News Desk
ചാലോട് കാർ മരത്തിലിടിച്ച് നാലുപേർ മരിച്ചു ഒരാൾക്ക് ഗുരുതര പരിക്ക് മരിച്ചത് സുഹൃത്തുക്കൾ ചാലോട് കാർ മരത്തിലിടിച്ച് നാല് യുവാക്കൾ മരിച്ചു ഒരാൾ ഗുരുതരാവസ്ഥയിൽചാലോട് കണ്ണൂർ കണ്ണൂർ മട്ടന്നൂർ സംസ്ഥാനപാതയിൽ ചാലോട് കുംഭം കുന്നുമ്മൽ മടപ്പുരയ്ക്ക് സമീപം കാർ മരത്തിലിടിച്ചുണ്ടായ ദാരുണാപകടത്തിൽ നാല് യുവാക്കൾ മരിച്ചു വെള്ളിയാഴ്ച രാത്രി 11 10 ഓടെയായിരുന്നു അപകടം ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട് ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണമായും തകർന്നു ഷാൻ റിസ് വാൻ പരംഛേത്രി ഹർഷ് എന്നിവരാണ് മരിച്ചത് മരിച്ചവരിൽ ഒരാൾ കണ്ണൂർ സ്വദേശിയാണെന്നും മറ്റുള്ളവർ നേപ്പാൾ സ്വദേശികളാണെന്നുമാണ് പ്രാഥമിക വിവരം പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ചുവരുന്നു അപകടത്തിൽ മരിച്ച മറ്റുള്ളവർ ഉത്തരേന്ത്യൻ സ്വദേശികളാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം അപകടത്തിൽപ്പെട്ട കാറിൽ നിന്ന് ലഭിച്ച പേഴ് സും മൊബൈൽ ഫോണും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരിച്ചവരിൽ ഒരാൾ കണ്ണൂർ അലവിൽ സ്വദേശി സിറാജിന്റെ മകൻ ഷാൻ 22 ആണെന്ന് തിരിച്ചറിഞ്ഞത് ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിനായി ബെംഗളൂരുവിൽ നിന്ന് സുഹൃത്തുക്കൾക്കൊപ്പം വെള്ളിയാഴ്ച നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഷാനും സംഘവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത് മറ്റ് മരിച്ചവരുടെ തിരിച്ചറിയലും സ്വദേശ വിവരങ്ങളും സ്ഥിരീകരിക്കുന്നതിനുള്ള നടപടികൾ പോലീസ് തുടരുകയാണ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------കോട്ടയം കോട്ടയം ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു കഴിഞ്ഞ 3 ദിവസമായി ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയാണ് ലഭിക്കുന്നത് കഴിഞ്ഞ ദിവസങ്ങളായി മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ ആറുകളിലും തോടുകളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട് മീനച്ചിലാറിലും മണിമലയാറിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട് മഴയുടെ ശക്തി കുറഞ്ഞെങ്കിലും ചൊവ്വ... Read More →
കോട്ടയം കോട്ടയം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയും കാറ്റും കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ച ഒറ്റപ്പെട്ട ശക്തമായ മഴയും കാറ്റും ജില്ലയുടെ മലയോര മേഖലകളിലുൾപ്പടെ തുടരുകയാണ് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു ജില്ല... Read More →
കണ്ണൂർ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സാപ്പിഴവ് മൂലം ഒന്നര വയസുകാരന് മസ്തിഷ്കാഘാതം സംഭവിച്ചതായി പരാതി സംഭവത്തിൽ അനസ്തേഷ്യ നൽകിയ ഡോക്ടർ അഞ്ജലി പൊതുവാളിനെതിരെ പോലീസ് കേസെടുത്തു കുഞ്ഞിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ് ജൂലായ് 5 നാണ് സംഭവം കളിക്കുന്നതിനിടെ വീണ് ചുണ്ടിനും താടിക്കുമായി ചെറിയ മുറിവേറ്റ കുഞ്ഞിനെ മു... Read More →
കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായിപാലാ കോട്ടയം ഡി സി സി മുൻ പ്രസിഡൻ്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് 88 നിര്യാതയായി സംസ്കാര ചടങ്ങുകൾ നാളെ 16 04 2026 വ്യാഴാഴ്ച വൈകിട്ട് 4 ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയ... Read More →
പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →
ന്യൂഡൽഹി രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങിഹരീഷ് റാണ അന്തരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു 2013 മുതൽ കോമയിലായിരുന്നു ഹരീഷ് റാണ അവസാന നിമിഷത്തിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാൻ അനുമതി ലഭിച്ചിരുന്നത് Read More →
കടപ്പാട്ടൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ വിഗ്രഹദർശന ദിനാഘോഷം ജൂലൈ 14 ആം തിയതി ചൊവ്വാഴ് ച നടക്കും വിശേഷാൽ പൂജകൾ അഭിഷേകങ്ങൾ ധാരാനാമജപം മഹാപ്രസാദമൂട്ട് എന്നീ ചടങ്ങുകൾക്ക് തന്ത്രി ബ്രഹ്മശ്രീ പറമ്പൂരില്ലത്ത് നീലകണ്ഠൻ നാരായണൻ ഭട്ടതിരിപ്പാട് മേൽശാന്തി പ്രേംകുമാർ മുഖ്യകാർമ്മികത്വം വഹിക്കും പോറ്റിയുംദക്ഷിണാമൂർത്തി പൂർണ്ണ ശിവസാന്നിദ്... Read More →
കോട്ടയം കോട്ടയം ജില്ലയിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 2 പേർക്ക് പരിക്ക് സ് കൂട്ടറും ലോറിയും കൂട്ടിയിടിച്ചു സ് കൂട്ടർ യാത്രക്കാരൻ പൂവരണി സ്വദേശിക്ക് പരിക്കേറ്റു അപകടത്തിൽ പൂവരണി സ്വദേശി ജോസ് ജോർജിന് 65 ആണ് പരുക്കേറ്റത് ബുധനാഴ്ച ഉച്ചകഴിഞ്ഞു 3 മണിയോടെ പന്തത്തല ഭാഗത്ത് വച്ച് ആണ് അപകടം ഉണ്ടായത് ചാമംപതാലിൽ വച്ച് കാറും ബൈക്കും ... Read More →
കോട്ടയം ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് എയിംസ് കേരളത്തിൽ സ്ഥാപിക്കുന്നതിനുള്ള സ്ഥലങ്ങളുടെ പരിഗണനാ പട്ടികയിലേക്കു കോട്ടയം വെള്ളൂരും വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിന്റെ കെപിപിഎൽ സ്ഥലമാണ് എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിശദമായ പദ്ധതി നിർദേശം തയാറാക്കാനായി ആരോഗ്യമന്ത്രി കെ മുരളീധരൻ പ്രി... Read More →
കോട്ടയം ദലിത് ആദിവാസി വിഭാഗങ്ങളെ രാഷ്ട്രീയമായി ഉള് ക്കൊള്ളാന് കോണ് ഗ്രസ്സ് പരാജയപ്പെട്ടതിനാലാണ് പ്രമുഖ ചിന്തകനും എഴുത്തുകാരനും പൊതു സ്വീകാര്യനും ദലിത് സമുദായ മുന്നണി സംവരണ സംരക്ഷണസമിതി എന്നിവയുടെ ചെയര് മാനുമായ സണ്ണി എം കപിക്കാടിനും അറിയപ്പെടുന്ന രാഷ്ട്രീയ നേതാവുമായ സി കെ ജാനുവിനും സ്ഥാനാര് ത്ഥിത്വം നിഷേധിക്കപ്പെട്ടതെന്ന് ... Read More →
പാലാ പാലാ ചാവറ സ്കൂൾ പ്രിൻസിപ്പൽസാബു കൂടപ്പാട്ടിൻ്റെ സഹോദരൻ റോയി ആൻ്റണി 59 നിര്യാതനായി സംസ്കാര ശുശ്രൂഷകൾ 4 ന് തിങ്കളാഴ്ച രാവിലെ 9 ന് മണിമലയിലുള്ള ഭവനത്തിൽ ആരംഭിക്കും തുടർന്ന് മണിമല വിശുദ്ധ മാഗി ഫൊറോന പള്ളിയിൽ സംസ്കാരം നടക്കും ഭൗതികശരീരം ഇന്ന് 03 05 2026 വൈകിട്ട് 4ന് ഭവനത്തിൽ എത്തിച്ചു Read More →
കോട്ടയം ഭേദഗതികളുടെ ലക്ഷ്യം സുതാര്യത ഉറപ്പാക്കുകയും രാജ്യസുരക്ഷ ശക്തമാക്കുകയും ചെയ്യുക എന്നതാണ് എന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ ഷോൺ ജോർജ്ജ് പറഞ്ഞു സിബിസിഐ നേതൃത്വം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും ചർച്ചകൾ നടത്തുകയും ആശങ്കകൾ പങ്കുവെക്കുകയും ചെയ്തതായും എഫ്സിആർഎ ഭേദഗതികളെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി വിശദ... Read More →
കോട്ടയം ഈ വർഷത്തെ ശബരിമല തീർഥാടനകാലം സുഗമമായി നടത്തുന്നതിനായി പരാതികൾ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ പറഞ്ഞു എംഎൽഎമാരുടെയും ദേവസ്വം ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ഗസ്റ്റ് ഹൗസിൽ ചേർന്ന് ശബരിമലതീർഥാടന അവലോകനയോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി തീർഥാടനത്തിന് വളരെ നേ... Read More →
ബാഴ്സലോണ സ്പെയിനിലെ അൻഡലൂഷ്യ പ്രവിശ്യയിൽ ഉണ്ടായ അതിശക്തമായ കാട്ടുതീയിൽ 12 പേർ മരിച്ചു നിരവധി പേർക്ക് പരിക്കേറ്റതോടൊപ്പം ആയിരക്കണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി സമീപകാലത്ത് സ്പെയിൻ നേരിട്ട ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിലൊന്നായാണ് ഈ കാട്ടുതീയെ വിലയിരുത്തുന്നത് അൻഡലൂഷ്യയിലെ ബെദാർ ലോസ് ഗല്ലാർഡോസ് ഗ്രാമങ്ങളി... Read More →
കൊച്ചി നടി ലക്ഷ്മിപ്രിയക്കെതിരായ പരാതിയിൽ പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രസ്താവന തള്ളി നടി അൻസിബ ഹസൻ എറണാകുളം സിറ്റി പോലീസ് കമ്മിഷണർ ആഭ്യന്തരമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് അൻസിബയുടെ ആരോപണം രമേശ് ചെന്നിത്തലയെ ടാഗ് ചെയ്ത് ഫെയ് സ്ബുക്കിൽ പങ്കുവെച്ച കുറിപ്പ... Read More →
കോട്ടയം കോട്ടയം ജില്ലയിലെ വ്യവസായ സംരംഭകരുടെ ലൈസന് സ് അപേക്ഷകളുമായി ബന്ധപ്പെട്ട് ജില്ലാതല ഏകജാലക ക്ലിയറന് സ് ബോര് ഡിന്റെയും പരാതിപരിഹാര സമിതിയുടെയും യോഗം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കളക്ടറേറ്റില് നടന്നു ലൈസന് സുമായി ബന്ധപ്പെട്ട 39 അപേക്ഷകള് പരിഗണിച്ചു 24 എണ്ണത്തില് തീര് പ്പു കല് പ്പിച്ചു ബാക്കിയുള്ള അപേക്ഷകള് ന്യൂനതകള് പരിഹര... Read More →
പത്തനംതിട്ട ഒൻപതാം ക്ലാസ് വിദ്യാർഥിനിയുടെ വ്യാജ പീഡനപരാതിയിൽ കസ്റ്റഡിയിലെടുത്ത യുവാവിനെ മർദിച്ചെന്ന ആരോപണത്തെ തുടർന്ന് കൂടൽ എസ് ഐ ജയ് മോനെ ജില്ലാ ആസ്ഥാനത്തെ എ ആർ ക്യാമ്പിലേക്ക് സ്ഥലംമാറ്റി സംഭവസമയത്ത് കൂടൽ പോലീസ് സ്റ്റേഷന്റെ ചുമതലയിലുണ്ടായിരുന്ന കോന്നി സി ഐ യ് ക്കെതിരെയും വകുപ്പുതല നടപടി ഉണ്ടാകുമെന്ന് സൂചന വകുപ്പുതല അന്വേഷ... Read More →
കോട്ടയം ഓക്സിജന് ദ് ഡിജിറ്റല് എക്സ്പേര് ട്ട് ഷോറൂമുകളില് ക്യാഷ് ബാക് ആന് ഡ് എക്സ്ചേഞ്ച് ചലഞ്ച് ആരംഭിച്ചു 12 വരെ നടക്കുന്ന ക്യാഷ് ബാക്ക് ആന് ഡ് എക്സ്ചേഞ്ച് ചലഞ്ചില് മൊബൈല് ഫോണ് കിച്ചണ് അപ്ലൈയന് സസ് തുടങ്ങിയ ഉത്പന്നങ്ങള് ക്ക് 10 000 രൂപ വരെ ഇന് സ്റ്റന്റ് ക്യാഷ് ബാക്ക് ഓഫറാണ് ഉപഭോക്താക്കള് ക്കായി കാത്തിരിക്കുന്നത് പ്രമുഖ ബ്രാന് ഡുകളുടെ ... Read More →
ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →
ശബരിമല ശബരിമല തീർത്ഥാടനത്തിന് ഇനി ഡിജിറ്റൽ മുഖം വഴിപാടുകളും റൂം ബുക്കിംഗും പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യാൻ ദേവസ്വം ബോർഡ് യോഗത്തിൽ തീരുമാനം മുറികൾക്കുള്ള ഡെപ്പോസിറ്റ് സമ്പ്രദായം ഒഴിവാക്കിയതിനൊപ്പംസന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാൻ എ ഐ ക്യാമറകളും പമ്പയിൽ പുതിയ കൺട്രോൾ റൂമും സജ്ജമാക്കും ശബരിമലയിലെ ഇടപാടുകൾ ഡിജിറ്റലൈസ് ചെയ്... Read More →
കോട്ടയം കോട്ടയം കഴിഞ്ഞ 2 ദിവസങ്ങളിലായി തുടരുന്ന ശക്തമായ മഴ ഇന്ന് പുലർച്ചയോടെ വീണ്ടും ശക്തി പ്രാപിക്കുകയായിരുന്നു ഇന്ന് പുലർച്ചെ മുതൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയാണ് ലഭിക്കുന്നത് തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശ്ശൂർ മലപ്പുറം കോഴിക്കോട് കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട... Read More →
Stay Ahead, Stay Informed, Stay Inspired.