News Desk
കോട്ടയം ദേശീയ സെന് സസ് 2026ന് റെ സെല് ഫ് എന്യുമറേഷന് കോട്ടയം ജില്ലയില് മികച്ച പ്രതികരണമാണ് ലഭിക്കുന്നത് എന്ന് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ പറഞ്ഞു കോളജ് വിദ്യാര് ഥികളുടെ പങ്കാളിത്തമാണ് ഇതില് ഏറെ ശ്രദ്ധേയം കോളജുകളിലെ ഇലക്ടറല് ലിറ്ററസി ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് കാമ്പസുകളില് സെല് ഫ് എന്യുമറേഷനും ബോധവത്കരണവും നടത്തുന്നത് ചില കോളജുകളിലെ വിദ്യാര് ഥികള് ഭവന സന്ദര് ശനവും നടത്തുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു ചരിത്രത്തില് ആദ്യമായി സെന് സസില് സ്വന്തം വിവരങ്ങള് നേരിട്ട് രേഖപ്പെടുത്താന് അവസരമൊരുക്കുന്ന സെല് ഫ് എന്യുമറേഷന് റെ പ്രാധാന്യം തിരിച്ചറിഞ്ഞു പ്രവര് ത്തിക്കുന്ന വിദ്യാര് ഥികള് ക്ക് അഭിനന്ദനങ്ങള് ബെറുന്നതായും ജില്ലാ കളക്ടർ പറഞ്ഞു സെന് സസ് ഉദ്യോഗസ്ഥര് മേഖലാ അടിസ്ഥാനത്തില് വിപുലമായ ബോധവത്കരണ പരിപാടികള് നടത്തുന്നുണ്ട് ജൂണ് 30 വരെയാണ് എന്ന പോര് ട്ടലില് സെല് ഫ് എന്യുമറേഷന് നടത്താന് അവസരമുള്ളത് ഈ അവസരം പ്രയോജപ്പെടുത്താന് എല്ലാവരും ശ്രമിക്കണം ഇതിനായി മൊബൈല് ഫോണോ കമ്പ്യൂട്ടറോ ഉപയോഗിക്കാം സര് ക്കാര് ഓഫീസുകളിലെ ജീവനക്കാര് സെല് ഫ് എന്യുമറേഷന് നടത്തുന്നതിന് മേലധികാരികള് നിര് ദേശം നല് കണം സെല് ഫ് എന്യുമറേഷന് നിര് ബന്ധിതമല്ലെന്ന് വീണ്ടും ഓര് മിപ്പിക്കുന്നു പക്ഷെ നമ്മുടെ വീടിന് റെ വിവരങ്ങള് നമ്മള് തന്നെ നേരിട്ടു നല് കിക്കഴിഞ്ഞാല് സെന് സസിന് റെ ആദ്യ ഘട്ടം വിജയകരമായി പൂര് ത്തീകരിക്കാനാകും ജൂലൈ ഒന്നു മുതല് എന്യുമറേറ്റര് മാര് വീടുകളില് എത്തുമ്പോള് നമ്മള് നല് കുന്ന എസ് ഇ ഐഡി ഉപയോഗിച്ച് അവര് ക്ക് എന്യുമറേഷന് വിവരങ്ങള് പരിശോധിച്ച് വാലിഡേറ്റ് ചെയ്യാനാകുമെന്നും ജില്ലാ കളക്ടർ പറഞ്ഞു
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------ന്യൂഡൽഹി പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ സൈനിക നീക്കത്തിനിടെ രാജ്യത്തിനായി ജീവൻ ബലിനൽകിയ ആറ് ധീരസൈനികരുടെ പേരുകൾ കേന്ദ്ര സർക്കാർ ഔദ്യോഗികമായി പുറത്തുവിട്ടു അഞ്ച് കരസേനാംഗങ്ങളും ഒരു വ്യോമസേനാംഗവുമാണ് അതിർത്തി സംരക്ഷണ ദൗത്യത്തിനിടെ വീരമൃത്യു വരിച്ചത് രാജ്യത്തിനായി നടത്തിയ പരമോന്നത ത്യാഗത... Read More →
പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →
രാമപുരം നാലമ്പല ദർശനം ജൂലൈ 17 ന് ഭക്തർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ സംവിധാനം സുസജ്ജമാക്കും മാണി സി കാപ്പൻജൂലൈ 17 മുതൽ ആരംഭിക്കുന്ന ഈ വർഷത്തെ നാലമ്പല തീർത്ഥാടനത്തിന് മുന്നോടിയായി ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് ആലോചിക്കുന്നതിന് ജനപ്രതിനിധികളുടെയും വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും യോഗം രാമപുരം ഗ്രാ... Read More →
കോട്ടയം ഓക്സിജന് ദി ഡിജിറ്റല് എ്ക്സ്പേര് ട്ടില് ജൂണ് 26 മുതല് 30 വരെ മിന്നല് പവര് സെയില് നടക്കും അഞ്ച് ദിവസം നടക്കുന്ന മിന്നല് പവര് സെയിലില് മൊബൈല് ഫോണ് വാഷിംഗ് മെഷീന് ടിവി റെഫ്രജിറേറ്റര് ലാപ്ടോപ്പ് തുടങ്ങിയ ഡിജിറ്റല് ഉപകരണങ്ങളും ഹോം ആന് ഡ് കിച്ചണ് അപ്ലൈയന് സുകളും വന് വിലക്കുറവിലും ഓഫറുകളിലും സ്വന്തമാക്കാം ഐഫോണ് 15 55999 രൂപയ്ക്ക് സ്വന... Read More →
തിരുവനന്തപുരം സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ വീര്യം കുറഞ്ഞ മദ്യം വിപണിയിലെത്തിക്കുന്നതടക്കമുള്ള വിഷയങ്ങളിൽ അന്തിമ തീരുമാനം രാഷ്ട്രീയ ചർച്ചകൾക്കു ശേഷമെന്ന നിലപാടിൽ സർക്കാർ പാർട്ടിയുടെയും മുന്നണിയുടെയും അനുമതിയോടെയേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളുവെന്ന് മുഖ്യമന്ത്രി ... Read More →
കോതമംഗലം നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക രാസലഹരിയായ 37 229 ഗ്രാമോളം വരുന്ന എം ഡി എം എ യുമായി ഇടുക്കി ജി... Read More →
കോട്ടയം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കാൻസർ വിഭാഗത്തിൽ മൂന്നു മാസത്തോളമായി മരുന്നുകൾ ലഭ്യമാകാത്തതിനെ തുടർന്ന് രോഗികൾ വലയുന്നു ഏപ്രിൽ ഒന്നുമുതൽ കാൻസർ മരുന്നുകൾ ഒന്നും ആശുപത്രി മരുന്ന് സ്റ്റോറിൽ എത്തിയിട്ടില്ല സർക്കാർ ആശുപത്രികളിലേക്കുള്ള മരുന്ന് വിതരണത്തിനായുള്ള ടെണ്ടർ നടപടികളിലെ അപാകതകളും കാലതാമസവും മരുന്നു വിതരണക്കാർ... Read More →
വാഷിങ്ടൺ അമേരിക്കയും ഇറാനും തമ്മിൽ നിലവിലുണ്ടായിരുന്ന വെടിനിർത്തൽ ധാരണ വീണ്ടും തകർച്ചയുടെ വക്കിലെത്തി ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന ഒരു വാണിജ്യക്കപ്പലിന് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയെന്ന അമേരിക്കയുടെ ആരോപണത്തെ തുടർന്ന് ഇറാനിലെ മിസൈൽ ഡ്രോൺ സംഭരണ കേന്ദ്രങ്ങൾക്കും തീരദേശ റഡാർ സംവിധാനങ്ങൾക്കുമെതിരെ യുഎസ് സൈന്യം ശ... Read More →
പാലാ ഭാരതീയ അഭിഭാഷക പരിഷത്ത് പാലാ യൂണിറ്റ് പ്രസിഡൻ്റായി അഡ്വ മാണി ജോസ് മുണ്ടത്താനം തിരഞ്ഞെടുക്കപ്പെട്ടു മറ്റു ഭാരവാഹികൾ അഡ്വ അർച്ചന സത്യൻ പീടികകുന്നേൽ വൈസ് പ്രസിഡൻ്റ് അഡ്വ പ്രഹർഷ് കൃഷ്ണ ഗ്രീൻ ഗാർഡൻസ് സെക്രട്ടറി അഡ്വ അലക്സാണ്ടർ സിറിയക് വെട്ടത്താനിക്കൽ ട്രഷറർ Read More →
കണ്ണൂർ പാനൂരിൽ കുഴിമന്തി കഴിച്ചതിനെ തുടർന്ന് മൂന്ന് വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ ആരോഗ്യ വകുപ്പ് കർശന നടപടി സ്വീകരിച്ചു പാനൂർ പൂക്കോം റോഡിൽ പ്രവർത്തിക്കുന്ന മന്തി ഹോട്ടൽ അടച്ചുപൂട്ടാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി ഹോട്ടലിൽ നിന്ന് ശേഖരിച്ച ഭക്ഷണസാംപിളുകൾ പരിശോധനയ്ക്ക് അയച്ചതായും വിശദമായ പരിശോധനാ റിപ്പോർട്ട് ലഭ... Read More →
പാലാ പാലാ ചേർപ്പുങ്കൽ പാലത്തിൽ നിന്നും യുവതി മീനച്ചിലാറ്റിലേക്ക് ചാടി വയലാ സ്വദേശിനി അച്ചുകുന്നേൽ എമ്മി ഉദയനാണ് ആറ്റിൽ ചാടിയത് എന്നാണു വിവരം ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം നാട്ടുകാർ വിവരമറിയിച്ചതനുസരിച്ചു പോലീസും അഗ്നിരക്ഷാ സേനയും സ് കൂബാ സംഘവും സ്ഥലത്ത് തിരച്ചിൽ നടത്തുന്നുണ്ട് ചേർപ്പുങ്കലിലെ പഴയ പാലത്തിൽ നിന്നും ആണ് യുവതി... Read More →
ന്യൂഡൽഹി കേന്ദ്ര കൃഷി സഹമന്ത്രി ഭഗീരത് ചൗധരി സ്വന്തം മന്ത്രാലയത്തിന്റെ ഭരണനിയന്ത്രണത്തിലുള്ള പദ്ധതിയിൽ നിന്ന് ഏകദേശം ഒരു കോടി രൂപയുടെ കൃഷി സബ്സിഡി നേടിയതായി റിപ്പോർട്ട് രാജസ്ഥാനിലെ തന്റെ ഫാം ഹൗസിൽ വെള്ളരി കൃഷിക്കായി 99 6 ലക്ഷം രൂപ സബ്സിഡി ദേശീയ ഹോർട്ടികൾച്ചർ ബോർഡിൽ എൻ എച്ച് ബി നിന്ന് അനുവദിച്ചതായാണ് ദേശീയ മാധ്യമമായ ഇന്ത്യൻ എക് സ... Read More →
ഡബ്ളിൻ അയർലൻ്റിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർട്ടിയുടെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് പാലാക്കാരി തെരഞ്ഞെടുക്കപ്പെട്ടു അയർലൻ്റിൽ നഴ്സായി ജോലി ചെയ്യുന്ന എം ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത് അയർലാൻ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണകക്ഷിയുടെ സുപ്രധാന സമിതിയിൽ ഒരു ഇന്ത്യാക്കാരൻ തെരഞ്ഞെടുക്കപ്പെടുന്നത് ദ... Read More →
കോട്ടയം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീണ്ടും ഗുരുതര ചികിത്സാ വീഴ്ചയെന്ന് പരാതി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം മുറിവിനുള്ളിൽ സൂചി കുടുങ്ങിയാതായി യുവാവിന്റെ പരാതി പത്തനംതിട്ട കടമ്പനാട് മണ്ണാലി സ്നേഹാലയത്തിൽ സബിൻ ആണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കു... Read More →
തിരുവനന്തപുരം കഴിഞ്ഞ 10 വർഷത്തെ പ്രധാന പകർച്ച വ്യാധികളുടെ കണക്കുകൾ പ്രകാരം 2026ൽ ഷിഗെല്ല രോഗബാധ ഒഴികെ മറ്റൊരു പകർച്ചവ്യാധിയും വർധിച്ചിട്ടില്ല എന്ന് ആരോഗ്യ വകുപ്പ് 2016 മുതലുള്ള 10 വർഷങ്ങളിൽ ജനുവരി മുതൽ ഡിസംബർ വരെ പ്രധാന പകർച്ചവ്യാധികളായ ഡെങ്കിപ്പനി എലിപ്പനി മഞ്ഞപ്പിത്തം മലമ്പനി എന്നിവ 2026 ല് മുന് വര് ഷങ്ങളേക്കാള് കുറവാണ് റിപ്പോര് ട്ട് ... Read More →
തിരുവനന്തപുരം സംസ്ഥാനത്തെ പ്രധാന ഗതാഗത പാതയായ എം സി റോഡിലൂടെ അമിതഭാരം കയറ്റിയ തടി ലോറികളും മണ്ണ് കയറ്റിയ ടിപ്പർ ലോറികളും തടസ്സമില്ലാതെ സഞ്ചരിക്കാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കിടയിൽ സംഘടിത കൈക്കൂലി ശൃംഖല പ്രവർത്തിക്കുന്നുവെന്ന ഗുരുതര ആരോപണങ്ങൾ വാഹന പരിശോധനയ്ക്ക് നിയോഗിക്കപ്പെട്ടിരിക്കുന്ന ചില വെഹിക്കിൾ ഇൻസ് പെക്ടർമാ... Read More →
കോട്ടയം കുട്ടികളുടെ ജനന സര് ട്ടിഫിക്കറ്റ് ലഭിച്ചാലുടന് തന്നെ അവര് ക്ക് ആധാര് കാര് ഡ് എടുക്കണമെന്ന് സംസ്ഥാന ഐ ടി മിഷന് അറിയിച്ചു നവജാത ശിശുക്കള് ക്ക് ഉള് പ്പെടെ ആധാറിന് എന്റോള് ചെയ്യാം അഞ്ചു വയസുവരെയുള്ള കുട്ടികളുടെ ആധാര് എന്റോള് മെന്റ് വേളയില് ബയോമെട്രിക് സ് വിരലടയാളം കൃഷ്ണമണി രേഖ ശേഖരിക്കില്ല മാതാപിതാക്കളുടെ ആധാറുമായി ബന്ധിപ... Read More →
പാലാ പാലായിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ചു അതിഥിതൊഴിലാളിക്ക് പരിക്ക് പശ്ചിമബം ഗാൾ സ്വദേശി സുജിത്തിന് 32 ആണ് അപകടത്തിൽ പരുക്കേറ്റത് രാവിലെ 8 മണിയോടെയാണ് അപകടം ഉണ്ടായത് പാലാ ചെത്തിമറ്റത്ത് വച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിക്കുകയായിരുന്നു രാമപുരം മരങ്ങാട് ഭാ ഗത്ത് വച്ച് ഓട്ടോറിക്ഷയും തടിലോറിയും കൂട്ടിയിടിച... Read More →
പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →
ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →
കോട്ടയം ഓക്സിജന് ദി ഡിജിറ്റല് എ്ക്സ്പേര് ട്ടില് മിന്നല് പവര് സെയില് ആരംഭിച്ചു 30 വരെ നടക്കുന്ന മിന്നല് പവര് സെയിലില് മൊബൈല് ഫോണ് വാഷിംഗ് മെഷീന് ടിവി റെഫ്രജിറേറ്റര് ലാപ്ടോപ്പ് തുടങ്ങിയ ഡിജിറ്റല് ഉപകരണങ്ങളും ഹോം ആന് ഡ് കിച്ചണ് അപ്ലൈയന് സുകളും വന് വിലക്കുറവിലും ഓഫറുകളിലും സ്വന്തമാക്കാം ഐഫോണ് 15 55999 രൂപയ്ക്ക് ലഭിക്കും 8499 രൂപ മുതല് മൊബൈല... Read More →
Stay Ahead, Stay Informed, Stay Inspired.