Home / News Detail
മാർ സ്ലീവാ മെഡിസിറ്റിയിൽ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് ആരംഭിച്ചു, ഓഗസ്റ്റ് 30 വരെ ഹിയറിംഗ് എയ്ഡുകൾക്കു 30 ശതമാനം ഡിസ്കൗണ്ടും.

പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ ഹിയറിംഗ് എയ്ഡ് ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു കേൾവി വൈകല്യമുള്ള കുട്ടികൾക്കും മുതിർന്നവർക്കും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ മികച്ച ശ്രവണപരിചരണ സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലിനിക്ക് ആരംഭിച്ചിരിക്കുന്നത് പരിചയസമ്പന്നരായ ഇ എൻ റ്റി ഡോക്ടർമാരുടെയും ഓഡിയോളജിസ്റ്റുകളുടെയും നേതൃത്വത്തിൽ സമഗ്രമായ ശ്രവണ പരിശോധന വ്യക്തിഗത ആവശ്യങ്ങൾക്കനുസരിച്ചുള്ള ഹിയറിംഗ് എയ്ഡ് തിരഞ്ഞെടുക്കൽ ഫിറ്റിംഗ് പ്രോഗ്രാമിംഗ് തുടർപരിശോധന സർവീസിംഗ് കൗൺസിലിംഗ് തുടങ്ങിയ സേവനങ്ങൾ ക്ലിനിക്കിൽ ലഭ്യമാണ് ഓഗസ്റ്റ് 30 വരെ ഹിയറിംഗ് എയ്ഡുകൾ വാങ്ങുന്നവർക്കു 30 ശതമാനം ഡിസ്കൗണ്ടും ആശുപത്രിയിൽ ക്രമീകരിച്ചിട്ടുണ്ട് പ്രമുഖ കമ്പനികളുടെ പ്രിമീയം മോഡലുകൾ ഉൾപ്പെടെ ലഭ്യമാണ് കേൾവിയുടെ കുറവ് നേരത്തേ കണ്ടെത്തി കൃത്യമായ ചികിത്സയും ഹിയറിംഗ് എയ്ഡും ഉപയോഗിക്കുന്നതിലൂടെ ആശയവിനിമയ ശേഷിയും ജീവിതനിലവാരവും ഗണ്യമായി മെച്ചപ്പെടുത്താൻ സാധിക്കും ആശുപത്രി മാനേജിംഗ് ഡയറക്ടർ ആൻഡ് സി ഇ ഒ റവ ഫാ മാത്യു തെക്കേൽ ക്ലിനിക്കിന്റെ ആശീർവാദം നിർവ്വഹിച്ചു പാല രൂപത ഫിനാൻസ് ഓഫീസർ റവ ഫാ ജോസഫ് മുത്തനാട്ട് ആശുപത്രി ഓപ്പറേഷൻസ് പ്രോജക്ട്സ് ലീഗൽ ആൻഡ് ലെയ്സൺ അസോ ഡയറക്ടർ റവ ഫാ ജോസ് കീരഞ്ചിറ നഴ്സിംഗ് ആൻഡ് എച്ച് ആർ അസോ ഡയറക്ടർ റവ ഡോ ജോസഫ് കരികുളം ഫിനാൻസ് ആൻഡ് മെറ്റീരിയൽസ് വിഭാഗം അസോ ഡയറക്ടർ റവ ഫാ ഗർവാസീസ് ആനിത്തോട്ടത്തിൽ ആയുഷ് വിഭാഗം അസോ ഡയറക്ടർ റവ ഫാ മാത്യു ചേന്നാട്ട് ഹെൽത്ത്കെയർ പ്രമോഷൻസ് ആൻഡ് ഐ ടി വിഭാഗം അസോ ഡയറക്ടർ റവ ഫാ മാത്യു തുരുത്തിപ്പള്ളിൽ ഇ എൻ റ്റി വിഭാഗം മേധാവി ഡോ ജോൺ മാത്യു കൺസൾട്ടന്റുമാരായ ഡോ ലിനു തോമസ് ഡോ മാനസ കൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു കേൾവി സംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് വിദഗ്ധ ഡോക്ടർമാരുടെ സേവനം പ്രയോജനപ്പെടുത്തി ആവശ്യമായ പരിശോധനകളും ചികിത്സയും സ്വീകരിക്കാമെന്ന് ആശുപത്രി മാനേജിംഗ് ഡയറക്ടർ ആൻ ഡ് സിഇഒ റവ ഫാ മാത്യു തെക്കേൽ അറിയിച്ചു മാർ സ്ലീവാ മെഡിസിറ്റിയിലെ ഇ എൻ ടി ലാറിം ഗോളജി ഹെഡ് ആൻഡ് നെക്ക് സർജറി വിഭാ ഗം ചെവി മൂക്ക് തല കഴുത്ത് സംബന്ധമായ രോ ഗങ്ങളുടെ സമ ഗ്രചികിത്സാവിഭാ ഗം കൂടിയാണ് കേൾവി സംസാരശേഷി വിലയിരുത്തുന്നതിനും രോ ഗനിർണയത്തിനും പുനരധിവാസത്തിനുമായി സജ്ജമായ ഓഡിയോളജി സ്പീച്ച് തെറാപ്പി ലാബും പ്രവർത്തിക്കുന്നു മൈക്രോസ്കോപിക് ഇയർ സർജറി ഫം ഗ്ഷണൽ എൻഡോസ്കോപ്പിക് സൈനസ് സർജറി കോക്ലിയാർ ഇംപ്ലാന്റേഷൻ ഉൾപ്പെടെ നിരവധി ഒട്ടേറെ ശസ്ത്രക്രിയകളും ഇ എൻ റ്റി വിഭാ ഗത്തിൽ നടത്തി വരുന്നു കൂടുതൽ വിവരങ്ങൾക്കും മുൻകൂട്ടി ബുക്കിംഗിനുമായി ഫോൺ 04822 359900 354900

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • യു.ഡി.എഫ്. കൺവൻഷൻ 21 ന്

    പാലാ ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ 21 ന് ശനി ടൗൺഹാളിൽ നടക്കും ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുന്ന യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിക്കും യു ഡി എഫ് നേതാക്കളായ അഡ്വ ഫ്രാൻസിസ് ജോർജ് എം പി തിരുവഞ്ചൂർ രാധാകൃഷ്ണൻ മോൻസ് ജോസഫ് എം എൽ എ സ്ഥാനാർത്ഥി മ... Read More →

  • കൊഴുവനാലിൽ പുതിയ പോലീസ് ഔട്ട് പോസ്റ്റ് മാണി സി.കാപ്പൻ എംഎൽഎ

    പോലീസ് എയ്ഡ് പോസ്റ്റ് അനുവദിക്കണമെന്ന പഞ്ചായത്ത് ഭരണസമിതിയുടെ ആവശ്യം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ നേരിൽ കണ്ട് ബോദ്ധ്യപ്പെടുത്തിയതനുസരിച്ച് കൊഴുവനാൽ ടൗണിൽ പോലീസ് ഔട്ട് പോസ്റ്റ് അനുവദിച്ച് ഉത്തരവായതായി മാണി സി കാപ്പൻ എംഎൽഎ അറിയിച്ചു പഞ്ചായത്ത് പ്രസിഡന്റ് ജോസി പൊയ്കയിലാണ് നിവേദനവുമായി എംഎൽഎയെ സമീപിച്ചത് പാലാ പോലീസ് സ്... Read More →

  • കോതമംഗലത്ത് എം ഡി എം എയുമായി യുവാവും യുവതിയും എക്സൈസ്പിടിയിൽ

    കോതമംഗലം നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക രാസലഹരിയായ 37 229 ഗ്രാമോളം വരുന്ന എം ഡി എം എ യുമായി ഇടുക്കി ജി... Read More →

  • ഈസ്റ്റർ, പെസഹാ, ഓശാന ദിനങ്ങളിൽ പരീക്ഷയും പരിശീലനവും; പ്രതിഷേധവുമായി കത്തോലിക്കാ കോൺഗ്രസ്

    പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →

  • ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള (86) നിര്യാതനായി

    ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →

  • റൊണാൾഡോയുടെ തിരിച്ചടി; പോർച്ചുഗൽ പ്രീക്വാർട്ടറിൽ

    ടൊറന്റോ ആവേശം അവസാന നിമിഷം വരെ നീണ്ട മത്സരത്തിൽ ക്രൊയേഷ്യയെ 2 1ന് കീഴടക്കി പോർച്ചുഗൽ ലോകകപ്പിന്റെ പ്രീക്വാർട്ടറിലേക്ക് മുന്നേറി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പെനാൽറ്റി ഗോളും ഇൻജുറി ടൈമിൽ ഗോൺസാലോ റാമോസിന്റെ വിജയഗോളുമാണ് പോർച്ചുഗലിന് ജയം സമ്മാനിച്ചത് 53 ാം മിനിറ്റിൽ ഇവാൻ പെരിഷിച്ചിലൂടെ ക്രൊയേഷ്യ ലീഡെടുത്തെങ്കിലും 68 ാം മിനിറ്റിൽ റൊ... Read More →

  • കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് (88) നിര്യാതയായി

    കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയ... Read More →

  • പാലാ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വാഹനം ഓടിക്കുന്നതില്‍ വിമുഖതയെന്ന് ആക്ഷേപം

    പാലാ മഹാത്മാഗാന്ധി ഹയര് സെക്കണ്ടറി സ് കൂളില് വിദ്യാര് ത്ഥികളെ എത്തിക്കുന്നതിനായി ജോസ് കെ മാണി എം പി യുടെ പ്രാദേശിക വികസന ഫണ്ടില് നിന്നും ലഭിച്ച വാഹനം വിദ്യാര് ത്ഥികള് ക്കായി പ്രയോജനപ്പെടുത്തുന്നില്ലെന്ന് ആക്ഷേപം സ് കൂള് അധികൃതര് വാഹനമോടിക്കാന് വൈമനസ്യം കാണിക്കുന്നതായാണ് ആക്ഷേപം ജൂണ് മാസം മാസം പിറ്റിഎയും മറ്റ് അദ്ധ്യാപകരും മു... Read More →

  • ഇപിഎഫിൽ 9,330 കോടി അവകാശികളില്ലാതെ

    ന്യൂഡൽഹി രാജ്യത്തെ 30 91 ലക്ഷം നിഷ് ക്രിയ ഇപിഎഫ് അക്കൗണ്ടുകളിലായി 9 330 കോടിയിലധികം രൂപ അവകാശികളില്ലാതെ കുടുങ്ങിക്കിടക്കുന്നതായി വിവരാവകാശ രേഖകൾ ഇന്ത്യ ടുഡേ പുറത്തുവിട്ട വിവരങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നിഷ് ക്രിയ അക്കൗണ്ടുകളുടെയും അവയിലെ തുകയുടെയും എണ്ണത്തിൽ നേരിയ കുറവുണ്ടായതായി ഇപിഎഫ് ഒ അറി... Read More →

  • എന്യൂമറേഷൻ ട്രെയിനിങ് സംഘടിപ്പിച്ചു

    കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കന്ററി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കായി സെൽഫ് എന്യൂമറേഷൻ ട്രെയിനിങ് സംഘടിപ്പിച്ചു പരിപാടിയുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ അജി വി ജെ സെൽഫ് എന്യൂമറേഷൻ ചെയ്ത് നിർവഹിച്ചു ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ സിൽമ്പി ആന്റോ അനൂപ് സണ്ണി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥി മെന... Read More →

  • *അഡീഷണൽ ഡയറക്ടറായി പി ശ്യാംകുമാർ ചുമതലയേറ്റു*

    ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ജനറൽ ആൻഡ് അഡ്മിനിസ്ട്രേഷൻ വിഭാഗം അഡീഷണൽ ഡയറക്ടറായി പി ശ്യാംകുമാർ ചുമതലയേറ്റു 2011 മുതൽ 2016 വരെ പിആർഡി മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായും 2006 ൽ മുഖ്യമന്ത്രിയുടെ ഓഫീസിലും സേവനമനുഷ്ഠിച്ചിട്ടുണ്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ബാലാവകാശ കമ്മിഷൻ ഹൗസിംഗ് ബോർഡ് എന്നിവിടങ്ങളിൽ പബ്ലിക് ... Read More →

  • ലഹരി വിമുക്ത റാലിയുമായ് മേലുകാവുമറ്റം സെന്റ് തോമസ് യു പി സ്കൂൾ

    മേലുകാവുമറ്റം ലഹരിമുക്ത കേരളം ടൂഫാൻ ഐക്യദാർഡ്യ സന്ദേശവുമായി സെന്റ് തോമസ് യു പി സ്കൂൾ നേതൃത്വത്തിൽ മേലുകാവ് മറ്റം ടൗണിൽ ലഹരി വിമുക്ത റാലി നടത്തി ഹെഡ്മാസ്റ്റർ ജോയ്സ് ജേക്കബ് അധ്യക്ഷത വഹിച്ചു മേലുകാവ് സിവിൽ പോലീസ് ഓഫീസർ രജിത്ത് എം ആർ കുട്ടികൾക്ക് ലഹരി മുക്ത ബോധവൽക്കരണ ക്ലാസ് എടുത്തു പ്ലക്കാർഡുകളും പോസ്റ്ററുകളും മുദ്രാവാക്യങ്ങളു... Read More →

  • യു.പി.ഐ. ഇനി കൂടുതൽ ആഗോളമാകുന്നു

    മുംബൈ അന്താരാഷ്ട്ര ഇടപാടുകൾ കൂടുതൽ വേഗത്തിലും സുതാര്യമായും നടത്താൻ യു പി ഐ സംവിധാനത്തിന് കരുത്തേകി എൻ പി സി ഐ വിദേശ വിനിമയ ഇടപാടുകൾ തത്സമയം പൂർത്തിയാക്കാൻ എച്ച് എസ് ബി സി ഇന്ത്യ ജെ പി മോർഗൻ പേമെന്റ്സ് എന്നിവയുമായി ധാരണയായി പുതിയ സംവിധാനത്തിലൂടെ തത്സമയ വിനിമയ നിരക്കിൽ വിദേശ കറൻസി ഇടപാടുകൾ നടത്താനും ഉപഭോക്താവിന് ലഭിക്കുന്ന തുക മു... Read More →

  • പാലാക്കാരി മഞ്ജുദേവി അയർലാൻ്റ് ഭരണകക്ഷി പാർട്ടി ദേശീയ എക്സിക്യൂട്ടീവിൽ

    ഡബ്ളിൻ അയർലൻ്റിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർട്ടിയുടെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് പാലാക്കാരി തെരഞ്ഞെടുക്കപ്പെട്ടു അയർലൻ്റിൽ നഴ്സായി ജോലി ചെയ്യുന്ന എം ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത് അയർലാൻ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണകക്ഷിയുടെ സുപ്രധാന സമിതിയിൽ ഒരു ഇന്ത്യാക്കാരൻ തെരഞ്ഞെടുക്കപ്പെടുന്നത് ദ... Read More →

  • ഈരാറ്റുപേട്ടയിൽ മിന്നലായി ഓപ്പറേഷൻ തൂഫാൻ

    ഈരാറ്റുപേട്ടയിൽ ഓപ്പറേഷൻ തൂഫാൻ ഭാഗമായി നഗരത്തിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന പാൻമസാല കടകൾ പൊളിച്ചു മാറ്റി വൻ തോതിൽ നിരോധിത പുകയില വസ്തുക്കൾ പിടികൂടി ഏഴോളം കടകളിൽ നിന്നു നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയിട്ടുണ്ട് തുടർന്ന് നടന്ന റെയ്ഡിൽ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന വൻ തോതിൽ ഉള്ള ഹാൻസ് ശേഖരവും പിടിച്ചെടുത്തിട്ടുണ്ട് ഇന്നു രാ... Read More →

  • എൻ ഡി എ ശക്തി പ്രകടനവും പൊതുസമ്മേളനവും ഇന്ന് (20/03/2025) പാലായിൽ

    പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →

  • നഗരത്തിലെ ഹോട്ടലുകളിലും തട്ടുകടകളിലും ശുചിത്വവും ഗുണനിലവാരവും നഗരസഭ ഉറപ്പു വരുത്തും..

    പാലാ നഗരത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിലും തട്ടുകടകളിലും വിൽക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരവും പരിസര ശുചിത്വവും നഗരസഭ ആരോഗ്യ വിഭാഗം ഉറപ്പുവരുത്തുമെന്നും ആ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും ചെയർപേഴ്സൺ ദിയ ബിനു അറിയിച്ചു കഴിഞ്ഞ ദിവസം ഹോട്ടലുകൾ പരിശോധിച്ചിരുന്നു ഇന്നു നടന്ന തട്ടുകടകളിലെ പരിശോധനയും ഇതിന്റ... Read More →

  • രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങി

    ന്യൂഡൽഹി രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങിഹരീഷ് റാണ അന്തരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു 2013 മുതൽ കോമയിലായിരുന്നു ഹരീഷ് റാണ അവസാന നിമിഷത്തിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാൻ അനുമതി ലഭിച്ചിരുന്നത് Read More →

  • ക്രിപ്റ്റോ വരുമാനം; ട്രംപ് ന്യായീകരണവുമായി

    വാഷിങ്ടൺ 2025 ൽ ക്രിപ്റ്റോ കറൻസി ഇടപാടുകളിലൂടെ കുടുംബം 1 2 ബില്യൺ ഡോളറിലധികം സമ്പാദിച്ചതിനെ ന്യായീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രാജ്യം സാമ്പത്തികമായി മുന്നേറുന്നതിനാൽ എല്ലാവരും ലാഭം കൊയ്യുകയാണ് എന്നാണ് ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചത് പ്രസിഡന്റ് പദവി വ്യക്തിപരമായ സാമ്പത്തിക നേട്ടത്തിനായി ഉപയോഗിച്ചെന്ന വിമർശനം... Read More →

  • ക്രോയേഷ്യയെ വീഴ്ത്തി പോർച്ചുഗൽ പ്രീ ക്വാർട്ടറിൽ,വീണ്ടും ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ,

    ടൊറന്റോ ലോകകപ്പിലെ ആവേശകരമായ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ക്രൊയേഷ്യയെ 2 1ന് കീഴടക്കി പോർച്ചുഗൽ അവസാന 16 ലേക്ക് മുന്നേറി മത്സരത്തിന്റെ അവസാന 20 മിനിറ്റിൽ നിറഞ്ഞുനിന്ന നാടകീയ മുഹൂർത്തങ്ങളാണ് പോർച്ചുഗലിന്റെ വിജയം നിർണയിച്ചത് ആദ്യപകുതി ഗോൾരഹിതമായി അവസാനിച്ച മത്സരത്തിൽ മൂന്ന് ഗോളുകളും പിറന്നത് രണ്ടാം പകുതിയിലായിരുന്നു 53 ാം മിനിറ്റിൽ ... Read More →

  • ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായിഉള്‍ക്കൊള്ളുതിന് കോണ്‍ഗ്രസ്സ് പരാജയപ്പെട്ടു. പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്കുമെന്ന് ദലിത് സമുദായ മുന്നണി

    കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.