Home / News Detail
ബഡ് ജറ്റിൽ പാലായ്ക്ക് മുന്തിയ പരിഗണന. മാണി സി. കാപ്പൻ എം.എൽ.എ

പാലാ യു ഡി എഫ് സർക്കാരിന്റെ ആദ്യ ബഡ്ജറ്റിൽ നിയോജക മണ്ഡലത്തിലെ അഞ്ച് പദ്ധതികൾക്കായി 10 കോടി 40 ലക്ഷം രൂപയുടെ അംഗീകാരം ലഭിച്ചതായി മാണി സി കാപ്പൻ എം എൽ എ പാലായിൽ നിന്ന് എറണാകുളത്തേക്ക് പുതിയ എക്സ്പ്രസ് ഹൈവേ നിർമ്മിക്കുന്നതിനുള്ള പ്രാഥമിക പഠനത്തിനായി ഒന്നര കോടി അനുവദിച്ചത് ഏറ്റവും വലിയ നേട്ടമാണ് ഈ പാത യാഥാർത്ഥ്യ മായാൽ നിയോജക മണ്ഡലത്തിന്റെ കാർഷിക വ്യാവസായിക പുരോഗതിക്കും ടൂറിസം വികസനത്തിനും വലിയ കുതിപ്പിന് കാരണമാകും 50 കിലോമീറ്റർ ദൂരത്തിലുള്ള ആറുവരി പാതയിലൂടെ ഒരു മണിക്കൂർ സമയം കൊണ്ട് എറണാകുളത്ത് എത്താൻ സാധിക്കുന്നതോടെ പാലാ എറണാകുളത്തിന്റെ സാറ്റലൈറ്റ് കേന്ദ്രമായി മാറും ടൂറിസ്റ്റ് കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ ഇല്ലിക്കൽ കല്ല് എന്നിവിടങ്ങളിൽ ഗസ്റ്റ് ഹൗസ് റെസ്റ്റോറന്റ് ടോയിലറ്റ് കോംപ്ലക്സ് എന്നിവ നിർമ്മിക്കുന്നതിന് 4 കോടി രൂപ വീതവും അനുവദിച്ചു പാലാ റിവർ വ്യൂ റോഡിന്റെ പൂർത്തീകരണത്തിനായി ബഡ്ജറ്റിൽ 80 ലക്ഷം രൂപ വകയിരുത്തി റിവർവ്യൂ റോഡ് വന്നു നിൽക്കുന്ന തിരക്കേറിയ സാന്തോം കോംപ്ലക്സ് മുതൽ ആ വി ജംഗ്ഷനിലേക്ക് ഫ്ളൈ ഓവർ നിർമ്മിക്കുന്നതിന്റെ സാദ്ധ്യാതാപഠനത്തിനായി 10 ലക്ഷം രൂപക്കും അംഗീകാരം ലഭിച്ചു വി ഡി സതീശന്റെ പ്രഥമ ബഡ്ജറ്റിൽ നിയോജക മണ്ഡലത്തിലെ പ്രധാനപ്പെട്ട 21 പദ്ധതികൾ ഇടം പിടിച്ചതായും അടിസ്ഥാന സൗകര്യവികസനം ടൂറിസം കാർഷികോല്പന്നങ്ങളുടെ മൂല്യ വർദ്ധനവ് റബ്ബർ അധിഷ്ഠിത വ്യവസായങ്ങൾ സ്പോർട്ട് സ് വികസനം എന്നിവ ലക്ഷ്യം വെച്ചുള്ള പദ്ധതികൾ പ്രാവർത്തികമാകുന്നതോടെ പാലായുടെ മുഖച്ഛായ മാറുമെന്ന് മാണി സി കാപ്പൻ പറഞ്ഞു തന്റെ നിർദ്ദേശങ്ങൾ അംഗീകരിച്ച് പാലാക്ക് വലിയ പരിഗണന നൽകി വിസ്മയം സൃഷ്ടിച്ച മുഖ്യമന്ത്രിയോട് നന്ദിയുണ്ടെന്നും പുതുയുഗ പാലായുടെ സൃഷ്ടിക്കായി എല്ലാവരുടെയും പിന്തുണയുണ്ടാകണമെന്നും മാണി സി കാപ്പൻ അഭ്യർത്ഥിച്ചു

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • പാലായിൽ പ്രചാരണം ശക്തമാക്കി ഷോൺ ജോർജ്

    പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →

  • ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് (78) നിര്യാതനായി

    പാലാ ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി സംസ്കാരം നാളെ 11 06 2026 വ്യാഴാഴ്ച 11 30 ന് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും ഭാര്യ ഭരണങ്ങാനം നെല്ലിക്കനിരപ്പേൽ പരേതയായ അന്നമ്മ മക്കൾ ലിജോ കൂൾകെയർ പാലാ പൊൻകുന്നം ലിജി തീക്കോയി സഹകരണ ബാങ്ക... Read More →

  • അട്ടപ്പാടി വൈദ്യുതീകരണ പദ്ധതിയിൽ അഴിമതി; എൽഡിഎഫ് കാലത്തെ ക്രമക്കേട് സ്ഥിരീകരിച്ച് മുൻമന്ത്രി കൃഷ്ണൻകുട്ടി

    പാലക്കാട് അട്ടപ്പാടിയിലെ വനമേഖലയിലെ ആദിവാസി ഊരുകളിലേക്ക് സോളാർ വിൻഡ് ഹൈബ്രിഡ് വൈദ്യുതീകരണ പദ്ധതി നടപ്പാക്കിയതിൽ ഗുരുതര ക്രമക്കേടുകൾ നടന്നതായി മുൻ വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി തുറന്നുപറഞ്ഞു എൽഡിഎഫ് ഭരണകാലത്ത് നടപ്പിലാക്കിയ പദ്ധതിയുമായി ബന്ധപ്പെട്ട ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുതിയ സർക്കാർ ശക്തമായ ന... Read More →

  • പാലാക്കാരി മഞ്ജുദേവി അയർലാൻ്റ് ഭരണകക്ഷി പാർട്ടി ദേശീയ എക്സിക്യൂട്ടീവിൽ

    ഡബ്ളിൻ അയർലൻ്റിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർട്ടിയുടെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് പാലാക്കാരി തെരഞ്ഞെടുക്കപ്പെട്ടു അയർലൻ്റിൽ നഴ്സായി ജോലി ചെയ്യുന്ന എം ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത് അയർലാൻ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണകക്ഷിയുടെ സുപ്രധാന സമിതിയിൽ ഒരു ഇന്ത്യാക്കാരൻ തെരഞ്ഞെടുക്കപ്പെടുന്നത് ദ... Read More →

  • ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു

    ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →

  • ശസ്ത്രക്രിയയ്ക്ക് ശേഷം മുറിവിനുള്ളിൽ സൂചി കുടുങ്ങി, യുവാവ് രണ്ട് മാസം അനുഭവിച്ചത് നരകയാതന,വേദന സഹിക്കാനാകാഞ്ഞതോടെ മുറിവിനുള്ളിൽ നിന്നും സൂചി സ്വന്തമായി പുറത്തെടുത്തു, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ പരാതി.

    കോട്ടയം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീണ്ടും ഗുരുതര ചികിത്സാ വീഴ്ചയെന്ന് പരാതി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം മുറിവിനുള്ളിൽ സൂചി കുടുങ്ങിയാതായി യുവാവിന്റെ പരാതി പത്തനംതിട്ട കടമ്പനാട് മണ്ണാലി സ്നേഹാലയത്തിൽ സബിൻ ആണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കു... Read More →

  • എൻ ഡി എയുടെ വമ്പൻ ശക്തി പ്രകടനം; അലകടലായി പാലാ

    പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →

  • വെനസ്വേലയിൽ വൻഭൂകമ്പം: നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു,7.1 തീവ്രത രേഖപ്പെടുത്തി,

    വെനസ്വേലയിൽ വൻഭൂകമ്പം 7 1 തീവ്രത രേഖപ്പെടുത്തി തലസ്ഥാനമായ കരാക്കസിൽ കെട്ടിടങ്ങൾ തകർന്നു യാരാക്വ പ്രവിശ്യയിൽ 13 1 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം തുടർച്ചയായി രണ്ട് ഭൂകമ്പങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിൽ നിന്ന് 300 കിലോമീറ്റർ ചുറ്റളവിലുള്ള തീരങ്ങളിൽ അപകടകരമായ സുനാമി തിരമാലകൾക്ക... Read More →

  • പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ സ്വതന്ത്രൻ

    പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →

  • BJP കൊഴുവനാൽ പഞ്ചായത്ത് കമ്മറ്റി SSLC, +2 പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

    വിജയോത്സവം 2026 കൊഴുവനാൽ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ 2 പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു 25 07 2026 വ്യാഴം 4 ന്മേവട വ്യാപാരഭവനിൽ വച്ച് നടന്ന ചടങ്ങിൽ സംസ്ഥാന ഉപാദ്ധ്യക്ഷൻ ഷോൺ ജോർജ് കുട്ടികൾക്കുള്ള മൊമൻ്റോ സമ്മാനിച്ചു കൊഴുവനാൽ പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് സുരേഷ് പറമ്പകത്ത് അദ്ധ്യക്ഷത വഹ... Read More →

  • എഫ്.സി.ആർ.എ അക്കൗണ്ട് ഉടമകളുടെ സമൂ​ഹമാധ്യമ അക്കൗണ്ടുകളുടെയും, പബ്ലിക്കേഷനുകളുടെയും വിവരങ്ങൾ ആവശ്യപ്പെടുന്നത് സംശയാസ്പദവും മൗലിക അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റവുമാണ്: ഓർത്തഡോക്സ് സഭ.

    കോട്ടയം എഫ് സി ആർ എയിൽ ഒന്നും മറച്ചുവെക്കാനില്ലെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ സഭയുടെ പ്രവർത്തനങ്ങൾ സുതാര്യമാണ് രാജ്യത്തിന്റെ നിയമത്തിന് വിധേയമായിട്ടാണ് പ്രവർത്തിക്കുന്നത് അതേസമയം ചട്ടങ്ങൾ പരിഷ്ക്കരിക്കും മുൻപ് ബന്ധപ്പെട്ടവരുമായി കൂടിയാലോചനകൾ നടത്താമായിരുന്നു എന്നും ഓർത്തഡോക്സ് സഭ മാധ്യമ വിഭാഗം പ്രസിഡന്റ് ഡോ യൂഹാനോ... Read More →

  • ട്രംപിന്റെ ഭീഷണി; ചർച്ച ഉപേക്ഷിച്ച് ഇറാൻ പ്രതിനിധികൾ

    ടെഹ് റാൻ സ്വിറ്റ് സർലൻഡിൽ നടന്ന അമേരിക്ക ഇറാൻ ചർച്ചകൾക്കിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിപരമായ പരാമർശങ്ങളെ തുടർന്ന് ഇറാൻ പ്രതിനിധി സംഘം ചർച്ചയിൽ നിന്ന് ഇറങ്ങിപ്പോയതായി ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഘാലിബാഫ് സ്ഥിരീകരിച്ചു സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഇറാനിയൻ മാധ്യമങ്ങൾ നേരത്തെ പുറത്തുവിട്ടിരുന... Read More →

  • ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായിഉള്‍ക്കൊള്ളുതിന് കോണ്‍ഗ്രസ്സ് പരാജയപ്പെട്ടു. പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്കുമെന്ന് ദലിത് സമുദായ മുന്നണി

    കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →

  • ടിപ്പര്‍ അപകടം; മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ 5 ലക്ഷം രൂപ സഹായധനം നല്‍കും

    കൊട്ടാരക്കര നീലേശ്വരത്ത് വാഹനാപകടത്തില് മരിച്ച മൂന്നു പേരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം ധനസഹായം നല് കാനും തീരുമാനിച്ചു പരുക്കേറ്റ് കഴിയുന്നവരുടെ ചികിത്സാ ചെലവ് സര് ക്കാര് ഏറ്റെടുക്കും കൊട്ടാരക്കരയിലെ ടിപ്പര് അപകടത്തിന്റെ പശ്ചാത്തലത്തില് സംസ്ഥാന വ്യാപക പരിശോധന ശക്തമാക്കാനാണ് ട്രാന് സ്പോര് ട്ട് കമ്മീഷണറുടെ നിര് ദ്ദേശം ഗതാ... Read More →

  • പാലായിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ചു അതിഥിതൊഴിലാളിക്ക് പരിക്ക്.

    പാലാ പാലായിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ചു അതിഥിതൊഴിലാളിക്ക് പരിക്ക് പശ്ചിമബം ഗാൾ സ്വദേശി സുജിത്തിന് 32 ആണ് അപകടത്തിൽ പരുക്കേറ്റത് രാവിലെ 8 മണിയോടെയാണ് അപകടം ഉണ്ടായത് പാലാ ചെത്തിമറ്റത്ത് വച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിക്കുകയായിരുന്നു രാമപുരം മരങ്ങാട് ഭാ ഗത്ത് വച്ച് ഓട്ടോറിക്ഷയും തടിലോറിയും കൂട്ടിയിടിച... Read More →

  • കോട്ടയം ജില്ലയിൽ മഞ്ഞപ്പിത്തം വ്യാപകമാകുന്നു; 2 മാസത്തിനിടെ 168 പേർക്കാണ്‌ മഞ്ഞപ്പിത്തം ബാധിച്ചത്‌, ഡെങ്കിപ്പനിയും എലിപ്പനിയും മറ്റ്‌ പകർച്ചവ്യാധികളും ജില്ലയിൽ വർധിക്കുന്നു.

    കോട്ടയം കോട്ടയം ജില്ലയിൽ മഞ്ഞപ്പിത്തം വ്യാപകമാകുന്നു രണ്ട് മാസത്തിനിടെ 168 പേർക്കാണ് ജില്ലയിൽ മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സ തേടിയത് മെയ് മാസം മുതൽ രോഗം പടർന്നുപിടിക്കുകയാണ് കറുകച്ചാൽ മാടപ്പള്ളി പ്രദേശത്തുള്ളവർക്കാണ് രോഗബാധ കൂടുതലായി സ്ഥിരീകരിച്ചത് പകർച്ച പനിയും ജില്ലയിൽ ആശങ്കയുയർത്തുന്നുണ്ട് ജില്ലയുടെ കിഴക്കൻ മേഖലകളിലുൾപ... Read More →

  • രാമപുരം നാലമ്പല ദർശനം ജൂലൈ 17 ന് : ഭക്തർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ സംവിധാനം സുസജ്ജമാക്കും മാണി സി കാപ്പൻ

    രാമപുരം നാലമ്പല ദർശനം ജൂലൈ 17 ന് ഭക്തർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ സംവിധാനം സുസജ്ജമാക്കും മാണി സി കാപ്പൻജൂലൈ 17 മുതൽ ആരംഭിക്കുന്ന ഈ വർഷത്തെ നാലമ്പല തീർത്ഥാടനത്തിന് മുന്നോടിയായി ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് ആലോചിക്കുന്നതിന് ജനപ്രതിനിധികളുടെയും വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും യോഗം രാമപുരം ഗ്രാ... Read More →

  • പെർമിറ്റ് ഇല്ലെന്ന് മോട്ടോർ വാഹന വകുപ്പ്, ഉണ്ടെന്ന് ഉടമ, കാഞ്ഞിരപ്പള്ളി–പാലാ റൂട്ടില്‍ ഓടുന്ന റോബിൻ ബസ് തടഞ്ഞ് എംവിഡി, സംഭവം ചൊവ്വാഴ്ച്ച രാത്രി ഈരാറ്റുപേട്ടയിൽ.

    ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി പാലാ റൂട്ടില് സർവ്വീസ് നടത്തുന്ന റോബിൻ ബസ്സിന് പെർമിറ്റ് ഇല്ലെന്നു ചൂണ്ടിക്കാട്ടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബാസ്സ് തടഞ്ഞു ചൊവ്വാഴ്ച രാത്രി ഈരാറ്റുപേട്ടയിൽ വെച്ചാണ് സംഭവം എന്നാൽ അടുത്ത മാസം വരെ ബസ്സിന് പെർമിറ്റ് ഉണ്ടെന്നു ഉടമ ഗിരീഷ് വ്യക്തമാക്കി 2003 മുതൽ കോടതി ഉത്തരവിലാണ് ബസ്സ് ഓടുന്നതെന്നും ഇ... Read More →

  • ദിവസങ്ങൾ പഴക്കമുള്ള ചോറും കറികളും, പഴകിയ ചിക്കനും ബീഫും പാലും! ആരോഗ്യ വകുപ്പിന്റെ പരിശോധനയിൽ കോട്ടയം നഗരത്തിലെ 9 ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു.

    കോട്ടയം കോട്ടയം നരസഭാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കോട്ടയം നഗരത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ നഗരത്തിലെ 9 ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു ബുധനാഴ്ച ആരോഗ്യ വകുപ്പ് കോട്ടയം നഗരത്തിലെ 22 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത് ഇതിൽ 9 ഹോട്ടലുകളിൽ നിന്നുമാണ് പഴകിയ ഭക്ഷണം പിടികൂടിയിരിക്കുന്നത് ദിവസങ്ങൾ പഴക്കമുള്ള ചോറും ക... Read More →

  • മൂന്ന് നില ഗോഡൗണ്‍ തകര്‍ന്ന് വീണ് മൂന്ന് പേര്‍ മരിച്ചു.കൊല്‍ക്കത്തയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടമാണ് തകർന്നു വീണത് .

    കൊല് ക്കത്തയില് വന് ദുരന്തം നിര് മാണത്തിലിരുന്ന മൂന്ന് നില ഗോഡൗണ് തകര് ന്നു വീണ് മൂന്ന് പേര് മരിച്ചു കൊല് ക്കത്ത താരാത്തലയിലെ ഒക്ടാവിയസ് ടീ ആന് ഡ് ഇന് ഡസ്ട്രീസിന്റെ ഗോഡൗണാണ് ഉച്ചയോടെ തകര് ന്നു വീണത് ഒരു വര് ഷമായി നിര് മ്മാണം പ്രവര് ത്തനങ്ങള് പുരോഗമിക്കുകയായിരുന്നു മൂന്നാം നിലയുടെ കോണ് ക്രീറ്റ് പണികള് നടക്കുന്നതിനിടെ വന് ശബ്ദത്ത... Read More →

  • മദ്യനയത്തിൽ നിർണായക ചർച്ചകൾ; വീര്യം കുറഞ്ഞ മദ്യത്തിൽ അന്തിമതീരുമാനം രാഷ്ട്രീയ ആലോചനയ്ക്ക് ശേഷം

    തിരുവനന്തപുരം സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ വീര്യം കുറഞ്ഞ മദ്യം വിപണിയിലെത്തിക്കുന്നതടക്കമുള്ള വിഷയങ്ങളിൽ അന്തിമ തീരുമാനം രാഷ്ട്രീയ ചർച്ചകൾക്കു ശേഷമെന്ന നിലപാടിൽ സർക്കാർ പാർട്ടിയുടെയും മുന്നണിയുടെയും അനുമതിയോടെയേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളുവെന്ന് മുഖ്യമന്ത്രി ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.