News Desk
കോട്ടയം സ്ഥിരനിയമനവും ശമ്പള വർദ്ധനവുമായി ബന്ധപ്പെട്ട് സ് പെഷ്യൽ എഡ്യൂക്കേറ്റേഴ്സ് ഫെഡറേഷൻ ഓഫ് കേരളാ കോട്ടയം ജില്ലയുടെ നേതൃത്വത്തിൽ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ് ണന് നിവേദനം നൽകി സ്ഥിരനിയമനവും ശമ്പള വർദ്ധനവുമായി ബന്ധപ്പെട്ട് നിവേദനവും കോടതി വിധിയുടെ പകർപ്പും അദ്ദേഹത്തിന് കൈമാറി സെഫ് കേരളാ സംസ്ഥാന സമിതിയംഗം റ്റാൻസൺ പേരാമ്പ്രയുടെ നേതൃത്വത്തിൽ സെഫ് കേരളാ കോട്ടയം ജില്ലാ പ്രസിഡന്റ് സിന്ധുമോൾ കെ പി ജില്ലാ ജോയിന്റ് സെക്രട്ടറി പാർവ്വതി എസ് എന്നിവർ പങ്കെടുത്തു സെഫ് കേരളാ കോട്ടയം ജില്ലയുടെ നേതൃത്വത്തിൽ മെയ് മാസം അവസാനം മന്ത്രി മോൻസ് ജോസഫിനും ഈ മാസം ആദ്യ വാരം ചങ്ങനാശ്ശേരി എംഎൽഎ വിനു ജോബിനും നിവേദനം നൽകിയിരുന്നു സ് പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി നടപ്പിലാക്കണമെന്നും പൊതുവിദ്യാലയങ്ങളിൽ സ് പെഷ്യൽ എഡ്യൂക്കേറ്റർമാർക്ക് സ്ഥിരനിയമനം നൽകണമെന്നും സെഫ് കേരളാ കോട്ടയം ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------പാലാ പാലായിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ചു അതിഥിതൊഴിലാളിക്ക് പരിക്ക് പശ്ചിമബം ഗാൾ സ്വദേശി സുജിത്തിന് 32 ആണ് അപകടത്തിൽ പരുക്കേറ്റത് രാവിലെ 8 മണിയോടെയാണ് അപകടം ഉണ്ടായത് പാലാ ചെത്തിമറ്റത്ത് വച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിക്കുകയായിരുന്നു രാമപുരം മരങ്ങാട് ഭാ ഗത്ത് വച്ച് ഓട്ടോറിക്ഷയും തടിലോറിയും കൂട്ടിയിടിച... Read More →
പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →
കൊച്ചി 700 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് കേസിൽ അന്വേഷണം പുരോഗമിക്കുമ്പോൾ നിക്ഷേപകരെ വിശ്വസിപ്പിക്കാൻ പ്രതികൾ നടത്തിയതായി പറയപ്പെടുന്ന ഞെട്ടിക്കുന്ന നാടകീയ നീക്കങ്ങളുടെ വിവരങ്ങൾ പുറത്തുവന്നു വിപിവിവി കമ്പനി വിശാഖപട്ടണത്ത് നൂറുകണക്കിന് നിക്ഷേപകരെ എത്തിച്ച് സമ്പുഷ്ട യുറേനിയം പ്രദർശിപ്പിച്ചാണ് കോടിക്കണക്കിന് രൂപയുടെ നിക്ഷേപ... Read More →
പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →
മലപ്പുറം കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന ഏകദേശം പത്ത് ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ ദുരൂഹ സാഹചര്യത്തിൽ കാണാതായതായി റിപ്പോർട്ട് വിവിധ കാലയളവുകളിലായി പൊതുജനങ്ങൾക്ക് കളഞ്ഞുകിട്ടിയതും കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കണ്ടെത്തി പോലീസിന് കൈമാറിയതുമായ സ്വർണാഭരണങ്ങളാണ് സ്റ്റേഷന്റെ കസ്റ്റഡിയിൽ ന... Read More →
വാഷിങ്ടൺ അമേരിക്കയും ഇറാനും തമ്മിൽ നിലവിലുണ്ടായിരുന്ന വെടിനിർത്തൽ ധാരണ വീണ്ടും തകർച്ചയുടെ വക്കിലെത്തി ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന ഒരു വാണിജ്യക്കപ്പലിന് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയെന്ന അമേരിക്കയുടെ ആരോപണത്തെ തുടർന്ന് ഇറാനിലെ മിസൈൽ ഡ്രോൺ സംഭരണ കേന്ദ്രങ്ങൾക്കും തീരദേശ റഡാർ സംവിധാനങ്ങൾക്കുമെതിരെ യുഎസ് സൈന്യം ശ... Read More →
പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →
ഇറ്റലി പ്രധാനമന്ത്രി ജോർജ മെലോണിയുടെ ഇന്ത്യാ സന്ദർശനവുമായി ബന്ധപ്പെട്ട ഒരു രസകരമായ അനുഭവം വീണ്ടും വാർത്തകളിൽ ഇടംനേടുകയാണ് ന്യൂഡൽഹിയിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ മെലോണിക്ക് കുറഞ്ഞത് 10 ലക്ഷം വോട്ടെങ്കിലും ഉറപ്പായും ലഭിക്കുമെന്നായിരുന്നു ഇറ്റാലിയൻ ഉപപ്രധാനമന്ത്രി അന്റോണിയോ ടാജനിയുടെ തമാശ നിറഞ്ഞ പരാമർശം മെലോണിയുടെ പുതിയ പുസ... Read More →
ന്യൂഡൽഹി എൻ ഡി എ സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിച്ചേരുമെന്ന് സൂചന ഷോണിൻ്റെ പ്രചരണാർത്ഥം പാലായിൽ റോഡ് ഷോയിലായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുകയെന്നാണ് സൂചന പ്രധാനമന്ത്രി പങ്കെടുക്കുന്ന കേരളത്തിലെ പ്രചാരണത്തിലെ സ്ഥലങ്ങളിൽ പാലായ്ക്ക് പ്രത്യേക പരിഗണന നൽകി... Read More →
ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →
പാലാ പാലാ ചേർപ്പുങ്കൽ പാലത്തിൽ നിന്നും യുവതി മീനച്ചിലാറ്റിലേക്ക് ചാടി വയലാ സ്വദേശിനി അച്ചുകുന്നേൽ എമ്മി ഉദയനാണ് ആറ്റിൽ ചാടിയത് എന്നാണു വിവരം ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം നാട്ടുകാർ വിവരമറിയിച്ചതനുസരിച്ചു പോലീസും അഗ്നിരക്ഷാ സേനയും സ് കൂബാ സംഘവും സ്ഥലത്ത് തിരച്ചിൽ നടത്തുന്നുണ്ട് ചേർപ്പുങ്കലിലെ പഴയ പാലത്തിൽ നിന്നും ആണ് യുവതി... Read More →
കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →
ഈരാറ്റുപേട്ട ഫുട്ബോൾ കളിക്കിടെ സഹോദരനുമായി ഉണ്ടായ തർക്കത്തിനു പിന്നാലെ ഈരാറ്റുപേട്ട തിടനാട് 11 വയസ്സുകാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി തിടനാട് ടൗണിൽ വാടകയ്ക്ക് താമസക്കാരനായ വട്ടോടിപറമ്പിൽ സുഭാഷിൻ്റെ മകൻ ആമോസ് സുഭാഷ് 11 ആണ് മരിച്ചത് വൈകിട്ട് സ്കൂൾ വിട്ട ശേഷം ഫുട്ബോൾ കളിക്കുന്നതിനിടെ സഹോദരനുമായി തർക്കം ഉണ്ടായിരുന്നു ഇത... Read More →
തിരുവനന്തപുരം കഴിഞ്ഞ 10 വർഷത്തെ പ്രധാന പകർച്ച വ്യാധികളുടെ കണക്കുകൾ പ്രകാരം 2026ൽ ഷിഗെല്ല രോഗബാധ ഒഴികെ മറ്റൊരു പകർച്ചവ്യാധിയും വർധിച്ചിട്ടില്ല എന്ന് ആരോഗ്യ വകുപ്പ് 2016 മുതലുള്ള 10 വർഷങ്ങളിൽ ജനുവരി മുതൽ ഡിസംബർ വരെ പ്രധാന പകർച്ചവ്യാധികളായ ഡെങ്കിപ്പനി എലിപ്പനി മഞ്ഞപ്പിത്തം മലമ്പനി എന്നിവ 2026 ല് മുന് വര് ഷങ്ങളേക്കാള് കുറവാണ് റിപ്പോര് ട്ട് ... Read More →
തിരുവനന്തപുരം സംസ്ഥാനത്തെ പ്രധാന ഗതാഗത പാതയായ എം സി റോഡിലൂടെ അമിതഭാരം കയറ്റിയ തടി ലോറികളും മണ്ണ് കയറ്റിയ ടിപ്പർ ലോറികളും തടസ്സമില്ലാതെ സഞ്ചരിക്കാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കിടയിൽ സംഘടിത കൈക്കൂലി ശൃംഖല പ്രവർത്തിക്കുന്നുവെന്ന ഗുരുതര ആരോപണങ്ങൾ വാഹന പരിശോധനയ്ക്ക് നിയോഗിക്കപ്പെട്ടിരിക്കുന്ന ചില വെഹിക്കിൾ ഇൻസ് പെക്ടർമാ... Read More →
പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →
പൊൻകുന്നം പൊൻകുന്നത്ത് വൻ ലഹരിവേട്ട പന്ത്രണ്ട് ലക്ഷം രൂപയുടെ എംഡിഎംഎയുമായി ചങ്ങനാശ്ശേരി സ്വദേശികളായ യുവാക്കൾ പിടിയിൽ പെരുന്ന സ്വദേശി ഒലച്ചുകുഴിയിടം നിബിൻ എംബി തൃക്കൊടിത്താനം സ്വദേശി പള്ളിപ്പറമ്പിൽ ഹാഷിം മൻസിലിൽ ഹാഷിം ലബ എന്നിവരാണ് പിടിയിലായത് കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ ഡാൻസാഫ് സംഘവും പൊൻകുന്നം പോലീസും ചേ... Read More →
കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയ... Read More →
കണ്ണൂർ പാനൂരിൽ കുഴിമന്തി കഴിച്ചതിനെ തുടർന്ന് മൂന്ന് വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ ആരോഗ്യ വകുപ്പ് കർശന നടപടി സ്വീകരിച്ചു പാനൂർ പൂക്കോം റോഡിൽ പ്രവർത്തിക്കുന്ന മന്തി ഹോട്ടൽ അടച്ചുപൂട്ടാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി ഹോട്ടലിൽ നിന്ന് ശേഖരിച്ച ഭക്ഷണസാംപിളുകൾ പരിശോധനയ്ക്ക് അയച്ചതായും വിശദമായ പരിശോധനാ റിപ്പോർട്ട് ലഭ... Read More →
എരുമേലി എരുമേലി മുക്കൂട്ടുതറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക് മുക്കൂട്ടുതറ സ്വദേശി തോമസ് ജോസഫി 45 നാണു അപകടത്തിൽ പരിക്കേറ്റത് ശനിയാഴ്ച ഉച്ചകഴിഞ്ഞ് മുക്കൂട്ടുതറ ഭാ ഗത്ത് വച്ചായിരുന്നു അപകടം ഉണ്ടായത് തോമസ് ജോസഫ് സഞ്ചരിച്ച ബൈക്കും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു അപകടത്തിൽ പരിക്കേറ്റ തോമസിനെ പാലാ ചേർപ്പു... Read More →
ന്യൂഡൽഹി രാജ്യത്ത് വാണിജ്യ എൽ പി ജി സിലിണ്ടറുകളുടെ വിലയിൽ ഗണ്യമായ കുറവ് വരുത്താൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങി കേന്ദ്ര പെട്രോളിയം മന്ത്രാലയം പൊതുമേഖല എണ്ണക്കമ്പനികളുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെ പുതുക്കിയ വില ഉടൻ പ്രഖ്യാപിക്കുമെന്ന് സർക്കാർ അറിയിച്ചു അടുത്ത മാസം ഒന്നാം തീയതി മുതൽ പുതിയ നിരക്ക് നിലവിൽ വരുമെന്നാണ് സൂചന ലഭ... Read More →
Stay Ahead, Stay Informed, Stay Inspired.