News Desk
ടോക്യോ വടക്കന് ജപ്പാനില് 7 4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി റിപ്പോര് ട്ട് ഇതോടെ തീരപ്രദേശങ്ങളില് സുനാമി മുന്നറിയിപ്പ് നല് കി ഇവേറ്റ് പ്രിഫെക്ചറിന്റെയും ഹോക്കൈഡോയുടെയും ചില ഭാഗങ്ങളില് മൂന്ന് മീറ്റര് വരെ ഉയരത്തില് തിരമാലകള് എത്താന് സാധ്യതയുള്ളതിനാല് ഉയര് ന്ന പ്രദേശങ്ങളിലേക്ക് താമസക്കാരോട് മാറാന് അധികൃതര് മുന്നറിയിപ്പ് നല് കിയിട്ടുണ്ട് അതീവ ജാഗ്രതയിലാണ് ജപ്പാന് സുനാമി തിരമാലകള് ആഞ്ഞടിക്കുമെന്നും ജപ്പാന് ഭരണകൂടം മുന്നറിയിപ്പ് നല് കി കരകവിഞ്ഞൊഴുകാന് സാധ്യതയുള്ള നദീതീരങ്ങളില് നിന്നും മാറി താമസിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു ആദ്യ തരംഗത്തിന് ശേഷം വലിയ സുനാമി ഉണ്ടാകുമെന്നും ജപ്പാൻ കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകുന്നു ഏകദേശം 125 ദശലക്ഷം ആളുകള് താമസിക്കുന്ന ജപ്പാൻ ദ്വീപസമൂഹത്തില് സാധാരണയായി എല്ലാ വര് ഷവും ഏകദേശം 1 500 ഭൂചലനങ്ങള് അനുഭവപ്പെടുന്നു ലോകത്തിലെ ഭൂകമ്പങ്ങളുടെ 18 ശതമാനവും ഇവിടെയാണ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------പാലാ പാലായിൽ കാറും ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 4 പേർക്ക് പരിക്ക് കട്ടച്ചിറ സ്വദേശികളായ വിനീത 42 മാർക്കസ് 19 മറിയം പോൾ 13 ഡെറിക് 22 എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത് ശനിയാഴ്ച രാവിലെ പാലാ മുത്തോലി ഇൻഡ്യാർ ജംഗ്ഷനു സമീപമായിരുന്നു അപകടം വാഹനാപകടത്തിൽ പരിക്കേറ്റ 4 പേരെയും പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്... Read More →
പാലാ രോഗിയെ പൂർണമായി ബോധം കെടുത്താതെയുള്ള അതീവ സങ്കീർണ്ണമായ എവേക് ക്രാനിയോട്ടമി ശസ്ത്രക്രിയ മാർ സ്ലീവാ മെഡിസിറ്റിയിൽ വിജയകരമായി പൂർത്തിയാക്കി തലച്ചോറിലെ ചലന നിയന്ത്രണ മേഖലയ്ക്ക് സമീപം ട്യൂമർ ബാധിച്ച 27 കാരിക്കാണു പൂർണ്ണമായും മയക്കാതെ ബോധാവസ്ഥയിൽ ശസ്ത്രക്രിയ നടത്തിയത് ഇടുക്കി സ്വദേശിയായ യുവതിയുടെ തലച്ചോറിന്റെ മുൻഭാഗമായ ഫ്രോ... Read More →
പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →
പ്രസിഡന്റ് ഡോണള് ഡ് ട്രംപ് ഏര് പ്പെടുത്തിയ അധികം തീരുവ അടച്ച ഇറക്കുമതിക്കാര് ക്ക് അവ തിരികെ ലഭിക്കുന്നതിനുള്ള അപേക്ഷ യുഎസ് ഭരണകൂടം സ്വീകരിച്ചു തുടങ്ങി ആയിരക്കണക്കിനു കമ്പനികള് ആദ്യ മണിക്കൂറില് തന്നെ അപേക്ഷ നല് കി സുപ്രീംകോടതി വിധിക്കു പിന്നാലെയാണു നടപടി യുഎസ് കസ്റ്റംസ് ആന് ഡ് ബോര് ഡര് പ്രൊട്ടക്ഷന് സിബിപി സജ്ജമാക്കിയ പുതിയ ഓണ... Read More →
പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →
പാലാ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു 2 പേർക്ക് പരിക്ക് കാർ യാത്രികനായ വൈക്കം സ്വദേശി ഗോപകുമാർ 53 ബസ് യാത്രക്കാരി നെയ്യാറ്റിൻകര സ്വദേശിനിയായ കൃഷ്ണമ്മ 55 എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കുമ്മണ്ണൂർ മന്ദിരം കവലയ്ക്ക് സമീപമായിരുന്നു അപകടം അപകടത്തിൽ പരിക്കേറ്റ 2 പേരെയും പാലാ ചേർപ്പുങ്കൽ മാർ സ്... Read More →
പ്രവിത്താനം കഴിഞ്ഞ അഞ്ചുവർഷങ്ങൾ പാലായിൽ വികസനമുടിപ്പിന്റെ ഇരുണ്ട കാലമായിരുന്നുവെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി നിലവിലെ ജനപ്രതിനിധി നടത്തുന്ന നുണപ്രചാരണവും വ്യക്തിഹത്യയും പാലായുടെ വികസനം മുരടിപ്പിന് പരിഹാരമാകില്ല പ്രാദേശിക പരിഗണനകളോ രാഷ്ട്രീയ വ്യത്യാസങ്ങളോ ഇല്ലാത്ത വികസന സമീപനമാണ് പിണറായി സർക്കാരിൻ്റെ മുഖമുദ്... Read More →
മണർകാട് അക്ഷരനഗരിയിൽ ഐപിഎൽ ആവേശം നിറച്ച് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗുകളിലൊന്നായ ഐപിഎല്ലിന്റെ ഫാൻ പാർക്ക് മണർകാട് മണർകാട് സെന്റ് മേരീസ് ചർച്ച് ഗ്രൗണ്ടിലാണ് ടാറ്റ ഐപിഎൽ ഫാൻ പാർക്ക് സജ്ജമാക്കിയിരിക്കുന്നത് ശനി ഞായർ ദിവസങ്ങളിൽ ആണ് മണർകാട് ഐപിഎൽ ഫാൻ പാർക്ക് ഉണ്ടാവുക കൂറ്റൻ എൽഇഡി സ് ക്രീനുകളാണ് ഗ്രൗണ്ടിൽ സജ്ജമാക്കിക്കൊ... Read More →
പാലാ മികച്ച കോളേജിനുള്ള 2023 24 വർഷത്തെ സംസ്ഥാന എൻ എസ് എസ് അവാർഡ് നേടി പാലാ അൽഫോൻസാ കോളേജ് എൻ എസ് എസ് പ്രോഗ്രാം ഓഫീസറായിരുന്ന ഡോ സിമിമോൾ സെബാസ്റ്റ്യൻ മികച്ച പ്രോഗ്രാം ഓഫീസറിനുള്ള അവാർഡും കരസ്ഥമാക്കി ഫെബ്രുവരി 25 ന് തിരുവനന്തപുരത്ത് നടക്കുന്ന സമ്മേളനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദു അവാർഡുകൾ വിതരണം ചെയ്യും 3 വർഷത്തെ പ്രവർത്ത... Read More →
തിരുവനന്തപുരം സംസ്ഥാനത്ത് കനത്ത ചൂട് റിപ്പോര് ട്ട് ചെയ്യുന്ന സാഹചര്യത്തില് എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് രാവിലെ 11 മണി മുതല് വൈകുന്നേരം 3 മണി വരെയുള്ള സമയങ്ങളില് ഉയര് ന്ന അള് ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നതിനാല് ശരീരത്തില് നേരിട്ട് സൂര്യപ്രകാശം ഏല് ക്കുന്നത് പരമാവധി ഒഴിവാക്കുക തുടര് ച്ചയായി വെയിലേറ്റാല് സൂര്... Read More →
പാലാ അഞ്ച് വർഷം പാലായുടെ ജനപ്രതിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എംപി ഫണ്ടിൽ അനുവദിച്ച് നടപ്പാക്കിയതും ത്രിതല സമിതികളും സർക്കാരിൻ്റെ വാർഷിക മെയിൻ്റനൻസ് ഫണ... Read More →
വിട്ടുമാറാത്ത കരള് രോഗത്തിന്റെ അവസാന ഘട്ടമാണ് ലിവര് സിറോസിസ് ഈ ഘട്ടത്തില് കരള് കോശങ്ങള് നശിച്ച് കരളിന്റെ പ്രവര് ത്തനം കുറഞ്ഞുവരുന്നു സാധാരണയായി ദീര് ഘകാല മദ്യപാനം വൈറല് ഹെപ്പറ്റെറ്റിസ് ഫാറ്റി ലിവര് തുടങ്ങിയവമൂലം ലിവര് സിറോസിസ് ഉണ്ടാകാം രോഗം തുടക്കത്തില് ലക്ഷണങ്ങളില്ലാതെയാണ് മുന്നോട്ട് പോകുന്നത് അവസാന ഘട്ടമെത്തുമ്പോള് ശരീര... Read More →
കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയ... Read More →
കോട്ടയം ശമനമില്ലാതെ ജില്ലയിൽ കനത്ത ചൂട് തുടരുന്നു കോട്ടയം ജില്ലയിൽ ഇന്നും താപനില ഉയരാൻ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട് താപനില ഉയരാൻ സാധ്യത കണക്കിലെടുത്തു കോട്ടയം ഉൾപ്പടെ 12 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് ഇന്ന് താപനില പാലക്കാട് ജില്ലയിൽ 40 വരെയും കൊല്ലം ജില്ലയിൽ 39 വ... Read More →
ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →
പാലാ ഇംഗ്ലീഷ് മലയാളം ഹിന്ദി ജർമ്മൻ ഇക്കണോമിക്സ് പൊളിറ്റിക്കൽ സയൻസ് ഹിസ്റ്ററി മാത്തമാറ്റിക്സ് സ്റ്റാറ്റിസ്റ്റിക്സ് ഫിസിക്സ് കെമിസ്ട്രി ബോട്ടണി സുവോളജി ബാച്ചിലർ ഓഫ് സ്പോർട്സ് മാനേജ്മെന്റ് യോഗ്യത എം പി ഇ ഡി മാനേജ്മെന്റ് സ്റ്റഡീസ് യോഗ്യത എം ബി എ എന്നീ എയ്ഡഡ് പ്രോഗ്രാമുകളിലേക്കും സൈക്കോളജി യോഗ്യത എം എസ് സി സൈക്കോളജി കംപ്യൂട്ടർ ആപ... Read More →
പാലാ പാലാ രാമപുരത്ത് നിയന്ത്രണംവിട്ട കാർ മറിഞ്ഞു യുവാവിന് ദാരുണാന്ത്യം കോട്ടയം സ്വദേശി റൈഗൺ ജോർജ് 23 ആണ് മരിച്ചത് തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം ഏരിമറ്റം ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട വാഹനം റോഡിനു സമീപത്തെ വീടിന്റെ മുറ്റത്തേക്ക് മറിയുകയായിരുന്നു അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റൈഗണിനെ ഉടൻ ആശുപത്രിയിലെത്തിച... Read More →
കോട്ടയം മുൻ വർഷങ്ങളിൽ വേനൽ മഴയിൽ കോളടിച്ചിരുന്ന കോട്ടയത്തെ ഇത്തവണ വേനൽ മഴ കനിഞ്ഞില്ല കോട്ടയം ജില്ലയിൽ ലഭിക്കേണ്ടിയിരുന്ന വേനൽ മഴയിൽ 79 ശതമാനം കുറവ് മഴയാണ് ഇത്തവണ ലഭിച്ചത് ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലായി ചിലയിടങ്ങളിൽ മഴ ലഭിച്ചെങ്കിലും താപനിലയിൽ മാറ്റമില്ലാതെ തുടരുകയാണ് കൊടും ചൂടിൽ വെന്തുരുകുന്ന ജില്ല 75 8 മില്ലി ലിറ്റർ മഴ ലഭിക്കേണ്... Read More →
പാലാ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു കാർ പോസ്റ്റിൽ ഇടിച്ചു പരുക്കേറ്റ എലിക്കുളം സ്വദേശി ജിസ് വർ ഗീസിനെ 41 ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു ഇന്ന് ഉച്ചകഴിഞ്ഞു 3 30യോടെ കുറിഞ്ഞിയിൽ വച്ചായിരുന്നു അപകടം കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു ചിറക്കടവ് സ്വദേശികളായ മോഹൻ... Read More →
ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →
വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ മുറികൾ തുറക്കരുതെന്ന നിർദേശവുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പേരാമ്പ്രാ മണ്ഡലത്തിലെ സ്ട്രോങ് റൂമുമായി ബന്ധപ്പെട്ട ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് നിർദേശം ഏത് സാഹചര്യത്തിലാണ് മുറികൾ തുറക്കാൻ തീരുമാനിച്ചത് എന്നതിൽ വിശദീകരണം തേടി വോട്ടെണ്ണൽ കഴിയും വരെ സീൽ ചെയ്യാത്ത മുറികളും തുറക്കരുതെന്നും നിർദേശി... Read More →
Stay Ahead, Stay Informed, Stay Inspired.