News Desk
യ്റോ ദക്ഷിണ ലെബനനിൽ ഹിസ്ബുല്ല ഉപയോഗിച്ചിരുന്നുവെന്ന് അവകാശപ്പെടുന്ന ഭൂഗർഭ സൈനിക കേന്ദ്രം ഇസ്രയേൽ വ്യോമാക്രമണത്തിൽ തകർത്തതായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവും പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സും അറിയിച്ചു ഏകദേശം 200 മീറ്റർ നീളമുള്ള തുരങ്കവും അതിനുള്ളിൽ സൂക്ഷിച്ചിരുന്ന നൂറുകണക്കിന് ആയുധങ്ങളും റോക്കറ്റ് ലോഞ്ചറുകളും ആക്രമണത്തിൽ നശിപ്പിച്ചതായാണ് ഇസ്രയേൽ അവകാശപ്പെടുന്നത് ദക്ഷിണ ലെബനനിലെ മജ്ദൽ സൗൺ ഗ്രാമത്തിലെ ഭൂഗർഭ കേന്ദ്രമാണ് ലക്ഷ്യമിട്ടത് ആക്രമണത്തിന് മുൻപായി അമേരിക്കയെ വിവരം അറിയിച്ചിരുന്നുവെന്നും ഇസ്രയേൽ വ്യക്തമാക്കി അതിർത്തിയിലെ സംഘർഷം കുറയ്ക്കുന്നതിനായി അമേരിക്കയുടെ മധ്യസ്ഥതയിൽ ലെബനനും ഇസ്രയേലും പുതിയ സുരക്ഷാ ക്രമീകരണത്തിൽ ധാരണയിലെത്തി വെറും രണ്ട് ദിവസം പിന്നിടുമ്പോഴാണ് ഈ ആക്രമണം നടന്നത് കരാർ പ്രകാരം ദക്ഷിണ ലെബനനിലെ ചില മേഖലകളിൽ നിന്ന് ഇസ്രയേൽ സൈന്യം ഘട്ടംഘട്ടമായി പിൻവാങ്ങുകയും അവിടെ ലെബനൻ സൈന്യത്തെ വിന്യസിക്കുകയും ചെയ്യാനാണ് തീരുമാനിച്ചിരുന്നത് എന്നാൽ വിപുലീകരിച്ച സുരക്ഷാ മേഖലയിലെ ചില സുപ്രധാന ഭാഗങ്ങളിൽ ഇസ്രയേൽ സൈന്യം തുടരുമെന്നും വ്യക്തമാക്കിയിരുന്നു അതേസമയം ഇസ്രയേലിന്റെ നടപടി വെടിനിർത്തൽ കരാറിന്റെ നഗ്നമായ ലംഘനമാണെന്ന് ഹിസ്ബുല്ല ആരോപിച്ചു വെടിനിർത്തൽ കരാർ ഇതുവരെ പാലിച്ചുവരുന്ന തങ്ങൾ ഇസ്രയേലിന്റെ ഓരോ ലംഘനവും സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കാനുള്ള അവകാശം സംഘടനയ്ക്ക് ഉണ്ടെന്നും ഹിസ്ബുല്ല വ്യക്തമാക്കി വെടിനിർത്തൽ കരാർ ഇസ്രയേലിന് കീഴടങ്ങുന്നതിന് തുല്യമാണെന്ന് നേരത്തെ വിമർശിച്ച ഹിസ്ബുല്ല നേതാവ് നഈം ഖാസിം കരാറിനെ തള്ളിക്കളയുകയും സായുധ ചെറുത്തുനിൽപ്പ് തുടരുമെന്നും ആവർത്തിച്ചു ഇതിനിടെ ദക്ഷിണ ലെബനനിലെ സുരക്ഷാ മേഖലയിൽ ഇസ്രയേൽ സൈന്യം തുടരുമെന്ന് പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു വ്യക്തമാക്കി ഭീകര കേന്ദ്രങ്ങൾ പൂർണമായും തകർക്കുകയും വടക്കൻ ഇസ്രയേലിലെ ജനങ്ങൾക്ക് നേരെയുള്ള ഭീഷണി അവസാനിപ്പിക്കുകയും പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുമെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം ആക്രമണത്തിന് മണിക്കൂറുകൾക്ക് മുമ്പ് നബതിയ മേഖലയിൽ റോക്കറ്റ് ലോഞ്ചറുമായി എത്തിയ ഹിസ്ബുല്ല അംഗങ്ങളെയും അവരുടെ ആയുധ സംവിധാനത്തെയും ലക്ഷ്യമിട്ട് മറ്റൊരു ആക്രമണവും നടത്തിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു ഇറാനുമായി ബന്ധപ്പെട്ട പ്രാദേശിക സംഘർഷങ്ങൾക്ക് സമാന്തരമായി തുടരുന്ന ഇസ്രയേൽ ഹിസ്ബുല്ല ഏറ്റുമുട്ടലിൽ ഇതുവരെ പത്ത് ലക്ഷത്തിലധികം ലെബനീസ് പൗരന്മാർ ഭവനരഹിതരായതായി റിപ്പോർട്ടുകളുണ്ട് വിശാലമായ യുദ്ധം അവസാനിപ്പിക്കുന്നതിനായി അടുത്തിടെ ഉണ്ടായ ധാരണയുടെ ഭാഗമായി ലെബനനിലെ സംഘർഷവും അവസാനിപ്പിക്കുമെന്ന് അമേരിക്ക ഉറപ്പ് നൽകിയിരുന്നുവെന്ന് ഹിസ്ബുല്ലയും ഇറാനും ചൂണ്ടിക്കാട്ടുന്നുണ്ട് എന്നാൽ പുതിയ ആക്രമണം മേഖലയിലെ സമാധാനശ്രമങ്ങൾക്ക് വീണ്ടും തിരിച്ചടിയായിരിക്കുകയാണ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------എരുമേലി ഒരു നാടിന്റെ മുഴുവൻ പ്രാർത്ഥനകൾ വിഫലമാക്കി എരുമേലിയിൽ പാറമടക്കുളത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങി കാണാതായ 2 വിദ്യാർത്ഥികളും മരണപ്പെട്ടു ഇരുവരുടെയും മൃതദേഹങ്ങൾ അഗ്നിരക്ഷാ സേന കണ്ടെത്തി ഞായറാഴ് ച വൈകിട്ട് 6 മണിയോടെയാണ് സംഭവം എരുമേലി കൊടിത്തോട്ടം പാറമടക്കുളത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ 2 വിദ്യ... Read More →
കോട്ടയം ഒരു നാട്ടിലേക്ക് ലോകം ഓടിയെത്തുന്നു അതെ ഈ വാക്കുകൾക്കും അപ്പുറമാണ് കോട്ടയത്തിന്റെ വിസ്മയ കാഴ്ചകൾ കാണാൻ എത്തുന്നവരുടെ മനനസ്സിലെ അത്ഭുതങ്ങൾ സ്വദേശികളും വിദേശികളുമായി നോക്കെത്താ ദൂരത്തോളമുള്ള കാഴ്ചകളിൽ അത്ഭുതമാണ് ഇവിടെയെത്തുന്നവർക്ക് സഞ്ചാരികളെ വരവേൽക്കാനൊരുങ്ങി പിങ്ക് നിറമണിഞ്ഞു കോട്ടയത്തിന്റെ സ്വന്തം പിങ്ക് വസന്... Read More →
വാഷിങ്ടൻ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിർണായക വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക് കടന്നതായി ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ വ്യക്തമാക്കി കരാറിന്റെ 99 ശതമാനം ചർച്ചകളും പൂർത്തിയായെന്നും ഇനി അവസാന ഒരു ശതമാനം മാത്രമാണ് ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്താനുള്ളതെന്നും അദ്ദേഹം പറഞ്ഞു യുഎസ് ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ... Read More →
കൊച്ചി കൊച്ചിയിൽ സംഘടിപ്പിച്ച വിവാദ ഓപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യ യോഗത്തെ ചൊല്ലിയുള്ള വിവാദം ശക്തമാകുന്നതിനിടെ വിശദീകരണവുമായി സംഘാടകനും തിരുവനന്തപുരം മുൻ ഡി സി സി അംഗവുമായ സുഹൈൽ ഷാജഹാൻ ലഹരിക്കെതിരായ പോരാട്ടത്തിൽ പൊലീസ് മാത്രം പോരെന്നും വിഷയം കൈകാര്യം ചെയ്യാൻ കഴിവുള്ളവരും പങ്കാളികളാകണമെന്നും അദ്ദേഹം പറഞ്ഞു ഗുണ്ടകളെന്ന് പറഞ്ഞ് ... Read More →
ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →
കണ്ണൂർ സംസ്ഥാനത്ത് ലോൺ ആപ്പ് തട്ടിപ്പുകൾ വ്യാപകമാകുന്നതായി പോലീസിന്റെ മുന്നറിയിപ്പ് കഴിഞ്ഞ ഒന്നര വർഷത്തിനിടെ വിവിധ ലോൺ ആപ്പ് സംഘങ്ങൾ കേരളത്തിലേക്ക് 100 കോടിയിലേറെ രൂപയുടെ വായ്പ വിതരണം ചെയ്തതായി കണ്ടെത്തി വായ്പയെടുത്തവരിൽ 80 ശതമാനവും കൗമാരക്കാരും 25 വയസ്സിന് താഴെയുള്ള യുവാക്കളുമാണെന്നാണ് വിവരം രാജ്യത്ത് പ്രവർത്തിക്കുന്ന 540 ഓളം ല... Read More →
പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →
വേഴാങ്ങാനം സെൻ്റ ജോസഫ് എൽ പി സ്കൂളിൽ വിദ്യാർത്ഥികൾക്കായി ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു പാലാ എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ജെക്സി ജോസഫ് വനിതാ സിവിൽ എക്സൈസ് ഓഫീസർ സുജാത സി ബി എന്നിവർ സെമിനാറിന് നേതൃത്വം നൽകി കുട്ടികളിൽ ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം വളർത്തേണ്ടതിൻ്റെ ആവശ്യകതയെപ്... Read More →
തിരുവനന്തപുരം വാഹനങ്ങളിൽ അമിതമായ വെളിച്ചവും അതിരുകവിഞ്ഞ ശബ്ദവും പുറത്തേക്ക് വരുന്ന തരത്തിലുള്ള മോഡിഫിക്കേഷനുകൾ അനുവദിക്കില്ലെന്ന് ഗതാഗതമന്ത്രി സി പി ജോൺ നിയമസഭയിൽ വ്യക്തമാക്കി വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട സർക്കാർ നിലപാട് നിയമസഭയിൽ വിശദീകരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത് തിരഞ്ഞെടുപ്പ് കാലത്ത് മുഖ്യമന്ത്രി യ... Read More →
കോട്ടയം ഓക്സിജന് ദി ഡിജിറ്റല് എക്സ്പേര് ട്ടില് നടന്നുവരുന്ന മിന്നല് പവര് സെയില് ചൊവ്വാഴ്ച അവസാനിക്കും മൊബൈല് ഫോണ് വാഷിംഗ് മെഷീന് ടിവി റെഫ്രജിറേറ്റര് ലാപ്ടോപ്പ് തുടങ്ങിയ ഡിജിറ്റല് ഉപകരണങ്ങളും ഹോം ആന് ഡ് കിച്ചണ് അപ്ലൈയന് സുകളും വന് വിലക്കുറവിലും ഓഫറുകളിലും സ്വന്തമാക്കാനുള്ള സുവര് ണ്ണാവസരമാണിത് മൊബൈല് ഫോണുകള് വാങ്ങുമ്പോള് പാര... Read More →
വൈക്കം പകർച്ചപ്പനിയും പകർച്ചവ്യാധികളും പടർന്നു പിടിക്കുമ്പോൾ രോഗബാധിതരുടെ എണ്ണം ഉയരുന്ന ഈ സാഹചര്യത്തിൽ ചികിത്സ തേടിയെത്തുന്ന രോഗബാധിതർക്ക് ആവശ്യമായ മരുന്ന് നൽകാൻ പണമില്ലാതെ വൈക്കം മറവന്തുരുത്ത് പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രം പഞ്ചായത്ത് ഫണ്ട് നൽകുന്നതിൽ ഉണ്ടായ തടസ്സമാണ് മരുന്ന് വാങ്ങാൻ പണം ലഭിക്കാതായതിന്റെ കാരണം ചികി... Read More →
പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →
പാലാ പാലാ കൊടുങ്ങൂർ റൂട്ടിൽ പൂവത്തിളപ്പിൽ വീണ്ടും വാഹനാപകടം കാറും സ് കൂട്ടറും കൂട്ടിയിടിച്ചു സ് കൂട്ടർ യാത്രക്കാരായ 2 പേർക്ക് പരിക്കേറ്റു പാലാ കൊടുങ്ങൂർ റൂട്ടിൽ പൂവത്തിളപ്പിൽ ആയിരുന്നു അപകടം പരുക്കേറ്റ സ് കൂട്ടർ യാത്രക്കാരായ മുത്തോലി സ്വദേശികൾ രഞ്ജു 37 ഗോപിക 25 എന്നിവരെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു ഇ... Read More →
ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →
പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →
കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →
ന്യൂഡൽഹി പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് വർധിപ്പിച്ചിരുന്ന വാണിജ്യ എൽ പി ജി സിലിണ്ടറിന്റെ വിലയിൽ 183 50 രൂപയുടെ കുറവ് പ്രഖ്യാപിച്ചു പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നതോടെ 19 കിലോ വാണിജ്യ സിലിണ്ടർ ഇനി 2 930 രൂപയ്ക്ക് ലഭിക്കും നേരത്തെ ഇതിന് 3 100 രൂപയ്ക്കു മുകളിലായിരുന്നു വില അതേസമയം ഗാർഹിക എൽ പി ജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല ഇതിനിടെ ... Read More →
പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →
തൃശൂർ തൃശൂരിലെ ജൂബിലി മിഷൻ മെഡിക്കൽ കോളേജിലെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് എംബിബിഎസ് ഒന്നാം വർഷ വിദ്യാർഥിനി മരിച്ചു കോട്ടയം സ്വദേശിനിയായ സ്നേഹ പൗലോസ് ആണ് മരിച്ചത് ചൊവ്വാഴ്ചയാണ് സംഭവം മെഡിക്കൽ കോളേജ് ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്ന് വിദ്യാർഥിനി വീണ നിലയിൽ കണ്ടെത്തുകയായിരുന്നു ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷി... Read More →
കൊച്ചി കേരളത്തിൽ സ്വർണവില റെക്കോർഡ് വേഗത്തിൽ ഇടിയുന്നു രാജ്യാന്തര വിപണിയിലെ കനത്ത വിലത്തകർച്ചയുടെ പ്രതിഫലനമായാണ് സംസ്ഥാനത്തും വില കുത്തനെ താഴ്ന്നത് ഇന്ന് ഗ്രാമിന് 165 രൂപ കുറഞ്ഞ് 12 845 രൂപയായപ്പോൾ ഒരു പവൻ സ്വർണത്തിന്റെ വില 1 320 രൂപ ഇടിഞ്ഞ് 1 02 760 രൂപയിലെത്തി കഴിഞ്ഞ രണ്ടു ദിവസത്തിനിടെ മാത്രം പവന് 2 800 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത് നിലവ... Read More →
കോട്ടയം ഓക്സിജന് ദി ഡിജിറ്റല് എക്സ്പേര് ട്ടില് നടന്നുവരുന്ന മിന്നല് പവര് സെയില് ഇന്ന് അവസാനിക്കും മൊബൈല് ഫോണ് വാഷിംഗ് മെഷീന് ടിവി റെഫ്രജിറേറ്റര് ലാപ്ടോപ്പ് തുടങ്ങിയ ഡിജിറ്റല് ഉപകരണങ്ങളും ഹോം ആന് ഡ് കിച്ചണ് അപ്ലൈയന് സുകളും വന് വിലക്കുറവിലും ഓഫറുകളിലും സ്വന്തമാക്കാനുള്ള സുവര് ണ്ണാവസരമാണിത് മൊബൈല് ഫോണുകള് വാങ്ങുമ്പോള് പാര് ട്ട... Read More →
Stay Ahead, Stay Informed, Stay Inspired.