Home / News Detail
ഡെങ്കിപ്പനി വീണ്ടും ജീവൻ കവർന്നു; പാലക്കാട്ട് അങ്കണവാടി ജീവനക്കാരി മരിച്ചു

പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന അങ്കണവാടി ജീവനക്കാരി മരിച്ചു പാലക്കാട് ചിറ്റൂർ പെരുമാട്ടി പള്ളിച്ചാർത്ത്കുളമ്പ് സ്വദേശിനി ഗീത 45 ആണ് മരിച്ചത് ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത് കടുത്ത പനിയും അനുബന്ധ ആരോഗ്യപ്രശ്നങ്ങളും അനുഭവപ്പെട്ടതിനെ തുടർന്ന് ഗീത ചികിത്സ തേടിയിരുന്നു പരിശോധനയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് വിദഗ്ധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല ഗീതയുടെ മരണം പ്രദേശവാസികളെയും സഹപ്രവർത്തകരെയും ദുഃഖത്തിലാഴ്ത്തി വർഷങ്ങളായി അങ്കണവാടി ജീവനക്കാരിയായി പ്രവർത്തിച്ചിരുന്ന അവർ നാട്ടുകാർക്കിടയിൽ സ്നേഹവും ബഹുമാനവും നേടിയ വ്യക്തിയായിരുന്നു ഇതോടെ ഈ വർഷം പാലക്കാട് ജില്ലയിൽ ഡെങ്കിപ്പനി മൂലമുള്ള മരണസംഖ്യ ആറായി ജൂൺ മാസത്തിൽ മാത്രം നാല് പേരും കഴിഞ്ഞ മാസം രണ്ട് പേരുമാണ് ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ച് മരിച്ചത് മഴക്കാലം ശക്തമായതോടെ ജില്ലയിൽ ഡെങ്കിപ്പനി ഉൾപ്പെടെയുള്ള കൊതുകുജന്യ രോഗങ്ങളുടെ വ്യാപനം ആശങ്ക ഉയർത്തുന്ന സാഹചര്യമാണ് നിലവിലുള്ളത് അതേസമയം കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 75 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത് രോഗവ്യാപനം തടയുന്നതിനായി വീടുകളിലും പരിസരങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കണമെന്നും കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങൾ നശിപ്പിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട് ഡെങ്കിപ്പനി കേസുകളും മരണങ്ങളും വർധിക്കുന്ന പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കേണ്ടതിന്റെ ആവശ്യകത ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • ഹോട്ടലുകളിൽ ഈച്ച ഭരണം!

    മഴക്കാലത്ത് ഹോട്ടലുകളിലും ഭക്ഷ്യസ്ഥാപനങ്ങളിലും ശുചിത്വക്കുറവും ഭക്ഷ്യസുരക്ഷാ ലംഘനങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ ഗുരുതര വീഴ്ചകൾ കണ്ടെത്തി നാദാപുരം സർക്കിൾ പരിധിയിലെ കല്ലാച്ചിയിൽ നടത്തിയ പരിശോധനയ്ക്ക് നേതൃത്വം നൽകിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥ ഡോ അനുശ്രീ സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പാ... Read More →

  • രാജ്യസഭ കാലാവധി അവസാനിച്ചു, കേന്ദ്രമന്ത്രി ജോർജ് കുര്യൻ രാജിവച്ചു.

    കോട്ടയം രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപി കേന്ദ്ര നേതൃത്വം വീണ്ടും സീറ്റ് നൽകാഞ്ഞതിനെ തുടർന്ന് കാലാവധി പൂർത്തിയായതോടെ കേന്ദ്രമന്ത്രി ജോർജ് കുര്യൻ രാജിവച്ചു കേന്ദ്ര മന്ത്രിസഭയിൽ ന്യൂനപക്ഷകാര്യം മത്സ്യബന്ധനം മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളുടെ കേന്ദ്ര സഹമന്ത്രിയായിരുന്നു ജോർജ് കുര്യൻ മധ്യപ്രദേശില് നിന്നാണ് രാജ്യസഭാ അംഗമായിരുന... Read More →

  • മാർ സ്ലീവാ മെഡിസിറ്റിയിൽ സൗജന്യ ഫൈബ്രോസ്കാൻ ക്യാമ്പ് 26 ന്.

    പാലാ കരൾ രോഗങ്ങൾ നേരത്തെ കണ്ടെത്തുന്നതിനും കൃത്യമായ ചികിത്സ ഉറപ്പാക്കുന്നതിനുമായി മാർ സ്ലീവാ മെഡിസിറ്റിയിൽ സൗജന്യ ഫൈബ്രോസ്കാൻ പരിശോധനാ ക്യാമ്പ് ജൂൺ 26ന് നടത്തും 26 നു രാവിലെ 10 മണി മുതൽ 4 മണി വരെയാണ് സൗജന്യ ഫൈബ്രോസ്കാൻ പരിശോധനാ ക്യാമ്പ് നടക്കുന്നത് കരളിലെ കൊഴുപ്പ് അടിഞ്ഞുകൂടൽ കരൾ വീക്കം സിറോസിസ് തുടങ്ങിയ രോഗാവസ്ഥകൾ കണ്ടെത്താനുള്ള ... Read More →

  • കുമരകം സ്വദേശിയായ യുവാവിന്റെ മരണം: ഭക്ഷ്യവിഷബാധ മൂലമെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

    കോട്ടയം കുമരകം സ്വദേശിയായ യുവാവിന്റെ മരണം ഭക്ഷ്യവിഷബാധ മൂലമെന്ന് പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട് കുമരകം സ്വദേശി ജ്യോതിഷ് ആണ് പരിപ്പ് തൊള്ളായിരം ഷാപ്പിൽ നിന്നും കള്ളും ഭക്ഷണവും കഴിച്ചതിനെ തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത് സംഭവത്തിൽ ഷാപ്പിന്റെ ലൈസൻസിയെയും മാനേജരെയും കുക... Read More →

  • കോട്ടയത്ത് ജീവനക്കാരും അധ്യാപകരും കൂട്ട ധർണ്ണ സംഘടിപ്പിച്ചു.

    കോട്ടയം പ്രതിലോമകരമായ ബജറ്റ് നിർദ്ദേശങ്ങൾ തള്ളിക്കളയുക മാനദണ്ഡവിരുദ്ധമായ സ്ഥലം മാറ്റങ്ങൾ റദ്ദ് ചെയ്യുക സെൻസസ് ഡ്യൂട്ടിയിലുള്ളവർക്ക് ഡ്യൂട്ടി ലീവ് അനുവദിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ച് ജീവനക്കാരും അധ്യാപകരും ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിൻ്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനും കളക്ടേറ്റു... Read More →

  • സിലിണ്ടർ പൊട്ടിത്തെറി; അമ്മയ്ക്കും മകനും ഗുരുതര പരുക്ക്

    ഇടുക്കി കരിമ്പനിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അമ്മയ്ക്കും മകനും ഗുരുതരമായി പരിക്കേറ്റു ചൊവ്വാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കരിമ്പൻ സ്വദേശികളായ കൊട്ടാരത്തിൽ ജസ്റ്റിൻ ജോസ് 37 അമ്മ ജോളി ജോസ് എന്നിവർക്കാണ് പൊള്ളലേറ്റത് ഇരുവരെയും ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി രാത്രി 9 15 ഓടെയാണ് അപകടമുണ്ടായത് വീട... Read More →

  • കോട്ടയത്ത് ഷാപ്പിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം അസ്വസ്ഥകൾ അനുഭവപ്പെട്ടു ചികിത്സയിലായിരുന്ന കുമരകം സ്വദേശിയായ യുവാവ് മരിച്ചു, ഭക്ഷ്യവിഷബാധയെന്ന് സംശയം, 3 പേർ ചികിത്സയിൽ.

    കോട്ടയം കോട്ടയത്ത് ഷാപ്പിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം അസ്വസ്ഥകൾ അനുഭവപ്പെട്ടു ചികിത്സയിലായിരുന്ന കുമരകം സ്വദേശിയായ യുവാവ് മരിച്ചു കുമരകം സ്വദേശി ജ്യോതിഷ് ആണ് മരിച്ചത് പരിപ്പ് തൊള്ളായിരം ഷാപ്പിൽ നിന്നും സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിച്ച ശേഷം അസ്വസ്ഥകൾ അനുഭവപ്പെട്ടു ചികിത്സയിലായിരുന്ന യുവാവാണ് മരിച്ചത് ഒപ്പമുണ്ടായിരുന്ന സ... Read More →

  • കോട്ടയത്ത്‌ വ്യത്തിഹീനമായ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി.

    കോട്ടയം ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നഗരസഭയിലെ ഹോട്ടലുകളിലും കൂൾബാറുകളിലും തട്ടുകടകളിലും നഗരസഭാ ആരോഗ്യവിഭാഗം ഹെൽത്ത് സ് ക്വാഡ് പരിശോധന നടത്തി സംസ്ഥാനത്ത് നിപ്പ ഡെങ്കിപ്പനി ഷിഗെല്ല എന്നിവ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലായിരുന്നു മിന്നൽ പരിശോധന ക്ലീൻ സിറ്റി മാനേജർ തങ്കം ടി എ യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ല... Read More →

  • സൗത്ത് ഏഷ്യൻ ത്രോബോൾ ചാമ്പ്യൻഷിപ്പിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ സ്വർണ്ണ കിരീടം സ്വന്തമാക്കി, കോട്ടയത്തിനഭിമാനമായി കുമരകം ശ്രീകുമാരമംഗലം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായ അദിത് കെ ഗിരി.

    കുമരകം സൗത്ത് ഏഷ്യൻ ത്രോബോൾ ചാമ്പ്യൻഷിപ്പിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ സ്വർണ്ണ കിരീടം സ്വന്തമാക്കി അഭിമാനകരമായ വിജയം കരസ്ഥമാക്കിയ ഇന്ത്യൻ ടീമിൽ കോട്ടയത്തിനഭിമാനമായി കുമരകം ശ്രീകുമാരമംഗലം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായ അദിത് കെ ഗിരി അദിത് ഉൾപ്പെട്ട സംഘമാണ് രാജ്യത്തിനും കോട്ടയത്തിനും അഭിമാനമായി മാറിയിരിക്കുന... Read More →

  • പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ സ്വതന്ത്രൻ

    പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →

  • ടെലിഗ്രാം തിരിച്ചെത്തുന്നു; നീറ്റ് പുനഃപരീക്ഷയ്ക്കായുള്ള വിലക്ക് നീങ്ങി

    ന്യൂഡൽഹി നീറ്റ് പുനഃപരീക്ഷയുമായി ബന്ധപ്പെട്ട് രാജ്യത്ത് ടെലിഗ്രാമിന് ഏർപ്പെടുത്തിയിരുന്ന താൽക്കാലിക വിലക്ക് അവസാനിച്ചതോടെ പ്രമുഖ മെസ്സേജിങ് ആപ്പായ ടെലിഗ്രാം ഇന്ത്യയിൽ വീണ്ടും പ്രവർത്തനസജ്ജമാകാൻ തുടങ്ങി ജൂൺ 21 ന് നടന്ന നീറ്റ് പുനഃപരീക്ഷയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണമാണ് ഇപ്പോൾ പിൻവ... Read More →

  • കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റുണ്ടായ യുവാവിന്റെ മരണത്തിൽ നടുക്കം മാറാതെ നാടും നാട്ടുകാരും, മൂന്നര വർഷങ്ങൾക്ക് മുൻപ് രശ്മി, ഇപ്പോൾ ജ്യോതിഷ്, വിളമ്പുന്ന ഭക്ഷണം വില്ലനാകുമ്പോൾ!

    കോട്ടയം കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റുണ്ടായ മരണത്തിൽ നടുക്കം മാറാതെ നാടും നാട്ടുകാരും ഭക്ഷ്യവിഷബാധയേറ്റു കുമരകം സ്വദേശിയായ യുവാവിന്റെ മരണത്തോടെ ജില്ലയിൽ പുറത്തു നിന്നും ഭക്ഷണം കഴിക്കുന്നവർ പേടിയിലാണ് കുമരകം ചൂളഭാഗം സ്വദേശി ജ്യോതിഷ് ആണ് അയ്മനം പരിപ്പ് തൊള്ളായിരം ഷാപ്പിൽ നിന്നും കള്ളും ഭക്ഷണവും കഴിച്ചതിനെ തുടർന്നുണ്ടായ ശാരീ... Read More →

  • ഓടിക്കൊണ്ടിരുന്ന ഉംറ തീർഥാടകരുടെ ബസിന് തീപിടിത്തം; വൻ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി

    കണ്ണൂർ മട്ടന്നൂർ ശിവപുരത്ത് ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ച് പൂർണമായും കത്തിനശിച്ചു വയനാട്ടിൽ നിന്ന് ഉംറ തീർഥാടകരുമായി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ബസിലാണ് തീപിടിത്തമുണ്ടായത് യാത്രക്കാരുടെയും ഡ്രൈവറുടെയും സമയോചിതമായ ഇടപെടലിനെ തുടർന്ന് വൻ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത് ശിവപുര... Read More →

  • പാക്കിസ്ഥാൻ ബന്ധം; യുവതി പിടിയിൽ

    ജയ്പുർ ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ സ്ലീപ്പർ സെല്ലുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് യുവതിയെ രാജസ്ഥാൻ ഭീകരവിരുദ്ധ സേന എടിഎസ് അറസ്റ്റ് ചെയ്തു ഗംഗാപുർ സ്വദേശിനിയും നിലവിൽ ജയ്പുരിൽ താമസിച്ചുവരികയുമായിരുന്ന ബബിത ധാക്കഡിനെയാണ് രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പിടികൂടിയത് സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം വിവിധ തല... Read More →

  • സിപിഐ എമ്മില്‍ നിന്ന് 55 സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും മത്സരിക്കും

    തിരുവനന്തപുരം ഇതില് കെ കെ ശൈലജയും കെ എന് ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും മലപ്പുറം എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില് തീരുമാനമാകാനുള്ളത് പുതുപ്പള്ളിയിലെ സ്ഥാനാര് ഥിത്വവും അന്തിമമാക്കിയില്ല പാലക്കാട്ട് യുഡിഎഫ് സ്ഥാനാര് ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്... Read More →

  • ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു

    ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →

  • ക്രൂഡ് വില കുറഞ്ഞു; ആശ്വാസത്തിൽ എണ്ണക്കമ്പനികൾ

    മുംബൈ അന്താരാഷ്ട്ര വിപണിയിൽ അസംസ് കൃത എണ്ണവില താഴ്ന്നതോടെ ഇന്ത്യൻ എണ്ണവിതരണ കമ്പനികളുടെ ലാഭം വീണ്ടും യുദ്ധത്തിന് മുമ്പുണ്ടായിരുന്ന നിലയിലേക്ക് തിരിച്ചെത്തുന്നതായി റിപ്പോർട്ട് പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഉണ്ടായ സാമ്പത്തിക സമ്മർദങ്ങളിൽ നിന്ന് കമ്പനികൾക്ക് ആശ്വാസം ലഭിക്കുന്നുവെന്നാണ് ജെ പി മോർഗൻ പുറത്തിറക്കിയ വിശകലന റിപ... Read More →

  • ഡിക്കി തുറന്ന നിമിഷം ദുരന്തം; കണ്ടെയ്നർ ലോറി ഇടിച്ച് യുവാവിന് ദാരുണാന്ത്യം

    വടക്കഞ്ചേരി ദേശീയപാതയോരത്ത് നിർത്തിയിട്ട കാറിന്റെ ഡിക്കി തുറക്കുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ കണ്ടെയ്നർ ലോറി ഇടിച്ച് യുവാവ് മരിച്ചു വടക്കഞ്ചേരിക്കടുത്ത് അണക്കപ്പാറയിൽ ഇന്ന് രാവിലെ ഉണ്ടായ അപകടം പ്രദേശത്തെ നടുക്കി കോയമ്പത്തൂർ ആണ്ടൂർ കുന്നത്തൂരമ്പാളയം സ്വദേശിയായ സഞ്ജയ് രാജ് 25 ആണ് മരിച്ചത് ഇന്ന് രാവിലെ 7 20 ഓടെയാണ് അപകടം നടന്... Read More →

  • ഡെങ്കിപ്പനി വീണ്ടും ജീവൻ കവർന്നു; പാലക്കാട്ട് അങ്കണവാടി ജീവനക്കാരി മരിച്ചു

    പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന അങ്കണവാടി ജീവനക്കാരി മരിച്ചു പാലക്കാട് ചിറ്റൂർ പെരുമാട്ടി പള്ളിച്ചാർത്ത്കുളമ്പ് സ്വദേശിനി ഗീത 45 ആണ് മരിച്ചത് ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത് കടുത്ത പനിയും അനുബന്ധ ആരോഗ്യപ്രശ്നങ്ങളും അനുഭവപ്പെട്ടതിനെ തുടർന്ന് ഗീത ചികിത്സ തേടിയിരുന്നു ... Read More →

  • പുകയില-ലഹരി രഹിത വിദ്യാഭ്യാസ ജില്ല ആകാനൊരുങ്ങി പാലാ.

    കോട്ടയം ആരോഗ്യ വിദ്യാഭ്യാസ വകുപ്പുകളുടെ നേതൃത്വത്തില് പാലാ വിദ്യാഭ്യാസ ജില്ലയിലെ എല്ലാ വിദ്യാലയങ്ങളും പുകയില ലഹരി രഹിതമായി പ്രഖ്യാപിക്കാന് പ്രഥമാധ്യാപകരുടെ യോഗം തീരുമാനിച്ചു ആരോഗ്യവകുപ്പ് തയാറാക്കിയ ഒന് പതു മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില് ജൂലൈ 31ന് മുന് പ് പ്രഖ്യാപിക്കും പുകയില നിയന്ത്രണ നിയമം അനുശാസിക്കുന്ന ബോര് ഡുകള് സ്ഥാപ... Read More →

  • പി സി ജോർജിനെ വിമർശിച്ച വിഷയത്തിൽ പാലാ ബിഷപ്പിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം

    പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.