News Desk
കോട്ടയം ഒരു നാട്ടിലേക്ക് ലോകം ഓടിയെത്തുന്നു അതെ ഈ വാക്കുകൾക്കും അപ്പുറമാണ് കോട്ടയത്തിന്റെ വിസ്മയ കാഴ്ചകൾ കാണാൻ എത്തുന്നവരുടെ മനനസ്സിലെ അത്ഭുതങ്ങൾ സ്വദേശികളും വിദേശികളുമായി നോക്കെത്താ ദൂരത്തോളമുള്ള കാഴ്ചകളിൽ അത്ഭുതമാണ് ഇവിടെയെത്തുന്നവർക്ക് സഞ്ചാരികളെ വരവേൽക്കാനൊരുങ്ങി പിങ്ക് നിറമണിഞ്ഞു കോട്ടയത്തിന്റെ സ്വന്തം പിങ്ക് വസന്തമായി ആമ്പൽപ്പൂക്കൾ മലരിക്കലിൽ വിരിഞ്ഞു തുടങ്ങി മൂന്നാറിൽ നീലക്കുറിഞ്ഞി പൂക്കുന്നത് പോലെ മലരിക്കലും അമ്പാട്ടുകടവിലും ഏക്കറുകണക്കിന് പാടശേഖരങ്ങളിൽ ആമ്പൽപ്പൂക്കൾ പൂത്തുലഞ്ഞു നിൽക്കുന്ന കോട്ടയത്തിന്റെ പിങ്ക് വസന്തം കാഴ്ചകൾക്ക് ഒരുക്കമാകുകയാണ് ഇവിടേക്ക് സഞ്ചാരികൾ എത്തിത്തുടങ്ങി മലരിക്കലിൽ ആമ്പൽപ്പൂക്കൾ മൊട്ടിട്ടു തുടങ്ങി വരും ദിവസങ്ങളിൽ പൂക്കൾ കൂടുതലായി വിടർന്നു വരുന്നതോടെ ആമ്പൽ വസന്തത്തിന്റെ വിസ്മയ കാഴ്ചകൾ ആരംഭിക്കും 1800 ഏക്കറുള്ള ജെ ബ്ലോക്ക് ഒൻപതിനായിരം പാടശേഖരത്തിന്റെ മലരിക്കൽ ഭാഗത്തും 820 ഏക്കറുള്ള തിരുവായിക്കരി പാടത്തുമാണ് ആമ്പൽ വിരിയുന്നത് ഇപ്പോൾ തിരുവായ്ക്കരി ഭാഗത്താണു കൂടുതൽ ആമ്പൽക്കാഴ്ചയുള്ളത് ഓഗസ്റ്റോടെയാണ് മലരിക്കലിൽ ആമ്പൽ സീസൺ ആരംഭിക്കുന്നത് മനംമയക്കുന്ന കാഴ്ചകൾ ഒക്ടോബർ വരെ നീണ്ടു നിൽക്കും കോട്ടയം തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെ മലരിക്കലിൽ ആണ് ഏക്കറുകണക്കിന് പരന്നു കിടക്കുന്ന പാടശേഖരങ്ങളിലാണ് സഞ്ചാരികളെ ആകർഷിക്കുന്ന മനം മയക്കുന്ന പച്ചയിൽ പിങ്ക് പരവതാനി വിരിച്ച പോലെ ആമ്പൽപ്പൂക്കൾ വിടർന്നു നിന്ന് കാഴ്ചയുടെ വസന്തം ഒരുക്കുന്നത് സഞ്ചാരികൾക്ക് ആമ്പൽ പാടത്തിലൂടെ വള്ളത്തിൽ യാത്രയ്ക്ക് അവസരമൊരുക്കുന്നുണ്ട് 2018 മുതൽ ആണ് ആമ്പൽ വിസ്മയം ഇത്രത്തോളം പ്രസിദ്ധമായി മാറിയത് മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും കണ്ടറിഞ്ഞവർ മലരിക്കലിലേക്ക് ഒഴുകിയെത്തുകയായിരുന്നു ആമ്പൽ വിസ്മയം കാണാനെത്തിയ എല്ലാവരിലും വിസ്മയകരമായ നയനാന്ദകര കാഴ്ചകൾ സമ്മാനിച്ചാണ് സഞ്ചാരികളെ മലരിക്കൽ യാത്രയാക്കിയത് ഒഴിവു ദിവസങ്ങളിലും ഞായറാഴ്ചകളിലുമാണ് സന്ദർശകരുടെ തിരക്ക് കൂടുതലായി അനുഭവപ്പെടുന്നത് ഓഗസ്റ്റ് ആദ്യവാരം മുതൽ ഒക്റ്റോബർ വരെ മലരിക്കൽ മേഖലയ്ക്ക് ഉത്സവമാണ് ഈ ആമ്പൽ വസന്തം സെലിബ്രിറ്റികളുടേതടക്കം നിരവധി ഫോട്ടോഷൂട്ടുകൾക്കും വെഡിങ് ഷൂട്ടുകൾക്കും ആമ്പൽ വിസ്മയം വേദിയാകുന്നുണ്ട് കോട്ടയത്തു നിന്ന് ഇല്ലിക്കൽ കവലയിൽ എത്തി തിരുവാർപ്പ് റോഡിൽ ഇടത്തോട്ടു തിരിഞ്ഞു കാഞ്ഞിരം ബോട്ട് ജെട്ടി റോഡിലൂടെ കാഞ്ഞിരം പാലം കയറി ഇറങ്ങുന്ന സ്ഥലമാണു മലരിക്കൽ കുമരകത്തു നിന്നെത്തുന്നവർ ഇല്ലിക്കലിൽ എത്തി വലത്തോട്ടു തിരിഞ്ഞു തിരുവാർപ്പ് റോഡിലൂടെ എത്താം മലരിക്കലിൽ നിന്നും മുൻപോട്ട് പോയാൽ തിരുവായിക്കരിയിൽ എത്താം വിവിധ ഡിപ്പോകളിൽ നിന്നും കെ എസ് ആർ ടി സി മലരിക്കലിലേക്ക് ടൂറിസം യാത്രകൾ നടത്തിയിരുന്നു വിവിധ മലയാളം മറ്റു ഭാഷാ ചിത്രങ്ങളിലും മലരിക്കലിലെ ആമ്പൽ ഭംഗി ചിത്രീകരിച്ചിട്ടുണ്ട് ആമ്പൽ വിസ്മയം കാണാനെത്തിയ എല്ലാവരിലും വിസ്മയകരമായ നയനാന്ദകര കാഴ്ചകൾ സമ്മാനിച്ചാണ് മുൻ വർഷങ്ങളിൽ സഞ്ചാരികളെ മലരിക്കൽ യാത്രയാക്കിയത് മീനച്ചിലാർ മീനന്തറയാർ കൊടൂരാർ പുനർസംയോജന പദ്ധതിയുടെ ഭാഗമായി മാതൃകയായി വികസിപ്പിക്കുന്ന ഒരു ടൂറിസം കേന്ദ്രമാണ് കോട്ടയം ജില്ലയിൽ തിരുവാർപ്പ് പഞ്ചായത്തിലെ മലരിക്കൽ കോട്ടയം കുമരകം റൂട്ടിൽ മലരിക്കലും പനച്ചിക്കാട് അമ്പാട്ടുകടവിലുമാണ് പൂത്തുലഞ്ഞു നിൽക്കുന്ന കോട്ടയത്തിന്റെ പിങ്ക് ഫെസ്റ്റിവലായ ആമ്പൽ വസന്തം കൂടുതലായി കാണാനാകുക ഇതോടൊപ്പം അയ്മനം പൂത്തൂക്കരി പാടശേഖരത്തും കൊല്ലാട് കിഴക്കുപുറത്തെ പാടശേഖരങ്ങളിലും ജില്ലയുടെ സമീപ മേഖലകളിലും പാടശേഖരങ്ങളിൽ ആമ്പൽപ്പൂക്കൾ വിസ്മയമൊരുക്കാറുണ്ട് രാവിലെ 6 മണി മുതൽ 10 മണി വരെയാണ് ദൃശ്യ വിസ്മയം കണ്ടാസ്വദിക്കാനാകുക മലരിക്കലിലെ ആമ്പൽ വിസ്മയം ടൂറിസം ഭൂപടത്തിൽ ഇതിനോടകം തന്നെ വളരെയധികം ശ്രദ്ധ നേടിക്കഴിഞ്ഞു സമീപ ജില്ലകളിൽ നിന്നും സംസ്ഥാനത്തിന് പുറത്തു നിന്നുമുൾപ്പടെ സഞ്ചാരികൾ ഈ വിസ്മയ കാഴ്ചകൾ കാണാനായി എത്തിയിരുന്നു
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------കോഴാ ജില്ലാ കൃഷിത്തോട്ടത്തിലെ പടുതാകുളത്തിൽ വളർത്തിയ മത്സ്യങ്ങളുടെ വിളവെടുപ്പ് ചടങ്ങ് ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് മോൻ മുണ്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബെൽജി എമ്മാനുവൽ അധ്യക്ഷത വഹിച്ചു ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മിനി മത്തായി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോർജ് ജെ ചെന്നേലി സോണിയ തേനംമാക്കൽ ലതിക സാജു ... Read More →
പാലാ നാടിന്റെ സാമൂഹികവും സാങ്കേതികവുമായ മുന്നേറ്റങ്ങളിൽ പാലാ സെന്റ് ജോസഫ് സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃകയാണെന്ന് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു പാലാ സെന്റ് ജോസഫ് സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക് നോളജിയിലെ നവീകരിച്ച സോഫ്റ്റ് വെയർ ഡെവലപ് മെന്റ് സെന്റർ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ... Read More →
മുണ്ടക്കയം ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു കൂട്ടിക്കൽ ടൗണിലെ വസ്ത്രവ്യാപാര സ്ഥാപന ഉടമകളായിരുന്ന പരേതരായ ഇടത്തുംകുന്നേൽ എ എ പരീക്കുട്ടിയുടെയും കെ കെ ജമീലയുടെയും മകൻ ഇ പി ഷെമീർ ഷാമോൻ 51 ആണ് മരിച്ചത് ചൊവ്വാഴ്ച രാവിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണ ഷെമീറിനെ സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷ... Read More →
ആലപ്പുഴ കൈയെഴുത്ത് ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകളെ ലക്ഷ്യമിട്ട് സംസ്ഥാനത്ത് വ്യാപക ഓൺലൈൻ തട്ടിപ്പ് രജിസ്ട്രേഷൻ ഫീസ് ജി എസ് ടി തുടങ്ങിയ പേരുകളിൽ പണം വാങ്ങിയശേഷം തട്ടിപ്പുകാർ ബന്ധം വിച്ഛേദിക്കുന്നതായാണ് പരാതി അമ്പലപ്പുഴയിലെ ഒരു വിലാസം ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്നാണ് വിവരം ഈ വിലാസം ഉപയോഗിച്ച് മാത്രം രണ്ടായിരത്തിലധികം പേ... Read More →
കോഴിക്കോട് പേരാമ്പ്രയിൽ ലഹരിമരുന്ന് സംഘത്തിന്റെ ആക്രമണത്തിൽ പോലീസുകാർക്കും നാട്ടുകാരനും പരിക്കേറ്റു സംഭവത്തിൽ രണ്ട് യുവാക്കളും മൂന്ന് സ്ത്രീകളും ഉൾപ്പെടെ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു റൂറൽ എസ്പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പാണ്ടിക്കോട് നടത്തിയ പരിശോധനയ്ക്കിടെയാണ് ലഹരി സംഘം പോലീസിനെ ആക്രമിച്ചത് തുടർന്ന... Read More →
കോട്ടയം ഓക് സിജന് ദി ഡിജിറ്റല് എക് സ് പേര് ട്ട് ഷോറൂമുകളില് 100 മണിക്കൂര് ഡേ ആന് ഡ് നൈറ്റ് സെയില് വെളളിയാഴ്ച ആരംഭിക്കും തിങ്കള് വരെ നടക്കുന്ന ഡേ ആന് ഡ് നൈറ്റ്് സെയിലില് മൊബൈല് ഫോണ് വാങ്ങുമ്പോള് വാറന്റിയോടുകൂടിയ 3 ജാര് മിക് സി സൗജന്യമായി ലഭിക്കും ഫുട് ബോള് ലോകകപ്പിനോടനുബന്ധിച്ച് എല് ഇഡി ടിവികള് ക്ക് വന് ഓഫറാണ് ഓക് സിജനില് ഒരുക്കിയിരി... Read More →
പാലാ ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ 21 ന് ശനി ടൗൺഹാളിൽ നടക്കും ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുന്ന യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിക്കും യു ഡി എഫ് നേതാക്കളായ അഡ്വ ഫ്രാൻസിസ് ജോർജ് എം പി തിരുവഞ്ചൂർ രാധാകൃഷ്ണൻ മോൻസ് ജോസഫ് എം എൽ എ സ്ഥാനാർത്ഥി മ... Read More →
പാലാ ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയും ചവറ സി എം ഐ പബ്ലിക് സ്കൂൾ ജൂനിയർ കോളേജും സംയുക്തമായി സംഘടിപ്പിച്ച യൂത്ത് എംപവർമെന്റ് പ്രോഗ്രാമിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു പാലാ മുനിസിപ്പൽ ചെയർപേഴ്സൺ കുമാരി ദിയ ബിനു പുളിക്കക്കണ്ടം പരിപാടി ഉദ്ഘാടനം ചെയ്തു ചവറ സി എം ഐ പബ്ലിക് സ്കൂൾ പ്രിൻസിപ... Read More →
പാലാ ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി സംസ്കാരം നാളെ 11 06 2026 വ്യാഴാഴ്ച 11 30 ന് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും ഭാര്യ ഭരണങ്ങാനം നെല്ലിക്കനിരപ്പേൽ പരേതയായ അന്നമ്മ മക്കൾ ലിജോ കൂൾകെയർ പാലാ പൊൻകുന്നം ലിജി തീക്കോയി സഹകരണ ബാങ്ക... Read More →
പാലാ പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി 59 നിര്യാതനായി സംസ്കാര ശുശ്രൂഷകൾ 4 ന് തിങ്കളാഴ്ച രാവിലെ 9 ന് മണിമലയിലുള്ള ഭവനത്തിൽ ആരംഭിക്കും തുടർന്ന് മണിമല വിശുദ്ധ മാഗി ഫൊറോന പള്ളിയിൽ സംസ്കാരം നടക്കും ഭൗതികശരീരം ഇന്ന് 03 05 2026 വൈകിട്ട് 4ന് ഭവനത്തിൽ എത്തിച്ചു Read More →
അരുവിത്തുറ ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയും പാലാ മരിയസദനവും സംയുക്തമായി ഹംഗർ റിലീഫ് പ്രോജക്ടിന്റെ ഭാഗമായി ഭക്ഷ്യവിതരണവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു മരിയസദനം പാലായിൽ നടന്ന പരിപാടി പാലാ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം ഉദ്ഘാടനം ചെയ്തു ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ പ്രസിഡന്റ് ടിറ്റോ മാത്യു തെക്കേൽ അധ്യക്ഷത വ... Read More →
കൊച്ചി ഭൂട്ടാനിൽ നിന്ന് നികുതിവെട്ടിച്ച് ആഡംബര വാഹനങ്ങൾ കടത്തിയെന്ന കേസിൽ നടൻ ദുൽഖർ സൽമാനെ വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ് കൂടുതൽ രേഖകൾ ഹാജരാക്കാൻ ദുൽഖറിന് നിർദേശം നൽകിയതായും നാല് വാഹനങ്ങൾ കൂടി അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തിയതായും റിപ്പോർട്ടുണ്ട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ചൊവ്വാഴ്ച കൊച്ചിയിലെ ... Read More →
പൊൻകുന്നം സമയക്രമത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് പൊൻകുന്നം സ്വകാര്യ ബസ്സ് സ്റ്റാൻഡിൽ ബസ്സ് ഡ്രൈവറുടെ ഗുണ്ടായിസം തർക്കത്തെ തുടർന്ന് ബസ്സിന്റെ സൈഡ് മിറർ അടിച്ച് പൊട്ടിച്ചു ഇന്ന് രാവിലെ ഒൻപതേമുക്കാലോടെ പൊൻകുന്നം സ്വകാര്യ ബസ്സ് സ്റ്റാൻഡിലാണ് സംഭവം തുലാപ്പള്ളി കോട്ടയം റൂട്ടിൽ സർവ്വീസ് നടത്തുന്ന ഹരിശ്രീ ബസ്സിന്റെ സൈഡ് മിറ... Read More →
കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കന്ററി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കായി സെൽഫ് എന്യൂമറേഷൻ ട്രെയിനിങ് സംഘടിപ്പിച്ചു പരിപാടിയുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ അജി വി ജെ സെൽഫ് എന്യൂമറേഷൻ ചെയ്ത് നിർവഹിച്ചു ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ സിൽമ്പി ആന്റോ അനൂപ് സണ്ണി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥി മെന... Read More →
പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →
ന്യൂഡൽഹി മെഡിക്കൽ എഞ്ചിനീയറിങ് പ്രവേശന പരീക്ഷകളായ നീറ്റ് ജെഇഇ എന്നിവയിൽ നിർണായക മാറ്റങ്ങൾ ശുപാർശ ചെയ്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സമിതി പ്ലസ് ടു ബോർഡ് പരീക്ഷയിലെ മാർക്കിന് 50 ശതമാനം വെയ്റ്റേജ് നൽകണമെന്നാണ് പ്രധാന നിർദേശം പ്രവേശന പരീക്ഷകൾ സ്കൂൾ സിലബസുമായി കൂടുതൽ ബന്ധിപ്പിക്കുക വർഷത്തിൽ ഒന്നിലധികം അവസരങ്ങൾ നൽകുക ഘട... Read More →
ടൊറന്റോ ലോകകപ്പിലെ ആവേശകരമായ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ക്രൊയേഷ്യയെ 2 1ന് കീഴടക്കി പോർച്ചുഗൽ അവസാന 16 ലേക്ക് മുന്നേറി മത്സരത്തിന്റെ അവസാന 20 മിനിറ്റിൽ നിറഞ്ഞുനിന്ന നാടകീയ മുഹൂർത്തങ്ങളാണ് പോർച്ചുഗലിന്റെ വിജയം നിർണയിച്ചത് ആദ്യപകുതി ഗോൾരഹിതമായി അവസാനിച്ച മത്സരത്തിൽ മൂന്ന് ഗോളുകളും പിറന്നത് രണ്ടാം പകുതിയിലായിരുന്നു 53 ാം മിനിറ്റിൽ ... Read More →
പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ഡയറക്ടർ പദവിയിൽ നിന്ന് സ്ഥലം മാറി അമേരിക്കയിലേക്ക് പോകുന്ന ഫാ തോമസ് കിഴക്കയിലിന് പി എസ് ഡബ്ലിയു എസ് കുടുംബാംഗങ്ങൾ യാത്രാ മംഗളങ്ങൾ നേർന്നു അഗ്രിമ ഹാളിൽ ഡയറക്ടർ ഫാ ജോസഫ് വാട്ടപ്പിള്ളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ ജോസഫ് താഴത്തുവരിക്കയിൽ ഫാ ഫ്രാൻസീസ് ഇടത്തിനാൽ ഫാ... Read More →
ഇനിയെങ്കിലും ഇന്ധനവില കുറയുമോ ദില്ലി പെട്രോൾ ഡീസൽ വിലയിൽ ഉടൻ കുറവുണ്ടാകില്ലെന്ന സൂചന ശക്തമാകുന്നു വിലക്കുറവ് സംബന്ധിച്ച തീരുമാനം അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി സാഹചര്യം കേന്ദ്ര സർക്കാർ വിലയിരു... Read More →
മുംബൈ അന്താരാഷ്ട്ര ഇടപാടുകൾ കൂടുതൽ വേഗത്തിലും സുതാര്യമായും നടത്താൻ യു പി ഐ സംവിധാനത്തിന് കരുത്തേകി എൻ പി സി ഐ വിദേശ വിനിമയ ഇടപാടുകൾ തത്സമയം പൂർത്തിയാക്കാൻ എച്ച് എസ് ബി സി ഇന്ത്യ ജെ പി മോർഗൻ പേമെന്റ്സ് എന്നിവയുമായി ധാരണയായി പുതിയ സംവിധാനത്തിലൂടെ തത്സമയ വിനിമയ നിരക്കിൽ വിദേശ കറൻസി ഇടപാടുകൾ നടത്താനും ഉപഭോക്താവിന് ലഭിക്കുന്ന തുക മു... Read More →
കീവ് യുക്രൈൻ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ അതിശക്തമായ മിസൈൽ ഡ്രോൺ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെടുകയും രണ്ട് കുട്ടികളുൾപ്പെടെ 54 പേർക്ക് പരിക്കേൽക്കുകയും ചെയ്തു മണിക്കൂറുകളോളം നീണ്ട ആക്രമണത്തിൽ നഗരത്തിലെ 30ഓളം കേന്ദ്രങ്ങളിൽ മിസൈലുകൾ പതിച്ചതായി അധികൃതർ അറിയിച്ചു ബാലിസ്റ്റിക് ക്രൂയിസ് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച ആക്രമണത്തിൽ 20... Read More →
Stay Ahead, Stay Informed, Stay Inspired.