News Desk
കോട്ടയം പാമ്പു കടിയേൽക്കുന്നവർക്ക് കോട്ടയം ജില്ലയിലെ 11 സർക്കാർ ആശുപത്രികളിലും 6 സ്വകാര്യ ആശുപത്രികളിലും ചികിത്സ ലഭ്യമാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ എൻ പ്രിയ അറിയിച്ചു സർക്കാർ ആശുപത്രികൾ 1 കോട്ടയം ഗവൺമെൻറ് മെഡിക്കൽ കോളേജ് 2 കോട്ടയം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്ത് കോട്ടയം ഐ സി എച്ച് 3 കോട്ടയം ജനറൽ ആശുപത്രി4 ചങ്ങനാശേരി ജനറൽ ആശുപത്രി5 കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി6 പാലാ ജനറൽ ആശുപത്രി7 പാമ്പാടി താലൂക്ക് ആശുപത്രി 8 വൈക്കം താലൂക്ക് ആശുപത്രി9 കുറവിലങ്ങാട് താലൂക്ക് ആശുപത്രി10 ഉഴവൂർ കെ ആർ നാരായണൻ മെമ്മോറിയൽ സ്പെഷ്യലിറ്റി ആശുപത്രി 11 എരുമേലി സാമൂഹികാരോഗ്യ കേന്ദ്രംസ്വകാര്യ ആശുപത്രികൾ1 കോട്ടയം എസ് എച്ച് മെഡിക്കൽ സെന്റർ2 കാരിത്താസ് ആശുപത്രി3 ചെത്തിപ്പുഴ സെൻറ് തോമസ് ആശുപത്രി 4 പാലാ മാർ സ്ലീവാ മെഡിസിറ്റി5 കോട്ടയം ഭാരത് ആശുപത്രി6 കാഞ്ഞിരപ്പള്ളി മേരി ക്യൂൻസ് ആശുപത്രി പാമ്പു കടിയേറ്റാൽ ചെയ്യേണ്ടത്രോഗിയെ പരിഭ്രമപ്പെടുത്താതെ ധൈര്യം പകരുക മുറിവേറ്റ ഭാഗത്തെ വസ്ത്രങ്ങൾ മാറ്റുകഇടതുവശം ചെരിച്ചു കിടത്തുകആന്റിവെനം ലഭ്യമായ ആശുപത്രിയിലേക്ക് എത്തിക്കുകപാമ്പു കടിയേറ്റാൽ ചെയ്യാൻ പാടില്ലാത്തവ മുറിവ് കത്തി ബ്ലേഡ് ഉപയോഗിച്ച് വലുതാക്കരുത്മുറിവേറ്റ ഭാഗം മുറുക്കി കെട്ടരുത്വിഷം ഊറി എടുക്കാൻ ശ്രമിക്കരുത്കടിയേറ്റ ഭാഗം ഉയർത്തി വയ്ക്കരുത്കടിച്ച പാമ്പിനെ പിടിക്കാൻ സമയം കളയരുത്
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------പാലാ സ്ത്രീകളും ശാസ്ത്രവും ചേർന്ന് പ്രവർത്തിക്കുമ്പോൾ രാജ്യത്തിൻ്റെ ഏറ്റവും വലിയ ശക്തിയായി അത് പരിണമിക്കുന്നുവെന്ന് ഡി ആർ ഡി ഒ മുൻ ഡയറക്ടർ ജനറൽ ഡോ ടെസി തോമസ് പാലാ അൽഫോൻസാ കോളേജ് വിമൻ സെല്ലിന്റെ ആഭിമുഖ്യത്തിൽ നടത്തിയ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെയും ദേശീയ ശാസ്ത്ര ദിനത്തിന്റെയും സംയുക്ത ആചരണത്തോടനുബന്ധിച്ചുള്ള സമ്മേളനത്തിൽ ... Read More →
പാലാ മികച്ച കോളേജിനുള്ള 2023 24 വർഷത്തെ സംസ്ഥാന എൻ എസ് എസ് അവാർഡ് നേടി പാലാ അൽഫോൻസാ കോളേജ് എൻ എസ് എസ് പ്രോഗ്രാം ഓഫീസറായിരുന്ന ഡോ സിമിമോൾ സെബാസ്റ്റ്യൻ മികച്ച പ്രോഗ്രാം ഓഫീസറിനുള്ള അവാർഡും കരസ്ഥമാക്കി ഫെബ്രുവരി 25 ന് തിരുവനന്തപുരത്ത് നടക്കുന്ന സമ്മേളനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദു അവാർഡുകൾ വിതരണം ചെയ്യും 3 വർഷത്തെ പ്രവർത്ത... Read More →
കോട്ടയം പാമ്പു കടിയേൽക്കുന്നവർക്ക് കോട്ടയം ജില്ലയിലെ 11 സർക്കാർ ആശുപത്രികളിലും 6 സ്വകാര്യ ആശുപത്രികളിലും ചികിത്സ ലഭ്യമാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ എൻ പ്രിയ അറിയിച്ചു സർക്കാർ ആശുപത്രികൾ 1 കോട്ടയം ഗവൺമെൻറ് മെഡിക്കൽ കോളേജ് 2 കോട്ടയം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്ത് കോട്ടയം ഐ സി എച്ച് 3 കോട്ടയം ജനറൽ ആശുപത്രി4 ചങ്ങനാശേരി ജനറൽ ആശു... Read More →
പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →
ന്യൂഡൽഹി എൻ ഡി എ സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിച്ചേരുമെന്ന് സൂചന ഷോണിൻ്റെ പ്രചരണാർത്ഥം പാലായിൽ റോഡ് ഷോയിലായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുകയെന്നാണ് സൂചന പ്രധാനമന്ത്രി പങ്കെടുക്കുന്ന കേരളത്തിലെ പ്രചാരണത്തിലെ സ്ഥലങ്ങളിൽ പാലായ്ക്ക് പ്രത്യേക പരിഗണന നൽകി... Read More →
പാമ്പ് കടിയേറ്റു ദിവസങ്ങൾക്കിടെ രണ്ട് കുരുന്നുകൾ മരിച്ചത് ഏവരെയും കണ്ണീരിലാഴ്ത്തുകയും അതുപോലെ തന്നെ ഭയപ്പാടിലാക്കുകയും ചെയ്യുന്നുണ്ട് ചൂടുകാലത്ത് പാമ്പുകൾ മാളത്തിൽ നിന്നു പുറത്തേക്ക് ഇറങ്ങുന്നത് സർവ്വസാധാരണമാണ് ഈർപ്പം തേടി വീടുകൾക്കുള്ളിലും പരിസരത്തും പാമ്പുകൾ എത്താൻ സാധ്യതയുള്ളതിനാൽ ജാ ഗ്രത പുലർത്തേണ്ടതുണ്ട് വീട്ടുമു... Read More →
പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →
ജിഎസ്ടി വകുപ്പിലെ സ്ഥാനകയറ്റവുമായി ബന്ധപ്പെട്ട് കോടതി ഉത്തരവുണ്ടായിട്ടും സീനിയോറിറ്റി ലിസ്റ്റില് ഒപ്പിടാതെ ജിഎസ്ടി കമ്മീഷര് ക്കെതിരെകര് ശന നിര് ദേശവുമായി അഡിഷണല് ചീഫ് സെക്രട്ടറി സി എ കബീര് ജിഎസ്ടി വകുപ്പില് നിലനില് ക്കുന്ന ഡെപ്യൂട്ടി കമ്മീഷണര് മാരുടെ ഒഴിവ് അടിയന്തരമായി നികത്തണമെന്ന് ഉത്തരവിലുണ്ട് ഉത്തരവിന്റെ പകര് പ്പ് 24 ലഭ... Read More →
ഇന്ത്യയും ന്യൂസിലന് ഡും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര് തിങ്കളാഴ്ച ഒപ്പിടും ന്യൂസിലന് ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര് ലക് സണ് ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത് ഡല് ഹിയിലെ ഭാരത് മണ്ഡപത്തില് നടക്കുന്ന ഇന്ത്യ ന്യൂസിലന് ഡ് ബിസിനസ് ഫോറം യോഗത്തിന് ശേഷമായിരിക്കും കരാറില് ഒപ്പുവെക്കുക അടുത്ത അഞ്ച് വര് ഷത്തിനുള്ളില് ഇരുരാജ്യങ... Read More →
കൊച്ചി അധ്യാപകര് ക്കും സഹപാഠികള് ക്കുമൊപ്പം പാര് ക്ക് കാണാന് എത്തിയ പ്രീ സ് കൂള് വിദ്യാര് ഥി വെളളച്ചാലില് വീണു മരിച്ചു കോട്ടയം ചെങ്ങളം സൗത്ത് വലിയകളപ്പത്തറ വീട്ടില് മുഹമ്മദ് നസീറിന്റെയും ആരിഫയുടെയും മകന് മുഹമ്മദ് ആദം 5 ആണ് മരിച്ചത് അധ്യാപകര് ക്കും സഹപാഠികള് ക്കുമൊപ്പം കിഴക്കമ്പലം പഴങ്ങനാട് ജംഗിള് പാര് ക്കില് എത്തിയതായിരുന്നു ക... Read More →
തൃശൂർ തൃശൂർ കോടാലിയിൽ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീട്ടില് സർപ്പ ടീം നടത്തിയ പരിശോധനകൾ അവസാനിപ്പിച്ചു വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച് നടത്തിയ പരിശോധനയിൽ പാമ്പിന്റെ ഉറവിടം കണ്ടെത്താനായില്ല വീടിന് റെ പല ഭാഗങ്ങളിലായി തുടർച്ചയായി പാമ്പിനെ കാണ്ടതിന് റെ പശ്ചാത്തലത്തിലാണ് പൊളിച്ച് പരിശോധന നടത്തിയത് ബാത്ത്റൂമിന്റെ പൈപ്പിനകത്ത് ... Read More →
കോട്ടയം കേരളത്തിലെ ഏറ്റവും വീതി കൂടിയ വേമ്പനാട്ട് കായൽ കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടിയായി കോട്ടയം സ്വദേശിനിയായ 3 വയസുകാരി മിടുമിടുക്കി എസ്തേർ നീന്തിക്കയറിയത് റെക്കോർഡുകളുടെ ചരിത്രത്തിലേക്ക് കോട്ടയം ചിങ്ങവനം പാവൂർ കൃഷ്ണ കുമാറിൻ്റെയും ക്രിസ്റ്റിനയുടെയും മകൾ എസ്തേർ ചിന്നു 3 കൃഷ്ണകുമാർ ആണ് കുസൃതിച്ചിരിയോടെ ചെറുപ്രായ... Read More →
സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ജനപ്രിയനായകൻ ദിലീപിന്റെ പുതിയ ചിത്രം 152 ന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു നീക്കം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം ജഗൻ ഷാജി കൈലാസാണ് ഉർവശി തിയേറ്റേഴ്സ് കാക്ക സ്റ്റോറീസ് പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്ദീപ് സേനനും അലക്സ് ഇ കുര്യനും ചേർന്നാണ് ചിത്രം ന... Read More →
കോഴിക്കോട് ഉള്ളിയേരി മൊടക്കല്ലൂരില് മാരക ലഹരിമരുന്നായ എംഡിഎംഎയും കഞ്ചാവുമായി യുവതിയും യുവാവും പിടിയില് കോഴിക്കോട് പേരാമ്പ്ര മരുതേരി സ്വദേശി കാരപ്പൊയില് ഫിറോസ് 29 പയ്യന്നൂര് പെരിങ്ങോം സ്വദേശിനി ഹരിവിലാസം വീട്ടില് ശീതല് ശിവദാസ് 21 എന്നിവരെയാണ് ബാലുശ്ശേരി എക് സൈസ് സംഘം പിടികൂടിയത് മൊടക്കല്ലൂര് മലബാര് മെഡിക്കല് കോളേജ് ആശുപത്രിക്... Read More →
പാലാ അഞ്ച് വർഷം പാലായുടെ ജനപ്രതിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എംപി ഫണ്ടിൽ അനുവദിച്ച് നടപ്പാക്കിയതും ത്രിതല സമിതികളും സർക്കാരിൻ്റെ വാർഷിക മെയിൻ്റനൻസ് ഫണ... Read More →
കോതമംഗലം നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക രാസലഹരിയായ 37 229 ഗ്രാമോളം വരുന്ന എം ഡി എം എ യുമായി ഇടുക്കി ജി... Read More →
കോട്ടയം ബുക്ക് ചെയ്ത ബസ് വൈകിയതിനെ തുടര് ന്ന് ഔദ്യോഗിക യോഗത്തില് പങ്കെടുക്കാന് കഴിയാതിരുന്ന ബാങ്ക് മാനേജര് ക്ക് നഷ്ടപരിഹാരം നല് കാന് കോട്ടയം ഉപഭോക്തൃ തര് ക്കപരിഹാര കമ്മീഷന് ഉത്തരവിട്ടു കനറാ ബാങ്ക് മാനേജരായ വാഴപ്പള്ളി സ്വദേശി ജേക്കബ് പി ചിറ്റേട്ടുകളത്തിന് ടിക്കറ്റ് തുകയായ 1417 50 രൂപയും നഷ്ടപരിഹാരമായി 40 000 രൂപയും കോടതി ചെലവിനത്തില... Read More →
ന്യൂ ഡൽഹി പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രണ്ട് മാസത്തെ അടച്ചിടലിന് ശേഷം കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം തുറക്കാൻ തീരുമാനം ഘട്ടംഘട്ടമായാണ് തുറക്കാൻ തീരുമാനിച്ചിരിക്കുന്നത് ഏവിയേഷൻ ഡയറക്ടർ ജനറൽ ഷെയ്ഖ് എഞ്ചിനീയർ ഹമൂദ് മുബാറക് ഹമൂദ് അൽ സബാഹാണ് ഇക്കാര്യം അറിയിച്ചത് യാത്രക്കാരുടെ സുരക്ഷ പരമാവധി ഉറപ്പാക്കുന്ന തരത്തി... Read More →
കോട്ടയം കുടുംബ വഴക്കിനെ തുടര് ന്ന് പ്രഷര് കുക്കര് കൊണ്ട് ഭാര്യയുടെ തലയ്ക്കടിച്ച് പരിക്കേല് പ്പിച്ച 70കാരന് അറസ്റ്റില് ഈരാറ്റുപേട്ടയിലാണ് സംഭവം കടുവാമൂഴി കരോട്ട്പറമ്പില് അബ്ദുല് സലാമിനെയാണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഭാര്യ സെലീന 48 ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലാണ് ... Read More →
പാലാ പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും നാടിൻ്റെ വികസന നിർദ്ദേശങ്ങളും കഴിഞ്ഞ ആറര വർഷം നിയമസഭയിലോ സർക്കാരിൻ്റെ മുന്നിലോ എത്താതിരുന്നതിന് ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി അഞ്ചു പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ മറ്റു നിയോജകമണ്ഡലങ്ങളുടെ വികസന മോഡലായിരുന്നു പാലാ കഴിഞ്ഞ ആറര വർഷക്കാലം പാലായ്ക്ക് ... Read More →
തിരുവനന്തപുരം കോര് പ്പറേഷന് ബിജെപി ഭരണസമിതിയ് ക്കെതിരെ രൂക്ഷവിമര് ശനവുമായി മന്ത്രി വി ശിവന് കുട്ടി നഗരത്തില് മാലിന്യ കൂമ്പാരം കാരണം വായും മൂക്കും പൊത്തി നടക്കേണ്ട അവസ്ഥയെന്ന് മന്ത്രി പറഞ്ഞു തെരുവ് നായ ശല്യം രൂക്ഷമാകുന്നു പാമ്പ് ശല്യത്തില് തിരുവനന്തപുരം കോര് പ്പറേഷന് മനുഷ്യന്റെ ജീവന് കൊണ്ട് കളിക്കുകയാണ് എന്തിനാണ് മേയര് ആ കസേര... Read More →
Stay Ahead, Stay Informed, Stay Inspired.