News Desk
കോട്ടയം യുഡിഎഫ് സർക്കാരിൻ്റെ പ്രിയദർശിനി വനിതാ സൗജന്യ യാത്രാ പദ്ധതി ജില്ലയിൽ കൂടുതൽ ജനകീയമാകുന്നു പദ്ധതി ആരംഭിച്ചു ദിവസങ്ങൾ കഴിയുമ്പോഴേക്കും പ്രിയദർശിനി ബസ്സുകളിൽ യാത്ര ചെയ്യുന്ന വനിതകളുടെ എണ്ണം ഉയരുകയാണ് ഫാസ്റ്റ് സൂപ്പർ ഫാസ്റ്റ് ബസ്സുകളിലേതിനേക്കാൾ കൂടുതൽ ഇപ്പോൾ പ്രിയദർശിനി ബസ്സിൽ സ്ത്രീകൾ യാത്ര ചെയ്യുന്നുണ്ട് ഇതോടെ മറ്റു ക് ളാസ് ബസ്സുകളിൽ വനിതാ യാത്രക്കാരുടെ എണ്ണം കുറയുന്നുണ്ട് പ്രിയദർശിനി വനിതാ സൗജന്യ യാത്രാ പദ്ധതി ജില്ലയിൽ ആരംഭിച്ചത് മുതൽ ഇതുവരെ ജില്ലയിലെ കെഎസ്ആർടിസി ബസ്സുകളിൽ നൽകിയ സീറോ ടിക്കറ്റുകളുടെ മൂല്യം 67 ലക്ഷം രൂപയാണ് ഏറ്റവും കൂടുതൽ വനിതകൾ യാത്ര ചെയ്തത് വൈക്കം കെഎസ്ആർടിസി ഡിപ്പോയിലാണ് 18 96 ലക്ഷം രൂപയുടെ സീറോ വാല്യൂ ടിക്കറ്റാണ് വൈക്കം ഡിപ്പോയിൽ നിന്നും നൽകിയത് 87380 വനിതകളാണ് ഇതുവരെ വൈക്കം ഡിപ്പോയിൽ നിന്നും യാത്രയ്ക്കായി കെഎസ്ആർടിസി ബസ്സുകളെ ആശ്രയിച്ചത് കോട്ടയം കെഎസ്ആർടിസി ഡിപ്പോയിൽ 10 55 ലക്ഷം രൂപയാണ് സീറോ ടിക്കറ്റ് വാല്യൂ 49213 വനിതാ യാത്രക്കാരാണ് കോട്ടയം ഡിപ്പോയിലെ സേവനങ്ങൾ പ്രയോജനപ്പെടുത്തിയത് ചങ്ങനാശ്ശേരി ഡിപ്പോയിൽ 56586 യാത്രക്കാർക്കായി 10 31 ലക്ഷം രൂപയുടെ സീറോ വാല്യൂ ടിക്കറ്റുകൾ വിതരണം ചെയ്തു പൊൻകുന്നത്ത് 48774 യാത്രക്കാർക്കായി 10 62 ലക്ഷം രൂപയുടെ സീറോ വാല്യൂ ടിക്കറ്റുകൾ വിതരണം ചെയ്തു ഈരാറ്റുപേട്ടയിൽ 49000 വനിതാ യാത്രക്കാർക്കായി 10 ലക്ഷം രൂപയുടെ സീറോ വാല്യൂ ടിക്കറ്റുകൾ വിതരണം ചെയ്തു പാലായിൽ 35000 യാത്രക്കാർക്കായി വിതരണം ചെയ്തത് 7 ലക്ഷം രൂപയുടെ സീറോ വാല്യൂ ടിക്കറ്റുകൾ ആണ് പദ്ധതി നടപ്പിലാക്കുന്നതിന് മുൻപ് ശരാശരി വനിതാ യാത്രക്കാരുടെ എണ്ണം കെഎസ്ആർടിസി കണക്കെടുത്തിരുന്നെങ്കിലും ഇപ്പോൾ അതിലും ഇരട്ടിയോളം വനിതാ യാത്രക്കാരാണ് പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ഉപയോഗിക്കുന്നത് ദിവസവരുമാനക്കാരായ വനിതകൾക്കും സാധാരണക്കാർക്കും പദ്ധതി കൂടുതൽ പ്രയോജനകരമാകുമ്പോഴും സ്വകാര്യ ബസ്സുകളിലും കെഎസ്ആർടിസിയുടെ ഫാസ്റ്റ് അടക്കമുള്ള ബസ്സുകളിലും യാത്രക്കാരുടെ എണ്ണം കുറയുന്നുണ്ട് അതേസമയം കൂടുതൽ വനിതാ യാത്രക്കാർ ഈ സേവനം പ്രയോജനപ്പെടുത്താൻ ആരംഭിച്ചതോടെ കൂടുതൽ സർവ്വീസുകൾ ആരംഭിക്കണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------വി അൽഫോൻസാമ്മയുടെ 18 ാ മത് തിരുനാളിന് ഭരണങ്ങാനം ഷ് റൈനിലും ഫൊറോന പള്ളിയിലും ക്രമീകരണങ്ങൾ പൂർത്തിയായി എന്ന് ഷ് റൈൻ റെക്ടർ റവ ഡോ അഗസ്റ്റിൻ പാലക്കാപറമ്പിലും ഫൊറോനാ വികാരി വെരി റവ ഫാ സക്കറിയാസ് ആട്ടപ്പാട്ടും അഡ്മിനിസ്ട്രേറ്റർ ഫാ മാത്യു കുറ്റിയാനിക്കലും അറിയിച്ചു 2026 ജൂലൈ 19 ഞായർ മുതൽ ജൂലൈ 28 ചൊവ്വ വരെ 10 ദിവസം നീണ്ടുനിൽക്കുന്ന ലളിതവും ഭക്ത... Read More →
തിരുവനന്തപുരം തിരുവനന്തപുരം കോർപറേഷൻ കൗൺസിൽ യോഗത്തിനിടെ നടന്ന സംഘർഷത്തെ തുടർന്ന് മൂന്ന് മുന്നണികളിലെയും കൗൺസിലർമാരെ പ്രതിചേർത്ത് മ്യൂസിയം പൊലീസ് മൂന്ന് എഫ് ഐആറുകൾ രജിസ്റ്റർ ചെയ്തു സംഭവവുമായി ബന്ധപ്പെട്ട് ബിജെപിയുടെ വനിതാ കൗൺസിലർമാർ നൽകിയ പരാതിയിലും മൊഴിയെടുത്ത ശേഷം മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് അറിയിച്ച... Read More →
ലാഹോർ പാകിസ്ഥാനിലെ ലാഹോറിൽ സ്വകാര്യ ട്യൂഷൻ സെന്ററിന്റെ മേൽക്കൂര തകർന്ന് 14 കുട്ടികൾ ദാരുണമായി മരിച്ചു അപകടത്തിൽ അധ്യാപകൻ ഉൾപ്പെടെ ഒൻപത് പേർക്ക് പരിക്കേറ്റു പത്ത് വയസിൽ താഴെയുള്ള കുട്ടികളടക്കമുള്ളവരാണ് അപകടത്തിൽപ്പെട്ടത് ലാഹോറിലെ കഹ്ന പ്രദേശത്തെ ബസ്തി ഈദ് ഗായിലുള്ള ട്യൂഷൻ സെന്ററിലാണ് ദുരന്തമുണ്ടായത് ചൊവ്വാഴ്ച ക്ലാസ് നടക്കുന... Read More →
ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →
കോട്ടയം ഓക്സിജന് ദി ഡിജിറ്റല് എക്സ്പേര് ട്ടില് നടന്നുവരുന്ന മിന്നല് പവര് സെയില് ചൊവ്വാഴ്ച അവസാനിക്കും മൊബൈല് ഫോണ് വാഷിംഗ് മെഷീന് ടിവി റെഫ്രജിറേറ്റര് ലാപ്ടോപ്പ് തുടങ്ങിയ ഡിജിറ്റല് ഉപകരണങ്ങളും ഹോം ആന് ഡ് കിച്ചണ് അപ്ലൈയന് സുകളും വന് വിലക്കുറവിലും ഓഫറുകളിലും സ്വന്തമാക്കാനുള്ള സുവര് ണ്ണാവസരമാണിത് മൊബൈല് ഫോണുകള് വാങ്ങുമ്പോള് പാര... Read More →
തിരുവനന്തപുരം ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പാക്കിയതിനെ തുടർന്ന് നഷ്ടം നേരിടുന്ന സ്വകാര്യ ബസുകൾക്ക് ആശ്വാസമൊരുക്കാൻ കെ എസ് ആർ ടി സി ബസുകളുടെ സർവീസ് സമയം പുനഃക്രമീകരിക്കാൻ തീരുമാനം യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിൽ സ്വകാര്യ ബസുകളുമായി മത്സരിക്കുന്ന റൂട്ടുകളിലാണ് പുതിയ ക്രമീകരണം നടപ്പാക്കുക സ്വക... Read More →
പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →
പാലാ നാടിന്റെ സാമൂഹികവും സാങ്കേതികവുമായ മുന്നേറ്റങ്ങളിൽ പാലാ സെന്റ് ജോസഫ് സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃകയാണെന്ന് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു പാലാ സെന്റ് ജോസഫ് സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക് നോളജിയിലെ നവീകരിച്ച സോഫ്റ്റ് വെയർ ഡെവലപ് മെന്റ് സെന്റർ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ... Read More →
ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →
വാഷിങ്ടൺ അമേരിക്കൻ പ്രസിഡന്റിന് സ്വതന്ത്ര ഫെഡറൽ ഏജൻസികളിലെ അംഗങ്ങളെ നയപരമായ വിയോജിപ്പുകളുടെ പേരിലും പുറത്താക്കാൻ അധികാരമുണ്ടെന്ന് യുഎസ് സുപ്രീം കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചു 6 3 എന്ന ഭൂരിപക്ഷത്തിലാണ് കോടതി ഈ ചരിത്രപരമായ തീരുമാനം പ്രഖ്യാപിച്ചത് ഇതോടെ വൈറ്റ് ഹൗസും സ്വതന്ത്ര സർക്കാർ ഏജൻസികളും തമ്മിലുള്ള അധികാര സന്തുലിതാ... Read More →
ഡബ്ളിൻ അയർലൻ്റിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർട്ടിയുടെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് പാലാക്കാരി തെരഞ്ഞെടുക്കപ്പെട്ടു അയർലൻ്റിൽ നഴ്സായി ജോലി ചെയ്യുന്ന എം ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത് അയർലാൻ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണകക്ഷിയുടെ സുപ്രധാന സമിതിയിൽ ഒരു ഇന്ത്യാക്കാരൻ തെരഞ്ഞെടുക്കപ്പെടുന്നത് ദ... Read More →
പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →
തിരുവനന്തപുരം സംസ്ഥാനത്ത് നാളെ മുതൽ നടപ്പിലാകുന്ന വിബിജി റാം ജി പദ്ധതിയിൽ സ്വകാര്യ വ്യക്തികളുടെ കൃഷിഭൂമിയിൽ ഭൂവികസന പ്രവർത്തനങ്ങൾക്ക് ഇനി അനുമതിയുണ്ടാകില്ല മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിലവിലുണ്ടായിരുന്ന ചില ഇളവുകൾ പുതിയ പദ്ധതിയിൽ ഒഴിവാക്കിയതോടെയാണ് ഈ മാറ്റം ഇതുവരെ ഭൂനികുതി രസീത് സമർപ്പിച്ച് അപേക്ഷിക... Read More →
ഇരുമാപ്രമറ്റം ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ എം ഡി സി എം എസ് ഹൈസ് കൂളിൽ മെറിറ്റ് ഡേ വിവിധ ക്ലബുകളുടെ ഉദ്ഘാടനം നിലാവ് കുട്ടിക്കവിതാ സമാഹാരത്തിന്റെ പ്രകാശനം പത്രവിതരണോദ്ഘാടനം എന്നിവ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു സ്കൂൾ ലോക്കൽ മാനേജർ റവ മാക്സിൻ ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമത... Read More →
പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →
പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →
പാലാ ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി സംസ്കാരം നാളെ 11 06 2026 വ്യാഴാഴ്ച 11 30 ന് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും ഭാര്യ ഭരണങ്ങാനം നെല്ലിക്കനിരപ്പേൽ പരേതയായ അന്നമ്മ മക്കൾ ലിജോ കൂൾകെയർ പാലാ പൊൻകുന്നം ലിജി തീക്കോയി സഹകരണ ബാങ്ക... Read More →
ന്യൂഡൽഹി രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങിഹരീഷ് റാണ അന്തരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു 2013 മുതൽ കോമയിലായിരുന്നു ഹരീഷ് റാണ അവസാന നിമിഷത്തിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാൻ അനുമതി ലഭിച്ചിരുന്നത് Read More →
പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →
വാഷിങ്ടൻ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിർണായക വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക് കടന്നതായി ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ വ്യക്തമാക്കി കരാറിന്റെ 99 ശതമാനം ചർച്ചകളും പൂർത്തിയായെന്നും ഇനി അവസാന ഒരു ശതമാനം മാത്രമാണ് ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്താനുള്ളതെന്നും അദ്ദേഹം പറഞ്ഞു യുഎസ് ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ... Read More →
കോട്ടയം ഓക്സിജന് ദി ഡിജിറ്റല് എക്സ്പേര് ട്ടില് നടന്നുവരുന്ന മിന്നല് പവര് സെയില് ഇന്ന് അവസാനിക്കും മൊബൈല് ഫോണ് വാഷിംഗ് മെഷീന് ടിവി റെഫ്രജിറേറ്റര് ലാപ്ടോപ്പ് തുടങ്ങിയ ഡിജിറ്റല് ഉപകരണങ്ങളും ഹോം ആന് ഡ് കിച്ചണ് അപ്ലൈയന് സുകളും വന് വിലക്കുറവിലും ഓഫറുകളിലും സ്വന്തമാക്കാനുള്ള സുവര് ണ്ണാവസരമാണിത് മൊബൈല് ഫോണുകള് വാങ്ങുമ്പോള് പാര് ട്ട... Read More →
Stay Ahead, Stay Informed, Stay Inspired.