News Desk
കൊല്ലം കെ എസ് ആർ ടി സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ആരംഭിച്ചതോടെ കൊല്ലം ജില്ലയിലെ സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയിലാണെന്ന് ബസുടമകൾ യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ പല ബസുകളുടെയും പ്രതിദിന കളക്ഷനിൽ ഏകദേശം 4 000 രൂപവരെ കുറവുണ്ടായെന്നാണ് വിലയിരുത്തൽ ജില്ലയിൽ ആയിരത്തിലധികം സ്വകാര്യ ബസുകളാണ് സർവീസ് നടത്തുന്നത് കെ എസ് ആർ ടി സി യുടെ 458 പ്രിയദർശിനി ബസുകളിൽ സ്ത്രീകളുടെ യാത്ര സൗജന്യമായതോടെ കൂടുതൽ യാത്രക്കാരും സർക്കാർ ബസുകളിലേക്ക് മാറിയതായി ബസുടമകൾ പറയുന്നു കെ എസ് ആർ ടി സി സർവീസ് ഇല്ലാത്ത റൂട്ടുകളിലാണ് സ്വകാര്യ ബസുകൾക്ക് ഇപ്പോഴും ആശ്വാസകരമായ യാത്രക്കാരുള്ളത് വരുമാനക്കുറവ് മൂലം ചില ബസുകളിൽ ജീവനക്കാർക്ക് പകുതി ശമ്പളം മാത്രം നൽകേണ്ട സാഹചര്യമാണുള്ളത് മൂന്ന് ജീവനക്കാരുണ്ടായിരുന്ന ബസുകളിൽ ഇപ്പോൾ ഡ്രൈവറും കണ്ടക്ടറും മാത്രമാണ് തുടരുന്നത് ചില സർവീസുകൾ രാവിലെയും വൈകീട്ടും മാത്രമായി ചുരുക്കിയതായും ഉടമകൾ പറയുന്നു ഡീസൽ വിലവർധനയും അറ്റകുറ്റപ്പണി ചെലവും പ്രതിസന്ധി രൂക്ഷമാക്കിയെന്ന് ബസുടമകൾ വ്യക്തമാക്കി സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ സർവീസ് അവസാനിപ്പിക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നും അവർ മുന്നറിയിപ്പ് നൽകി ഡീസൽ സബ്സിഡി ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഈ മാസം 7ന് സ്വകാര്യ ബസ് മേഖല സമരപരിപാടികൾ സംഘടിപ്പിക്കും സ്ത്രീകളുടെ സൗജന്യയാത്ര സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ രോഗികൾ 60 വയസിന് മുകളിലുള്ളവർ എന്നിവർക്കായി പരിമിതപ്പെടുത്തണമെന്നും സർക്കാർ സഹായം ലഭിച്ചാൽ സ്വകാര്യ ബസുകളിലും സൗജന്യയാത്ര നടപ്പാക്കാൻ തയ്യാറാണെന്നും ബസുടമകൾ അറിയിച്ചു ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------കോട്ടയം കോടിമത പാലത്തിൻറെ അപ്രോച്ച് റോഡിൽ അറ്റകുറ്റപണികൾ നടത്തുന്നതിനാൽ 02 07 2026 തീയതി രാവിലെ 10 00 മണി മുതൽ ഒരാഴ്ചത്തേക്ക് കോടിമത പാലം വഴിയുള്ള ഗതാഗതം കോട്ടയം ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം നിരോധിക്കുന്നതിനാൽ താഴെ പറയുന്ന ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതാണ് 1 തിരുവനന്തപുരം ഭാഗത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോകേണ്ട ചരക്ക് ... Read More →
പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →
ന്യൂഡൽഹി രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങിഹരീഷ് റാണ അന്തരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു 2013 മുതൽ കോമയിലായിരുന്നു ഹരീഷ് റാണ അവസാന നിമിഷത്തിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാൻ അനുമതി ലഭിച്ചിരുന്നത് Read More →
കൊച്ചിടപ്പാടി ഉടമയുടെ അനാസ്ഥ നാട്ടുകാർക്കു അപകടം വരുത്തുമെന്നാശങ്ക കൊച്ചിടപ്പാടി കവീക്കുന്ന് റൂട്ടിലാണ് പുത്തൻപുരയ്ക്കൽ ജെയിംസ് എന്നയാളുടെ പുരയിടത്തിലെ പ്ലാവിൻ്റെ ഉണക്കശിഖരം റോഡിനു മുകളിൽ അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്നത് ശക്തമായ മഴയോ കാറ്റോ വീശിയാൽ ശിഖരം ഒടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ് സ്കൂൾ കുട്ടികളടക്കം നിരവധിയാളുകൾ സഞ്... Read More →
പാലാ പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി 59 നിര്യാതനായി സംസ്കാര ശുശ്രൂഷകൾ 4 ന് തിങ്കളാഴ്ച രാവിലെ 9 ന് മണിമലയിലുള്ള ഭവനത്തിൽ ആരംഭിക്കും തുടർന്ന് മണിമല വിശുദ്ധ മാഗി ഫൊറോന പള്ളിയിൽ സംസ്കാരം നടക്കും ഭൗതികശരീരം ഇന്ന് 03 05 2026 വൈകിട്ട് 4ന് ഭവനത്തിൽ എത്തിച്ചു Read More →
തിരുവനന്തപുരം ഇതില് കെ കെ ശൈലജയും കെ എന് ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും മലപ്പുറം എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില് തീരുമാനമാകാനുള്ളത് പുതുപ്പള്ളിയിലെ സ്ഥാനാര് ഥിത്വവും അന്തിമമാക്കിയില്ല പാലക്കാട്ട് യുഡിഎഫ് സ്ഥാനാര് ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്... Read More →
കോട്ടയം കോട്ടയം ജില്ലയിൽ കഴിഞ്ഞ 3 ദിവസമായി തുടരുന്ന അതിശക്തമായ മഴയിൽ ജില്ലയിലെ പ്രധാന ജലാശയങ്ങളായ മണിമലയാറ്റിലും മീനച്ചിലാറ്റിലും ജലനിരപ്പ് ഉയർന്നു കഴിഞ്ഞ ദിവസങ്ങളിലായി കിഴക്കൻ മേഖലകളിലുൾപ്പടെ ശക്തമായ മഴയാണ് ലഭിച്ചത് നദികൾക്കൊപ്പം തോടുകളിലും കൈത്തോടുകളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട് മഴ ശക്തമാകുന്ന സാഹചര്യത്തിൽ കേന്ദ്ര കാല... Read More →
കൊച്ചി കൈവശമുള്ള ആനക്കൊമ്പുകളും ആനക്കൊമ്പിൽ നിർമിച്ച കരകൗശല വസ്തുക്കളും വനംവകുപ്പിന് സറണ്ടർ ചെയ്യാൻ നടൻ മോഹൻലാൽ അപേക്ഷ നൽകി മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് ഡിഎഫ്ഒ നൽകിയ അപേക്ഷ തുടർനടപടികൾക്കായി ചീഫ് വൈൽഡ് ലൈഫ് വാർഡന് കൈമാറിയിട്ടുണ്ട് ഹൈക്കോടതിയുടെ നിരീക്ഷണത്തെത്തുടർന്ന് വനംവകുപ്പ് പ്രഖ്യാപിച്ച ഒറ്റത്തവണ പൊതുമാപ്പ് ... Read More →
കോതമംഗലം നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക രാസലഹരിയായ 37 229 ഗ്രാമോളം വരുന്ന എം ഡി എം എ യുമായി ഇടുക്കി ജി... Read More →
പാലാ പാലായിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ചു തൃശൂർ സ്വദേശിക്ക് പരിക്ക് തൃശൂർ സ്വദേശി ദിൽഷ ദിനീഷി 25 നാണ് അപകടത്തിൽ പരിക്കേറ്റത് ഞായറാഴ്ച വൈകിട്ട് 5 മണിയോടെ പാലാ ടൗണിലായിരുന്നു അപകടം ദിൽഷയെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് പൊൻകുന്നം സ്വദേശികളായ 2 പേർക്ക് പരി... Read More →
പത്തനംതിട്ട ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ 13കാരിയെ സഹപാഠികൾ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു സ്കൂളിലെ കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി പീഡനവിവരം വെളിപ്പെടുത്തിയത് സംഭവത്തിൽ ഒരു പെൺകുട്ടിയുൾപ്പെടെ അഞ്ച് സഹപാഠികൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു നാല് ആൺകുട്ടികളാണ് പീഡനത്തിൽ നേരിട്ട് പങ്... Read More →
തൃശ്ശൂർ നെടുപുഴ കരിമ്പറ്റ കോൾപ്പാടത്ത് ബോട്ട് മുങ്ങി കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി അപകടസമയത്ത് ബോട്ടിലുണ്ടായിരുന്ന അഞ്ചുപേരിൽ മൂന്നുപേർ നീന്തി രക്ഷപ്പെടുകയായിരുന്നു കഴിഞ്ഞ ദിവസം വൈകിട്ട് ആറുമണിയോടെയാണ് അപകടം നടന്നത് കോൾപ്പാടത്തിൽ വളർത്തിയിരുന്ന മീനുകൾക്ക് തീറ്റ നൽകാനായി പോയ സംഘത്തിന്റെ ബോട്ടാണ് പാടത്തിന്റെ ന... Read More →
ടൊറന്റോ ആവേശം അവസാന നിമിഷം വരെ നീണ്ട മത്സരത്തിൽ ക്രൊയേഷ്യയെ 2 1ന് കീഴടക്കി പോർച്ചുഗൽ ലോകകപ്പിന്റെ പ്രീക്വാർട്ടറിലേക്ക് മുന്നേറി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പെനാൽറ്റി ഗോളും ഇൻജുറി ടൈമിൽ ഗോൺസാലോ റാമോസിന്റെ വിജയഗോളുമാണ് പോർച്ചുഗലിന് ജയം സമ്മാനിച്ചത് 53 ാം മിനിറ്റിൽ ഇവാൻ പെരിഷിച്ചിലൂടെ ക്രൊയേഷ്യ ലീഡെടുത്തെങ്കിലും 68 ാം മിനിറ്റിൽ റൊ... Read More →
മുംബൈ ബോളിവുഡ് നടൻ സൽമാൻ ഖാന്റെ ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട് മെന്റിന് നേരെയുണ്ടായ വെടിവെപ്പുകേസിലെ പ്രതിയായ അധോലോകസംഘാംഗം അൻമോൾ ബിഷ്ണോയി കോടതിയിൽ കീഴടങ്ങാൻ അനുമതി തേടി നിലവിൽ മറ്റൊരു കേസിൽ ഡൽഹിയിലെ തിഹാർ ജയിലിൽ കഴിയുന്ന ഇയാൾ മുംബൈയിലെ പ്രത്യേക മക്കോക്ക കോടതിയെയാണ് സമീപിച്ചത് വിചാരണയിൽ നേരിട്ട് പങ്കെടുക്കാൻ താൽപര്യമുണ്ടെ... Read More →
പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു കേൾവി വൈകല്യമുള്ള കുട്ടികൾക്കും മുതിർന്നവർക്കും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ മികച്ച ശ്രവണപരിചരണ സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലിനിക്ക് ആരംഭിച്ചിരിക്കുന്നത് പരിചയസമ്പന്നരായ ഇ എൻ റ്റി ഡോക്ടർമാരുടെയും ഓഡിയോളജിസ്റ്റുകളുടെയു... Read More →
പെരുമ്പാവൂർ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പെരുമ്പാവൂരിൽ ഓപ്പറേഷൻ തൂഫാൻ റാലി സംഘടിപ്പിച്ചു ഡിജിപി ജനപ്രതിനിധികൾ വിദ്യാർഥികൾ സന്നദ്ധ വ്യാപാര സംഘടനകൾ എന്നിവരുടെ പങ്കാളിത്തത്തോടെ നടന്ന റാലി കനത്ത മഴയിലും ശ്രദ്ധേയമായി പെരുമ്പാവൂരിനെ ലഹരിയുടെ കുപ്രസിദ്ധിയിൽ നിന്ന് മോചി... Read More →
കോട്ടയം കെഎസ്ആർടിസി ഓർഡിനറി ബസ്സുകളിൽ വനിതാ യാത്രക്കാർക്ക് സൗജന്യ യാത്ര അനുവദിച്ചതോടെ സ്വകാര്യ ബസ് വ്യവസായം പ്രതിസന്ധിയിൽ ആണെന്നും ഭീമമായ വരുമാന നഷ്ടമാണ് പ്രതിദിനം ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും ഓൾ കേരള ബസ് ഓപ്പറേറ്റേഴ് സ് ഫെഡറേഷൻ ഭാരവാഹികൾ പറഞ്ഞു സ്വകാര്യ ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാവശ്യപ്പെ... Read More →
കോട്ടയം കോട്ടയം ജില്ലയിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക് ഒറവയ്ക്കൽ ഭാഗത്ത് വച്ച് സ് കൂട്ടറും കാറും കൂട്ടിയിടിച്ചു യുവതിക്ക് പരിക്കേറ്റു പാമ്പാടി വെള്ളൂർ സ്വദേശി ഗായത്രി ബിനുവിന് 47 ആണ് അപകടത്തിൽ പരിക്കേറ്റത് ഇന്നലെ വെകിട്ട് പൂഞ്ഞാറിൽ വച്ച് സ് കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് പൂഞ്ഞാർ സ്വദേശികളായ സ് മിത കുര... Read More →
കോട്ടയം സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് ചെയ്ത് വരികയായിരുന്ന സർക്കാർ ഡോക്ടറെ വിജിലൻസ് സംഘം പിടികൂടി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓർത്തോ ഡോക്ടർ എം എസ് നിഷാരയാണ് പിടിയിലായത് കോട്ടയം മെഡിക്കൽ കോളജ് ഓർത്തോ വിഭാഗത്തിലെ പ്രധാന ഡോക്ടറാണ് എം എസ് നിഷാര അവധി കഴിഞ്ഞിട്ടും കോട്ടയം കിംസ് ആശുപത്രിയിൽ പ്രാക്ടീസ് ചെയ്ത് വരികയായിരുന... Read More →
കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →
തിരുവനന്തപുരം സംസ്ഥാനത്ത് കാലവർഷം ദുർബലമായതോടെ കഴിഞ്ഞ ഒരുമാസത്തിനിടെ ലഭിക്കേണ്ട മഴയിൽ 32 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി ജൂൺ 1 മുതൽ ജൂലൈ 3 വരെയുള്ള കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ പ്രകാരമാണ് ഈ വിലയിരുത്തൽ വയനാട്ടിലാണ് ഏറ്റവും വലിയ മഴക്കുറവ് 67 ശതമാനം രേഖപ്പെടുത്തിയത് കോട്ടയം പത്തനംതിട്ട തിരുവനന്തപുരം ജില്ലകളിൽ മാത്രമാ... Read More →
Stay Ahead, Stay Informed, Stay Inspired.