Home / News Detail
ഓണത്തിന് കടമക്കുടിയിലേക്ക് വാട്ടർ മെട്രോ; വിമാനത്താവളത്തിലേക്കും ജലപാത സ്വപ്നത്തിന് വേഗം

കൊച്ചി കൊച്ചിയുടെ ജലഗതാഗത രംഗത്ത് പുതിയ നാഴികക്കല്ലാകാൻ പോകുന്ന കടമക്കുടി വാട്ടർ മെട്രോ സർവീസ് ഈ ഓണത്തോടനുബന്ധിച്ച് ആരംഭിക്കുമെന്ന പ്രതീക്ഷ ശക്തമാകുന്നു ടെർമിനലിലെ പ്രധാന നിർമാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണെന്നും ബാക്കിയുള്ള സാങ്കേതിക ജോലികൾ പൂർത്തിയായാൽ സർവീസ് ആരംഭിക്കാനാകുമെന്നുമാണ് കൊച്ചി വാട്ടർ മെട്രോ അധികൃതർ അറിയിക്കുന്നത് കടമക്കുടി ടെർമിനലിലെ ഫ്ലോട്ടിംഗ് പോണ്ടൂൺ സ്ഥാപിക്കൽ ഉൾപ്പെടെയുള്ള പ്രധാന നിർമാണ പ്രവർത്തനങ്ങൾ ഏതാണ്ട് പൂർത്തിയായിട്ടുണ്ട് ഇലക്ട്രിക് ബോട്ടുകൾക്കാവശ്യമായ ചാർജിംഗ് സംവിധാനവും ഉടൻ സജ്ജമാക്കും ഇനി സർവീസ് ആരംഭിക്കുന്നതിന് മുമ്പ് ചീനവലകളുടെ പുനഃസ്ഥാപനവും ടെർമിനൽ പരിസരത്തെ ഡ്രെഡ്ജിംഗ് ജോലികളും പൂർത്തിയാക്കാനാണ് ബാക്കിയുള്ളത് ഈ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാകുന്നതോടെ കടമക്കുടിയിലേക്കുള്ള വാട്ടർ മെട്രോ സർവീസ് ഓണത്തോടനുബന്ധിച്ച് യാഥാർഥ്യമാകുമെന്ന് കൊച്ചി വാട്ടർ മെട്രോ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സാജൻ ജോൺ അറിയിച്ചു അതേസമയം കടമക്കുടിക്ക് പിന്നാലെ വാട്ടർ മെട്രോയുടെ ശൃംഖല കൂടുതൽ വിപുലീകരിക്കാനും പദ്ധതിയുണ്ട് അടുത്ത ഘട്ടത്തിൽ ഹൈക്കോടതി മട്ടാഞ്ചേരി ഇടക്കൊച്ചി റൂട്ടിലേക്കും സർവീസ് വ്യാപിപ്പിക്കും തുടർന്ന് എറണാകുളം ബോട്ട് ജെട്ടിക്ക് സമീപം നിർമ്മിക്കുന്ന പുതിയ ടെർമിനലിൽ നിന്നുള്ള സർവീസുകളും ആരംഭിക്കും ഇതോടെ നഗരത്തിലെ വിവിധ ജലപാതകൾ കൂടുതൽ കാര്യക്ഷമമായി ബന്ധിപ്പിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ ഇതിനിടെയാണ് കൊച്ചി വാട്ടർ മെട്രോയുടെ ഏറ്റവും വലിയ ഭാവി പദ്ധതിയെന്ന വിശേഷണത്തോടെ വിമാനത്താവള ജലപാത പദ്ധതിക്കും വേഗം കൂടുന്നത് ആലുവ മെട്രോ സ്റ്റേഷനെയും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തെയും പെരിയാർ നദി വഴി ബന്ധിപ്പിക്കുന്ന പദ്ധതിയുടെ സാധ്യതാ പഠനങ്ങൾ പുരോഗമിക്കുകയാണെന്ന് കൊച്ചി മെട്രോ റെയിൽ മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹ്റ അറിയിച്ചു ഈ പദ്ധതി യാഥാർഥ്യമായാൽ ആലുവ മെട്രോ സ്റ്റേഷനിൽ നിന്ന് വെറും 15 മിനിറ്റിനുള്ളിൽ ജലമാർഗം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്താൻ കഴിയുമെന്നാണ് പ്രതീക്ഷ മെട്രോ റെയിലും വാട്ടർ മെട്രോയും വിമാനത്താവളവും പരസ്പരം ബന്ധിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും മികച്ച മൾട്ടി മോഡൽ ഗതാഗത ശൃംഖലകളിലൊന്നായി കൊച്ചി മാറുമെന്നും അധികൃതർ വിലയിരുത്തുന്നു വാട്ടർ മെട്രോയുടെ പുതിയ സർവീസുകൾ യാഥാർഥ്യമാകുന്നതോടെ നഗരത്തിലെ റോഡ് ഗതാഗതക്കുരുക്ക് കുറയ്ക്കാനും പരിസ്ഥിതി സൗഹൃദ പൊതുഗതാഗതം കൂടുതൽ ജനപ്രിയമാക്കാനും വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ ഉണർവ് നൽകാനും സാധിക്കുമെന്നാണ് പ്രതീക്ഷ ഓണത്തിന് മുമ്പായി കടമക്കുടി സർവീസ് ആരംഭിക്കാനുള്ള തയ്യാറെടുപ്പുകൾ അതിവേഗം പുരോഗമിക്കുകയാണ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • വാഹന മോഡിഫിക്കേഷനിൽ കടുപ്പം; അമിത ലൈറ്റിനും ശബ്ദത്തിനും വിലക്ക്

    തിരുവനന്തപുരം വാഹനങ്ങളിൽ അമിതമായ വെളിച്ചവും അതിരുകവിഞ്ഞ ശബ്ദവും പുറത്തേക്ക് വരുന്ന തരത്തിലുള്ള മോഡിഫിക്കേഷനുകൾ അനുവദിക്കില്ലെന്ന് ഗതാഗതമന്ത്രി സി പി ജോൺ നിയമസഭയിൽ വ്യക്തമാക്കി വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട സർക്കാർ നിലപാട് നിയമസഭയിൽ വിശദീകരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത് തിരഞ്ഞെടുപ്പ് കാലത്ത് മുഖ്യമന്ത്രി യ... Read More →

  • എരുമേലി മുക്കൂട്ടുതറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്.

    എരുമേലി എരുമേലി മുക്കൂട്ടുതറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക് മുക്കൂട്ടുതറ സ്വദേശി തോമസ് ജോസഫി 45 നാണു അപകടത്തിൽ പരിക്കേറ്റത് ശനിയാഴ്ച ഉച്ചകഴിഞ്ഞ് മുക്കൂട്ടുതറ ഭാ ഗത്ത് വച്ചായിരുന്നു അപകടം ഉണ്ടായത് തോമസ് ജോസഫ് സഞ്ചരിച്ച ബൈക്കും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു അപകടത്തിൽ പരിക്കേറ്റ തോമസിനെ പാലാ ചേർപ്പു... Read More →

  • പാലാക്കാരി മഞ്ജുദേവി അയർലാൻ്റ് ഭരണകക്ഷി പാർട്ടി ദേശീയ എക്സിക്യൂട്ടീവിൽ

    ഡബ്ളിൻ അയർലൻ്റിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർട്ടിയുടെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് പാലാക്കാരി തെരഞ്ഞെടുക്കപ്പെട്ടു അയർലൻ്റിൽ നഴ്സായി ജോലി ചെയ്യുന്ന എം ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത് അയർലാൻ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണകക്ഷിയുടെ സുപ്രധാന സമിതിയിൽ ഒരു ഇന്ത്യാക്കാരൻ തെരഞ്ഞെടുക്കപ്പെടുന്നത് ദ... Read More →

  • പി.എസ്.സി പിഴവ്; അട്ടിമറി സംശയം ശക്തം

    തിരുവനന്തപുരം പി എസ് സി മൂല്യനിർണയത്തിലെ ഗുരുതര പിഴവിൽ അട്ടിമറി സംശയം ഉയർത്തി മന്ത്രി ഒ ജെ ജെനീഷ് സംഭവത്തിൽ ആസൂത്രിത ശ്രമമുണ്ടായെന്ന് പൊതുജനം സംശയിച്ചാൽ തെറ്റ് പറയാനാകില്ലെന്നും കഴിഞ്ഞ പത്ത് വർഷമായി പി എസ് സിയെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്തെന്ന സംശയമുണ്ടെന്നും മന്ത്രി ആരോപിച്ചു പിഴവുണ്ടായ റാങ്ക് പട്ടിക റദ്ദാക്കി ഡി ജി പി അല്... Read More →

  • രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങി

    ന്യൂഡൽഹി രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങിഹരീഷ് റാണ അന്തരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു 2013 മുതൽ കോമയിലായിരുന്നു ഹരീഷ് റാണ അവസാന നിമിഷത്തിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാൻ അനുമതി ലഭിച്ചിരുന്നത് Read More →

  • ബസ് സർവീസുകളും ലൈസൻസ് പരിശീലനവും; സർക്കാരിന്റെ പുതിയ നീക്കങ്ങൾ

    തിരുവനന്തപുരം കോവിഡ് കാലത്ത് നിർത്തിവെച്ച കെ എസ് ആർ ടി സി സർവീസുകൾ പുനരാരംഭിക്കുന്നതിന് പഠനം നടത്താൻ കെ എസ് ആർ ടി സിക്ക് നിർദേശം നൽകിയതായി ഗതാഗതമന്ത്രി സി പി ജോൺ നിയമസഭയിൽ അറിയിച്ചു പ്രിയദർശിനി സ്ത്രീസൗജന്യ യാത്രാ പദ്ധതിയുടെ ഭാഗമായി ചില മേഖലകളിൽ സ്വകാര്യ ബസുകളുടെ വരുമാനം പ്രതിദിനം 1 500 മുതൽ 2 000 രൂപ വരെ കുറഞ്ഞതായി മന്ത്രി പറഞ്ഞു സ്വ... Read More →

  • ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് (78) നിര്യാതനായി

    പാലാ ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി സംസ്കാരം നാളെ 11 06 2026 വ്യാഴാഴ്ച 11 30 ന് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും ഭാര്യ ഭരണങ്ങാനം നെല്ലിക്കനിരപ്പേൽ പരേതയായ അന്നമ്മ മക്കൾ ലിജോ കൂൾകെയർ പാലാ പൊൻകുന്നം ലിജി തീക്കോയി സഹകരണ ബാങ്ക... Read More →

  • ട്രംപിന് അധികാരം; സ്വതന്ത്ര ഏജൻസികൾക്ക് തിരിച്ചടി

    വാഷിങ്ടൺ അമേരിക്കൻ പ്രസിഡന്റിന് സ്വതന്ത്ര ഫെഡറൽ ഏജൻസികളിലെ അംഗങ്ങളെ നയപരമായ വിയോജിപ്പുകളുടെ പേരിലും പുറത്താക്കാൻ അധികാരമുണ്ടെന്ന് യുഎസ് സുപ്രീം കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചു 6 3 എന്ന ഭൂരിപക്ഷത്തിലാണ് കോടതി ഈ ചരിത്രപരമായ തീരുമാനം പ്രഖ്യാപിച്ചത് ഇതോടെ വൈറ്റ് ഹൗസും സ്വതന്ത്ര സർക്കാർ ഏജൻസികളും തമ്മിലുള്ള അധികാര സന്തുലിതാ... Read More →

  • പാലാ ചേർപ്പുങ്കൽ പാലത്തിൽ നിന്നും യുവതി മീനച്ചിലാറ്റിലേക്ക് ചാടി, യുവതിക്കായി തിരച്ചിൽ ആരംഭിച്ചു.

    പാലാ പാലാ ചേർപ്പുങ്കൽ പാലത്തിൽ നിന്നും യുവതി മീനച്ചിലാറ്റിലേക്ക് ചാടി വയലാ സ്വദേശിനി അച്ചുകുന്നേൽ എമ്മി ഉദയനാണ് ആറ്റിൽ ചാടിയത് എന്നാണു വിവരം ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം നാട്ടുകാർ വിവരമറിയിച്ചതനുസരിച്ചു പോലീസും അഗ്നിരക്ഷാ സേനയും സ് കൂബാ സംഘവും സ്ഥലത്ത് തിരച്ചിൽ നടത്തുന്നുണ്ട് ചേർപ്പുങ്കലിലെ പഴയ പാലത്തിൽ നിന്നും ആണ് യുവതി... Read More →

  • സിന്ധു ജലവിവാദം; ഇന്ത്യയ്‌ക്കെതിരെ പാക് മന്ത്രിയുടെ ഭീഷണി

    ഇസ് ലാമാബാദ് സിന്ധു നദീജല കരാറിനെ ചൊല്ലി ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള തർക്കം വീണ്ടും രൂക്ഷമാകുന്നതിനിടെ ഇന്ത്യയ് ക്കെതിരെ കടുത്ത ഭീഷണിയുമായി പാക്കിസ്ഥാൻ പാക്കിസ്ഥാന് അവകാശപ്പെട്ട ജലവിഹിതം കൈക്കലാക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അവരുടെ കൈകൾ വെട്ടിമാറ്റും എന്ന വിവാദ പരാമർശമാണ് പാക്കിസ്ഥാന്റെ കാലാവസ്ഥാ വ്യതിയാന മന്ത്രി മുസ... Read More →

  • ഓക്സിജനില്‍ മിന്നല്‍ പവര്‍ സെയില്‍ ഇന്ന് അവസാനിക്കും.

    കോട്ടയം ഓക്സിജന് ദി ഡിജിറ്റല് എക്സ്പേര് ട്ടില് നടന്നുവരുന്ന മിന്നല് പവര് സെയില് ഇന്ന് അവസാനിക്കും മൊബൈല് ഫോണ് വാഷിംഗ് മെഷീന് ടിവി റെഫ്രജിറേറ്റര് ലാപ്ടോപ്പ് തുടങ്ങിയ ഡിജിറ്റല് ഉപകരണങ്ങളും ഹോം ആന് ഡ് കിച്ചണ് അപ്ലൈയന് സുകളും വന് വിലക്കുറവിലും ഓഫറുകളിലും സ്വന്തമാക്കാനുള്ള സുവര് ണ്ണാവസരമാണിത് മൊബൈല് ഫോണുകള് വാങ്ങുമ്പോള് പാര് ട്ട... Read More →

  • പുതിയ തൊഴിലുറപ്പ് പദ്ധതി; സ്വകാര്യ കൃഷിഭൂമിയിലെ വികസനത്തിന് വിലക്ക്

    തിരുവനന്തപുരം സംസ്ഥാനത്ത് നാളെ മുതൽ നടപ്പിലാകുന്ന വിബിജി റാം ജി പദ്ധതിയിൽ സ്വകാര്യ വ്യക്തികളുടെ കൃഷിഭൂമിയിൽ ഭൂവികസന പ്രവർത്തനങ്ങൾക്ക് ഇനി അനുമതിയുണ്ടാകില്ല മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിലവിലുണ്ടായിരുന്ന ചില ഇളവുകൾ പുതിയ പദ്ധതിയിൽ ഒഴിവാക്കിയതോടെയാണ് ഈ മാറ്റം ഇതുവരെ ഭൂനികുതി രസീത് സമർപ്പിച്ച് അപേക്ഷിക... Read More →

  • എൻ ഡി എ ശക്തി പ്രകടനവും പൊതുസമ്മേളനവും ഇന്ന് (20/03/2025) പാലായിൽ

    പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →

  • ചങ്ങനാശ്ശേരി ജോയിൻ്റ് ആർ.ടി.ഓ ഓഫീസിൻ്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഫാൻസി നമ്പർ ലേലത്തുകകളിൽ ഒന്ന്! 'KL 33 S 9000' എന്ന ഫാൻസി നമ്പർ ചങ്ങനാശ്ശേരി സ്വദേശി സ്വന്തമാക്കിയത് ഒൻപത് ലക്ഷം രൂപയ്ക്ക്.

    ചങ്ങനാശ്ശേരി വാശിയേറിയ ഫാൻസി നമ്പർ ലേല മത്സരത്തിനാണ് തിങ്കളാഴ്ച ചങ്ങനാശ്ശേരി ജോയിൻ്റ് ആർ ടി ഓ ഓഫീസ് സാക്ഷ്യത്തെ വഹിച്ചത് വെറുമൊരു ഫാൻസി നമ്പർ ലേലം വിളി മാത്രമായിരുന്നില്ല അത് ചങ്ങനാശ്ശേരി ജോയിൻ്റ് ആർ ടി ഓ ഓഫീസിൻ്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഫാൻസി നമ്പർ ലേലത്തുകകളിൽ ഒന്ന് 33 9000 എന്ന ഫാൻസി നമ്പർ ചങ്ങനാശ്ശേരി സ്വദേശി സ്വന്തമാക്കി... Read More →

  • എൻ ഡി എയുടെ വമ്പൻ ശക്തി പ്രകടനം; അലകടലായി പാലാ

    പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →

  • സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു, കോട്ടയം ജില്ലയിൽ ഇന്ന് യെല്ലോ അലേർട്ട്.

    കോട്ടയം സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു കനത്ത മഴയ്ക്കു സാധ്യത കണക്കിലെടുത്തു സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട് വയനാട് കണ്ണൂർ കാസറഗോഡ് ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ ... Read More →

  • വയനാട്ടിൽ സ്വകാര്യ ബസ് സമരം; യാത്രക്കാർ ദുരിതത്തിൽ

    കൽപറ്റ കെ എസ് ആർ ടി സി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിമൂലം സ്വകാര്യ ബസുകൾക്ക് കനത്ത വരുമാനനഷ്ടമുണ്ടാകുന്നുവെന്നാരോപിച്ച് വയനാട് ജില്ലയിലെ സ്വകാര്യ ബസ് ഉടമകൾ സമരരംഗത്തേക്ക് ഇതിന്റെ ഭാഗമായി ജില്ലയിലെ സ്വകാര്യ ബസുകൾ സർവീസ് നിർത്തിവെച്ചതോടെ നൂറുകണക്കിന് യാത്രക്കാർ മണിക്കൂറുകളോളം ബസ് സ്റ്റാൻഡുകളിലും സ്റ്റോപ്പുകളി... Read More →

  • മുല്ലപ്പെരിയാർ: പുതിയ ഡാമിൽ കേരളം ഉറച്ച്

    തൊടുപുഴ മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് പുതിയ അണക്കെട്ട് നിർമിക്കണമെന്ന ആവശ്യം കേരളം വീണ്ടും ശക്തമായി ഉന്നയിച്ചു സംസ്ഥാന സന്ദർശനത്തിനെത്തിയ പാർലമെന്റിന്റെ ജലവിഭവ സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിലാണ് കേരളത്തിന്റെ പ്രതിനിധികൾ സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി പുതിയ ഡാം നിർമിക്കേണ്ടതിന്റെ ആവശ്യകത ആവർത്തിച്ചത് മുല്ലപ... Read More →

  • പിങ്ക് നിറമണിഞ്ഞു മലരിക്കൽ! ആമ്പൽപ്പൂക്കൾ വിരിഞ്ഞു തുടങ്ങി, സഞ്ചാരികളുടെ മനം കവരാനൊരുങ്ങി കോട്ടയത്തിന്റെ പിങ്ക് വസന്തം.

    കോട്ടയം ഒരു നാട്ടിലേക്ക് ലോകം ഓടിയെത്തുന്നു അതെ ഈ വാക്കുകൾക്കും അപ്പുറമാണ് കോട്ടയത്തിന്റെ വിസ്മയ കാഴ്ചകൾ കാണാൻ എത്തുന്നവരുടെ മനനസ്സിലെ അത്ഭുതങ്ങൾ സ്വദേശികളും വിദേശികളുമായി നോക്കെത്താ ദൂരത്തോളമുള്ള കാഴ്ചകളിൽ അത്ഭുതമാണ് ഇവിടെയെത്തുന്നവർക്ക് സഞ്ചാരികളെ വരവേൽക്കാനൊരുങ്ങി പിങ്ക് നിറമണിഞ്ഞു കോട്ടയത്തിന്റെ സ്വന്തം പിങ്ക് വസന്... Read More →

  • പാലായിൽ പ്രചാരണം ശക്തമാക്കി ഷോൺ ജോർജ്

    പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →

  • കോതമംഗലത്ത് എം ഡി എം എയുമായി യുവാവും യുവതിയും എക്സൈസ്പിടിയിൽ

    കോതമംഗലം നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക രാസലഹരിയായ 37 229 ഗ്രാമോളം വരുന്ന എം ഡി എം എ യുമായി ഇടുക്കി ജി... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.