Home / News Detail
സാങ്കേതികയുഗത്തിലെ തൊഴിലവസരങ്ങൾ നേടിയെടുക്കാൻ വിദ്യാർത്ഥികൾ പ്രാപ്തരാകണം - പ്രൊഫ. ഡോ. കുരുവിള ജോസഫ്

സാങ്കേതികവിദ്യയും നൂതന ടെക്നോളജികളും അനുനിമിഷം വളരുന്ന കാലഘട്ടത്തിൽ ഒട്ടേറെ സാധ്യതകൾ പുതുതലമുറയ്ക്ക് മുന്നിലുണ്ടെന്നും അവ നേടിയെടുക്കാൻ കഴിയത്തക്കവിധം വിദ്യാർത്ഥികൾ സ്വയം പ്രാപ്തരാകണമെന്നും ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് സ്പേസ് സയൻസ് പ്രോ വൈസ് ചാൻസിലർ പ്രൊഫ ഡോ കുരുവിള ജോസഫ് വ്യക്തമാക്കി പാലാ സെൻ്റ് തോമസ് ഓട്ടോണമസ് കോളേജിലെ വിജയ ദിനാഘോഷത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം വിദ്യാഭ്യാസത്തിലൂടെ ആർജ്ജിച്ചെടുക്കുന്ന ശേഷികൾ സാമൂഹ്യനന്മയ്ക്കു വേണ്ടി ഉപയോഗിക്കാൻ കഴിയണം അങ്ങനെയുള്ള വ്യക്തികളാണ് എക്കാലവും അനുസ്മരിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു കോളേജ് മാനേജരും പാലാ രൂപത മുഖ്യ വികാരി ജനറാളുമായ മോൺ റവ ഡോ ജോസഫ് തടത്തിൽ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ പ്രിൻസിപ്പൽ പ്രൊഫ ഡോ റ്റോജി തോമസ് സ്വാഗതമാശംസിച്ചു മുൻ പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജയിംസ് വൈസ് പ്രിൻസിപ്പൽ റവ ഡോ സാൽവിൻ തോമസ് കാപ്പിലിപ്പറമ്പിൽ ബർസാർ റവ ഫാ മാത്യു ആലപ്പാട്ടു മേടയിൽ ഐ ക്യു എ സി കോർഡിനേറ്റർ പ്രൊഫ ഡോ തോമസ് വി മാത്യു പരീക്ഷ കൺട്രോളർ ഡോ ബാബു ജോസ് അക്കാഡമിക് ഡീൻ ഡോ ബിജു കെ സി റിസർച്ച് ഡീൻ പ്രൊഫ ഡോ ജിൻസൺ പി ജോസഫ് സ്റ്റുഡൻ്റ്സ് ഡീൻ ബോബി സൈമൺ അസിസ്റ്റൻ്റ് ഡീൻ ഓഫ് സ്റ്റുഡൻ്റ്സ് അഫയേഴ്സ് ശില്പ മാത്യു എസ് ക്യു എ സി കോർഡിനേറ്റർ ഡോ ജയേഷ് ആൻ്റണി സ്റ്റാഫ് കൗൺസിൽ സെക്രട്ടറി അലൻ സഖറിയ തുടങ്ങിയവർ നേതൃത്വം നല്കി വിവിധ വിഷയങ്ങളിൽ പി എച്ച് ഡി കരസ്ഥമാക്കിയവർക്കും റാങ്ക് ജേതാക്കൾക്കും പ്രത്യേക പുരസ്കാരങ്ങൾ നല്കി വിദ്യാർത്ഥികളും മാതാപിതാക്കളും അധ്യാപകരും അനധ്യാപകരും ഉൾപ്പെടെയുള്ളവർ ബിഷപ്പ് വയലിൽ ഹാളിൽ വച്ചു നടന്ന സമ്മേളനത്തിൽ സന്നിഹിതരായിരുന്നു

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • ഇ–ചെലാൻ തട്ടിപ്പ് വ്യാപകം; വ്യാജ ലിങ്കുകളിൽ വീഴരുത്

    പത്തനംതിട്ട ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ ഇ ചെലാൻ അയച്ചെന്ന വ്യാജേന സൈബർ തട്ടിപ്പുകാർ ജനങ്ങളെ ലക്ഷ്യമിട്ട് വ്യാപക തട്ടിപ്പ് നടത്തുന്നതായി മുന്നറിയിപ്പ് വാഹനത്തിന് പിഴ ചുമത്തിയിട്ടുണ്ടെന്നും ഉടൻ പണം അടച്ചില്ലെങ്കിൽ നിയമനടപടികൾ നേരിടേണ്ടിവരുമെന്നുമുള്ള സന്ദേശങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധി ആളുകൾക്ക് വാട്സാപ്പി... Read More →

  • സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു, കോട്ടയം ജില്ലയിൽ ഇന്ന് യെല്ലോ അലേർട്ട്.

    കോട്ടയം സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു കനത്ത മഴയ്ക്കു സാധ്യത കണക്കിലെടുത്തു സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട് വയനാട് കണ്ണൂർ കാസറഗോഡ് ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ ... Read More →

  • സിന്ധു ജലവിവാദം; ഇന്ത്യയ്‌ക്കെതിരെ പാക് മന്ത്രിയുടെ ഭീഷണി

    ഇസ് ലാമാബാദ് സിന്ധു നദീജല കരാറിനെ ചൊല്ലി ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള തർക്കം വീണ്ടും രൂക്ഷമാകുന്നതിനിടെ ഇന്ത്യയ് ക്കെതിരെ കടുത്ത ഭീഷണിയുമായി പാക്കിസ്ഥാൻ പാക്കിസ്ഥാന് അവകാശപ്പെട്ട ജലവിഹിതം കൈക്കലാക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അവരുടെ കൈകൾ വെട്ടിമാറ്റും എന്ന വിവാദ പരാമർശമാണ് പാക്കിസ്ഥാന്റെ കാലാവസ്ഥാ വ്യതിയാന മന്ത്രി മുസ... Read More →

  • മിതമായ നിരക്കിൽ അതിവേഗ ഇന്റർനെറ്റ് സേവനം: കോട്ടയം ജില്ലയിൽ കെ ഫോൺ കണക്ഷനുകളുടെ എണ്ണം 15,000 പിന്നിട്ടു.

    കോട്ടയം മിതമായ നിരക്കിൽ അതിവേഗ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്ന കെ ഫോൺ ജില്ലയിൽ കണക്ഷനുകളുടെ എണ്ണം 15 000 പിന്നിട്ടു എൽഡിഎഫ് സർക്കാരിന്റെ കാലത്ത് തുടക്കമിട്ട കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റായ കെ ഫോൺ കേരള ഫൈബർ ഒപ്റ്റിക് നെറ്റ്വർക്ക് പദ്ധതി വഴി ജില്ലയിൽ ഇതുവരെ നൽകിയ കണക്ഷനുകൾ പതിനയ്യായിരം പിന്നിട്ടു ദാരിദ്യരേഖയ്ക്ക് താഴെയുള്ള 500 ലധ... Read More →

  • യു.ഡി.എഫ്. കൺവൻഷൻ 21 ന്

    പാലാ ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ 21 ന് ശനി ടൗൺഹാളിൽ നടക്കും ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുന്ന യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിക്കും യു ഡി എഫ് നേതാക്കളായ അഡ്വ ഫ്രാൻസിസ് ജോർജ് എം പി തിരുവഞ്ചൂർ രാധാകൃഷ്ണൻ മോൻസ് ജോസഫ് എം എൽ എ സ്ഥാനാർത്ഥി മ... Read More →

  • പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ: കോട്ടയം ജില്ലയിൽ 79,​732 കുട്ടികൾക്ക് പോളിയോ വാക്‌സിൻ നൽകി.

    കോട്ടയം പള് സ് പോളിയോ തുള്ളിമരുന്ന് വിതരണം കോട്ടയം ജില്ലാതല ഉദ്ഘാടനം ജനറൽ ആശുപത്രിയിൽ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു അഞ്ചു വയസ്സില് താഴെ പ്രായമുള്ള ജില്ലയിലെ 79732 കുട്ടികള് ക്ക് വാക്സിന് നൽകിയതായി ജില്ല ആർ സി എച് ഓഫീസർ ഡോ ബി കെ പ്രസീത അറിയിച്ചു മരുന്നു വിതരണത്തിനായി ജില്ലയിൽ വിവിധയിടങ്ങളിലായി 1218 ബൂത്തുകള് സജ്ജീ... Read More →

  • ജനൽവഴി താഴേക്ക് വീണ് നാലുവയസുകാരിക്ക് ദാരുണാന്ത്യം

    മസ് കത്ത് ഒമാനിലെ റുസൈലിൽ താമസിച്ചിരുന്ന മലയാളി കുടുംബത്തിന് തീരാവേദനയായി നാലുവയസുകാരിയുടെ ദാരുണ മരണം തൃശൂർ പിലാക്കാട് സ്വദേശി പ്രദീപിന്റെയും ദിവ്യയുടെയും ഏകമകളായ ദക്ഷ പ്രദീപ് 4 ആണ് താമസിച്ചിരുന്ന കെട്ടിടത്തിലെ ജനൽവഴി താഴേക്ക് വീണ് മരിച്ചത് തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം റുസൈലിലെ താമസസ്ഥലത്ത് അമ്മ ദിവ്യ സമീപത്ത... Read More →

  • പ്രാർത്ഥനകൾ വിഫലം, എരുമേലിയിൽ പാറമടക്കുളത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങി കാണാതായ 2 വിദ്യാർത്ഥികളും മരണപ്പെട്ടു, മൃതദേഹങ്ങൾ കണ്ടെത്തി.

    എരുമേലി ഒരു നാടിന്റെ മുഴുവൻ പ്രാർത്ഥനകൾ വിഫലമാക്കി എരുമേലിയിൽ പാറമടക്കുളത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങി കാണാതായ 2 വിദ്യാർത്ഥികളും മരണപ്പെട്ടു ഇരുവരുടെയും മൃതദേഹങ്ങൾ അഗ്നിരക്ഷാ സേന കണ്ടെത്തി ഞായറാഴ് ച വൈകിട്ട് 6 മണിയോടെയാണ് സംഭവം എരുമേലി കൊടിത്തോട്ടം പാറമടക്കുളത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ 2 വിദ്യ... Read More →

  • ചങ്ങനാശ്ശേരി ജോയിൻ്റ് ആർ.ടി.ഓ ഓഫീസിൻ്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഫാൻസി നമ്പർ ലേലത്തുകകളിൽ ഒന്ന്! 'KL 33 S 9000' എന്ന ഫാൻസി നമ്പർ ചങ്ങനാശ്ശേരി സ്വദേശി സ്വന്തമാക്കിയത് ഒൻപത് ലക്ഷം രൂപയ്ക്ക്.

    ചങ്ങനാശ്ശേരി വാശിയേറിയ ഫാൻസി നമ്പർ ലേല മത്സരത്തിനാണ് തിങ്കളാഴ്ച ചങ്ങനാശ്ശേരി ജോയിൻ്റ് ആർ ടി ഓ ഓഫീസ് സാക്ഷ്യത്തെ വഹിച്ചത് വെറുമൊരു ഫാൻസി നമ്പർ ലേലം വിളി മാത്രമായിരുന്നില്ല അത് ചങ്ങനാശ്ശേരി ജോയിൻ്റ് ആർ ടി ഓ ഓഫീസിൻ്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഫാൻസി നമ്പർ ലേലത്തുകകളിൽ ഒന്ന് 33 9000 എന്ന ഫാൻസി നമ്പർ ചങ്ങനാശ്ശേരി സ്വദേശി സ്വന്തമാക്കി... Read More →

  • എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ്

    പാലാ അഞ്ച് വർഷം പാലായുടെ ജനപ്രതിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എംപി ഫണ്ടിൽ അനുവദിച്ച് നടപ്പാക്കിയതും ത്രിതല സമിതികളും സർക്കാരിൻ്റെ വാർഷിക മെയിൻ്റനൻസ് ഫണ... Read More →

  • വാണിജ്യ സിലിണ്ടറിന് ആശ്വാസം; ₹183.50 കുറവ്

    ന്യൂഡൽഹി പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് വർധിപ്പിച്ചിരുന്ന വാണിജ്യ എൽ പി ജി സിലിണ്ടറിന്റെ വിലയിൽ 183 50 രൂപയുടെ കുറവ് പ്രഖ്യാപിച്ചു പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നതോടെ 19 കിലോ വാണിജ്യ സിലിണ്ടർ ഇനി 2 930 രൂപയ്ക്ക് ലഭിക്കും നേരത്തെ ഇതിന് 3 100 രൂപയ്ക്കു മുകളിലായിരുന്നു വില അതേസമയം ഗാർഹിക എൽ പി ജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല ഇതിനിടെ ... Read More →

  • ഷോൺ ജോർജിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിയേക്കും

    ന്യൂഡൽഹി എൻ ഡി എ സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിച്ചേരുമെന്ന് സൂചന ഷോണിൻ്റെ പ്രചരണാർത്ഥം പാലായിൽ റോഡ് ഷോയിലായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുകയെന്നാണ് സൂചന പ്രധാനമന്ത്രി പങ്കെടുക്കുന്ന കേരളത്തിലെ പ്രചാരണത്തിലെ സ്ഥലങ്ങളിൽ പാലായ്ക്ക് പ്രത്യേക പരിഗണന നൽകി... Read More →

  • കോട്ടയത്തിനു വീണ്ടും പിങ്ക് വസന്തം! കൗതുക കാഴ്ചകൾ സമ്മാനിച്ചു പള്ളം വാലേക്കടവിലെ ആമ്പൽ കാഴ്ചകൾ.

    കോട്ടയം കോട്ടയത്തിനു വീണ്ടും പിങ്ക് വസന്തം സമ്മാനിച്ചു നോക്കെത്താത്ത ദൂരത്തോളം കൗതുക വിസ്മയ കാഴ്ചകൾ ആമ്പൽ പൂക്കൾ വിടർന്നു നിൽക്കുകയാണ് കോട്ടയം പള്ളം വാലേക്കടവിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ് ഈ വിസ്മയ കാഴ്ചകൾ കാണാൻ അതിരാവിലെ തന്നെയെത്തണം കാഴ്ചകൾ കാണാനും വള്ളത്തിൽ ആമ്പൽപ്പൂക്കളെ തൊട്ടു തലോടി യാത്ര ചെയ്യാനും ഫോട്ടോയെടുക്കാനും ... Read More →

  • ഈസ്റ്റർ, പെസഹാ, ഓശാന ദിനങ്ങളിൽ പരീക്ഷയും പരിശീലനവും; പ്രതിഷേധവുമായി കത്തോലിക്കാ കോൺഗ്രസ്

    പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →

  • ഉമ്മൻ ചാണ്ടിക്ക് സ്മാരകം പ്രഖ്യാപിക്കാതെ ബജറ്റ്; മിനി സിവിൽ സ്റ്റേഷൻ നിർമ്മിച്ചതും റോഡ് പണിതതും എൽഡിഎഫ്.

    പുതുപ്പള്ളി ഉമ്മൻ ചാണ്ടിയുടെ പേരിൽ ജന്മനാടായ പുതുപ്പള്ളിയിൽ മിനി സിവിൽ സ്റ്റേഷൻ നിർമ്മിച്ചത് ഇടതുപക്ഷം അദ്ദേഹത്തിൻറെ പേരിൽ അറിയപ്പെടുന്ന റോഡ് പണി കഴിച്ചതും കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയും സർക്കാരും ചേർന്ന് ബജറ്റിൽ ഉമ്മൻ ചാണ്ടിക്ക് സ്മാരകം പ്രഖ്യാപിച്ചില്ലെന്ന പരാതി ഉയരുമ്പോഴാണ് എൽ ഡി എഫ് ഭരണ സമിതി നടത്തിയ കാര്യങ്ങൾ ചർച്ചയാകു... Read More →

  • ട്രംപിന് അധികാരം; സ്വതന്ത്ര ഏജൻസികൾക്ക് തിരിച്ചടി

    വാഷിങ്ടൺ അമേരിക്കൻ പ്രസിഡന്റിന് സ്വതന്ത്ര ഫെഡറൽ ഏജൻസികളിലെ അംഗങ്ങളെ നയപരമായ വിയോജിപ്പുകളുടെ പേരിലും പുറത്താക്കാൻ അധികാരമുണ്ടെന്ന് യുഎസ് സുപ്രീം കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചു 6 3 എന്ന ഭൂരിപക്ഷത്തിലാണ് കോടതി ഈ ചരിത്രപരമായ തീരുമാനം പ്രഖ്യാപിച്ചത് ഇതോടെ വൈറ്റ് ഹൗസും സ്വതന്ത്ര സർക്കാർ ഏജൻസികളും തമ്മിലുള്ള അധികാര സന്തുലിതാ... Read More →

  • സ്വർണം കൂപ്പുകുത്തി; പവൻ 1.02 ലക്ഷത്തിലേക്ക്

    കൊച്ചി കേരളത്തിൽ സ്വർണവില റെക്കോർഡ് വേഗത്തിൽ ഇടിയുന്നു രാജ്യാന്തര വിപണിയിലെ കനത്ത വിലത്തകർച്ചയുടെ പ്രതിഫലനമായാണ് സംസ്ഥാനത്തും വില കുത്തനെ താഴ്ന്നത് ഇന്ന് ഗ്രാമിന് 165 രൂപ കുറഞ്ഞ് 12 845 രൂപയായപ്പോൾ ഒരു പവൻ സ്വർണത്തിന്റെ വില 1 320 രൂപ ഇടിഞ്ഞ് 1 02 760 രൂപയിലെത്തി കഴിഞ്ഞ രണ്ടു ദിവസത്തിനിടെ മാത്രം പവന് 2 800 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത് നിലവ... Read More →

  • കോട്ടയത്ത് വീണ്ടും ഭക്ഷ്യവിഷബാധ: റെയിൽവേ സ്റ്റേഷന് സമീപമുള്ള ഉഡുപ്പി വെജിറ്റേറിയൻ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച പൊൻകുന്നം സ്വദേശിനികളായ 5 പേർക്ക് ഭക്ഷ്യവിഷബാധ, 25,000 രൂപ പിഴ ചുമത്തി നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടൽ പൂട്ടിച്ചു.

    കോട്ടയം കോട്ടയത്ത് ആശങ്കയുയർത്തി വീണ്ടും ഭക്ഷ്യവിഷബാധ കോട്ടയം റെയിൽവേ സ്റ്റേഷന് സമീപമുള്ള ഉഡുപ്പി വെജിറ്റേറിയൻ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച പൊൻകുന്നം സ്വദേശിനികളായ 5 പേർക്ക് ഭക്ഷ്യവിഷബാധയുണ്ടായതിനെ തുടർന്ന് 25 000 രൂപ പിഴ ചുമത്തി നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടൽ പൂട്ടിച്ചു ശുചിത്വ പരിപാലന നിബന്ധനകൾ പാലിക്കാത്തതിനെ തുടർന്ന് 25 000 രൂപ പ... Read More →

  • പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി (59) നിര്യാതനായി

    പാലാ പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി 59 നിര്യാതനായി സംസ്കാര ശുശ്രൂഷകൾ 4 ന് തിങ്കളാഴ്ച രാവിലെ 9 ന് മണിമലയിലുള്ള ഭവനത്തിൽ ആരംഭിക്കും തുടർന്ന് മണിമല വിശുദ്ധ മാഗി ഫൊറോന പള്ളിയിൽ സംസ്കാരം നടക്കും ഭൗതികശരീരം ഇന്ന് 03 05 2026 വൈകിട്ട് 4ന് ഭവനത്തിൽ എത്തിച്ചു Read More →

  • പാലാ സെന്റ് ജോസഫ്‌സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃക ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്

    പാലാ നാടിന്റെ സാമൂഹികവും സാങ്കേതികവുമായ മുന്നേറ്റങ്ങളിൽ പാലാ സെന്റ് ജോസഫ് സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃകയാണെന്ന് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു പാലാ സെന്റ് ജോസഫ് സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക് നോളജിയിലെ നവീകരിച്ച സോഫ്റ്റ് വെയർ ഡെവലപ് മെന്റ് സെന്റർ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ... Read More →

  • പാലായിലെ ജനങ്ങളുടെ ആവശ്യങ്ങൾ ആറര വർഷം എവിടെയും എത്തിയില്ല: ജോസ് കെ മാണി

    പാലാ പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും നാടിൻ്റെ വികസന നിർദ്ദേശങ്ങളും കഴിഞ്ഞ ആറര വർഷം നിയമസഭയിലോ സർക്കാരിൻ്റെ മുന്നിലോ എത്താതിരുന്നതിന് ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി അഞ്ചു പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ മറ്റു നിയോജകമണ്ഡലങ്ങളുടെ വികസന മോഡലായിരുന്നു പാലാ കഴിഞ്ഞ ആറര വർഷക്കാലം പാലായ്ക്ക് ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.