Home / News Detail
നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ് എടുക്കാം.

കോട്ടയം കുട്ടികളുടെ ജനന സര് ട്ടിഫിക്കറ്റ് ലഭിച്ചാലുടന് തന്നെ അവര് ക്ക് ആധാര് കാര് ഡ് എടുക്കണമെന്ന് സംസ്ഥാന ഐ ടി മിഷന് അറിയിച്ചു നവജാത ശിശുക്കള് ക്ക് ഉള് പ്പെടെ ആധാറിന് എന്റോള് ചെയ്യാം അഞ്ചു വയസുവരെയുള്ള കുട്ടികളുടെ ആധാര് എന്റോള് മെന്റ് വേളയില് ബയോമെട്രിക് സ് വിരലടയാളം കൃഷ്ണമണി രേഖ ശേഖരിക്കില്ല മാതാപിതാക്കളുടെ ആധാറുമായി ബന്ധിപ്പിച്ചാണ് കുട്ടികള് ക്ക് ആധാര് നല് കുന്നത് കുട്ടിയുടെ ജനന സര് ട്ടിഫിക്കറ്റ് മാത്രം ഹാജരാക്കിയാല് മതിയാകും സമയബന്ധിതമായി ആധാര് എടുക്കുന്നത് കുട്ടികള് ക്ക് ഭാവിയില് വിവിധ സര് ക്കാര് ആനുകൂല്യങ്ങള് തടസ്സമില്ലാതെ ലഭിക്കാന് സ ഹായകമാകും കുട്ടികള് ക്ക് അഞ്ചു വയസിലും 15 വയസിിലും ബയോമെട്രിക് വിവരങ്ങള് വിരലടയാളം കൃഷ്ണമണി രേഖ ഫോട്ടോ നിര് ബന്ധമായും പുതുക്കണം അഞ്ചു വയസു മുതല് 17 വയസ്സ് വരെയുള്ള കുട്ടികളുടെ ഈ നിര് ബന്ധിത പുതുക്കല് 2026 സെപ്റ്റംബര് വരെ എല്ലാ ആധാര് കേന്ദ്രങ്ങളിലും സൗജന്യമായി ചെയ്യാം കൃത്യസമയത്ത് ബയോമെട്രിക് സ് പുതുക്കാത്ത ആധാര് കാര് ഡുകള് താല് ക്കാലികമായി അസാധുവാകാന് സാധ്യതയുണ്ട് സ് കോളര് ഷിപ്പുകള് റേഷന് കാര് ഡില് പേര് ചേര് ക്കല് അഡ്മിഷനുകള് ഡിജിലോക്കര് അപാര് പാന് കാര് ഡ് എന്നിവയ്ക്ക് ആധാര് അത്യാവശ്യമാണ് ആധാറുമായി ബന്ധിപ്പിച്ച മൊബൈല് നമ്പറിലേക്ക് വരുന്ന ഒ ടി പി വഴി മാത്രമാണ് വിവിധ സര് ക്കാര് വകുപ്പുകളുടെ ഓണ് ലൈന് സേവനങ്ങള് ലഭ്യമാകുന്നത് അതിനാല് നിലവില് ഉപയോഗിക്കുന്ന മൊബൈല് നമ്പറും ഇ മെയില് ഐഡിയും ആധാറില് ചേര് ത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം പുതിയ ആധാര് എടുക്കല് ബയോമെട്രിക് പുതുക്കല് മൊബൈല് ഇ മെയില് മാറ്റല് തുടങ്ങിയ സേവനങ്ങള് അക്ഷയ കേന്ദ്രങ്ങളിലും മറ്റ് അംഗീകൃത ആധാര് കേന്ദ്രങ്ങളിലും ലഭ്യമാണ് പരാതികള് അറിയിക്കുന്നതിന് സിറ്റിസണ് കോള് സെന്ററിലോ 1800 4251 1800 ടോള് ഫ്രീ 04712335523 കേരള സ്റ്റേറ്റ് ഐ ടി മിഷന്റെ ആധാര് വിഭാഗത്തിലോ 0471 2525442 ബന്ധപ്പെടാം

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളി ആചരണം

    പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →

  • ഈസ്റ്റർ, പെസഹാ, ഓശാന ദിനങ്ങളിൽ പരീക്ഷയും പരിശീലനവും; പ്രതിഷേധവുമായി കത്തോലിക്കാ കോൺഗ്രസ്

    പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →

  • പാലായിലെ ജനങ്ങളുടെ ആവശ്യങ്ങൾ ആറര വർഷം എവിടെയും എത്തിയില്ല: ജോസ് കെ മാണി

    പാലാ പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും നാടിൻ്റെ വികസന നിർദ്ദേശങ്ങളും കഴിഞ്ഞ ആറര വർഷം നിയമസഭയിലോ സർക്കാരിൻ്റെ മുന്നിലോ എത്താതിരുന്നതിന് ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി അഞ്ചു പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ മറ്റു നിയോജകമണ്ഡലങ്ങളുടെ വികസന മോഡലായിരുന്നു പാലാ കഴിഞ്ഞ ആറര വർഷക്കാലം പാലായ്ക്ക് ... Read More →

  • ദേശീയ സെന്‍സസ് 2026ന്‍റെ സെല്‍ഫ് എന്യുമറേഷന് കോട്ടയം ജില്ലയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്: ജില്ലാ കളക്ടർ.

    കോട്ടയം ദേശീയ സെന് സസ് 2026ന് റെ സെല് ഫ് എന്യുമറേഷന് കോട്ടയം ജില്ലയില് മികച്ച പ്രതികരണമാണ് ലഭിക്കുന്നത് എന്ന് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ പറഞ്ഞു കോളജ് വിദ്യാര് ഥികളുടെ പങ്കാളിത്തമാണ് ഇതില് ഏറെ ശ്രദ്ധേയം കോളജുകളിലെ ഇലക്ടറല് ലിറ്ററസി ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് കാമ്പസുകളില് സെല് ഫ് എന്യുമറേഷനും ബോധവത്കരണവും നടത്തുന്നത് ചില കോളജ... Read More →

  • കോതമംഗലത്ത് എം ഡി എം എയുമായി യുവാവും യുവതിയും എക്സൈസ്പിടിയിൽ

    കോതമംഗലം നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക രാസലഹരിയായ 37 229 ഗ്രാമോളം വരുന്ന എം ഡി എം എ യുമായി ഇടുക്കി ജി... Read More →

  • വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക്.

    പാലാ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക് കാറും സ് കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ 2 പേർക്ക് പരിക്കേറ്റു പള്ളിക്കത്തോട് സ്വദേശികളായ ആഷ പി നായർ 42 അർജുൻ സൂരജ് 13 എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത് ഞായറാഴ്ച രാവിലെ 10 മണിയോടെ പാലാ കൊടുങ്ങൂർ റൂട്ടിൽ പൂവത്തിളപ്പിൽ വെച്ചാണ് അപകടം ഉണ്ടായത് ശനിയാഴ്ച അർധരാത്രിയ... Read More →

  • എൻ ഡി എ ശക്തി പ്രകടനവും പൊതുസമ്മേളനവും ഇന്ന് (20/03/2025) പാലായിൽ

    പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →

  • മദ്യനയത്തിൽ നിർണായക ചർച്ചകൾ; വീര്യം കുറഞ്ഞ മദ്യത്തിൽ അന്തിമതീരുമാനം രാഷ്ട്രീയ ആലോചനയ്ക്ക് ശേഷം

    തിരുവനന്തപുരം സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ വീര്യം കുറഞ്ഞ മദ്യം വിപണിയിലെത്തിക്കുന്നതടക്കമുള്ള വിഷയങ്ങളിൽ അന്തിമ തീരുമാനം രാഷ്ട്രീയ ചർച്ചകൾക്കു ശേഷമെന്ന നിലപാടിൽ സർക്കാർ പാർട്ടിയുടെയും മുന്നണിയുടെയും അനുമതിയോടെയേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളുവെന്ന് മുഖ്യമന്ത്രി ... Read More →

  • സ്വന്തം മന്ത്രാലയത്തിൽ നിന്ന് കോടിക്ക് സമീപം സബ്സിഡി; കേന്ദ്ര സഹമന്ത്രിക്കെതിരെ ഗുരുതര ആരോപണം

    ന്യൂഡൽഹി കേന്ദ്ര കൃഷി സഹമന്ത്രി ഭഗീരത് ചൗധരി സ്വന്തം മന്ത്രാലയത്തിന്റെ ഭരണനിയന്ത്രണത്തിലുള്ള പദ്ധതിയിൽ നിന്ന് ഏകദേശം ഒരു കോടി രൂപയുടെ കൃഷി സബ്സിഡി നേടിയതായി റിപ്പോർട്ട് രാജസ്ഥാനിലെ തന്റെ ഫാം ഹൗസിൽ വെള്ളരി കൃഷിക്കായി 99 6 ലക്ഷം രൂപ സബ്സിഡി ദേശീയ ഹോർട്ടികൾച്ചർ ബോർഡിൽ എൻ എച്ച് ബി നിന്ന് അനുവദിച്ചതായാണ് ദേശീയ മാധ്യമമായ ഇന്ത്യൻ എക് സ... Read More →

  • ജിമ്മിൽ നിന്ന് മടങ്ങിയ യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച കേസ്; ഭാര്യ അറസ്റ്റിൽ, കൊലപാതക ഗൂഢാലോചനയെന്ന് പോലീസ്

    തൃക്കൂർ ജിമ്മിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ യുവാവിനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടാം പ്രതിയായ യുവതി അറസ്റ്റിൽ മറ്റത്തൂർകുന്ന് നെടുമ്പാക്കാരൻ ജിസ്മി തെരേസ് ജോഷി 30 യെയാണ് പോലീസ് അറസ്റ്റ് ചെയ്തത് കേസിൽ ഗുരുതരമായി പരിക്കേറ്റത് മരത്താക്കര പുഴമ്പള്ളം സ്വദേശി വെളിയംകുളങ്ങര വീട്ടിൽ ഡീനസ് ഡ... Read More →

  • സിപിഐ എമ്മില്‍ നിന്ന് 55 സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും മത്സരിക്കും

    തിരുവനന്തപുരം ഇതില് കെ കെ ശൈലജയും കെ എന് ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും മലപ്പുറം എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില് തീരുമാനമാകാനുള്ളത് പുതുപ്പള്ളിയിലെ സ്ഥാനാര് ഥിത്വവും അന്തിമമാക്കിയില്ല പാലക്കാട്ട് യുഡിഎഫ് സ്ഥാനാര് ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്... Read More →

  • പാലാ ചേർപ്പുങ്കൽ പാലത്തിൽ നിന്നും യുവതി മീനച്ചിലാറ്റിലേക്ക് ചാടി, യുവതിക്കായി തിരച്ചിൽ ആരംഭിച്ചു.

    പാലാ പാലാ ചേർപ്പുങ്കൽ പാലത്തിൽ നിന്നും യുവതി മീനച്ചിലാറ്റിലേക്ക് ചാടി വയലാ സ്വദേശിനി അച്ചുകുന്നേൽ എമ്മി ഉദയനാണ് ആറ്റിൽ ചാടിയത് എന്നാണു വിവരം ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം നാട്ടുകാർ വിവരമറിയിച്ചതനുസരിച്ചു പോലീസും അഗ്നിരക്ഷാ സേനയും സ് കൂബാ സംഘവും സ്ഥലത്ത് തിരച്ചിൽ നടത്തുന്നുണ്ട് ചേർപ്പുങ്കലിലെ പഴയ പാലത്തിൽ നിന്നും ആണ് യുവതി... Read More →

  • കരിപ്പൂർ പോലീസ് സ്റ്റേഷനിൽ നിന്ന് സ്വർണം ദുരൂഹമായി കാണാതായി; 10 ലക്ഷം രൂപയുടെ ആഭരണങ്ങൾ നഷ്ടപ്പെട്ടതായി റിപ്പോർട്ട്

    മലപ്പുറം കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന ഏകദേശം പത്ത് ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ ദുരൂഹ സാഹചര്യത്തിൽ കാണാതായതായി റിപ്പോർട്ട് വിവിധ കാലയളവുകളിലായി പൊതുജനങ്ങൾക്ക് കളഞ്ഞുകിട്ടിയതും കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കണ്ടെത്തി പോലീസിന് കൈമാറിയതുമായ സ്വർണാഭരണങ്ങളാണ് സ്റ്റേഷന്റെ കസ്റ്റഡിയിൽ ന... Read More →

  • ക്രൂരതയുടെ പരമാവധി; ആറുമാസം ഗർഭിണിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നു

    ഫരീദാബാദ് ഹരിയാനയിലെ ഫരീദാബാദിൽ നടുക്കുന്ന കുടുംബദുരന്തം ആറുമാസം ഗർഭിണിയായ യുവതിയെ ഭർത്താവ് ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തിയെന്നാരോപിച്ച് പൊലീസ് കേസെടുത്തു സംഭവത്തിന് പിന്നാലെ ഒളിവിൽപോയ പ്രതിക്കായി വ്യാപക തിരച്ചിൽ തുടരുകയാണ് മരിച്ച നേഹ കുമാരി 26 ബിഹാറിലെ മുസാഫർപുർ സ്വദേശിനിയാണ് ഭർത്താവ് അമിത് ഗുപ്ത ഉത്തർപ്രദേ... Read More →

  • വാണിജ്യ സിലിണ്ടർ വിലയിൽ വൻ കുറവ് വരുന്നു; 500 മുതൽ 700 രൂപ വരെ കുറഞ്ഞേക്കും

    ന്യൂഡൽഹി രാജ്യത്ത് വാണിജ്യ എൽ പി ജി സിലിണ്ടറുകളുടെ വിലയിൽ ഗണ്യമായ കുറവ് വരുത്താൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങി കേന്ദ്ര പെട്രോളിയം മന്ത്രാലയം പൊതുമേഖല എണ്ണക്കമ്പനികളുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെ പുതുക്കിയ വില ഉടൻ പ്രഖ്യാപിക്കുമെന്ന് സർക്കാർ അറിയിച്ചു അടുത്ത മാസം ഒന്നാം തീയതി മുതൽ പുതിയ നിരക്ക് നിലവിൽ വരുമെന്നാണ് സൂചന ലഭ... Read More →

  • മിതമായ നിരക്കിൽ അതിവേഗ ഇന്റർനെറ്റ് സേവനം: കോട്ടയം ജില്ലയിൽ കെ ഫോൺ കണക്ഷനുകളുടെ എണ്ണം 15,000 പിന്നിട്ടു.

    കോട്ടയം മിതമായ നിരക്കിൽ അതിവേഗ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്ന കെ ഫോൺ ജില്ലയിൽ കണക്ഷനുകളുടെ എണ്ണം 15 000 പിന്നിട്ടു എൽഡിഎഫ് സർക്കാരിന്റെ കാലത്ത് തുടക്കമിട്ട കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റായ കെ ഫോൺ കേരള ഫൈബർ ഒപ്റ്റിക് നെറ്റ്വർക്ക് പദ്ധതി വഴി ജില്ലയിൽ ഇതുവരെ നൽകിയ കണക്ഷനുകൾ പതിനയ്യായിരം പിന്നിട്ടു ദാരിദ്യരേഖയ്ക്ക് താഴെയുള്ള 500 ലധ... Read More →

  • പാലാ-കൊടുങ്ങൂർ റൂട്ടിൽ പൂവത്തിളപ്പിൽ വീണ്ടും അപകടം, കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു സ്‌കൂട്ടർ യാത്രക്കാരായ 2 പേർക്ക് പരിക്ക്.

    പാലാ പാലാ കൊടുങ്ങൂർ റൂട്ടിൽ പൂവത്തിളപ്പിൽ വീണ്ടും വാഹനാപകടം കാറും സ് കൂട്ടറും കൂട്ടിയിടിച്ചു സ് കൂട്ടർ യാത്രക്കാരായ 2 പേർക്ക് പരിക്കേറ്റു പാലാ കൊടുങ്ങൂർ റൂട്ടിൽ പൂവത്തിളപ്പിൽ ആയിരുന്നു അപകടം പരുക്കേറ്റ സ് കൂട്ടർ യാത്രക്കാരായ മുത്തോലി സ്വദേശികൾ രഞ്ജു 37 ഗോപിക 25 എന്നിവരെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു ഇ... Read More →

  • ഇരട്ട ചക്രവാതച്ചുഴിയും ഇരട്ട ന്യൂനമർദപാത്തിയും! സംസ്ഥാനത്ത മഴ ശക്തമാകും, വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത: കേന്ദ്ര കാലാവസ്ഥ വകുപ്പ്.

    തിരുവനന്തപുരം ഇരട്ട ചക്രവാതച്ചുഴിയും ഇരട്ട ന്യൂനമർദപാത്തിയുടെയും ഫലമായി സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു മഹാരാഷ്ട്ര തീരത്തോട് ചേർന്ന് മധ്യ കിഴക്കൻ അറബി... Read More →

  • ഓക്സിജനില്‍ മിന്നല്‍ പവര്‍ സെയില്‍ ആരംഭിച്ചു; അഞ്ച് ദിവസം വന്‍വിലക്കുറവും ഓഫറും!

    കോട്ടയം ഓക്സിജന് ദി ഡിജിറ്റല് എ്ക്സ്പേര് ട്ടില് മിന്നല് പവര് സെയില് ആരംഭിച്ചു 30 വരെ നടക്കുന്ന മിന്നല് പവര് സെയിലില് മൊബൈല് ഫോണ് വാഷിംഗ് മെഷീന് ടിവി റെഫ്രജിറേറ്റര് ലാപ്ടോപ്പ് തുടങ്ങിയ ഡിജിറ്റല് ഉപകരണങ്ങളും ഹോം ആന് ഡ് കിച്ചണ് അപ്ലൈയന് സുകളും വന് വിലക്കുറവിലും ഓഫറുകളിലും സ്വന്തമാക്കാം ഐഫോണ് 15 55999 രൂപയ്ക്ക് ലഭിക്കും 8499 രൂപ മുതല് മൊബൈല... Read More →

  • സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു, കോട്ടയം ജില്ലയിൽ ഇന്ന് യെല്ലോ അലേർട്ട്.

    കോട്ടയം സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു കനത്ത മഴയ്ക്കു സാധ്യത കണക്കിലെടുത്തു സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട് വയനാട് കണ്ണൂർ കാസറഗോഡ് ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ ... Read More →

  • ഷോൺ ജോർജിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിയേക്കും

    ന്യൂഡൽഹി എൻ ഡി എ സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിച്ചേരുമെന്ന് സൂചന ഷോണിൻ്റെ പ്രചരണാർത്ഥം പാലായിൽ റോഡ് ഷോയിലായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുകയെന്നാണ് സൂചന പ്രധാനമന്ത്രി പങ്കെടുക്കുന്ന കേരളത്തിലെ പ്രചാരണത്തിലെ സ്ഥലങ്ങളിൽ പാലായ്ക്ക് പ്രത്യേക പരിഗണന നൽകി... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.