Home / News Detail
ഏറ്റുമാനൂര്‍ പുന്നത്തുറ വെസ്റ്റ് ആലക്കല്‍ വാസു എ.പി. (84 - അക്ഷയ പ്രിന്റേഴ്‌സ്, ഏറ്റുമാനൂര്‍) നിര്യാതനായി.

ഏറ്റുമാനൂര് പുന്നത്തുറ വെസ്റ്റ് ആലക്കല് വാസു എ പി 84 അക്ഷയ പ്രിന്റേഴ് സ് ഏറ്റുമാനൂര് നിര്യാതനായി സംസ് കാരം ശനിയാഴ്ച 11 04 2026 ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില് മക്കള് ഓമന ശോഭന സുനില ചന്ദ്രബാബു അക്ഷയ പ്രിന്റേഴ് സ് ഏറ്റുമാനൂര് മരുമക്കള് പരേതനായ വേണു കുന്നുംപുറത്ത് അയര് ക്കുന്നം ഗോപാലന് വര് ണ്ണാട്ട് ഒറ്റപ്പാലം പരേതനായ ഷാജി കൊട്ടാരത്തില് കളത്തൂര് റ്റീന ഐക്കരമല വില്ലൂന്നി

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • പ്ലീഹയ്ക്ക് പകരം കരൾ നീക്കം ചെയ്തു; ഡോക്ടർക്കെതിരെ നരഹത്യാ കുറ്റം ചുമത്തി യുഎസ്, ലൈസൻസ് സസ്പെന്‍റ് ചെയ്തു

    ഡോക്ടർമാരുടെ അശ്രദ്ധ മൂലം രോഗികൾക്ക് ഉണ്ടാക്കുന്ന ദുരിതങ്ങൾ കേരളത്തിൽ പുതിയൊരു വാർത്തയല്ല എന്നാൽ ഇത്തരത്തിൽ ദുരിതം പേറുന്ന രോഗികൾക്ക് നീതി ലഭിക്കുകയോ അതിന് കാരണക്കാരായ ഡോക്ടമാർക്ക് തക്കതായ ശിക്ഷ ലഭിക്കുകയോ ചെയ്ത വാർത്ത നമ്മൾ കാണാറുമില്ല എന്നാൽ യുഎസിൽ പ്ലീഹയ്ക്ക് പകരം കരൾ നീക്കം ചെയ്തതിനെ തുടർന്ന് രോഗി രക്തം വാർന്ന് മരിച്ച ... Read More →

  • കിടങ്ങൂര്‍ സൗത്ത് തുണ്ടത്തില്‍ റ്റി.ജി നാരായണന്‍ ( ഓമന-75 ) നിര്യാതനായി.

    കിടങ്ങൂര് സൗത്ത് തുണ്ടത്തില് റ്റി ജി നാരായണന് ഓമന 75 നിര്യാതനായി സംസ് കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പില് മക്കള് പ്രശാന്ത് ലാവണ്യ Read More →

  • 40 ബോട്ടിൽ ബൂത്തുകളുടെ ഉദ്ഘാടനം

    ഈരാറ്റുപേട്ട വൃത്തിയുള്ള നഗരം എന്ന ലക്ഷ്യത്തിലേക്ക് ഒരു ചുവടുകൂടി വെച്ച് ഈരാറ്റുപേട്ട നഗരസഭ നഗരസഭയുടെ വിവിധ ഭാഗങ്ങളിലായി സ്ഥാപിക്കുന്ന 40 ബോട്ടിൽ ബൂത്തുകളുടെ ഉദ്ഘാടനം കടുവാമുഴി വാക്കാപറമ്പിൽ വെച്ച് നഗരസഭാ ചെയർമാൻ അഡ്വ വി പി നാസർ നിർവഹിച്ചു പൊതുവിടങ്ങളിൽ പ്ലാസ്റ്റിക് കുപ്പികൾ വലിച്ചെറിയുന്ന ശീലം ഒഴിവാക്കി അവ ശാസ്ത്രീയമായി പു... Read More →

  • തരിശു പാടശേഖരത്ത് തീപ്പിടുത്തം

    ചേർപ്പുങ്കൽ തുരുത്തിക്കുഴി ഭാഗത്ത് തരിശു പാടശേഖരത്ത് തീപ്പിടുത്തം ഒന്നര ഏക്കറോളം വരുന്ന പാടശേഖരത്താണ് തീപ്പിടുത്തമുണ്ടായത് കനത്ത വേനൽ ചൂടിൽ തീ ആളിപ്പടരുകയായിരുന്നു ആളപായമോ നാശ നഷ്ടങ്ങളോ ഇല്ല പാലായിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘവും നാട്ടുകാരും ചേർന്ന് തീയണച്ചു Read More →

  • നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി.

    പാലാ മുണ്ടുപാലത്ത് നിന്നും 5 ലക്ഷത്തോളം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങള് പിടികൂടി കോട്ടയം ഡെപ്യൂട്ടി എക് സൈസ് കമ്മീഷണര് എസ് അശോക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര് ന്നാണ് മുണ്ടാങ്കല് ഭാഗത്തെ വീട്ടില് പരിശോധന നടത്തിയത് 13 ചാക്കുകളിലായാണ് 5 ലക്ഷത്തോളം രൂപ വില വരുന്ന നിരോധിത പുകയില ഉല് പ്പന്നങ്ങള് സൂക്ഷിച്ചിരുന്നത് അന്യസംസ്ഥ... Read More →

  • ബിഎംഡബ്ല്യു, ഇഗ്‌നിസ്, ക്യൂട്ട്, താര്‍, ഹാര്‍ലി ഡേവിഡ്സണ്‍, ബുള്ളറ്റുകള്‍; മലപ്പുറം ആലത്തിയൂരിൽ വീട്ടുമുറ്റത്ത് നിര്‍ത്തിയ വാഹനങ്ങള്‍ കത്തി നശിച്ചു

    മലപ്പുറം തിരൂര് ആലത്തിയൂര് പൊയിലിശ്ശേരിയില് വീട്ടുമുറ്റത്ത് നിര് ത്തിയിട്ടിരുന്ന വാഹനങ്ങള് തീപിടിച്ച് നശിച്ചു വീട്ടുമുറ്റത്ത് ഷീറ്റിന് താഴെ പാര് ക്ക് ചെയ്തിരുന്ന കാറുകള് പൂര് ണമായും അഗ് നിക്കിരയായി ആഡംബര കാറുകളുള് പ്പെടെ 10 വാഹനങ്ങള് കത്തിനശിച്ചു വ്യാഴാഴ്ച ഉച്ചക്ക് 3 30 ഓടെ യാണ് സംഭവം ബി എം ഡബ്ല്യു കര് വ് ഇഗ് നിസ് ക്യൂട്ട് എന്നീ ക... Read More →

  • ഡോക്ടര്‍ വന്ദന ദാസ് വധക്കേസില്‍ പ്രതി സന്ദീപിന് ജീവപര്യന്തം

    ഡോക്ടര് വന്ദന ദാസ് വധക്കേസില് പ്രതി സന്ദീപിന് ജീവപര്യന്തം കൊല്ലം അഡിഷണല് സെഷന് സ് കോടതിയാണ് വിധി പറഞ്ഞത് ഒരു ലക്ഷം പിഴയും അടക്കണം കേസിന്റെ വാദം കഴിഞ്ഞ ദിവസം പൂര് ത്തിയായിരുന്നു 2023 മെയ് 10ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില് വച്ച് നടന്ന കൊലപാതകത്തില് പ്രതി കുറ്റക്കാരന് ആണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ശിക്ഷാവിധിയില് വാദം നടന... Read More →

  • കാർ ലോറിയുമായി കുട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

    കുറവിലങ്ങാട് എം സി റോഡിൽ കോഴാ ഉഴവൂർ ബ്ളോക്ക് പഞ്ചായത്ത് ഓഫീസിനു മുന്നിൽ കോട്ടയം ഭാഗത്തു നിന്നും വന്ന ലോറിയിലേക്ക് കുര്യനാട് ഭാഗത്ത് നിന്നും വന്ന കാർ ഇടിച്ച് കാർ ഡ്രൈവർ കുര്യം മുടവനാൽ ബാബു മകൻ റിൻസ് 28 മരിച്ചു രാത്രി 8 15 ഓടെയാണ് അപകടംഇടിയുടെ ആഘാതത്തിൽ ലോറിയുടെ അടിയിലേക്ക് കയറിയ കാർ ക്രെയിൻ ഉപയോഗിച്ച് മാറ്റിയതിനു ശേഷമാണ് യുവാവിനെ പു... Read More →

  • അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സ്പോർട്സ് കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു

    അരുവിത്തുറ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ സ്പോർട്സ് കോച്ചിംഗ് ക്യാമ്പിന് തുടക്കമായി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജോബിൻ തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു വിദ്യാർത്ഥികളുടെ ശാരീരികക്ഷമതയും കായികപ്രതിഭയും വളർത്തുന്നതിനായി ആരംഭിച്ച ഈ ക്യാമ്പിൽ ഫുട്ബോൾ വോളിബോൾ ഹാൻഡ് ബോൾ അത് ലറ്റിക്സ് എന്നീ ഇനങ്ങളിലായി പരിശീലനം നൽകുന്നു ക്യാമ്പിൽ വലി... Read More →

  • മോഷ്ടാവിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി

    മുണ്ടക്കയത്തിന് സമീപം കൂട്ടിക്കൽ നാരകം പുഴയിൽ വയോധികയുടെ സ്വർണമാല അപഹരിക്കാൻ ശ്രമിച്ച മോഷ്ടാവിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പോലീസിൽ ഏൽപ്പിച്ചു നാരകംപുഴ ചന്തക്കടവിൽ ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം പുഞ്ചവയൽ ആനിക്കുന്ന് സ്വദേശി ലിബിൻ ആണ് പിടിയിലായത് ചന്തക്കടവ് ഭാഗത്ത് തനിച്ചു താമസിക്കുന്ന പീടിയേക്കൽ ശാന്തമ്മ കൃഷ്... Read More →

  • മാർ സ്ലീവാ മെഡിസിറ്റിയിൽ മുട്ടുമാറ്റിവയ്ക്കലിനു അത്യാധുനിക റോബോട്ടും.

    പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി അത്യാധുനിക സാങ്കേതിക വിദ്യകളോടെയുള്ള വെല്ലീസ് റോബോട്ട് കൂടി എത്തി നിലവിൽ റോബോട്ടിക് സാങ്കേതിക വിദ്യ ഉപയോ ഗിച്ച് മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയിരുന്ന മാർ സ്ലീവാ മെഡിസിറ്റിയിൽ വെല്ലീസ് കൂടി എത്തിയതോടെ കൂടുതൽ സാങ്കേതിക മികവിലാകും ശസ്ത്രക്രിയകൾ ശ... Read More →

  • മേവിട വാക്കപുലത്തു പി. ജി. ബാലചന്ദ്രൻ നായർ നിര്യാതനായി

    മേവിട പുത്തേട്ട് ഭാവനയിൽ പരേതനായ വാക്കപുലത്തു ഗോപാലൻനായരുടെ മകൻ പി ജി ബാലചന്ദ്രൻ നായർ ബാബു 67 വയസ്സ് നിര്യാതനായി സംസ്ക്കാരം തിങ്കളാഴ്ച 30 03 26 3 ന് സ്വവസതിയിൽ ഭാര്യ എലൂർ തച്ചേത്ത് കുടുംബാംഗം ഗീത ബാലചന്ദ്രൻ മക്കൾ ദിലീപ് യു കെ പ്രദീപ് ഹൈദരാബാദ് മക്കൾ സിജ യു കെ ഐശ്വര്യ ഹൈദരാബാദ് Read More →

  • കാന്‍സര്‍ രോഗ നിര്‍ണയത്തിനുള്ള പെറ്റ് സ്‌കാന്‍ 50% കുറവ് നിരക്കില്‍

    മാര് സ്ലീവാ മെഡിസിറ്റിയില് കാന് സര് രോഗ നിര് ണയത്തിനുള്ള പെറ്റ് സ് കാന് 50 കുറവ് നിരക്കില് മെയ് 30 വരെപാലാ മാര് സ്ലീവാ മെഡിസിറ്റിയില് കാന് സര് രോഗനിര് ണയത്തിനുള്ള പെറ്റ് സ് കാന് 50 കുറവ് നിരക്കില് ചെയ്യാന് അവസരം 2026 മെയ് 30 വരെയാണ് കുറവ് നിരക്ക് ലഭ്യമാകുക കാന് സര് രോഗ നിര് ണയം 7 മിനിറ്റിനുള്ളില് അറിയാവുന്ന അത്യാധുനിക ഡിജിറ്റല് പെറ്റ് സി ടി ... Read More →

  • വാക്കേറ്റം അടിപിടിയായി. കല്ലേക്കുളത്ത് കൂട്ടയടി

    പൂഞ്ഞാര് തെക്കേക്കര കല്ലേക്കുളത്ത് മദ്യപിച്ച് യാത്ര ചെയ്തത് ചോദ്യം ചെയ്ത നാട്ടുകാരനെ യുവാക്കള് സംഘം ചേര് ന്ന് ആക്രമിച്ചു വിഷുദിനത്തിലായിരുന്നു സംഭവം സുഹൃത്തുക്കളെ കൂട്ടിയെത്തിയാണ് റോഡിന് സമീപം താമസക്കാരനായ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ സജിയെ ആക്രമിച്ചത് അക്രമത്തില് പരിക്കേറ്റ സജിയും സജിയുടെ പിതാവും ചികിത്സയിലാണ് സജിയുടെ ... Read More →

  • രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങി

    ന്യൂഡൽഹി രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങിഹരീഷ് റാണ അന്തരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു 2013 മുതൽ കോമയിലായിരുന്നു ഹരീഷ് റാണ അവസാന നിമിഷത്തിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാൻ അനുമതി ലഭിച്ചിരുന്നത് Read More →

  • പാലാ സെൻ്റ് തോമസ് ഓട്ടോണമസ് കോളേജിൽ പി.ടി.എ. വാർഷിക പൊതുയോഗവും പ്രതിഭകൾക്ക് അനുമോദനവും.

    പാലാ സെൻ്റ് തോമസ് ഓട്ടോണമസ് കോളേജിലെ പി ടി എ വാർഷിക പൊതുയോഗം പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജയിംസിൻ്റെ അധ്യക്ഷതയിൽ ചേർന്നു സോഫ്റ്റ്ബോൾ സീനിയർ ദേശീയ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ ഹർഷൽ എം സന്തോഷ് മോനായി സാബു ആൾ ഇന്ത്യ ഇൻ്റർ യൂണിവേഴ്സിറ്റി ആം റസലിംഗ് മത്സരത്തിൽ സ്വർണ്ണ മെഡൽ ജേതാവായ നന്ദകുമാർ ഡി നായർ വെങ്കല മെഡൽ ജേതാവായ അമൽ നാരായണ ബാംഗ്ലൂരി... Read More →

  • 'ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റി വരയ്ക്കാനാണ് നോക്കുന്നത്, ഇത് രാജ്യവിരുദ്ധ നീക്കം'; ലോക്സഭയിൽ ആഞ്ഞടിച്ച് രാഹുൽ ​ഗാന്ധി

    ദില്ലി ലോക്സഭയിൽ വനിതാ സംവരണബില്ല് ചർച്ചയിൽ സംസാരിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഈ ബില്ല് വനിതസംവരണ ബിൽ അല്ലെന്നും സത്യത്തിനായി പൊരുതാൻ മടിയില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു രാഷ്ട്രീയ ലക്ഷ്യം നേടാൻ സർക്കാർ സ്ത്രീകളെ മറയാക്കുകയാണ് ഒബിസി വിഭാഗത്തിന് അവകാശം നിഷേധിക്കുന്നത് സർക്കാരിൻറെ അജണ്ടയാണെന്നും ഭരണഘടനയ്ക്കു മേൽ മനുവാദ... Read More →

  • ഖത്തറിൽ ഹെൽത്ത് കാർഡ് സംവിധാനം നിർത്തലാക്കി; പകരം ഖത്തർ ഐഡി ഉപയോഗിക്കാമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം

    ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിന് കീഴിലെ ഹമദ് മെഡിക്കൽ കോർപ്പറേഷൻ പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ മറ്റ് സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ സന്ദർശിക്കുമ്പോൾ ഹെൽത്ത് കാർഡിന് പകരം സാധുവായ ഖത്തർ ഐഡി ക്യുഐഡി കാർഡ് ഉപയോഗിക്കാമെന്ന് പൊതുജനാരോഗ്യ മന്ത്രി മൻസൂർ ബിൻ ഇബ്രാഹിം ബിൻ സാദ് അൽ മഹ്മൂദ് അറിയിച്ചു പ്രത്യേക സർക്കുലർ വഴിയാണ് നിർണ... Read More →

  • ശ്രീകൃഷ്ണന് മുന്നില്‍ മന്തി വെച്ച് വിഷു ആശംസ; ചേർത്തലയിലെ ഹോട്ടല്‍ ഉടമ അറസ്റ്റില്‍

    ആലപ്പുഴ ചേർത്തലയിൽ മന്തിക്കടയുടെ വിഷുദിന ആശംസ പോസ്റ്റർ വിവാദത്തില് ഹോട്ടല് ഉടമ അറസ്റ്റില് ചേർത്തലയിലെ മെഹർ മന്തിക്കട ഉടമകളിലൊരാളായ ഹർഷാദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് ശ്രീകൃഷ്ണന് മുന്നിൽ കുഴിമന്തി വെച്ചാണ് പോസ്റ്റർ തയ്യാറാക്കിയത് സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തിയതിനാണ് കേസെടുത്തി... Read More →

  • പുനലൂര്‍ താലൂക്ക് ആശുപത്രി കോമ്പൗണ്ടില്‍ കഞ്ചാവ് ചെടി; വിശദമായ അന്വേഷണം നടത്താന്‍ എക്‌സൈസ്

    കൊല്ലം പുനലൂര് താലൂക്ക് ആശുപത്രി കോമ്പൗണ്ടില് കഞ്ചാവ് ചെടി ആശുപത്രിയുടെ ഫാര് മസിക്ക് സമീപമാണ് കഞ്ചാവ് ചെടി കണ്ടെത്തിയത് എക് സൈസ് നടത്തിയ പരിശോധനയില് ഏകദേശം ഒന്നരമാസത്തോളം പ്രായമുള്ള കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത് വിശദമായ അന്വേഷണം നടത്താനാണ് എക് സൈസിന്റെ തീരുമാനം ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ... Read More →

  • സ്വകാര്യ ബസിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

    പാലാ പൂവരണി പള്ളിക്ക് സമീപം വിളക്കും മരുതിൽ സ്വകാര്യ ബസിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു പൂവരണി പ്ലാപ്പള്ളിൽ രഘുവാണ് മരിച്ചത് ഇന്ന് വൈകിട്ട് 4 10 ഓടെയാണ് സംഭവം പാലായിൽ നിന്നും പൊൻകുന്നത്തേയ്ക്ക് പോയ നിരപ്പേൽ ബസ്സാണ് ഇടിച്ചത് നടന്നു പോവുകയായിരുന്ന രഘുവിനെ പിന്നിൽ നിന്ന് എത്തിയ ബസ് ഇടിച്ചു വീഴ്ത്തുകയായിരുന്നു ഇടിയേറ്റ് വീണ രഘു തൽ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.