Home / News Detail
കിടങ്ങൂരിൽ നിരീക്ഷണ ക്യാമറകൾ മിഴിതുറന്നു

കിടങ്ങൂർ പഞ്ചായത്തിലെ 11 കേന്ദ്രങ്ങളിൽ മിനിമാസ്റ്റ് ലൈറ്റുകളിൽ നിരീക്ഷണ ക്യാമറകൾ മിഴിതുറന്നു ജില്ലാ പഞ്ചായത്തിന്റെ 2025 26 പദ്ധതിയില് ഉള് പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര് ജോസ് മോന് മുണ്ടയ്ക്കല് അനുവദിച്ച 5 ലക്ഷം രൂപ ഉപയോഗിച്ചാണ് ലൈറ്റുകളില് നിരീക്ഷണ ക്യാമറകള് സ്ഥാപിച്ചത് സംസ്ഥാനത്ത് ആദ്യമായി കിടങ്ങൂരിൽ നടപ്പിലാക്കിയ പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ജലവിഭവ വകുപ്പുമന്ത്രി മോൻ സ് ജേസഫ് നിർവഹിച്ചു ക്യാമറയുടെ മൊബൈൽ യൂണിറ്റ് മോൻസ് ജോസ്ഫ് കൈമാറി കിടങ്ങൂർ പഞ്ചായത്ത് പ്രസിഡൻ്റ് ഗീതാ സുരേഷ് അധ്യക്ഷയായിരുന്നു ഒരേസമയം 20 ഫോണിലേക്കും 5 ടി വി യിലേക്കും നിരീക്ഷണ സൗകര്യം ഏര് പ്പെടുത്തിയിട്ടുണ്ട് പോലീസ് എക് സൈസ് പഞ്ചായത്ത് ആരോഗ്യവകുപ്പ് ജനപ്രതിനിധികള് ഓരോ സ്ഥലത്തെയും പ്രധാനപ്പെട്ട സ്ഥാപനങ്ങള് എന്നിവിടങ്ങളില് ക്യാമറ നിരീക്ഷിക്കുന്നതിനുള്ള സൗകര്യം ഏര് പ്പെടുത്തിയിട്ടുണ്ട് രാത്രികാലങ്ങളിലെ മാലിന്യം തള്ളല് വാഹന അപകടങ്ങള് സാമൂഹ്യവിരുദ്ധ പ്രവര് ത്തനങ്ങള് മോഷണം എന്നിവ കൃത്യമായി നിരീക്ഷിച്ച് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് മെമ്പര് ജോസ് മോന് മുണ്ടയ്ക്കല് പറഞ്ഞു ഏറ്റുമാനൂര് പൂഞ്ഞാര് ഹൈവേയില് കുമ്മണ്ണൂര് മന്ദിരം ജംഗ്ഷന് കിടങ്ങൂര് പോലീസ് സ്റ്റേഷന് ജംഗ്ഷന് ചേര് പ്പുങ്കല് ചെമ്പിളാവ് റോഡില് ചേര് പ്പുങ്കല് പള്ളി ജംഗ്ഷന് കുമ്മണ്ണൂര് മറ്റക്കര റോഡില് ചെമ്പിളാവ് ക്ഷേത്ര ജംഗ്ഷന് ചെമ്പിളാവ് കിടങ്ങൂര് ക്ഷേത്രം റോഡില് കിടങ്ങൂര് ക്ഷേത്രം കിഴക്കേനട കിടങ്ങൂര് മണര് കാട് റോഡില് കിടങ്ങൂര് പാലം കിടങ്ങൂര് കിഴക്കേ കൂടല്ലൂര് റോഡില് പിറയാര് ക്ഷേത്ര ജംഗ്ഷന് കുമ്മണ്ണൂര് കിഴക്കേ കൂടല്ലൂര് കടപ്പൂര് റോഡില് കൂടല്ലൂര് പള്ളി ജംഗ്ഷന് കൂടല്ലൂര് സാമൂഹ്യ ആരോഗ്യകേന്ദ്രം കിടങ്ങൂര് പാദുവ റോഡില് ശിവപുരം ക്ഷേത്ര ജംഗ്ഷന് എന്നീ സ്ഥലങ്ങളിലാണ് മിനിമാസ്റ്റ് ലൈറ്റുകളില് നിരീക്ഷണ ക്യാമറകള് സ്ഥാപിച്ചിരിക്കുന്നത് കിടങ്ങൂര് പഞ്ചായത്തിലെ എല്ലാ പ്രധാനപ്പെട്ട റോഡുകളും ബന്ധിപ്പിച്ചാണ് നിരീക്ഷണ ക്യാമറകള് സ്ഥാപിക്കുന്ന പദ്ധതി പൂര് ത്തീയാക്കിയിട്ടുള്ളത് ജില്ലാ പഞ്ചായത്ത് ഫണ്ട് 5 ലക്ഷം രൂപ ഉപയോഗിച്ച് നടപ്പിലാക്കിയ പദ്ധതി കിടങ്ങൂര് ഗ്രാമപഞ്ചായത്ത് മുഖേനയാണ് നിര് വഹണം നടത്തിയത് ജില്ലാ പഞ്ചായത്തംഗം ജോസ് മോൻ മുണ്ടക്കൽ സ്വാഗതമാശംസിച്ചു ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബോബി തോമസ് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ബിന്ദുരമേശ് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ടീന മാളിയെക്കൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപെഴ്സൻ ആഷാ ആർ പഞ്ചായത്തംഗ ങ്ങളായ സിബിസിബി ജയൻ സിപി ദീപു തോമസ് സതീഷ് ശ്രീ നിലയം ജിൽസി ജോസഫ് ജിഷ്ണ കെ ബിനീജ് ലിസി എബ്രഹാം മഹേഷ് കുമാർ രാജേഷ് മോനിപ്പള്ളി ശ്രീജ മനോജ് അരുൺ ആർ കിടങ്ങൂർ സഹകരണ ബാങ്ക് പ്രസിഡൻ്റ് സുരേഷ് ബാബു നെച്ചിക്കാട്ടിൽ മുൻ ബ്ലോക് പഞ്ചാ യ ത്തംഗങ്ങളായ ഡോ മേഴ്സി ജോൺ അശോക് കുമാർ പൂതമന തുടങിയവർ പ്രസംഗിച്ചു പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നീലകണ്ഠൻ നമ്പൂതിരി കൃതജ്ഞത രേഖപ്പെടുത്തി

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • വൈക്കം മറവന്തുരുത്ത് പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ മരുന്നു വാങ്ങാൻ കാശില്ല, ആരോഗ്യ പ്രവർത്തകർക്ക് ശമ്പളം മുടങ്ങിയിട്ട് ആറ് മാസം.

    വൈക്കം പകർച്ചപ്പനിയും പകർച്ചവ്യാധികളും പടർന്നു പിടിക്കുമ്പോൾ രോഗബാധിതരുടെ എണ്ണം ഉയരുന്ന ഈ സാഹചര്യത്തിൽ ചികിത്സ തേടിയെത്തുന്ന രോഗബാധിതർക്ക് ആവശ്യമായ മരുന്ന് നൽകാൻ പണമില്ലാതെ വൈക്കം മറവന്തുരുത്ത് പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രം പഞ്ചായത്ത് ഫണ്ട് നൽകുന്നതിൽ ഉണ്ടായ തടസ്സമാണ് മരുന്ന് വാങ്ങാൻ പണം ലഭിക്കാതായതിന്റെ കാരണം ചികി... Read More →

  • സിപിഐ എമ്മില്‍ നിന്ന് 55 സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും മത്സരിക്കും

    തിരുവനന്തപുരം ഇതില് കെ കെ ശൈലജയും കെ എന് ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും മലപ്പുറം എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില് തീരുമാനമാകാനുള്ളത് പുതുപ്പള്ളിയിലെ സ്ഥാനാര് ഥിത്വവും അന്തിമമാക്കിയില്ല പാലക്കാട്ട് യുഡിഎഫ് സ്ഥാനാര് ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്... Read More →

  • സൗജന്യ മെഗാ നേത്രപരിശോധനാ ക്യാമ്പും തിമിര ശസ്ത്രക്രിയാ നിർണയ ക്യാമ്പും സംഘടിപ്പിച്ചു

    കളത്തുകടവ് ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറയും തലപ്പലം ഗ്രാമപഞ്ചായത്തും കളത്തുകടവ് ജോൺമരിയ വിയാനി ഇടവക കർഷദള യുണിറ്റും എ കെ സി സി യൂണിറ്റും മാത്യവേദിയും സംയുക്തമായി ലയൺസ് ചാരിറ്റബിൾ ട്രസ്സ് ഹോസ് പിറ്റൽ പൈകയുടെയും നേതൃത്വത്തിൽ സൗജന്യ മെഗാ നേത്രപരിശോധനാ ക്യാമ്പും തിമിര ശസ്ത്രക്രിയാ നിർണയ ക്യാമ്പും ജൂലൈ 3 വെള്ളിയാഴ്ച നടന്നു രാവിലെ 10 0... Read More →

  • പാലായിൽ പ്രചാരണം ശക്തമാക്കി ഷോൺ ജോർജ്

    പാലാ നാട് വിട്ടുപോകുന്ന യുവജനങ്ങൾക്ക് മാന്യമായി തൊഴിൽ എടുക്കാൻ പറ്റുന്ന രാഷ്ട്രീയ സാമ്പത്തിക സാഹചര്യം ബിജെപി സൃഷ്ടിക്കുമെന്നും അതിനായി ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷോൺ ജ... Read More →

  • കോട്ടയം ജില്ലയിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക്.

    കോട്ടയം കോട്ടയം ജില്ലയിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 3 പേർക്ക് പരിക്ക് ഒറവയ്ക്കൽ ഭാഗത്ത് വച്ച് സ് കൂട്ടറും കാറും കൂട്ടിയിടിച്ചു യുവതിക്ക് പരിക്കേറ്റു പാമ്പാടി വെള്ളൂർ സ്വദേശി ഗായത്രി ബിനുവിന് 47 ആണ് അപകടത്തിൽ പരിക്കേറ്റത് ഇന്നലെ വെകിട്ട് പൂഞ്ഞാറിൽ വച്ച് സ് കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് പൂഞ്ഞാർ സ്വദേശികളായ സ് മിത കുര... Read More →

  • പാലായിലെ ജനങ്ങളുടെ ആവശ്യങ്ങൾ ആറര വർഷം എവിടെയും എത്തിയില്ല: ജോസ് കെ മാണി

    പാലാ പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും നാടിൻ്റെ വികസന നിർദ്ദേശങ്ങളും കഴിഞ്ഞ ആറര വർഷം നിയമസഭയിലോ സർക്കാരിൻ്റെ മുന്നിലോ എത്താതിരുന്നതിന് ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി അഞ്ചു പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ മറ്റു നിയോജകമണ്ഡലങ്ങളുടെ വികസന മോഡലായിരുന്നു പാലാ കഴിഞ്ഞ ആറര വർഷക്കാലം പാലായ്ക്ക് ... Read More →

  • പാലാ യുഡിഎഫില്‍ വീണ്ടും പോര്! പാലാ നഗരസഭയില്‍ സ്വതന്ത്ര കൂട്ടായ്മ നേതൃത്വം നൽകുന്ന ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍.

    പാലാ പാലാ നഗരസഭയില് സ്വതന്ത്ര കൂട്ടായ്മ നേതൃത്വം നൽകുന്ന ഭരണസമിതിക്കുള്ള പിന്തുണ പിന് വലിച്ച് കോണ് ഗ്രസ് കൗണ് സിലര് മാര് കോണ് ഗ്രസ് പാര് ലമെന്ററി പാര് ട്ടി യോഗം കൂടിയാണ് പിന്തുണ പിൻവലിക്കാനുള്ള തീരുമാനമെടുത്തത് നഗരസഭ കൗണ് സില് യോഗത്തില് തര് ക്കമുണ്ടായതിന് പിന്നാലെയാണ് നടപടി കോണ് ഗ്രസ് കൗണ് സിലര് മാര് യോഗത്തില് നിന്നും ഇറങ്ങിപ്... Read More →

  • ലോട്ടറി സമ്മാനഘടനയിൽ മാറ്റം; കൂടുതൽ പേർക്ക് ₹5,000 സമ്മാനം

    കോട്ടയം സംസ്ഥാന ലോട്ടറി കൂടുതൽ ആകർഷകമാക്കുന്നതിനായി സമ്മാനഘടനയിൽ മാറ്റം വരുത്താൻ സർക്കാർ ഒരുങ്ങുന്നു ടിക്കറ്റുകളുടെ എണ്ണവും സമ്മാനങ്ങളുടെ എണ്ണവും വർധിപ്പിക്കുന്നതിലൂടെ കൂടുതൽ ആളുകളെ ലോട്ടറിയിലേക്ക് ആകർഷിക്കാനും വരുമാനം ഉയർത്താനുമാണ് ലക്ഷ്യം പരിഷ് കാരത്തിന്റെ ഭാഗമായി 5 000 രൂപയുടെ സമ്മാനങ്ങളുടെ എണ്ണം വർധിപ്പിക്കും നിലവിൽ ഓര... Read More →

  • മഴ ചതിച്ചു; കേരളം വരൾച്ചയുടെ ആശങ്കയിൽ

    തിരുവനന്തപുരം സംസ്ഥാനത്ത് കാലവർഷം ദുർബലമായതോടെ കഴിഞ്ഞ ഒരുമാസത്തിനിടെ ലഭിക്കേണ്ട മഴയിൽ 32 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി ജൂൺ 1 മുതൽ ജൂലൈ 3 വരെയുള്ള കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ പ്രകാരമാണ് ഈ വിലയിരുത്തൽ വയനാട്ടിലാണ് ഏറ്റവും വലിയ മഴക്കുറവ് 67 ശതമാനം രേഖപ്പെടുത്തിയത് കോട്ടയം പത്തനംതിട്ട തിരുവനന്തപുരം ജില്ലകളിൽ മാത്രമാ... Read More →

  • യു.പി.ഐ. ഇനി കൂടുതൽ ആഗോളമാകുന്നു

    മുംബൈ അന്താരാഷ്ട്ര ഇടപാടുകൾ കൂടുതൽ വേഗത്തിലും സുതാര്യമായും നടത്താൻ യു പി ഐ സംവിധാനത്തിന് കരുത്തേകി എൻ പി സി ഐ വിദേശ വിനിമയ ഇടപാടുകൾ തത്സമയം പൂർത്തിയാക്കാൻ എച്ച് എസ് ബി സി ഇന്ത്യ ജെ പി മോർഗൻ പേമെന്റ്സ് എന്നിവയുമായി ധാരണയായി പുതിയ സംവിധാനത്തിലൂടെ തത്സമയ വിനിമയ നിരക്കിൽ വിദേശ കറൻസി ഇടപാടുകൾ നടത്താനും ഉപഭോക്താവിന് ലഭിക്കുന്ന തുക മു... Read More →

  • എൻ ഡി എ ശക്തി പ്രകടനവും പൊതുസമ്മേളനവും ഇന്ന് (20/03/2025) പാലായിൽ

    പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →

  • യു.ഡി.എഫ്. കൺവൻഷൻ 21 ന്

    പാലാ ഐക്യ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ 21 ന് ശനി ടൗൺഹാളിൽ നടക്കും ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുന്ന യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിക്കും യു ഡി എഫ് നേതാക്കളായ അഡ്വ ഫ്രാൻസിസ് ജോർജ് എം പി തിരുവഞ്ചൂർ രാധാകൃഷ്ണൻ മോൻസ് ജോസഫ് എം എൽ എ സ്ഥാനാർത്ഥി മ... Read More →

  • സയൻസ് സിറ്റി നിർമാണം ഒറ്റഘട്ടമായി പൂർത്തിയാക്കുന്നത് പരിഗണിക്കും: മന്ത്രി മോൻസ് ജോസഫ്.

    കുറവിലങ്ങാട് കുറവിലങ്ങാട് സയൻസ് സിറ്റിയുടെ ശേഷിക്കുന്ന നിർമാണപ്രവൃത്തികൾ ഒറ്റഘട്ടമായി പൂർത്തിയാക്കാനാണ് സർക്കാർ ആലോചിക്കുന്നതെന്നും ഇതിനായി മുഖ്യമന്ത്രി കൂടി പങ്കെടുക്കുന്ന ഉന്നതതലയോഗം ചേരുമെന്നും ജലവിഭവ ഭവനനിർമാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ് കോഴാ കുറവിലങ്ങാട് സയൻസ് സിറ്റി നാടിനു സമർപ്പിച്ചതിന്റെ ഒന്നാം വാർഷികാഘോഷം സയൻസ... Read More →

  • എൻ ഡി എയുടെ വമ്പൻ ശക്തി പ്രകടനം; അലകടലായി പാലാ

    പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →

  • ചങ്ങനാശ്ശേരി ജോയിൻ്റ് ആർ.ടി.ഓ ഓഫീസിൻ്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഫാൻസി നമ്പർ ലേലത്തുകകളിൽ ഒന്ന്! 'KL 33 S 9000' എന്ന ഫാൻസി നമ്പർ ചങ്ങനാശ്ശേരി സ്വദേശി സ്വന്തമാക്കിയത് ഒൻപത് ലക്ഷം രൂപയ്ക്ക്.

    ചങ്ങനാശ്ശേരി വാശിയേറിയ ഫാൻസി നമ്പർ ലേല മത്സരത്തിനാണ് തിങ്കളാഴ്ച ചങ്ങനാശ്ശേരി ജോയിൻ്റ് ആർ ടി ഓ ഓഫീസ് സാക്ഷ്യത്തെ വഹിച്ചത് വെറുമൊരു ഫാൻസി നമ്പർ ലേലം വിളി മാത്രമായിരുന്നില്ല അത് ചങ്ങനാശ്ശേരി ജോയിൻ്റ് ആർ ടി ഓ ഓഫീസിൻ്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഫാൻസി നമ്പർ ലേലത്തുകകളിൽ ഒന്ന് 33 9000 എന്ന ഫാൻസി നമ്പർ ചങ്ങനാശ്ശേരി സ്വദേശി സ്വന്തമാക്കി... Read More →

  • 2025ലെ മികച്ച സഹകരണ സംഘങ്ങൾക്കുള്ള സംസ്ഥാന അവാർഡുകൾ: ജില്ലയിലെ 2 സഹകരണ സംഘങ്ങൾക്ക് അവാർഡ്.

    കോട്ടയം സംസ്ഥാനത്തെ മികച്ച പ്രവർത്തനം കാഴ്ചവച്ച സഹകരണ സ്ഥാപനങ്ങൾക്കുള്ള 2025ലെ സംസ്ഥാന അവാർഡുകൾ സഹകരണ വകുപ്പ് മന്ത്രി എം ലിജു പ്രഖ്യാപിച്ചു തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിലാണ് വിവിധ വിഭാഗങ്ങളിലെ വിജയികളെ മന്ത്രി പ്രഖ്യാപിച്ചത് സംസ്ഥാനത്ത് മികച്ച പ്രവർത്തനം നടത്തുന്ന സഹകരണ സ്ഥാപനങ്ങളെ ആദരിക്കുന്നതിനായി സഹകരണ സംഘം ... Read More →

  • രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങി

    ന്യൂഡൽഹി രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങിഹരീഷ് റാണ അന്തരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു 2013 മുതൽ കോമയിലായിരുന്നു ഹരീഷ് റാണ അവസാന നിമിഷത്തിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാൻ അനുമതി ലഭിച്ചിരുന്നത് Read More →

  • എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ്

    പാലാ അഞ്ച് വർഷം പാലായുടെ ജനപ്രതിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എംപി ഫണ്ടിൽ അനുവദിച്ച് നടപ്പാക്കിയതും ത്രിതല സമിതികളും സർക്കാരിൻ്റെ വാർഷിക മെയിൻ്റനൻസ് ഫണ... Read More →

  • കോൾപ്പാടത്ത് ബോട്ട് മുങ്ങി; രണ്ട് മരണം

    തൃശ്ശൂർ നെടുപുഴ കരിമ്പറ്റ കോൾപ്പാടത്ത് ബോട്ട് മുങ്ങി കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി അപകടസമയത്ത് ബോട്ടിലുണ്ടായിരുന്ന അഞ്ചുപേരിൽ മൂന്നുപേർ നീന്തി രക്ഷപ്പെടുകയായിരുന്നു കഴിഞ്ഞ ദിവസം വൈകിട്ട് ആറുമണിയോടെയാണ് അപകടം നടന്നത് കോൾപ്പാടത്തിൽ വളർത്തിയിരുന്ന മീനുകൾക്ക് തീറ്റ നൽകാനായി പോയ സംഘത്തിന്റെ ബോട്ടാണ് പാടത്തിന്റെ ന... Read More →

  • ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള (86) നിര്യാതനായി

    ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →

  • ഓക്സിജനില്‍ മിന്നല്‍ പവര്‍ സെയില്‍ ഇന്ന് അവസാനിക്കും.

    കോട്ടയം ഓക്സിജന് ദി ഡിജിറ്റല് എക്സ്പേര് ട്ടില് നടന്നുവരുന്ന മിന്നല് പവര് സെയില് ഇന്ന് അവസാനിക്കും മൊബൈല് ഫോണ് വാഷിംഗ് മെഷീന് ടിവി റെഫ്രജിറേറ്റര് ലാപ്ടോപ്പ് തുടങ്ങിയ ഡിജിറ്റല് ഉപകരണങ്ങളും ഹോം ആന് ഡ് കിച്ചണ് അപ്ലൈയന് സുകളും വന് വിലക്കുറവിലും ഓഫറുകളിലും സ്വന്തമാക്കാനുള്ള സുവര് ണ്ണാവസരമാണിത് മൊബൈല് ഫോണുകള് വാങ്ങുമ്പോള് പാര് ട്ട... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.