News Desk
ആലപ്പുഴ മീൻപിടിത്ത വള്ളങ്ങളിലെ മണ്ണെണ്ണയന്ത്രങ്ങൾ പെട്രോൾയന്ത്രങ്ങളാക്കി മാറ്റാൻ സർക്കാർ പ്രഖ്യാപിച്ച 50 000 രൂപ സബ്സിഡി ഒരു വർഷത്തിലേറെയായിട്ടും ലഭിക്കാത്തതോടെ മത്സ്യത്തൊഴിലാളികൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഇതിനിടെ മണ്ണെണ്ണ പെർമിറ്റും റദ്ദാക്കിയതോടെ നിരവധി തൊഴിലാളികൾ ഇരട്ട ദുരിതത്തിലായിരിക്കുകയാണ് കാർബൺ ന്യൂട്രൽ പദ്ധതിയുടെ ഭാഗമായി മണ്ണെണ്ണ ഉപയോഗം കുറയ്ക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ തുടർന്നാണ് സംസ്ഥാന സർക്കാർ മത്സ്യബന്ധന വള്ളങ്ങളിലെ മണ്ണെണ്ണയന്ത്രങ്ങൾ ഘട്ടംഘട്ടമായി പെട്രോൾയന്ത്രങ്ങളാക്കി മാറ്റാൻ പദ്ധതി പ്രഖ്യാപിച്ചത് ഇതിനായി ഒരു യന്ത്രം മാറ്റാൻ ആവശ്യമായ 1 10 ലക്ഷം രൂപയിൽ 50 000 രൂപ സബ്സിഡിയായി നൽകുമെന്നായിരുന്നു പ്രഖ്യാപനം സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികൾ ഉപയോഗിക്കുന്ന ഏകദേശം 36 000 മണ്ണെണ്ണയന്ത്രങ്ങൾ ഘട്ടംഘട്ടമായി മാറ്റുകയാണ് ലക്ഷ്യം ആദ്യഘട്ടത്തിൽ 500 മത്സ്യത്തൊഴിലാളികൾക്ക് സബ്സിഡി നൽകാനായിരുന്നു തീരുമാനം മത്സ്യഫെഡ് മുഖേന പദ്ധതി നടപ്പാക്കിയതോടെ നിരവധി തൊഴിലാളികൾ സ്വന്തം പണം ചെലവഴിച്ച് പെട്രോൾയന്ത്രങ്ങളിലേക്ക് മാറുകയും സബ്സിഡിക്കായി അപേക്ഷ സമർപ്പിക്കുകയും ചെയ്തു എന്നാൽ ഒരു വർഷത്തിലേറെയായിട്ടും സബ്സിഡി ലഭിച്ചിട്ടില്ലെന്നാണ് പരാതി മണ്ണെണ്ണ ലഭ്യമായിരുന്ന കാലത്ത് കടം വാങ്ങിയെങ്കിലും മത്സ്യബന്ധനം തുടരാനായിരുന്നുവെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു എന്നാൽ പെട്രോൾ കടം ലഭിക്കാത്തതിനാൽ ഇന്ധനച്ചെലവ് വഹിക്കാനും ബുദ്ധിമുട്ട് നേരിടുകയാണ് ഇത് മത്സ്യബന്ധനത്തെ തന്നെ ബാധിക്കുന്ന സാഹചര്യമാണെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയൻ നേതാവ് ആന്റണി കുരിശിങ്കൽ പറഞ്ഞു സബ്സിഡി ലഭിക്കുമെന്ന പ്രതീക്ഷയിൽ ഭാര്യയുടെ സ്വർണം പണയപ്പെടുത്തി പെട്രോൾയന്ത്രം വാങ്ങിയെങ്കിലും ഒരു വർഷവും നാല് മാസവും കഴിഞ്ഞിട്ടും തുക ലഭിച്ചില്ലെന്ന് ഒരു മത്സ്യത്തൊഴിലാളി പറഞ്ഞു വായ്പ തിരിച്ചടയ്ക്കാൻ ബാങ്കിന്റെ സമ്മർദം ശക്തമായതോടെ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണെന്നും അദ്ദേഹം വ്യക്തമാക്കി ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------അമ്മ യുടെ ദുർബലതയ്ക്ക് പുരുഷാധിപത്യവും അധികാരമോഹവും കാരണമായെന്ന് ഇരുവരും ആരോപിച്ചു മലയാള സിനിമയിലെ താരസംഘടനയായ അമ്മ യിൽ നിന്ന് നടിമാരായ രേവതിയും പത്മപ്രിയയും രാജിവെച്ചു ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ട സംയുക്ത പ്രസ്താവനയിലൂടെയാണ് ഇരുവരും തീരുമാനം അറിയിച്ചത് രാജി തിടുക്കത്തിൽ എടുത്തതോ ഏതെങ്കിലും ഒറ്റ സംഭവത്തോടുള്ള പ്രതികര... Read More →
ബെംഗളൂരു ഹെഡ് ലൈറ്റ് തകരാറിലായതിനെ തുടർന്ന് മൊബൈൽ ഫോണിലെ ടോർച്ചിന്റെ വെളിച്ചത്തിൽ രാത്രി ബസ് ഓടിച്ച സംഭവത്തിൽ ഡ്രൈവർ ഉൾപ്പെടെ മൂന്ന് ജീവനക്കാരെ സസ് പെൻഡ് ചെയ്തു കല്യാണ കർണാടക റോഡ് ട്രാൻസ് പോർട്ട് കോർപ്പറേഷൻ കെ കെ ആർ ടി സി അധികൃതരാണ് നടപടി സ്വീകരിച്ചത് സംഭവത്തിൽ ബസ് ഡ്രൈവർ ആകാശ് ഡിപ്പോയിലെ സാങ്കേതിക വിഭാഗം സൂപ്പർവൈസർ ബസവരാജ് ജീ... Read More →
പൂവരണി കുട്ടികൾ നന്മയുള്ളവരായി വളരണമെന്നും ലഹരിക്കും മൊബൈലിനും അടിമപ്പെടാതെ ഇന്നത്തെ കാലഘട്ടത്തിൽ കുട്ടികൾ നന്മയിൽ വളർന്നു വരാൻ അവർക്ക് നല്ല മാർഗ്ഗനിർദ്ദേശവും പിന്തുണയും നൽകേണ്ടത് അത്യാവശ്യമാണെന്നും പാലാ സെൻറ് തോമസ് കോളേജ് ഓഫ് എഡ്യൂക്കേഷൻ അസിസ്റ്റൻറ് പ്രൊഫസർ ഡോ അലക്സ് ജോർജ്ജ് പൂവരണി തിരുഹൃദയ സൺഡേ സ്കൂളിലെ വിശ്വാസപരിശീലന ന... Read More →
പാലാ പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും നാടിൻ്റെ വികസന നിർദ്ദേശങ്ങളും കഴിഞ്ഞ ആറര വർഷം നിയമസഭയിലോ സർക്കാരിൻ്റെ മുന്നിലോ എത്താതിരുന്നതിന് ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി അഞ്ചു പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ മറ്റു നിയോജകമണ്ഡലങ്ങളുടെ വികസന മോഡലായിരുന്നു പാലാ കഴിഞ്ഞ ആറര വർഷക്കാലം പാലായ്ക്ക് ... Read More →
ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →
പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →
മെൽബൺ ഓസ് ട്രേലിയൻ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ ഓൺലൈൻ വധഭീഷണി ജൂലൈ എട്ടിന് മെൽബണിൽ നടക്കുന്ന മെൽബൺ മീറ്റ് മോദി പരിപാടിയുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിന് താഴെയായിരുന്നു ഭീഷണി സന്ദേശം പ്രത്യക്ഷപ്പെട്ടത് ഓസ് ട്രേലിയയിൽ വന്നാൽ മരണമായിരിക്കും ഫലം എന്നും പരിപാടി നടക്കുന്ന സ്റ്റേഡിയം അടച്... Read More →
ഹോര് മുസ് വഴിയുള്ള ചരക്ക് നീക്കം സുഗമമായി എല് എന് ജി വിതരണത്തിന് ഏര് പ്പെടുത്തിയിരുന്ന നിയന്ത്രണം പിന് വലിച്ചുന്യൂ ഡൽഹി എല് എന് ജി വിതരണത്തിന് ഏര് പ്പെടുത്തിയിരുന്ന നിയന്ത്രണം കേന്ദ്ര സര് ക്കാര് പിന് വലിച്ചു പശ്ചിമേഷ്യന് സംഘര് ഷത്തിന് അയവ് വന്നതിന് പിന്നാലെ ഹോര് മുസ് വഴിയുള്ള ചരക്ക് നീക്കം സുഗമമായതോടെയാണ് നടപടി കഴിഞ്ഞ മാര് ച്ച... Read More →
ന്യൂഡൽഹി ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബകലഹത്തിനിടെ ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ഭർത്താവ് തുടർന്ന് പോലീസിൽ നേരിട്ട് കീഴടങ്ങി ഗോപാൽ നഗർ സ്വദേശിയായ ദിനേശ് പട്ടേൽ 48 ആണ് ഭാര്യ സരിത 43 യെ കൊലപ്പെടുത്തിയ ശേഷം ഞായറാഴ്ച പുലർച്ചെ ബാബ ഹരിദാസ് നഗർ പോലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തിയത് തുടർന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു പോല... Read More →
പയ്യന്നൂർ ഹോട്ടൽ ആൻഡ് റസ് റ്ററന്റ് അസോസിയേഷൻ വി കുഞ്ഞിക്കൃഷ്ണൻ എംഎൽഎ ക്ക് സ്വീകരണം നൽകി സംസ് ഥാന പ്രസിഡന്റ് ജി ജയപാൽ ഉദ്ഘാടനം ചെയ്തു സംസ് ഥാന രക്ഷാധികാരി കെ പി ബാലകൃഷ്ണ പൊതുവാൾ ഉപഹാരം നൽകി പ്രസിഡന്റ്റ് മഹേഷ് മുത്താഴം അധ്യക്ഷത വഹിച്ചു അനീഷ് ബി നായർ സെക്രട്ടറി സൈദ് ഗ്രേസ് ജില്ലാ പ്രസിഡന്റ് കെ എൻ ഭൂപേഷ് സെക്രട്ടറി നാസർമഡോൾ ട്രഷറർ ലക... Read More →
അമേരിക്കയ്ക്ക് മരണം ഇസ്രേയലിന് മരണം ട്രംപിനെ കൊല്ലുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് മുഴങ്ങിയത് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമാധികാരി ആയത്തുള്ള അലി ഖമനയിയുടെ സംസ്കാരച്ചടങ്ങിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ പ്രതികാര മുദ്രാവാക്യങ്ങൾ മുഴങ്ങി ഇമാം ഖൊമെയ്നി ഗ്രാൻഡ് മുസല്ലയിൽ നടന്ന പ്രാർത്ഥനയ്ക്കിടെ അമേരിക്കയ്... Read More →
കോട്ടയം ഇല്ലായ്മ ചെയ്ത രോഗങ്ങൾ തിരികെ വരുന്നത് ചെറുക്കാൻ കൂട്ടായ പരിശ്രമം വേണമെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു എന്റെ ക്ഷയരോഗ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി 2025 ലെ മികച്ച ക്ഷയരോഗമുക്ത പഞ്ചായത്തുകൾക്കുള്ള പുരസ് കാര വിതരണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം മറ്റു സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി താഴേത... Read More →
ഡി വൈ എഫ് ഐ കോട്ടയം ജില്ലാ സമ്മേളനം ജൂലൈ 8 മുതൽ 11 വരെ പാലായിൽ നടക്കുമെന്ന് സംഘാടക സമിതിയംഗങ്ങൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു ജൂലായ് 8 ന് വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള പതാക കൊടിമര ജാഥകൾ അരുണാപുരം മരിയൻ ജംഗ്ഷനിൽ സംഗമിച്ച് സമ്മേളന നഗരിയിലേക്ക് നീങ്ങും തുടർന്ന് പതാക ഉയർത്തലും നടക്കും ജൂലായ് 9 ന്പാലാ മുനിസിപ്പൽ ടൗൺ ഹാളിലെ സഖാവ് പുഷ്പൻ ന... Read More →
പയ്യാനിത്തോട്ടം ഹോളി സ്പിരിറ്റ് പബ്ലിക് സ്കൂളിൽ പത്താം ക്ലാസ്സ് 2025 2026 ബാച്ചിന്റെ മെറിറ്റ് ഡേയും 2026 2027 സ്കൂൾ പാർലമെന്റ് കൗൺസിൽ മെമ്പർമാരുടെ സ്ഥാനരോഹണ ചടങ്ങും എലവേറ്റ് ആൻഡ് സ്പാർക് എന്ന പേരിൽ നടന്നു ചടങ്ങിൽ എക്സൈസ് കമ്മീഷണർ എം കെ പ്രമോദ് സാർ മുഖ്യാഥിതി ആയിരുന്നു സിവിൽ എക്സ്സൈസ് ഓഫീസർ റ്റോബിൻ അലക്സ് സാർ സന്നിഹിതനായിരുന്നു സ്കൂൾ മാനേ... Read More →
പൂഞ്ഞാർ ഇൻഡോറിലെ മാൽവാഞ്ചൽ സർവകലാശാലയിൽ നിന്ന് സൈക്കാട്രി നേഴ്സിങ്ങിൽ പി എച്ച് ഡി നേടി ഡോ അരുൺ ജി പ്ലാത്തോട്ടം ഡോക്ട്റേറ്റ് കരസ്ഥമാക്കി കാരിത്താസ് കോളേജ് ഓഫ് നഴ്സിങ്ങിലെ സൈക്കാട്രി നേഴ്സിങ് വിഭാഗം മേധാവിയാണ് പൂഞ്ഞാർ കുന്നോന്നി പ്ലാത്തോട്ടത്തിൽ ജോർജുകുട്ടിയുടെയും റോസമ്മയുടെയും മകനാണ് ഭാര്യ അനുപമ മാത്യു മക്കൾ എസ്സൻ എഡ്വിൻ എൽ... Read More →
പാലാ തന്നെ വ്യക്തിപരമായി അധിക്ഷേപിച്ച് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ലാലിച്ചൻ ജോർജ് നടത്തിയ പരാമർശങ്ങൾ അവജ്ഞയോടെ തള്ളുന്നതായി പാലാ നഗരസഭ കോൺഗ്രസ് പാർലമെന്റ് പാർട്ടി ലീഡറും കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയും കൗൺസിലറുമായ ടോണി തൈപ്പറമ്പിൽ പറഞ്ഞു തന്നെ രാഷ്ട്രീയത്തിലെ ക്ഷുദ്രജീവി എന്ന് വിശേഷിപ്പിച്ച ലാലിച്ചൻ ജോർജാണ് പാലായ... Read More →
പാലാ ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി സംസ്കാരം നാളെ 11 06 2026 വ്യാഴാഴ്ച 11 30 ന് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും ഭാര്യ ഭരണങ്ങാനം നെല്ലിക്കനിരപ്പേൽ പരേതയായ അന്നമ്മ മക്കൾ ലിജോ കൂൾകെയർ പാലാ പൊൻകുന്നം ലിജി തീക്കോയി സഹകരണ ബാങ്ക... Read More →
ആലപ്പുഴ പ്ലാസ്റ്റിക് മാലിന്യം ശാസ്ത്രീയമായി സംസ്കരിച്ച് വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതിൽ ക്ലീൻ കേരള കമ്പനിക്ക് ശ്രദ്ധേയ നേട്ടം കഴിഞ്ഞ പത്ത് വർഷത്തിനിടെ കമ്പനി ഉത്പാദിപ്പിച്ച 4 447 93 ടൺ ഷ്രെഡഡ് പ്ലാസ്റ്റിക് ഉപയോഗിച്ച് സംസ്ഥാനത്ത് 7 249 കിലോമീറ്റർ റോഡുകൾ നിർമിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു പ്ലാസ്റ്റിക് മിശ്രിത റോഡ് നിർ... Read More →
വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിൽ നിന്നും എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾ വിശുദ്ധ അൽഫോൻസാമ്മയുടെ സന്നിധിയിൽ എത്തി മികച്ച വിജയത്തിന് നന്ദി പ്രകാശിപ്പിക്കുകയും പുതിയ സ്കൂളിലെ തങ്ങളുടെ പഠനപ്രവർത്തനങ്ങൾ വിജയകരമാകുന്നതിന് മധ്യസ്ഥം അപേക്ഷിക്കുകയും ചെയ്തു 1932 33 കാലഘട്ടത്തിൽ അൽഫോൻസാമ്മ അധ്യാപികയായിരുന്ന വ... Read More →
പാലക്കാട് സംസ്ഥാനത്തെ കള്ളുഷാപ്പുകളിലെ ഭക്ഷണത്തിന്റെ ശുചിത്വവും ഗുണനിലവാരവും ഉറപ്പാക്കാൻ എക്സൈസ് വകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും സംയുക്ത പരിശോധനകൾ ആരംഭിക്കുന്നു കൃത്രിമക്കള്ള് നിർമാർജനത്തിനായുള്ള ഓപ്പറേഷൻ ശുദ്ധി യുടെ ഭാഗമായാണ് പരിശോധനകൾ ശക്തമാക്കുന്നത് സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 3 913 കള്ളുഷാപ്പുകളിൽ 2 310 എണ്ണത്തിൽ ഭക്ഷണ... Read More →
പാലാ നാടിന്റെ സാമൂഹികവും സാങ്കേതികവുമായ മുന്നേറ്റങ്ങളിൽ പാലാ സെന്റ് ജോസഫ് സ് എഞ്ചിനിയറിംഗ് കോളേജ് മികച്ച മാതൃകയാണെന്ന് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു പാലാ സെന്റ് ജോസഫ് സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക് നോളജിയിലെ നവീകരിച്ച സോഫ്റ്റ് വെയർ ഡെവലപ് മെന്റ് സെന്റർ ഉദ് ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ... Read More →
Stay Ahead, Stay Informed, Stay Inspired.