News Desk
കോട്ടയം സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില് ഷിഗെല്ലയും കോട്ടയം ജില്ലയില് ജലജന്യ രോഗങ്ങളും റിപ്പോര് ട്ട് ചെയ്ത സാഹചര്യത്തില് ജനങ്ങള് ജാഗ്രത പുലര് ത്തണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല് കി മഞ്ഞപ്പിത്തവും വയറിളക്ക രോഗങ്ങളും മറ്റു ജലജന്യ രോഗങ്ങളും ജില്ലയില് റിപ്പോര് ട്ടു ചെയ്തിട്ടുണ്ട് മഴ കൂടിവരുന്ന സാഹചര്യത്തില് ഇവ കൂടുതല് ആളുകള് ക്ക് ബാധിച്ചേക്കാം രോഗ ലക്ഷണങ്ങളുള്ളവര് എത്രയും വേഗം അടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളില് ചികിത്സ തേടണമെന്ന് ജില്ലാ മെഡിക്കല് ഓഫീസര് ഡോ എന് പ്രിയ അറിയിച്ചു കുട്ടികളിലും പ്രായമായവരിലും രോഗം ഗുരുതരമാവാന് സാധ്യതയുള്ളതിനാല് പ്രത്യേക ശ്രദ്ധയും ജാഗ്രതയും പുലര് ത്തണം കുട്ടികളിലും വയോജനങ്ങളിലും നിര് ജ്ജലീകരണം അപകടസാധ്യത കൂട്ടും എന്താണ് ഷിഗെല്ല രോഗം ഷിഗെല്ല എന്ന ബാക്ടീരിയ ശരീരത്തില് പ്രവേശിക്കുന്നതുമൂലം കുടലിലുണ്ടാകുന്ന ഒരിനം അണുബാധയാണ് ഷിഗെല്ല രോഗം വയറിളക്കം ഛര് ദി എന്നിവയാണ് പ്രധാന ലക്ഷണം കുടലിന്റെ ആവരണത്തെ ബാക്ടീരിയ ബാധിക്കുകയും അവിടെ തകരാറുകള് സൃഷ്ടിക്കുകയും ചെയ്യുന്നു മറ്റു വയറിളക്ക രോഗങ്ങളെ അപേക്ഷിച്ചു വളെരെ പെട്ടെന്ന് പടര് ന്നു പിടിക്കാന് സാധ്യതയുള്ളതിനാല് പ്രേത്യേക ജാഗ്രത വേണം ലക്ഷണങ്ങള് ബാക്ടീരിയ ശരീരത്തില് പ്രവേശിച്ച് ഒന്നോ രണ്ടോ ദിവസത്തിനുള്ളില് പറയുന്ന രോഗലക്ഷണങ്ങള് പ്രകടമായേക്കാം കടുത്ത പനിയോടുകൂടിയ വയറിളക്കം മലത്തില് രക്തം കഫം എന്നിവ കാണപ്പെടുക കടുത്ത വയറുവേദന വയറ്റില് കോച്ചിപ്പിടിത്തം ഓക്കാനം ഛര് ദി കടുത്ത ക്ഷീണം ശരീരവേദന കൂടെക്കൂടെ മലമൂത്രവിസര് ജ്ജനം നടത്തണമെന്ന തോന്നല് പകരുന്ന വിധങ്ങള് രോഗാണുക്കള് അടങ്ങിയ മലിനജലം കുടിക്കുകയോ മലിനജലത്തിലത്തില് തയ്യാറാക്കുന്ന ഭക്ഷണം കഴിക്കുകയോ ചെയ്യുന്നതിലൂടെ വ്യക്തി ശുചിത്വം പാലിക്കാത്തതു വഴിയും രോഗബാധിതരുമായി നേരിട്ടുള്ള സമ്പര് ക്കത്തിലൂടെയും ഈച്ചകള് വഴി ശ്രദ്ധിക്കേണ്ട കാര്യങ്ങള് ആഹാരം പാകം ചെയ്യുന്നതിനും ഭക്ഷണം കഴിക്കുന്നതിനും മുന് പും മലവിസര് ജ്ജനത്തിനു ശേഷവും കൈകള് സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക ആഹാരം മൂടി വെക്കുക പഴകിയതും തുറന്നു വെച്ചതുമായ ഭക്ഷണം ഒഴിവാക്കുക പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തില് കഴുകി ഉപയോഗിക്കുക ഭക്ഷണം നന്നായി പാകം ചെയ്ത് ഉപയോഗിക്കുക തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക തിളപ്പിച്ച വെള്ളത്തിന്റെ കൂടെ തിളപ്പിക്കാത്ത വെള്ളം ചേര് ത്ത് ഉപയോഗിക്കുന്നതും ശരിയായ രീതിയില് തിളപ്പിക്കാതെ കുടിക്കുന്നതും കൂടുതല് അപകടകരമാണ് രോഗലക്ഷണങ്ങള് ഉള്ളവര് ഭക്ഷണം തയാറാക്കുന്നത് ഒഴിവാക്കുക രോഗലക്ഷണങ്ങള് ഉള്ളവരുമായി സമ്പര് ക്കം കുറയ്ക്കുക രോഗിക്ക് പ്രത്യേക ശൗചാലയം നല് കുക രോഗി ഉപയോഗിച്ച സാധന സാമഗ്രികളുമായി സമ്പര് ക്കം പുലര് ത്താതിരിക്കുക ഡയപ്പറുകള് സുരക്ഷിതമായി കളയുക പരിസര ശുചിത്വം പാലിക്കുക തുറസ്സായ സ്ഥലങ്ങളില് വിസര് ജ്ജിക്കാതിരിക്കുക
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------എരുമേലി എരുമേലിയിൽ നിന്നും കോട്ടയത്തേക്ക് ഡോക്ടറെ കാണാനായി പോയ വ്യാപാരിയെ കാണ്മാനില്ലെന്ന് ബന്ധുക്കളുടെ പരാതി എരുമേലിയിലെ റബ്ബർ വ്യാപാരിയും കനകപ്പലം സ്വദേശിയുമായ കുന്നത്ത് വീട്ടിൽ സുമേഷ് ലാലിനെയാണ് കാണാതായത് തിങ്കളാഴ്ച രാവിലെ ഡോക് ടറെ കാണുന്നതിനായി എരുമേലിയിൽ നിന്നും കോട്ടയത്തേക്ക് പോയതായിരുന്നു യാത്രാമദ്ധ്യേ കാഞ്ഞിരപ്... Read More →
തിരുവനന്തപുരം ജലജന്യ രോഗങ്ങൾ പടരുന്ന സാഹചര്യത്തിൽ കുപ്പിവെള്ളമുൾപ്പെടെ കർശനമായി പരിശോധിക്കണമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് നിർദ്ദേശം നൽകിയതായി ആരോഗ്യ മന്ത്രി കെ മുരളീധരൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു കുപ്പിയിലെയും വലിയ ക്യാനുകളിലെയും വെള്ളം പരിശോധിക്കും വൃത്തിഹീനമായി പ്രവർത്തിക്കുന്ന തട്ടുകടകൾ അനുവദിക്കില്ല തട്ടുക... Read More →
തിരുവനന്തപുരം ഇതില് കെ കെ ശൈലജയും കെ എന് ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും മലപ്പുറം എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില് തീരുമാനമാകാനുള്ളത് പുതുപ്പള്ളിയിലെ സ്ഥാനാര് ഥിത്വവും അന്തിമമാക്കിയില്ല പാലക്കാട്ട് യുഡിഎഫ് സ്ഥാനാര് ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്... Read More →
കൊച്ചി മൂവാറ്റുപുഴയിൽ അർധരാത്രിയിൽ നടന്ന സിനിമയെ വെല്ലുന്ന നാടകീയ സംഭവത്തിൽ യുവതിയെ പിന്തുടർന്ന് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ അഞ്ച് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു 19 മുതൽ 21 വയസ്സ് വരെ പ്രായമുള്ള യുവാക്കളാണ് പിടിയിലായത് രാത്രി 11 15 ഓടെ മൂവാറ്റുപുഴയിലെ ഈസ്റ്റ് മാറാടി പ്രദേശത്തുള്ള ആയുർവേദ തിരുമ്മൽ ചികിത്സാ കേന്ദ്രത്തിന് സമീപത... Read More →
കോട്ടയം ഓക് സിജന് ദി ഡിജിറ്റല് എക് സ് പേര് ട്ട് ഷോറൂമുകളില് ഇടിവെട്ട് ലാപ് ടോപ്പ് സെയില് സീസണ് 5 തുടരുന്നു 17 വരെയാണ് സെയില് ലാപ് ടോപ്പുകള് ക്ക് വന് വിലക്കുറവും ഓഫറുകളും സമ്മാനങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത് അടുത്ത് തന്നെ ലാപ് ടോപ്പുകള് ക്ക് വില ഉയരുമെന്ന് റിപ്പോര് ട്ടുള്ളതിനാല് വന് വിലക്കുറവില് ലാപ് ടോപ്പുകള് വാങ്ങാനു... Read More →
കൊല്ലം കൊട്ടാരക്കരയിൽ നിന്നും കഴിഞ്ഞ ദിവസം പിടിയിലായ ബം ഗ്ലാദേശികൾ ഹോട്ടൽ നടത്തിപ്പിന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസൻസ് അടക്കം സ്വന്തമാക്കി കൊല്ലം നീണ്ടകരയിലാണ് ഇവർ രണ്ട് മാസത്തോളം ഹോട്ടൽ നടത്തിയത് ബം ഗ്ലാദേശിലേക്ക് മുങ്ങിയ മുംതാസിന്റെ പേരിലാണ് ഇവ ർ ലൈസൻസ് നേടിയത് അതേസമയം ഹോട്ടൽ നടത്തിയത് ബം ഗ്ലാദേശികളാണെന്ന് അറിയില്ലെന്നാ... Read More →
ന്യൂഡൽഹി എൻ ഡി എ സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിച്ചേരുമെന്ന് സൂചന ഷോണിൻ്റെ പ്രചരണാർത്ഥം പാലായിൽ റോഡ് ഷോയിലായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുകയെന്നാണ് സൂചന പ്രധാനമന്ത്രി പങ്കെടുക്കുന്ന കേരളത്തിലെ പ്രചാരണത്തിലെ സ്ഥലങ്ങളിൽ പാലായ്ക്ക് പ്രത്യേക പരിഗണന നൽകി... Read More →
കോട്ടയം വായനമാസാചാരണത്തിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന പി എൻ പണിക്കരുടെ ചരമദിനമായ നാളെ വായനദിനത്തിൽ പരിപാടികൾക്ക് തുടക്കമാകും ജില്ലാതല ഉദ്ഘാടനം രാവിലെ 10 30ന് കഞ്ഞിക്കുഴി മൗണ്ട് കാർമൽ ഹയർ സെക്കൻഡറി സ് കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ... Read More →
പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →
സീതത്തോട് പത്തനംതിട്ട ജില്ലയിലെ ഗവി മീനാർ വനമേഖലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം ദുരൂഹത ഉയർത്തുന്നു മീനാർ അംഗൻവാടിയിലെ ഹെൽപ്പറായ തമിഴ്നാട് സ്വദേശിനി മേനക 34 യുടെ മൃതദേഹമാണ് ബുധനാഴ്ച രാവിലെ വനത്തിനുള്ളിൽ കണ്ടെത്തിയത് പ്രദേശവാസികളാണ് വനമേഖലയ്ക്കുള്ളിൽ മൃതദേഹം ആദ്യം ശ്രദ്ധയിൽപ്പെട്ടത് തുടർന്ന് വിവരം വനപാലകരെയും പൊലീസിന... Read More →
തിരുവനന്തപുരം ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ ജെ എം എ കേരള സംസ്ഥാന വൈസ് പ്രസിഡന്റായി കോഴിക്കോട് കുന്ദമംഗലം സ്വദേശിയായ എം സി ബ്ഗത്തുള്ളയെ ചുമതലപ്പെടുത്തി കേരള സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനപ്രകാരം ദേശീയ പ്രസിഡന്റ് വൈശാഖ് സുരേഷാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത് ജെ എം എയുടെ മുൻ കോഴിക്കോട് ജില്ലാ പ്രസിഡന്റായിരു... Read More →
ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →
കോട്ടയം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒരു സ്ത്രീക്ക് എബോള വൈറസ് ബാധയുണ്ടെന്ന സംശയത്തെ തുടർന്ന് ആരോഗ്യ വകുപ്പ് ജാഗ്രത ശക്തമാക്കി സൗത്ത് സുഡാനിൽ നിന്ന് അടുത്തിടെ കേരളത്തിലെത്തിയ സ്ത്രീയെ ആശുപത്രിയിലെ പ്രത്യേക ഐസലേഷൻ വാർഡിലേക്ക് മാറ്റി നിരീക്ഷണത്തിലാക്കിയിരിക്കുകയാണ് രോഗലക്ഷണങ്ങളും യാത്രാ പശ്ചാത്തല... Read More →
തിരുവനന്തപുരം സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത വൈദ്യൂതി ലഭ്യതയില് വന് കുറവെന്ന് കെഎസ്ഇബി ഈ മാസം 30 വരെ വൈദ്യുതി നിയന്ത്രണം ഏര് പ്പെടുത്തും വൈകുന്നേരം ആറിനും രാത്രി പന്ത്രണ്ടിനും ഇടയില് വൈദ്യുതി നിയന്ത്രണ ഏര് പ്പെടുത്തുമെന്നാണ് കെഎസ്ഇബി അറിയിച്ചത് വൈദ്യുതി ലഭ്യതയില് 900 മെഗാവാട്ടിന്റെ കുറവുണ്ടെന്ന് ചൂണ്ടിക്... Read More →
പാലാ പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും നാടിൻ്റെ വികസന നിർദ്ദേശങ്ങളും കഴിഞ്ഞ ആറര വർഷം നിയമസഭയിലോ സർക്കാരിൻ്റെ മുന്നിലോ എത്താതിരുന്നതിന് ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി അഞ്ചു പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ മറ്റു നിയോജകമണ്ഡലങ്ങളുടെ വികസന മോഡലായിരുന്നു പാലാ കഴിഞ്ഞ ആറര വർഷക്കാലം പാലായ്ക്ക് ... Read More →
പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →
കൊച്ചി ഹോട്ടലുകളിൽ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരമുള്ള ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കേരള ഹോട്ടൽ ആൻഡ് റസ് റ്ററന്റ്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആരംഭിച്ച ഹൈജീൻ മോണിറ്ററിങ് സ്ക്വാഡ് ടി ജെ വിനോദ് എം എൽ എ ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് വി റ്റി ഹരിഹരൻ അധ്യക്ഷത വഹിച്ചു ഭക്ഷ്യസുരക്ഷ ഡപ്യൂട്ടി കമ്മിഷണർ രൺദീപ് അസ... Read More →
കോട്ടയം കോട്ടയം മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വലിയ ആശ്വാസമായി മെഡിക്കൽ കോളേജ് ആശുപത്രിക്കുള്ളിൽ ഒരു ബ്ലോക്കിൽ നിന്നും മറ്റൊരു ബ്ലോക്കിലേക്കെത്താൻ ഇനി മുതൽ സൗജന്യ ഇലക്ട്രിക് ഓട്ടോ സേവനം ലഭ്യമാകും ഏറ്റുമാനൂർ മുൻ എംഎൽഎ വി എൻ വാസവന്റെ ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് വാങ്ങിയ ഇലക്ട്രിക് ഓട്ടോറിക്ഷകൾ ... Read More →
പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →
കോതമംഗലം നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക രാസലഹരിയായ 37 229 ഗ്രാമോളം വരുന്ന എം ഡി എം എ യുമായി ഇടുക്കി ജി... Read More →
സ്വന്തം വീടിനുള്ളിലെ 120 സ് ക്വയർ ഫീറ്റ് മുറിയിൽ ഗ്രോ ഗ്രീൻസ് എന്ന സംരംഭത്തിലൂടെ മൈക്രോ ഗ്രീൻ കൃഷിയിൽ വിപ്ലവം സൃഷ്ടിക്കുകയാണ് എറണാകുളം സൗത്ത് ചിറ്റൂർ സ്വദേശിയായ അജയ് ഗോപിനാഥ് തുടക്കത്തിൽ 64 സ് ക്വയർ ഫീറ്റിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ഈ കൃഷി ഒരു പ്രമുഖ ഹോട്ടലിലെ ഷെഫ് അജയിന്റെ ഉൽപ്പന്നത്തിന്റെ ഗുണമേന്മ കണ്ട് അത്ഭുതപ്പെട്ടതോടെയ... Read More →
Stay Ahead, Stay Informed, Stay Inspired.