Home / News Detail
സെക്യൂരിറ്റി ഡിപ്പോസിറ്റ് ഈടാക്കുന്നത് നിയമവിരുദ്ധം;സോളാറിൽ വീണ്ടും ഇടപെട്ട് റെഗുലേറ്ററി കമ്മിഷൻ

തിരുവനന്തപുരം സോളാർ വൈദ്യുതി ഉത്പാദകരിൽ നിന്ന് കെ എസ് ഇ ബി ഈടാക്കുന്ന ഉയർന്ന സെക്യൂരിറ്റി ഡിപ്പോസിറ്റ് നിയമവിരുദ്ധമാണെന്ന വിമർശനം ഉയരുന്നു നിലവിലെ ചട്ടങ്ങൾ പ്രകാരം ഒരുമാസത്തെ അന്തിമ വൈദ്യുതി ബില്ലിന്റെ രണ്ടിരട്ടി തുക മാത്രമാണ് സെക്യൂരിറ്റി ഡിപ്പോസിറ്റായി ഈടാക്കാൻ അനുമതിയുള്ളത് എന്നാൽ ഇതിന് വിരുദ്ധമായി മൊത്തം വൈദ്യുതി ഉപഭോഗം കണക്കിലെടുത്താണ് കെ എസ് ഇ ബി നിലവിൽ സോളാർ ഉത്പാദകരിൽ നിന്ന് സെക്യൂരിറ്റി ഡിപ്പോസിറ്റ് ഈടാക്കുന്നതെന്നാണ് ആരോപണം ബിൽത്തുകയുടെ അടിസ്ഥാനത്തിൽ മാത്രം കണക്കാക്കേണ്ട ഡിപ്പോസിറ്റ് ഉപഭോഗത്തിന്റെ അടിസ്ഥാനത്തിൽ കണക്കാക്കുന്ന നിയമലംഘനമാണ് സോളാർ ഉത്പാദകരുടെ കാര്യത്തിൽ കെ എസ് ഇ ബി നടത്തുന്നത് ഇത് നിയമവിരുദ്ധമാണെന്ന് റെഗുലേറ്ററി കമ്മിഷൻ കെ എസ് ഇ ബി യെ അറിയിച്ചു വൻതുക ആവശ്യപ്പെട്ട് ജൂൺ മുതൽ ഉത്പാദകർക്ക് നോട്ടീസ് അയക്കുകയാണ് കെ എസ് ഇ ബി എല്ലാ വിഭാഗം വൈദ്യുതി ഉപഭോക്താക്കളിൽനിന്നും കെ എസ് ഇ ബി വർഷംതോറും സെക്യൂരിറ്റി ഡിപ്പോസിറ്റ് ഈടാക്കുന്നുണ്ട് സാധാരണയായി മുൻവർഷം അടച്ച ആകെ വൈദ്യുതി ബില്ലിന്റെ അടിസ്ഥാനത്തിൽ പ്രതിമാസ ശരാശരി ബിൽ കണക്കാക്കി മാസംതോറും ബിൽ അടയ്ക്കുന്നവരിൽനിന്ന് അതിന്റെ രണ്ടിരട്ടിയും രണ്ടുമാസത്തിലൊരിക്കൽ ബിൽ അടയ്ക്കുന്നവരിൽനിന്ന് മൂന്നിരട്ടിയുമാണ് സെക്യൂരിറ്റി ഡിപ്പോസിറ്റായി ഈടാക്കുന്നത് ഓരോ വർഷവും ഈ തുക പുനഃപരിശോധിക്കുകയും ഉപഭോഗം വർധിച്ചാൽ അധിക ഡിപ്പോസിറ്റ് ആവശ്യപ്പെടുകയും ചെയ്യുന്നു ഉപഭോഗം കുറഞ്ഞാൽ അധികമായി ഈടാക്കിയ തുക അടുത്ത ബില്ലുകളിൽ ക്രമീകരിക്കാറുമുണ്ട് എന്നാൽ സോളാർ ഉത്പാദകരുടെ കാര്യത്തിൽ വ്യത്യസ്ത രീതിയാണ് നിലവിലുള്ളതെന്ന പരാതിയാണ് ഉയരുന്നത് അവർ ഉത്പാദിപ്പിച്ച് വൈദ്യുതി ഗ്രിഡിലേക്ക് നൽകുന്ന അളവിന് തുല്യമായ വൈദ്യുതി പിന്നീട് ഗ്രിഡിൽനിന്ന് ഉപയോഗിക്കാനാകും ഉദാഹരണത്തിന് ഒരു മാസം 100 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ച് അത്രതന്നെ ഉപയോഗിക്കുന്ന ഉപഭോക്താവിന് വൈദ്യുതി ചാർജ് ഉണ്ടാകില്ല ഫിക്സഡ് ചാർജ് മാത്രം അടച്ചാൽ മതി ഇതോടെ അവരുടെ സെക്യൂരിറ്റി ഡിപ്പോസിറ്റും സ്വാഭാവികമായി കുറയുന്നു ഈ സാഹചര്യം മറികടക്കാൻ ഗ്രിഡിലേക്ക് നൽകിയ വൈദ്യുതി പരിഗണിക്കാതെ ഉപഭോക്താവിന്റെ ആകെ വൈദ്യുതി ഉപഭോഗം അടിസ്ഥാനമാക്കിയാണ് കെ എസ് ഇ ബി സെക്യൂരിറ്റി ഡിപ്പോസിറ്റ് കണക്കാക്കുന്നതെന്നാണ് സോളാർ ഉപഭോക്താക്കളുടെ ആരോപണം ഈ രീതി നിലവിലെ ചട്ടങ്ങൾക്കും വ്യവസ്ഥകൾക്കും വിരുദ്ധമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • കോളാ വിപണിയിലേക്ക് കേരളത്തിന്റെ 'തേങ്ങാവെള്ളം ' ട്വിസ്റ്റ്

    ന്യൂഡൽഹി ഇന്ത്യയിലെ സോഫ്റ്റ് ഡ്രിങ്ക് സ് വിപണിയിൽ പുതിയ ചുവടുവെപ്പുമായി ഐടിസി കൊക്കകോളയും പെപ് സികോയും ആധിപത്യം പുലർത്തുന്ന കോളാ വിപണിയിലേക്കാണ് തേങ്ങാവെള്ളം അടിസ്ഥാനമാക്കിയുള്ള നാരിയൽ കാ പാനി എന്ന പുതിയ പാനീയം കമ്പനി അവതരിപ്പിക്കുന്നത് കരിക്കിൻ വെള്ളവും കോളാ രുചിയും സമന്വയിപ്പിച്ചാണ് പുതിയ പാനീയം ഒരുക്കിയിരിക്കുന്നത് പര... Read More →

  • കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് (88) നിര്യാതയായി

    കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയ... Read More →

  • പി സി ജോർജിനെ വിമർശിച്ച വിഷയത്തിൽ പാലാ ബിഷപ്പിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം

    പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →

  • തീവ്രന്യൂനമർദ്ദവും ന്യൂനമർദ്ദ പാത്തിയും: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.

    കോട്ടയം തീവ്രന്യൂനമർദ്ദത്തിന്റെയും ന്യൂനമർദ്ദ പാത്തിയുടെയും ഫലമായി സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു തെക്കൻ ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ തീരദേശ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നു വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള വടക്കൻ ഒഡീ... Read More →

  • ലോട്ടറി സമ്മാനഘടനയിൽ മാറ്റം; കൂടുതൽ പേർക്ക് ₹5,000 സമ്മാനം

    കോട്ടയം സംസ്ഥാന ലോട്ടറി കൂടുതൽ ആകർഷകമാക്കുന്നതിനായി സമ്മാനഘടനയിൽ മാറ്റം വരുത്താൻ സർക്കാർ ഒരുങ്ങുന്നു ടിക്കറ്റുകളുടെ എണ്ണവും സമ്മാനങ്ങളുടെ എണ്ണവും വർധിപ്പിക്കുന്നതിലൂടെ കൂടുതൽ ആളുകളെ ലോട്ടറിയിലേക്ക് ആകർഷിക്കാനും വരുമാനം ഉയർത്താനുമാണ് ലക്ഷ്യം പരിഷ് കാരത്തിന്റെ ഭാഗമായി 5 000 രൂപയുടെ സമ്മാനങ്ങളുടെ എണ്ണം വർധിപ്പിക്കും നിലവിൽ ഓര... Read More →

  • ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള (86) നിര്യാതനായി

    ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →

  • പാലാ നഗരസഭാ ഭരണത്തിൽ പ്രതിസന്ധി രൂക്ഷം, പിന്തുണ പിൻവലിച്ചു കോൺഗ്രസ്സും കൈവിട്ടു എൽഡിഎഫും! സ്വയം രാജിവെച്ചില്ലെങ്കില്‍ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്നും മുന്നറിയിപ്പ്, ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടും രാജി വെയ്ക്കാൻ തയ്യാറാകാതെ ചെയർപേഴ്സൺ.

    പാലാ പാലാ നഗരസഭാ ഭരണത്തിൽ പ്രതിസന്ധി രൂക്ഷമായി തുടരുന്നു നഗരസഭയിൽ ഭരണപക്ഷത്തിന്റെ ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടും രാജി വെയ്ക്കാൻ തയ്യാറാകാതെ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം നഗരസഭയിൽ സ്വതന്ത്ര മുന്നണിക്കുള്ള പിന്തുണ കോൺഗ്രസ് പിൻവലിച്ചതോടെയാണ് വീണ്ടും പാലാ നഗരസഭയിൽ ഭരണം വീണ്ടും പ്രതിസന്ധിയിൽ ആയത് നഗരസഭയിൽ ഭരണം പ്രതിസന്ധിയില... Read More →

  • സുരക്ഷിത ഭക്ഷണത്തിനായി കടുത്ത നിയന്ത്രണങ്ങൾ ഇന്ത്യയുടെ ഭക്ഷ്യസുരക്ഷാ നയത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് നിർദ്ദേശം

    രാജ്യത്തെ മുഴുവൻ ഉപഭോക്താക്കൾക്കും സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കൂടുതൽ സുതാര്യവും ശക്തവുമാക്കണമെന്ന് വിദഗ്ദ്ധർ ആവശ്യപ്പെടുന്നു വിപണിയിലെത്തുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനൊപ്പം ഉത്പാദനം മുതൽ വിതരണം വരെയുള്ള എല്ലാ ഘട്ടങ്ങളിലും കൃത്യമായ പരിശോധന ഉറപ്പാക്കാൻ കേ... Read More →

  • 'അമ്മ'യിൽ പുതിയ വിവാദം; ശ്വേത മേനോനെതിരെ ഗുരുതര ആരോപണങ്ങൾ

    കൊച്ചി സിനിമാ താരസംഘടനയായ അമ്മ യിൽ പുതിയ വിവാദങ്ങൾക്ക് വഴിവെച്ച് പ്രസിഡന്റ് ശ്വേത മേനോനെതിരെ സംഘടനയിലെ ഒരു വിഭാഗം നടിമാർ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി നടിമാരായ അൻസിബ ഹസൻ മാലാ പാർവതി ഉഷാ ഹസീന മായ വിശ്വനാഥ് എന്നിവർ കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ആരോപണങ്ങൾ ഉന്നയിച്ചത് അൻസിബ ഹസനെ വർഗീയവാദിയും ജിഹാദിയുമായി ചിത്രീക... Read More →

  • ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു

    ബെംഗളൂരു ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചെങ്കിലും വൻ ദുരന്തം ഒഴിവായി പയ്യന്നൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്തിയിരുന്ന ബസിനാണ് കെങ്കേരി ജ്ഞാനഭാരതി മെട്രോ സ്റ്റേഷന് സമീപത്ത് തീപിടിത്തമുണ്ടായത് ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം ലക്ഷ്യസ്ഥാനത്തിന് സമീപമായിരുന്നതിനാ... Read More →

  • കോതമംഗലത്ത് എം ഡി എം എയുമായി യുവാവും യുവതിയും എക്സൈസ്പിടിയിൽ

    കോതമംഗലം നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക രാസലഹരിയായ 37 229 ഗ്രാമോളം വരുന്ന എം ഡി എം എ യുമായി ഇടുക്കി ജി... Read More →

  • യു.ഡി.എഫ്. കൺവൻഷൻ 21 ന്

    പാലാ ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ 21 ന് ശനി ടൗൺഹാളിൽ നടക്കും ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുന്ന യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിക്കും യു ഡി എഫ് നേതാക്കളായ അഡ്വ ഫ്രാൻസിസ് ജോർജ് എം പി തിരുവഞ്ചൂർ രാധാകൃഷ്ണൻ മോൻസ് ജോസഫ് എം എൽ എ സ്ഥാനാർത്ഥി മ... Read More →

  • ഈസ്റ്റർ, പെസഹാ, ഓശാന ദിനങ്ങളിൽ പരീക്ഷയും പരിശീലനവും; പ്രതിഷേധവുമായി കത്തോലിക്കാ കോൺഗ്രസ്

    പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →

  • കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കുമെന്നു യുവാവിന്റെയും യുവതിയുടെയും ഭീഷണി, മണിക്കൂറുകൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ അഗ്നിരക്ഷാ സേനയും പോലീസും താഴെയിറക്കി.

    കോട്ടയം മെഡിക്കല് കോളേജ് കെട്ടിടത്തിന് മുകളില് കയറി അത്മഹത്യാ ഭീഷണി മുഴക്കിയ സ്ത്രീയെയും പുരുഷനെയും അനുനയിപ്പിച്ച് താഴെയിറക്കി കാഷ്വാലിറ്റിക്ക് സമീപത്തെ പുതിയ കെട്ടിടത്തിന് മുകളിലാണ് ഒരു പുരുഷനും സ്ത്രീയും കയറിയത് പുരുഷനാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത് ഏതാണ്ട് ഒരു മണിക്കൂറിലധികമാണ് ഇരുവരും കെട്ടിടത്തിന് മുകളിൽ നിലയുറപ്പിച... Read More →

  • നവീകരിച്ച പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് പാസ്റ്ററൽ സെന്റർ ഉദ്ഘാടനവും സ്കൂളുകളുടെ മെറിറ്റ്ഡേ ആഘോഷവും

    പാലാ പ്രവിത്താനം വിശ്വാസജീവിതത്തിന്റെയും വിദ്യാഭ്യാസ മികവിന്റേയും പാരമ്പര്യം ഒരുപോലെ കാത്തുസൂക്ഷിക്കുന്ന പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന ഇടവകയുടെ നേതൃത്വത്തിൽ നവീകരിക്കപ്പെട്ട സെന്റ് അഗസ്റ്റിൻസ് പാസ്റ്ററൽ സെന്ററിന്റെ ഉദ്ഘാടനവും ഇടവകയുടെ കീഴിലുള്ള സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെയും സെന്റ് അഗസ്റ്റിൻസ് എൽ പ... Read More →

  • ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായിഉള്‍ക്കൊള്ളുതിന് കോണ്‍ഗ്രസ്സ് പരാജയപ്പെട്ടു. പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്കുമെന്ന് ദലിത് സമുദായ മുന്നണി

    കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →

  • 13കാരിയെ സഹപാഠികൾ പീഡിപ്പിച്ചെന്ന കേസിൽ വഴിത്തിരിവ്; പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ല

    പത്തനംതിട്ടയിൽ 13കാരിയെ സഹപാഠികൾ പീഡിപ്പിച്ചെന്ന കേസിൽ വഴിത്തിരിവ് പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ല പത്തനംതിട്ടയിൽ പതിമൂന്നുകാരിയെ സഹപാഠികൾ പീഡിപ്പിച്ചെന്ന കേസിൽ വഴിത്തിരിവ് ലൈംഗിക അതിക്രമത്തിന് പെൺകുട്ടി ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനയിൽ തെളിഞ്ഞു സഹപാഠികൾ പീഡിപ്പിച്ചിട്ടില്ലെന്ന് പെൺകുട്ടി മൊഴിമാറ്റി മൊ... Read More →

  • പാലായിൽ പ്രചാരണം ശക്തമാക്കി ഷോൺ ജോർജ്

    പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →

  • ഷോൺ ജോർജിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിയേക്കും

    ന്യൂഡൽഹി എൻ ഡി എ സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിച്ചേരുമെന്ന് സൂചന ഷോണിൻ്റെ പ്രചരണാർത്ഥം പാലായിൽ റോഡ് ഷോയിലായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുകയെന്നാണ് സൂചന പ്രധാനമന്ത്രി പങ്കെടുക്കുന്ന കേരളത്തിലെ പ്രചാരണത്തിലെ സ്ഥലങ്ങളിൽ പാലായ്ക്ക് പ്രത്യേക പരിഗണന നൽകി... Read More →

  • പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ സ്വതന്ത്രൻ

    പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →

  • പാലായുടെ എല്ലാ രംഗങ്ങളിലും സമഗ്ര വികസനം കൊണ്ടുവരും: ഷോൺ ജോർജ്

    പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.