News Desk
ഭൂമികയുടെ 180 ാമത് വിത്തുകുട്ട കർഷകരുടെ പങ്കാളിത്തം കൊണ്ടും നടീൽ വസ്തുക്കളുടെ വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി കേരള ജൈവ കർഷക സമിതി കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ട വീഡൻ സെൻ്ററിൽ നടത്തിയ തിരുവാതിര ഞാറ്റുവേല സംഗമത്തോട് അനുബന്ധിച്ചായിരുന്നു ഞാറ്റുവേല വിത്തുകുട്ട സംഘടിപ്പിച്ചത് കല്ലുവാഴ പാരിജാതം മഞ്ചാടി കദളിവാഴ നാരില്ലാ പയർ പ്രത്യേക ഇനം ചൊരയ്ക്ക വിത്തുകൾ ബ്രഹ്മി വയമ്പ് കച്ചോലം രാമച്ചം കസ്തൂരി മഞ്ഞൾ കൊടുവേലി ഉങ്ങ് മഞ്ചാടി ഡ്രാഗൺ ഫ്രൂട്ട് അയ്യപ്പാന തുടങ്ങി ഔഷധ പഴവർഗ്ഗ പച്ചക്കറി കിഴങ്ങ് വർഗ്ഗ വൃക്ഷവിള ഇനങ്ങളിലായി എൺപതോളം ഇനം നടീൽ വസ്തുക്കളാണ് കർഷകർ പങ്കുവച്ചത് ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർമാൻ അഡ്വ വി പി നാസർ വിത്തുകുട്ട ഉദ്ഘാടനം ചെയ്തു അഡ്വ വി ജെ ജോസ് ആദ്യ പങ്ക് ഏറ്റുവാങ്ങി ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നുള്ള കർഷകരും ജൈവകർഷക സമിതി അംഗങ്ങളും കർഷകസ്വരാജ് സത്യാഗ്രഹസമിതി പ്രവർത്തകരും പങ്കെടുത്തു അഡ്വ ജോർജുകുട്ടി കടപ്ലാക്കൽ ഉണ്ണിക്കുഞ്ഞ് വെള്ളൂക്കുന്നേൽ ജോഷി താന്നിയ്ക്കൽ റോജർ ഇടയോടിയിൽ എൻ കെ രാജു എന്നിവർ നേതൃത്വം നൽകി
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------പാലാ പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി 59 നിര്യാതനായി സംസ്കാര ശുശ്രൂഷകൾ 4 ന് തിങ്കളാഴ്ച രാവിലെ 9 ന് മണിമലയിലുള്ള ഭവനത്തിൽ ആരംഭിക്കും തുടർന്ന് മണിമല വിശുദ്ധ മാഗി ഫൊറോന പള്ളിയിൽ സംസ്കാരം നടക്കും ഭൗതികശരീരം ഇന്ന് 03 05 2026 വൈകിട്ട് 4ന് ഭവനത്തിൽ എത്തിച്ചു Read More →
കോഴിക്കോട് പേരാമ്പ്രയിൽ ലഹരിമരുന്ന് സംഘത്തിന്റെ ആക്രമണത്തിൽ പോലീസുകാർക്കും നാട്ടുകാരനും പരിക്കേറ്റു സംഭവത്തിൽ രണ്ട് യുവാക്കളും മൂന്ന് സ്ത്രീകളും ഉൾപ്പെടെ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു റൂറൽ എസ്പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പാണ്ടിക്കോട് നടത്തിയ പരിശോധനയ്ക്കിടെയാണ് ലഹരി സംഘം പോലീസിനെ ആക്രമിച്ചത് തുടർന്ന... Read More →
കോട്ടയം തെക്കൻ ഗുജറാത്ത് തീരം മുതൽ കർണാടക തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള വടക്കൻ ഒഡീഷ തീരത്തിനും മുകളിലുള്ള ചക്രവാത ചുഴിയുടെ സ്വാധീനത്താൽ വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള വടക്ക... Read More →
കോതമംഗലം നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക രാസലഹരിയായ 37 229 ഗ്രാമോളം വരുന്ന എം ഡി എം എ യുമായി ഇടുക്കി ജി... Read More →
പാലാ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക് കാറും സ് കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ 2 പേർക്ക് പരിക്കേറ്റു പള്ളിക്കത്തോട് സ്വദേശികളായ ആഷ പി നായർ 42 അർജുൻ സൂരജ് 13 എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത് ഞായറാഴ്ച രാവിലെ 10 മണിയോടെ പാലാ കൊടുങ്ങൂർ റൂട്ടിൽ പൂവത്തിളപ്പിൽ വെച്ചാണ് അപകടം ഉണ്ടായത് ശനിയാഴ്ച അർധരാത്രിയ... Read More →
കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →
പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →
ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →
തിരുവനന്തപുരം വിഴിഞ്ഞം തുറമുഖത്തിലെ ഓഹരി എം എസ് സി ക്ക് കൈമാറാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കം സംസ്ഥാന സർക്കാരുമായുള്ള കരാർ ലംഘനമാണെന്ന വിലയിരുത്തൽ സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ വിദേശ കമ്പനിയുമായി കരാറിൽ ഏർപ്പെട്ടതിൽ സർക്കാർ വിശദീകരണം തേടും 2015 ലെ കരാർപ്രകാരം ഓഹരി കൈമാറ്റത്തിന് സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധ... Read More →
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് കേസിൽ കൂടുതൽ നിർണായക തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു വസ്ത്രങ്ങളിലും സോക്സിലും ഒളിപ്പിച്ച് നോട്ട് കെട്ടുകൾ കടത്തുന്നതും അഞ്ച് ജീവനക്കാർ പണം എണ്ണുന്നതുമായ സി സി ടി വി ദൃശ്യങ്ങളാണ് പുറത്തുവന്നത് കേസിൽ പ്രത്യേക അന്വേഷണ സംഘം ക്ഷേത്രത്തിൽ വീണ്ടും പരിശോധന നടത്തി അറസ്റ്റിലായ പ്രതികളിൽ നി... Read More →
കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയ... Read More →
ചങ്ങനാശ്ശേരി വാശിയേറിയ ഫാൻസി നമ്പർ ലേല മത്സരത്തിനാണ് തിങ്കളാഴ്ച ചങ്ങനാശ്ശേരി ജോയിൻ്റ് ആർ ടി ഓ ഓഫീസ് സാക്ഷ്യത്തെ വഹിച്ചത് വെറുമൊരു ഫാൻസി നമ്പർ ലേലം വിളി മാത്രമായിരുന്നില്ല അത് ചങ്ങനാശ്ശേരി ജോയിൻ്റ് ആർ ടി ഓ ഓഫീസിൻ്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഫാൻസി നമ്പർ ലേലത്തുകകളിൽ ഒന്ന് 33 9000 എന്ന ഫാൻസി നമ്പർ ചങ്ങനാശ്ശേരി സ്വദേശി സ്വന്തമാക്കി... Read More →
പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →
പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →
മുണ്ടക്കയം ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു കൂട്ടിക്കൽ ടൗണിലെ വസ്ത്രവ്യാപാര സ്ഥാപന ഉടമകളായിരുന്ന പരേതരായ ഇടത്തുംകുന്നേൽ എ എ പരീക്കുട്ടിയുടെയും കെ കെ ജമീലയുടെയും മകൻ ഇ പി ഷെമീർ ഷാമോൻ 51 ആണ് മരിച്ചത് ചൊവ്വാഴ്ച രാവിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണ ഷെമീറിനെ സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷ... Read More →
കോട്ടയം സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് ചെയ്ത് വരികയായിരുന്ന സർക്കാർ ഡോക്ടറെ വിജിലൻസ് സംഘം പിടികൂടി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓർത്തോ ഡോക്ടർ എം എസ് നിഷാരയാണ് പിടിയിലായത് കോട്ടയം മെഡിക്കൽ കോളജ് ഓർത്തോ വിഭാഗത്തിലെ പ്രധാന ഡോക്ടറാണ് എം എസ് നിഷാര അവധി കഴിഞ്ഞിട്ടും കോട്ടയം കിംസ് ആശുപത്രിയിൽ പ്രാക്ടീസ് ചെയ്ത് വരികയായിരുന... Read More →
തിരുവനന്തപുരം ഇതില് കെ കെ ശൈലജയും കെ എന് ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും മലപ്പുറം എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില് തീരുമാനമാകാനുള്ളത് പുതുപ്പള്ളിയിലെ സ്ഥാനാര് ഥിത്വവും അന്തിമമാക്കിയില്ല പാലക്കാട്ട് യുഡിഎഫ് സ്ഥാനാര് ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്... Read More →
കീവ് യുക്രൈൻ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ അതിശക്തമായ മിസൈൽ ഡ്രോൺ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെടുകയും രണ്ട് കുട്ടികളുൾപ്പെടെ 54 പേർക്ക് പരിക്കേൽക്കുകയും ചെയ്തു മണിക്കൂറുകളോളം നീണ്ട ആക്രമണത്തിൽ നഗരത്തിലെ 30ഓളം കേന്ദ്രങ്ങളിൽ മിസൈലുകൾ പതിച്ചതായി അധികൃതർ അറിയിച്ചു ബാലിസ്റ്റിക് ക്രൂയിസ് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച ആക്രമണത്തിൽ 20... Read More →
കോട്ടയം ഓക്സിജന് ദി ഡിജിറ്റല് എക്സ്പേര് ട്ടില് നടന്നുവരുന്ന മിന്നല് പവര് സെയില് ഇന്ന് അവസാനിക്കും മൊബൈല് ഫോണ് വാഷിംഗ് മെഷീന് ടിവി റെഫ്രജിറേറ്റര് ലാപ്ടോപ്പ് തുടങ്ങിയ ഡിജിറ്റല് ഉപകരണങ്ങളും ഹോം ആന് ഡ് കിച്ചണ് അപ്ലൈയന് സുകളും വന് വിലക്കുറവിലും ഓഫറുകളിലും സ്വന്തമാക്കാനുള്ള സുവര് ണ്ണാവസരമാണിത് മൊബൈല് ഫോണുകള് വാങ്ങുമ്പോള് പാര് ട്ട... Read More →
കോട്ടയം ദേശീയ ഭക്ഷ്യഭദ്രതാ നിയമം 2013 ന്റെ പരിധിയിൽ വരുന്ന വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി കോട്ടയം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അവലോകനയോഗം ചേർന്നു യോഗത്തിൽ സംസ്ഥാന ഭക്ഷ്യകമ്മീഷൻ അംഗം എൻ സുഗതൻ അധ്യക്ഷത വഹിച്ചു അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സോളി ആന്റണി നേതൃത്വം നൽകി കോട്ടയം ജില്ലാ സപ്ലൈ ഓഫീസർ വി സുരേഷ് പ്രവർത്ത... Read More →
കോഴിക്കോട് ട്രോളിങ് നിരോധനവും കന്നുകാലി വിലവർധനയും വിപണിയിൽ ഭക്ഷ്യവസ്തുക്കളുടെ വില വീണ്ടും ഉയർത്തി മീൻവില കുത്തനെ വർധിച്ചതിന് പിന്നാലെ ജില്ലയിൽ ബീഫിനും കിലോയ്ക്ക് 60 മുതൽ 100 രൂപവരെ വർധിപ്പിച്ചു ജൂലൈ 15 മുതൽ എല്ലുള്ള ബീഫിന് കിലോയ്ക്ക് 400 രൂപയും എല്ലില്ലാത്തതിന് 460 രൂപയുമായിരിക്കും പുതിയ വില കന്നുകാലികളുടെ വിലക്കയറ്റവും ഉപോത്പന്നങ... Read More →
Stay Ahead, Stay Informed, Stay Inspired.