Home / News Detail
മിഥുനമാസ പൂജകൾക്കായി ശബരിമല നാളെ തുറക്കും.

ശബരിമല മിഥുനമാസ പൂജകൾക്കായി ശബരിമല നാളെ തുറക്കും ഞായറാഴ്ച വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ ഡി നടതുറന്ന് ദീപം തെളിയിക്കും ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകരും തിങ്കളാഴ്ച രാവിലെ അഞ്ചു മണിക്കാണ് ദർശനത്തിനായി നട തുറക്കുക ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്നവർ വെർച്ചൽ ക്യൂ വെബ്സൈറ്റ് വഴി ദർശനത്തിനായുള്ള ബുക്കിങ് നടത്തണം മിഥുന മാസ പൂജകൾ പൂർത്തിയാക്കി ജൂൺ 19ന് രാത്രി 10 മണിക്ക് ശബരിമല നട അടക്കും

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • പ്രിയദര്‍ശിനി ബസുകള്‍ യാത്ര തുടങ്ങി; ആഘോഷമാക്കി വനിതകള്‍

    കെ എസ് ആര് ടി സി ഓര് ഡിനറി ബസുകളില് സ്ത്രീകള് ക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദര് ശിനി പദ്ധതിക്ക് കോട്ടയം ജില്ലയില് തുടക്കം യാത്രയില് പങ്കുചേര് ന്നും മധുരം വിതരണം ചെയ്തും പല കേന്ദ്രങ്ങളിലും വനിതകള് ആദ്യ ദിനം ആഘോഷമാക്കി ജില്ലാതല ഉദ്ഘാടനം കോട്ടയം കെ എസ് ആര് ടി സി ബസ് സ്റ്റാന്റില് നിയമസഭാ സ്പീക്കര് തിരുവഞ്ചൂര് രാധാകൃഷ്ണന് നിര് ... Read More →

  • സംസ്ഥാനത്ത് പോളിംഗ് പുരോഗമിക്കുന്നു.

    സംസ്ഥാനത്ത് പോളിംഗ് പുരോഗമിക്കുന്നു 11 30 വരെ കോട്ടയം ജില്ലയിൽ 33 01 പേർ വോട്ടു ചെയ്തുപോളിംഗ് ശതമാനം മണ്ഡലങ്ങളിൽപാലാ 32 03 കടുത്തുരുത്തി 30 53 വൈക്കം 34 71 ഏറ്റുമാനൂർ 34 02 കോട്ടയം 34 56 പുതുപ്പള്ളി 33 34 ചങ്ങനാശേരി 33 71 കാഞ്ഞിരപ്പള്ളി 32 77 പൂഞ്ഞാർ 32 08 Read More →

  • പാർട്ടി നിലപാടിനൊപ്പം നിൽക്കാൻ കോൺഗ്രസ് കൗൺസിലർമാർക്ക് നിർദേശം

    നഗരസഭയിലെ ഭരണ പ്രതിസന്ധി പരിഹരിക്കുവാൻ കോൺഗ്രസ് നേതൃത്വം മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ അംഗീകരിച്ച് സ്വതന്ത്രമുന്നണി കൊട്ടാരമറ്റം ബസ് ടെർമിനലിൽ സ്ഥാപിച്ച ഓട്ടോ സ്റ്റാൻഡിന് നിയമവിധേയമായി അംഗീകാരം നൽകുക കോൺഗ്രസ് കൗൺസിലർക്കെതിരെ നൽകിയ മോഷണ പരാതി പിൻവലിക്കുക മായാ രാഹുൽ രാജിവെക്കുമ്പോൾ വൈസ് ചെയർമാൻ സ്ഥാനം കോൺഗ്രസ് ഏറ്റെടുക്കും ഭ... Read More →

  • അയർക്കുന്നം പ്രവാസി അസോസിയേഷൻ കുവൈറ്റ് (APAK) ഭാരവാഹികൾ MLA ചാണ്ടി ഉമ്മന് നിവേദനം സമർപ്പിച്ചു.

    കാലങ്ങളായി അനിശ്ചിതത്തിൽ നിൽക്കുന്ന അയർക്കുന്നം ബൈ പാസ് റോഡ് നിർമ്മാണത്തിനായി മുൻകൈ എടുക്കണമെന്നുള്ള നിവേദനവുമായി കുവൈറ്റിലെ അയർക്കുന്നം പ്രദേശവാസികളുടെ കൂട്ടായ്മയായ പ്രതിനിധികൾ പുതുപ്പള്ളി മണ്ഡലം ചാണ്ടി ഉമ്മനെ സന്ദശിച്ചു നിവേദനം നൽകി കമ്മിറ്റി ഏകകണ്ഠമായി പാസ്സാക്കിയ നിവേദനം പ്രസിഡന്റ് ബിജു സൈമൺ കവലയ് ക്കൽ സെക്രട്ടറി ജിയ... Read More →

  • സ്‌കൂള്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.

    ഡിപ്രസ്സ്ഡ് ക്ലാസ് സമിതി സംസ്ഥാന കമ്മറ്റിയുടെ യുടെയും അയര് ക്കുന്നം യൂണിറ്റിന്റെയും ആഭിമുഖ്യത്തില് സ് കൂള് പഠനോപകരണങ്ങള് വിതരണം ചെയ്തു അയര് ക്കുന്നം ബസ് സ്റ്റാന്റിനു സമീപത്തെ ഓപ്പണ് സ്റ്റേജില് നടന്ന പഠനോപകരണ വിതരണം പഞ്ചായത്ത് പ്രസിഡന്റ് ഗീതാ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു സഹകരണ ബാങ്ക് പ്രസിഡന്റ് ജയിംസ് കുന്നപ്പള്ളി മുഖ്യ പ്രഭ... Read More →

  • വാര്‍ത്തകള്‍ തികച്ചും വസ്തുതാവിരുദ്ധമാണെന്ന് കോണ്‍ഗ്രസ് കൗണ്‍സിലേര്‍ഴ്‌സ്

    കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല് മീഡിയയിലും പ്രാദേശിക മാധ്യമങ്ങളിലും പാലാ നഗര സഭയിലെ കോണ് ഗ്രസ് കൗണ് സിലേര് ഴ്സിനെ കേന്ദ്രീകരിച്ച് പ്രചരിക്കുന്ന വാര് ത്തകള് തികച്ചും വസ്തുതാവിരുദ്ധമാണെന്ന് കോണ് ഗ്രസ് കൗണ് സിലേര് ഴ് സ് അറിയിച്ചു കേരള കോണ് ഗ്രസ് നേതൃത്വവുമായി ചര് ച്ചകള് നടത്തിയെന്ന തരത്തിലുള്ള പ്രചാരണങ്ങള് രാഷ്ട്രീയ പ്രേരിത... Read More →

  • പാര്‍ക്കിംഗ് സൗകര്യങ്ങള്‍ കുറയുന്നത് ദുരിതമാകുന്നു.

    ഏറ്റുമാനൂര് റെയില് വേ സ്റ്റേഷനില് പാര് ക്കിംഗ് സൗകര്യങ്ങള് കുറയുന്നത് ഇരുചക്ര വാഹനങ്ങളില് എത്തുന്നവര് ക്ക് ദുരിതമാകുന്നു ഇരു ചക്ര വാഹനങ്ങള് ക്ക് പാര് ക്കിങ്ങിന് പ്രധാന റോഡിനെയാണ് ആശ്രയിക്കേണ്ടി വരുന്നത് സ്റ്റേഷനിലെ നിര് മ്മാണ പ്രവര് ത്തനങ്ങള് പുരോഗമിക്കുന്നതിനാല് നവീകരണ പ്രവര് ത്തനങ്ങള് ക്ക് നേരിടുന്ന കാലതാമസമാണ് വാഹന പാര്... Read More →

  • യൂത്ത് ഫോഴ്‌സ് സംസ്ഥാന ക്യാമ്പ് സമാപിച്ചു.

    എ ഐ വൈ എഫ് ഭഗത് സിംഗ് യൂത്ത് ഫോഴ് സ്ന്റെ രണ്ട് ദിവസമായി തലനാട് വച്ചു നടന്ന എ ഐ വൈ എഫ് ഭഗത് സിംഗ് യൂത്ത് ഫോഴ് സ് സംസ്ഥാന പരിശീലന ക്യാമ്പ് സമാപിച്ചു പി പി സുനീർ എം പി ക്യാമ്പ് ഉദ്ഘാടനം ചെയ്തു എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് കെ ഷാജഹാൻ അധ്യക്ഷത വഹിച്ചു ജില്ല പ്രസിഡന്റ് ഷമ്മാസ് ലത്തീഫ് സ്വാഗതം ആശംസിച്ചു എ ഐ വൈ എഫ് ജില്ല പ്രസിഡന്റ് കെ രഞ്ജിത്ത് ... Read More →

  • ജനറൽ ആശുപത്രി ബൈപ്പാസ് ലിങ്ക് റോഡ് നിർമ്മാണം പുരോഗമിക്കുന്നു

    പാലാ കെ എം മാണി സ്മാരക ഗവ ജനറൽ ആശുപത്രി റോഡിൻ്റെ നവീകരണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു മുൻ ബജറ്റിൽ അനുവദിച്ച രണ്ട് കോടി രൂപ മുടക്കിയാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത് പരമാവധി വീതി ഉറപ്പു വരുത്തും വിധം നിലവിലുള്ള ഓടകൾക്ക് മുകളിൽ സ്ലാബുകൾ സ്ഥാപിച്ചും മുഴുവൻ വീതിയിലും ടാറിംഗ് നടത്തിയുമാണ് നവീകരണം നടപ്പാക്കുന്നത് പഴയ മോ... Read More →

  • കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നീതിക്കും അഭിമാനത്തിനും വേണ്ടി മാത്രമായിരിക്കും ഈ പോരാട്ടം. കോണ്‍ഗ്രസ് കൗണ്‍സിലർമാർ

    കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല് മീഡിയയിലും പ്രാദേശിക മാധ്യമങ്ങളിലും പാലാ നഗര സഭയിലെ കോണ് ഗ്രസ് കൗണ് സിലേര് ഴ്സിനെ കേന്ദ്രീകരിച്ച് പ്രചരിക്കുന്ന വാര് ത്തകള് തികച്ചും വസ്തുതാവിരുദ്ധമാണെന്ന് കോണ് ഗ്രസ് കൗണ് സിലേര് ഴ് സ് അറിയിച്ചു കേരള കോണ് ഗ്രസ് നേതൃത്വവുമായി ചര് ച്ചകള് നടത്തിയെന്ന തരത്തിലുള്ള പ്രചാരണങ്ങള് രാഷ്ട്രീയ പ്രേരിത... Read More →

  • ചെറിയാൻ മാത്യു( സാന്റി മറ്റത്തിൽ ) നിര്യാതനായി

    കാണക്കാരി പഞ്ചായത്ത് മുൻ പ്രസിഡണ്ട് ചെറിയാൻ മാത്യു സാന്റി മറ്റത്തിൽ നിര്യാതനായി മൃതദേഹം ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് വെമ്പിള്ളിയിലെ ഭവനത്തിൽ എത്തിക്കും ബുധനാഴ്ച രണ്ടു മുപ്പതിന് കാളികാവ് സെന്റ് സെബാസ്റ്റ്യൻ സ് പള്ളിയിൽ സംസ്കാര ചടങ്ങുകൾ നടക്കും കേരള കോൺഗ്രസ് നേതാവായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പിൽ ഇത്തവണയും സ്ഥാനാർത്ഥിയാ... Read More →

  • സെൻസസ് 2027: ഗവർണറും മുഖ്യമന്ത്രിയും സെൽഫ് എന്യൂമറേഷൻ നിർവഹിച്ചു

    സെൽഫ് എന്യൂമറേഷന് കേരളത്തിൽ തുടക്കമായിസെൻസസ് 2027ന്റെ ഭാഗമായി സെൽഫ് എന്യൂമറേഷൻ നടപടികൾക്ക് കേരളത്തിൽ തുടക്കമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറും മുഖ്യമന്ത്രി വി ഡി സതീശനും സെൽഫ് എന്യൂമറേഷൻ നിർവഹിച്ചതോടെയാണ് സംസ്ഥാനത്തെ സെൽഫ് എന്യൂമറേഷൻ പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കമായത് ലോക് ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര ... Read More →

  • കൊട്ടാരമറ്റത്തെ ഓട്ടോ സ്റ്റാൻഡ് നീക്കണമെന്ന് കോടതി . നീക്കം കൗൺസിൽ അറിയാതെ

    പാലാ നഗരസഭ ഭരണം വരെ പ്രതിസന്ധിയിലാക്കിയ കൊട്ടാരമറ്റത്തെ ഓട്ടോ സ്റ്റാൻഡ് നീക്കണമെന്ന് ഹൈക്കോടതി ഉത്തരവ് ബസ്റ്റാൻഡ് പ്രവേശന ഭാഗത്തെ അനധികൃത പാർക്കിംഗ് ഒഴിവാക്കണമെന്നാണ് കോടതി ജില്ലാ പോലീസിനും പാലാ പോലീസിനും നിർദ്ദേശം നൽകിയത് നഗരസഭയ്ക്ക് വേണ്ടി സെക്രട്ടറിയാണ് കോടതിയെ സമീപിച്ചത് എന്നാൽ മറ്റു കൗൺസിൽ അംഗങ്ങൾ അറിയാതെയുള്ള ഈ നീക്... Read More →

  • മിഥുനമാസ പൂജകൾക്കായി ശബരിമല നാളെ തുറക്കും.

    ശബരിമല മിഥുനമാസ പൂജകൾക്കായി ശബരിമല നാളെ തുറക്കും ഞായറാഴ്ച വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ ഡി നടതുറന്ന് ദീപം തെളിയിക്കും ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകരും തിങ്കളാഴ്ച രാവിലെ അഞ്ചു മണിക്കാണ് ദർശനത്തിനായി നട തുറക്കുക ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്നവർ വെർച്ചൽ ക്യൂ... Read More →

  • ചെമ്പിളാവ് വളര്‍കോട് വി.ജെ മത്തായി ( മത്തായിചേട്ടന്‍-109) നിര്യാതനായി.

    ചെമ്പിളാവ് വളര് കോട് വി ജെ മത്തായി മത്തായിചേട്ടന് 109 നിര്യാതനായി സംസ് ക്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 30ന് ചെമ്പിളാവ് ചെറുപുഷ്പ ദേവാലയത്തില് ഭൗതിക ശരീരം ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ഭവനത്തില് എത്തിക്കുന്നതാണ് Read More →

  • ഹോമിയോപ്പതി മൾട്ടി സ്പെഷ്യലിറ്റി മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന്

    പാലാ മാർ സ്ലീവാ മെഡിസിറ്റി പാലായും കേരളത്തിലെ ഹോമിയോപ്പതി ഡോക്ടർമാരുടെ സംഘടനയായ ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത് സ് കേരളയും പാലാ എസ് എം വൈ എംഉം ചേർന്ന് സമഗ്രം മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3 ന് ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കണ്ടറി സ് കൂളിൽ വച്ച് നടത്തപ്പെടും പഴകിയതും തുടർച്ചയായി മരുന്നുകൾ കഴിക്കുന്നതും വിവിധ ചികിത്സകൾ സ്വീകര... Read More →

  • ഈരാറ്റുപേട്ടയിൽ പ്രിയദർശിനി സർവീസുകൾക്ക് പ്രൗഢമായ തുടക്കം

    പ്രിയദർശിനി സൗജന്യയാത്രയ്ക്ക് ഈരാറ്റുപേട്ടയിൽ പ്രൗഢമായ തുടക്കം സംസ്ഥാന തലത്തിൽ മുഖ്യമന്ത്രി ഉദ് ഘാടനം നിർവഹിച്ച ഉടൻ തന്നെ പ്രാദേശിക തലത്തിലും മെസേജ് എത്തി പ്രവർ ത്തനങ്ങൾ തുടങ്ങി ഈരാറ്റുപേട്ട ഡിപ്പോയിൽ നഗരസഭാ ചെയർപേഴ്സൺ അഡ്വ വി പി നാസർ ആദ്യ യാത്രക്കാരിക്ക് ടിക്കറ്റ് നൽകി ഉദ്ഘാടനം ചെയ്തു ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർ മോഹൻദാസ് ബ... Read More →

  • റോസമ്മ പോള്‍ നിര്യതയായി

    കുറുപ്പുംതറ കാഞ്ഞിരത്താനം പഴയപുരക്കല് പോളിന്റെ പീലി ഭാര്യ റോസമ്മ പോള് 85 നിര്യതയായി സംസ് ക്കാരം ഞായറാഴ്ച്ച 3 മണിക്ക് വീട്ടില് ആരംഭിച്ച് കാഞ്ഞിരത്താനം സെന്റ് ജോണ് സ് ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയില് മക്കള് ഷേര് ളി പരേതനായ ഷാബു ഷിബു കുഞ്ഞുമോള് Read More →

  • കൊടയ്ക്കനാൽ വിജയൻ (അമ്മാവൻ) നിര്യാതനായി

    പൂഞ്ഞാർ പൂഞ്ഞാർ സിറ്റിസൺ ക്ലബ്ബിന്റെ ദീർഘകാല സജീവ പ്രവർത്തകനും കായികപ്രേമിയുമായ വളതൂക്ക് കൊടയ്ക്കനാൽ വിജയൻ നായർ അമ്മാവൻ 75 നിര്യാതനായി 1980 90 കാലഘട്ടം മുതൽ പൂഞ്ഞാർ സിറ്റിസൺ ക്ലബ്ബിന്റെ നിറസാന്നിധ്യമായിരുന്ന വിജയനെ നാട്ടുകാർ സ്നേഹപൂർവ്വം അമ്മാവൻ എന്നാണ് വിളിച്ചിരുന്നത് സിറ്റിസൺ ക്ലബ്ബിന്റെ ആദ്യകാല വോളിബോൾ ടീമിലെ ഡിഫൻഡറായിരുന്ന... Read More →

  • കെ ആർ. ശശിധരൻനായർ നിര്യാതനായി

    ചൂരക്കുളങ്ങര ഐക്കരയിൽ കെ ആർ ശശിധരൻനായർ 81 വയസ്സ് നിര്യാതനായി ഏറ്റുമാനൂർ വെസ്റ്റ്കോസ്റ്റ് ഇൻസസ്ട്രീസിലെ മുൻ ഉദ്യോഗസ്ഥനും ചൂരക്കുളങ്ങര ദേവീവിലാസം എൻ എസ്സ് എസ്സ് കരയോഗം മുൻ പ്രസിഡന്റുമാണ് ഭൗതികശരീരം ചൊവ്വാഴ്ച 16 06 2026വൈകുന്നേരം അഞ്ചുമണിക്ക് സ്വവസതിയിൽ കൊണ്ടുവരുന്നതാണ് സംസ്കാരം ബുധനാഴ്ച 17 062026 രാവിലെ 11 മണിക്ക് വീട്ടു വളപ്പിൽ മക്കൾ ജിതേ... Read More →

  • ഹരികുമാര്‍ കോയിക്കല്‍ അന്തരിച്ചു.

    എന് എസ്എസ് ഡയറക്ടര് ബോര് ഡ് അംഗം ഹരികുമാര് കോയിക്കല് അന്തരിച്ചു കഴിഞ്ഞ വര് ഷം എന് എസ് എസ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഹരികുമാര് കോയിക്കല് ചങ്ങനാശേരി പെരുന്ന സ്വദേശിയാണ് എന് എസ് എസ് എക് സിക്യൂട്ടീവ് കൗണ് സില് അംഗം അഗ്രിക്കള് ചറല് വിഭാഗം സെക്രട്ടറി ചങ്ങനാശേരി താലൂക്ക് യൂണിയന് പ്രസിഡന്റ് എന്നീ നിലകളില് പ്രവര് ത്തിച്ചിട്ടു... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.