Home / News Detail
Thrissur റോഡിലുപേക്ഷിച്ച ‘പാഴ്സൽ’ തിരിച്ചു നൽകി നഗരസഭാ ഉദ്യോഗസ്ഥർ; കൂടെ 5000 രൂപ പിഴയുമടപ്പിച്ചു,

കഴിഞ്ഞ ദിവസം യുവാവ് വലിച്ചെറിഞ്ഞ മാലിന്യം വീട്ടിലെത്തിച്ച് നല് കി മാതൃകയായി കുന്നംകുളം നഗരസഭ കുന്നംകുളം നഗരസഭയുടെ പട്ടാമ്പി മെയിന് റോഡില് മൃഗാശുപത്രിക്ക് സമീപം ഐ ടി ഐ ഉദ്യോഗസ്ഥനായ യുവാവ് വലിച്ചെറിഞ്ഞ മാലിന്യമാണ് നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര് തിരിച്ച് വീട്ടിലെത്തിച്ച് നല് കി പിഴ ഈടാക്കിയത് ശുചീകരണ പ്രവര് ത്തനം നടത്തുന്നതിനിടെ കുന്നംകുളം നഗരസഭാ ശുചീകരണ വിഭാഗം ജീവനക്കാരനായ പ്രസാദിനാണ് റോഡരികില് നിന്ന് പ്രത്യേക പെട്ടിയിലാക്കി പാക്ക് ചെയ്ത നിലയില് മാലിന്യം ലഭിച്ചത് ആരോഗ്യ വിഭാഗത്തെ വിവരം അറിയിച്ചതിനെ തുടര് ന്ന് പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം ക്ലീന് സിറ്റി മാനേജര് ആറ്റ് ലി പി ജോണ് പബ്ലിക് ഹെല് ത്ത് ഇന് സ് പെക്ടര് മാരായ എം എസ് ഷീബ പി പി വിഷ്ണു എന്നിവര് സ്ഥലത്തെത്തി പരിശോധന നടത്തി ഭക്ഷണ ശീതളപാനീയ അവശിഷ്ടങ്ങളാണ് ഭംഗിയായി പൊതിഞ്ഞ് പാക്ക് ചെയ്ത് റോഡില് തള്ളിയ നിലയില് കണ്ടെത്തിയത് മാലിന്യത്തില് നിന്ന് ലഭിച്ച മേല് വിലാസം ഉള് പ്പെടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തില് മാലിന്യം നിക്ഷേപിച്ച വ്യക്തിയെ ഫോണില് ബന്ധപ്പെട്ടു കൊറിയര് ഉണ്ടന്ന് പറഞ്ഞാണ് നഗരസഭ ആരോഗ്യ വിഭാഗം വ്യക്തിയെ ബന്ധപ്പെട്ടത് ലൊക്കേഷന് അയച്ചു തന്നതിന്റെ അടിസ്ഥാനത്തില് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര് വ്യക്തിയുടെ വീട് കണ്ടെത്തി വീട്ടിലെത്തിയപ്പോള് അല് സേഷ്യന് നായയാണ് ഉദ്യോഗസ്ഥരെ വരവേറ്റത് പിന്നീട് പ്രായമുള്ള സ്ത്രീ ഇറങ്ങിവന്ന് നായയെ കൂട്ടിലാക്കി കൊറിയര് ഉണ്ടെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര് ചെറുമകനെ വിളിച്ചുവരുത്തി അപ്പോഴാണ് ബാംഗ്ലൂര് ഐ ടി മേഖലയില് ജോലി ചെയ്യുന്ന കുന്നംകുളം കണിയാമ്പല് സ്വദേശിയാണ് മാലിന്യം റോഡരികില് തള്ളിയതെന്ന് കണ്ടെത്തിയത് ഉദ്യോഗസ്ഥര് സ് നേഹപൂര് വം യുവാവ് റോഡില് വലിച്ചെറിഞ്ഞ മാലിന്യ പാക്കറ്റ് തിരികെ നല് കിയപ്പോഴാണ് യുവാവിന് കാര്യം പിടികിട്ടിയത് തുടര് ന്ന് നിക്ഷേപിച്ച മാലിന്യം തിരികെ വീട്ടില് ഏല് പ്പിച്ചു നോട്ടീസ് നല് കിയതോടെ പലതരം ന്യായവാദങ്ങളും പറഞ്ഞ് രക്ഷപ്പെടാനാണ് യുവാവ് ശ്രമിച്ചത് പിന്നീട് രൂപ പിഴ ഈടാക്കിയപ്പോഴാണ് മാലിന്യം വലിച്ചെറിഞ്ഞാല് ഇങ്ങനെയും പണി കിട്ടുമെന്ന് യുവാവിന് മനസിലായത് നായയെ മൃഗാശുപത്രിയില് ഡോക്ടറെ കാണിക്കാന് കൊണ്ടുവന്നപ്പോഴാണ് ആരുമറിയാതെ മാലിന്യ പാക്കറ്റ് റോഡില് നിക്ഷേപിച്ചത് സംഭവത്തില് കുറ്റബോധം അനുഭവപ്പെട്ട യുവാവിന്റെ അഭ്യര് ഥന മാനിച്ച് നഗരസഭ ആരോഗ്യ വിഭാഗം ബംഗ്ലൂര് ഐ ടിക്കാരനായ യുവാവിന്റെ പേര് പുറത്ത് വിട്ടില്ല

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • അപകടകരമായി വാഹനം ഓടിച്ചത് ചോദ്യം ചെയ്തത മകനും അച്ഛനും മർദനം, കേസെടുത്ത് പൊലീസ്

    കോട്ടയം മദ്യപിച്ച് അപകടകരമായി വാഹനം ഓടിച്ചത് ചോദ്യം ചെയ്തതിന് മർദനം കോട്ടയം പൂഞ്ഞാർ തെക്കേക്കര കല്ലേക്കുളത്താണ് സംഭവം പൂഞ്ഞാർ സ്വദേശി സജി ഇയാളുടെ അച്ഛൻ തങ്കൻ എന്നിവരാണ് മർദനത്തിനിരയായത് ഇരുവരെയും മർദിച്ച തീക്കോയി സ്വദേശികളായ അഭിഷേക് അബിൻ എന്നിവർ പൊലീസ് പിടിയിലാണ് മറ്റ് മൂന്ന് പേർക്കെതിരെ കൂടി ഈരാറ്റുപേട്ട പൊലീസ് കേസെടുത്തി... Read More →

  • വിഷുത്തിരക്കിൽ കോട്ടയം! ഒരുക്കങ്ങളും ആഘോഷങ്ങളുമായി തിരക്കിലമർന്നു നാടും നഗരവും.

    കോട്ടയം വിഷു ആഘോഷങ്ങൾ ഇത്തവണ പൊടിപൊടിക്കാനുള്ള തിമിർപ്പിലാണ് നാടും നഗരവും ഇന്നലെ മുതൽ തന്നെ വിഷു വിഭവങ്ങൾക്കും വിഷുക്കോടി പുതുവസ്ത്രങ്ങളും ഉൾപ്പടെ വാങ്ങുന്നതിനായി ഗ്രാമ നഗര വ്യത്യാസമില്ലാതെ തിരക്ക് അനുഭവപ്പെട്ടു തുടങ്ങിയിരുന്നു ഇന്ന് രാവിലെ മുതൽ തന്നെ ജില്ലയിൽ പ്രധാന റോഡുകളിലെല്ലാം വാഹനത്തിരക്കും വർധിച്ചിരുന്നു പച്ചക്കറ... Read More →

  • എൻ ഡി എ ശക്തി പ്രകടനവും പൊതുസമ്മേളനവും ഇന്ന് (20/03/2025) പാലായിൽ

    പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →

  • ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള (86) നിര്യാതനായി

    ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →

  • വിഷുദിനത്തിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 4 പേർക്ക് പരിക്ക്.

    പാലാ വിഷുദിനത്തിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 4 പേർക്ക് പരിക്ക് കോരുത്തോട് പള്ളിപ്പടി ഭാഗത്ത് വച്ച് ബൈക്ക് ഇടിച്ച് മറിഞ്ഞ് മുണ്ടക്കയം സ്വദേശി അനന്ദു ഇ എസിന് 24 പരുക്കേറ്റു വൈകിട്ട് 5 മണിയോടെയാണ് അപകടം കിഴപറയാറിൽ വച്ച് റോഡരികിൽ നിന്നപ്പോൾ ബൈക്ക് ഇടിച്ചു തെറിച്ച് വീണ് കിഴപറയാർ സ്വദേശിനി ജെസി എബ്രഹാമിന് 64 പരുക്കേറ്റു വൈകിട... Read More →

  • പുതിയ യമഹ ഫാസിനോ 125 ഹൈബ്രിഡ്: സ്റ്റൈലിനൊപ്പം സ് ർട്ട് ഫീച്ചറുകൾ

    യമഹ മോട്ടോർ ഇന്ത്യ ഡ്രം ഡിസ് ക് എസ് എന്നീ മൂന്ന് വേരിയന്റുകളിൽ അപ്ഡേറ്റ് ചെയ്ത ഫാസിനോ 125 ഹൈബ്രിഡ് അവതരിപ്പിച്ചു യഥാക്രമം 76 500 രൂപ 88 000 രൂപ 95 200 രൂപ എന്നിങ്ങനെ വില പ്രീമിയം ബ്ലൂ സ്ക്വയർ ഔട്ട്ലെറ്റുകൾ ഉൾപ്പെടെ എല്ലാ അംഗീകൃത യമഹ ഡീലർഷിപ്പുകളിലും സ്കൂട്ടർ ലഭ്യമാണ് 2026 യമഹ ഫാസിനോ എസ് മാറ്റ് ഗ്രേ മാറ്റ് ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ലഭ്യമാണ് അതേസമയം ... Read More →

  • ഭേദചിന്തകൾക്കതീതമായി മനുഷ്യരെല്ലാം ഒന്നാണെന്ന വലിയ സന്ദേശമാണ് ഓരോ ആഘോഷവും നമുക്ക് നൽകുന്നത്, ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും വിഷു ആശംസകൾ നേർന്നു മുഖ്യമന്ത്രി.

    തിരുവനന്തപുരം ഭേദചിന്തകൾക്കതീതമായി മനുഷ്യരെല്ലാം ഒന്നാണെന്ന വലിയ സന്ദേശമാണ് ഓരോ ആഘോഷവും നമുക്ക് നൽകുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും വിഷു ആശംസകൾ നേർന്നു ഫേസ് ബുക്കിൽ കുറിപ്പ് പങ്കുവെച്ചു മുഖ്യമന്ത്രി ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ വിഷുവിനെ പുത്തൻ പ്രതീക്ഷകളോടെ നമു... Read More →

  • മോട്ടോർ വാഹന നിയമ ലംഘനങ്ങൾ പിഴയടച്ചു തീർപ്പാക്കാൻ ഇ-ചെലാൻ മെഗാ അദാലത്ത്.

    കോട്ടയം മോട്ടോർ വാഹന നിയമ ലംഘനങ്ങൾ പിഴയടച്ചു തീർപ്പാക്കാൻ ജില്ലയിൽ മോട്ടോർ വാഹന വകുപ്പും പോലീസും സംയുക്തമായി ഏപ്രിൽ 20 മുതൽ 25 വരെ ഇ ചെലാൻ മെഗാ അദാലത്ത് നടത്തുന്നു ഈ ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചു വരെ കോട്ടയം ആർ ടി ഓഫീസിലും കോട്ടയം എൻഫോഴ്സ്മെന്റ് ആർ ടി ഓഫീസിലും ചങ്ങനാശ്ശേരി കാഞ്ഞിരപ്പള്ളി പാലാ വൈക്കം ഉഴവൂർ സബ് ആർ ടി ഓഫീസുക... Read More →

  • ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് കിട്ടിയില്ലെന്ന പരാതി; തെരഞ്ഞെടുപ്പ് കമ്മിഷനോട് വിശദീകരണം തേടി ഹൈക്കോടതി

    എറണാകുളം ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് കിട്ടിയില്ലെന്ന പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മിഷനോട് വിശദീകരണം തേടി ഹൈക്കോടതി കുറ്റ്യാടി സ്വദേശി മുഹമ്മദ് സിനാൻ അടക്കമുള്ളവർ നൽകിയ ഹർജിയിൽ ആണ് നടപടി ഹർജി ഈ മാസം 21ന് പരിഗണിക്കും വോട്ടർ ഫെസിലിറ്റേഷൻ സെന്ററിൽ അപേക്ഷ നൽകിയിട്ടും ബാലറ്റ് കിട്ടിയില്ലെന്നായിരുന്നു ആക്ഷേപം കുറ്റിയാടി മേഖലയിൽ ... Read More →

  • സമൂഹത്തിൽ പ്രശ്‌നമുണ്ടാക്കണമെന്ന് ആഗ്രഹിച്ചില്ല, പ്രചരിച്ചത് ഉപേക്ഷിച്ച പോസ്റ്റർ; മെഹർ മന്തി റസ്റ്റോറൻ്റ്

    ആലപ്പുഴ വിഷു ദിനത്തിലെ വിവാദ പോസ്റ്ററില് വിശദീകരണവുമായി മെഹര് മന്തി റസ് റ്റോറന്റ് വളരെ വേദനാജനകമായ നിമിഷത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് മെഹര് മന്തി റസ് റ്റോറന്റ് മാനേജിങ് പാര് ട്ണര് മാരില് ഒരാളായ ഷമീര് പറഞ്ഞു പ്രചരിക്കുന്നത് പിന് വലിച്ച പോസ്റ്ററാണെന്നും ആരെയും വേദനിപ്പിക്കാന് ഉദ്ദേശിച്ചിട്ടില്ലെന്നും റസ്റ്റോറന്റിന്റെ ഇ... Read More →

  • പാലായിലെ ജനങ്ങളുടെ ആവശ്യങ്ങൾ ആറര വർഷം എവിടെയും എത്തിയില്ല: ജോസ് കെ മാണി

    പാലാ പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും നാടിൻ്റെ വികസന നിർദ്ദേശങ്ങളും കഴിഞ്ഞ ആറര വർഷം നിയമസഭയിലോ സർക്കാരിൻ്റെ മുന്നിലോ എത്താതിരുന്നതിന് ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി അഞ്ചു പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ മറ്റു നിയോജകമണ്ഡലങ്ങളുടെ വികസന മോഡലായിരുന്നു പാലാ കഴിഞ്ഞ ആറര വർഷക്കാലം പാലായ്ക്ക് ... Read More →

  • ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു

    ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →

  • 543സീറ്റുകളിൽ 33ശതമാനം വനിതാ സംവരണം നൽകാൻ എന്തുകൊണ്ട് പറ്റില്ല?; മണ്ഡല പുനർനിർണയത്തെ ചോദ്യം ചെയ്ത് പ്രിയങ്ക

    ന്യൂഡല് ഹി വനിതാ സംവരണ ബില്ലിനൊപ്പം മണ്ഡല പുനര് നിര് ണയ ബില്ലും ഒന്നിച്ച് കൊണ്ട് വരാനുള്ള കേന്ദ്ര സര് ക്കാരിന്റെ നീക്കത്തെ ചോദ്യം ചെയ്ത് കോണ് ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി എംപി എന്തുകൊണ്ടാണ് നിലവിലുള്ള 543സീറ്റുകളില് മുപ്പത്തിമൂന്ന് ശതമാനം സംവരണം സ്ത്രീകള് ക്ക് നല് കാന് കഴിയാത്തതെന്നും പ്രിയങ്ക ലോക്സഭയില് ചോദിച്ചു ഇത്തരം നീക്കങ... Read More →

  • രാഷ്ട്രീയ നോട്ട് നിരോധനമാണ് മണ്ഡല പുനർനിർണയം; നീക്കം ദുരൂഹം, ഡോ. ശശി തരൂർ

    വനിതാ സംവരണ ബില്ലിൽ ലോക്സഭയിൽ ചർച്ചകൾ തുടരുന്നു ബില്ലിൽ കൂടുതൽ ചർച്ചകൾ വേണമെന്ന് ഡോ ശശി തരൂർ എന്തിനാണ് വനിതാ സംവരണത്തെ മണ്ഡല പുനർനിർണയുമായി ബന്ധിപ്പിച്ചത് നോട്ട് നിരോധനത്തിൽ കാണിച്ച വേഗതയാണ് സർക്കാർ മണ്ഡലം നിർണയത്തിന് കാണിക്കുന്നത് ഡിലിമിറ്റേഷൻ എന്നാൽ അധികാരത്തിലെ ആഴത്തിലുള്ള മാറ്റം എന്നാണ് അർഥം മണ്ഡല പുനർനിർണയത്തെ പേരിൽ വ... Read More →

  • പി സി ജോർജിനെ വിമർശിച്ച വിഷയത്തിൽ പാലാ ബിഷപ്പിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം

    പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →

  • ഭാരതീയ അഭിഭാഷക പരിഷത്ത് പാലാ യൂണിറ്റ് പ്രസിഡൻ്റായി അഡ്വ മാണി ജോസ് മുണ്ടത്താനം തിരഞ്ഞെടുക്കപ്പെട്ടു

    പാലാ ഭാരതീയ അഭിഭാഷക പരിഷത്ത് പാലാ യൂണിറ്റ് പ്രസിഡൻ്റായി അഡ്വ മാണി ജോസ് മുണ്ടത്താനം തിരഞ്ഞെടുക്കപ്പെട്ടു മറ്റു ഭാരവാഹികൾ അഡ്വ അർച്ചന സത്യൻ പീടികകുന്നേൽ വൈസ് പ്രസിഡൻ്റ് അഡ്വ പ്രഹർഷ് കൃഷ്ണ ഗ്രീൻ ഗാർഡൻസ് സെക്രട്ടറി അഡ്വ അലക്സാണ്ടർ സിറിയക് വെട്ടത്താനിക്കൽ ട്രഷറർ Read More →

  • സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസ വാർത്ത, വില കുറയും, സുപ്രധാന തീരുമാനവുമായി കേന്ദ്രം; ഇറക്കുമതി ചെയ്യാന്‍ ബാങ്കുകള്‍ക്ക് അനുമതി

    കൊച്ചി രാജ്യത്തെ സ്വര് ണ്ണ വെള്ളി വിപണിയില് നിര് ണ്ണായക മാറ്റങ്ങള് ക്ക് വഴിയൊരുക്കി കേന്ദ്ര സര് ക്കാര് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എച്ച് ഡി എഫ് സി ആക് സിസ് ബാങ്ക് തുടങ്ങി 15 പ്രമുഖ ബാങ്കുകള് ക്ക് സ്വര് ണ്ണവും വെള്ളിയും വിദേശത്തുനിന്ന് നേരിട്ട് ഇറക്കുമതി ചെയ്യാന് കേന്ദ്രം അനുമതി നല് കി 2026 ഏപ്രില് 1 മുതല് 2029 മാര് ച്ച് 31 വരെയുള്ള മൂന്ന്... Read More →

  • കോട്ടയത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു, ഞായറാഴ്ച വരെ യെല്ലോ അലേർട്ട്, കോട്ടയം ഉൾപ്പടെ 7 ജില്ലകളിൽ ചൊവ്വാഴ്ച വരെ വേനൽ മഴയ്ക്കും സാധ്യത.

    കോട്ടയം ചൂട് കൂടി വരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു ജില്ലയിൽ ഞായറാഴ്ച വരെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉയർന്ന താപനില മുന്നറിയിപ്പ് നൽകിയിട്ടുണ്ട് താപനില ഉയരുന്ന സാഹചര്യത്തിൽ ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് അതേസമയം കോട്ടയം ഉൾപ്പടെ 7 ജില്ലകളിൽ ചൊവ... Read More →

  • ശബരീ റെയിൽ പാത: ഭൂമിയേറ്റെടുക്കലിന്റെ അനുബന്ധ ചെലവ് സംസ്ഥാനം വഹിക്കണമെന്നു റെയിൽവേ.

    കോട്ടയം അങ്കമാലി എരുമേലി ശബരി റെയില് വേ പാതയ്ക്കായി ഭൂമി ഏറ്റെടുക്കാന് ഓഫീസുകള് സ്ഥാപിക്കുന്നതിനുള്ള ചെലവ് സംസ്ഥാനം വഹിക്കണമെന്ന് റെയില് വെ ഇത് സംസ്ഥാനത്തിന്റെ 50 ശതമാനം വിഹിതത്തിൽ വകയിരുത്തുമെന്നും റെയിൽവേ അറിയിച്ചു പദ്ധതിക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കല് നടത്തുന്നതിന് എറണാകുളം ഇടുക്കി കോട്ടയം ജില്ലകളില് മൂന്ന് പ്രത്യേക തഹസ... Read More →

  • ചൂട് കൂടുന്നു! കോട്ടയം ജില്ലയിൽ ഞായറാഴ്ച വരെ ഉയർന്ന താപനില മുന്നറിയിപ്പ്, ജില്ലയിൽ അൾട്രാവയലറ്റ് സൂചിക ഉയർന്നു തന്നെ, അതീവ ജാഗ്രത വേണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ്.

    കോട്ടയം കനത്ത ചൂടിൽ വെന്തുരുകി കോട്ടയം ജില്ലയിൽ പ്രതിദിന താപനില ദിവസേന നേരിയ തോതിൽ ഉയർന്നു വരികയാണ് ചൂട് കൂടിയതോടെ അസ്വസ്ഥതകളും ആരോഗ്യ പ്രശ് നങ്ങളും നിരവധിയാണ് വരും ദിവസങ്ങളിൽ ജില്ലയിൽ ചൂട് സാധാരണയെക്കാൾ 2 മുതൽ 3 വരെ കൂടുതൽ ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു ഞായറാഴ്ച വരെ ജില്ലയിൽ താപനില ഉയരാൻ സാധ്യതയുണ്ടെന്ന... Read More →

  • പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളി ആചരണം

    പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.