News Desk
മൂലമറ്റം സെൻറ് ജോർജ് യു പി സ്കൂളിൻ്റെ ഒരു വർഷം നീണ്ടുനിന്ന പ്ലാറ്റിനം ജൂബിലിയാഘോഷങ്ങളുടെ സമാപനം ഫെബ്രുവരി തീയതികളിൽ നടക്കും ന് രാവിലെ ന് കിഡ്സ് ഫെസ്റ്റ് ഗ്രീൻ വിഷൻ കേരള സംസ്ഥാന സെക്രട്ടറി ജോൺസൺ കറുകപ്പിള്ളിൽ ഉദ്ഘാടനം ചെയ്യും മൂലമറ്റം ഫൊറോന പള്ളി സഹവികാരി ഫാ തോമസ് താന്നിമലയിൽ അധ്യക്ഷത വഹിയ്ക്കും ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയിസ് സിസ്റ്റർ ബെൻസി എന്നിവർ പ്രസംഗിക്കും ഉച്ചകഴിഞ്ഞ് കലാവിരുന്ന് അരങ്ങേറും ന് ഉച്ച കഴിഞ്ഞ് മുതൽ സംഗീത നൃത്ത അരങ്ങേറ്റം മണിക്ക് ജൂബിലി സമാപന സമ്മേളനം പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും ജൂബിലി സ്മാരക പ്രവേശന കവാടത്തിൻ്റെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും ഡീൻ കുര്യാക്കോസ് എം പി ജൂബിലി സന്ദേശം നൽകി കൊടിമരം ഉദ്ഘാടനം ചെയ്യും മാനേജർ ഫാ കുര്യൻ കാലായിൽ അധ്യക്ഷത വഹിക്കും സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപിക സിസ്റ്റർ നിർമലയുടെ ഫോട്ടോ അനാച്ഛാദനവും സന്ദേശവും കോർപ്പറേറ്റ് സെക്രട്ടറി ഫാ ജോർജ് പുല്ലുകാലായിൽ നടത്തും എ ഡി എം ഷൈജു പി ജേക്കബ് ജാലകം പത്രപ്രകാശനവും ജേതാക്കളെ ആദരിക്കലും നടക്കും ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ എസ് വിനോദ് വാർഡ് മെംബർ ഉഷ ഗോപിനാഥ് എ ഇ ഒ ആഷിമോൾ കുര്യാച്ചൻ എസ് എച്ച് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ മെർളിൻ അരീപ്ലാക്കൽ എസ് എ ബി എസ് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ മെറീന ഞാറക്കാട്ടിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയിസ് ജൂബിലി ജനറൽ കൺവീനർ റോയ് ജെ കല്ലറങ്ങാട്ട് പി റ്റി എ പ്രസിഡൻറ് സിനോയി താന്നിക്കൽ എസ് എസ് ജി കൺവീനർ ഫ്രാൻസീസ് കരിമ്പാനി എന്നിവർ പ്രസംഗിക്കും സ്കൂൾ സ്ഥാപിക്കുന്നതിനു നേതൃത്വം നൽകിയവരുടെ പിൻതലമുറയെയും മുൻ പി റ്റി എ പ്രസിഡൻ്റുമാരെയും ചടങ്ങിൽ ആദരിക്കും പ്ലാറ്റിനം കൾച്ചറൽ ഗാല ഉം അരങ്ങേറും
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------കോട്ടയം കോട്ടയം മെഡിക്കൽ കോളേജിൽ തുടർചികിത്സ ലഭിച്ചില്ലെന്ന് പരാതി വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലിരിക്കെ മരണപ്പെട്ട ഇടുക്കി സ്വദേശിനിയുടെ ബന്ധുക്കളാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത് മേരികുളം ആറേക്കർ പള്ളിക്കുന്നേൽ സുനിലിന്റെ ഭാര്യ ആൻസി ആന്റണി 46 യാണ് വാഹനാപകടത്തിൽ പരി... Read More →
കോട്ടയം മോട്ടോർ വാഹന നിയമ ലംഘനങ്ങൾ പിഴയടച്ചു തീർപ്പാക്കാൻ ജില്ലയിൽ മോട്ടോർ വാഹന വകുപ്പും പോലീസും സംയുക്തമായി ഏപ്രിൽ 20 മുതൽ 25 വരെ ഇ ചെലാൻ മെഗാ അദാലത്ത് നടത്തുന്നു ഈ ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചു വരെ കോട്ടയം ആർ ടി ഓഫീസിലും കോട്ടയം എൻഫോഴ്സ്മെന്റ് ആർ ടി ഓഫീസിലും ചങ്ങനാശ്ശേരി കാഞ്ഞിരപ്പള്ളി പാലാ വൈക്കം ഉഴവൂർ സബ് ആർ ടി ഓഫീസുക... Read More →
കോട്ടയം ജില്ലയിൽ വേനൽ മഴ കാര്യമായി ലഭിക്കാഞ്ഞതിനെ തുടർന്ന് മലയോര മേഖലകളുൾപ്പടെ കൊടും വരൾച്ചയുടെ പിടിയിലായിക്കഴിഞ്ഞു ഇത്തവണ നവംബർ മാസം മുതൽ സാധാരണ ലഭിക്കേണ്ട മഴയുടെ അളവിൽ വലിയ കുറവാണ് ഉണ്ടായത് മഴ ലഭിക്കാഞ്ഞതോടെ ഡിസംബർ ആദ്യവാരം മുതൽ തന്നെ ജില്ലയുടെ വിവിധ മേഖലകളിൽ കുടിവെള്ള ക്ഷാമം ആരംഭിച്ചിരുന്നു ജില്ലയിലെ പ്രധാന ജലാശയങ്ങളായ മ... Read More →
ഡോക്ടർമാരുടെ അശ്രദ്ധ മൂലം രോഗികൾക്ക് ഉണ്ടാക്കുന്ന ദുരിതങ്ങൾ കേരളത്തിൽ പുതിയൊരു വാർത്തയല്ല എന്നാൽ ഇത്തരത്തിൽ ദുരിതം പേറുന്ന രോഗികൾക്ക് നീതി ലഭിക്കുകയോ അതിന് കാരണക്കാരായ ഡോക്ടമാർക്ക് തക്കതായ ശിക്ഷ ലഭിക്കുകയോ ചെയ്ത വാർത്ത നമ്മൾ കാണാറുമില്ല എന്നാൽ യുഎസിൽ പ്ലീഹയ്ക്ക് പകരം കരൾ നീക്കം ചെയ്തതിനെ തുടർന്ന് രോഗി രക്തം വാർന്ന് മരിച്ച ... Read More →
ദില്ലി ലോക്സഭയിൽ വനിതാ സംവരണബില്ല് ചർച്ചയിൽ സംസാരിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഈ ബില്ല് വനിതസംവരണ ബിൽ അല്ലെന്നും സത്യത്തിനായി പൊരുതാൻ മടിയില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു രാഷ്ട്രീയ ലക്ഷ്യം നേടാൻ സർക്കാർ സ്ത്രീകളെ മറയാക്കുകയാണ് ഒബിസി വിഭാഗത്തിന് അവകാശം നിഷേധിക്കുന്നത് സർക്കാരിൻറെ അജണ്ടയാണെന്നും ഭരണഘടനയ്ക്കു മേൽ മനുവാദ... Read More →
പാലാ പാലായിൽ കാറും ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 4 പേർക്ക് പരിക്ക് കട്ടച്ചിറ സ്വദേശികളായ വിനീത 42 മാർക്കസ് 19 മറിയം പോൾ 13 ഡെറിക് 22 എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത് ശനിയാഴ്ച രാവിലെ പാലാ മുത്തോലി ഇൻഡ്യാർ ജംഗ്ഷനു സമീപമായിരുന്നു അപകടം വാഹനാപകടത്തിൽ പരിക്കേറ്റ 4 പേരെയും പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്... Read More →
എറണാകുളം ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് കിട്ടിയില്ലെന്ന പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മിഷനോട് വിശദീകരണം തേടി ഹൈക്കോടതി കുറ്റ്യാടി സ്വദേശി മുഹമ്മദ് സിനാൻ അടക്കമുള്ളവർ നൽകിയ ഹർജിയിൽ ആണ് നടപടി ഹർജി ഈ മാസം 21ന് പരിഗണിക്കും വോട്ടർ ഫെസിലിറ്റേഷൻ സെന്ററിൽ അപേക്ഷ നൽകിയിട്ടും ബാലറ്റ് കിട്ടിയില്ലെന്നായിരുന്നു ആക്ഷേപം കുറ്റിയാടി മേഖലയിൽ ... Read More →
എരുമേലി എലിവാലിക്കര സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു നൂറ് ശതമാനം വിജയം നേടി സെന്റ് മേരീസ് കോൺവെന്റ് സ് കൂൾ എലിവാലിക്കര 98 4 ശതമാനം മാർക്ക് നേടിയ വിദ്യാർത്ഥിനിയുൾപ്പടെ നൂറ് ശതമാനം വിജയം വിജയമാണ് സ് കൂൾ കരസ്ഥമാക്കിയത് സുകൃത പി എസ് എന്ന വിദ്യാർത്ഥിനിയാണ് 98 4 ശതമാനം മാർക്ക് നേടി സ് കൂളിന് അഭിമാനമായത് 500 ൽ 492 മാർക്ക് വാങ... Read More →
എരുമേലി എരുമേലിയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം നിയന്ത്രണംവിട്ട് വീടിന്റെ മതിലിൽ ഇടിച്ചു മറിഞ്ഞു തീർത്ഥാടകർക്ക് പരിക്ക് എരുമേലി ശബരിമല പാതയിൽ കരിങ്കല്ലുംമൂഴി ഇറക്കത്തിലാണ് അപകടം ഉണ്ടായത് ശനിയാഴ്ച ഉച്ചക്ക് 2 മണിയോടെയാണ് അപകടം ഉണ്ടായത് ശബരിമല ദർശനം കഴിഞ്ഞു മടങ്ങി വരികയായിരുന്ന തീർത്ഥാടകരുടെ വാഹനമാണ് ഇറക്കത്തിൽ നിയന്ത്രണംവിട്... Read More →
തിരുവനന്തപുരം സംസ്ഥാനത്ത് കനത്ത ചൂട് റിപ്പോര് ട്ട് ചെയ്യുന്ന സാഹചര്യത്തില് എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് രാവിലെ 11 മണി മുതല് വൈകുന്നേരം 3 മണി വരെയുള്ള സമയങ്ങളില് ഉയര് ന്ന അള് ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നതിനാല് ശരീരത്തില് നേരിട്ട് സൂര്യപ്രകാശം ഏല് ക്കുന്നത് പരമാവധി ഒഴിവാക്കുക തുടര് ച്ചയായി വെയിലേറ്റാല് സൂര്... Read More →
എരുമേലി സി ബി എസ് ഇ പത്താം ക്ലാസ്സ് പരീക്ഷയില് എരുമേലിയുടെ മലയോര മേഖലയിൽ നിന്നും ഏറ്റവും വലിയ അഭിമാന നേട്ടവുമായി സുകൃത ട്യൂഷനോ മറ്റു കോച്ചിങ്ങുകളോയില്ലാതെ 500 ൽ 492 മാർക്ക് നേടി എലിവാലിക്കര സെന്റ് മേരീസ് കോൺവെന്റ് സ് കൂൾ വിദ്യാർത്ഥിനിയായ സുകൃത പി എസ് ആണ് അഭിമാന നേട്ടം സ്വന്തമാക്കിയിരിക്കുന്നത് മേഖലയിലെ സി ബി എസ് ഇ സ് കൂളുകളിലെ വിദ്യ... Read More →
പാലാ ഇംഗ്ലീഷ് മലയാളം ഹിന്ദി ജർമ്മൻ ഇക്കണോമിക്സ് പൊളിറ്റിക്കൽ സയൻസ് ഹിസ്റ്ററി മാത്തമാറ്റിക്സ് സ്റ്റാറ്റിസ്റ്റിക്സ് ഫിസിക്സ് കെമിസ്ട്രി ബോട്ടണി സുവോളജി ബാച്ചിലർ ഓഫ് സ്പോർട്സ് മാനേജ്മെന്റ് യോഗ്യത എം പി ഇ ഡി മാനേജ്മെന്റ് സ്റ്റഡീസ് യോഗ്യത എം ബി എ എന്നീ എയ്ഡഡ് പ്രോഗ്രാമുകളിലേക്കും സൈക്കോളജി യോഗ്യത എം എസ് സി സൈക്കോളജി കംപ്യൂട്ടർ ആപ... Read More →
പാലക്കാട് കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി പാലക്കാട് മണ്ണാർക്കാട് കോടതിപ്പടയിൽ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ചില്ല് തകർന്നു കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ചില്ലുകൾ പെട്ടിവീഴുകയായിരുന്നു ചില്ലുകൊണ്ട് ഡ്രൈവര് ജംഷീറിന്റെ കാലിന് നിസാര പരിക്കേറ്റു പാലക്കാട് ജില്ലയില് കനത്ത ചൂട് തുടരുന്നതിനിടെയാണ് സംഭവം കോടതിപ്പടിയില് നി... Read More →
ന്യൂഡൽഹി രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങിഹരീഷ് റാണ അന്തരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു 2013 മുതൽ കോമയിലായിരുന്നു ഹരീഷ് റാണ അവസാന നിമിഷത്തിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാൻ അനുമതി ലഭിച്ചിരുന്നത് Read More →
തിരുവനന്തപുരം കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ വ്യവസ്ഥകൾ പ്രകാരം മാർച്ച് മാസത്തിലെ അവസാന പ്രവൃത്തിദിവസം മുതൽ മേയ് മാസം വരെ കുട്ടികൾക്ക് വേനലവധി അനുവദിച്ചിട്ടുള്ളതാണ് എന്നും സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വേനലവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ സംഘടിപ്പിക്കുന്നത് പൂർണ്ണമായും ഒഴിവാകണമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു വേ... Read More →
കൊച്ചി പാഠപുസ്തകങ്ങളുടെ പുറംചട്ട അച്ചടിക്കാനുള്ള പേപ്പർ തീർന്നതോടെ കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയിൽ കെബിപിഎസ് അച്ചടി പ്രവൃത്തി മന്ദഗതിയിലായി പുറംചട്ട പേപ്പർ തീർന്നിട്ട് ഒരാഴ്ചയായി ആവശ്യമായ പേപ്പർ ഉടൻ ലഭിക്കാത്ത പക്ഷം അടുത്ത രണ്ട് ദിവസത്തിനകം അച്ചടി പൂർണമായി നിലയ്ക്കാൻ സാധ്യതയുണ്ട് കഴിഞ്ഞ രണ്ടാഴ്ചയായി പുറം ചട്ടയി... Read More →
പൂഞ്ഞാർ മദ്യപിച്ചാണോ ബൈക്ക് ഓടിക്കുന്നതെന്നു ചോദിച്ചതിന്റെ പേരിൽ പൂഞ്ഞാറിൽ യുവാക്കൾ നാട്ടുകാരനെ സംഘം ചേർന്ന് മർദിച്ചു പൂഞ്ഞാർ കല്ലേകുളത്ത് വിഷുദിനത്തിലായിരുന്നു സംഭവം മദ്യപിച്ചെത്തിയ യുവാക്കൾ ബൈക്കിൽ നിന്ന് വീഴുകയും ഇതുകണ്ട നാട്ടുകാരനും റോഡിനു സമീപം താമസിക്കുന്നയാളും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ സജി യുവാക്കളോട് മദ്യ... Read More →
കോഴിക്കോട് പയ്യോളി സ്വദേശിയായ ലോറി ഡ്രൈവറെ എറണാകുളത്ത് മരിച്ച നിലയില് കണ്ടെത്തി പയ്യോളി ഐപിസി റോഡില് കറ്റേരി പാലത്തിന് സമീപം താമസിക്കുന്ന സമീര് 46 ആണ് മരിച്ചത് ഹൃദയാഘാതത്തെ തുടര് ന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനം കഴിഞ്ഞ ദിവസം വൈകീട്ട് 4 45 ഓടെയായിരുന്നു സംഭവം എറണാകുളം പിറവത്ത് ലോറിയുടെ ക്യാബിനുള്ളില് സമീറിനെ മരിച്ച നിലയില് കണ്ട... Read More →
പാലാ പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും നാടിൻ്റെ വികസന നിർദ്ദേശങ്ങളും കഴിഞ്ഞ ആറര വർഷം നിയമസഭയിലോ സർക്കാരിൻ്റെ മുന്നിലോ എത്താതിരുന്നതിന് ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി അഞ്ചു പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ മറ്റു നിയോജകമണ്ഡലങ്ങളുടെ വികസന മോഡലായിരുന്നു പാലാ കഴിഞ്ഞ ആറര വർഷക്കാലം പാലായ്ക്ക് ... Read More →
മണർകാട് അക്ഷരനഗരിയിൽ ഐപിഎൽ ആവേശം നിറച്ച് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗുകളിലൊന്നായ ഐപിഎല്ലിന്റെ ഫാൻ പാർക്ക് മണർകാട് മണർകാട് സെന്റ് മേരീസ് ചർച്ച് ഗ്രൗണ്ടിലാണ് ടാറ്റ ഐപിഎൽ ഫാൻ പാർക്ക് സജ്ജമാക്കിയിരിക്കുന്നത് ശനി ഞായർ ദിവസങ്ങളിൽ ആണ് മണർകാട് ഐപിഎൽ ഫാൻ പാർക്ക് ഉണ്ടാവുക കൂറ്റൻ എൽഇഡി സ് ക്രീനുകളാണ് ഗ്രൗണ്ടിൽ സജ്ജമാക്കിക്കൊ... Read More →
പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →
Stay Ahead, Stay Informed, Stay Inspired.