News Desk
തിരുവനന്തപുരം കോര് പ്പറേഷന് ബിജെപി ഭരണസമിതിയ് ക്കെതിരെ രൂക്ഷവിമര് ശനവുമായി മന്ത്രി വി ശിവന് കുട്ടി നഗരത്തില് മാലിന്യ കൂമ്പാരം കാരണം വായും മൂക്കും പൊത്തി നടക്കേണ്ട അവസ്ഥയെന്ന് മന്ത്രി പറഞ്ഞു തെരുവ് നായ ശല്യം രൂക്ഷമാകുന്നു പാമ്പ് ശല്യത്തില് തിരുവനന്തപുരം കോര് പ്പറേഷന് മനുഷ്യന്റെ ജീവന് കൊണ്ട് കളിക്കുകയാണ് എന്തിനാണ് മേയര് ആ കസേരയില് ഇരിക്കുന്നതെന്നും വി ശിവന് കുട്ടിയുടെ വിമര് ശനംതിരുവനന്തപുരം നഗരസഭയുടെ ഇന്നത്തെ അവസ്ഥ കാണുമ്പോള് ഒരു മുന് മേയര് എന്ന നിലയില് എനിക്ക് വലിയ വിഷമമുണ്ടെന്ന് വി ശിവന് കുട്ടി പറഞ്ഞു നമ്മള് പണ്ട് കെട്ടിപ്പടുത്ത സംവിധാനങ്ങളെല്ലാം ഇന്ന് തുരുമ്പെടുക്കുകയാണോ എന്ന് സംശയിക്കുകയാണ് നഗരത്തിലെ തെരുവുകളിലൂടെ ഒന്ന് നടന്നു നോക്കൂ മാലിന്യക്കൂമ്പാരങ്ങള് ക്കിടയിലൂടെ വായ മൂടിക്കെട്ടി നടക്കേണ്ട അവസ്ഥയാണ് ജനങ്ങള് ക്ക് ഹരിതകര് മ സേനയുടെ പ്രവര് ത്തനങ്ങള് പലയിടങ്ങളിലും താളംതെറ്റി മാലിന്യ സംസ് കരണം കേവലം ഫോട്ടോ എടുക്കാനുള്ള പരിപാടിയോ റീല് ഷൂട്ടോ ആയി മാറി നിയമം അനുശോസിക്കുന്ന പ്രാധമിക കടമകള് പോലും കഴിയാത്തവര് എന്തിനാണ് ഈ കസേരയില് ഇരിക്കുന്നത് എന്ന് ജനങ്ങള് സംശയിക്കുകയാണ് വി ശിവന് കുട്ടി പറഞ്ഞു അലംഭാവത്തിന്റെ പര്യായമായി നഗരഭരണം മാറിയിരിക്കുന്നു എന്നത് അങ്ങേയറ്റം ദൗര് ഭാഗ്യകരമാണെന്ന് മന്ത്രി പറഞ്ഞു തെരുവ് നായ ശല്യം കാരണം വഴിയാത്രക്കാര് ക്കും കുട്ടികള് ക്കും പേടികൂടാതെ പോകാന് കഴിയുന്നില്ല പരിഹാരം കണേണ്ടവര് ഫലുകളില് കുരുങ്ങിക്കിടക്കുകയാണ് രാത്രിയില് നഗരം ഇരുട്ടിലാണ് വാട്ടര് അതോറിറ്റിയെ കുറ്റം പറഞ്ഞ് കുടിവെള്ള പ്രശ് നത്തില് നിന്ന് നഗരസഭയ്ക്ക് ഒഴിഞ്ഞുമാറാന് കഴിയില്ല ഉത്തരവാദിത്തങ്ങളില് നിന്ന് ഒളിച്ചോടുന്ന രീതി അംഗീകരിക്കാന് കഴിയില്ല അദ്ദേഹം വ്യക്തമാക്കി ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------കോട്ടയം കുട്ടിയുടെ ഡയപ്പർ കത്തിക്കുന്നതിനിടെ വസ്ത്രത്തിനു തീ പിടിച്ചു പൊള്ളലേറ്റു കോട്ടയം സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം കോട്ടയം കൂരോപ്പട ളാക്കാട്ടൂർ പനച്ചിപ്പുറം ആനക്കല്ലുങ്കൽ എബിസൺ ചാക്കോയുടെ ഭാര്യ ജോമോൾ സെബാസ്റ്റ്യൻ 26 ആണ് മരിച്ചത് കഴിഞ്ഞ ചൊവ്വാഴ്ചയാണ് കുട്ടിയുടെ ഡയപ്പർ കത്തിക്കുന്നതിനിടെ വസ്ത്രത്തിനു തീ പിടിച്ചു ... Read More →
പാമ്പ് കടിയേറ്റു ദിവസങ്ങൾക്കിടെ രണ്ട് കുരുന്നുകൾ മരിച്ചത് ഏവരെയും കണ്ണീരിലാഴ്ത്തുകയും അതുപോലെ തന്നെ ഭയപ്പാടിലാക്കുകയും ചെയ്യുന്നുണ്ട് ചൂടുകാലത്ത് പാമ്പുകൾ മാളത്തിൽ നിന്നു പുറത്തേക്ക് ഇറങ്ങുന്നത് സർവ്വസാധാരണമാണ് ഈർപ്പം തേടി വീടുകൾക്കുള്ളിലും പരിസരത്തും പാമ്പുകൾ എത്താൻ സാധ്യതയുള്ളതിനാൽ ജാ ഗ്രത പുലർത്തേണ്ടതുണ്ട് വീട്ടുമു... Read More →
പ്രവിത്താനം കഴിഞ്ഞ അഞ്ചുവർഷങ്ങൾ പാലായിൽ വികസനമുടിപ്പിന്റെ ഇരുണ്ട കാലമായിരുന്നുവെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി നിലവിലെ ജനപ്രതിനിധി നടത്തുന്ന നുണപ്രചാരണവും വ്യക്തിഹത്യയും പാലായുടെ വികസനം മുരടിപ്പിന് പരിഹാരമാകില്ല പ്രാദേശിക പരിഗണനകളോ രാഷ്ട്രീയ വ്യത്യാസങ്ങളോ ഇല്ലാത്ത വികസന സമീപനമാണ് പിണറായി സർക്കാരിൻ്റെ മുഖമുദ്... Read More →
പാലാ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു 2 പേർക്ക് പരിക്ക് കാർ യാത്രികനായ വൈക്കം സ്വദേശി ഗോപകുമാർ 53 ബസ് യാത്രക്കാരി നെയ്യാറ്റിൻകര സ്വദേശിനിയായ കൃഷ്ണമ്മ 55 എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കുമ്മണ്ണൂർ മന്ദിരം കവലയ്ക്ക് സമീപമായിരുന്നു അപകടം അപകടത്തിൽ പരിക്കേറ്റ 2 പേരെയും പാലാ ചേർപ്പുങ്കൽ മാർ സ്... Read More →
കോട്ടയം മുൻ വർഷങ്ങളിൽ വേനൽ മഴയിൽ കോളടിച്ചിരുന്ന കോട്ടയത്തെ ഇത്തവണ വേനൽ മഴ കനിഞ്ഞില്ല കോട്ടയം ജില്ലയിൽ ലഭിക്കേണ്ടിയിരുന്ന വേനൽ മഴയിൽ 79 ശതമാനം കുറവ് മഴയാണ് ഇത്തവണ ലഭിച്ചത് ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലായി ചിലയിടങ്ങളിൽ മഴ ലഭിച്ചെങ്കിലും താപനിലയിൽ മാറ്റമില്ലാതെ തുടരുകയാണ് കൊടും ചൂടിൽ വെന്തുരുകുന്ന ജില്ല 75 8 മില്ലി ലിറ്റർ മഴ ലഭിക്കേണ്... Read More →
കോട്ടയം കുടുംബ വഴക്കിനെ തുടര് ന്ന് പ്രഷര് കുക്കര് കൊണ്ട് ഭാര്യയുടെ തലയ്ക്കടിച്ച് പരിക്കേല് പ്പിച്ച 70കാരന് അറസ്റ്റില് ഈരാറ്റുപേട്ടയിലാണ് സംഭവം കടുവാമൂഴി കരോട്ട്പറമ്പില് അബ്ദുല് സലാമിനെയാണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഭാര്യ സെലീന 48 ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലാണ് ... Read More →
കോട്ടയം പാമ്പു കടിയേൽക്കുന്നവർക്ക് കോട്ടയം ജില്ലയിലെ 11 സർക്കാർ ആശുപത്രികളിലും 6 സ്വകാര്യ ആശുപത്രികളിലും ചികിത്സ ലഭ്യമാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ എൻ പ്രിയ അറിയിച്ചു സർക്കാർ ആശുപത്രികൾ 1 കോട്ടയം ഗവൺമെൻറ് മെഡിക്കൽ കോളേജ് 2 കോട്ടയം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്ത് കോട്ടയം ഐ സി എച്ച് 3 കോട്ടയം ജനറൽ ആശുപത്രി4 ചങ്ങനാശേരി ജനറൽ ആശു... Read More →
പത്തനംതിട്ട ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര് പറത്തിയ സംഭവത്തില് പൊലീസ് കേസെടുത്തു പമ്പ പൊലീസാണ് കേസ് രജിസ്റ്റര് ചെയ്തത് കേരളാ പൊലീസ് ആക്ട് 118 പ്രകാരമാണ് കേസ് രജിസ്റ്റര് ചെയ്തത് പൊതുസുരക്ഷയ്ക്ക് ഭംഗം വരുത്തുന്ന രീതിയില് ഹെലികോപ്റ്റര് പറത്തിയെന്നാണ് എഫ് ഐആറില് പറയുന്നത് മുന് കൂര് അനുമതിയില്ലാതെയാണ് ഹെലികോപ്റ്റര് ... Read More →
കോട്ടയം ബുക്ക് ചെയ്ത ബസ് വൈകിയതിനേത്തുടര് ന്ന് ഔദ്യോഗിക യോഗത്തില് പങ്കെടുക്കാന് കഴിയാതിരുന്ന ബാങ്ക് മാനേജര് ക്ക് നഷ്ടപരിഹാരം നല് കാന് കോട്ടയം ഉപഭോക്തൃ തര് ക്കപരിഹാര കമ്മീഷന് ഉത്തരവിട്ടു കനറാ ബാങ്ക് മാനേജരായ വാഴപ്പള്ളി സ്വദേശി ജേക്കബ് പി ചിറ്റേട്ടുകളത്തിന് ടിക്കറ്റ് തുകയായ 1417 50 രൂപയും നഷ്ടപരിഹാരമായി 40 000 രൂപയും കോടതി ചെലവിനത്തി... Read More →
കോട്ടയം സെൻസസ് 2027മായി ബന്ധപ്പെട്ട പരിശീലന പരിപാടിക്ക് കോട്ടയം ജില്ലയിൽ തുടക്കം കുറിച്ചു കളക്ടറേറ്റിലെ വിപഞ്ചിക ഹാളിൽ ജില്ലാ കളക്ടർ ചേതൻകുമാർ മീണ ഉദ്ഘാടനം നിർവഹിച്ചു അഡീഷണൽ അഡീഷണൽ ജില്ലാ മജിസ് ട്രേറ്റ് ലിറ്റി ജോസഫും സന്നിഹിതയായിരുന്നു ജില്ലയിലെ സെൻസസ് ഓഫീസർമാർ അഡീഷണൽ സെൻസസ് ഓഫീസർമാർ ടെക് നിക്കൽ വിഭാഗം ജീവനക്കാർ ക്ലർക്കുമാർ തു... Read More →
പാലാ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുന്നിലേക്ക് ചക്ക വീണതിനെ തുടർന്നു ചക്കയിൽ കയറി ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞു ഡ്രൈവർക്ക് പരിക്ക് അപകടത്തിൽ പരിക്കേറ്റ ഓട്ടോ ഡ്രൈവർ എരുത്തുപുഴ സ്വദേശി സുരേഷ് ബാബുവിനെ 57 ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ മൂഴൂർ കണിപറമ്പിനു സമീപമായിരുന്നു... Read More →
പാലാ ഭാരതീയ അഭിഭാഷക പരിഷത്ത് പാലാ യൂണിറ്റ് പ്രസിഡൻ്റായി അഡ്വ മാണി ജോസ് മുണ്ടത്താനം തിരഞ്ഞെടുക്കപ്പെട്ടു മറ്റു ഭാരവാഹികൾ അഡ്വ അർച്ചന സത്യൻ പീടികകുന്നേൽ വൈസ് പ്രസിഡൻ്റ് അഡ്വ പ്രഹർഷ് കൃഷ്ണ ഗ്രീൻ ഗാർഡൻസ് സെക്രട്ടറി അഡ്വ അലക്സാണ്ടർ സിറിയക് വെട്ടത്താനിക്കൽ ട്രഷറർ Read More →
കോട്ടയം കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് ഇന്നലെ രാത്രി 10 മണിയോടെ കോട്ടയം ലോഗോസ് ജംങ്ഷനിലാണ് അപകടം ഉണ്ടായത് ലോഗോസ് ജംങ്ഷനിൽ എത്തിയ കാറിൽ നിന്നും പെട്ടെന്ന് തീയും പുകയും ഉയരുകയായിരുന്നു ഇത് കണ്ടു യാത്രക്കാർ വളരെ വേഗം പുറത്തിറങ്ങിയതിനാൽ വലിയ അപകടം ഒഴിവായത് തലനാരിഴയ്ക്കാണ് ഉട... Read More →
പാലാ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 6 പേർക്ക് പരിക്ക് അപകടങ്ങളിൽ പരുക്കേറ്റ 6 പേരെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു കുമളിയിൽ വച്ച് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് കുമളി സ്വദേശി ശക്തിവേലിനു 37 പരുക്കേറ്റു ഇന്നു പുലർച്ചെയായിരുന്നു അപകടം തൊടുപുഴ പുറപ്പുഴയിൽ വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറി... Read More →
ന്യൂഡൽഹി രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങിഹരീഷ് റാണ അന്തരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു 2013 മുതൽ കോമയിലായിരുന്നു ഹരീഷ് റാണ അവസാന നിമിഷത്തിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാൻ അനുമതി ലഭിച്ചിരുന്നത് Read More →
കോട്ടയം അനുവദനീയമായതിലും അധികം വെടിമരുന്ന് സൂക്ഷിച്ച സംഭവത്തിൽ പാറമേക്കാവിന്റെ പടക്കനിർമ്മാണശാല സീൽ ചെയ്യുകയും പടക്കനിർമാണശാല ഉടമയായ കോട്ടയം സ്വദേശിക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു പാറമേക്കാവിൻ്റെ പടക്കനിർമാണശാല ഉടമ കോട്ടയം സ്വദേശി ബിനോയ് ജേക്കബിനെതിരെയാണ് കൊല്ലങ്കോട് പൊലീസ് കേസെടുത്തിരിക്കുന്നത് ചിറ്റൂർ തഹസിൽദാ... Read More →
ന്യൂ ഡൽഹി പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രണ്ട് മാസത്തെ അടച്ചിടലിന് ശേഷം കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം തുറക്കാൻ തീരുമാനം ഘട്ടംഘട്ടമായാണ് തുറക്കാൻ തീരുമാനിച്ചിരിക്കുന്നത് ഏവിയേഷൻ ഡയറക്ടർ ജനറൽ ഷെയ്ഖ് എഞ്ചിനീയർ ഹമൂദ് മുബാറക് ഹമൂദ് അൽ സബാഹാണ് ഇക്കാര്യം അറിയിച്ചത് യാത്രക്കാരുടെ സുരക്ഷ പരമാവധി ഉറപ്പാക്കുന്ന തരത്തി... Read More →
ഇന്ത്യയും ന്യൂസിലന് ഡും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര് തിങ്കളാഴ്ച ഒപ്പിടും ന്യൂസിലന് ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര് ലക് സണ് ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത് ഡല് ഹിയിലെ ഭാരത് മണ്ഡപത്തില് നടക്കുന്ന ഇന്ത്യ ന്യൂസിലന് ഡ് ബിസിനസ് ഫോറം യോഗത്തിന് ശേഷമായിരിക്കും കരാറില് ഒപ്പുവെക്കുക അടുത്ത അഞ്ച് വര് ഷത്തിനുള്ളില് ഇരുരാജ്യങ... Read More →
പാലാ അഞ്ച് വർഷം പാലായുടെ ജനപ്രതിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എംപി ഫണ്ടിൽ അനുവദിച്ച് നടപ്പാക്കിയതും ത്രിതല സമിതികളും സർക്കാരിൻ്റെ വാർഷിക മെയിൻ്റനൻസ് ഫണ... Read More →
കോഴിക്കോട് ഉള്ളിയേരി മൊടക്കല്ലൂരില് മാരക ലഹരിമരുന്നായ എംഡിഎംഎയും കഞ്ചാവുമായി യുവതിയും യുവാവും പിടിയില് കോഴിക്കോട് പേരാമ്പ്ര മരുതേരി സ്വദേശി കാരപ്പൊയില് ഫിറോസ് 29 പയ്യന്നൂര് പെരിങ്ങോം സ്വദേശിനി ഹരിവിലാസം വീട്ടില് ശീതല് ശിവദാസ് 21 എന്നിവരെയാണ് ബാലുശ്ശേരി എക് സൈസ് സംഘം പിടികൂടിയത് മൊടക്കല്ലൂര് മലബാര് മെഡിക്കല് കോളേജ് ആശുപത്രിക്... Read More →
പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →
Stay Ahead, Stay Informed, Stay Inspired.