Home / News Detail
മാർച്ച് മാസത്തിലെ അവസാന പ്രവൃത്തിദിവസം മുതൽ മേയ് മാസം വരെ കുട്ടികൾക്ക് വേനലവധി അനുവദിച്ചിട്ടുള്ളതാണ്, വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി: മന്ത്രി വി ശിവൻകുട്ടി.

തിരുവനന്തപുരം കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ വ്യവസ്ഥകൾ പ്രകാരം മാർച്ച് മാസത്തിലെ അവസാന പ്രവൃത്തിദിവസം മുതൽ മേയ് മാസം വരെ കുട്ടികൾക്ക് വേനലവധി അനുവദിച്ചിട്ടുള്ളതാണ് എന്നും സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വേനലവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ സംഘടിപ്പിക്കുന്നത് പൂർണ്ണമായും ഒഴിവാകണമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു വേനലവധിക്കാലത്തെ സ് പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല എന്നും നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു കനത്ത ചൂടിൽ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്ന സമയത്ത് വിദ്യാർത്ഥികളെ സ് കൂളിൽ എത്തിക്കാൻ പാടില്ലെന്നും ഇത് കുട്ടികളുടെ മൗലികാവകാശങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും ലംഘനമാണ് എന്നും മന്ത്രി പറഞ്ഞു സംസ്ഥാനത്തെ സർക്കാർ എയ്ഡഡ് സ്കൂളുകൾക്ക് പുറമെ സിബിഎസ്ഇ ഐസിഎസ്ഇ തുടങ്ങി എല്ലാ സ്ട്രീമുകളിൽ പ്രവർത്തിക്കുന്ന വിദ്യാലയങ്ങളും ഈ നിർദ്ദേശം പാലിക്കാൻ ബാധ്യസ്ഥരാണ് കഠിനമായ ചൂടിൽ സ്കൂളുകളിലെ പഠന അന്തരീക്ഷം കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട് ബാലാവകാശ കമീഷന്റെയും കോടതികളുടെയും മുൻ ഉത്തരവുകൾ പ്രകാരം കുട്ടികളുടെ അവധിക്കാലം തടസ്സപ്പെടുത്താൻ ആർക്കും അവകാശമില്ല എന്നും മന്ത്രി പറഞ്ഞു യാതൊരു കാരണവശാലും സ്പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ലെന്നും ഇത് ലംഘിക്കുന്ന വിദ്യാലയങ്ങളെ നിരീക്ഷിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • 'ആയുർവേദത്തെ കുറിച്ച് തെറ്റായ സന്ദേശം നൽകുന്നു'; വാഴ 2 സിനിമയ്‌ക്കെതിരെ നിയമനടപടിയുമായി AMAI

    തിരുവനന്തപുരം തിയേറ്ററുകളിൽ വലിയ വിജയം നേടി മുന്നേറുകയാണ് ഹാഷിറേ ടീം പ്രധാന വേഷങ്ങളിലെത്തിയ വാഴ 2 എന്നാൽ ചിത്രത്തിലെ ഒരു രംഗത്തിനെതിരെ രൂക്ഷമായി വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ആയുർവേദ മേഖല ചിത്രത്തിൽ ബിജുക്കുട്ടന്റെ കഥാപാത്രത്തിന് വരുന്ന അസുഖം ആയുർവേദത്തെ കുറിച്ച് തെറ്റായ സന്ദേശം നൽകുന്നു എന്നാണ് ആയുർവേദ ഡോക്ടർമാ... Read More →

  • പുനലൂര്‍ താലൂക്ക് ആശുപത്രി കോമ്പൗണ്ടില്‍ കഞ്ചാവ് ചെടി; വിശദമായ അന്വേഷണം നടത്താന്‍ എക്‌സൈസ്

    കൊല്ലം പുനലൂര് താലൂക്ക് ആശുപത്രി കോമ്പൗണ്ടില് കഞ്ചാവ് ചെടി ആശുപത്രിയുടെ ഫാര് മസിക്ക് സമീപമാണ് കഞ്ചാവ് ചെടി കണ്ടെത്തിയത് എക് സൈസ് നടത്തിയ പരിശോധനയില് ഏകദേശം ഒന്നരമാസത്തോളം പ്രായമുള്ള കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത് വിശദമായ അന്വേഷണം നടത്താനാണ് എക് സൈസിന്റെ തീരുമാനം ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ... Read More →

  • വനിതാ സംവരണ ബില്‍ അവതരിപ്പിച്ചു: നാളെ വോട്ടെടുപ്പ്, 12 മണിക്കൂര്‍ ചര്‍ച്ച

    വനിതാ സംവരണ ബില് ചര് ച്ച ചെയ്യാന് പാര് ലമെന്റ് സമ്മേളനം തുടങ്ങി ലോക് സഭയില് ഇന്നും നാളെയുമായാണ് ചര് ച്ച പ്രതിപക്ഷ എതിര് പ്പിനിടെയാണ് ബില് സഭയുടെ മേശപ്പുറത്തുവച്ചത് വനിതാ സംവരണ ഭേദഗതി ബില് ഉള് പ്പെടെ പാര് ലമെന്റില് ഇന്ന് അവതരിപ്പിച്ച മൂന്ന് ബില്ലുകളില് നാളെ വൈകിട്ട് നാലിന് വോട്ടെടുപ്പ് നടക്കും അടുത്ത 12 മണിക്കൂര് ചര് ച്ചയാകാമെന്ന... Read More →

  • പാലാ സെൻ്റ് തോമസ് ഓട്ടോണമസ് കോളേജിൽ പി.ടി.എ. വാർഷിക പൊതുയോഗവും പ്രതിഭകൾക്ക് അനുമോദനവും.

    പാലാ സെൻ്റ് തോമസ് ഓട്ടോണമസ് കോളേജിലെ പി ടി എ വാർഷിക പൊതുയോഗം പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജയിംസിൻ്റെ അധ്യക്ഷതയിൽ ചേർന്നു സോഫ്റ്റ്ബോൾ സീനിയർ ദേശീയ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ ഹർഷൽ എം സന്തോഷ് മോനായി സാബു ആൾ ഇന്ത്യ ഇൻ്റർ യൂണിവേഴ്സിറ്റി ആം റസലിംഗ് മത്സരത്തിൽ സ്വർണ്ണ മെഡൽ ജേതാവായ നന്ദകുമാർ ഡി നായർ വെങ്കല മെഡൽ ജേതാവായ അമൽ നാരായണ ബാംഗ്ലൂരി... Read More →

  • യുദ്ധക്കപ്പലുകളിലെ യുഎസ് സൈനികർക്ക് കാര്യമായ ഭക്ഷണം കിട്ടുന്നില്ലെന്ന് റിപ്പോര്‍ട്ട്; 'മനോവീര്യം തകരുന്നു'

    വാഷിം ഗ്ടൺ പശ്ചിമേഷ്യൻ സംഘർഷ മേഖലയിൽ തുടരുന്ന അമേരിക്കൻ സൈനികർക്ക് ഭക്ഷണ ക്ഷാമം നേരിടുന്നുണ്ടെന്ന് റിപ്പോർട്ട് ഇറാനെ വളഞ്ഞ അമേരിക്കൻ യുദ്ധക്കപ്പലിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് കൊടുക്കുന്ന ഭക്ഷണത്തിൽ കാര്യമായി ഒന്നുമില്ലെന്നാണ് റിപ്പോർട്ട് യുഎസ്എ ടു ഡെ എന്ന മാധ്യമമാണ് റിപ്പോർട്ട് പുറത്ത് വിട്ടത് ടോർട്ടിലയും മീറ്റും മാത്ര... Read More →

  • കെട്ടിട നികുതി പിരിവ് ക്യാമ്പ് നാളെ.

    കിടങ്ങൂര് ഗ്രാമപഞ്ചായത്തിലെ 2025 26 സാമ്പത്തിക വര് ഷത്തെ കെട്ടിട നികുതി ക്യാമ്പ് കളക്ഷന് 21 03 2026 ശനിയാഴ്ച നടക്കും പഞ്ചായത്തിലെ 9 10 11 12 വാര് ഡുകളിലെ കളക്ഷന് ക്യാമ്പ് കിടങ്ങൂര് മാന്താടി കവലയിലെ ഭാരതീയ വിദ്യാമന്ദിരത്തില് രാവിലെ 10 30 മുതല് വൈകിട്ട് 3 വരെ നടക്കും ഗൂഗിള് പേ അടക്കം ഡിജിറ്റല് സംവിധാനത്തിലൂടെയും പണമടയ്ക്കാന് സൗകര്യമുണ്ടായിരിക്കും Read More →

  • കിടങ്ങൂര്‍ സൗത്ത് തുണ്ടത്തില്‍ റ്റി.ജി നാരായണന്‍ ( ഓമന-75 ) നിര്യാതനായി.

    കിടങ്ങൂര് സൗത്ത് തുണ്ടത്തില് റ്റി ജി നാരായണന് ഓമന 75 നിര്യാതനായി സംസ് കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പില് മക്കള് പ്രശാന്ത് ലാവണ്യ Read More →

  • കാന്‍സര്‍ രോഗ നിര്‍ണയത്തിനുള്ള പെറ്റ് സ്‌കാന്‍ 50% കുറവ് നിരക്കില്‍

    മാര് സ്ലീവാ മെഡിസിറ്റിയില് കാന് സര് രോഗ നിര് ണയത്തിനുള്ള പെറ്റ് സ് കാന് 50 കുറവ് നിരക്കില് മെയ് 30 വരെപാലാ മാര് സ്ലീവാ മെഡിസിറ്റിയില് കാന് സര് രോഗനിര് ണയത്തിനുള്ള പെറ്റ് സ് കാന് 50 കുറവ് നിരക്കില് ചെയ്യാന് അവസരം 2026 മെയ് 30 വരെയാണ് കുറവ് നിരക്ക് ലഭ്യമാകുക കാന് സര് രോഗ നിര് ണയം 7 മിനിറ്റിനുള്ളില് അറിയാവുന്ന അത്യാധുനിക ഡിജിറ്റല് പെറ്റ് സി ടി ... Read More →

  • തിരൂര്‍ റെയില്‍വേ സ്റ്റേഷനിലും ഡിജിറ്റല്‍ ലഗേജ് ലോക്കര്‍ സൗകര്യം, സംസ്ഥാനത്ത് രണ്ടാമത്തേത്

    മലപ്പുറം സംസ്ഥാനത്തെ രണ്ടാമത്തെ ഡിജിറ്റല് ലഗേജ് ലോക്കര് സൗകര്യം തിരൂര് റെയില് വേ സ്റ്റേഷനില് ആരംഭിച്ചു പുതിയ സംവിധാനം ഉപയോക്തൃ സൗഹൃദപരവും അത്യന്തം സുരക്ഷിതവുമാണ് കൂടാതെ യാത്രക്കാരുടെയും തീര് ത്ഥാടകരുടെയും ആവശ്യങ്ങള് നിറവേറ്റുന്നതിനായി രൂപകല് പ്പന ചെയ്തതാണ് ഡിജിറ്റല് ലഗേജ് ലോക്കറുകള് സ്ഥിരമായി റെയില് വേ യാത്ര ചെയ്യുന്നവര് ... Read More →

  • വിവിധ അപകടങ്ങളിൽ 2 പേർക്കു പരുക്കേറ്റു

    പാലാ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു ഏലപ്പാറയിൽ വച്ച് ഉച്ചയ്ക്ക് ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ ഏലപ്പാറ സ്വദേശി ഇസാക്ക്മുത്തിന് 69 പരുക്കേറ്റു കാഞ്ഞിരപ്പള്ളിയിൽ വച്ച് ബൈക്കും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പാമ്പാടി സ്വദേശി കിരൺ കുമാറിന് 37 പരുക്കേറ്റു ഉച്ചയ്ക്ക... Read More →

  • ഡോക്ടര്‍ വന്ദന ദാസ് വധക്കേസില്‍ പ്രതി സന്ദീപിന് ജീവപര്യന്തം

    ഡോക്ടര് വന്ദന ദാസ് വധക്കേസില് പ്രതി സന്ദീപിന് ജീവപര്യന്തം കൊല്ലം അഡിഷണല് സെഷന് സ് കോടതിയാണ് വിധി പറഞ്ഞത് ഒരു ലക്ഷം പിഴയും അടക്കണം കേസിന്റെ വാദം കഴിഞ്ഞ ദിവസം പൂര് ത്തിയായിരുന്നു 2023 മെയ് 10ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില് വച്ച് നടന്ന കൊലപാതകത്തില് പ്രതി കുറ്റക്കാരന് ആണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ശിക്ഷാവിധിയില് വാദം നടന... Read More →

  • നോയിഡയിലെ തൊഴിലാളി സമരം; എം എ ബേബിയെയും സംഘത്തെയും തടഞ്ഞ് യു പി പൊലീസ്

    നോയിഡയിലെ തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തിയ സിപിഐഎം സംഘത്തെ ഉത്തർ പ്രദേശ് പൊലീസ് തടഞ്ഞു നോയിഡ ഗൗതം ബുദ്ധ നഗർ ജില്ലാ മജിസ്ട്രേറ്റിനെ കാണാനുള്ള യാത്രയിൽ ഡൽഹി ഉത്തർപ്രദേശ് അതിർത്തിയിൽ വെച്ചാണ് പൊലീസ് സംഘത്തെ തടഞ്ഞത് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി രാജ്യസഭാ എംപിമാരായ വി ശിവദാസൻ എ എ റഹീം എന്നിവർ ഉൾപ്പെടെയാണ് സംഘത്തി... Read More →

  • പയ്യാനിത്തോട്ടം ഹോളി സ്പിരിറ്റ്‌ പബ്ലിക് സ്കൂളിന് നൂറിൽ നൂറിന്റെ പൊൻതിളക്കം.

    പൂഞ്ഞാർ പയ്യാനിത്തോട്ടം ഹോളി സ്പിരിറ്റ് പബ്ലിക് സ്കൂളിലെ 31 കുട്ടികൾ ഇത്തവണയും സി ബി എസ് സി പരീക്ഷയിൽ ഉന്നത വിജയം നേടി നാടിന് അഭിമാനമായി 99 2 വും 97 2 വും 96 4 വും 96 2 വും മാർക്കുനേടി 11 കുട്ടികൾ 90 ൽ കൂടുതലും 17കുട്ടികൾ 85 കൂടുതലും 24 കുട്ടികൾ 80 കൂടുതലും മാർക്ക് നേടി വിജയം നേടിയ കുട്ടികളെ സ്കൂൾ പ്രിൻസിപ്പൽ അഭിനന്ദിച്ചു Read More →

  • പാഠപുസ്‌തകങ്ങളുടെ അച്ചടി പ്രതിസന്ധിയിൽ; പുറംചട്ട അച്ചടിക്കാൻ ആവശ്യമായ പേപ്പർ ഇല്ല! വാങ്ങി നൽകേണ്ടത് സർക്കാർ

    കൊച്ചി പാഠപുസ്തകങ്ങളുടെ പുറംചട്ട അച്ചടിക്കാനുള്ള പേപ്പർ തീർന്നതോടെ കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയിൽ കെബിപിഎസ് അച്ചടി പ്രവൃത്തി മന്ദഗതിയിലായി പുറംചട്ട പേപ്പർ തീർന്നിട്ട് ഒരാഴ്ചയായി ആവശ്യമായ പേപ്പർ ഉടൻ ലഭിക്കാത്ത പക്ഷം അടുത്ത രണ്ട് ദിവസത്തിനകം അച്ചടി പൂർണമായി നിലയ്ക്കാൻ സാധ്യതയുണ്ട് കഴിഞ്ഞ രണ്ടാഴ്ചയായി പുറം ചട്ടയി... Read More →

  • രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങി

    ന്യൂഡൽഹി രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങിഹരീഷ് റാണ അന്തരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു 2013 മുതൽ കോമയിലായിരുന്നു ഹരീഷ് റാണ അവസാന നിമിഷത്തിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാൻ അനുമതി ലഭിച്ചിരുന്നത് Read More →

  • സമൂഹത്തിൽ പ്രശ്‌നമുണ്ടാക്കണമെന്ന് ആഗ്രഹിച്ചില്ല, പ്രചരിച്ചത് ഉപേക്ഷിച്ച പോസ്റ്റർ; മെഹർ മന്തി റസ്റ്റോറൻ്റ്

    ആലപ്പുഴ വിഷു ദിനത്തിലെ വിവാദ പോസ്റ്ററില് വിശദീകരണവുമായി മെഹര് മന്തി റസ് റ്റോറന്റ് വളരെ വേദനാജനകമായ നിമിഷത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് മെഹര് മന്തി റസ് റ്റോറന്റ് മാനേജിങ് പാര് ട്ണര് മാരില് ഒരാളായ ഷമീര് പറഞ്ഞു പ്രചരിക്കുന്നത് പിന് വലിച്ച പോസ്റ്ററാണെന്നും ആരെയും വേദനിപ്പിക്കാന് ഉദ്ദേശിച്ചിട്ടില്ലെന്നും റസ്റ്റോറന്റിന്റെ ഇ... Read More →

  • അരുവിത്തുറ തിരുനാൾ അവലോകന യോഗം ചേർന്നു.

    അരുവിത്തുറ തിരുനാളിന്റെ അവസാന വട്ട ഒരുക്കങ്ങൾ വിലയിരുത്തി അരുവിത്തുറ സെൻ്റ് ജോർജസ് ഫൊറോന തീർഥാടന ദൈവാലയത്തിൽ അവലോകന യോഗം ചേർന്നു പാലാ ആർ ഡി ഓ മുഹമ്മദ് സഫീർ ഇ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് പൂഞ്ഞാർ എംഎൽഎ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ അരുവിത്തുഫൊറോന വികാരി വെരി റവ ഫാ മാത്യു ചന്ദ്രൻകുന്നേൽ ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർമാൻ അഡ്വ വ... Read More →

  • അള്‍ട്രാവയലറ്റ് വികിരണത്തിന്റെ അളവ് ഉയരുന്നു

    കേരളത്തിലെ വിവിധ ഭാഗങ്ങളില് അള് ട്രാവയലറ്റ് വികിരണത്തിന്റെ അളവ് ഉയരുന്നു പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി കൊല്ലം പാലക്കാട് എന്നീ ജില്ലകളില് ഇന്ന് ഓറഞ്ച് അലര് ട്ട് നിര് ദ്ദേശം പുറപ്പെടുവിച്ചിരുന്നു യുവി ഇന് ഡക് സ് 8 രേഖപ്പെടുത്തിയ ആറ് ജില്ലകളിലാണ് ഓറഞ്ച് അലര് ട്ട് പ്രഖ്യാപിച്ചത് ഈ മേഖലകളില് സൂര്യപ്രകാശം നേരിട്ട് ഏല് ക്കുന്ന... Read More →

  • തണ്ണിമത്തൻ വിളവെടുപ്പ് ഉത്സവം നടത്തി

    ഈരാറ്റുപേട്ട വെള്ളുക്കുന്നേൽ ഉണ്ണിക്കുഞ്ഞിൻ്റെ പുരയിടത്തിൽ കൃഷി ചെയ്ത തണ്ണിമത്തൻ്റെ വിളവെടുപ്പ് ഉത്സവം നടത്തി ജില്ലാ പഞ്ചായത്തംഗം ശ്രീകല ആർ കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ അജ്മൽ പി എം മറ്റ് വിവിധ കർഷകസാമൂഹ്യ സംഘടനാ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു താപവർദ്ധനവിൻ്റെ കാലത്ത് പ്രാദേശികമായി തണ്ണിമത്തൻ കൃഷി അനിവാര്യമായിരിക്കുകയാണെന്ന... Read More →

  • മോട്ടോർ വാഹന നിയമ ലംഘനങ്ങൾ പിഴയടച്ചു തീർപ്പാക്കാൻ ഇ-ചെലാൻ മെഗാ അദാലത്ത്

    കോട്ടയം മോട്ടോർ വാഹന നിയമ ലംഘനങ്ങൾ പിഴയടച്ചു തീർപ്പാക്കാൻ ജില്ലയിൽ മോട്ടോർ വാഹന വകുപ്പും പോലീസും സംയുക്തമായി ഏപ്രിൽ 20 മുതൽ 25 വരെ ഇ ചെലാൻ മെഗാ അദാലത്ത് നടത്തുന്നു ഈ ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചു വരെ കോട്ടയം ആർ ടി ഓഫീസിലും കോട്ടയം എൻഫോഴ്സ്മെന്റ് ആർ ടി ഓഫീസിലും ചങ്ങനാശ്ശേരി കാഞ്ഞിരപ്പള്ളി പാലാ വൈക്കം ഉഴവൂർ സബ് ആർ ടി ഓഫീസുക... Read More →

  • ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് കിട്ടിയില്ലെന്ന പരാതി; തെരഞ്ഞെടുപ്പ് കമ്മിഷനോട് വിശദീകരണം തേടി ഹൈക്കോടതി

    എറണാകുളം ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് കിട്ടിയില്ലെന്ന പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മിഷനോട് വിശദീകരണം തേടി ഹൈക്കോടതി കുറ്റ്യാടി സ്വദേശി മുഹമ്മദ് സിനാൻ അടക്കമുള്ളവർ നൽകിയ ഹർജിയിൽ ആണ് നടപടി ഹർജി ഈ മാസം 21ന് പരിഗണിക്കും വോട്ടർ ഫെസിലിറ്റേഷൻ സെന്ററിൽ അപേക്ഷ നൽകിയിട്ടും ബാലറ്റ് കിട്ടിയില്ലെന്നായിരുന്നു ആക്ഷേപം കുറ്റിയാടി മേഖലയിൽ ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.