News Desk
ക ണ്ണൂ ർ ജി ല്ല യി ലെ പ്ര ധാ ന ക ട ലോ ര വി നോ ദ സ ഞ്ചാ ര കേ ന്ദ്ര മാ യ പ യ്യാ ന്പ ല ത്ത് ഇ പ്പോ ൾ വീ ശു ന്ന ത് ദു ർ ഗ ന്ധ ത്തി ന് റെ കാ റ്റാ ണ് കാ റ്റ ടി ക്കു ന്പോ ൾ അ റി യാം പ യ്യാന്പ ല ത്തെ മാ ലി ന്യ ത്തി ന് റെ തോ ത് ന ട പ്പാ ത യി ലൂ ടെ ന ട ക്കു മ്പോ ൾ കാ ണു ന്ന കാ ഴ്ച ദ യ നീ യ മാ ണ് മാ ലി ന്യ ക്കൂ മ്പാ ര ങ്ങ ൾ കൊ ത്തി വ ലി ക്കു ന്ന പ ക്ഷി ക ൾ അ ല ഞ്ഞു തി രി യു ന്ന തെ രു വു നാ യ് ക്ക ൾ പ്ലാ സ്റ്റി ക്ക് കു പ്പി ക ളു ടെ കൂ ന്പാ രം എ ന്നി ങ്ങ നെ പോ കു ക യാ ണ് കാ ഴ്ച ക ൾ സ മീ പ ത്തെ ക ട ക ളി ൽ നി ന്ന് ഭ ക്ഷ ണം ക ഴി ക്കു ന്ന വ ർ അ വ ശി ഷ്ട ങ്ങ ൾ ക ട ൽ തീ ര ത്തും ക ട ലി ലും വ ലി ച്ചെ റി യു ന്ന തും പ തി വാ ണ് ബീ ച്ചി ന് റെ ന ട പ്പാ ത യി ൽ തെ രു വു വി ള ക്കു ക ളി ൽ ചി ല ത് ത ക ർ ന്നു കി ട ക്കു ക യാ ണ് ചി ല ത് പ്ര കാ ശി ക്കു ന്നു മി ല്ല ഇ രി പ്പി ട ങ്ങ ളു ടെ സ മീ പ ത്ത് മാ ലി ന്യം ശേ ഖ രി ക്കാ നു ള്ള സം വി ധാ ന ങ്ങ ളു മി ല്ലാ ത്ത തി നാ ൽ ഇ വി ടി രു ന്ന ഭ ക്ഷ ണം ക ഴി ക്കു ന്ന വ ർ അ വ ശി ഷ്ട ങ്ങ ൾ ഇ വി ടെ ത ന്നെ അ ല ക്ഷ്യ മാ യി വ ലി ച്ച റി യു ക യാ ണ് ഇ ത് തി ന്നാ നെ ത്തു ന്ന തെ രു വു നാ യ് ക്ക ൾ സ ന്ദ ർ ശ ക ർ ക്ക് ഭീ ഷ ണി യും ഉ യ ർ ത്തു ന്നു ണ്ട് പാ ർ ക്കി ലും ര ക്ഷ യി ല്ല രൂ പ ടി ക്ക റ്റ് നി ര ക്കി ൽ പ്ര വേ ശ ന മു ള്ള ബീ ച്ചി നോ ട നു ബ ന്ധി ച്ചു ള്ള പാ ർ ക്കി ന് റെ സ്ഥി തി യും വ്യ ത്യ സ്ത മ ല്ല വൃ ത്തി ഹീ ന മാ യ അ ന്ത രീ ക്ഷ മാ ണ് സ ന്ദ ർ ശ ക രെ സ്വാ ഗ തം ചെ യ്യു ന്ന ത് കു ട്ടി ക ൾ ക്ക് ക ളി ക്കാ നു ള്ള ഉ പ ക ര ണ ങ്ങ ളു ടെ യും ഇ രി പ്പി ട ങ്ങ ളു ടെ യും അ വ സ്ഥ ദ യ നീ യ മാ ണ് പാ ർ ക്കി ന് റെ പ രി സ ര ങ്ങ ളി ൽ മാ ലി ന്യ ങ്ങ ൾ കൂ ട്ടി യി ട്ട് ക ത്തി ക്കു ന്ന ത് അ സ ഹ നീ യ മാ യ ദു ർ ഗ ന്ധ മാ ണ് സൃ ഷ് ടി ക്കു ന്ന ത് ബീ ച്ചി ന് റെ യും പാ ർ ക്കി ന് റെ യും ശോ ച നീ യാ വ സ്ഥ പ രി ഹ രി ക്കാ ൻ അ ധി കൃ ത ർ ത യാ റാ ക ണ മെ ന്നാ ണ് സ ഞ്ചാ രി ക ളു ടെ ആ വ ശ്യം
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------കോട്ടയം കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പിൽ മാറ്റം സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു കോട്ടയം എറണാകുളം തൃശ്ശൂർ കേന്ദ്ര കാലാവസ്ഥാ ... Read More →
കോട്ടയം ദേശീയ സെന് സസിന്റെ ഭാഗമായുള്ള സെല് ഫ് എന്യുമറേഷന് കോട്ടയം ജില്ലയില് തുടക്കം കുറിച്ചു സുപ്രീം കോടതി മുന് ജഡ്ജി ജസ്റ്റിസ് കെ ടി തോമസ് അദ്ദേഹത്തിന്റെ വസതിയില് പ്രിന് സിപ്പല് സെന് സസ് ഓഫീസറായ ജില്ലാ കളക്ടര് ചേതന് കുമാര് മീണയുടെ സാന്നിധ്യത്തില് സെല് ഫ് എന്യുമേറഷന് നടത്തി അഡീഷണല് ജില്ലാ സെന് സസ് ഓഫീസര് പി എ അമാനത്ത് സെന് സസ് മാ... Read More →
കോട്ടയം യുഡിഎഫ് കേരളത്തിലെ ജനങ്ങൾക്ക് മുന്നിൽ തെരഞ്ഞെടുപ്പ് വാഗ്ദാനമായി നൽകിയ ഇന്ദിര ഗ്യാരന്റിയിലെ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസിൽ സൗജന്യ യാത്ര എന്ന പ്രഖ്യാപനത്തിന്റെ ആദ്യ ഘട്ടമാണ് ഇന്ന് യഥാർത്ഥ്യമായിരിക്കുന്നത് എന്ന് നിയമസഭാ സ്പീക്കറും കോട്ടയം എംഎൽഎ യുമായ തിരുവഞ്ചൂർ രാധാകൃഷ് ണൻ പറഞ്ഞു കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന... Read More →
കോട്ടയം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്തു കോട്ടയം ഉൾപ്പടെ 4 ജില്ലകളിൽ ഞായറാഴ്ച കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു പത്തനംതിട്ട കോട്ട... Read More →
തിരുവനന്തപുരം ഇതില് കെ കെ ശൈലജയും കെ എന് ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും മലപ്പുറം എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില് തീരുമാനമാകാനുള്ളത് പുതുപ്പള്ളിയിലെ സ്ഥാനാര് ഥിത്വവും അന്തിമമാക്കിയില്ല പാലക്കാട്ട് യുഡിഎഫ് സ്ഥാനാര് ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്... Read More →
പാലാ ഭാരതീയ അഭിഭാഷക പരിഷത്ത് പാലാ യൂണിറ്റ് പ്രസിഡൻ്റായി അഡ്വ മാണി ജോസ് മുണ്ടത്താനം തിരഞ്ഞെടുക്കപ്പെട്ടു മറ്റു ഭാരവാഹികൾ അഡ്വ അർച്ചന സത്യൻ പീടികകുന്നേൽ വൈസ് പ്രസിഡൻ്റ് അഡ്വ പ്രഹർഷ് കൃഷ്ണ ഗ്രീൻ ഗാർഡൻസ് സെക്രട്ടറി അഡ്വ അലക്സാണ്ടർ സിറിയക് വെട്ടത്താനിക്കൽ ട്രഷറർ Read More →
എരുമേലി എരുമേലിയിൽ നിന്നും കോട്ടയത്തേക്ക് ഡോക്ടറെ കാണാനായി പോയ വ്യാപാരിയെ കാണ്മാനില്ലെന്ന് ബന്ധുക്കളുടെ പരാതി എരുമേലിയിലെ റബ്ബർ വ്യാപാരിയും കനകപ്പലം സ്വദേശിയുമായ കുന്നത്ത് വീട്ടിൽ സുമേഷ് ലാലിനെയാണ് കാണാതായത് തിങ്കളാഴ്ച രാവിലെ ഡോക് ടറെ കാണുന്നതിനായി എരുമേലിയിൽ നിന്നും കോട്ടയത്തേക്ക് പോയതായിരുന്നു യാത്രാമദ്ധ്യേ കാഞ്ഞിരപ്... Read More →
പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →
ടെഹ്റാൻ രാജ്യത്തിന് റെ എണ്ണ വാതക അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ അമേരിക്കൻ ഭീഷണികൾ പശ്ചിമേഷ്യയിലെ മുഴുവൻ ഊർജ്ജ കയറ്റുമതി മേഖലയെയും അപകടത്തിലാക്കുമെന്ന് ഇറാന് റെ പരമോന്നത സംയുക്ത സൈനിക കമാൻഡായ ഖാത്തം അൽ അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് മുന്നറിയിപ്പ് നൽകി ഇറാന് റെ ഔദ്യോഗിക മാധ്യമമായ ഐആർഐബിയിലൂടെയാണ് സൈനിക കമാൻഡിന്റെ പ്രതികരണം പു... Read More →
കാസർകോട് ബേക്കൽ പള്ളിക്കര ബീച്ചിൽ കടലിൽ കുളിക്കുന്നതിനിടെ കാണാതായ രണ്ട് യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തു കോട്ടയം ചങ്ങനാശേരി സ്വദേശി അപ്പു ടി ഏബ്രഹാമിന്റെ 20 മൃതദേഹമാണ് കണ്ടെത്തിയത് ചിത്താരി പുഴയുടെ അഴിമുഖത്തിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത് തുടർന്ന് ബേക്കൽ തീരദേശ പൊലീസിനെ അറിയിക്കുകയായിരുന്നു കാണാതായ അങ്കിത് ബാലുവി... Read More →
കോട്ടയം ബിജെപി നേതാവ് എൻ ഹരിയെ റബര് ബോര് ഡ് ചെയര് മാനായി കേന്ദ്ര സര് ക്കാര് നിയമിച്ചു കോട്ടയം പള്ളിക്കത്തോട് ആനിക്കാട് സ്വദേശിയും കോട്ടയം ബി ജെ പി മേഖല പ്രസിഡന്റും നിലവിൽ റബർ ബോർഡ് അംഗവുമാണ് എൻ ഹരി റബർ ബോർഡിന്റെ തലപ്പത്ത് ഇത് രണ്ടാമതാണ് ഒരു രാഷ്ട്രീയ നേതാവിനെ നിയമിക്കുന്നത് മുൻപ് കോണ് ഗ്രസിന്റെ കരുത്തനായ നേതാവും കെ പി സി സി അധ്യക്... Read More →
പാലാ ആഴ്ചകളായി നീണ്ടുനിന്ന ആരോപണ പ്രത്യാരോപണങ്ങൾക്കും കയ്യേറ്റ മോഷണ പരാതികൾക്കുമൊടുവിൽ പാലാ നഗരസഭയിലെ ഭരണ പ്രതിസന്ധികൾക്കും തർക്കങ്ങൾക്കും പരിഹാരമാകുന്നു കോൺഗ്രസ്സ് നേതൃത്വം ഇടപെട്ടു നടത്തിയ ചർച്ചയിലാണ് സ്വതന്ത്ര മുന്നണിയും യുഡിഎഫ് കൗൺസിലർമാരും നിർദ്ദേശങ്ങൾ അംഗീകരിച്ചത് മുൻപ് നടത്തിയ ചർച്ചകൾ പരാജയപ്പെട്ടിരുന്നെങ്കിലു... Read More →
കോട്ടയം യുഡിഎഫ് സർക്കാരിൻ്റെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി കോട്ടയം ജില്ലയിൽ വനിതകൾ ഏറ്റെടുത്തു കഴിഞ്ഞു ജില്ലയിൽ വിവിധയിടങ്ങളിൽ വലിയ ആരവങ്ങളോടെയാണ് കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതിയുടെ യാത്രയെ വനിതകൾ വരവേറ്റത് ആദ്യദിനത്തെ സൗജന്യ യാത്രയുടെ ത്രില്ലിൽ ആയിരുന്നു ഇന്ന് കോട്ടയത്തെ വനിതകൾ വനിതകൾക്കായുള്ള സൗജന്യ യാത്ര അഭിമാന... Read More →
കോട്ടയം കെഎസ്ആർടിസി ബസിൽ കുഴഞ്ഞു വീണ കണ്ടക്ടർക്ക് രക്ഷകയായ കാരിത്താസ് ഹോസ്പിറ്റൽ ന്യൂറോളജി വിഭാഗം സ്റ്റാഫ് നേഴ്സ് നീതു വർഗീസിനെ മാനേജ്മെന്റും സ്റ്റാഫ് അംഗങ്ങളും ചേർന്ന് ആദരിച്ചു ഈ മാസം എട്ടാം തീയതി തിങ്കളാഴ്ച രാത്രി 7 നു കോട്ടയം പാലാ തൊടുപുഴ റൂട്ടിലെ ഫാസ്റ്റ് പാസഞ്ചർ ബസിലെ കണ്ടക്ടർ കെ ഷിബുവാണ് യാത്രാ മധ്യേ കുഴഞ്ഞു വീണത് കുഴഞ്ഞ... Read More →
പാലാ നാടിന്റെ സാമൂഹികവും സാങ്കേതികവുമായ മുന്നേറ്റങ്ങളിൽ പാലാ സെന്റ് ജോസഫ് സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃകയാണെന്ന് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു പാലാ സെന്റ് ജോസഫ് സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക് നോളജിയിലെ നവീകരിച്ച സോഫ്റ്റ് വെയർ ഡെവലപ് മെന്റ് സെന്റർ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ... Read More →
കാഞ്ഞിരപ്പള്ളി പലപ്പോഴും പ്രത്യേകതകൾക്കും അപൂർവ്വതകൾക്കും സാക്ഷ്യം വഹിക്കുന്ന നമ്മുടെ നിയമസഭയിൽ ഇപ്പോഴിതാ വീണ്ടുമൊരു അപൂർവത കൂടി പഠിപ്പിച്ച സാറിനൊപ്പം പിള്ളേരും നിയമസഭയിൽ എത്തിയിരിക്കുകയാണ് നിയമസഭ സന്ദർശിക്കാനല്ല നിയമസഭാ സാമാജികരായി അതെ അദ്ധ്യാപകനായ കാഞ്ഞിരപ്പള്ളി എംഎൽഎ റോണി കെ ബേബിക്കൊപ്പം വിദ്യാർത്ഥികളായ പാലക്കാട് എം... Read More →
പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →
2 പരീക്ഷകളിൽ എല്ലാ വിഷയ ങ്ങൾക്കും ലഭിച്ച വിദ്യാർത്ഥി വിദ്യാർത്ഥിനികളെ കടനാട് പഞ്ചായത്ത് നീലൂർ ശക്തികേന്ദ്രയുടെ നേതൃത്വത്തിൽ അനുമോദിച്ചു മറ്റത്തിപ്പാറ നീലൂർ കണ്ടത്തി മാവ് ഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കാണ് നീലൂരിൽ നടന്ന ചടങ്ങിൽ മൊമൻ്റോ വിതരണം ചെയതത് മഹിള മോർച്ച മണ്ഡലം പ്രസിഡൻ്റ് പുഷ്പജ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ബി ജെ പി പാലാ മണ്ഡല... Read More →
കോട്ടയം സ്ഥിരനിയമനവും ശമ്പള വർദ്ധനവുമായി ബന്ധപ്പെട്ട് സ് പെഷ്യൽ എഡ്യൂക്കേറ്റേഴ്സ് ഫെഡറേഷൻ ഓഫ് കേരളാ കോട്ടയം ജില്ലയുടെ നേതൃത്വത്തിൽ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ് ണന് നിവേദനം നൽകി സ്ഥിരനിയമനവും ശമ്പള വർദ്ധനവുമായി ബന്ധപ്പെട്ട് നിവേദനവും കോടതി വിധിയുടെ പകർപ്പും അദ്ദേഹത്തിന് കൈമാറി സെഫ് കേരളാ സംസ്ഥാന സമിതിയംഗം റ്റാൻസൺ പേ... Read More →
മനില വടക്കന് ഫിലിപ്പീന് സില് ഉണ്ടായ ശക്തമായ ഭൂചലനത്തില് 19 പേര് മരിച്ചു കോസ്റ്റ് ഓഫ് മിന്റനാവോ ദ്വീപില് ഉണ്ടായ ഭൂചലനത്തെ തുടര് ന്ന് ഫിലിപ്പീന് സ് ഇന്തോനേഷ്യ ജപ്പാന് ഓസ് ട്രേലിയ എന്നിവിടങ്ങളില് സുനാമി മുന്നറിയിപ്പ് നല് കിയിരുന്നു ചില ഇടങ്ങളില് ഇവ പിന് വലിച്ചിട്ടുണ്ട് തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 7 37ന് ഉണ്ടായ ഭൂചലനത്തില് 134 പേര്... Read More →
കോട്ടയം യുഡിഎഫ് സർക്കാരിൻ്റെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി കോട്ടയം ജില്ലയിൽ വനിതകൾ ഏറ്റെടുത്തു കഴിഞ്ഞു ഉത് ഘാടന ദിവസമായ തിങ്കളാഴ്ച മുതൽ ജില്ലയിൽ കെഎസ്ആർടിസിയിൽ വനിതാ യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതായി കെഎസ്ആർടിസി അധികൃതർ അറിയിച്ചു ഇന്നലെയും സൗജന്യ യാത്രയുടെ പ്രയോജനം കൂടുതൽ വനിതകൾക്ക് ലഭിച്ചു രാവിലെയും വൈകിട്ടുമ... Read More →
Stay Ahead, Stay Informed, Stay Inspired.