Home / News Detail
സിപിഐ പൂഞ്ഞാർ മണ്ഡലം കമ്മിറ്റി AEO ഓഫീസ് മാർച്ച് നടത്തി

കേരളത്തിൻ്റെ വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാൻ ലക്ഷ്യമിട്ടുള്ള പിഎം ശ്രി പദ്ധതിയിൽ നിന്നും സംസ്ഥാന സർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ട് സിപിഐ പൂഞ്ഞാർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഓഫീസ് മാർച്ച് കോട്ടയം ജില്ലാ എക്സിക്യൂട്ടീവ് അംഗം സഖാവ് എം ജി ശേഖരൻ ഉദ്ഘാടനം ചെയ്തു കേരളത്തിന്റെ പൊതു വിദ്യാഭ്യാസ മേഖലയെ വർഗീയവൽക്കരിക്കുന്നതിന് വഴിയൊരുക്കുമെന്ന് കണ്ട് മുൻ ഇടതുപക്ഷ സർക്കാർ മരവിപ്പിച്ച പിഎംശ്രി പദ്ധതിയുമായി മുമ്പോട്ടുപോകാനുള്ള സർക്കാർ ശ്രമം ഉപേക്ഷിക്കണം എന്നും തെരഞ്ഞെടുപ്പ് കാലത്ത് പ്രചാരണം നടത്തി വോട്ട് നേടാൻ പിഎംശ്രിയെ ഉപാധിയാക്കിയവർ പദ്ധതിയുമായി മുമ്പോട്ടുപോകുന്നത് ജനങ്ങളോടുള്ള വെല്ലുവിളി കൂടിയാണ് നിലവിൽ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേരളത്തിന് യാതൊരു ബാധ്യതയുമില്ല സമഗ്രശിക്ഷ കേരളയ്ക്ക് ലഭിച്ച തുക പിഎം ശ്രി ഇനത്തിൽ ലഭിച്ചതാണെന്ന തെറ്റിദ്ധാരണ പരത്തി ജനങ്ങളെ കബളിപ്പിക്കാൻ യുഡിഎഫ് നേതൃത്വം ബോധപൂർവ ശ്രമം നടത്തുകയാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു സിപിഐ പൂഞ്ഞാർ മണ്ഡലം സെക്രട്ടറിയേറ്റംഗം കെ എസ് രാജു അധ്യക്ഷതവഹിച്ച യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗം ഇ കെ മുജീബ് സ്വാഗതം പറഞ്ഞു സിപിഐ പൂഞ്ഞാർ മണ്ഡലം സെക്രട്ടറി അഡ്വക്കറ്റ് പി എസ് സുനിൽ ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫ് മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി കെ ശ്രീകുമാർ പി എസ് ബാബു മിനിമോൾ ബിജു നൗഷാദ് തുടങ്ങിയവർ സംസാരിച്ചു പി പി രാധാകൃഷ്ണൻനായർ സി എസ് സജി കെ എസ് നൗഷാദ് വി വി ജോസ് ഓമന രമേശ് വിനോദ് ജോസഫ് എം എം മനാഫ് പി കെ മോഹനൻ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • സെൻസസ്: കോട്ടയം ജില്ലയിൽ ഇതുവരെ 20,109 പേർ സെൽഫ് എന്യുമറേഷൻ നടത്തി, അവസരം ചൊവ്വാഴ്ച വരെ.

    കോട്ടയം രാജ്യത്തെ എറ്റവും വലിയ സ്ഥിതി വിവര ശേഖരണമായ ദേശീയ സെൻസസിൽ കോട്ടയം ജില്ലയിൽ ഇന്നലെ വരെ 20 109 പേർ സെൽഫ് എന്യുമറേഷൻ നടത്തി ജില്ലയിലെ സർക്കാർ ഓഫീസുകളിലെ ജീവനാക്കാരും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരും അധ്യാപകരും കോളേജ് വിദ്യാർത്ഥികളുമുൾപ്പടെ സെൽഫ് എന്യുമറേഷനിൽ പങ്കാളികളായി ക്യാമ്പസുകളിൽ ബോധവത്കരണ ക് ളാസ്സുകളും നടത്തുന്ന... Read More →

  • പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളി ആചരണം

    പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →

  • പാലാ സെൻ്റ് തോമസ് ഓട്ടോണമസ് കോളേജിലെ വിജയദിനാ ഘോഷവേളയിൽപ്രൊഫ. ഡോ. കുരുവിള ജോസഫ്

    സാങ്കേതികയുഗത്തിലെ തൊഴിലവസരങ്ങൾ നേടിയെടുക്കാൻ വിദ്യാർത്ഥികൾ പ്രാപ്തരാകണം പ്രൊഫ ഡോ കുരുവിള ജോസഫ്സാങ്കേതികവിദ്യയും നൂതന ടെക്നോളജികളും അനുനിമിഷം വളരുന്ന കാലഘട്ടത്തിൽ ഒട്ടേറെ സാധ്യതകൾ പുതുതലമുറയ്ക്ക് മുന്നിലുണ്ടെന്നും അവ നേടിയെടുക്കാൻ കഴിയത്തക്കവിധം വിദ്യാർത്ഥികൾ സ്വയം പ്രാപ്തരാകണമെന്നും ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് സ്പേ... Read More →

  • വൃത്തിഹീനതയ്ക്ക് കുരുക്ക്; സമൂസ നിർമാണ യൂണിറ്റ് പൂട്ടി, ആയിരത്തോളം സമൂസകൾ നശിപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്

    പേരാമ്പ്ര സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ഭക്ഷ്യ സുരക്ഷ വകുപ്പ് നടപ്പാക്കുന്ന ഓപ്പറേഷൻ മൺസൂൺ പരിശോധനയിൽ പേരാമ്പ്രയിൽ പ്രവർത്തിച്ചിരുന്ന സമൂസ നിർമാണ യൂണിറ്റ് അടച്ചുപൂട്ടി അതീവ വൃത്തിഹീനമായ സാഹചര്യത്തിൽ നിർമിച്ചിരുന്ന ഏകദേശം ആയിരത്തോളം സമൂസകൾ പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തു പേരാമ്പ്ര കുരുടിമുക്... Read More →

  • മദ്യനയത്തിൽ നിർണായക ചർച്ചകൾ; വീര്യം കുറഞ്ഞ മദ്യത്തിൽ അന്തിമതീരുമാനം രാഷ്ട്രീയ ആലോചനയ്ക്ക് ശേഷം

    തിരുവനന്തപുരം സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ വീര്യം കുറഞ്ഞ മദ്യം വിപണിയിലെത്തിക്കുന്നതടക്കമുള്ള വിഷയങ്ങളിൽ അന്തിമ തീരുമാനം രാഷ്ട്രീയ ചർച്ചകൾക്കു ശേഷമെന്ന നിലപാടിൽ സർക്കാർ പാർട്ടിയുടെയും മുന്നണിയുടെയും അനുമതിയോടെയേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളുവെന്ന് മുഖ്യമന്ത്രി ... Read More →

  • പാലാ സെന്റ് ജോസഫ്‌സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃക ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്

    പാലാ നാടിന്റെ സാമൂഹികവും സാങ്കേതികവുമായ മുന്നേറ്റങ്ങളിൽ പാലാ സെന്റ് ജോസഫ് സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃകയാണെന്ന് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു പാലാ സെന്റ് ജോസഫ് സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക് നോളജിയിലെ നവീകരിച്ച സോഫ്റ്റ് വെയർ ഡെവലപ് മെന്റ് സെന്റർ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ... Read More →

  • തമിഴ് സിനിമയ്ക്ക് തീരാനഷ്ടം; നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു

    ചെന്നൈ തമിഴ് സിനിമയിലെ ശ്രദ്ധേയനായ നടനും സംവിധായകനും തിരക്കഥാകൃത്തുമായ കെ ഭാഗ്യരാജ് 73 അന്തരിച്ചു ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം അദ്ദേഹത്തിന്റെ വിയോഗം തമിഴ് സിനിമാലോകത്തിനും ദക്ഷിണേന്ത്യൻ ചലച്ചിത്ര മേഖലയ്ക്കും തീരാനഷ്ടമായി 1953 ജനുവരി 7 ന് തമിഴ്നാട്ടിലെ ഈറോഡ് ജില്ലയിലെ വെള്... Read More →

  • മെലോണിക്ക് ഡൽഹിയിൽ മത്സരിച്ചാൽ 10 ലക്ഷം വോട്ട്!" – ഇറ്റാലിയൻ ഉപപ്രധാനമന്ത്രിയുടെ രസകരമായ പരാമർശം

    ഇറ്റലി പ്രധാനമന്ത്രി ജോർജ മെലോണിയുടെ ഇന്ത്യാ സന്ദർശനവുമായി ബന്ധപ്പെട്ട ഒരു രസകരമായ അനുഭവം വീണ്ടും വാർത്തകളിൽ ഇടംനേടുകയാണ് ന്യൂഡൽഹിയിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ മെലോണിക്ക് കുറഞ്ഞത് 10 ലക്ഷം വോട്ടെങ്കിലും ഉറപ്പായും ലഭിക്കുമെന്നായിരുന്നു ഇറ്റാലിയൻ ഉപപ്രധാനമന്ത്രി അന്റോണിയോ ടാജനിയുടെ തമാശ നിറഞ്ഞ പരാമർശം മെലോണിയുടെ പുതിയ പുസ... Read More →

  • ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു

    ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →

  • ഭാരതീയ അഭിഭാഷക പരിഷത്ത് പാലാ യൂണിറ്റ് പ്രസിഡൻ്റായി അഡ്വ മാണി ജോസ് മുണ്ടത്താനം തിരഞ്ഞെടുക്കപ്പെട്ടു

    പാലാ ഭാരതീയ അഭിഭാഷക പരിഷത്ത് പാലാ യൂണിറ്റ് പ്രസിഡൻ്റായി അഡ്വ മാണി ജോസ് മുണ്ടത്താനം തിരഞ്ഞെടുക്കപ്പെട്ടു മറ്റു ഭാരവാഹികൾ അഡ്വ അർച്ചന സത്യൻ പീടികകുന്നേൽ വൈസ് പ്രസിഡൻ്റ് അഡ്വ പ്രഹർഷ് കൃഷ്ണ ഗ്രീൻ ഗാർഡൻസ് സെക്രട്ടറി അഡ്വ അലക്സാണ്ടർ സിറിയക് വെട്ടത്താനിക്കൽ ട്രഷറർ Read More →

  • പകർച്ചവ്യാധികൾ മുൻവർഷങ്ങളെ അപേക്ഷിച്ച് വർധിച്ചിട്ടില്ല: ആരോഗ്യ വകുപ്പ്.

    തിരുവനന്തപുരം കഴിഞ്ഞ 10 വർഷത്തെ പ്രധാന പകർച്ച വ്യാധികളുടെ കണക്കുകൾ പ്രകാരം 2026ൽ ഷിഗെല്ല രോഗബാധ ഒഴികെ മറ്റൊരു പകർച്ചവ്യാധിയും വർധിച്ചിട്ടില്ല എന്ന് ആരോഗ്യ വകുപ്പ് 2016 മുതലുള്ള 10 വർഷങ്ങളിൽ ജനുവരി മുതൽ ഡിസംബർ വരെ പ്രധാന പകർച്ചവ്യാധികളായ ഡെങ്കിപ്പനി എലിപ്പനി മഞ്ഞപ്പിത്തം മലമ്പനി എന്നിവ 2026 ല് മുന് വര് ഷങ്ങളേക്കാള് കുറവാണ് റിപ്പോര് ട്ട് ... Read More →

  • വെടിനിർത്തൽ തകർന്നു; ഹോർമുസിൽ ഇറാൻ ഡ്രോൺ ആക്രമണം, വൻ വ്യോമപ്രഹരവുമായി അമേരിക്ക – മിസൈൽ കേന്ദ്രങ്ങൾ തകർത്തതായി CENTCOM

    വാഷിങ്ടൺ അമേരിക്കയും ഇറാനും തമ്മിൽ നിലവിലുണ്ടായിരുന്ന വെടിനിർത്തൽ ധാരണ വീണ്ടും തകർച്ചയുടെ വക്കിലെത്തി ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന ഒരു വാണിജ്യക്കപ്പലിന് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയെന്ന അമേരിക്കയുടെ ആരോപണത്തെ തുടർന്ന് ഇറാനിലെ മിസൈൽ ഡ്രോൺ സംഭരണ കേന്ദ്രങ്ങൾക്കും തീരദേശ റഡാർ സംവിധാനങ്ങൾക്കുമെതിരെ യുഎസ് സൈന്യം ശ... Read More →

  • പാലായുടെ എല്ലാ രംഗങ്ങളിലും സമഗ്ര വികസനം കൊണ്ടുവരും: ഷോൺ ജോർജ്

    പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →

  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ് എടുക്കാം.

    കോട്ടയം കുട്ടികളുടെ ജനന സര് ട്ടിഫിക്കറ്റ് ലഭിച്ചാലുടന് തന്നെ അവര് ക്ക് ആധാര് കാര് ഡ് എടുക്കണമെന്ന് സംസ്ഥാന ഐ ടി മിഷന് അറിയിച്ചു നവജാത ശിശുക്കള് ക്ക് ഉള് പ്പെടെ ആധാറിന് എന്റോള് ചെയ്യാം അഞ്ചു വയസുവരെയുള്ള കുട്ടികളുടെ ആധാര് എന്റോള് മെന്റ് വേളയില് ബയോമെട്രിക് സ് വിരലടയാളം കൃഷ്ണമണി രേഖ ശേഖരിക്കില്ല മാതാപിതാക്കളുടെ ആധാറുമായി ബന്ധിപ... Read More →

  • ഹോട്ടൽ ജീവനക്കാർക്ക് ബോധവത്കരണ ക്ലാസ്സ് നടത്തി കെ.എച്ച് .ആർ.എ ഗുരുവായൂർ യൂണിറ്റ്.

    ഗുരുവായൂർ കേരള ഹോട്ടൽ റസ്റ്റോറൻ്റെ അസ്സോസിയേഷൻ ഗുരുവായൂർ യൂണിറ്റ് ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെൻ്റിൻ്റെ സഹകരണത്തോടെ ഇതര സംസ്ഥാന ജോലിക്കാരുൾപ്പെടെയുള്ള ഹോട്ടൽ ജീവനക്കാർക്ക് ബോധവത്കരണ ക്ലാസ്സ് നടത്തി പ്രസിഡണ്ട് ഒ കെ ആർ മണികണ്ഠൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ക്ലാസ്സ് സംസ്ഥാന ട്രഷറർ സി ബിജുലാൽ ഉദ്ഘാടനം ചെയ്തു ഫുഡ് സേഫ് റ്റി ഓഫീസർ അഷ് റഫ... Read More →

  • പൊൻകുന്നത്ത് വൻ ലഹരിവേട്ട, പന്ത്രണ്ട് ലക്ഷം രൂപയുടെ എംഡിഎംഎയുമായി ചങ്ങനാശ്ശേരി സ്വദേശികളായ യുവാക്കൾ പിടിയിൽ, കോട്ടയം ജില്ലയിലെ വലിയ ലഹരി വേട്ട!.

    പൊൻകുന്നം പൊൻകുന്നത്ത് വൻ ലഹരിവേട്ട പന്ത്രണ്ട് ലക്ഷം രൂപയുടെ എംഡിഎംഎയുമായി ചങ്ങനാശ്ശേരി സ്വദേശികളായ യുവാക്കൾ പിടിയിൽ പെരുന്ന സ്വദേശി ഒലച്ചുകുഴിയിടം നിബിൻ എംബി തൃക്കൊടിത്താനം സ്വദേശി പള്ളിപ്പറമ്പിൽ ഹാഷിം മൻസിലിൽ ഹാഷിം ലബ എന്നിവരാണ് പിടിയിലായത് കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ ഡാൻസാഫ് സംഘവും പൊൻകുന്നം പോലീസും ചേ... Read More →

  • പാലാ ജനറൽ ആശുപത്രിയിൽ 'ഇദി അമീൻ' ഭരണം?

    ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →

  • ഓക്സിജനില്‍ മിന്നല്‍ പവര്‍ സെയില്‍ ആരംഭിച്ചു; അഞ്ച് ദിവസം വന്‍വിലക്കുറവും ഓഫറും!

    കോട്ടയം ഓക്സിജന് ദി ഡിജിറ്റല് എ്ക്സ്പേര് ട്ടില് മിന്നല് പവര് സെയില് ആരംഭിച്ചു 30 വരെ നടക്കുന്ന മിന്നല് പവര് സെയിലില് മൊബൈല് ഫോണ് വാഷിംഗ് മെഷീന് ടിവി റെഫ്രജിറേറ്റര് ലാപ്ടോപ്പ് തുടങ്ങിയ ഡിജിറ്റല് ഉപകരണങ്ങളും ഹോം ആന് ഡ് കിച്ചണ് അപ്ലൈയന് സുകളും വന് വിലക്കുറവിലും ഓഫറുകളിലും സ്വന്തമാക്കാം ഐഫോണ് 15 55999 രൂപയ്ക്ക് ലഭിക്കും 8499 രൂപ മുതല് മൊബൈല... Read More →

  • പാലായിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ചു അതിഥിതൊഴിലാളിക്ക് പരിക്ക്.

    പാലാ പാലായിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ചു അതിഥിതൊഴിലാളിക്ക് പരിക്ക് പശ്ചിമബം ഗാൾ സ്വദേശി സുജിത്തിന് 32 ആണ് അപകടത്തിൽ പരുക്കേറ്റത് രാവിലെ 8 മണിയോടെയാണ് അപകടം ഉണ്ടായത് പാലാ ചെത്തിമറ്റത്ത് വച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിക്കുകയായിരുന്നു രാമപുരം മരങ്ങാട് ഭാ ഗത്ത് വച്ച് ഓട്ടോറിക്ഷയും തടിലോറിയും കൂട്ടിയിടിച... Read More →

  • വാണിജ്യ സിലിണ്ടർ വിലയിൽ വൻ കുറവ് വരുന്നു; 500 മുതൽ 700 രൂപ വരെ കുറഞ്ഞേക്കും

    ന്യൂഡൽഹി രാജ്യത്ത് വാണിജ്യ എൽ പി ജി സിലിണ്ടറുകളുടെ വിലയിൽ ഗണ്യമായ കുറവ് വരുത്താൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങി കേന്ദ്ര പെട്രോളിയം മന്ത്രാലയം പൊതുമേഖല എണ്ണക്കമ്പനികളുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെ പുതുക്കിയ വില ഉടൻ പ്രഖ്യാപിക്കുമെന്ന് സർക്കാർ അറിയിച്ചു അടുത്ത മാസം ഒന്നാം തീയതി മുതൽ പുതിയ നിരക്ക് നിലവിൽ വരുമെന്നാണ് സൂചന ലഭ... Read More →

  • സ്വന്തം മന്ത്രാലയത്തിൽ നിന്ന് കോടിക്ക് സമീപം സബ്സിഡി; കേന്ദ്ര സഹമന്ത്രിക്കെതിരെ ഗുരുതര ആരോപണം

    ന്യൂഡൽഹി കേന്ദ്ര കൃഷി സഹമന്ത്രി ഭഗീരത് ചൗധരി സ്വന്തം മന്ത്രാലയത്തിന്റെ ഭരണനിയന്ത്രണത്തിലുള്ള പദ്ധതിയിൽ നിന്ന് ഏകദേശം ഒരു കോടി രൂപയുടെ കൃഷി സബ്സിഡി നേടിയതായി റിപ്പോർട്ട് രാജസ്ഥാനിലെ തന്റെ ഫാം ഹൗസിൽ വെള്ളരി കൃഷിക്കായി 99 6 ലക്ഷം രൂപ സബ്സിഡി ദേശീയ ഹോർട്ടികൾച്ചർ ബോർഡിൽ എൻ എച്ച് ബി നിന്ന് അനുവദിച്ചതായാണ് ദേശീയ മാധ്യമമായ ഇന്ത്യൻ എക് സ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.