News Desk
വാഷിങ്ടൺ യുദ്ധ ഭീഷണിക്ക് തൊട്ട് പിന്നാലെ ഇറാനെ ആക്രമിക്കില്ലെന്ന് അറിയിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഗൾഫ് രാജ്യങ്ങളുമായുള്ള ചർച്ചയ്ക്ക് ശേഷം ആക്രമണം പിൻവലിക്കാൻ തീരുമാനിച്ചതെന്നും ട്രംപ് പറഞ്ഞു ട്രൂത്ത് സോഷ്യലിലൂടെയാണ് ഇറാനെതിരായി നിശ്ചയിച്ച യുഎസ് ആക്രമണങ്ങൾ റദ്ദാക്കിയതായി ട്രംപ് അറിയിച്ചത് ചർച്ചകളും അന്തിമ കരാറുകളും പുരോ ഗമിക്കുന്നുണ്ടെന്നും അമേരിക്ക ഇസ്രായേൽ സൗദി അറേബ്യ യുഎഇ ഖത്തർ തുർക്കി പാകിസ്താൻ ബഹ് റൈൻ കുവൈറ്റ് ജോർദാൻ ഈജിപ്ത് തുടങ്ങിയ എല്ലാ കക്ഷികളും തീരുമാനങ്ങൾ അംഗീകരിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു എന്നാൽ ഈ കരാർ അന്തിമമാകുന്നതുവരെ ഹോർമൂസിലും പശ്ചിമേഷ്യയിലും സൈനിക ഉപരോധം തുടരുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട് കുറച്ച് മണിക്കൂറുകൾക്ക് മുൻപാണ് ഇറാനെതിരെ ട്രംപ് യുദ്ധഭീഷിണി ഉയർത്തിയത് ഇറാനെ ആക്രമിച്ച് ഖാര് ദ്വീപ് പിടിച്ചെടുക്കുമെന്നാണ് ട്രംപ് മുന്നറിയിപ്പ് നല് കിയത് ഇറാന്റെ തന്ത്രപ്രധാനമായ എണ്ണ ശാലകള് സ്ഥിതി ചെയ്യുന്ന ഖാര് ഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും ആവര് ത്തിച്ചായിരുന്നു ട്രംപിൻ്റെ ഭീഷണി ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------പാലാ ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി സംസ്കാരം നാളെ 11 06 2026 വ്യാഴാഴ്ച 11 30 ന് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും ഭാര്യ ഭരണങ്ങാനം നെല്ലിക്കനിരപ്പേൽ പരേതയായ അന്നമ്മ മക്കൾ ലിജോ കൂൾകെയർ പാലാ പൊൻകുന്നം ലിജി തീക്കോയി സഹകരണ ബാങ്ക... Read More →
പാലാ അഞ്ച് വർഷം പാലായുടെ ജനപ്രതിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എംപി ഫണ്ടിൽ അനുവദിച്ച് നടപ്പാക്കിയതും ത്രിതല സമിതികളും സർക്കാരിൻ്റെ വാർഷിക മെയിൻ്റനൻസ് ഫണ... Read More →
പാലാ ഭാരതീയ അഭിഭാഷക പരിഷത്ത് പാലാ യൂണിറ്റ് പ്രസിഡൻ്റായി അഡ്വ മാണി ജോസ് മുണ്ടത്താനം തിരഞ്ഞെടുക്കപ്പെട്ടു മറ്റു ഭാരവാഹികൾ അഡ്വ അർച്ചന സത്യൻ പീടികകുന്നേൽ വൈസ് പ്രസിഡൻ്റ് അഡ്വ പ്രഹർഷ് കൃഷ്ണ ഗ്രീൻ ഗാർഡൻസ് സെക്രട്ടറി അഡ്വ അലക്സാണ്ടർ സിറിയക് വെട്ടത്താനിക്കൽ ട്രഷറർ Read More →
കോട്ടയം ഓക് സിജന് ദി ഡിജിറ്റല് എക് സ് പേര് ട്ട് ഷോറൂമുകളില് ഇടിവെട്ട് ലാപ് ടോപ്പ് സെയില് സീസണ് 5 തുടരുന്നു 17 വരെയാണ് സെയില് ലാപ് ടോപ്പുകള് ക്ക് വന് വിലക്കുറവും ഓഫറുകളും സമ്മാനങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത് അടുത്ത് തന്നെ ലാപ് ടോപ്പുകള് ക്ക് വില ഉയരുമെന്ന് റിപ്പോര് ട്ടുള്ളതിനാല് വന് വിലക്കുറവില് ലാപ് ടോപ്പുകള് വാങ്ങാനു... Read More →
പ്രവിത്താനം പ്രവിത്താനത്ത് നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിച്ചു മറിഞ്ഞുണ്ടായ അപകടത്തിൽ കർണ്ണാടക സ്വദേശികളായ 4 പേർക്ക് പരിക്ക് തിങ്കളാഴ്ച രാവിലെ 7 30യോടെ പാലാ തൊടുപുഴ റൂട്ടിൽ പ്രവിത്താനം ആലാപ്പാറയ്ക്കു സമീപമായിരുന്നു അപകടം ഉണ്ടായത് കർണ്ണാടക സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണംവിട്ടു വൈദ്യുതിപോസ്റ്റ... Read More →
ടെഹ്റാൻ രാജ്യത്തിന് റെ എണ്ണ വാതക അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ അമേരിക്കൻ ഭീഷണികൾ പശ്ചിമേഷ്യയിലെ മുഴുവൻ ഊർജ്ജ കയറ്റുമതി മേഖലയെയും അപകടത്തിലാക്കുമെന്ന് ഇറാന് റെ പരമോന്നത സംയുക്ത സൈനിക കമാൻഡായ ഖാത്തം അൽ അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് മുന്നറിയിപ്പ് നൽകി ഇറാന് റെ ഔദ്യോഗിക മാധ്യമമായ ഐആർഐബിയിലൂടെയാണ് സൈനിക കമാൻഡിന്റെ പ്രതികരണം പു... Read More →
കോട്ടയം യുഡിഎഫ് സർക്കാരിൻ്റെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി കോട്ടയം ജില്ലയിൽ വനിതകൾ ഏറ്റെടുത്തു കഴിഞ്ഞു ജില്ലയിൽ വിവിധയിടങ്ങളിൽ വലിയ ആരവങ്ങളോടെയാണ് കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതിയുടെ യാത്രയെ വനിതകൾ വരവേറ്റത് ആദ്യദിനത്തെ സൗജന്യ യാത്രയുടെ ത്രില്ലിൽ ആയിരുന്നു ഇന്ന് കോട്ടയത്തെ വനിതകൾ വനിതകൾക്കായുള്ള സൗജന്യ യാത്ര അഭിമാന... Read More →
സ്വന്തം വീടിനുള്ളിലെ 120 സ് ക്വയർ ഫീറ്റ് മുറിയിൽ ഗ്രോ ഗ്രീൻസ് എന്ന സംരംഭത്തിലൂടെ മൈക്രോ ഗ്രീൻ കൃഷിയിൽ വിപ്ലവം സൃഷ്ടിക്കുകയാണ് എറണാകുളം സൗത്ത് ചിറ്റൂർ സ്വദേശിയായ അജയ് ഗോപിനാഥ് തുടക്കത്തിൽ 64 സ് ക്വയർ ഫീറ്റിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ഈ കൃഷി ഒരു പ്രമുഖ ഹോട്ടലിലെ ഷെഫ് അജയിന്റെ ഉൽപ്പന്നത്തിന്റെ ഗുണമേന്മ കണ്ട് അത്ഭുതപ്പെട്ടതോടെയ... Read More →
കൊച്ചി എറണാകുളം ജില്ലയിൽ പെട്രോൾ ഡീസൽ എന്നിവക്ക് യാതൊരു ക്ഷാമവുമില്ലെന്നും പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും ജില്ലാ കലക്ടർ ജി പ്രിയങ്ക അറിയിച്ചു കേന്ദ്ര സർക്കാരിന്റെ പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ നിലവിൽ വന്നതുമായി ബന്ധപ്പെട്ടുണ്ടായ ചില ആശയക്കുഴപ്പങ്ങളാണ് നിലവിലെ താല്ക്കാലിക പ്രതിസന്ധിക്ക് കാരണം ക്യാനുകളിൽ ഡീസൽ ലഭിക്കുന്... Read More →
കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →
വാഷിങ്ടൺ യുദ്ധ ഭീഷണിക്ക് തൊട്ട് പിന്നാലെ ഇറാനെ ആക്രമിക്കില്ലെന്ന് അറിയിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഗൾഫ് രാജ്യങ്ങളുമായുള്ള ചർച്ചയ്ക്ക് ശേഷം ആക്രമണം പിൻവലിക്കാൻ തീരുമാനിച്ചതെന്നും ട്രംപ് പറഞ്ഞു ട്രൂത്ത് സോഷ്യലിലൂടെയാണ് ഇറാനെതിരായി നിശ്ചയിച്ച യുഎസ് ആക്രമണങ്ങൾ റദ്ദാക്കിയതായി ട്രംപ് അറിയിച്ചത് ചർച്ചകളും അന്തിമ കര... Read More →
പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →
ന്യൂഡല് ഹി തെക്കു കിഴക്കന് ഡല് ഹിയിലെ തുഗ്ലക്കാബാദ് എക്സ്റ്റന് ഷനിലുണ്ടായ തീപിടുത്തത്തില് മൂന്ന് പേര് മരിച്ചു രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത് അഞ്ച് നിലകളുള്ള പാര് പ്പിട സമുച്ചയത്തിലാണ് പുലര് ച്ചയോടെ തീപിടുത്തമുണ്ടായത് പരിക്കേറ്റ എട്ടു പേരെ എയിംസ് ട്രോമ കെയറിലേക്ക് മാറ്റി കെട്ടിടത്തിനുള്ളില് കുടുങ്ങിക്കിടന്ന ആറു ... Read More →
കോട്ടയം കോട്ടയം ആലപ്പുഴ ജില്ലകളില് വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രശ് നങ്ങള് പരിഹരിക്കുന്നതിന് ഊര് ജ്ജിത നടപടികള് സ്വീകരിക്കണമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് നിര് ദേശിച്ചു രണ്ടു ജില്ലകളിലെയും വൈദ്യുതി മേഖലയിലെ വികസനപദ്ധതികളും വെല്ലുവിളികളും അവലോകം ചെയ്യുന്നതിന് പള്ളം ഡാം സേഫ്റ്റി ഹാളില് ചേര് ന്ന എം എല് എമ... Read More →
2 പരീക്ഷകളിൽ എല്ലാ വിഷയ ങ്ങൾക്കും ലഭിച്ച വിദ്യാർത്ഥി വിദ്യാർത്ഥിനികളെ കടനാട് പഞ്ചായത്ത് നീലൂർ ശക്തികേന്ദ്രയുടെ നേതൃത്വത്തിൽ അനുമോദിച്ചു മറ്റത്തിപ്പാറ നീലൂർ കണ്ടത്തി മാവ് ഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കാണ് നീലൂരിൽ നടന്ന ചടങ്ങിൽ മൊമൻ്റോ വിതരണം ചെയതത് മഹിള മോർച്ച മണ്ഡലം പ്രസിഡൻ്റ് പുഷ്പജ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ബി ജെ പി പാലാ മണ്ഡല... Read More →
കോട്ടയം സർവ്വകലാശാലയിൽ സംഘപരിവാർ അജണ്ട നടപ്പിലാക്കുന്നു എന്ന് ആരോപിച്ചു എം ജി സർവകലാശാലയിലേക്ക് കെ എസ് യു നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം പ്രതിഷേധ മാർച്ചിലുണ്ടായ സംഘർഷത്തെ തുടർന്ന് പോലീസ് രണ്ടു തവണ ജലപീരങ്കി പ്രയോഗിച്ചു പ്രതിഷേധ മാർച്ച് സർവ്വകലാശാലാ കവാടത്തിൽ പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു ബാരിക്കേഡ് മറിച്ചിടാനും മറികടക്... Read More →
തിരുവനന്തപുരം സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതി ഒരു ഔദാര്യമല്ലെന്നും സാമൂഹ്യ സാമ്പത്തിക മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന ജനക്ഷേമ ഇടപെടലാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര ഒരുക്കുന്ന പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക് സിൽ നടന്ന ചടങ്ങിൽ ... Read More →
ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →
കോട്ടയം കെഎസ്ആർടിസി ബസിൽ കുഴഞ്ഞു വീണ കണ്ടക്ടർക്ക് രക്ഷകയായ കാരിത്താസ് ഹോസ്പിറ്റൽ ന്യൂറോളജി വിഭാഗം സ്റ്റാഫ് നേഴ്സ് നീതു വർഗീസിനെ മാനേജ്മെന്റും സ്റ്റാഫ് അംഗങ്ങളും ചേർന്ന് ആദരിച്ചു ഈ മാസം എട്ടാം തീയതി തിങ്കളാഴ്ച രാത്രി 7 നു കോട്ടയം പാലാ തൊടുപുഴ റൂട്ടിലെ ഫാസ്റ്റ് പാസഞ്ചർ ബസിലെ കണ്ടക്ടർ കെ ഷിബുവാണ് യാത്രാ മധ്യേ കുഴഞ്ഞു വീണത് കുഴഞ്ഞ... Read More →
പാലാ ആഴ്ചകളായി നീണ്ടുനിന്ന ആരോപണ പ്രത്യാരോപണങ്ങൾക്കും കയ്യേറ്റ മോഷണ പരാതികൾക്കുമൊടുവിൽ പാലാ നഗരസഭയിലെ ഭരണ പ്രതിസന്ധികൾക്കും തർക്കങ്ങൾക്കും പരിഹാരമാകുന്നു കോൺഗ്രസ്സ് നേതൃത്വം ഇടപെട്ടു നടത്തിയ ചർച്ചയിലാണ് സ്വതന്ത്ര മുന്നണിയും യുഡിഎഫ് കൗൺസിലർമാരും നിർദ്ദേശങ്ങൾ അംഗീകരിച്ചത് മുൻപ് നടത്തിയ ചർച്ചകൾ പരാജയപ്പെട്ടിരുന്നെങ്കിലു... Read More →
പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →
Stay Ahead, Stay Informed, Stay Inspired.