോ സിസ്റ്റർ മിനിമോൾ മാത്യു പറഞ്ഞു പെൺകുട്ടികൾ മാത്രമായതുകൊണ്ട് എല്ലാ കാര്യങ്ങളും സ്വന്തമായി ഏറ്റെടുത്ത് ചെയ്യുന്നത് അവരുടെ വ്യക്തിത്വവികസനത്തിന് കൂടുതൽ ഉപകരിക്കുന്നുണ്ടെന്ന് കോളേജ് ബർസാർ റവ ഫാ കുര്യാക്കോസ് വെള്ളച്ചാലിൽ അഭിപ്രായപ്പെട്ടു അതുകൊണ്ടാണ് ഏറെ ബുദ്ധിമുട്ടുള്ള പ്രൊജക്റ്റുകളൊക്കെ സധൈര്യം ഏറ്റെടുത്ത് മുമ്പോട്ട് പോകാൻ ഇവർക്ക് സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • പ്രഷർ കുക്കർ കൊണ്ട് ഭാര്യയുടെ തലയ്ക്ക് അടിച്ച ഭർത്താവ് പിടിയിൽ

    പ്രഷർ കുക്കർ ഉപയോഗിച്ച് ഭാര്യയുടെ തലയിൽ അടിച്ച് പരിക്കേൽപ്പിച്ച ഭർത്താവിനെ അറസ്റ്റ് ചെയ്തു കടുവാമൂഴി കരോട്ട് പറമ്പിൽ അബ്ദുൽസലാം 70 ആണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഭാര്യ സെലീന 48 ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അബ്ദുൽ സലാമിന്റെ രണ്ടാം ഭാര്യയാണ് സെലീന അബ്ദുൽ സലാമിനെ ഇന... Read More →

  • ഏറ്റുമാനൂര്‍ ശ്രീപതി സി.വി.എന്‍. കളരി - ബിജു മുരളീധര ഗുരുക്കള്‍ (55) നിര്യാതനായി.

    ഏറ്റുമാനൂര് ശ്രീപതി സി വി എന് കളരി സ്ഥാപകന് കെ ജി മുരളീധര ഗുരുക്കളുടെയും കെ കെ തങ്കമ്മയുടെയുംമകന് ബിജു മുരളീധര ഗുരുക്കള് 55 നിര്യാതനായി സംസ് ക്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പില് ഇന്ത്യന് ഫെന് സിംഗ് ടീം അംഗം ഇന്റര് യൂണിവേഴ് സിറ്റി റെസ് ലിംഗ് ചാമ്പ്യന് എം ജി യൂണിവേഴ് സിറ്റി യോഗാ ചാമ്പ്യന് സംസ്ഥാന കളരിപ്പയറ്റ് ചാമ്പ... Read More →

  • തൃശൂർ പൂരം ആന എഴുന്നള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ലെന്ന് ഹൈക്കോടതി

    കൊച്ചി തൃശ്ശൂർ പൂരത്തിന് കൊടുംചൂടിൽ ആനകളെ എഴുന്നള്ളിക്കുന്നതിൽ നിയന്ത്രണം ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹ ർജിയിൽ ഇപ്പോൾ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി ഹർജിയിൽ അടിയന്തരമായി ഇടപെടാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി 2024ൽ ആന എഴുന്നള്ളിപ്പ് നിയന്ത്രണങ്ങളിൽ മാർഗ്ഗനിർദേശം പുറപ്പെടുവിച്ചുകൊണ്ട് ഹൈക്കോടതി പുറത്തിറക്കിയ ഉത്തരവ് സു... Read More →

  • കോട്ടയത്ത് വേനൽ മഴ കനിഞ്ഞില്ല, ജില്ലയിൽ വേനൽ മഴയിൽ 79 ശതമാനം കുറവ്, കൊടും ചൂടിൽ വെന്തുരുകി കോട്ടയം.

    കോട്ടയം മുൻ വർഷങ്ങളിൽ വേനൽ മഴയിൽ കോളടിച്ചിരുന്ന കോട്ടയത്തെ ഇത്തവണ വേനൽ മഴ കനിഞ്ഞില്ല കോട്ടയം ജില്ലയിൽ ലഭിക്കേണ്ടിയിരുന്ന വേനൽ മഴയിൽ 79 ശതമാനം കുറവ് മഴയാണ് ഇത്തവണ ലഭിച്ചത് ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലായി ചിലയിടങ്ങളിൽ മഴ ലഭിച്ചെങ്കിലും താപനിലയിൽ മാറ്റമില്ലാതെ തുടരുകയാണ് കൊടും ചൂടിൽ വെന്തുരുകുന്ന ജില്ല 75 8 മില്ലി ലിറ്റർ മഴ ലഭിക്കേണ്... Read More →

  • നിതിന്‍ രാജിന്റെ മരണം: ഏപ്രില്‍ 28-ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ആക്ഷൻ കൗൺസിൽ.

    കോട്ടയം കണ്ണൂര് അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാര് ത്ഥി നിതിന് രാജിന്റെ മരണത്തില് നീതി ആവശ്യപ്പെട്ട് ഏപ്രില് 28 ന് സംസ്ഥാന വ്യാപകമായി ഹര് ത്താലിന് ആഹ്വാനം ചെയ്തു ആക്ഷൻ കൗൺസിൽ 52 ദലിത് സംഘടനകള് ചേര് ന്ന് രൂപീകരിച്ച നിതിന് രാജ് ആക്ഷന് കൗണ് സില് ആണ് ഹര് ത്താല് പ്രഖ്യാപിച്ചത് നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണത്തിൽ പു... Read More →

  • ചികിത്സയിലിരുന്ന അനോഷിനെ വെന്‍റിലേറ്ററിൽ നിന്ന് മാറ്റി

    തൃശൂരിൽ പാമ്പ് കടിയേറ്റ് അങ്കമാലിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന അനോഷിനെ വെന് റിലേറ്ററിൽ നിന്ന് മാറ്റി ട്യൂബുകൾ മാറ്റിയെന്നും ഡോക്ടർ അറിയിച്ചു അനോഷ് അച്ഛനും അമ്മയുമായി സംസാരിച്ചു അമ്മൂമ്മയും ചേച്ചിയുമായും കുട്ടി വീഡിയോ കോളിൽ സംസാരിച്ചെന്നും ഡോക്ടർ അറിയിച്ചു കുട്ടിയെ എഴുന്നേൽപ്പിച്ച് നിർത്തിയെന്നും ആശുപത്രി അധികൃതർ അ... Read More →

  • AKCC ജന്‍മദിനാഘോഷം ഏപ്രില്‍ 26ന് പൈകയില്‍

    സിറോ മലബാര് സഭയുടെ കീഴില് സാമുദായിക ശാക്തീകരണം ലക്ഷ്യമാക്കി പ്രവര് ത്തിക്കുന്ന സംഘടനയായ കത്തോലിക്കാ കോണ് ഗ്രസ്സ് സ്ഥാപിതമായിട്ട് 108 വര് ഷം പൂര് ത്തിയാവുന്നു സംഘടനയുടെ പാലാ രൂപതയിലെ ജന്മദിനാഘോഷങ്ങള് ഏപ്രില് 26 ന് ഞായറാഴ്ച പൈകയില് നടക്കും സമ്മേളനത്തോടനുബന്ധിച്ചുള്ള റാലി ഞായറാഴ്ച 2 30ന് ഇടമറ്റം ജംഗ്ഷനില് നിന്ന് ആരംഭിച്ച് പള്ളിയില് ... Read More →

  • ദേവീഭാഗവത നവാഹയജ്‌ഞം

    തലപ്പുലം ഇഞ്ചോലിക്കാവ് ദേവീക്ഷേത്രത്തിലെ പന്ത്രണ്ടാമത് ശ്രീമദ് ദേവീഭാഗവത നവാഹയജ് ഞം ഏപ്രിൽ 24 മുതൽ മെയ് 3 വരെ യജ്ഞാചാര്യൻ ശ്രീ സുരേഷ് പ്രണവശ്ശേരിയുടെ മുഖ്യ കാര് മ്മികത്വത്തില് നടക്കും ഏപ്രിൽ 24 വെള്ളിയാഴ്ച വൈകിട്ട് 6 30 ന് ഇഞ്ചോലിക്കാവ് ദേവീക്ഷേത്രസമിതി പ്രസിഡണ്ട് ശ്രീ പി രാമചന്ദ്രന് നായരുടെ അദ്ധ്യക്ഷതയില് കൂടുന്ന യജ്ഞസമാരംഭ സഭയി... Read More →

  • ഇന്ത്യക്ക് വിടാതെ പണി തന്ന് അമേരിക്ക; ഇന്ത്യയില്‍ നിന്നുള്ള സോളാര്‍ ഇറക്കുമതിക്ക് 123.04% ആന്റി ഡംപിങ് നികുതി ചുമത്തും, സോളാര്‍ ഓഹരികളില്‍ ഇടിവ്

    ഇന്ത്യയില് നിന്നുള്ള സോളാര് പാനലുകള് ക്കും സെല്ലുകള് ക്കും അമേരിക്കന് വാണിജ്യ മന്ത്രാലയം ആന്റി ഡംപിങ് നികുതി ഏര് പ്പെടുത്തും അമേരിക്കന് സോളാര് കമ്പനികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് വിദേശ രാജ്യങ്ങളില് നിന്നുള്ള ഇറക്കുമതിക്ക് തടയിടുന്നത് എന്നാണ് യുഎസ് നിലപാട് ഇന്ത്യ ഇന്തോനേഷ്യ ലാവോസ് എന്നീ രാജ്യങ്ങള് അമേരിക്കന് വിപണിയില... Read More →

  • മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ന്യൂറോ ആന്‍ഡ് സ്‌പൈന്‍ സര്‍ജറി ക്യാമ്പ് ഏപ്രില്‍ 30 വരെ

    പാലാ മാര് സ്ലീവാ മെഡിസിറ്റിയില് ന്യൂറോ ആന് ഡ് സ് പൈന് സര് ജറി ക്യാമ്പ് ഏപ്രില് 30 വരെ നടത്തും നാഡീവ്യൂഹവും നട്ടെല്ല് സംബന്ധവുമായ രോഗങ്ങള് ക്ക് വിദഗ്ധ പരിശോധനയും ചികിത്സയും ക്യാമ്പില് പങ്കെടുക്കുന്നവര് ക്ക് ലഭ്യമാണ് നട്ടെല്ല് വേദന ഡിസ് ക് പ്രശ് നങ്ങള് തലച്ചോറിലെ വിവിധ രോഗങ്ങള് നാഡി സംബന്ധമായ മറ്റ് ബുദ്ധിമുട്ടുകള് എന്നിവ നേരിടുന്... Read More →

  • വെടിക്കെട്ട് നിരോധിക്കണം ,ശശി കലയെ നിയന്ത്രിക്കണം : സജി മഞ്ഞക്കടമ്പിൽ

    കോട്ടയം തൃശ്ശൂരിൽ വെടിക്കെട്ട് പുര കത്തി ദുരന്തം ഉണ്ടായി നിരവധി മനുഷ്യ ജീവനുകൾ പൊലിഞ്ഞ സാഹചര്യത്തിൽ ഇനിയെങ്കിലും പൊതുസമൂഹവും സർക്കാരും ഉണർന്ന പ്രവർത്തിച്ച് മനുഷ്യജീവന് ഭീഷണിയാകുന്ന വെടിക്കെട്ടും ആഘോഷങ്ങളും ഒഴിവാക്കാൻ തയ്യാറാവണമെന്ന് സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു ക്ഷേത്ര മൈതാനിയിൽ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചു എന്നതിന്... Read More →

  • പാലാ വലിയപാലത്തില്‍ നിന്ന് ചാടി ഓട്ടോറിക്ഷാ ഡ്രൈവര്‍ മരിച്ചു.

    പാലാ വലിയപാലത്തില് നിന്ന് ചാടി മുരിക്കുംപുഴ സ്വദേശിയായ ഓട്ടോറിക്ഷാ ഡ്രൈവര് മരിച്ചു ഇന്നു പുലര് ച്ചെ ആയിരുന്നു സംഭവം ആത്മഹത്യയാണെന്നാണ് സൂചനയെന്ന് പാലാ പൊലീസ് പറഞ്ഞു മുരിക്കുംപുഴ വെട്ടത്തോട്ടത്തില് അനില് കുമാര് ശ്രീകുമാര് 60 ആണ് മരിച്ചത് ആത്മഹത്യ ചെയ്യാന് പോവുകയാണെന്ന് കുടുംബാംഗങ്ങള് ക്ക് ഫോണില് ശബ്ദ സന്ദേശം അയച്ചിരുന്നതായി ... Read More →

  • 'തിരുവമ്പാടി ഇത്തവണ വെടിക്കെട്ടിനില്ല', ദേവസ്വം സെക്രട്ടറി

    തൃശ്ശൂർ പൂരത്തിന് തിരുവമ്പാടി ഇത്തവണ വെടിക്കെട്ടിനില്ലെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാർ ഏത് അന്വേഷണത്തെയും ദേവസ്വം സ്വാഗതം ചെയ്യുന്നു നിരോധിത വെടിമരുന്ന് ഉൽപ്പന്നങ്ങൾ അവിടെ ഉപയോഗിച്ചിട്ടില്ല എന്നാണ് ദേവസ്വം കരുതുന്നത് സർക്കാരും ജനങ്ങളും എന്തുപറയുന്നോ അതനുസരിക്കുമെന്നും ഗിരീഷ് കുമാർ പറഞ്ഞു ആഘോഷപൂർവ്വം ... Read More →

  • വാഹന പര്യടനത്തിനിടെ ബിജെപി നേതാവ് കുഴഞ്ഞ് വീണു മരിച്ചു.

    വാഹന പര്യടനത്തിനിടെ ബിജെപി നേതാവ് കുഴഞ്ഞ് വീണു മരിച്ചു എസ് സി മോര് ച്ച എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഒറ്റപ്ലാക്കല് രാജന് പി റ്റി 57 ആണ് മരിച്ചത് പാലാ നിയോജക മണ്ഡലം എന് ഡിഎ സ്ഥാനാര് ത്ഥി അഡ്വ ഷോണ് ജോര് ജിന്റെ തിരഞ്ഞടുപ്പ് പര്യടനത്തോട് അനുബന്ധിച്ച് നടത്തിയ വാഹന റാലിക്കിടെ കൂരാലി പ്രാവിന് കൂടിന് സമീപം വാഹനത്തില് നിന്നും കുഴഞ്ഞ് വീ... Read More →

  • ഇടപ്പാടി മരിയസദനത്തിലേക്ക് കാരുണ്യ യാത്ര നടത്തി.

    വെള്ളികുളം സെൻറ് ആൻ്റണീസ് ഇടവകയിലെ പാലസ്തീന കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇടപ്പാടി മരിയസദനത്തിലേക്ക് കാരുണ്യ യാത്ര നടത്തി രണ്ടു ഉടുപ്പുള്ളവൻ ഒന്ന് ഇല്ലാത്തവന് കൊടുക്കട്ടെ ഭക്ഷണമുള്ളവനും അങ്ങനെ ചെയ്യട്ടെ ലൂക്കാ 3 11 എന്ന തിരുവചനം അനർത്ഥമാക്കിക്കൊണ്ട് നടത്തിയ കാരുണ്യ യാത്ര ശ്രദ്ധേയമായി സ്ഥാപനത്തിലെഅന്തേവാസികളോടൊത്ത് സമയ... Read More →

  • കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 9 ന് നടക്കും.

    കേരളത്തില് നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില് 9 ന് നടക്കും നാമനിര് ദ്ദേശ പത്രിക മാര് ച്ച് 23 വരെ സമര് പ്പിക്കാം പത്രിക പിന് വലിക്കാനുള്ള സമയപരിധി മാര് ച്ച് 26 വരെ വോട്ടെണ്ണല് മെയ് 4 ന് നടക്കും കേരളമടക്കം 5 സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതികളാണ് ഇലക്ഷന് കമ്മീഷന് പ്രഖ്യാപിച്ചത് ആസ്സാം പോണ്ടിച്ചേരി തമിഴ് നാട് പശ്ചിമ ബംഗാള് എന്നിവിട... Read More →

  • അരുവിത്തുറ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് കൊടിയേറി.

    അരുവിത്തുറ പ്രസിദ്ധ തീർഥാടന കേന്ദ്രമായ അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് കൊടിയേറി വികാരി ഫാ മാത്യൂ ചന്ദ്രൻകുന്നേൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ മാർ തോമസ് തറയിൽ കുർബാന അർപ്പിച്ചു സന്ദേശം നൽകി തുടർന്ന് നടത്തിയ പുറത്തു നമസ്കാരത്തിന് കപ്പാട് ബനഡിക്ടൻ ആശ്രമം ഫാ ... Read More →

  • ഡോ. ജോർജ് മാത്യുവിന്റെ ഒന്നാം ചരമവാർഷിക അനുസ്മരണം ഏപ്രിൽ 25-ന്

    ഒരു നാടിന്റെ പ്രിയങ്കരനായിരുന്ന ജനകീയ ഡോക്ടറും മുൻ ദേശീയ വോളിബോൾ താരവും ലയൺസ് ക്ലബ് ഇന്റർനാഷണലിന്റെ മുൻ ഡിസ്ട്രിക്ട് ഗവർണറുമായിരുന്ന ഡോ ജോർജ് മാത്യുവിന്റെ ഒന്നാം ചരമവാർഷികം ഏപ്രിൽ 25 ന് ആചരിക്കുന്നു ഇതിനോടനുബന്ധിച്ച് സുഹൃത്തുക്കളും സഹപ്രവർത്തകരും സഹപാഠികളും ചേർന്ന് സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം അദ്ദേഹം അംഗമായും പ്രസിട... Read More →

  • ഹോമിയോപ്പതി മൾട്ടി സ്പെഷ്യലിറ്റി മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന്

    പാലാ മാർ സ്ലീവാ മെഡിസിറ്റി പാലായും കേരളത്തിലെ ഹോമിയോപ്പതി ഡോക്ടർമാരുടെ സംഘടനയായ ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത് സ് കേരളയും പാലാ എസ് എം വൈ എംഉം ചേർന്ന് സമഗ്രം മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3 ന് ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കണ്ടറി സ് കൂളിൽ വച്ച് നടത്തപ്പെടും പഴകിയതും തുടർച്ചയായി മരുന്നുകൾ കഴിക്കുന്നതും വിവിധ ചികിത്സകൾ സ്വീകര... Read More →

  • ബസ് വൈകി; യാത്രക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ കോട്ടയം ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ വിധി

    ബുക്ക് ചെയ്ത ബസ് വൈകിയതിനേത്തുടര് ന്ന് ഔദ്യോഗിക യോഗത്തില് പങ്കെടുക്കാന് കഴിയാതിരുന്ന ബാങ്ക് മാനേജര് ക്ക് നഷ്ടപരിഹാരം നല് കാന് കോട്ടയം ഉപഭോക്തൃ തര് ക്കപരിഹാര കമ്മീഷന് ഉത്തരവിട്ടു കനറാ ബാങ്ക് മാനേജരായ വാഴപ്പള്ളി സ്വദേശി ജേക്കബ് പി ചിറ്റേട്ടുകളത്തിന് ടിക്കറ്റ് തുകയായ 1417 50 രൂപയും നഷ്ടപരിഹാരമായി 40 000 രൂപയും കോടതി ചെലവിനത്തില് 8 000 രൂപ... Read More →

  • കിടങ്ങൂര്‍ സൗത്ത് തുണ്ടത്തില്‍ റ്റി.ജി നാരായണന്‍ ( ഓമന-75 ) നിര്യാതനായി.

    കിടങ്ങൂര് സൗത്ത് തുണ്ടത്തില് റ്റി ജി നാരായണന് ഓമന 75 നിര്യാതനായി സംസ് കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പില് മക്കള് പ്രശാന്ത് ലാവണ്യ Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.