Home / News Detail
തെന്നിന്ത്യയുടെ വാനമ്പാടി ഇനി ഓർമ്മ

നൊമ്പരഗാനമായി ജാനകിയമ്മ ഇനി ഓർമ വിഖ്യാത ഗായിക എസ് ജാനകി 88 അന്തരിച്ചു മൈസൂരു അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം ശ്വസന സംബന്ധമായ പ്രശ്നങ്ങളെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് എസ് ജാനകിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് അതീവ ഗുരുതരാവസ്ഥയിലായതിനാൽ ഐസിയുവിലേക്ക് മാറ്റിയെന്ന് മൈസൂരു അപ്പോളോ ആശുപത്രി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു രാത്രി ഏഴരയോടെയാണ് മരണം സ്ഥിരീകരിച്ചതെന്നും അവർ വ്യക്തമാക്കി ആരാധകർ ജാനകിയമ്മ എന്ന് ബഹുമാനത്തോടെ വിളിക്കുന്ന ജാനകി ഇന്ത്യയിലെ ഏറ്റവും മികച്ച പിന്നണി ഗായികമാരിൽ ഒരാളാണ് 1938 ൽ ഏപ്രിൽ 23 ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിലായിരുന്നു ജാനകിയുടെ ജനനം മൂന്നാം വയസിൽതന്നെ അവർ സംഗീതത്തോട് ആഭിമുഖ്യ പ്രകടിപ്പിച്ചുതുടങ്ങി ആകാശവാണി ദേശീയ തലത്തിൽ സംഘടിപ്പിച്ച ഗാന മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയതോടെയാണ് ജാനകി ശ്രദ്ധേയയായത് വൈകാതെ മദ്രാസിലെ എ വി എം സ്റ്റുഡിയോയിൽ ജോലി ലഭിച്ചു 1957ൽ വിധിയിൻ വിളയാട്ട് എന്ന തമിഴ് സിനിമയിൽ ടി ചലപ്പതി റാവു ഈണം പകർന്ന ഗാനം ആലപിച്ചുകൊണ്ടാണ് ജാനകി ചലച്ചിത്രപിന്നണിഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത് പിന്നീട് ജാനകിക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല മികച്ച പിന്നണിഗായികയ് ക്കുള്ള കേരള സംസ്ഥാന അവാർഡ് 14 തവണയും തമിഴ് നാട് സർക്കാരിന്റെ പുരസ്കാരം ഏഴു തവണയും ആന്ധ്രപ്രദേശ് സർക്കാരിന്റെ അവാർഡ് പത്തു തവണയും ജാനകി സ്വന്തമാക്കി ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • പാലാ നഗരസഭയിലെ ഭരണ പ്രതിസന്ധി: ഭരണസമിതിക്കെതിരെയുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം 21 ന്.

    പാലാ പാലാ നഗരസഭയിലെ ഭരണ പ്രതിസന്ധിയിൽ ഭരണസമിതിക്കെതിരെയുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം 21 ന് അവിശ്വസ പ്രമേയത്തിൽ കോൺഗ്രസ് കൗൺസിലർമാരുടെ നിലപാട് നിർണായകമായിരിക്കും ഭരണസമിതിയോട് ഇടഞ്ഞ് നിൽക്കുന്ന കോൺഗ്രസ് കൗൺസിലർമാരെ അനുനയിപ്പിക്കാൻ നേതൃത്വം ശ്രമം തുടരുകയാണ് പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവനാണ് കഴിഞ്ഞ ദിവസം തദ്ദേശവക... Read More →

  • കോട്ടയം മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനുള്ള ഗോള്‍ഡന്‍ അവര്‍ ഇനിഷ്യേറ്റീവിനായി സെന്‍ട്രല്‍ വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷന്‍ സി.എസ്.ആര്‍ ഫണ്ടില്‍നിന്നും 94.17 ലക്ഷം രൂപ അനുവദിച്ചു.

    കോട്ടയം കോട്ടയം മെഡിക്കല് കോളജില് തീവ്രപരിചരണ വിഭാഗത്തിന്റെ പ്രവര് ത്തനം ശക്തിപ്പെടുത്തുന്നതിനുള്ള ഗോള് ഡന് അവര് ഇനിഷ്യേറ്റീവിനായി സെന് ട്രല് വെയര് ഹൗസിംഗ് കോര് പ്പറേഷന് സി എസ് ആര് ഫണ്ടില് നിന്നും 94 17 ലക്ഷം രൂപ അനുവദിച്ചു ഇതില് ആദ്യ ഗഡുവായ 47 08 803 രൂപ വെയര് ഹൗസിംഗ് കോര് പ്പറേഷന്റെ കൊച്ചി റീജിയണല് മാനേജര് ജി എസ് ആര് സുന്ദരമൂര് ത്തിയി... Read More →

  • പ്രതികാരക്കൊലയിൽ ഏഴ് ജീവനുകൾ

    ഹൈദരാബാദ് തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിൽ ലൈംഗികാതിക്രമക്കേസിൽ മുൻകൂർ ജാമ്യത്തിലിറങ്ങിയ യുവാവ് ഭാര്യയെയും രണ്ട് മക്കളെയും തനിക്കെതിരെ പരാതി നൽകിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്തിയ സംഭവത്തിൽ നടുക്കം 35 കാരനായ രാജ്കുമാർ ഏഴ് പേരെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയതായി പോലീസ് അറിയിച്ചു വെള്ളിയാഴ... Read More →

  • മാലിന്യപരിപാലന നിയമങ്ങളുടെ ലംഘനം: ജൂണ്‍ മാസത്തിൽ കോട്ടയം ജില്ലയിൽ 1104 പരിശോധനകളിലായി 3,96500 രൂപ പിഴ ചുമത്തി.

    കോട്ടയം സംസ്ഥാനത്ത് പൊതുശുചിത്വവും മാലിന്യപരിപാലന നിയമങ്ങളും കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി എൻഫോഴ്സ്മെന്റ് നടപടികൾ ശക്തമാക്കി തദ്ദേശസ്വയംഭരണ വകുപ്പും ശുചിത്വ മിഷനും ഇതിന്റെ ഭാഗമായി ഇക്കഴിഞ്ഞ ജൂൺ മാസത്തിൽ സംസ്ഥാനത്തുടനീളം സംയുക്തമായി 23 519 എൻഫോഴ്സ്മെന്റ് നടപടികളിലായി 1 10 54 785 രൂപ പിഴ ചുമത്തി ഇതിൽ 49 17 340 രൂപ ഇതിനോടകം ഈടാക്കി വി... Read More →

  • കൊച്ചിടപ്പാടി - കവീക്കുന്ന് റോഡിൽ അപകടാവസ്ഥ സൃഷ്ടിച്ച് പ്ലാവിൻ്റെ ശിഖരം; നടപടി ആവശ്യമുയരുന്നു

    കൊച്ചിടപ്പാടി ഉടമയുടെ അനാസ്ഥ നാട്ടുകാർക്കു അപകടം വരുത്തുമെന്നാശങ്ക കൊച്ചിടപ്പാടി കവീക്കുന്ന് റൂട്ടിലാണ് പുത്തൻപുരയ്ക്കൽ ജെയിംസ് എന്നയാളുടെ പുരയിടത്തിലെ പ്ലാവിൻ്റെ ഉണക്കശിഖരം റോഡിനു മുകളിൽ അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്നത് ശക്തമായ മഴയോ കാറ്റോ വീശിയാൽ ശിഖരം ഒടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ് സ്കൂൾ കുട്ടികളടക്കം നിരവധിയാളുകൾ സഞ്... Read More →

  • കോട്ടയം ജില്ലയിലെ വ്യവസായ സംരംഭകരുടെ ലൈസന്‍സ് അപേക്ഷകളുമായി ബന്ധപ്പെട്ട് ജില്ലാതല ഏകജാലക ക്ലിയറന്‍സ് ബോര്‍ഡിന്റെയും പരാതിപരിഹാര സമിതിയുടെയും യോഗം കളക്ടറേറ്റില്‍ നടന്നു.

    കോട്ടയം കോട്ടയം ജില്ലയിലെ വ്യവസായ സംരംഭകരുടെ ലൈസന് സ് അപേക്ഷകളുമായി ബന്ധപ്പെട്ട് ജില്ലാതല ഏകജാലക ക്ലിയറന് സ് ബോര് ഡിന്റെയും പരാതിപരിഹാര സമിതിയുടെയും യോഗം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കളക്ടറേറ്റില് നടന്നു ലൈസന് സുമായി ബന്ധപ്പെട്ട 39 അപേക്ഷകള് പരിഗണിച്ചു 24 എണ്ണത്തില് തീര് പ്പു കല് പ്പിച്ചു ബാക്കിയുള്ള അപേക്ഷകള് ന്യൂനതകള് പരിഹര... Read More →

  • ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള (86) നിര്യാതനായി

    ഏഴാച്ചേരി അനിൽ സദനത്തിൽ ചന്ദ്രൻ പിള്ള 86 നിര്യാതനായി സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭാര്യ ശോഭനാ ദേവി പള്ളിക്കത്തോട് മങ്ങാട്ടു കുന്നത്ത് താഴെ കുടുംബാംഗമാണ് മക്കൾ അനില മായാ പ്രഗതി വിദ്യാ മന്ദിർ കുടേയർ ഹൈദരാബാദ് മരുമക്കൾ അനിൽ കുമാർ ഏഴാച്ചേരി രാജീവ് പേരൂർ Read More →

  • സ്വർണമാല മോഷ്ടിച്ചെന്നാരോപിച്ച് മർദനം

    ആലങ്ങാട് സ്വർണമാല മോഷ്ടിച്ചെന്നാരോപിച്ച് യുവതിയെ സഹോദരനും ഭാര്യയും ചേർന്ന് ക്രൂരമായി മർദിച്ച് വീട്ടിൽ പൂട്ടിയിട്ടെന്ന പരാതിയിൽ ആലങ്ങാട് പോലീസ് കേസെടുത്തു ആലങ്ങാട് കുന്നേൽ സ്വദേശിനിയായ ജോമോൾ നൽകിയ പരാതിയിലാണ് സഹോദരൻ ജോയ്സണും ഭാര്യയ്ക്കുമെതിരെ അന്വേഷണം ആരംഭിച്ചത് വീടിന്റെ അവകാശവിഹിതവുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവങ്ങൾക്... Read More →

  • എൻ ഡി എയുടെ വമ്പൻ ശക്തി പ്രകടനം; അലകടലായി പാലാ

    പാലാ എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ സമ്മേള്ള നം ഉദ്ഘാടനം ചെയ്തു ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റ... Read More →

  • സൗജന്യ മെഗാ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

    കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയ ഇടവകയിലെ കുടുംബകൂട്ടായ്മ വാർഡ് 3 യൂണിറ്റ് 1 ന്റെ നേതൃത്വത്തിൽ ലയൺസ് ക്ലബ്ബ് ഓഫ് കാണക്കാരിയും ലയൺസ് പൈക ഐ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്രപരിശോധനാ ക്യാമ്പ് വിവിധ മത സാമൂഹിക ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ നടന്നു ഡോ സിമി ജോയ് സ് ... Read More →

  • അനന്ത്നാഗിൽ ആകാശച്ചീന്തി ദുരന്തം; ഇരട്ട മേഘവിസ്ഫോടനത്തിൽ പഹൽഗാമും ഷാംഗസും പ്രളയക്കെടുതിയിൽ

    ശ്രീനഗർ ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ ഉണ്ടായ ഇരട്ട മേഘവിസ്ഫോടനം വ്യാപക നാശനഷ്ടങ്ങൾക്ക് വഴിവെച്ചു പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പഹൽഗാമിലും ഷാംഗസ് മേഖലയിലും പെട്ടെന്നുണ്ടായ കനത്ത മഴയെ തുടർന്ന് മിന്നൽ പ്രളയം രൂപപ്പെടുകയും നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലാകുകയും ചെയ്തു വെള്ളപ്പാച്ചിലിൽ റോഡുകൾക്കും പാലങ്ങൾക്കും കേടു... Read More →

  • ഹാഫ്‌ലെ എക്‌സ്പീരിയന്‍സ് സ്റ്റുഡിയോ ഇനി ഓക്സിജനിലും! ഉദ്ഘാടനം വെള്ളിയാഴ്ച ഷെഫ് നളന്‍ ഷൈന്‍ നിര്‍വഹിക്കും.

    കോട്ടയം ഉപഭോക്താക്കള് ക്ക് ആധുനിക അടുക്കള ഉപകരണങ്ങള് നേരിട്ട് അനുഭവിച്ചറിയാന് അവസരമൊരുക്കി ഹാഫ് ലെ കമ്പനിയുടെ എക് സ്പീരിയന് സ് സ്റ്റുഡിയോ ഓക്സിജന് ദി ഡിജിറ്റല് എക് സ് പേര് ട്ടിന്റെ കോട്ടയം നെഹ് റു സ് റ്റേഡിയം ഷോറൂമില് വെള്ളിയാഴ്ച പ്രവര് ത്തനം ആരംഭിക്കും വൈകീട്ട് 5 30 ന് നടക്കുന്ന പരിപാടിയില് ഷെഫ് നളന് ഷൈന് എക് സ്പീരിയന് സ് സ്റ്റുഡ... Read More →

  • കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ കായംകുളം യൂണിറ്റ് ഭാരവാഹികൾ

    കായംകുളം കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ കായംകുളം യൂണിറ്റ് പ്രസിഡൻ്റായി നൗഷാദിനേയും സെക്രട്ടറിയായി സത്താർ നൂറുദീനേയും ട്രഷറർ ആയി പ്രവീൺ കുമാറിനേയും തിരഞ്ഞെടുത്തു എസ് കെ നസീർ വർക്കിംഗ് പ്രസിഡൻ്റ് ബദറുദീൻ രമേശ് ആര്യാസ് വിവേകാനന്ദൻ വൈസ് പ്രസിഡൻ്റുമാർ ഹരിദാസ് സെയ്ഫുദീൻ ബിജു താസ എബിൻ കോശി ജോയിൻ്റ് സെക്രട്ടറിമാർ വിജയകുമാ... Read More →

  • പാലായുടെ എല്ലാ രംഗങ്ങളിലും സമഗ്ര വികസനം കൊണ്ടുവരും: ഷോൺ ജോർജ്

    പാലാ നാട്ടിൽ ആരോഗ്യ കാർഷിക ടൂറിസം രംഗത്ത് വലിയ വലിയ വികസനം വരുമെന്ന് എൻ ഡി എ പാലാ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജ് അതിന് ആറ് ലക്ഷം കോടി കോടി രൂപയുടെ കടക്കെണിയിൽ കിടക്കുന്ന പിണറായി സർക്കാരോ യുഡിഎഫ് സർക്കാരോ അല്ല അതിനപ്പുറത്ത് ഈ നാട്ടിൽ നരേന്ദ്ര മോദിയുടെ വികസന കാഴ്ച്ചപാടുള്ള ജനപ്രതിനിധികൾ ഉണ്ടാകണം മദ്യവും ലോട്ടറിയും മാത്ര... Read More →

  • രാമപുരം ഫൊറോനാപ്പള്ളിയില്‍ പുതുതായി നിര്‍മ്മിച്ച വൈദിക മന്ദിരത്തിന്റെ ഉദ്ഘാടനം പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു

    രാമപുരം രാമപുരം ഫൊറോനാപ്പള്ളിയില് പുതുതായി നിര് മ്മിച്ച വൈദിക മന്ദിരത്തിന്റെ ഉദ്ഘാടനം പാലാ ബിഷപ്പ് മാര് ജോസഫ് കല്ലറങ്ങാട്ട് നിര് വഹിച്ചു പള്ളിമേടയുടെ വെഞ്ചരിപ്പിന് ശേഷം നടന്ന ചടങ്ങില് സംസാരിച്ച അദ്ദേഹം പള്ളിമുറി ഒരു പൊതു ഇടമാണെന്നും ആളുകള് ക്ക് ഒരുമിച്ചുകൂടാനും കൂടുതല് പഠിക്കാനും ഒന്നിച്ച് പ്രാര് ഥിക്കാനുമുള്ള ആത്മീയവും സാ... Read More →

  • കോട്ടയം ജില്ലയിൽ കനത്ത മഴ; ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

    കോട്ടയം കോട്ടയം കഴിഞ്ഞ 2 ദിവസങ്ങളിലായി തുടരുന്ന ശക്തമായ മഴ ഇന്ന് പുലർച്ചയോടെ വീണ്ടും ശക്തി പ്രാപിക്കുകയായിരുന്നു ഇന്ന് പുലർച്ചെ മുതൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയാണ് ലഭിക്കുന്നത് തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശ്ശൂർ മലപ്പുറം കോഴിക്കോട് കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട... Read More →

  • ഈസ്റ്റർ, പെസഹാ, ഓശാന ദിനങ്ങളിൽ പരീക്ഷയും പരിശീലനവും; പ്രതിഷേധവുമായി കത്തോലിക്കാ കോൺഗ്രസ്

    പാലാ ക്രിസ്തീയ വിശ്വാസ സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഈസ്റ്ററിനും പെസഹാ വ്യാഴാഴ്ചയും എൻട്രൻസ് പരീക്ഷ നടത്തുവാൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് അതോടൊപ്പം ഓശാന ഞായറാഴ്ച ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും അങ്ങനെയറ്റം പ്രതിഷേധ താ... Read More →

  • ദേവലോകത്തിന് ഇനി സൂര്യശോഭ, ഊർജ്ജ സ്വയംപര്യാപ്തത കൈവരിച്ച് മലങ്കരസഭാ ആസ്ഥാനം; കാതോലിക്കേറ്റ് അരമനയിൽ 100 കിലോ വാട്ട് സോളാർപ്ലാന്റ് പ്രവർത്തനക്ഷമമായി.

    കോട്ടയം മലങ്കരസഭാ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ 100 കിലോ വാട്ടിന്റെ ഓൺ ഗ്രിഡ് സൗരോർജപ്ലാന്റ് പ്രവർത്തനക്ഷമമായി സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു ദിവസേന 450 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ച് തുടങ്ങിയതോടെ സഭാ ആസ്ഥാനം ഊർജ്ജസ്വയംപര്യാപ്ത കൈവര... Read More →

  • ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് (78) നിര്യാതനായി

    പാലാ ശബരി ന്യൂസ് സി ഇ ഒ സോജൻ ജേക്കബിൻ്റെ ഭാര്യാ പിതാവ് മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് 78 നിര്യാതനായി സംസ്കാരം നാളെ 11 06 2026 വ്യാഴാഴ്ച 11 30 ന് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും ഭാര്യ ഭരണങ്ങാനം നെല്ലിക്കനിരപ്പേൽ പരേതയായ അന്നമ്മ മക്കൾ ലിജോ കൂൾകെയർ പാലാ പൊൻകുന്നം ലിജി തീക്കോയി സഹകരണ ബാങ്ക... Read More →

  • സ്പെയിനിലെ അൻഡലൂഷ്യ പ്രവിശ്യയിൽ ഉണ്ടായ അതിശക്തമായ കാട്ടുതീയിൽ 12 പേർ മരിച്ചു.

    ബാഴ്സലോണ സ്പെയിനിലെ അൻഡലൂഷ്യ പ്രവിശ്യയിൽ ഉണ്ടായ അതിശക്തമായ കാട്ടുതീയിൽ 12 പേർ മരിച്ചു നിരവധി പേർക്ക് പരിക്കേറ്റതോടൊപ്പം ആയിരക്കണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി സമീപകാലത്ത് സ്പെയിൻ നേരിട്ട ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിലൊന്നായാണ് ഈ കാട്ടുതീയെ വിലയിരുത്തുന്നത് അൻഡലൂഷ്യയിലെ ബെദാർ ലോസ് ഗല്ലാർഡോസ് ഗ്രാമങ്ങളി... Read More →

  • ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; വാഗമണ്ണിൽ വിനോദസഞ്ചാരികളുടെ ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് 4 പേർക്ക് പരിക്ക്.

    വാഗമൺ വാഗമണ്ണിൽ വിനോദസഞ്ചാരികളുടെ ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് 4 പേർക്ക് പരിക്ക് വ്യാഴാഴ്ച വൈകിട്ട് 4 മണിയോടെയാണ് അപകടം ഉണ്ടായത് തമിഴ് നാട് സേലം സ്വദേശികളായ വിനോദസഞ്ചാരികൾ സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽപ്പെട്ടത് കൂവലേറ്റം കോട്ടമല റൂട്ടിൽ കൂവലേറ്റത്തിന് സമീപമാണ് അപകടം നടന്നത് ജീപ്പ് ഡ്രൈവർ ചോറ്റുപാറ സ്വദേശി ര... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.