Home / News Detail
ടൂറിസ്റ്റ് ബസ് മറിഞ്ഞു; 27 പേർക്ക് പരിക്ക്

മൂവാറ്റുപുഴ മൂവാറ്റുപുഴയിൽ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ടൂറിസ്റ്റ് ബസ് ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞ് 27 പേർക്ക് പരിക്കേറ്റു ബുധനാഴ്ച പുലർച്ചെ നാല് മണിയോടെ 130 ജങ്ഷനിലായിരുന്നു അപകടം മൂന്നാറിൽ നിന്ന് ആലപ്പുഴയിലേക്ക് പോവുകയായിരുന്ന കർണാടക സ്വദേശികളുടെ ബസിന് പിന്നിൽ പച്ചക്കറിയുമായി എത്തിയ നാഷണൽ പെർമിറ്റ് ലോറി ഇടിക്കുകയായിരുന്നു ഇടിയുടെ ആഘാതത്തിൽ ബസ് റോഡിലേക്ക് മറിഞ്ഞു അപകടസമയത്ത് യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്നു പരിക്കേറ്റവരിൽ നാല് പേർക്ക് തലയ്ക്ക് ഗുരുതര പരിക്കുണ്ട് വിവരമറിഞ്ഞെത്തിയ മൂവാറ്റുപുഴ ഫയർ ആൻഡ് റെസ് ക്യൂ സംഘം ബസിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ പുറത്തെടുത്ത് ഫയർഫോഴ് സിന്റെ ആംബുലൻസിൽ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെത്തിച്ചു സീനിയർ ഫയർ ആൻഡ് റെസ് ക്യൂ ഓഫീസർ കെ എ ഷംസുദ്ദീന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം മൂവാറ്റുപുഴ പോലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു അപകടത്തെ തുടർന്ന് എം സി റോഡിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു തുടർന്ന് ക്രെയിൻ ഉപയോഗിച്ച് ബസ് റോഡരികിലേക്ക് മാറ്റുകയും റോഡ് വൃത്തിയാക്കിയശേഷം ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • കുടുംബകലഹം കൊലയിൽ കലാശിച്ചു; ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് നേരിട്ട് പോലീസിൽ കീഴടങ്ങി

    ന്യൂഡൽഹി ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബകലഹത്തിനിടെ ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ഭർത്താവ് തുടർന്ന് പോലീസിൽ നേരിട്ട് കീഴടങ്ങി ഗോപാൽ നഗർ സ്വദേശിയായ ദിനേശ് പട്ടേൽ 48 ആണ് ഭാര്യ സരിത 43 യെ കൊലപ്പെടുത്തിയ ശേഷം ഞായറാഴ്ച പുലർച്ചെ ബാബ ഹരിദാസ് നഗർ പോലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തിയത് തുടർന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു പോല... Read More →

  • സബ്സിഡി കുടുങ്ങി; കടലിൽ ദുരിതം

    ആലപ്പുഴ മീൻപിടിത്ത വള്ളങ്ങളിലെ മണ്ണെണ്ണയന്ത്രങ്ങൾ പെട്രോൾയന്ത്രങ്ങളാക്കി മാറ്റാൻ സർക്കാർ പ്രഖ്യാപിച്ച 50 000 രൂപ സബ്സിഡി ഒരു വർഷത്തിലേറെയായിട്ടും ലഭിക്കാത്തതോടെ മത്സ്യത്തൊഴിലാളികൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഇതിനിടെ മണ്ണെണ്ണ പെർമിറ്റും റദ്ദാക്കിയതോടെ നിരവധി തൊഴിലാളികൾ ഇരട്ട ദുരിതത്തിലായിരിക്കുകയാണ് കാർബൺ ന്യൂട്രൽ പദ്... Read More →

  • പരിശുദ്ധ പൗലോസ് ദ്വിതീയൻ ബാവായുടെ അഞ്ചാം ഓർമ്മപ്പെരുന്നാൾ കൊടിയേറി.

    കോട്ടയം മലങ്കരസഭാ ആസ്ഥാനായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ കബറടങ്ങിയിരിക്കുന്ന മുൻസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ അഞ്ചാം ഓർമ്മപ്പെരുന്നാൾ കൊടിയേറി നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്താ കൊടിയേറ്റ് കർമ്മം നിർവഹിച്ചു രാവിലെ നടന്ന വിശുദ്ധ കുർബാനയ്ക്ക... Read More →

  • ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് (78) നിര്യാതനായി

    പാലാ ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി സംസ്കാരം നാളെ 11 06 2026 വ്യാഴാഴ്ച 11 30 ന് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും ഭാര്യ ഭരണങ്ങാനം നെല്ലിക്കനിരപ്പേൽ പരേതയായ അന്നമ്മ മക്കൾ ലിജോ കൂൾകെയർ പാലാ പൊൻകുന്നം ലിജി തീക്കോയി സഹകരണ ബാങ്ക... Read More →

  • ശക്തമായ മഴയ്ക്ക് സാധ്യത: കോട്ടയം ജില്ലയിൽ നാളെ യെല്ലോ അലേർട്ട്.

    കോട്ടയം ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശ്ശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസറഗോഡ് ജില്ലകളിലാണ് നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് ഒറ്റപ്പെട്ട ശക്തമായ മ... Read More →

  • KHRA ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്ക് സ്വീകരണവും ഹൈജീൻ മോണിറ്ററിംഗ് കമ്മിറ്റിയുടെയും ലഹരിവിരുദ്ധ കാമ്പയിന്റെയും ജില്ലാതല ഉദ്ഘാടനവും നടത്തി

    കേരള ഹോട്ടൽ റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്ക് സ്വീകരണവും ഹൈജീൻ മോണിറ്ററിംഗ് കമ്മിറ്റിയുടെയും ലഹരിവിരുദ്ധ കാമ്പയിന്റെയും ജില്ലാതല ഉദ്ഘാടനവും നടത്തി കെ എച്ച് ആർ എ സംസ്ഥാന ജനറൽ സെക്രട്ടറി എൻ എം ആർ റസാക്ക് സമ്മേളനം ഉദ്ഘാടനം ചെയ്തു ഹൈജീൻ മോണിറ്ററിംഗ് കമ്മിറ്റി ജില്ലാതല ഉദ്ഘാടനം ഗവ ചീഫ് വി... Read More →

  • 13കാരിയെ സഹപാഠികൾ പീഡിപ്പിച്ചെന്ന കേസിൽ വഴിത്തിരിവ്; പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ല

    പത്തനംതിട്ടയിൽ 13കാരിയെ സഹപാഠികൾ പീഡിപ്പിച്ചെന്ന കേസിൽ വഴിത്തിരിവ് പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ല പത്തനംതിട്ടയിൽ പതിമൂന്നുകാരിയെ സഹപാഠികൾ പീഡിപ്പിച്ചെന്ന കേസിൽ വഴിത്തിരിവ് ലൈംഗിക അതിക്രമത്തിന് പെൺകുട്ടി ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനയിൽ തെളിഞ്ഞു സഹപാഠികൾ പീഡിപ്പിച്ചിട്ടില്ലെന്ന് പെൺകുട്ടി മൊഴിമാറ്റി മൊ... Read More →

  • പാലാ ഭരണങ്ങാനത്ത് വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നു.

    ഭരണങ്ങാനം പാലാ ഭരണങ്ങാനത്ത് വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നു പാലാ ഭരണങ്ങാനം മേരിഗിരി പടിഞ്ഞാറെ പീടികയിൽ മേരി തോമസിന്റെ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞു താഴ്ന്നത് വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം കിണർ ഇടിഞ്ഞു താഴുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട് കിണറിന്റെ സംരക്ഷണഭിത്തിയും ചുറ്റുമ... Read More →

  • പാലായുടെ എല്ലാ രംഗങ്ങളിലും സമഗ്ര വികസനം കൊണ്ടുവരും: ഷോൺ ജോർജ്

    പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →

  • 'അമ്മയിൽ പവർ ഗ്രൂപ്പുണ്ട്'; ശ്വേതാ മേനോന്റെ വെളിപ്പെടുത്തൽ

    കൊച്ചി താരസംഘടനയായ അമ്മ യിലെ വിവാദങ്ങൾക്കിടെ നടി ശ്വേതാ മേനോൻ സമൂഹമാധ്യമത്തിലൂടെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി സംഘടനയ്ക്കുള്ളിൽ ശക്തമായ പവർ ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ടെന്നും ഒരു സാധാരണ സ്ത്രീയ്ക്ക് ആ ഗ്രൂപ്പിനെ ഒറ്റയ്ക്ക് നേരിടാനാകില്ലെന്നും അവർ ആരോപിച്ചു അമ്മ പ്രസിഡന്റായി മത്സരിച്ച കാലം മുതൽ തന്നെ താൻ നിരന്തരമായ ആ... Read More →

  • കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കുമെന്നു യുവാവിന്റെയും യുവതിയുടെയും ഭീഷണി, മണിക്കൂറുകൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ അഗ്നിരക്ഷാ സേനയും പോലീസും താഴെയിറക്കി.

    കോട്ടയം മെഡിക്കല് കോളേജ് കെട്ടിടത്തിന് മുകളില് കയറി അത്മഹത്യാ ഭീഷണി മുഴക്കിയ സ്ത്രീയെയും പുരുഷനെയും അനുനയിപ്പിച്ച് താഴെയിറക്കി കാഷ്വാലിറ്റിക്ക് സമീപത്തെ പുതിയ കെട്ടിടത്തിന് മുകളിലാണ് ഒരു പുരുഷനും സ്ത്രീയും കയറിയത് പുരുഷനാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത് ഏതാണ്ട് ഒരു മണിക്കൂറിലധികമാണ് ഇരുവരും കെട്ടിടത്തിന് മുകളിൽ നിലയുറപ്പിച... Read More →

  • പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളി ആചരണം

    പാലാ പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഭക്തിസാന്ദ്രമായ കുരിശിൻ്റെ വഴി നടത്തി കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളി വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ നടന്ന നാൽപതാംവെള്ളിയാഴ്ച തിരുക്കർമ്മങ്ങൾക്ക് ശേഷം എം എസ് ടി ഡയറക്ടർ ജനറൽ ഫാ വിൻസെൻ്റ് കദളിക്കാട്ടിൽ പുത്തൻപുര കു... Read More →

  • വികസന കാര്യങ്ങളിൽ പൊതുജന പങ്കാളിത്തം ഉറപ്പാക്കണം: തിരുവഞ്ചൂർ രാധാകൃഷ്ണൻ.

    ചങ്ങനാശ്ശേരി നാടിന്റെ വികസന കാര്യങ്ങളിൽ യുവജനങ്ങളുടെ പങ്കാളിത്തവും പൊതുജനങ്ങളുടെ അഭിപ്രായങ്ങളും അത്യാവശ്യമാണന്നും അവർക്ക് പറയാനുള്ളത് കേൾക്കാൻ അവസരമുണ്ടാകണമെന്നും നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു ചങ്ങനാശ്ശേരി മീഡിയാ വില്ലേജ് സംഘടിപ്പിച്ച വികസന സെമിനാർ ശിൽപ്പശാല ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദ... Read More →

  • പൊതുപ്രവർത്തനം ഞങ്ങളെ സംബന്ധിച്ചിടത്തോളം ജീവനോപാധിയല്ല, ഭാവി കാര്യങ്ങൾ സമാനമനസ്‌കരുമായി ആലോചിച്ചു തീരുമാനമെടുക്കും; പാലാ നഗരസഭയിലെ ഭരണപ്രതിസന്ധിക്കിടെ ഫേസ്ബുക്ക് കുറിപ്പുമായി ബിജു പുളിക്കകണ്ടം.

    പാലാ പൊതുപ്രവർത്തനം ഞങ്ങളെ സംബന്ധിച്ചിടത്തോളം ജീവനോപാധിയല്ല ഭാവി കാര്യങ്ങൾ സമാനമനസ് കരുമായി ആലോചിച്ചു തീരുമാനമെടുക്കുമെന്നും സ്വന്തന്ത്ര കൂട്ടായ്മ കൗൺസിലർ ബിജു പുളിക്കക്കണ്ടം പാലാ നഗരസഭയിലെ ഭരണപ്രതിസന്ധിക്കിടെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത് ഞങ്ങൾ മൂവരും ഇലക്ഷന് നിന്നത് ... Read More →

  • ഏറ്റുമാനൂരിൽ സ്വകാര്യ ബസ്സിന് പിന്നിൽ സ്വകാര്യ ബസ്സ്‌ ഇടിച്ചു യാത്രക്കാർക്ക് പരിക്ക്, അപകടം അമിത വേഗതയെ തുടർന്നെന്ന് നാട്ടുകാർ.

    ഏറ്റുമാനൂർ ഏറ്റുമാനൂരിൽ സ്വകാര്യ ബസ്സിന് പിന്നിൽ സ്വകാര്യ ബസ്സ് ഇടിച്ചു യാത്രക്കാർക്ക് പരിക്ക് കോട്ടയം എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ജയൻ ബസ്സും അതിരമ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന ജാക്വലിൻ ബസ്സുമാണ് അപകടത്തിൽപ്പെട്ടത് അപകടത്തിൽ ജാക്വലിൻ ബസ്സിന്റെ പിൻഭാഗവും ജയൻ ബസ്സിന്റെ മുൻഭാഗവും പൂർണ്ണമായും തകർന്നു അപകടത്തിൽ ബസ്സ് യാത... Read More →

  • ഇന്ന് ചക്ക ദിനം വിചാരിച്ചിരുന്നത്

    ഒരുകാലത്ത് കേരളത്തിലെ ജനങ്ങളുടെ പട്ടിണിയകറ്റിയ അമൂല്യഫലമായിരുന്നു ചക്ക വലുപ്പത്തിലും പെരുപ്പത്തിലും ലോകത്തിലെ ഏറ്റവും വലിയ വൃക്ഷഫലമായ ചക്ക കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കപ്പെടുന്നതിന് ഏറെ മുമ്പേ തന്നെ മലയാളിയുടെ ഭക്ഷണസംസ്കാരത്തിന്റെയും രുചിപാരമ്പര്യത്തിന്റെയും അവിഭാജ്യഘടകമായിരുന്നു കാലം മാറിയതോടെ ചക്കയുടെ പ... Read More →

  • വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 2 പേർക്കു പരുക്കേറ്റു.

    പാലാ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ പരുക്കേറ്റ 2 പേരെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു എറണാകുളത്ത് വച്ച് ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രക്കാരൻ ഇടമറ്റം സ്വദേശി രമേശ് പി ജി 39 ക്കു പരുക്കേറ്റു ഉച്ചയ്ക്കായിരുന്നു അപകടം രാവിലെ 10 30 യോടെ കുറിഞ്ഞിയിൽ വച്ച് ബൈക്കിനു പിന്നിൽ നിന്നു വ... Read More →

  • മോദിക്ക് വധഭീഷണി; മെൽബണിൽ സുരക്ഷ കർശനം

    മെൽബൺ ഓസ് ട്രേലിയൻ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ ഓൺലൈൻ വധഭീഷണി ജൂലൈ എട്ടിന് മെൽബണിൽ നടക്കുന്ന മെൽബൺ മീറ്റ് മോദി പരിപാടിയുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിന് താഴെയായിരുന്നു ഭീഷണി സന്ദേശം പ്രത്യക്ഷപ്പെട്ടത് ഓസ് ട്രേലിയയിൽ വന്നാൽ മരണമായിരിക്കും ഫലം എന്നും പരിപാടി നടക്കുന്ന സ്റ്റേഡിയം അടച്... Read More →

  • പാലാ സെന്റ് ജോസഫ്‌സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃക ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്

    പാലാ നാടിന്റെ സാമൂഹികവും സാങ്കേതികവുമായ മുന്നേറ്റങ്ങളിൽ പാലാ സെന്റ് ജോസഫ് സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃകയാണെന്ന് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു പാലാ സെന്റ് ജോസഫ് സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക് നോളജിയിലെ നവീകരിച്ച സോഫ്റ്റ് വെയർ ഡെവലപ് മെന്റ് സെന്റർ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ... Read More →

  • പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ സ്വതന്ത്രൻ

    പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →

  • കൊച്ചിടപ്പാടി - കവീക്കുന്ന് റോഡിൽ അപകടാവസ്ഥ സൃഷ്ടിച്ച് പ്ലാവിൻ്റെ ശിഖരം; നടപടി ആവശ്യമുയരുന്നു

    കൊച്ചിടപ്പാടി ഉടമയുടെ അനാസ്ഥ നാട്ടുകാർക്കു അപകടം വരുത്തുമെന്നാശങ്ക കൊച്ചിടപ്പാടി കവീക്കുന്ന് റൂട്ടിലാണ് പുത്തൻപുരയ്ക്കൽ ജെയിംസ് എന്നയാളുടെ പുരയിടത്തിലെ പ്ലാവിൻ്റെ ഉണക്കശിഖരം റോഡിനു മുകളിൽ അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്നത് ശക്തമായ മഴയോ കാറ്റോ വീശിയാൽ ശിഖരം ഒടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ് സ്കൂൾ കുട്ടികളടക്കം നിരവധിയാളുകൾ സഞ്... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.