News Desk
കടനാട് അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികളിൽ ലഹരിവിരുദ്ധ ബോധം വളർത്തുന്നതിനായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു ലഹരിയില്ലാ യുവത്വം സുരക്ഷിത സമൂഹം എന്ന സന്ദേശമുയർത്തിയാണ് പരിപാടികൾ നടന്നത് വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തത്തോടെ ഫ്ലാഷ് മോബ് തെരുവുനാടകം സൈക്കിൾ റാലി ലഹരിവിരുദ്ധ പ്രതിജ്ഞ പോസ്റ്റർ രചന പ്രസംഗം ചിത്രരചന ഉപന്യാസ രചന മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു ലഹരിയുടെ ദൂഷ്യഫലങ്ങളും ലഹരിമുക്ത ജീവിതത്തിന്റെ പ്രാധാന്യവും ജനങ്ങളിലേക്കെത്തിക്കുക എന്നതായിരുന്നു പരിപാടിയുടെയും ലക്ഷ്യം മേലുകാവ് എസ് ഐ രാജീവ് ലഹരിവിരുദ്ധ സന്ദേശം നൽകി ലഹരി വ്യക്തിയെയും കുടുംബത്തെയും സമൂഹത്തെയും ഒരുപോലെ ബാധിക്കുന്ന സാമൂഹിക വിപത്താണെന്നും അതിനെ പ്രതിരോധിക്കാൻ യുവതലമുറ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു സ്കൂൾ ഹെഡ്മാസ്റ്റർ അജി വി ജെ സൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്തു വിദ്യാർത്ഥികൾ സമൂഹത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണത്തിന്റെ ശക്തമായ സന്ദേശവാഹകരാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയിതു അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പി ടി എ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ നടന്ന പരിപാടികൾ ശ്രദ്ധേയമായി ലഹരിമുക്ത സമൂഹം കെട്ടിപ്പടുക്കുന്നതിന് വിദ്യാർത്ഥികളിൽ സാമൂഹിക ഉത്തരവാദിത്തബോധം വളർത്താൻ ഇത്തരം പ്രവർത്തനങ്ങൾ സഹായകരമാണെന്ന് സംഘാടകർ അറിയിച്ചു
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------പാലാ പാലായിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ചു തൃശൂർ സ്വദേശിക്ക് പരിക്ക് തൃശൂർ സ്വദേശി ദിൽഷ ദിനീഷി 25 നാണ് അപകടത്തിൽ പരിക്കേറ്റത് ഞായറാഴ്ച വൈകിട്ട് 5 മണിയോടെ പാലാ ടൗണിലായിരുന്നു അപകടം ദിൽഷയെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് പൊൻകുന്നം സ്വദേശികളായ 2 പേർക്ക് പരി... Read More →
തിരുവനന്തപുരം വിഴിഞ്ഞം തുറമുഖത്തിലെ ഓഹരി എം എസ് സി ക്ക് കൈമാറാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കം സംസ്ഥാന സർക്കാരുമായുള്ള കരാർ ലംഘനമാണെന്ന വിലയിരുത്തൽ സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ വിദേശ കമ്പനിയുമായി കരാറിൽ ഏർപ്പെട്ടതിൽ സർക്കാർ വിശദീകരണം തേടും 2015 ലെ കരാർപ്രകാരം ഓഹരി കൈമാറ്റത്തിന് സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധ... Read More →
കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →
പെരുമ്പാവൂർ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പെരുമ്പാവൂരിൽ ഓപ്പറേഷൻ തൂഫാൻ റാലി സംഘടിപ്പിച്ചു ഡിജിപി ജനപ്രതിനിധികൾ വിദ്യാർഥികൾ സന്നദ്ധ വ്യാപാര സംഘടനകൾ എന്നിവരുടെ പങ്കാളിത്തത്തോടെ നടന്ന റാലി കനത്ത മഴയിലും ശ്രദ്ധേയമായി പെരുമ്പാവൂരിനെ ലഹരിയുടെ കുപ്രസിദ്ധിയിൽ നിന്ന് മോചി... Read More →
കളത്തുകടവ് ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറയും തലപ്പലം ഗ്രാമപഞ്ചായത്തും കളത്തുകടവ് ജോൺമരിയ വിയാനി ഇടവക കർഷദള യുണിറ്റും എ കെ സി സി യൂണിറ്റും മാത്യവേദിയും സംയുക്തമായി ലയൺസ് ചാരിറ്റബിൾ ട്രസ്സ് ഹോസ് പിറ്റൽ പൈകയുടെയും നേതൃത്വത്തിൽ സൗജന്യ മെഗാ നേത്രപരിശോധനാ ക്യാമ്പും തിമിര ശസ്ത്രക്രിയാ നിർണയ ക്യാമ്പും ജൂലൈ 3 വെള്ളിയാഴ്ച നടന്നു രാവിലെ 10 0... Read More →
കോട്ടയം കോട്ടയം ജില്ലയിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക് ഒറവയ്ക്കൽ ഭാഗത്ത് വച്ച് സ് കൂട്ടറും കാറും കൂട്ടിയിടിച്ചു യുവതിക്ക് പരിക്കേറ്റു പാമ്പാടി വെള്ളൂർ സ്വദേശി ഗായത്രി ബിനുവിന് 47 ആണ് അപകടത്തിൽ പരിക്കേറ്റത് ഇന്നലെ വെകിട്ട് പൂഞ്ഞാറിൽ വച്ച് സ് കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് പൂഞ്ഞാർ സ്വദേശികളായ സ് മിത കുര... Read More →
പൊൻകുന്നം സമയക്രമത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് പൊൻകുന്നം സ്വകാര്യ ബസ്സ് സ്റ്റാൻഡിൽ ബസ്സ് ഡ്രൈവറുടെ ഗുണ്ടായിസം തർക്കത്തെ തുടർന്ന് ബസ്സിന്റെ സൈഡ് മിറർ അടിച്ച് പൊട്ടിച്ചു ഇന്ന് രാവിലെ ഒൻപതേമുക്കാലോടെ പൊൻകുന്നം സ്വകാര്യ ബസ്സ് സ്റ്റാൻഡിലാണ് സംഭവം തുലാപ്പള്ളി കോട്ടയം റൂട്ടിൽ സർവ്വീസ് നടത്തുന്ന ഹരിശ്രീ ബസ്സിന്റെ സൈഡ് മിറ... Read More →
കോട്ടയം ഓക്സിജന് ദി ഡിജിറ്റല് എക്സ്പേര് ട്ടില് നടന്നുവരുന്ന മിന്നല് പവര് സെയില് ഇന്ന് അവസാനിക്കും മൊബൈല് ഫോണ് വാഷിംഗ് മെഷീന് ടിവി റെഫ്രജിറേറ്റര് ലാപ്ടോപ്പ് തുടങ്ങിയ ഡിജിറ്റല് ഉപകരണങ്ങളും ഹോം ആന് ഡ് കിച്ചണ് അപ്ലൈയന് സുകളും വന് വിലക്കുറവിലും ഓഫറുകളിലും സ്വന്തമാക്കാനുള്ള സുവര് ണ്ണാവസരമാണിത് മൊബൈല് ഫോണുകള് വാങ്ങുമ്പോള് പാര് ട്ട... Read More →
കൊച്ചി കൊച്ചിയിലെയും കോഴിക്കോട്ടെയും മെഡിക്കൽ കോഡിങ് കമ്പനിയിൽ നിന്ന് മുൻകൂട്ടി അറിയിപ്പില്ലാതെ 700ഓളം ജീവനക്കാരെ പിരിച്ചുവിട്ടതായി പരാതി ഓഫീസിലെത്തിയ ജീവനക്കാർക്ക് മൈക്ക് അനൗൺസ് മെന്റിലൂടെയാണ് ജോലി നഷ്ടപ്പെട്ട വിവരം അറിയിച്ചത് തുടർന്ന് എച്ച് ആർ വിഭാഗം പിരിച്ചുവിടൽ നോട്ടീസ് നൽകി ജീവനക്കാരെ ഓഫീസിൽ നിന്ന് പുറത്താക്കുകയായിരു... Read More →
പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →
ന്യൂഡൽഹി എൻ ഡി എ സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിച്ചേരുമെന്ന് സൂചന ഷോണിൻ്റെ പ്രചരണാർത്ഥം പാലായിൽ റോഡ് ഷോയിലായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുകയെന്നാണ് സൂചന പ്രധാനമന്ത്രി പങ്കെടുക്കുന്ന കേരളത്തിലെ പ്രചാരണത്തിലെ സ്ഥലങ്ങളിൽ പാലായ്ക്ക് പ്രത്യേക പരിഗണന നൽകി... Read More →
കോട്ടയം ഓക് സിജന് ദി ഡിജിറ്റല് എക് സ് പേര് ട്ട് ഷോറൂമുകളില് 100 മണിക്കൂര് ഡേ ആന് ഡ് നൈറ്റ് സെയില് വെളളിയാഴ്ച ആരംഭിക്കും തിങ്കള് വരെ നടക്കുന്ന ഡേ ആന് ഡ് നൈറ്റ്് സെയിലില് മൊബൈല് ഫോണ് വാങ്ങുമ്പോള് വാറന്റിയോടുകൂടിയ 3 ജാര് മിക് സി സൗജന്യമായി ലഭിക്കും ഫുട് ബോള് ലോകകപ്പിനോടനുബന്ധിച്ച് എല് ഇഡി ടിവികള് ക്ക് വന് ഓഫറാണ് ഓക് സിജനില് ഒരുക്കിയിരി... Read More →
മുംബൈ അന്താരാഷ്ട്ര ഇടപാടുകൾ കൂടുതൽ വേഗത്തിലും സുതാര്യമായും നടത്താൻ യു പി ഐ സംവിധാനത്തിന് കരുത്തേകി എൻ പി സി ഐ വിദേശ വിനിമയ ഇടപാടുകൾ തത്സമയം പൂർത്തിയാക്കാൻ എച്ച് എസ് ബി സി ഇന്ത്യ ജെ പി മോർഗൻ പേമെന്റ്സ് എന്നിവയുമായി ധാരണയായി പുതിയ സംവിധാനത്തിലൂടെ തത്സമയ വിനിമയ നിരക്കിൽ വിദേശ കറൻസി ഇടപാടുകൾ നടത്താനും ഉപഭോക്താവിന് ലഭിക്കുന്ന തുക മു... Read More →
പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →
ബെംഗളൂരു കഞ്ചാവ് ലഹരിയിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 26 കാരനെ ശിവമോഗ്ഗ പോലീസ് അറസ്റ്റ് ചെയ്തു രക്ഷപ്പെടാൻ ശ്രമിച്ച് പോലീസിനെ ആക്രമിച്ചതിനെ തുടർന്ന് പ്രതിയുടെ കാലിൽ വെടിവെച്ചാണ് കീഴടക്കിയത് കിഷോർ എന്ന യുവാവാണ് അറസ്റ്റിലായത് ലഹരി ഉപയോഗിച്ചതിന് ശാസിക്കുകയും പോലീസിൽ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിനെ തുടർന്ന് 65 കാരി... Read More →
തിരുവനന്തപുരം സംസ്ഥാനത്ത് കാലവർഷം ദുർബലമായതോടെ കഴിഞ്ഞ ഒരുമാസത്തിനിടെ ലഭിക്കേണ്ട മഴയിൽ 32 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി ജൂൺ 1 മുതൽ ജൂലൈ 3 വരെയുള്ള കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ പ്രകാരമാണ് ഈ വിലയിരുത്തൽ വയനാട്ടിലാണ് ഏറ്റവും വലിയ മഴക്കുറവ് 67 ശതമാനം രേഖപ്പെടുത്തിയത് കോട്ടയം പത്തനംതിട്ട തിരുവനന്തപുരം ജില്ലകളിൽ മാത്രമാ... Read More →
പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →
കോട്ടയം സെൻസസിന്റെ ഭാഗമായി എന്യുമറേറ്റർമാർ വീടുകളിൽ എത്തിത്തുടങ്ങി ആദ്യ ദിവസങ്ങളില് വീടുകളുടെ മാപ്പിംഗാണ് അവര് നടത്തുക തുടര് ന്നായിരിക്കും വിവര ശേഖരണം നടത്തുന്നത് കുടുംങ്ങളുമായി ബന്ധപ്പെട്ട കൃത്യവും പൂര് ണവുമായ വിവരങ്ങള് എല്ലാവരും നൽകണം നിങ്ങള് നല് കുന്ന വിവരങ്ങള് മറ്റെവിടെയും പങ്കുവയ്ക്കപ്പെടില്ലെന്ന് രജിസ്ട്രാര് ജനറല് ... Read More →
വൈക്കം പകർച്ചപ്പനിയും പകർച്ചവ്യാധികളും പടർന്നു പിടിക്കുമ്പോൾ രോഗബാധിതരുടെ എണ്ണം ഉയരുന്ന ഈ സാഹചര്യത്തിൽ ചികിത്സ തേടിയെത്തുന്ന രോഗബാധിതർക്ക് ആവശ്യമായ മരുന്ന് നൽകാൻ പണമില്ലാതെ വൈക്കം മറവന്തുരുത്ത് പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രം പഞ്ചായത്ത് ഫണ്ട് നൽകുന്നതിൽ ഉണ്ടായ തടസ്സമാണ് മരുന്ന് വാങ്ങാൻ പണം ലഭിക്കാതായതിന്റെ കാരണം ചികി... Read More →
പാലാ ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ 21 ന് ശനി ടൗൺഹാളിൽ നടക്കും ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുന്ന യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിക്കും യു ഡി എഫ് നേതാക്കളായ അഡ്വ ഫ്രാൻസിസ് ജോർജ് എം പി തിരുവഞ്ചൂർ രാധാകൃഷ്ണൻ മോൻസ് ജോസഫ് എം എൽ എ സ്ഥാനാർത്ഥി മ... Read More →
പാലാ ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി സംസ്കാരം നാളെ 11 06 2026 വ്യാഴാഴ്ച 11 30 ന് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും ഭാര്യ ഭരണങ്ങാനം നെല്ലിക്കനിരപ്പേൽ പരേതയായ അന്നമ്മ മക്കൾ ലിജോ കൂൾകെയർ പാലാ പൊൻകുന്നം ലിജി തീക്കോയി സഹകരണ ബാങ്ക... Read More →
Stay Ahead, Stay Informed, Stay Inspired.