Home / News Detail
സിപിഐ എമ്മില്‍ നിന്ന് 55 സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും മത്സരിക്കും

തിരുവനന്തപുരം ഇതില് കെ കെ ശൈലജയും കെ എന് ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും മലപ്പുറം എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില് തീരുമാനമാകാനുള്ളത് പുതുപ്പള്ളിയിലെ സ്ഥാനാര് ഥിത്വവും അന്തിമമാക്കിയില്ല പാലക്കാട്ട് യുഡിഎഫ് സ്ഥാനാര് ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്കിയേക്കും സിപിഎം സ്ഥാനാര് ഥികളുടെ പട്ടിക ഇങ്ങനെ മന്ത്രി വി ശിവന് കുട്ടി നേമം വിജോയ് വര് ക്കല ഒഎസ് അംബിക ആറ്റിങ്ങല് ഡികെ മുരളി വാമനപുരം കടകംപള്ളി സുരേന്ദ്രന് കഴക്കൂട്ടം വി കെ പ്രശാന്ത് വട്ടിയൂര് ക്കാവ് ജി സ്റ്റീഫന് അരുവിക്കര സി കെ ഹരീന്ദ്രന് പാറശാല ഐ ബി സതീഷ് കാട്ടാക്കട കെ ആന് സലന് നെയ്യാറ്റിന് കര കൊല്ലം മന്ത്രി കെ എന് ബാലഗോപാല് കൊട്ടാരക്കര എസ് ജയമോഹന് കൊല്ലം എം നൗഷാദ് ഇരവിപുരം ഡോ സുജിത് വി ജയന് പിള്ള ചവറ എസ് എല് സജികുമാര് കുണ്ടറ പത്തനംതിട്ട മന്ത്രി വീണാ ജോര് ജ് ആറന്മുള കെ യു ജെനീഷ് കുമാര് കോന്നി ഇടുക്കി എ രാജ ദേവീകുളം കെ കെ ജയചന്ദ്രന് ഉടുമ്പന് ചോല കോട്ടയം കെ അനില് കുമാര് കോട്ടയം മന്ത്രി വി എന് വാസവന് ഏറ്റുമാനൂര് ആലപ്പുഴ ദലീമ ജോജോ അരൂര് പി പി ചിത്തരഞ്ജന് ആലപ്പുഴ എച്ച് സലാം അമ്പലപ്പുഴ എം എസ് അരുണ് കുമാര് മാവേലിക്കര മന്ത്രി സജി ചെറിയാന് ചെങ്ങന്നൂര് യു പ്രതിഭ കായംകുളം എറണാകുളം മന്ത്രി പി രാജീവ് കളമശേരി കെ ജെ മാക് സി കൊച്ചി കെ എന് ഉണ്ണികൃഷ്ണന് തൃപ്പൂണിത്തുറ എം ബി ഷൈനി വൈപ്പിന് ആന്റണി ജോണ് കോതമംഗലം പി വി ശ്രീനിജന് കുന്നത്തുനാട് തൃശൂര് എ സി മൊയ്തീന് കുന്നംകുളം മന്ത്രി ആര് ബിന്ദു ഇരിങ്ങാലക്കുട രാമചന്ദ്രന് പുതുക്കാട് സേവ്യര് ചിറ്റിലപ്പള്ളി വടക്കാഞ്ചേരി യു ആര് പ്രദീപ് ചേലക്കര എന് കെ അക്ബര് ഗുരുവായൂര് സി രവീന്ദ്രനാഥ് മണലൂര് പാലക്കാട് മന്ത്രി എം ബി രാജേഷ് തൃത്താല പി മമ്മിക്കുട്ടി ഷൊര് ണൂര് കെ പ്രേംകുമാര് ഒറ്റപ്പാലം കെ ശാന്തകുമാരി കോങ്ങാട് എ പ്രഭാകരന് മലമ്പുഴ പിപി സുമോദ് തരൂര് കെ പ്രേമന് നെന്മാറ ടിഎം ശശി ആലത്തൂര് കോഴിക്കോട് ടി പി രാമകൃഷ്ണന് പേരാമ്പ്ര മന്ത്രി പി എ മുഹമ്മദ് റിയാസ് ബേപ്പൂര് കെ ദാസന് കൊയിലാണ്ടി തോട്ടത്തില് രവീന്ദ്രന് കോഴിക്കോട് നോര് ത്ത് കെ പി കുഞ്ഞമ്മദ്കുട്ടി കുറ്റ്യാടി ലിന്റോ ജോസഫ് തിരുവമ്പാടി കെ എം സച്ചിന് ദേവ് ബാലുശേരി മലപ്പുറം മന്ത്രി വി അബ്ദുറഹിമാന് താനൂര് കെ ടി ജലീല് തവനൂര് എം കെ സക്കീര് പൊന്നാനി യു ഷറഫലി നിലമ്പൂര് കെ സബാഹ് വേങ്ങര വയനാട് മന്ത്രി ഒ ആര് കേളു മാനന്തവാടി എം എസ് വിശ്വനാഥന് ബത്തേരി കണ്ണൂര് മുഖ്യമന്ത്രി പിണറായി വിജയന് ധര് മടം കെ കെ ശൈലജ പേരാവൂര് വി കെ സനോജ് മട്ടന്നൂര് ടി ഐ മധുസൂദനന് പയ്യന്നൂര് എം വിജിന് കല്യാശേരി കെ വി സുമേഷ് അഴീക്കോട് പി കെ ശ്യാമള തളിപ്പറമ്പ് കാരായി രാജന് തലശ്ശേരി കാസര് കോട് സി എച്ച് കുഞ്ഞമ്പു ഉദുമ വി പി പി മുസ്തഫ തൃക്കരിപ്പൂർ

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • പ്രത്യേക കണ്ടെയ്നറുകളിൽ മാത്രമേ പെട്രോളും ഡീസലും നൽകൂ,പരാതിയുമായി ഹോട്ടൽ,ബേക്കറി അസോസിയേഷനുകളും ജെസിബി- ഹിറ്റാച്ചി ഉടമകളും

    കൊച്ചി എറണാകുളം ജില്ലയിൽ പെട്രോൾ ഡീസൽ എന്നിവക്ക് യാതൊരു ക്ഷാമവുമില്ലെന്നും പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും ജില്ലാ കലക്ടർ ജി പ്രിയങ്ക അറിയിച്ചു കേന്ദ്ര സർക്കാരിന്റെ പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ നിലവിൽ വന്നതുമായി ബന്ധപ്പെട്ടുണ്ടായ ചില ആശയക്കുഴപ്പങ്ങളാണ് നിലവിലെ താല്ക്കാലിക പ്രതിസന്ധിക്ക് കാരണം ക്യാനുകളിൽ ഡീസൽ ലഭിക്കുന്... Read More →

  • സിപിഐ എമ്മില്‍ നിന്ന് 55 സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും മത്സരിക്കും

    തിരുവനന്തപുരം ഇതില് കെ കെ ശൈലജയും കെ എന് ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും മലപ്പുറം എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില് തീരുമാനമാകാനുള്ളത് പുതുപ്പള്ളിയിലെ സ്ഥാനാര് ഥിത്വവും അന്തിമമാക്കിയില്ല പാലക്കാട്ട് യുഡിഎഫ് സ്ഥാനാര് ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്... Read More →

  • ഗ്രോ ഗ്രീൻസ്' എന്ന സംരംഭത്തിലൂടെ മൈക്രോ ഗ്രീൻ കൃഷിയിൽ വിപ്ലവം സൃഷ്ടിക്കുകയാണ് എറണാകുളം സൗത്ത് ചിറ്റൂർ സ്വദേശിയായ അജയ് ഗോപിനാഥ്.

    സ്വന്തം വീടിനുള്ളിലെ 120 സ് ക്വയർ ഫീറ്റ് മുറിയിൽ ഗ്രോ ഗ്രീൻസ് എന്ന സംരംഭത്തിലൂടെ മൈക്രോ ഗ്രീൻ കൃഷിയിൽ വിപ്ലവം സൃഷ്ടിക്കുകയാണ് എറണാകുളം സൗത്ത് ചിറ്റൂർ സ്വദേശിയായ അജയ് ഗോപിനാഥ് തുടക്കത്തിൽ 64 സ് ക്വയർ ഫീറ്റിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ഈ കൃഷി ഒരു പ്രമുഖ ഹോട്ടലിലെ ഷെഫ് അജയിന്റെ ഉൽപ്പന്നത്തിന്റെ ഗുണമേന്മ കണ്ട് അത്ഭുതപ്പെട്ടതോടെയ... Read More →

  • ഫിലിപ്പീന്‍സ് ഭൂചലനത്തില്‍ മരണ സംഖ്യ 19 ആയി: 134 പേർക്ക് പരിക്ക്; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

    മനില വടക്കന് ഫിലിപ്പീന് സില് ഉണ്ടായ ശക്തമായ ഭൂചലനത്തില് 19 പേര് മരിച്ചു കോസ്റ്റ് ഓഫ് മിന്റനാവോ ദ്വീപില് ഉണ്ടായ ഭൂചലനത്തെ തുടര് ന്ന് ഫിലിപ്പീന് സ് ഇന്തോനേഷ്യ ജപ്പാന് ഓസ് ട്രേലിയ എന്നിവിടങ്ങളില് സുനാമി മുന്നറിയിപ്പ് നല് കിയിരുന്നു ചില ഇടങ്ങളില് ഇവ പിന് വലിച്ചിട്ടുണ്ട് തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 7 37ന് ഉണ്ടായ ഭൂചലനത്തില് 134 പേര്... Read More →

  • എൻ ഹരി റബര്‍ ബോര്‍ഡ് ചെയര്‍മാൻ

    കോട്ടയം സ്വദേശി എൻ ഹരി റബർ ബോർഡ് ചെയർമാൻ 18 മാസത്തിന് ശേഷമാണ് റബർ ബോർഡിന് സ്ഥിരം ചെയർമാനെ നിയമിക്കുന്നത് ചെയർമാൻ സ്ഥാനത്ത് നിന്ന് ഡോ സവാർ ധനാനിയ ഒഴിഞ്ഞ ശേഷം വാണിജ്യ മന്ത്രാലയം സെക്രട്ടറിമാർക്ക് ചെയർമാന്റെ ചുമതല നല് കി വരികയായിരുന്നു ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ഔദ്യോഗികമായി ഉത്തരവിറക്കി ബിജെപി മധ്യമേഖലാ പ്രസിഡൻ്റായ എൻ ... Read More →

  • ഷിബു തെക്കേമറ്റത്തിന് ആദരവ്

    ഭരണങ്ങാനം ലോക രക്തദാന ദിനത്തോടനുബന്ധിച്ച് രാജീവ് ഗാന്ധി അവാർഡ് ജേതാവും കഴിഞ്ഞ 38 വർഷത്തിനിടെ 135 തവണ രക്തദാനം നടത്തി മാതൃകയായ സാമൂഹ്യപ്രവർത്തകനും മനുഷ്യസ്നേഹിയുമായ ഷിബു തെക്കേമറ്റത്തെ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ഭരണങ്ങാനം ആദരിച്ചു സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ ഷിബു തെക്കേമറ്റത്തിന് പൊന്നാട അണിയിച്ചാണ് ആദരവ് നൽകിയത് പഞ്ചാ... Read More →

  • ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് (78) നിര്യാതനായി

    പാലാ ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി സംസ്കാരം നാളെ 11 06 2026 വ്യാഴാഴ്ച 11 30 ന് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും ഭാര്യ ഭരണങ്ങാനം നെല്ലിക്കനിരപ്പേൽ പരേതയായ അന്നമ്മ മക്കൾ ലിജോ കൂൾകെയർ പാലാ പൊൻകുന്നം ലിജി തീക്കോയി സഹകരണ ബാങ്ക... Read More →

  • ‘മറ്റൊരാളുടെ ജീവിതത്തിലേക്കും, സ്വകാര്യതയിലേക്കും മൊബൈൽ ക്യാമറകൾ കൊണ്ടുചെല്ലുന്നവർക്കെതിരെ നടപടി’: കർശന മുന്നറിയിപ്പുമായി കേരള പൊലീസ്

    സമൂഹമാധ്യമങ്ങളിൽ ലൈക്കുകളും കാഴ്ചക്കാരെയും കൂട്ടുന്നതിനായി മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറി ദൃശ്യങ്ങൾ പകർത്തുന്നവർക്കെതിരെ കർശന നടപടിയുമായി കേരള പൊലീസ് അപകടങ്ങൾ മരണാനന്തര ചടങ്ങുകൾ വ്യക്തിപരമായ ദുഃഖങ്ങൾ എന്നിവയെപ്പോലും വിനോദത്തിനായോ പ്രശസ്തിക്കായോ ഉപയോഗിക്കുന്ന പ്രവണത വർധിക്കുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ ... Read More →

  • ബം​ഗ്ലാദേശികൾ വ്യാജരേഖ ഉപയോഗിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസൻസ് സ്വന്തമാക്കി; നീണ്ടകരയിൽ ഹോട്ടൽ നടത്തി; ലൈസൻസിന് 2027 വരെ കാലാവധി

    കൊല്ലം കൊട്ടാരക്കരയിൽ നിന്നും കഴിഞ്ഞ ദിവസം പിടിയിലായ ബം ഗ്ലാദേശികൾ ഹോട്ടൽ നടത്തിപ്പിന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസൻസ് അടക്കം സ്വന്തമാക്കി കൊല്ലം നീണ്ടകരയിലാണ് ഇവർ രണ്ട് മാസത്തോളം ഹോട്ടൽ നടത്തിയത് ബം ഗ്ലാദേശിലേക്ക് മുങ്ങിയ മുംതാസിന്റെ പേരിലാണ് ഇവ ർ ലൈസൻസ് നേടിയത് അതേസമയം ഹോട്ടൽ നടത്തിയത് ബം ഗ്ലാദേശികളാണെന്ന് അറിയില്ലെന്നാ... Read More →

  • നല്ലതിനെ നല്ലതെന്ന് പറയുവാനും പ്രോൽസാഹിപ്പിക്കാ നുമുള്ള മനോഭാവം വളർത്തി കൊണ്ടുവരണം. ഫാ. സെബാസ്‌റ്റ്യൻ പേണ്ടാനത്ത്.

    കർഷക കൂട്ടായ്മകളുടെ കുടുംബ സംഗമങ്ങൾക്ക് തലമുറകളുടെ കണ്ണികളാകാൻ കഴിയുന്നതായും നല്ലതിനെ നല്ലതെന്നു പറയുവാനും പ്രോൽസാഹിപ്പിക്കാനും നമുക്കാവണമെന്നും കാഞ്ഞിരമറ്റം കർഷകദള ഫെഡറേഷൻ ഡയറക്ടർ ഫാ സെബാസ് റ്റ്യൻ പേണ്ടാനത്ത് അഭിപ്രായപ്പെട്ടു വയോധികർ മുതൽ കൊച്ചുകുട്ടികൾ വരെ ഒത്തുചേർന്ന് കളിയും പറച്ചിലും ചിരിയുമായി സന്തോഷം പങ്കുവെക്കുന... Read More →

  • യു.ഡി.എഫ്. കൺവൻഷൻ 21 ന്

    പാലാ ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ 21 ന് ശനി ടൗൺഹാളിൽ നടക്കും ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുന്ന യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിക്കും യു ഡി എഫ് നേതാക്കളായ അഡ്വ ഫ്രാൻസിസ് ജോർജ് എം പി തിരുവഞ്ചൂർ രാധാകൃഷ്ണൻ മോൻസ് ജോസഫ് എം എൽ എ സ്ഥാനാർത്ഥി മ... Read More →

  • ബേക്കൽ പള്ളിക്കര ബീച്ചിൽ കടലിൽ കുളിക്കുന്നതിനിടെ കാണാതായ രണ്ട് യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തു.

    കാസർകോട് ബേക്കൽ പള്ളിക്കര ബീച്ചിൽ കടലിൽ കുളിക്കുന്നതിനിടെ കാണാതായ രണ്ട് യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തു കോട്ടയം ചങ്ങനാശേരി സ്വദേശി അപ്പു ടി ഏബ്രഹാമിന്റെ 20 മൃതദേഹമാണ് കണ്ടെത്തിയത് ചിത്താരി പുഴയുടെ അഴിമുഖത്തിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത് തുടർന്ന് ബേക്കൽ തീരദേശ പൊലീസിനെ അറിയിക്കുകയായിരുന്നു കാണാതായ അങ്കിത് ബാലുവി... Read More →

  • യുഡിഎഫ് സർക്കാരിൻ്റെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി: കുടുംബ ബജറ്റ് ക്രമപ്പെടുത്താം, സാധാരണക്കാർക്ക് ഏറെ ഉപകാരപ്രദമെന്നു വനിതാ യാത്രക്കാർ, ആദ്യദിനത്തെ ത്രില്ലിൽ കോട്ടയത്തെ വനിതകൾ.

    കോട്ടയം യുഡിഎഫ് സർക്കാരിൻ്റെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി കോട്ടയം ജില്ലയിൽ വനിതകൾ ഏറ്റെടുത്തു കഴിഞ്ഞു ജില്ലയിൽ വിവിധയിടങ്ങളിൽ വലിയ ആരവങ്ങളോടെയാണ് കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതിയുടെ യാത്രയെ വനിതകൾ വരവേറ്റത് ആദ്യദിനത്തെ സൗജന്യ യാത്രയുടെ ത്രില്ലിൽ ആയിരുന്നു ഇന്ന് കോട്ടയത്തെ വനിതകൾ വനിതകൾക്കായുള്ള സൗജന്യ യാത്ര അഭിമാന... Read More →

  • പാലായിൽ പ്രചാരണം ശക്തമാക്കി ഷോൺ ജോർജ്

    പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →

  • ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായിഉള്‍ക്കൊള്ളുതിന് കോണ്‍ഗ്രസ്സ് പരാജയപ്പെട്ടു. പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്കുമെന്ന് ദലിത് സമുദായ മുന്നണി

    കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →

  • തിരുനീലകണ്ഠൻ്റെ 'ഗൃഹപ്രവേശം'

    ചിറക്കടവ് മഹാദേവക്ഷേത്രത്തിലെ ആന തിരുനീലകണ്ഠന് പുതിയ ആനത്തറി നിർമിച്ച് സമർപ്പിച്ചു നൂറുകണക്കിന് ഭക്തരുടെ സാന്നിധ്യത്തിൽ ഞായറാഴ് ച രാവിലെ തിരുനീല കണ് ഠൻ്റെ ഗൃഹപ്രവേശം നടന്നു ക്ഷേത്രദർശനത്തിന് ശേഷം പൂമാലയണിഞ്ഞ് കുറി തൊട്ടാണ് തിരുനീലകണ്ഠനെ ആനത്തറിയിലേക്ക് ആനയിച്ചത് ആനയെ തളച്ചിരുന്ന പഴയ തറി ശോച്യാവസ്ഥയിലായതിനെ തുടർന്ന് പൊളിച... Read More →

  • ‘ഇറാനും ഇസ്രയേലും ഉടൻ വെടിനിർത്തണം’: ഡോണൾഡ് ട്രംപ്

    ഇറാനും ഇസ്രയേലും ഉടൻ വെടിനിർത്തണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാന്റെ ആക്രമണങ്ങളോട് പ്രതികരിക്കരുതെന്ന് ബെഞ്ചമിൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ടെന്നും ട്രംപ് പുതിയ ആക്രമണങ്ങൾ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയാകുമെന്ന സൂചനകൾക്ക് പിന്നാലെയാണ് ട്രംപിന്റെ ആഹ്വാനം ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ വടക്കൻ ഇസ്രയേലിലേക്ക് ഇറാൻ നടത... Read More →

  • പ്രിയദർശിനി പദ്ധതി സ്ത്രീകളോടുള്ള ആദരവിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി സൗജന്യ യാത്ര സാമൂഹ്യ-സാമ്പത്തിക മുന്നേറ്റത്തിനുള്ള ഇടപെടൽ

    തിരുവനന്തപുരം സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതി ഒരു ഔദാര്യമല്ലെന്നും സാമൂഹ്യ സാമ്പത്തിക മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന ജനക്ഷേമ ഇടപെടലാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര ഒരുക്കുന്ന പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക് സിൽ നടന്ന ചടങ്ങിൽ ... Read More →

  • ഈസ്റ്റർ, പെസഹാ, ഓശാന ദിനങ്ങളിൽ പരീക്ഷയും പരിശീലനവും; പ്രതിഷേധവുമായി കത്തോലിക്കാ കോൺഗ്രസ്

    പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →

  • ബിജെപി മൈനോറിറ്റി മോർച്ച കൊഴുവനാലിന്റെ നേതൃത്വത്തിൽ കേഴുവൻകുളം L P. സ്കൂളിന് കൈമാറി

    ബിജെപി മൈനോറിറ്റി മോർച്ച കൊഴുവനാൽ പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ്റെ നേതൃത്വത്തിൽ സമാഹരിച്ച പഠനോപകരണങ്ങൾ ബിജെപി പാലാ മണ്ഡലം പ്രസിഡന്റ് അഡ്വ അനീഷ് ജി കേഴുവൻകുളം സ്കൂൾ പ്രധാന അദ്ധ്യാപകൻ രാജീവിന് കൈമാറുന്നു മൈനോറിറ്റി മോർച്ച മണ്ഡലം പ്രസിഡന്റ് ജെയിംസ് വടക്കേട്ട് മൈനോറിറ്റി മോർച്ച പാലാ മുൻസിപ്പാലിറ്റി പ്രസിഡന്റ് തോമസ് കെ ജെ കൊ... Read More →

  • പി സി ജോർജിനെ വിമർശിച്ച വിഷയത്തിൽ പാലാ ബിഷപ്പിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം

    പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.