Home / News Detail
General പന്തത്തല കങ്ങഴക്കാട്ട് ചാക്കോ സാറിൻ്റെ ഭാര്യ ത്രേസ്യാമ്മ കെ.എ. (മുൻ സെക്രട്ടറി, മുത്തോലി ഈസ്റ്റ് സർവ്വീസ് സഹകരണ ബാങ്ക്) അമേരിക്കയിൽ വച്ച് നിര്യാതയായി

പന്തത്തല പരേതനായ കങ്ങഴക്കാട്ട് ചാക്കോ സാറിൻ്റെ ഭാര്യ ത്രേസ്യാമ്മ കെ എ മുൻ സെക്രട്ടറി മുത്തോലി ഈസ്റ്റ് സർവ്വീസ് സഹകരണ ബാങ്ക് അമേരിക്കയിൽ വച്ച് നിര്യാതയായി മൃതസംസ്കാര ശുശ്രൂഷകൾ മീനച്ചിൽ പള്ളിയിൽ വച്ച് പിന്നീട് നടത്തുന്നതാണ് പരേത ആനിക്കാട് കുഴിവേലിൽ കുടുംബാംഗം ആണ്മക്കൾ ശോഭാ യുഎസ്എ പ്രീമ ടെസ്സ് ലേഖാ മിനി യുഎസ്എ സാജൻ സെൻ്റ് മേരീസ് ഹാർഡ് വെയർ പാലാ സജൻ യുഎസ്എ സ്മിത പാലാ പ്രിയ ആസ്റ്റർ ബഹറിൻ മരുമക്കൾ മാത്യൂസ് ചെമ്പരത്തി പിഴക് യുഎസ്എ റ്റോമി വാതല്ലൂർ പന്തത്തല റ്റോം പ്രകാശ് വടക്കൻ പാല യുഎസ്എ ഡിനിമോൾ ദേവസ്സി നട്ടത്ത് മൂവാറ്റുപുഴ സെൻ്റ് തോമസ് കോളേജ് പാലാ സ്മിത മാത്യു ഞാവള്ളിൽപുത്തൻപുരയിൽ പാലാ യുഎസ്എ റ്റോം ജോസഫ് ഞാവള്ളിൽപുത്തൻപുരയിൽ പാലാ മെർച്ചൻ്റ് നേവി ജോബി മാത്യു കല്ലുങ്കൽ തിരുവല്ല ബഹറിൻ കൊച്ചുമക്കൾ കെവിൻ കെൽവിൻ ക്ലൈവ് ഫെബിൻ റോസ് ജോഫിൻ ക്ലരീന ഇമ്മാനുവേൽ ജോഷ്വാ ജോയൽ സെറാ ക്ലയർ ഗ്രേസ് എഡ്വിൻ നിയാ ലിയാ എവ്വ്ലിൻ ഇവാൻ എയ്ഞ്ചൽസഹോദരങ്ങൾ ജോസ് അബ്രാഹം വാഴൂർ എഫ്രേം കെ എ ഹൈദരാബാദ് പരേതയായ വത്സമ്മ ജോൺ മംഗലത്ത് അടൂർ റ്റോമി എബ്രാഹം ആനിക്കാട് മേരിക്കുട്ടി മാത്യു വടക്കേമുറി കാവുംകണ്ടം ആൻ്റണി കെ എ പൊൻകുന്നം നാൻസി ജോർജ് ചെറുകുന്നേൽ കടനാട് സോജൻ എബ്രാഹം ആനിക്കാട്

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • മണ്ണിടിച്ചിൽ പതിവാകുന്നു, മഴ കനത്തതോടെ അപകടസാധ്യതകൾ വർധിക്കുന്നു, ദേശീയപാതയിൽ മുണ്ടക്കയം-കുട്ടിക്കാനം റോഡിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കണമെന്നു നാട്ടുകാരും യാത്രക്കാരും.

    മുണ്ടക്കയം മഴക്കാലമെത്തുന്നതോടെ ഭീതിയിലാണ് ദേശീയപാതയിലൂടെയുള്ള മലയോര മേഖലകളിലേക്കുള്ള യാത്രക്കാരും നാട്ടുകാരും സഞ്ചരിക്കുന്നത് ദേശീയപാത 183 ൽ കോട്ടയം കുമളി റോഡിൽ മുണ്ടക്കയം കുട്ടിക്കാനം റോഡിലാണ് എപ്പോൾ വേണമെങ്കിലും അപകടകരമായ രീതിയിൽ മണ്ണിടിച്ചിലും റോഡിലേക്ക് ഭീമാകാരമായ കല്ലുകൾ പതിക്കുന്നതും മഴ ശക്തമായതോടെ ഇപ്പോൾ രണ്ടാം ത... Read More →

  • കോട്ടയത്ത് ഹോട്ടലിൽ പരിശോധനയ്ക്കെത്തിയ ഹെൽത്ത് ഇൻസ്‌പെക്ടർമാർക്ക് നേരെ കടയുടമയുടെ അസഭ്യവർഷം, കടയുടമക്കെതിരെ കേസ്, സംഭവം വൃത്തിഹീനമാണെന്ന് കണ്ടതിനെ തുടർന്ന് താക്കീത് നൽകിയ ശേഷം വീണ്ടും പരിശോധനയ്ക്ക് എത്തിയപ്പോൾ.

    കോട്ടയം കോട്ടയത്ത് ഹോട്ടലിൽ പരിശോധനയ്ക്കെത്തിയ ഹെൽത്ത് ഇൻസ് പെക്ടർമാർക്ക് നേരെ കടയുടമയുടെ അസഭ്യവർഷം കോട്ടയം ജില്ലയിലെ മുളക്കുളം പഞ്ചായത്തിലെ മൂർക്കാട്ടുപ്പടിയിലെ ഹോട്ടലിൽ പരിശോധനയ്ക്കെത്തിയ ഹെൽത്ത് ഇൻസ് പെക്ടർമാർക്ക് നേരായാണ് കടയുടമ അസഭ്യവർഷം നടത്തിയത് സംഭവത്തിൽ ഉദ്യോഗസ്ഥരുടെ പരാതിയിൽ കടയുടമ ബെഞ്ചമിനെതിരെ പൊലീസ് കേസെടു... Read More →

  • മാർ സ്ലീവാ മെഡിസിറ്റിയിൽ ഹരിതം ഈ ജന്മം പദ്ധതിക്കു തുടക്കമായി.

    പാലാ ലോക പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ മാർ സ്ലീവാ മെഡിസിറ്റിയിൽ ആചരിച്ചു പരിസ്ഥിതി പ്രവർത്തനങ്ങൾക്കു പ്രാമുഖ്യം നൽകി പ്രവർത്തിക്കുന്ന ആശുപത്രിയിൽ ഹരിതം ഈ ജന്മം എന്ന പദ്ധതിക്കും തുടക്കം കുറിച്ചു ആശുപത്രിയിൽ ഓരോ മാസവും ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം അടിസ്ഥാനമാക്കി അതേ എണ്ണത്തിൽ തന്നെ വിവിധ പ്രദേശങ്ങളിൽ മരങ്ങൾ നട്ടു പര... Read More →

  • വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 2 പേർക്ക് പരിക്ക്.

    കോട്ടയം വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 2 പേർക്ക് പരിക്ക് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് കൂടല്ലൂരിൽ വച്ച് ബൈക്കും കാറും കൂട്ടിയിടിച്ച് കൂടല്ലൂർ സ്വദേശി അനന്തു വി പ്രദീപിന് 26 പരുക്കേറ്റു ചൊവ്വാഴ്ച രാവിലെ ഇടുക്കി അച്ചന്താനത്ത് വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് കട്ടപ്പന സ്വദേശി ബീന ബിജുവിനു 40 പരുക്കേറ്റു അപകടങ്ങളിൽ പരിക്കേറ്... Read More →

  • സുപ്രീം കോടതി രജിസ്ട്രാറായി ഡോക്ടർ ശാലീന വി ജി നായർ നിയമിതയായി, തിങ്കളാഴ്ച സ്ഥാനമേറ്റെടുക്കും

    ദില്ലി സുപ്രീം കോടതി രജിസ്ട്രാറായി മലയാളിയായ ജില്ലാ ജഡ്ജി ഡോക്ടർ ശാലീന വി ജി നായർ നിയമിതയായി നിലവിൽ പെർമനന്റ് ലോക് അദാലത് ചെയർപേഴ്സൺ ആയി സേവനം അനുഷ്ഠിച്ചു വരുകയാണ് നേരത്തെ സുപ്രീം കോടതി ഇ കമ്മിറ്റീ മെമ്പർ ആയിരുന്നു തിങ്കളാഴ്ച സ്ഥാനമേറ്റെടുക്കും തിരുവനന്തപുരം കുമാരപുരം സ്വദേശിയാണ് തിരുവനന്തപുരം ഗവ ലോ കോളേജിൽ നിന്നാണ് നിയമപഠനം... Read More →

  • ഷോൺ ജോർജിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിയേക്കും

    ന്യൂഡൽഹി എൻ ഡി എ സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിച്ചേരുമെന്ന് സൂചന ഷോണിൻ്റെ പ്രചരണാർത്ഥം പാലായിൽ റോഡ് ഷോയിലായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുകയെന്നാണ് സൂചന പ്രധാനമന്ത്രി പങ്കെടുക്കുന്ന കേരളത്തിലെ പ്രചാരണത്തിലെ സ്ഥലങ്ങളിൽ പാലായ്ക്ക് പ്രത്യേക പരിഗണന നൽകി... Read More →

  • ദീപിക എക്സലൻസ് അവാർഡ് കാരിത്താസ് ഹോസ്പിറ്റലിന്.

    കോട്ടയം ദീപിക ദിനപത്രത്തിന്റെ 140 ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി അണിയിച്ചൊരുക്കിയ ദീപിക എക്സലൻസ് അവാർഡ് 2026 ന് കോട്ടയം കാരിത്താസ് ഹോസ്പിറ്റൽ അർഹരായി ആരോഗ്യ രംഗത്തെ മികവുറ്റ പ്രവർത്തനങ്ങൾ കൊണ്ടും നൂതന സാങ്കേതിക ചികിത്സകൾ സാധാരണക്കാരിലേക്ക് ഏറ്റവും കുറഞ്ഞ ചിലവിൽ എത്തിക്കുവാൻ കാരിത്താസ് ഹോസ്പിറ്റൽ നടത്തുന്ന അശ്രാന്തമായ പരിശ്രമങ്ങ... Read More →

  • പാലാ സെന്റ് ജോസഫ്‌സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃക ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്

    പാലാ നാടിന്റെ സാമൂഹികവും സാങ്കേതികവുമായ മുന്നേറ്റങ്ങളിൽ പാലാ സെന്റ് ജോസഫ് സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃകയാണെന്ന് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു പാലാ സെന്റ് ജോസഫ് സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക് നോളജിയിലെ നവീകരിച്ച സോഫ്റ്റ് വെയർ ഡെവലപ് മെന്റ് സെന്റർ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ... Read More →

  • എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ്

    പാലാ അഞ്ച് വർഷം പാലായുടെ ജനപ്രതിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എംപി ഫണ്ടിൽ അനുവദിച്ച് നടപ്പാക്കിയതും ത്രിതല സമിതികളും സർക്കാരിൻ്റെ വാർഷിക മെയിൻ്റനൻസ് ഫണ... Read More →

  • കോട്ടയത്തെ ഗതാഗതക്കുരുക്ക്; പരിഹാരത്തിനായി ഉദ്യോഗസ്ഥ സമിതിയുടെ പരിശോധന തുടങ്ങി.

    കോട്ടയം കോട്ടയം നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ജില്ലാ കളക്ടർ ചേതൻകുമാർ മീണയുടെ നേതൃത്വത്തിലുള്ള സമിതി വ്യാഴാഴ്ച വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തി നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻറെ അധ്യക്ഷതയിൽ ജൂൺ ഒന്നിനു ചേർന്ന യോഗത്തിലെ തീരുമാനപ്രകാരമാണ് ജില്ലാ പോലീസ് മേധാവി എ ഷാഹുൽ ഹമീദും വിവി... Read More →

  • കോട്ടയത്ത് മദ്യപിച്ച് റോഡിൽ പരാക്രമവുമായി യുവതി, മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കിയ യുവതി നാട്ടുകാരെ കയ്യേറ്റം ചെയ്തു.

    കോട്ടയം കോട്ടയത്ത് മദ്യപിച്ച് റോഡിൽ പരാക്രമവുമായി യുവതി കോട്ടയം ചിങ്ങവനം തുരുത്തിയിലാണ് സംഭവം മദ്യലഹരിയിൽ യുവതി ഓടിച്ചിരുന്ന കാർ സ് കൂട്ടറിൽ ഇടിക്കുകയായിരുന്നു അപകടം നടന്നയുടനെ യുവതി കുടയുമായി കാറിൽ നിന്നും ഇറങ്ങി സ് കൂട്ടർ യാത്രക്കാരനെയും ഇത് കണ്ടു ഓടിക്കൂടിയ നാട്ടുകാരെയും ആക്രമിക്കുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു ഇത്... Read More →

  • യുഡിഎഫ് ഭരണകാലത്ത് തുടക്കമിട്ട എൽഡിഎഫ് ഭരണകാലത്ത് നിലച്ച 'കോട്ടയത്തിന്റെ സ്വപ്ന പദ്ധതി', യുഡിഎഫ് അധികാരത്തിയതോടെ വീണ്ടും ചർച്ചകളിൽ ഇടം നേടി കോട്ടയത്തിന്റെ ആകാശപ്പാത.

    കോട്ടയം യുഡിഎഫ് ഭരണകാലത്ത് തുടക്കമിട്ട എൽഡിഎഫ് ഭരണകാലത്ത് നിലച്ച കോട്ടയത്തിന്റെ സ്വപ്ന പദ്ധതി യായ കോട്ടയത്തിന്റെ ആകാശപ്പാത തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വീണ്ടും ചർച്ചകളിൽ ഇടം നേടിയിരിക്കുകയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിയപ്പോൾ കോട്ടയത്തിന്റെ ആകാശപ്പാതയ്ക്ക് ജീവൻ വെക്കുമോ എന്ന ചോദ്യമാണ് ഇപ്പ... Read More →

  • പാലായിൽ പ്രചാരണം ശക്തമാക്കി ഷോൺ ജോർജ്

    പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →

  • നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകം: പ്രതികളെ കസ്റ്റഡിയിൽ വിട്ടു

    തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകത്തിൽ പ്രതികളെ രണ്ടുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു കേസിലെ പ്രതികളായ വളർത്തച്ഛൻ അഷ്കർ അമ്മ അഖില എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത് കൂടുതൽ ചോദ്യം ചെയ്യണമെന്ന പൊലീസിൻ്റെ പ്രത്യേക ആവശ്യം അം ഗീകരിച്ചാണ് കോടതി പ്രതികളെ കസ്റ്റഡിയിൽ വിട്ടത് കുഞ്ഞിനെ മർദ്ദിച്ച വസ്തുക്കൾ ക... Read More →

  • പാലായിലെ ജനങ്ങളുടെ ആവശ്യങ്ങൾ ആറര വർഷം എവിടെയും എത്തിയില്ല: ജോസ് കെ മാണി

    പാലാ പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും നാടിൻ്റെ വികസന നിർദ്ദേശങ്ങളും കഴിഞ്ഞ ആറര വർഷം നിയമസഭയിലോ സർക്കാരിൻ്റെ മുന്നിലോ എത്താതിരുന്നതിന് ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി അഞ്ചു പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ മറ്റു നിയോജകമണ്ഡലങ്ങളുടെ വികസന മോഡലായിരുന്നു പാലാ കഴിഞ്ഞ ആറര വർഷക്കാലം പാലായ്ക്ക് ... Read More →

  • കൊച്ചി മെട്രോ ലാഭത്തില്‍, ധവളപത്രത്തിലുള്ളത് നിര്‍മ്മാണ ചെലവ് അടക്കമുള്ള കണക്ക്

    കൊച്ചി കൊച്ചി മെട്രോയുടെ പ്രവര് ത്തനം ലാഭത്തില് നിര് മ്മാണ ചെലവ് അടക്കമുള്ള കണക്കാണ് സര് ക്കാരിന്റെ ധവളപത്രത്തില് കാണിച്ചിരിക്കുന്നത് എന്നാല് കഴിഞ്ഞ നാലുവര് ഷമായി കൊച്ചി മെട്രോയുടെ പ്രവര് ത്തനം ലാഭത്തിലെന്നാണ് കണക്കുകള് വ്യക്തമാക്കുന്നത് കൊച്ചി മെട്രോക്ക് പ്രതിമാസം 35 കോടി രൂപ നഷ്ടമുണ്ടെന്നാണ് സര് ക്കാര് പുറത്തിറക്കിയ ധവ... Read More →

  • കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് (88) നിര്യാതയായി

    കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയ... Read More →

  • കേരളത്തിലേക്ക് വരുമെന്ന് വിജയ്; ഉറപ്പുനൽകിയതായി പി കെ കുഞ്ഞാലിക്കുട്ടി, കൂടിക്കാഴ്ച നടത്തി ലീ​ഗ് നേതാക്കൾ

    ചെന്നൈ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് കേരളത്തിലേക്ക് വിജയ് വരുമെന്ന് പറഞ്ഞതായി പി കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു കുഞ്ഞാലിക്കുട്ടിയും പാണക്കാട് തങ്ങളും വിജയ് യുമായി മുഖ്യമന്ത്രിയുടെ ഓഫീസിൽ കൂടിക്കാഴ്ച നടത്തി കൂടിക്കാഴ്ച സൗഹാർദപരമെന്ന് നേതാക്കൾ വ്യക്തമാക്കി ഇന്ത്യ സഖ്യ യോഗം ചർച്ച ആയില്ലെന്ന് കുഞ്ഞാലിക്കുട്ടി... Read More →

  • മെഡിക്കൽ കോളേജ് പരിസരത്ത് ഫലവൃക്ഷത്തൈകൾ നട്ടു: എം.എസ്.എസ്. പരിസ്ഥിതി ദിനാചരണം

    ആലപ്പുഴ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മുസ്ലിം സർവീസ് സൊസൈറ്റി ആലപ്പുഴ ജില്ലാ കമ്മിറ്റിയും അമ്പലപ്പുഴ യൂണിറ്റും സംയുക്തമായി വണ്ടാനം മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ പരിസരത്ത് ഫലവൃക്ഷത്തൈകൾ നട്ടു പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് സംഘടിപ്പിച്ച ഈ പരിപാടിയുടെ ഉദ്ഘാടനം ആശുപത്രി സൂപ്രണ്ട് ഡോക്ടർ ഹരികു... Read More →

  • പാലാ ജനറൽ ആശുപത്രിയിൽ 'ഇദി അമീൻ' ഭരണം?

    ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →

  • ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായിഉള്‍ക്കൊള്ളുതിന് കോണ്‍ഗ്രസ്സ് പരാജയപ്പെട്ടു. പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്കുമെന്ന് ദലിത് സമുദായ മുന്നണി

    കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.