News Desk
പയ്യോളി കുരങ്ങന്മാരുടെ തൂങ്ങിയാട്ടം റെയിൽവേ ഗതാഗതത്തിന് വൻ തടസ്സമായി പയ്യോളി കോട്ടക്കൽ റെയിൽവേ ഗേറ്റിനും മൂരാട് പാലത്തിനുമിടയിൽ വൈദ്യുത ലൈൻ പൊട്ടിപ്പോയതിനെ തുടർന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതം ഏകദേശം ഒന്നേമുക്കാൽ മണിക്കൂർ നേരം തടസ്സപ്പെട്ടു ഞായറാഴ്ച വൈകിട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം അഞ്ചിലധികം കുരങ്ങന്മാർ ഒരേസമയം വൈദ്യുത ലൈനിൽ തൂങ്ങിയാടിയതോടെയാണ് ഓവർഹെഡ് വൈദ്യുത കമ്പി പൊട്ടിയതെന്നാണ് പ്രാഥമിക നിഗമനം സമീപത്തെ പള്ളിയിലുണ്ടായിരുന്നവരാണ് അപകടം ശ്രദ്ധയിൽപ്പെടുത്തി ഉടൻ കോട്ടക്കൽ റെയിൽവേ ഗേറ്റിൽ വിവരം അറിയിച്ചത് സംഭവത്തെ തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി നിരവധി ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടു കണ്ണൂർ എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് കാസർകോട് തിരുവനന്തപുരം വന്ദേഭാരത് കണ്ണൂർ ഷൊർണൂർ പാസഞ്ചർ ചെന്നൈ മെയിൽ മുംബൈ ലോകമാന്യതിലക് എറണാകുളം ദുരന്തോ എക്സ്പ്രസ് തുടങ്ങിയ പ്രധാന ട്രെയിനുകൾ വൈകിയാണ് സർവീസ് നടത്തിയത് വിവരം ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്ന് റെയിൽവേ സാങ്കേതിക വിഭാഗം സ്ഥലത്തെത്തി അടിയന്തര അറ്റകുറ്റപ്പണികൾ ആരംഭിച്ചു വൈകിട്ട് അഞ്ചുമണിയോടെ താൽക്കാലികമായി പ്രശ്നം പരിഹരിച്ചതോടെ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു തുടർന്ന് വന്ദേഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകൾ നിയന്ത്രിത വേഗത്തിൽ കടത്തിവിട്ടു അതേസമയം കൂടുതൽ വിദഗ്ധ പരിശോധനകൾക്ക് ശേഷമേ പൂർണമായ അറ്റകുറ്റപ്പണി പൂർത്തിയാക്കാനാകൂവെന്ന് റെയിൽവേ അധികൃതർ അറിയിച്ചു അപ്രതീക്ഷിതമായ സംഭവത്തെ തുടർന്ന് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വന്നെങ്കിലും ആളപായമോ മറ്റ് അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല സാധാരണ വനമേഖലകളിലും റെയിൽപാതയോട് ചേർന്ന പ്രദേശങ്ങളിലും കുരങ്ങന്മാരുടെ ശല്യം പതിവാണെങ്കിലും ഇവയുടെ തൂങ്ങിയാട്ടം മൂലം പ്രധാന റെയിൽവേ വൈദ്യുത ലൈൻ പൊട്ടി ട്രെയിൻ ഗതാഗതം തടസ്സപ്പെടുന്നത് അപൂർവ സംഭവമാണെന്ന് നാട്ടുകാർ പറഞ്ഞു ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →
പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →
കണ്ണൂർ കണ്ണൂർ ജില്ലയിലെ കാപ്പിമല മഞ്ഞപ്പുല്ലിൽ വിനോദയാത്രയ്ക്കിടെ ഇടിമിന്നലേറ്റ് യുവതി മരിച്ചു പുളിങ്ങോം വില്ലേജ് ഓഫീസിലെ ജീവനക്കാരിയും പേരാവൂർ കോളയാട് സ്വദേശിനിയുമായ അഞ്ജു മാത്യു 32 ആണ് മരിച്ചത് ഭർത്താവ് സോനു സെബാസ്റ്റ്യനും ഫോറസ്റ്റ് വാച്ചർ സതീശനും പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ് ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായ... Read More →
കൊച്ചി മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മ യിൽ വീണ്ടും ആഭ്യന്തര പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ പ്രസിഡന്റ് ശ്വേതാ മേനോൻ രാജിവെച്ചതായി പ്രഖ്യാപിച്ചു സംഘടനയ്ക്കുള്ളിൽ കുറ്റാരോപിതരായ ചിലരുടെ സ്വാധീനം വർധിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും അതിന്റെ ഭാഗമായാണ് നിലവിലെ ഭരണസമിതിയെ പുറത്താക്കാൻ ശ്രമിച്ചതെന്നും അവർ ആരോപിച്ച... Read More →
എരുമേലി യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ എരുമേലിക്കാർ ആകാംക്ഷയോടെ നോക്കിയിരുന്ന ശബരി റെയിൽവേ പദ്ധതിയെക്കുറിച്ചും ശബരിമല വിമാനത്താവളത്തെക്കുറിച്ചും പരാമർശിക്കാതെ ബജറ്റ് ഇരു പപദ്ധതികളെക്കുറിച്ചും ഒരു വരി പോലും വി ഡി സതീശൻ സർക്കാരിന്റെ ബജറ്റിൽ പരാമർശിച്ചിട്ടില്ല എരുമേലിയെ തിരുപ്പതി മോഡൽ പൈതൃക നഗരം പദ്ധതിയിൽ ഉൾപ്പെടുത്തുന്... Read More →
ചെന്നൈ തമിഴ് നാട്ടിലെ തിരുവള്ളൂർ ജില്ലയിൽ പ്രവർത്തിക്കുന്ന മത്സ്യസംസ് കരണ കേന്ദ്രത്തിൽ അമോണിയ ഗ്യാസ് ചോർന്നുണ്ടായ ദുരന്തത്തിൽ ഏഴ് തൊഴിലാളികൾ മരിച്ചു നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ സംസ്ഥാനത്താകെ ആശങ്ക ഉയർന്നിരിക്കുകയാണ് ചികിത്സയിലുള്ളവരിൽ ഏഴ് പേരുടെ നില അതീവ ഗുരുതരമാണെന്നും അവർ വെന്റിലേറ്ററിലാണെന്നും അധിക... Read More →
തിരുവനന്തപുരം കേരളത്തിന്റെ ഭാവി വികസനത്തിന് ഊർജ്ജം പകരുന്ന ചില നിർണ്ണായക കാഴ്ചപ്പാടുകൾ പ്രഥമ ബജറ്റ് പ്രഖ്യാപനങ്ങളിൽ ഉണ്ടെന്നത് സ്വാഗതാർഹമാണന്ന് ഹിൽ ഇന്റഗ്രേഡ് ഡെവലപ്മെന്റ് ഫൗണ്ടേഷൻ ഹിൽഡെഫ് ജനറൽ സെക്രട്ടറിയും ശബരി റെയിൽവേ ആക്ഷൻ കൗൺസിൽ ജനറൽ കൺവീനറുമായ അശ്വന്ത് ഭാസ്കർ പറഞ്ഞു സംസ്ഥാനത്തെ ഒരു ഗ്രീൻ ഹൈഡ്രജൻ ഹബ്ബാക്കി മാറ്റാനുള്... Read More →
ദോഹ ഖത്തറിലെ പ്രമുഖ പ്രകൃതിവാതക ഉൽപ്പാദന കയറ്റുമതി കേന്ദ്രമായ റാസ് ലഫാൻ വ്യവസായ മേഖലയിലുണ്ടായ ശക്തമായ സ് ഫോടനവും തീപിടിത്തവും വലിയ ആശങ്കയ്ക്ക് ഇടയാക്കി ഞായറാഴ്ച രാത്രിയോടെയുണ്ടായ അപകടത്തിൽ 54 തൊഴിലാളികൾക്ക് പരിക്കേറ്റതായും 18 പേരെ കാണാതായതായും റിപ്പോർട്ടുകളുണ്ട് കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ് റാസ് ലഫാൻ ഇൻഡസ്ട്രിയൽ സ... Read More →
കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →
കോട്ടയം കോട്ടയം മെഡിക്കൽ കോളേജ് രക്തബാങ്കിന്റെ നേതൃത്വത്തിൽ ലോക രക്തദാതാക്കളുടെ ദിനാഘോഷം സംഘടിപ്പിച്ചു ഇതിന്റെ ഭാഗമായി സന്നദ്ധ രക്തദാന ക്യാമ്പും ജീവധാര പോർട്ടൽ കോട്ടയം ജില്ലാ ഉദ്ഘാടനവും നടന്നു മനുഷ്യത്വത്തിന്റെ ഒരു തുള്ളി രക്തം ദാനം ചെയ്യുക ജീവൻ രക്ഷിക്കുക എന്നതാണ് ഈ വർഷം ലോകാരോഗ്യ സംഘടന മുന്നോട്ടുവെച്ച സന്ദേശം മെഡിക്കൽ കോ... Read More →
തൃശൂർ നഗരത്തിലെ വാടകവീട്ടിൽ ഇതരസംസ്ഥാന തൊഴിലാളിയായ യുവാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉൾപ്പെടെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു ഒഡീഷ സ്വദേശിയായ ധൻപതി നായിക് 27 ആണ് മരണപ്പെട്ടത് തൃശൂർ കുറുപ്പം റോഡിന് സമീപമുള്ള കോരപ്പത്ത് ലെയ് നിലെ വാടകവീട്ടിലാണ് സംഭവം നടന്നത് പോലീസ് അന്വേഷണ പ... Read More →
എരുമേലി മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ച ബജറ്റിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിന് മെച്ചപ്പെട്ട പരിഗണന ലഭിച്ചതായി അഡ്വ സെബാസ്റ്റ്യൻ എം ജെ എം എൽ എ അറിയിച്ചു കേരളത്തിലെ റബ്ബർ കർഷകരുടെ ദീർഘകാല സ്വപ്നമായ റബ്ബറിന് താങ്ങുവില 250 രൂപയായി നിശ്ചയിച്ചത് യു ഡി എഫിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് രണ്ടാം ഭൂപരിഷ്കരണ... Read More →
ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →
കോട്ടയം കോട്ടയം ജില്ലയിൽ പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്നു ദിവസേന പനി ബാധിച്ചു ചികിത്സ തേടുന്നവരുടെ എണ്ണം ഉയരുകയാണ് ജില്ലയിലെ സർക്കാർ സ്വകാര്യ ആശുപത്രികളിൽ ദിവസേന നൂറിലധികം പേരാണ് പനി ബാധിച്ചു ചികിത്സ തേടുന്നത് പനിക്കൊപ്പം ജില്ലയിൽ ആശങ്കയുയർത്തി മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും എലിപ്പനിയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ... Read More →
പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →
എരുമേലി എരുമേലിയിൽ നിന്നും തിങ്കളാഴ്ച കാണാതായ വ്യാപാരിയെ തമിഴ്നാട് മധുരയിൽ മരിച്ച നിലയിൽ കണ്ടെത്തി എരുമേലി മറ്റന്നൂർക്കര സ്വദേശി കുന്നത്ത് വീട്ടിൽ സുമേഷ് ലാലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് മധുരയ്ക്ക് സമീപം പുത്തൂരിലുള്ള ലോഡ്ജിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത് കഴിഞ്ഞ തിങ്കളാഴ്ച രാവിലെ മുതലാണ് സുമേഷിനെ കാണാതാകുന്നത് അന്ന് ... Read More →
പാലാ ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി സംസ്കാരം നാളെ 11 06 2026 വ്യാഴാഴ്ച 11 30 ന് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും ഭാര്യ ഭരണങ്ങാനം നെല്ലിക്കനിരപ്പേൽ പരേതയായ അന്നമ്മ മക്കൾ ലിജോ കൂൾകെയർ പാലാ പൊൻകുന്നം ലിജി തീക്കോയി സഹകരണ ബാങ്ക... Read More →
വാഷിങ്ടൺ ഇറാനുമായുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ടാൽ ലോക വ്യാപാരത്തിന്റെ പ്രധാന കടൽപാതയായ ഹോർമുസ് കടലിടുക്കിൽ ടോൾ ഏർപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നൽകി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്വിറ്റ്സർലൻഡിൽ അമേരിക്കയും ഇറാനും തമ്മിലുള്ള ആദ്യഘട്ട സമാധാന ചർച്ചകൾ നടക്കാനിരിക്കെയാണ് ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ... Read More →
പാലാ ഭാരതീയ അഭിഭാഷക പരിഷത്ത് പാലാ യൂണിറ്റ് പ്രസിഡൻ്റായി അഡ്വ മാണി ജോസ് മുണ്ടത്താനം തിരഞ്ഞെടുക്കപ്പെട്ടു മറ്റു ഭാരവാഹികൾ അഡ്വ അർച്ചന സത്യൻ പീടികകുന്നേൽ വൈസ് പ്രസിഡൻ്റ് അഡ്വ പ്രഹർഷ് കൃഷ്ണ ഗ്രീൻ ഗാർഡൻസ് സെക്രട്ടറി അഡ്വ അലക്സാണ്ടർ സിറിയക് വെട്ടത്താനിക്കൽ ട്രഷറർ Read More →
പാലാ അഞ്ച് വർഷം പാലായുടെ ജനപ്രതിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എംപി ഫണ്ടിൽ അനുവദിച്ച് നടപ്പാക്കിയതും ത്രിതല സമിതികളും സർക്കാരിൻ്റെ വാർഷിക മെയിൻ്റനൻസ് ഫണ... Read More →
കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയ... Read More →
Stay Ahead, Stay Informed, Stay Inspired.