News Desk
പാലാ ആഴ്ചകളായി നീണ്ടുനിന്ന ആരോപണ പ്രത്യാരോപണങ്ങൾക്കും കയ്യേറ്റ മോഷണ പരാതികൾക്കുമൊടുവിൽ പാലാ നഗരസഭയിലെ ഭരണ പ്രതിസന്ധികൾക്കും തർക്കങ്ങൾക്കും പരിഹാരമാകുന്നു കോൺഗ്രസ്സ് നേതൃത്വം ഇടപെട്ടു നടത്തിയ ചർച്ചയിലാണ് സ്വതന്ത്ര മുന്നണിയും യുഡിഎഫ് കൗൺസിലർമാരും നിർദ്ദേശങ്ങൾ അംഗീകരിച്ചത് മുൻപ് നടത്തിയ ചർച്ചകൾ പരാജയപ്പെട്ടിരുന്നെങ്കിലും ഇത്തവണ ചർച്ച വിജയം കാണുകയായിരുന്നു ചെയർപേഴ്സൺ സ്ഥാനത്തു നിന്നും ദിയ ബിനു പുളിക്കക്കണ്ടത്തിനെ മാറ്റണമെന്നും ദിയയുമായും സ്വതന്ത്ര മുന്നണിയുമായും സഹകരിക്കാൻ സാധിക്കില്ല എന്ന കോൺഗ്രസ്സ് കൗൺസിലർമാരുടെ നിലപാടാണ് ഇപ്പോൾ മയപ്പെട്ടിരിക്കുന്നത് നിലവിലെ വൈസ് ചെയർമാൻ മായാ രാഹുൽ രാജിവെക്കുന്നതോടെ വൈസ് ചെയർമാൻ സ്ഥാനം കോൺഗ്രസ് ഏറ്റെടുക്കും എന്നതാണ് ചർച്ചയിൽ തീരുമാനമായിരിക്കുന്നത് ഇത് സ്വതന്ത്ര മുന്നണി കൗൺസിലർമാർ അംഗീകരിച്ചിട്ടുണ്ട് കൊട്ടാരമറ്റം ബസ് ടെർമിനലിൽ സ്ഥാപിച്ച ഓട്ടോ സ്റ്റാൻഡിന് നിയമവിധേയമായി അംഗീകാരം നൽകുക കോൺഗ്രസ് കൗൺസിലർക്കെതിരെ നൽകിയ മോഷണ പരാതി പിൻവലിക്കുക എന്നീ നിർദ്ദേശങ്ങളാണ് സമവായ ചർച്ചയിൽ വന്നത് അതോടൊപ്പം ഭരണ മേൽനോട്ടത്തിനായി യുഡിഎഫ് നേതാക്കളുടെ നേതൃത്വത്തിൽ സ്റ്റീയറിംഗ് കമ്മിറ്റി രൂപീകരിക്കാനും ചർച്ചയിൽ തീരുമാനമായിട്ടുണ്ട് കോൺഗ്രസ്സ് അംഗങ്ങളും സ്വതന്ത്ര മുന്നണി അംഗങ്ങളും ഭരണസമിതിയിലുള്ള ഇതര അംഗങ്ങളും നിർദ്ദേശം അംഗീകരിച്ചു ഭരണ തുടക്കത്തിലേ യുഡിഎഫ് ധാരണയനുസരിച്ച് ആദ്യ രണ്ടര വര് ഷത്തേക്ക് ദിയ പുളിക്കക്കണ്ടത്തിന് ചെയര് പേഴ് സണ് സ്ഥാനം നല് കാനും കോണ് ഗ്രസ് വിമതയായ മായാ രാഹുലിനെ ആറുമാസത്തേക്ക് വൈസ് ചെയര് പേഴ് സണാക്കാനും തീരുമാനിച്ചിരുന്നു ധാരണ പ്രകാരം മായാ രാഹുലിന്റെ ആറുമാസ കാലാവധി ജൂണ് 26ന് അവസാനിക്കും തുടര് ന്ന് വൈസ് ചെയര് പേഴ് സണ് സ്ഥാനം ബിനു പുളിക്കക്കണ്ടത്തിന് കൈമാറണമെന്നായിരുന്നു നേരത്തെയുള്ള തീരുമാനം എന്നാൽ ഇതിനിടെയുണ്ടായ പ്രതിസന്ധികൾക്കൊടുവിലാണ് വൈസ് ചെയർമാൻ സ്ഥാനം കോൺഗ്രസ്സ് ഏറ്റെടുക്കാൻ തീരുമാനിച്ചത് കൊട്ടാരമറ്റത്തെ ഓട്ടോ സ്റ്റാൻഡ് മാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കമാണു യുഡിഎഫ് ഭരണസമിതിയിലെ ഭിന്നതയ്ക്ക് തുടക്കം കുറിച്ചത് ദിവസങ്ങൾക്ക് മുൻപ് നഗരസഭയിലെ യുഡിഎഫ് യോഗത്തിൽ വച്ച് തന്നെ ബിനു പുളിക്കകണ്ടം കയ്യേറ്റം ചെയ്തുവെന്ന് ബിജു മാത്യൂസ് പോലീസിൽ പരാതി നൽകിയിരുന്നു ദിവസങ്ങൾക്ക് പിന്നാലെ വാ ച്ചും ചേം ബ റി ലി രു ന്ന ഫ യ ലും ഭരണപ ക്ഷ കൗ ൺ സി ല ർ ബി ജു മാ ത്യൂ സ് മോ ഷ്ടി ച്ച താ യി ആരോപിച്ചു ചെ യ ർ പേ ഴ്സ ൺ ദി യ ബി നു പു ളി ക്ക ക്ക ണ്ടവും പോലീസിൽ പരാതി നൽകിയിരുന്നു
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------ന്യൂഡൽഹി എൻ ഡി എ സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിച്ചേരുമെന്ന് സൂചന ഷോണിൻ്റെ പ്രചരണാർത്ഥം പാലായിൽ റോഡ് ഷോയിലായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുകയെന്നാണ് സൂചന പ്രധാനമന്ത്രി പങ്കെടുക്കുന്ന കേരളത്തിലെ പ്രചാരണത്തിലെ സ്ഥലങ്ങളിൽ പാലായ്ക്ക് പ്രത്യേക പരിഗണന നൽകി... Read More →
പയ്യന്നൂർ ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് എഴുതുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും യാത്രാസൗകര്യം ഉറപ്പാക്കുന്നതിനായി മലബാർ മേഖലയിലേക്ക് മൂന്ന് പ്രത്യേക ട്രെയിനുകൾ ഓടിക്കാൻ റെയിൽവേ തീരുമാനിച്ചു പാലക്കാട് റെയിൽവേ ഡിവിഷന്റെ നേതൃത്വത്തിൽ ഞായറാഴ്ച രണ്ട് മെമു സ്പെഷ്യൽ സർവീസുകളും ഒരു പാസഞ്ചർ സ്പെഷ്യൽ സർവീസും നടത്തും ഞ... Read More →
കോട്ടയം അവയവദാനത്തിന്റെ പേരിൽ നടക്കുന്ന വൻ സാമ്പത്തിക തട്ടിപ്പിന് തെളിവുകൾ ലഭിച്ചതിനെ തുടർന്ന് എൻഫോഴ് സ് മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന പരിശോധനയിൽ വ്യാജരേഖകൾ നിർമ്മിച്ചതിനു അറസ്റ്റിലായ കോട്ടയം സ്വദേശിനി മായയുടെ വീട്ടിലും ഇ ഡി സംഘം പരിശോധന നടത്തുന്നു കോട്ടയം വാഴൂർ പുളിക്കൽകവലയിൽ മായയുടെ വീട്ടിലാണ് ഇന്ന് രാവിലെ മുതൽ ഇ ഡി പരിശോ... Read More →
കാഞ്ഞിരപ്പള്ളി പലപ്പോഴും പ്രത്യേകതകൾക്കും അപൂർവ്വതകൾക്കും സാക്ഷ്യം വഹിക്കുന്ന നമ്മുടെ നിയമസഭയിൽ ഇപ്പോഴിതാ വീണ്ടുമൊരു അപൂർവത കൂടി പഠിപ്പിച്ച സാറിനൊപ്പം പിള്ളേരും നിയമസഭയിൽ എത്തിയിരിക്കുകയാണ് നിയമസഭ സന്ദർശിക്കാനല്ല നിയമസഭാ സാമാജികരായി അതെ അദ്ധ്യാപകനായ കാഞ്ഞിരപ്പള്ളി എംഎൽഎ റോണി കെ ബേബിക്കൊപ്പം വിദ്യാർത്ഥികളായ പാലക്കാട് എം... Read More →
ചങ്ങനാശ്ശേരി ചങ്ങനാശ്ശേരിയിൽ അമ്മയ് ക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ സ്കൂട്ടറിന് പിന്നിൽ ടിപ്പർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റു ചികിത്സയിലായിരുന്ന ആറു വയസ്സുകാരി മരണത്തിനു കീഴടങ്ങി ചങ്ങനാശ്ശേരി മലകുന്നം പാറയിൽ സുബിഷിന്റെയും സ്വാതിയുടെയും മകൾ ശ്രീദക്ഷ 6 ആണ് അപകടത്തിൽ ഗുരുതര പരിക്കേറ്റത്തിനിടെ തുടർന്ന് ചികിത്... Read More →
കൊച്ചി സംസ്ഥാനത്തെ നടുക്കിയ അവയവക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ് സ് മെന്റ് ഡയറക്ടറേറ്റ് ഇ ഡി വ്യാപക പരിശോധന നടത്തി കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും കള്ളപ്പണ ഇടപാടുകളും അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്തെ അഞ്ചിടങ്ങളിൽ ഒരേസമയം റെയ്ഡ് നടത്തിയത് കൊച്ചിയിലെ രണ്ട് സ്വകാര്യ ആശുപത്രികളുൾപ്പെടെയുള്ള കേന്ദ്ര... Read More →
ഡൽഹി വിവിധ സംസ്ഥാനങ്ങളിൽ നിന്ന് നവജാത ശിശുക്കളെ സംഘടിപ്പിച്ച് വ്യാജ ജനന സർട്ടിഫിക്കറ്റുകളും രേഖകളും നിർമ്മിച്ചാണ് ഇവർ കുഞ്ഞുങ്ങളെ വിറ്റിരുന്നത് ലക്ഷക്കണക്കിന് രൂപയ്ക്കാണ് കുട്ടികളെ ഇവർ ആവശ്യക്കാർക്ക് കൈമാറിയിരുന്നത് ഡൽഹിയിലും രാജസ്ഥാനിലും നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത് ഹരിയാനയിലേക്കും ഇവരുടെ ശൃംഖല വ്യാപിച്ചി... Read More →
ചെന്നൈ മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തിനെതിരെ കടുത്ത നിലപാട് ആവർത്തിച്ച് തമിഴ് നാട് സർക്കാർ മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനുള്ള കേരള സർക്കാരിന്റെ നീക്കം അനുവദിക്കില്ലെന്ന് തമിഴ് നാട്ടിലെ ജോസഫ് വിജയ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി തമിഴ് നാടിന്റെ ചുമതലയും വഹിക്കുന... Read More →
മൈസൂരു മൈസൂരു ജയദേവ ആശുപത്രിയിൽ 24 മണിക്കൂറിനിടെ 11 രോഗികൾ മരിച്ചു ഇന്നലെ രാവിലെ എട്ട് മണിക്കും ഇന്ന് രാവിലെ എട്ട് മണിക്കും ഇടയിലാണ് 11 മരണങ്ങളും സംഭവിച്ചത് മരിച്ചവരൊക്കെയും ഹൃദയസംബന്ധമായ രോഗത്തിന് ചികിത്സ തേടിയിരുന്നവരാണ് സംഭവത്തിൽ അസ്വാഭാവികതയില്ലെന്നും ചികിത്സാപ്പിഴവ് അടക്കമുള്ള വീഴ്ചകളൊന്നുംതന്നെ ആശുപത്രിയുടെ ഭാഗത്തുനിന... Read More →
സീതത്തോട് പത്തനംതിട്ട ജില്ലയിലെ ഗവി മീനാർ വനമേഖലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം ദുരൂഹത ഉയർത്തുന്നു മീനാർ അംഗൻവാടിയിലെ ഹെൽപ്പറായ തമിഴ്നാട് സ്വദേശിനി മേനക 34 യുടെ മൃതദേഹമാണ് ബുധനാഴ്ച രാവിലെ വനത്തിനുള്ളിൽ കണ്ടെത്തിയത് പ്രദേശവാസികളാണ് വനമേഖലയ്ക്കുള്ളിൽ മൃതദേഹം ആദ്യം ശ്രദ്ധയിൽപ്പെട്ടത് തുടർന്ന് വിവരം വനപാലകരെയും പൊലീസിന... Read More →
പാലാ പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും നാടിൻ്റെ വികസന നിർദ്ദേശങ്ങളും കഴിഞ്ഞ ആറര വർഷം നിയമസഭയിലോ സർക്കാരിൻ്റെ മുന്നിലോ എത്താതിരുന്നതിന് ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി അഞ്ചു പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ മറ്റു നിയോജകമണ്ഡലങ്ങളുടെ വികസന മോഡലായിരുന്നു പാലാ കഴിഞ്ഞ ആറര വർഷക്കാലം പാലായ്ക്ക് ... Read More →
കോട്ടയം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു കോട്ടയം ഉൾപ്പടെ 7 ജില്ലകളിലാണ് കേന... Read More →
കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയ... Read More →
കേരള കോൺഗ്രസ് ബി പുതുപ്പള്ളി നിയോ മണ്ഡലം പ്രസിഡന്റ് ആയി ശ്രീ ഷിനോ വി ഐസക്കിനെ തിരഞ്ഞെടുത്തു യോഗത്തിൽ ജില്ലാ പ്രസിഡന്റ് പ്രശാന്ത് നന്ദകുമാർ ഔസപ്പച്ചൻ ഓടക്കൽ സംസ്ഥാന ജോ സെക്രട്ടറി ജോൺ കെ എം ജില്ലാ സെക്രട്ടറി എന്നിവർ പങ്കെടുത്തു നിലവിൽ കേരള യൂത്ത് ഫ്രണ്ട് ബി യുടെ കോട്ടയം ജില്ലാ സെക്രട്ടറി ആയിരുന്ന ഷിനോ ഉത്തർപ്രദേശിന്റെ മുൻ ക്രിക്... Read More →
കണ്ണൂർ വീടുകളിലും സ്ഥാപന പരിസരങ്ങളിലും കൊതുക് വളരാൻ സാഹചര്യമൊരുക്കുന്നവർക്ക് ഇനി നിയമനടപടി നേരിടേണ്ടി വരും കേരള പൊതുജനാരോഗ്യ നിയമം 2023 പ്രകാരം പരിസരം വൃത്തിഹീനമായി സൂക്ഷിക്കുന്നതും കൊതുക് പ്രജനനത്തിന് അവസരമൊരുക്കുന്നതും കുറ്റകരമാണെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി കൊതുകിന്റെ ഉറവിടങ്ങൾ നശിപ്പിക്കുന്നതിൽ വീഴ്ച വരുത്തു... Read More →
കോട്ടയം കോട്ടയത്ത് റോഡിലെ ഹംമ്പിൽ ചാടി നിയന്ത്രണം വിട്ട കാർ എതിരെയെത്തിയ കാറിലും ബൈക്കിലുമിടിച്ചു 5 പേർക്ക് പരിക്ക് കോട്ടയം കൂരോപ്പടയിൽ വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് അപകടം ഉണ്ടായത് ബൈക്ക് യാത്രക്കാരൻ അരുവിക്കുഴി സ്വദേശിയായ ജെയിംസ് സിബി 24 കാർ യാത്രക്കാരായ പാമ്പാടി സ്വദേശികൾ എലിയാമ്മ തോമസ് 70 പി വി തോമസ് 75 ആൻസി തോമസ് 32 റിജു തോമസ് 34 എ... Read More →
പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →
പാലാ പാലായിൽ നിർമ്മാണ ജോലികൾക്കിടെ മണ്ണിടിഞ്ഞു വീണു അതിഥി തൊഴിലാളിക്ക് പരിക്ക് വെള്ളിയാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം പാലാ മൂന്നാനി കോടതി വളപ്പിൽ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി കുഴിയെടുത്ത് പണികൾ നടക്കുന്നതിനിടെയാണ് തൊഴിലാളിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണത് ഉടനെ തന്നെ കൂടെയുണ്ടായിരുന്നവർ മണ്ണ് മാറ്റി പുറത്തെട... Read More →
പാലാ ഭാരതീയ അഭിഭാഷക പരിഷത്ത് പാലാ യൂണിറ്റ് പ്രസിഡൻ്റായി അഡ്വ മാണി ജോസ് മുണ്ടത്താനം തിരഞ്ഞെടുക്കപ്പെട്ടു മറ്റു ഭാരവാഹികൾ അഡ്വ അർച്ചന സത്യൻ പീടികകുന്നേൽ വൈസ് പ്രസിഡൻ്റ് അഡ്വ പ്രഹർഷ് കൃഷ്ണ ഗ്രീൻ ഗാർഡൻസ് സെക്രട്ടറി അഡ്വ അലക്സാണ്ടർ സിറിയക് വെട്ടത്താനിക്കൽ ട്രഷറർ Read More →
പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →
ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →
Stay Ahead, Stay Informed, Stay Inspired.