News Desk
പാലാ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു കാർ പോസ്റ്റിൽ ഇടിച്ചു പരുക്കേറ്റ എലിക്കുളം സ്വദേശി ജിസ് വർ ഗീസിനെ 41 ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു ഇന്ന് ഉച്ചകഴിഞ്ഞു 3 30യോടെ കുറിഞ്ഞിയിൽ വച്ചായിരുന്നു അപകടം കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു ചിറക്കടവ് സ്വദേശികളായ മോഹൻദാസ് 63 ലൗലി 58 എന്നിവർക്ക് പരുക്കേറ്റു ഇന്ന് വൈകിട്ട് 4 30യോടെ പള്ളിക്കത്തോട് ഭാ ഗത്ത് വച്ചായിരുന്നു അപകടം
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------മലപ്പുറം മലപ്പുറത്ത് ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു പെരിന്തൽമണ്ണ സ്വദേശിനി ചേരിക്കല്ലൻ ഷഫ്ന ആണ് മരിച്ചത് 25 വയസായിരുന്നു ഷഫ്നയുടെ ഭർത്താവ് മുൻഷാദിനെ 30 പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തു വാക്ക് തർക്കത്തിനിടെ ഇന്നലെ ഉച്ചയ്ക്കാണ് തീ കൊളുത്തിയത് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ഷഫ്നയുടെ മ... Read More →
കൊൽക്കത്ത പശ്ചിമബം ഗാളിൽ മാദ്ധ്യമപ്രവർത്തകർക്ക് പെൻഷൻ വാ ഗ്ദാനം ചെയ്ത് ബിജെപി എൻഡിഎ സർക്കാർ അധികാരത്തിലെത്തിയാൽ എല്ലാ മാദ്ധ്യമപ്രവർത്തകർക്കും പ്രതിമാസം 5 000 രൂപ പെൻഷൻ അനുവദിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സാമിക് ഭട്ടചാര്യ പറഞ്ഞു കൊൽക്കത്തയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് പ്രതികരണം എല്ലാ അംഗീകൃത മാധ്യമപ്രവർത്തകർക്ക് ... Read More →
പാലാ നാടിന്റെ സാമൂഹികവും സാങ്കേതികവുമായ മുന്നേറ്റങ്ങളിൽ പാലാ സെന്റ് ജോസഫ് സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃകയാണെന്ന് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു പാലാ സെന്റ് ജോസഫ് സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക് നോളജിയിലെ നവീകരിച്ച സോഫ്റ്റ് വെയർ ഡെവലപ് മെന്റ് സെന്റർ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ... Read More →
പാലാ പാലാ രാമപുരത്ത് നിയന്ത്രണംവിട്ട കാർ മറിഞ്ഞു യുവാവിന് ദാരുണാന്ത്യം കോട്ടയം സ്വദേശി റൈഗൺ ജോർജ് 23 ആണ് മരിച്ചത് തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം ഏരിമറ്റം ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട വാഹനം റോഡിനു സമീപത്തെ വീടിന്റെ മുറ്റത്തേക്ക് മറിയുകയായിരുന്നു അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റൈഗണിനെ ഉടൻ ആശുപത്രിയിലെത്തിച... Read More →
പാലാ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു കാർ പോസ്റ്റിൽ ഇടിച്ചു പരുക്കേറ്റ എലിക്കുളം സ്വദേശി ജിസ് വർ ഗീസിനെ 41 ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു ഇന്ന് ഉച്ചകഴിഞ്ഞു 3 30യോടെ കുറിഞ്ഞിയിൽ വച്ചായിരുന്നു അപകടം കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു ചിറക്കടവ് സ്വദേശികളായ മോഹൻ... Read More →
വനിതാ സംവരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരെ കോൺഗ്രസ് വനിതാ സംവരണം വൈകിപ്പിക്കാനാണ് മോദിയുടെ ശ്രമമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ് റാം രമേശ് വിമർശിച്ചു അതിന് വേണ്ടിയാണ് മണ്ഡല പുനർനിർണയത്തെ വനിതാ സംവരണവുമായി ബന്ധിപ്പിക്കുന്നത് വനിതാ സംവരണം ആവശ്യപ്പെട്ട് 2017 ൽ സോണിയ ഗാന്ധിയും 2018 രാഹുൽ ഗാന്ധിയും പ്രധാനമന്ത്രിക്ക് അയച... Read More →
ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →
പൂഞ്ഞാർ മദ്യപിച്ചാണോ ബൈക്ക് ഓടിക്കുന്നതെന്നു ചോദിച്ചതിന്റെ പേരിൽ പൂഞ്ഞാറിൽ യുവാക്കൾ നാട്ടുകാരനെ സംഘം ചേർന്ന് മർദിച്ചു പൂഞ്ഞാർ കല്ലേകുളത്ത് വിഷുദിനത്തിലായിരുന്നു സംഭവം മദ്യപിച്ചെത്തിയ യുവാക്കൾ ബൈക്കിൽ നിന്ന് വീഴുകയും ഇതുകണ്ട നാട്ടുകാരനും റോഡിനു സമീപം താമസിക്കുന്നയാളും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ സജി യുവാക്കളോട് മദ്യ... Read More →
പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →
തമിഴ്നാട് വിരുദുനഗർ പടക്ക നിർമാണ ശാലയിലെ പൊട്ടിത്തെറിയിൽ ഒളിവിലായിരുന്ന പ്രതികൾ കീഴടങ്ങി വനജ ഫയർ വർക്ക്സ് ഉടമഈശ്വരി ഭർത്താവ് മുത്തുമാണിക്യം എന്നിവരാണ് കോടതിയിൽ കീഴടങ്ങിയത് പൊലിസ് നാല് സംഘങ്ങൾ രൂപീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു സ്ഫോടനത്തിൽ 25 പേരായിരുന്നു കൊല്ലപ്പെട്ടത് സ്ഫോടനത്തിന് പിന്നാലെ വനജ ഫയർ വർക്ക്സിന്റെ ലൈസ... Read More →
ന്യൂഡൽഹി ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രധാന നിരീക്ഷണങ്ങളുമായി സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് യഥാർത്ഥ വിശ്വാസികൾ മതപരമായ ആചാരങ്ങളെ ചോദ്യം ചെയ്യില്ലെന്നും അവിശ്വാസികൾക്ക് ആചാരങ്ങളിൽ ഇടപെടാൻ അവകാശമില്ലെന്നും ജസ്റ്റിസ് ബി വി നാഗരത്ന പറഞ്ഞു ശബരിമല തന്ത്രി കണ്ഠരര് രാജീവരർക്ക് വേണ്ടി ഹാജരായ അഭിഭാഷകന്റെ വാദത്തിന... Read More →
കടുത്തുരുത്തി കോട്ടയം കടുത്തുരുത്തിയിൽ വീട്ടിൽ പ്രസവിച്ച യുവതിയെ അമിത രക്തസ്രാവത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു കടുത്തുരുത്തി വെള്ളാശേരി തത്തപ്പള്ളി ആലുമ്മേൽ അനീഷിന്റെ ഭാര്യ കാർത്തിക 36 യാണ് വീട്ടിൽ പ്രസവിച്ചത് ശനിയാഴ്ച ഉച്ചകഴിഞ്ഞു 3 മണിയോടെയായിരുന്നു സംഭവം അമിത രക്തസ്രാവത്തെ തുടർന്ന് അവശയാ... Read More →
മണർകാട് അക്ഷരനഗരിയിൽ ഐപിഎൽ ആവേശം നിറച്ച് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗുകളിലൊന്നായ ഐപിഎല്ലിന്റെ ഫാൻ പാർക്ക് മണർകാട് മണർകാട് സെന്റ് മേരീസ് ചർച്ച് ഗ്രൗണ്ടിലാണ് ടാറ്റ ഐപിഎൽ ഫാൻ പാർക്ക് സജ്ജമാക്കിയിരിക്കുന്നത് ശനി ഞായർ ദിവസങ്ങളിൽ ആണ് മണർകാട് ഐപിഎൽ ഫാൻ പാർക്ക് ഉണ്ടാവുക കൂറ്റൻ എൽഇഡി സ് ക്രീനുകളാണ് ഗ്രൗണ്ടിൽ സജ്ജമാക്കിക്കൊ... Read More →
ദോഹ മേഖലയിലെ സംഘർഷത്തെത്തുടർന്ന് അടച്ചിട്ടിരുന്ന ഖത്തർ വ്യോമപാത വിദേശ വിമാനക്കമ്പനികൾക്കായി വീണ്ടും തുറക്കുന്നു ഏപ്രിൽ 20 ന് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി പുറപ്പെടുവിച്ചു ഫെബ്രുവരി 28 ന് മേഖലയിൽ സംഘർഷം ആരംഭിച്ചതിനുശേഷം ഇതാദ്യമായാണ് അന്താരാഷ്ട്ര വിമാന സർവീസുകൾക്കായി ഖത്തർ തങ്ങളുടെ വ്യോമപാത പൂ... Read More →
പാലാ ഭാരതീയ അഭിഭാഷക പരിഷത്ത് പാലാ യൂണിറ്റ് പ്രസിഡൻ്റായി അഡ്വ മാണി ജോസ് മുണ്ടത്താനം തിരഞ്ഞെടുക്കപ്പെട്ടു മറ്റു ഭാരവാഹികൾ അഡ്വ അർച്ചന സത്യൻ പീടികകുന്നേൽ വൈസ് പ്രസിഡൻ്റ് അഡ്വ പ്രഹർഷ് കൃഷ്ണ ഗ്രീൻ ഗാർഡൻസ് സെക്രട്ടറി അഡ്വ അലക്സാണ്ടർ സിറിയക് വെട്ടത്താനിക്കൽ ട്രഷറർ Read More →
പശ്ചിമേഷ്യൻ സംഘർഷ സമയങ്ങളിൽ ദുബായിൽ സ്കൂളുകൾ വിദ്യാർത്ഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം നൽകിയെന്ന കാരണത്താൽ അടയ്ക്കേണ്ട ഫീസിൽ ഇളവുണ്ടാകില്ലെന്ന് വ്യക്തമാക്കി അധികൃതർ ദുബായിൽ സ്കൂൾ ഫീസ് അടയ്ക്കുന്നതും തിരിച്ചുനൽകുന്നതും സംബന്ധിച്ചുള്ള നിയമത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടിച്ചിടേണ്ടി വന്ന... Read More →
കോട്ടയം ജില്ലയിൽ വേനൽ മഴ കാര്യമായി ലഭിക്കാഞ്ഞതിനെ തുടർന്ന് മലയോര മേഖലകളുൾപ്പടെ കൊടും വരൾച്ചയുടെ പിടിയിലായിക്കഴിഞ്ഞു ഇത്തവണ നവംബർ മാസം മുതൽ സാധാരണ ലഭിക്കേണ്ട മഴയുടെ അളവിൽ വലിയ കുറവാണ് ഉണ്ടായത് മഴ ലഭിക്കാഞ്ഞതോടെ ഡിസംബർ ആദ്യവാരം മുതൽ തന്നെ ജില്ലയുടെ വിവിധ മേഖലകളിൽ കുടിവെള്ള ക്ഷാമം ആരംഭിച്ചിരുന്നു ജില്ലയിലെ പ്രധാന ജലാശയങ്ങളായ മ... Read More →
തിരുവനന്തപുരം സംസ്ഥാനത്ത് കനത്ത ചൂട് റിപ്പോര് ട്ട് ചെയ്യുന്ന സാഹചര്യത്തില് എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് രാവിലെ 11 മണി മുതല് വൈകുന്നേരം 3 മണി വരെയുള്ള സമയങ്ങളില് ഉയര് ന്ന അള് ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നതിനാല് ശരീരത്തില് നേരിട്ട് സൂര്യപ്രകാശം ഏല് ക്കുന്നത് പരമാവധി ഒഴിവാക്കുക തുടര് ച്ചയായി വെയിലേറ്റാല് സൂര്... Read More →
ന്യൂഡൽഹി രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങിഹരീഷ് റാണ അന്തരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു 2013 മുതൽ കോമയിലായിരുന്നു ഹരീഷ് റാണ അവസാന നിമിഷത്തിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാൻ അനുമതി ലഭിച്ചിരുന്നത് Read More →
കൊച്ചി സേനാധിപൻ എജ്യുക്കേഷൻ ഫൗണ്ടേഷന്റെയും എസ് ഇ എഫ് ലേക് ഷോർ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ എച്ച് പി ബി ജി ഐ ഹെപ്പാറ്റോ പാൻക്രിയാറ്റോ ബിലിയറി ആൻഡ് ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ കാൻസർ സർജന്മാരുടെ ആഗോള ഉച്ചകോടി മേയ് ഒൻപത് പത്ത് തീയതികളിൽ കൊച്ചി ഗ്രാൻഡ് ഹയാത്തിൽ നടക്കും രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള പ്രമുഖ കാൻസർ ശസ്ത്രക... Read More →
പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →
Stay Ahead, Stay Informed, Stay Inspired.