Home / News Detail
Palakkad വി​ല്ലേ​ജ് ഓ​ഫീ​സ​റെ​ കൈയേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

നെ​ന്മാ​റ: വി​ല്ലേ​ജ് ഓ​ഫീ​സ​റെ​യും സം​ഘ​ത്തെ​യും കൈയേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​യ​റാ​ടി ആ​ല​മ്പ​ള്ളം സ്വ​ദേ​ശി ഷെ​ഫീ​ഖ് (40) ആ​ണ് തി​രു​വ​ഴി​യാ​ട് വി​ല്ലേ​ജ് ഓ​ഫീ​സ​ർ ആ​ർ. രാ​ജേ​ഷ്കു​മാ​റി​നു നേ​രെ അ​സ​ഭ്യ​വ​ർ​ഷ​വും കൈയേ​റ്റ​വും ന​ട​ത്തി കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​ത്. വാ​ഹ​ന​വാ​യ്പ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ജ​പ്തി ന​ട​പ​ടി നോ​ട്ടീ​സ് ന​ൽ​കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു വി​ല്ലേ​ജ് ഓ​ഫീ​സ​റും സം​ഘ​വും. ആ​ല​മ്പ​ള്ള​ത്തു​ള്ള വീ​ട്ടി​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ എ​ത്തി​യ​തി​ൽ പ്ര​കോ​പി​ത​നാ​യാ​ണ് ഇ​യാ​ൾ അ​ക്ര​മ​ണ സ്വ​ഭാ​വം കാ​ണി​ച്ച​ത്. അ​യ​ൽ​വാ​സി​ക​ൾ ഇ​ട​പെ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ​റെ​യും സം​ഘ​ത്തെ​യും അ​ടു​ത്ത വീ​ട്ടി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ഇ​യാ​ൾ അ​വി​ടെ​യും ഭീ​ഷ​ണി തു​ട​ർ​ന്നു. വി​ല്ലേ​ജ് ഓ​ഫീ​സ​റും സം​ഘ​വും വ​ന്ന ഇ​രു​ച​ക്ര​വാ​ഹ​നം ക​ത്തി​ക്കാ​നു​ള്ള ശ്ര​മ​വും ന​ട​ത്തി. തു​ട​ർ​ന്ന് നെ​ന്മാ​റ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. പോ​ലീ​സി​നെ ക​ണ്ട​തോ​ടെ പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. നെ​ന്മാ​റ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് ഒ​ളി​വി​ൽ പോ​യ പ്ര​തി ഷെ​ഫീ​ക്കി​നെ നെ​ന്മാ​റ എ​സ്ഐ ആ​ർ. രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് പി​ടി​കൂ​ടി. ആ​ല​ത്തൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • ഇത്തവണ വിഷു പൊടി പൊടിക്കും, ആഘോഷ തിരക്കിൽ നാടും നഗരവും.

    കോട്ടയം കണിക്കൊന്ന പൂക്കളും വിഭവങ്ങളുമായി തിരക്കിലമർന്നു കോട്ടയത്തെ വിപണികൾ ഇത്തവണത്തെ വിഷു പൊടിപൊടിച്ചാഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് നാടും നഗരവും ബുധനാഴ്ചയാണ് വിഷു വ്യാപാര സ്ഥാപനങ്ങളിൽ തിരക്ക് വർധിച്ചു തുടങ്ങി വിഷു വിഭവങ്ങൾക്കായി പച്ചക്കറി കടകളിലും വിഷുക്കോടികൾക്കായി വസ്ത്ര വ്യാപാര കേന്ദ്രങ്ങളിലും വലിയ തിരക്കാണ് അനു... Read More →

  • സമൂഹത്തിൽ പ്രശ്‌നമുണ്ടാക്കണമെന്ന് ആഗ്രഹിച്ചില്ല, പ്രചരിച്ചത് ഉപേക്ഷിച്ച പോസ്റ്റർ; മെഹർ മന്തി റസ്റ്റോറൻ്റ്

    ആലപ്പുഴ വിഷു ദിനത്തിലെ വിവാദ പോസ്റ്ററില് വിശദീകരണവുമായി മെഹര് മന്തി റസ് റ്റോറന്റ് വളരെ വേദനാജനകമായ നിമിഷത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് മെഹര് മന്തി റസ് റ്റോറന്റ് മാനേജിങ് പാര് ട്ണര് മാരില് ഒരാളായ ഷമീര് പറഞ്ഞു പ്രചരിക്കുന്നത് പിന് വലിച്ച പോസ്റ്ററാണെന്നും ആരെയും വേദനിപ്പിക്കാന് ഉദ്ദേശിച്ചിട്ടില്ലെന്നും റസ്റ്റോറന്റിന്റെ ഇ... Read More →

  • കോതമംഗലത്ത് എം ഡി എം എയുമായി യുവാവും യുവതിയും എക്സൈസ്പിടിയിൽ

    കോതമംഗലം നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക രാസലഹരിയായ 37 229 ഗ്രാമോളം വരുന്ന എം ഡി എം എ യുമായി ഇടുക്കി ജി... Read More →

  • സിപിഐ എമ്മില്‍ നിന്ന് 55 സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും മത്സരിക്കും

    തിരുവനന്തപുരം ഇതില് കെ കെ ശൈലജയും കെ എന് ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും മലപ്പുറം എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില് തീരുമാനമാകാനുള്ളത് പുതുപ്പള്ളിയിലെ സ്ഥാനാര് ഥിത്വവും അന്തിമമാക്കിയില്ല പാലക്കാട്ട് യുഡിഎഫ് സ്ഥാനാര് ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്... Read More →

  • മാർച്ച് മാസത്തിലെ അവസാന പ്രവൃത്തിദിവസം മുതൽ മേയ് മാസം വരെ കുട്ടികൾക്ക് വേനലവധി അനുവദിച്ചിട്ടുള്ളതാണ്, വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി: മന്ത്രി വി ശിവൻകുട്ടി.

    തിരുവനന്തപുരം കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ വ്യവസ്ഥകൾ പ്രകാരം മാർച്ച് മാസത്തിലെ അവസാന പ്രവൃത്തിദിവസം മുതൽ മേയ് മാസം വരെ കുട്ടികൾക്ക് വേനലവധി അനുവദിച്ചിട്ടുള്ളതാണ് എന്നും സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വേനലവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ സംഘടിപ്പിക്കുന്നത് പൂർണ്ണമായും ഒഴിവാകണമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു വേ... Read More →

  • ഭാരതീയ അഭിഭാഷക പരിഷത്ത് പാലാ യൂണിറ്റ് പ്രസിഡൻ്റായി അഡ്വ മാണി ജോസ് മുണ്ടത്താനം തിരഞ്ഞെടുക്കപ്പെട്ടു

    പാലാ ഭാരതീയ അഭിഭാഷക പരിഷത്ത് പാലാ യൂണിറ്റ് പ്രസിഡൻ്റായി അഡ്വ മാണി ജോസ് മുണ്ടത്താനം തിരഞ്ഞെടുക്കപ്പെട്ടു മറ്റു ഭാരവാഹികൾ അഡ്വ അർച്ചന സത്യൻ പീടികകുന്നേൽ വൈസ് പ്രസിഡൻ്റ് അഡ്വ പ്രഹർഷ് കൃഷ്ണ ഗ്രീൻ ഗാർഡൻസ് സെക്രട്ടറി അഡ്വ അലക്സാണ്ടർ സിറിയക് വെട്ടത്താനിക്കൽ ട്രഷറർ Read More →

  • ജില്ലയിൽ അന്തരീക്ഷ താപം സാധാരണയിൽ കൂടുതലായി അനുഭവപ്പെടുന്ന സാഹചര്യത്തിൽ വേനൽക്കാല രോഗങ്ങൾക്കെതിരെ ജാഗ്രത വേണം: ജില്ലാ മെഡിക്കൽ ഓഫീസർ.

    കോട്ടയം ജില്ലയിൽ അന്തരീക്ഷ താപം സാധാരണയിൽ കൂടുതലായി അനുഭവപ്പെടുന്ന സാഹചര്യത്തിൽ സൂര്യാഘാതം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ് നങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ എൻ പ്രിയ അറിയിച്ചു ഉയർന്ന ചൂട് സൂര്യാഘാതം സൂര്യാതപം നിർജ്ജലീകരണം തുടങ്ങി ഗുരുതരമായ ആരോഗ്യ പ്രശ് നങ്ങൾക്ക് കാരണമാകും കൂടാതെ വയറിളക്കം മഞ്ഞപ്പിത്ത... Read More →

  • എൻ ഡി എയുടെ വമ്പൻ ശക്തി പ്രകടനം; അലകടലായി പാലാ

    പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →

  • നുണപ്രചാരണവും വ്യക്തിഹത്യയും വികസന മുരടിപ്പിന് പരിഹാരമാകില്ല: ജോസ് കെ മാണി

    പ്രവിത്താനം കഴിഞ്ഞ അഞ്ചുവർഷങ്ങൾ പാലായിൽ വികസനമുടിപ്പിന്റെ ഇരുണ്ട കാലമായിരുന്നുവെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി നിലവിലെ ജനപ്രതിനിധി നടത്തുന്ന നുണപ്രചാരണവും വ്യക്തിഹത്യയും പാലായുടെ വികസനം മുരടിപ്പിന് പരിഹാരമാകില്ല പ്രാദേശിക പരിഗണനകളോ രാഷ്ട്രീയ വ്യത്യാസങ്ങളോ ഇല്ലാത്ത വികസന സമീപനമാണ് പിണറായി സർക്കാരിൻ്റെ മുഖമുദ്... Read More →

  • കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് (88) നിര്യാതയായി

    കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയ... Read More →

  • 'ആയുർവേദത്തെ കുറിച്ച് തെറ്റായ സന്ദേശം നൽകുന്നു'; വാഴ 2 സിനിമയ്‌ക്കെതിരെ നിയമനടപടിയുമായി AMAI

    തിരുവനന്തപുരം തിയേറ്ററുകളിൽ വലിയ വിജയം നേടി മുന്നേറുകയാണ് ഹാഷിറേ ടീം പ്രധാന വേഷങ്ങളിലെത്തിയ വാഴ 2 എന്നാൽ ചിത്രത്തിലെ ഒരു രംഗത്തിനെതിരെ രൂക്ഷമായി വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ആയുർവേദ മേഖല ചിത്രത്തിൽ ബിജുക്കുട്ടന്റെ കഥാപാത്രത്തിന് വരുന്ന അസുഖം ആയുർവേദത്തെ കുറിച്ച് തെറ്റായ സന്ദേശം നൽകുന്നു എന്നാണ് ആയുർവേദ ഡോക്ടർമാ... Read More →

  • മുണ്ടക്കയത്ത് ഹൈന്ദവാചാര പ്രകാരം നടന്ന വിവാഹത്തിന് വധുവിൻ്റെ കൈ പിടിച്ച് വരന് നൽകി വൈദികൻ, ശ്രീക്കുട്ടിയുടെ അച്ഛനായി റോയി അച്ചൻ.

    മുണ്ടക്കയം മുണ്ടക്കയത്ത് ഹൈന്ദവാചാര പ്രകാരം നടന്ന വിവാഹത്തിന് വധുവിൻ്റെ കൈ പിടിച്ച് വരന് നൽകി കത്തോലിക്കാ വൈദികൻ ഹൈന്ദവാചാരപ്രകാരം നടന്ന വിവാഹത്തിൽ പിതാവിൻ്റെ സ്ഥാനത്ത് നിന്ന് ഫാദർ റോയി മാത്യു വടക്കേൽ ആണ് സ്നേഹത്തോടെ ശ്രീക്കുട്ടി എന്ന് വിളിച്ചിരുന്ന പാർവ്വതിയുടെ വിവാഹ ചടങ്ങുകൾക്കായി എത്തിയത് മുണ്ടക്കയം വണ്ടൻപതാൽ സെൻ്റ് പോ... Read More →

  • പാലാ സെൻ്റ് തോമസ് കോളളിൽ ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്

    പാലാ ഇംഗ്ലീഷ് മലയാളം ഹിന്ദി ജർമ്മൻ ഇക്കണോമിക്സ് പൊളിറ്റിക്കൽ സയൻസ് ഹിസ്റ്ററി മാത്തമാറ്റിക്സ് സ്റ്റാറ്റിസ്റ്റിക്സ് ഫിസിക്സ് കെമിസ്ട്രി ബോട്ടണി സുവോളജി ബാച്ചിലർ ഓഫ് സ്പോർട്സ് മാനേജ്മെന്റ് യോഗ്യത എം പി ഇ ഡി മാനേജ്മെന്റ് സ്റ്റഡീസ് യോഗ്യത എം ബി എ എന്നീ എയ്ഡഡ് പ്രോഗ്രാമുകളിലേക്കും സൈക്കോളജി യോഗ്യത എം എസ് സി സൈക്കോളജി കംപ്യൂട്ടർ ആപ... Read More →

  • ജീവനെടുത്ത് സ്വകാര്യ ബസ്സ്! പാലാ പൂവരണിയിൽ സ്വകാര്യ ബസ്സിടിച്ച് കാൽനടയാത്രികന്‌ ദാരുണാന്ത്യം.

    പാലാ പാലാ പൂവരണിയിൽ സ്വകാര്യ ബസ്സിടിച്ച് കാൽനടയാത്രികന് ദാരുണാന്ത്യം പൂവരണി പ്ലാപ്പള്ളിൽ രഘുവാണ് അപകടത്തിൽ മരിച്ചത് വെള്ളിയാഴ്ച വൈകുന്നേരം 4 മണിയോടെ പാലാ പൊൻകുന്നം റോഡിൽ പൂവരണി പൂവരണി പള്ളിക്ക് സമീപം ആണ് അപകടം ഉണ്ടായത് പാലാ ഭാഗത്തു നിന്നും പൊൻകുന്നം ഭാഗത്തേക്ക് പോകുകയായിരുന്ന നിരപ്പേൽ ബസാണ് അപകടത്തിനിടയാക്കിയത് റോഡിനു സമീപ... Read More →

  • പുതിയ യമഹ ഫാസിനോ 125 ഹൈബ്രിഡ്: സ്റ്റൈലിനൊപ്പം സ് ർട്ട് ഫീച്ചറുകൾ

    യമഹ മോട്ടോർ ഇന്ത്യ ഡ്രം ഡിസ് ക് എസ് എന്നീ മൂന്ന് വേരിയന്റുകളിൽ അപ്ഡേറ്റ് ചെയ്ത ഫാസിനോ 125 ഹൈബ്രിഡ് അവതരിപ്പിച്ചു യഥാക്രമം 76 500 രൂപ 88 000 രൂപ 95 200 രൂപ എന്നിങ്ങനെ വില പ്രീമിയം ബ്ലൂ സ്ക്വയർ ഔട്ട്ലെറ്റുകൾ ഉൾപ്പെടെ എല്ലാ അംഗീകൃത യമഹ ഡീലർഷിപ്പുകളിലും സ്കൂട്ടർ ലഭ്യമാണ് 2026 യമഹ ഫാസിനോ എസ് മാറ്റ് ഗ്രേ മാറ്റ് ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ലഭ്യമാണ് അതേസമയം ... Read More →

  • വിഷുത്തിരക്കിൽ കോട്ടയം! ഒരുക്കങ്ങളും ആഘോഷങ്ങളുമായി തിരക്കിലമർന്നു നാടും നഗരവും.

    കോട്ടയം വിഷു ആഘോഷങ്ങൾ ഇത്തവണ പൊടിപൊടിക്കാനുള്ള തിമിർപ്പിലാണ് നാടും നഗരവും ഇന്നലെ മുതൽ തന്നെ വിഷു വിഭവങ്ങൾക്കും വിഷുക്കോടി പുതുവസ്ത്രങ്ങളും ഉൾപ്പടെ വാങ്ങുന്നതിനായി ഗ്രാമ നഗര വ്യത്യാസമില്ലാതെ തിരക്ക് അനുഭവപ്പെട്ടു തുടങ്ങിയിരുന്നു ഇന്ന് രാവിലെ മുതൽ തന്നെ ജില്ലയിൽ പ്രധാന റോഡുകളിലെല്ലാം വാഹനത്തിരക്കും വർധിച്ചിരുന്നു പച്ചക്കറ... Read More →

  • ബിഎംഡബ്ല്യു, ഇഗ്‌നിസ്, ക്യൂട്ട്, താര്‍, ഹാര്‍ലി ഡേവിഡ്സണ്‍, ബുള്ളറ്റുകള്‍; മലപ്പുറം ആലത്തിയൂരിൽ വീട്ടുമുറ്റത്ത് നിര്‍ത്തിയ വാഹനങ്ങള്‍ കത്തി നശിച്ചു

    മലപ്പുറം തിരൂര് ആലത്തിയൂര് പൊയിലിശ്ശേരിയില് വീട്ടുമുറ്റത്ത് നിര് ത്തിയിട്ടിരുന്ന വാഹനങ്ങള് തീപിടിച്ച് നശിച്ചു വീട്ടുമുറ്റത്ത് ഷീറ്റിന് താഴെ പാര് ക്ക് ചെയ്തിരുന്ന കാറുകള് പൂര് ണമായും അഗ് നിക്കിരയായി ആഡംബര കാറുകളുള് പ്പെടെ 10 വാഹനങ്ങള് കത്തിനശിച്ചു വ്യാഴാഴ്ച ഉച്ചക്ക് 3 30 ഓടെ യാണ് സംഭവം ബി എം ഡബ്ല്യു കര് വ് ഇഗ് നിസ് ക്യൂട്ട് എന്നീ ക... Read More →

  • എൻ ഡി എ ശക്തി പ്രകടനവും പൊതുസമ്മേളനവും ഇന്ന് (20/03/2025) പാലായിൽ

    പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →

  • വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 5 പേർക്ക് പരിക്ക്.

    കോട്ടയം വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 5 പേർക്ക് പരിക്ക് അതിരമ്പുഴ യൂണിവേഴ്സിറ്റി ഭാ ഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് കോട്ടയം പരിപ്പ് സ്വദേശി മോൻസി ജോസഫിനു 36 പരുക്കേറ്റു കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയാണ് അപകടം മുണ്ടക്കയത്ത് വച്ച് ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ചിറ്റടി സ്വദേശി കെ എ ഹരികൃഷ്ണന് 22 പരുക്കേറ്റു പാല തൊടുപുഴ റ... Read More →

  • നോയിഡയിലെ തൊഴിലാളി സമരം; എം എ ബേബിയെയും സംഘത്തെയും തടഞ്ഞ് യു പി പൊലീസ്

    നോയിഡയിലെ തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തിയ സിപിഐഎം സംഘത്തെ ഉത്തർ പ്രദേശ് പൊലീസ് തടഞ്ഞു നോയിഡ ഗൗതം ബുദ്ധ നഗർ ജില്ലാ മജിസ്ട്രേറ്റിനെ കാണാനുള്ള യാത്രയിൽ ഡൽഹി ഉത്തർപ്രദേശ് അതിർത്തിയിൽ വെച്ചാണ് പൊലീസ് സംഘത്തെ തടഞ്ഞത് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി രാജ്യസഭാ എംപിമാരായ വി ശിവദാസൻ എ എ റഹീം എന്നിവർ ഉൾപ്പെടെയാണ് സംഘത്തി... Read More →

  • വിഷുക്കണി ദർശനത്തിനൊരുങ്ങി ശബരിമല, ഭക്തജന തിരക്കിൽ സന്നിധാനവും എരുമേലിയും.

    എരുമേലി നാളെ വിഷു വിഷുക്കണി ദർശനത്തിനൊരുങ്ങി ശബരിമല വിഷുക്കണി ദർശനത്തിനായി ശബരിമല നട നാളെ പുലർച്ചെ 4 മണിക്ക് തുറക്കും രാവിലെ 7 മണി വരെ ഭക്തർക്ക് വിഷുക്കണി ദർശനത്തിന് അവസരം ഉണ്ടായിരിക്കും തന്ത്രി കണ്ഠരര് മഹേഷ് മോഹനര് മേൽശാന്തി എന്നിവർ ചേർന്ന് തീർത്ഥാടകർക്ക് വിഷുക്കൈനീട്ടം നൽകും വിഷുവിനോടനുബന്ധിച്ചു മാളികപ്പുറത്തും പമ്പ ഗണപതി ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.