News Desk
ബിജെപി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചിരിക്കുന്ന പഠനശിബിരത്തിന്റെ ഭാഗമായി പാലാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായ പ്രശി ഷൻ മഹാഅഭിയാൻ ഐൻകൊമ്പ് അംബികാ വിദ്യാ ഭവനിൽ വെച്ച് നടന്നു ദേശീയ നിർവാഹ സമിതി അംഗം കുമ്മനം രാജശേഖരൻ പതാക ഉയർത്തി സമാരംഭം കുറിച്ചു മണ്ഡലം പ്രസിഡണ്ട് അഡ്വക്കേറ്റ് ജി അനീഷിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം പിസി ജോർജ് ഉദ്ഘാടനം ചെയ്തു ശിബിരത്തിൽ തയ്യാറാക്കിയ പ്രദർശനിയുടെ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് ലിജിൻലാൽ നിർവഹിച്ചു തുടർന്ന് നടന്ന വിവിധ സെക്ഷനുകൾ എൻ കെ ശശികുമാർ സുമിത്ത് ജോർജ് ഷോൺ ജോർജ് ഹരി പിജി ബിജു കുമാർ ടി എൻ ഹരികുമാർ അഡ്വക്കേറ്റ് നാരായണൻ നമ്പൂതിരി ബിനീഷ് ചൂണ്ടച്ചേരി സരീഷ് കുമാർ ടി എ ഹരികൃഷ്ണൻ ലാൽ കൃഷ്ണ സജി എസ് തെക്കേൽ സെബി പാറമുണ്ട തുടങ്ങിയവർ ക്ലാസുകൾ നയിച്ചു മണ്ഡലം നേതാക്കളായ മുരളീധരൻ പി ആർ ദീപു സി ജി മനോജ് മാഞ്ചേരിയിൽ ജയ കുമാർ സുരേഷ് ഏഴാച്ചേരി ജയകൃഷ്ണൻ ഡി സ്മിത വിനോദ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------ഇസ് ലാമാബാദ് പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അതിർത്തി മേഖലയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു ഒരിടവേളയ്ക്കുശേഷം അഫ്ഗാനിസ്ഥാനിലെ ലക്ഷ്യങ്ങൾക്കെതിരെ പാക്കിസ്ഥാൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് അതിർത്തിക്കപ്പുറത്ത് പ്രവർത്തിക്കുന്ന ഭീകരരുടെ ഒളിത്താവളങ്ങളും സുരക്ഷാ കേന്ദ്രങ്ങളുമാണ... Read More →
തൊടുപുഴ മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് പുതിയ അണക്കെട്ട് നിർമിക്കണമെന്ന ആവശ്യം കേരളം വീണ്ടും ശക്തമായി ഉന്നയിച്ചു സംസ്ഥാന സന്ദർശനത്തിനെത്തിയ പാർലമെന്റിന്റെ ജലവിഭവ സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിലാണ് കേരളത്തിന്റെ പ്രതിനിധികൾ സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി പുതിയ ഡാം നിർമിക്കേണ്ടതിന്റെ ആവശ്യകത ആവർത്തിച്ചത് മുല്ലപ... Read More →
പത്തനംതിട്ട ചിറ്റാർ ഉന്നതിയിൽ യുവാവിനെ അവശനിലയിൽ കണ്ടെത്തി പിന്നീട് മരിച്ച സംഭവത്തിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക് സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ് ഇവർ അനധികൃത നായാട്ട് സംഘത്തിലെ അംഗങ്ങളാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം ഇവരുടെ കൈവശത്തുനിന്ന് ഒരു നാടൻ തോക്കും പൊലീസ് പിടിച്... Read More →
പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →
വാഷിങ്ടൻ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിർണായക വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക് കടന്നതായി ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ വ്യക്തമാക്കി കരാറിന്റെ 99 ശതമാനം ചർച്ചകളും പൂർത്തിയായെന്നും ഇനി അവസാന ഒരു ശതമാനം മാത്രമാണ് ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്താനുള്ളതെന്നും അദ്ദേഹം പറഞ്ഞു യുഎസ് ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ... Read More →
വാഷിങ്ടൺ അമേരിക്കൻ പ്രസിഡന്റിന് സ്വതന്ത്ര ഫെഡറൽ ഏജൻസികളിലെ അംഗങ്ങളെ നയപരമായ വിയോജിപ്പുകളുടെ പേരിലും പുറത്താക്കാൻ അധികാരമുണ്ടെന്ന് യുഎസ് സുപ്രീം കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചു 6 3 എന്ന ഭൂരിപക്ഷത്തിലാണ് കോടതി ഈ ചരിത്രപരമായ തീരുമാനം പ്രഖ്യാപിച്ചത് ഇതോടെ വൈറ്റ് ഹൗസും സ്വതന്ത്ര സർക്കാർ ഏജൻസികളും തമ്മിലുള്ള അധികാര സന്തുലിതാ... Read More →
കോട്ടയം മിതമായ നിരക്കിൽ അതിവേഗ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്ന കെ ഫോൺ ജില്ലയിൽ കണക്ഷനുകളുടെ എണ്ണം 15 000 പിന്നിട്ടു എൽഡിഎഫ് സർക്കാരിന്റെ കാലത്ത് തുടക്കമിട്ട കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റായ കെ ഫോൺ കേരള ഫൈബർ ഒപ്റ്റിക് നെറ്റ്വർക്ക് പദ്ധതി വഴി ജില്ലയിൽ ഇതുവരെ നൽകിയ കണക്ഷനുകൾ പതിനയ്യായിരം പിന്നിട്ടു ദാരിദ്യരേഖയ്ക്ക് താഴെയുള്ള 500 ലധ... Read More →
കൊച്ചിടപ്പാടി ഉടമയുടെ അനാസ്ഥ നാട്ടുകാർക്കു അപകടം വരുത്തുമെന്നാശങ്ക കൊച്ചിടപ്പാടി കവീക്കുന്ന് റൂട്ടിലാണ് പുത്തൻപുരയ്ക്കൽ ജെയിംസ് എന്നയാളുടെ പുരയിടത്തിലെ പ്ലാവിൻ്റെ ഉണക്കശിഖരം റോഡിനു മുകളിൽ അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്നത് ശക്തമായ മഴയോ കാറ്റോ വീശിയാൽ ശിഖരം ഒടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ് സ്കൂൾ കുട്ടികളടക്കം നിരവധിയാളുകൾ സഞ്... Read More →
കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയ... Read More →
പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →
കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →
തിരുവനന്തപുരം ഇതില് കെ കെ ശൈലജയും കെ എന് ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും മലപ്പുറം എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില് തീരുമാനമാകാനുള്ളത് പുതുപ്പള്ളിയിലെ സ്ഥാനാര് ഥിത്വവും അന്തിമമാക്കിയില്ല പാലക്കാട്ട് യുഡിഎഫ് സ്ഥാനാര് ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്... Read More →
ചവറ അഷ്ടമുടിക്കായലിൽ കുളിക്കാനിറങ്ങിയ നാലംഗ വിദ്യാർഥി സംഘത്തിൽപ്പെട്ട 12 വയസുകാരൻ മുങ്ങിമരിച്ചു കൊല്ലം കേന്ദ്രീയ വിദ്യാലയത്തിലെ ഏഴാം ക്ലാസ് വിദ്യാർഥിയും നീണ്ടകര മാമൻ തുരുത്ത് വടക്കേ കുന്നിൽ തിരുഹൃദയം ബിജുവിന്റെയും മെനാൻസി ബിന്ദു യുടെയും മകനുമായ മിലൻ 12 ആണ് മരിച്ചത് ഞായറാഴ്ച വൈകിട്ട് 5 30ഓടെയായിരുന്നു ദാരുണ സംഭവം മാമൻ തുരുത്തിന് ... Read More →
കോട്ടയം കോട്ടയത്ത് ആശങ്കയുയർത്തി വീണ്ടും ഭക്ഷ്യവിഷബാധ കോട്ടയം റെയിൽവേ സ്റ്റേഷന് സമീപമുള്ള ഉഡുപ്പി വെജിറ്റേറിയൻ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച പൊൻകുന്നം സ്വദേശിനികളായ 5 പേർക്ക് ഭക്ഷ്യവിഷബാധയുണ്ടായതിനെ തുടർന്ന് 25 000 രൂപ പിഴ ചുമത്തി നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടൽ പൂട്ടിച്ചു ശുചിത്വ പരിപാലന നിബന്ധനകൾ പാലിക്കാത്തതിനെ തുടർന്ന് 25 000 രൂപ പ... Read More →
ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →
പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →
ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →
കോഴിക്കോട് കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തിൽ സഞ്ചാരികളെ രക്ഷിക്കുന്നതിനിടെ മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ടൂറിസ്റ്റ് ഗൈഡ് ഷിബിൽ റഹ്മാന്റെ 25 മൃതദേഹം മൂന്നുദിവസത്തെ തിരച്ചിലിനൊടുവിൽ കണ്ടെത്തി മലപ്പുറം കീഴ്ശേരി വട്ടോളി കണ്ണംകുത്ത് സ്വദേശിയായ ഷിബിൽ ബെംഗളൂരുവിൽ നിന്ന് എത്തിയ വിനോദസഞ്ചാര സംഘത്തിനൊപ്പമാണ് പ്രദ... Read More →
ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →
കയ്റോ ദക്ഷിണ ലെബനനിൽ ഹിസ്ബുല്ല ഉപയോഗിച്ചിരുന്നുവെന്ന് അവകാശപ്പെടുന്ന ഭൂഗർഭ സൈനിക കേന്ദ്രം ഇസ്രയേൽ വ്യോമാക്രമണത്തിൽ തകർത്തതായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവും പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സും അറിയിച്ചു ഏകദേശം 200 മീറ്റർ നീളമുള്ള തുരങ്കവും അതിനുള്ളിൽ സൂക്ഷിച്ചിരുന്ന നൂറുകണക്കിന് ആയുധങ്ങളും റോക്കറ്റ് ലോഞ്ചറുകളു... Read More →
പാലാ പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി 59 നിര്യാതനായി സംസ്കാര ശുശ്രൂഷകൾ 4 ന് തിങ്കളാഴ്ച രാവിലെ 9 ന് മണിമലയിലുള്ള ഭവനത്തിൽ ആരംഭിക്കും തുടർന്ന് മണിമല വിശുദ്ധ മാഗി ഫൊറോന പള്ളിയിൽ സംസ്കാരം നടക്കും ഭൗതികശരീരം ഇന്ന് 03 05 2026 വൈകിട്ട് 4ന് ഭവനത്തിൽ എത്തിച്ചു Read More →
Stay Ahead, Stay Informed, Stay Inspired.