News Desk
പഴയന്നൂർ വയറുവേദനയെ തുടർന്ന് ചികിത്സ തേടിയ 54 കാരന് രണ്ട് വർഷം മുമ്പ് വൃക്കയിലെ കല്ല് നീക്കുന്നതിനായി നടത്തിയ ശസ്ത്രക്രിയയ്ക്കിടെ ഘടിപ്പിച്ചിരുന്ന ട്യൂബ് സ്റ്റെന്റ് ഇപ്പോഴും ശരീരത്തിനുള്ളിലുണ്ടെന്ന് കണ്ടെത്തിയത് വിവാദമാകുന്നു എളനാട് മരുതംപാടം മഞ്ഞളൂർക്കളം വീട്ടിൽ എ സലീം 54 ആണ് ഗുരുതര ആരോഗ്യപ്രശ്നങ്ങളോടെ വീണ്ടും ചികിത്സ തേടേണ്ടി വന്നത് 2024 ഓഗസ്റ്റ് 10 ന് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തിൽ വച്ച് സലീമിന് വൃക്കയിലെ കല്ല് നീക്കം ചെയ്യുന്നതിനായി ശസ്ത്രക്രിയ നടത്തിയിരുന്നു ശസ്ത്രക്രിയയ്ക്ക് ശേഷം നാല് ദിവസത്തിനകം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായും പിന്നീട് തുന്നൽ നീക്കിയതായും സലീം പറയുന്നു ഒരു മാസം കഴിഞ്ഞ് ജോലിക്ക് പോകാമെന്ന് ഡോക്ടർമാർ അറിയിച്ചെങ്കിലും തുടർചികിത്സയ്ക്കോ സ്റ്റെന്റ് നീക്കം ചെയ്യുന്നതിനോ ആശുപത്രിയിൽ വീണ്ടും എത്തണമെന്ന നിർദേശം ലഭിച്ചിരുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം ശസ്ത്രക്രിയയ്ക്കുശേഷം ഇടയ്ക്കിടെ വയറുവേദന അസ്വസ്ഥത മൂത്രത്തിൽ രക്തത്തിന്റെ സാന്നിധ്യം തുടങ്ങിയ പ്രശ്നങ്ങൾ അനുഭവപ്പെട്ടിരുന്നെങ്കിലും വിവിധ ആശുപത്രികളിൽ ചികിത്സ തേടി മരുന്നുകൾ കഴിക്കുകയായിരുന്നു എന്നാൽ ആരോഗ്യപ്രശ്നങ്ങൾ തുടരുകയും വേദന ശക്തമാകുകയും ചെയ്തതോടെ കഴിഞ്ഞ ഏപ്രിൽ 29 ന് വീണ്ടും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിശോധനയ്ക്കെത്തി തുടർന്ന് നടത്തിയ സ്കാനിംഗിലും എക് സ് റേ പരിശോധനയിലുമാണ് ഇടത് വൃക്ക മുതൽ മൂത്രസഞ്ചി വരെ നീളുന്ന സ്റ്റെന്റ് ഇപ്പോഴും ശരീരത്തിനുള്ളിലുണ്ടെന്ന് കണ്ടെത്തിയത് സാധാരണയായി ഇത്തരം ട്യൂബുകൾ മൂന്ന് മാസത്തിനകം നീക്കം ചെയ്യേണ്ടതാണെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു ട്യൂബ് ദീർഘകാലം ശരീരത്തിൽ തുടരുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്നതിനാൽ ഉടൻ ശസ്ത്രക്രിയ നടത്തി നീക്കം ചെയ്യണമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട് അതേസമയം ശസ്ത്രക്രിയയ്ക്ക് ശേഷം തുന്നൽ അഴിച്ച സലീം ഏകദേശം 20 മാസത്തിന് ശേഷമാണ് വീണ്ടും മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയതെന്നും രോഗിക്ക് തുടർപരിശോധനയുടെ പ്രാധാന്യം അറിയിച്ചിരുന്നുവെന്നുമാണ് ആശുപത്രി വൃത്തങ്ങൾ വിശദീകരിക്കുന്നത് സംഭവത്തെ ചൊല്ലി രോഗിയുടെയും ആശുപത്രിയുടെയും വാദങ്ങൾ തമ്മിൽ ഭിന്നത നിലനിൽക്കുകയാണ് രോഗിയുടെ ആരോഗ്യനിലയും ചികിത്സാ നടപടികളും സംബന്ധിച്ച് കൂടുതൽ പരിശോധനകൾ തുടരുകയാണ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------പാലാ പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി 59 നിര്യാതനായി സംസ്കാര ശുശ്രൂഷകൾ 4 ന് തിങ്കളാഴ്ച രാവിലെ 9 ന് മണിമലയിലുള്ള ഭവനത്തിൽ ആരംഭിക്കും തുടർന്ന് മണിമല വിശുദ്ധ മാഗി ഫൊറോന പള്ളിയിൽ സംസ്കാരം നടക്കും ഭൗതികശരീരം ഇന്ന് 03 05 2026 വൈകിട്ട് 4ന് ഭവനത്തിൽ എത്തിച്ചു Read More →
ഈരാറ്റുപേട്ട ഈരാറ്റുപേട്ട തീക്കോയിയിൽ സ്കൂൾ വാനും ട്രാവലറും കൂട്ടിയിടിച്ചു വിദ്യാർത്ഥിനിക്ക് പരിക്ക് തീക്കോയി സ്വദേശിനി ഹന്ന ഷിനോജിനാണ് 14 വാഹനാപകടത്തിൽ പരുക്കേറ്റത് വെള്ളിയാഴ്ച രാവിലെ തീക്കോയിയിൽ വച്ചായിരുന്നു അപകടം ഉണ്ടായത് ഉടനെ തന്നെ അപകടത്തിൽ പരിക്കേറ്റ സ് കൂൾ വിദ്യാർത്ഥിനിയെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ... Read More →
ചങ്ങനാശ്ശേരി എൻഎസ്എസിൽ നായർ സർവീസ് സൊസൈറ്റി കെ ബി ഗണേഷ് കുമാറിന് വലിയ തിരിച്ചടി എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗത്വം പുതുക്കി നൽകാതെയാണ് അദ്ദേഹത്തെ ബോർഡിൽ നിന്ന് ഒഴിവാക്കിയത് അടുത്തിടെ പത്തനാപുരം താലൂക്ക് യൂണിയനിൽ നിന്നുള്ള സ്ഥാനനഷ്ടത്തിന് പിന്നാലെയാണ് ഡയറക്ടർ ബോർഡിലെയും അംഗത്വം നഷ്ടമായിരിക്കുന്നത് എൻഎസ്എസ് ഡയറക്ടർ ബോർഡിലെ ഒൻപത... Read More →
കോതമംഗലം നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക രാസലഹരിയായ 37 229 ഗ്രാമോളം വരുന്ന എം ഡി എം എ യുമായി ഇടുക്കി ജി... Read More →
പാലാ നാടിന്റെ സാമൂഹികവും സാങ്കേതികവുമായ മുന്നേറ്റങ്ങളിൽ പാലാ സെന്റ് ജോസഫ് സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃകയാണെന്ന് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു പാലാ സെന്റ് ജോസഫ് സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക് നോളജിയിലെ നവീകരിച്ച സോഫ്റ്റ് വെയർ ഡെവലപ് മെന്റ് സെന്റർ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ... Read More →
പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →
വാഷിങ്ടൺ അമേരിക്കൻ പ്രസിഡന്റുമാരുടെ ഔദ്യോഗിക യാത്രകളുടെ പ്രതീകമായി മൂന്ന് പതിറ്റാണ്ടിലേറെയായി സേവനമനുഷ്ഠിച്ചിരുന്ന എയർഫോഴ് സ് വൺ ശ്രേണിയിലെ പ്രശസ്തമായ ബോയിങ് 747 200 ബി വിമാനം സേവനത്തിൽ നിന്ന് വിരമിച്ചു സാം 2900 എന്നറിയപ്പെട്ടിരുന്ന ഈ വിമാനം ജി 7 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം ഫ്രാൻസിൽ നിന്ന് അമേരിക്കയിലേക്കുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്... Read More →
പാലാ പാലായിൽ രണ്ടിടങ്ങളിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടങ്ങളിൽ 3 പേർക്ക് പരിക്ക് കാറും ബൈക്കും കൂട്ടിയിടിച്ച് കൊച്ചി സ്വദേശികളായ അൻസൺ 25 അമല ജോയി 20 എന്നിവർക്കു പരുക്കേറ്റു ഇന്ന് ഉച്ചയ്ക്ക് പാദുവ ഭാഗത്ത് വച്ചായിരുന്നു അപകടം ഉണ്ടായത് മുണ്ടുപാലത്ത് വച്ച് ബൈക്കും കാറും കൂട്ടിയിടിച്ച് മാലം സ്വദേശി ജയ്മോന് 31 പരുക്കേറ്റു ഇന്ന... Read More →
തൃപ്പൂണിത്തുറ മനുഷ്യസ് നേഹത്തിന്റെയും കരുണയുടെയും അപൂർവ മാതൃകയായി മാറിയിരിക്കുകയാണ് തൃപ്പൂണിത്തുറ സ്വദേശിയായ എം ആർ ഷാജി സൈക്കിളിൽ ചായ വിറ്റ് ഉപജീവനം നടത്തുന്ന 52 കാരനായ ഷാജിയുടെ നിസ്വാർത്ഥ പ്രവർത്തിയാണ് ഇന്ന് സാമൂഹികമാധ്യമങ്ങളിലും പൊതുസമൂഹത്തിലും വലിയ അഭിനന്ദനം നേടുന്നത് അദ്ദേഹത്തെ നേരിൽ കണ്ട് അഭിനന്ദിക്കാനായി മുഖ്യമന്ത്... Read More →
കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയ... Read More →
കോട്ടയം രാജ്യത്തിന്റെ ആസൂത്രണ വികസന പ്രവർത്തനങ്ങളിൽ ഏറെ പ്രധാനമായ ദേശീയ സെൻസസിൽ എല്ലാവരും പങ്കെടുക്കണമെന്ന് സംസ്ഥാന മുൻ സെൻസസ് ഡയറക്ടർ ഷീല തോമസ് നിർദേശിച്ചു സെൻസസിന്റെ സെൽഫ് എന്യുമറേഷൻ നടത്തി സംസാരിക്കുകയായിരുന്നു അവർ രാജ്യത്തെ എറ്റവും വലിയ സ്ഥിതി വിവര ശേഖരണമായ സെൻസസിൽ നൽകുന്ന വിവരങ്ങൾ സുരക്ഷിതമാണ് മുൻകാലത്ത് ഉദ്യോഗസ്ഥരെ... Read More →
പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →
ലക് നൗ മകളെ തട്ടിക്കൊണ്ടുപോകാനുള്ള ആസൂത്രിത ശ്രമത്തിൽ നിന്ന് ഒരു അമ്മയുടെ സമയോചിതമായ ഇടപെടൽ കുഞ്ഞിനെ രക്ഷപ്പെടുത്തി സംഭവത്തെക്കുറിച്ച് അമ്മ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ വ്യാപകമായി ശ്രദ്ധ നേടുകയാണ് മാതാപിതാക്കൾ എപ്പോഴും ജാഗ്രത പുലർത്തേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന സംഭവമായാണ് ഇത് വിലയിരുത്തപ്പെടുന്നത് ദിവസവും ... Read More →
കോട്ടയം എബോള രോഗബാധ സംശയിച്ചു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചിലികിത്സയിൽ കഴിയുന്ന പാലാ സ്വദേശിനിയുടെ കാര്യത്തിൽ ആശങ്കപ്പെടാനില്ല എന്ന് ആരോധ്യമന്ത്രി കെ മുരളീധരൻ പറഞ്ഞു പരിശോധനയ്ക്കയച്ച സാമ്പിളുകളുടെ ഫലം ഇന്ന് വൈകുന്നേരത്തോടെ ലഭ്യമാകുമെന്നും മുൻകരുതലിന്റെ ഭാഗമായാണ് പ്രത്യേകമായി നിരീക്ഷണത്തിലാക്കിയിരിക്കുന്നത് എന്... Read More →
പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →
കൊൽക്കത്ത ലോകത്തിന്റെ മികച്ച ഭാവിക്കും ആരോഗ്യകരമായ ജീവിതത്തിനും യോഗ അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് കൊൽക്കത്തയിലെ റെഡ് റോഡിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം യോഗയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞത് യോഗയെ ഒരു ദിവസത്തെ ആഘോഷമായി മാത്രം കാണാതെ ജീവിതത്തിന്റെ ഭാഗമായി മാറ്റണമെന്... Read More →
കോട്ടയം ആകാശപ്പാതയെ കൈവിടാതെ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് കോട്ടയത്തെ സ്കൈവാക്കിന്റെ പ്രവൃത്തികൾ പുനരാരംഭിക്കും എന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ബജറ്റ് അവതരണത്തിൽ പറഞ്ഞു ഇതോടെ നാളുകളായി നിർമ്മാണം മുടങ്ങി അനശ്ചിതത്വത്തിലായ ആകാശപ്പാതയ്ക്ക് ജീവൻ വയ്ക്കുകയാണ് യുഡി എഫ് സർക്കാർ അധികാരത്തിലെത്തിയാൽ ആക്ഷേപതയുടെ നിർമ്മാണം പൂർത്ത... Read More →
എരുമേലി യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ എരുമേലിക്കാർ ആകാംക്ഷയോടെ നോക്കിയിരുന്ന ശബരി റെയിൽവേ പദ്ധതിയെക്കുറിച്ചും ശബരിമല വിമാനത്താവളത്തെക്കുറിച്ചും പരാമർശിക്കാതെ ബജറ്റ് ഇരു പപദ്ധതികളെക്കുറിച്ചും ഒരു വരി പോലും വി ഡി സതീശൻ സർക്കാരിന്റെ ബജറ്റിൽ പരാമർശിച്ചിട്ടില്ല എരുമേലിയെ തിരുപ്പതി മോഡൽ പൈതൃക നഗരം പദ്ധതിയിൽ ഉൾപ്പെടുത്തുന്... Read More →
ഡബ്ളിൻ അയർലൻ്റിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർട്ടിയുടെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് പാലാക്കാരി തെരഞ്ഞെടുക്കപ്പെട്ടു അയർലൻ്റിൽ നഴ്സായി ജോലി ചെയ്യുന്ന എം ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത് അയർലാൻ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണകക്ഷിയുടെ സുപ്രധാന സമിതിയിൽ ഒരു ഇന്ത്യാക്കാരൻ തെരഞ്ഞെടുക്കപ്പെടുന്നത് ദ... Read More →
പാലാ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 2 പേർക്ക് പരിക്ക് പൈകയിൽ വച്ചു അർധരാത്രിയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് തമ്പലക്കാട് സ്വദേശി ജോജോ ആന്റണിക്ക് 56 പരുക്കേറ്റു കുമളിയിൽ വച്ച് പുലർച്ചെ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് കുമളി സ്വദേശി പി കെ ജയചന്ദ്രന് 46 പരുക്കേറ്റു അപകടങ്ങളിൽ പരുക്കേറ്റ 2 പേരെയും പാലാ ചേർ പ്പുങ്കൽ മാ... Read More →
ബയാഹിബെ ഡൊമിനിക്കൻ റിപ്പബ്ലിക് കരീബിയൻ മേഖലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ ബയാഹിബെയിലുള്ള പ്രശസ്ത ബീച്ച് റിസോർട്ടിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ ഒരു വിദേശ വനിത മരിച്ചു സംഭവത്തെ തുടർന്ന് ഏകദേശം 1 700 വിനോദസഞ്ചാരികളെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു വിവ വിൻധാം ഡൊമിനിക്കസ് ബീച്ച് ഹോട... Read More →
Stay Ahead, Stay Informed, Stay Inspired.