News Desk
കൊച്ചിടപ്പാടി ഉടമയുടെ അനാസ്ഥ നാട്ടുകാർക്കു അപകടം വരുത്തുമെന്നാശങ്ക കൊച്ചിടപ്പാടി കവീക്കുന്ന് റൂട്ടിലാണ് പുത്തൻപുരയ്ക്കൽ ജെയിംസ് എന്നയാളുടെ പുരയിടത്തിലെ പ്ലാവിൻ്റെ ഉണക്കശിഖരം റോഡിനു മുകളിൽ അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്നത് ശക്തമായ മഴയോ കാറ്റോ വീശിയാൽ ശിഖരം ഒടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ് സ്കൂൾ കുട്ടികളടക്കം നിരവധിയാളുകൾ സഞ്ചരിക്കുന്നതും വാഹനങ്ങൾ കടന്നു പോകുന്നതുമായ വഴിയാണിത് വെട്ടിമാറ്റാത്തതിനെത്തുടർന്നു മുൻ കാലങ്ങളിൽ പഴുത്ത ചക്കയും കേടുപാടുകൾ സംഭവിച്ചതും ഉണങ്ങിയതുമായ ശിഖരങ്ങൾ റോഡിലേയ്ക്ക് വീണിട്ടുണ്ട് അന്നൊക്കെ ആ സമയങ്ങളിൽ ആരും കടന്നു പോകാത്തതുമൂലം അപകടമുണ്ടായിട്ടില്ല ആ ആനുകൂല്യം എപ്പോഴും ലഭിക്കണമെന്നില്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു ഈ വ്യക്തിയുടെ പുരയിടത്തിലെ മരത്തിലെ ശിഖരങ്ങൾ തൻ്റെ പുരയിടത്തിലേയ്ക്ക് വളർന്നു പുരയിടം വൃത്തികേടാകുകയും ചില്ലകൾ വീണുനാശമുണ്ടാകുകയും ചെയ്യുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സമീപവാസിയായ എബി ജെ ജോസ് നഗരസഭാ സെക്രട്ടറിയ്ക്ക് പരാതിക്കും നൽകിയിട്ടുണ്ട്
Share: Facebook | Twitter | WhatsApp | LinkedIn
---------- MORE NEWS ----------തൃശൂർ കുന്നംകുളം പഴഞ്ഞി എംഡി കോളേജിന് സമീപം നാലംഗ കുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ അച്ഛനും മകളും മരിച്ചു ഗൾഫിൽ നിന്ന് അടുത്തിടെ നാട്ടിലെത്തിയ സിബിയും മകൾ അലീനയുമാണ് മരിച്ചത് ഭാര്യ ബീനയും 17 കാരനായ മകൻ ആദിത്യനും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ് പ്രാഥമിക വിവരങ്ങൾ പ്രകാരം ഗൾഫിൽ ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് കടു... Read More →
പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ അഗ്രിമ കാർഷിക നഴ്സറികളുടെ സഹകരണത്തോടെ കാഞ്ഞിരമറ്റം കർഷകദള ഫെഡറേഷനും അഗ്രോ പ്രൊഡ്യൂസർ കമ്പനിയും സംയുക്തമായി സംഘടിപ്പിച്ച കാഞ്ഞിരമറ്റം അഗ്രി ഫെസ്റ്റ് സമാപിച്ചു സീറോ മലബാർ സഭയുടെ സമുദായ ശാക്തീകരണ വർഷാചരണത്തിന്റെ ഭാഗമായി കത്തോലിക്കാ കോൺഗ്രസ് പിതൃവേദി എന്നീ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച ... Read More →
സംസ്ഥാനതല ഉദ്ഘാടനം മന്ത്രി അനൂപ് ജേക്കബ് കൂത്താട്ടുകുളത്ത് നിർവഹിച്ചു കൂത്താട്ടുകുളം ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് ആശ്വാസമായി ഫെയർ മീറ്റർ വെരിഫിക്കേഷൻ ഇനി പ്രാദേശിക തലങ്ങളിൽ ലഭ്യമാകും സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി 100 ദിവസം കൊണ്ട് 100 പഞ്ചായത്ത് നഗരസഭാ തലങ്ങളിൽ വെരിഫിക്കേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് ഭക്ഷ്യ ... Read More →
സംസ്ഥാനത്ത് മുഹറം പ്രമാണിച്ച് വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്ന അവധി വെള്ളിയാഴ്ചത്തേക്ക് മാറ്റി വ്യാഴാഴ്ച പ്രവൃത്തി ദിനമായിരിക്കുമെന്ന് സര് ക്കാര് അറിയിച്ചു മാസപ്പിറവിയുടെ അടിസ്ഥാനത്തില് മുഹറം ആചരിക്കുന്നത് വെള്ളിയാഴ്ച ആയതിനാലാണ് പൊതു അവധിയിലും മാറ്റമുണ്ടായത് Read More →
കൊച്ചി സുഹൃത്തുക്കളുടെ സ്വകാര്യ നഗ്നദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ തൊപ്പി എന്ന പേരിൽ അറിയപ്പെടുന്ന യൂട്യൂബർ നിഹാദിന്റെ യൂട്യൂബ് ചാനൽ നീക്കം ചെയ്തു ആലുവ റൂറൽ സൈബർ പോലീസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് യൂട്യൂബ് നടപടി സ്വീകരിച്ചത് കേസുമായി ബന്ധപ്പെട്ട് നിഹാദിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് എ... Read More →
ആലങ്ങാട് സ്വർണമാല മോഷ്ടിച്ചെന്നാരോപിച്ച് യുവതിയെ സഹോദരനും ഭാര്യയും ചേർന്ന് ക്രൂരമായി മർദിച്ച് വീട്ടിൽ പൂട്ടിയിട്ടെന്ന പരാതിയിൽ ആലങ്ങാട് പോലീസ് കേസെടുത്തു ആലങ്ങാട് കുന്നേൽ സ്വദേശിനിയായ ജോമോൾ നൽകിയ പരാതിയിലാണ് സഹോദരൻ ജോയ്സണും ഭാര്യയ്ക്കുമെതിരെ അന്വേഷണം ആരംഭിച്ചത് വീടിന്റെ അവകാശവിഹിതവുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവങ്ങൾക്... Read More →
കപ്പാട് കപ്പാട് പള്ളിയിൽ ജിപ്സം പ്ലാസ്റ്ററിംഗ് അടർന്നുവീണു സംഭവസമയത്ത് പള്ളിയിൽ വിശ്വാസികൾ ഉണ്ടായിരുന്നെങ്കിലും ഭാഗ്യവശാൽ വലിയൊരു അപകടമാണ് ഒടുവിൽ ഒഴിവായത് അപകടത്തിൽ ആർക്കും ഗുരുതരമായ പരിക്കുകളില്ലെന്നാണ് പ്രാഥമിക വിവരം മേൽക്കൂരയിലെ ജിപ്സം പ്ലാസ്റ്ററിംഗിന്റെ വലിയൊരു ഭാഗമാണ് പെട്ടെന്ന് താഴേക്ക് പതിച്ചത് ഈ സമയം പള്ളിക്കുള... Read More →
എലിസബത്ത് ഇന്റർനാഷണൽ സംഘടിപ്പിച്ച ചാമ്പ്യൻസ് ലീഗ് 2026 എവർ റോളിംഗ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിൽ ജർമൻ 1 2 1 2 ഐഇഎൽടിഎസ് വിഭാഗങ്ങൾ തമ്മിൽ നടന്ന ആവേശകരമായ മത്സരത്തിൽ ജർമൻ 1 ടീം ചാമ്പ്യന്മാരായി ഫൈനലിൽ ഐഇഎൽടിഎസ് ലുഫ് ടീമിനെ പരാജയപ്പെടുത്തിയാണ് ജർമൻ 1 കിരീടം സ്വന്തമാക്കിയത് സമ്മാനദാനച്ചടങ്ങിൽ എംഎൽഎയും കായികതാരവുമായ മാണി സി കാപ്പൻ വിജയികൾക്ക... Read More →
ഡബ്ളിൻ അയർലൻ്റിലെ ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർട്ടിയുടെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് പാലാക്കാരി തെരഞ്ഞെടുക്കപ്പെട്ടു അയർലൻ്റിൽ നഴ്സായി ജോലി ചെയ്യുന്ന എം ബി മഞ്ജുദേവിയാണ് തെരഞ്ഞെടുക്കപ്പെട്ടത് അയർലാൻ്റിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണകക്ഷിയുടെ സുപ്രധാന സമിതിയിൽ ഒരു ഇന്ത്യാക്കാരൻ തെരഞ്ഞെടുക്കപ്പെടുന്നത് ദ... Read More →
ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം പരമ്പര ഒന്ന്പാലാ പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ ഇദി അമീൻ ഭരണമാണെന്നാക്ഷേപം ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട... Read More →
പോളണ്ടിൽ സുറിയാനി ക്രൈസ്തവ സഭകളുടെ നേതൃത്വത്തിൽ നടന്ന അന്തർദേശീയ കൊയർ മത്സരത്തിൽ മലങ്കര ഓർത്തഡോക്സ് സഭയെ പ്രതിനിധീകരിച്ച് ശ്രദ്ധേയമായ നേട്ടം കൈവരിച്ച മലങ്കര ഓർത്തഡോക്സ് സഭയുടെ സീനിയർ വൈദികനും ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ അഡ്വൈസറി ബോർഡ് അംഗവുമായ ബഹു ഡോ എം പി ജോർജ് കോർ എപ്പിസ്കോപ്പയെ ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ ആദരിച്ചു 52 ഓളം സുറി... Read More →
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില് 1 190 കിലോ കഞ്ചാവുമായി ഒരാള് അറസ്റ്റില് പായിപ്പാട് വില്ലേജില് നാലുകോടി വേഷ്ണാല് ഭാഗത്തുള്ള കൂടത്തേട്ട് വടക്കേപറമ്പില് വീട്ടില് അനധികൃതമായി കഞ്ചാവ് സൂക്ഷിച്ചുവെച്ച് വില് പ്പന നടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില് തുക്കൊടിത്താനം പോലീസ് നടത്തിയ പരിശോധയിലാണ് പ്രതി ... Read More →
പാലാവിദ്യാഭ്യാസ ജില്ലയിലെ എല്ലാ വിദ്യാലയങ്ങളും പുകയില ലഹരി രഹിത വിദ്യാലയങ്ങളായി പ്രഖ്യാപിക്കും ആരോഗ്യ വിദ്യാഭ്യാസ വകുപ്പുകളുടെ നേതൃത്വത്തിലാണ് പാലാ വിദ്യാഭ്യാസ ജില്ലയിലെ എല്ലാ വിദ്യാലയങ്ങളും പുകയില ലഹരി രഹിതമായി പ്രഖ്യാപിക്കുന്നത് ആരോഗ്യവകുപ്പ് തയാറാക്കിയ ഒൻപതു മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ജൂലൈ 31 ന് മുൻപ് പ്രഖ്യാപിക്കും... Read More →
ചാലോട് കാർ മരത്തിലിടിച്ച് നാലുപേർ മരിച്ചു ഒരാൾക്ക് ഗുരുതര പരിക്ക് മരിച്ചത് സുഹൃത്തുക്കൾ ചാലോട് കാർ മരത്തിലിടിച്ച് നാല് യുവാക്കൾ മരിച്ചു ഒരാൾ ഗുരുതരാവസ്ഥയിൽചാലോട് കണ്ണൂർ കണ്ണൂർ മട്ടന്നൂർ സംസ്ഥാനപാതയിൽ ചാലോട് കുംഭം കുന്നുമ്മൽ മടപ്പുരയ്ക്ക് സമീപം കാർ മരത്തിലിടിച്ചുണ്ടായ ദാരുണാപകടത്തിൽ നാല് യുവാക്കൾ മരിച്ചു വെള്ളിയാഴ്ച രാത്ര... Read More →
കാലങ്ങളായി അനിശ്ചിതത്തിൽ നിൽക്കുന്ന അയർക്കുന്നം ബൈ പാസ് റോഡ് നിർമ്മാണത്തിനായി മുൻകൈ എടുക്കണമെന്നുള്ള നിവേദനവുമായി കുവൈറ്റിലെ അയർക്കുന്നം പ്രദേശവാസികളുടെ കൂട്ടായ്മയായ പ്രതിനിധികൾ പുതുപ്പള്ളി മണ്ഡലം ചാണ്ടി ഉമ്മനെ സന്ദശിച്ചു നിവേദനം നൽകി കമ്മിറ്റി ഏകകണ്ഠമായി പാസ്സാക്കിയ നിവേദനം പ്രസിഡന്റ് ബിജു സൈമൺ കവലയ് ക്കൽ സെക്രട്ടറി ജിയ... Read More →
ആലപ്പുഴ സംസ്ഥാനത്ത് മത്തിയുടെയും ചിക്കന്റെയും മറ്റ് അവശ്യ സാധനങ്ങളുടെയും വില കുത്തനെ ഉയർന്നതോടെ ഹോട്ടൽ വ്യവസായം മാത്രമല്ല സാധാരണക്കാരുടെ അടുക്കള ബഡ്ജറ്റും താളം തെറ്റുന്നു ഒരു കിലോ മത്തിക്ക് 400 രൂപ വരെയും കോഴിയിറച്ചിക്ക് 280 രൂപയും ജീവനുള്ള കോഴിക്ക് 180 മുതൽ 190 രൂപ വരെയുമാണ് നിലവിലെ വിപണിവില ട്രോളിങ് നിരോധനത്തെ തുടർന്നുണ്ടായ മത്സ്യ... Read More →
പാലാ വിളക്കിത്തല നായർ സമാജത്തിന് എയ്ഡഡ് കോളേജ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അനുവദിപ്പിക്കുവാൻ സർക്കാരിൽ സമ്മർദം ചെലുത്തുമെന്ന് മാണി സി കാപ്പൻ എം എൽ എ വിളക്കിത്തല നായർസമാജം മീനച്ചിൽ താലൂക്ക് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം സമാജം സംസ്ഥാന രക്ഷാധികാരി കെ എസ് രമേഷ് ബാബു അധ്യക്ഷത വഹിച്ചു സംസ്ഥാന ജനറൽ സെക്ര... Read More →
കടപ്പാട്ടൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ വിഗ്രഹദർശന ദിനാഘോഷം ജൂലൈ 14 ആം തിയതി ചൊവ്വാഴ് ച നടക്കും വിശേഷാൽ പൂജകൾ അഭിഷേകങ്ങൾ ധാരാനാമജപം മഹാപ്രസാദമൂട്ട് എന്നീ ചടങ്ങുകൾക്ക് തന്ത്രി ബ്രഹ്മശ്രീ പറമ്പൂരില്ലത്ത് നീലകണ്ഠൻ നാരായണൻ ഭട്ടതിരിപ്പാട് മേൽശാന്തി പ്രേംകുമാർ മുഖ്യകാർമ്മികത്വം വഹിക്കും പോറ്റിയുംദക്ഷിണാമൂർത്തി പൂർണ്ണ ശിവസാന്നിദ്... Read More →
കേരള പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായുള്ള പരിശോധന കൾക്കിടയിൽ 1 150 കിലോഗ്രാം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളിയെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു ആസാം സ്വദേശിയും ഏറ്റുമാനൂരിൽ ആക്രി ശേഖരണവും കച്ചവടവും നടത്തി വന്നിരുന്ന ഷഫീക്കുൾ ഇസ്ലാം ആണ് പിടിയിലായത് ഏറ്റുമാനൂരും സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ച് റോഡരികുകളിൽ ... Read More →
കടുത്തുരുത്തി സംസ്ഥാനത്ത് ഏറ്റവും വിപുലമായ രീതിയിൽ സംഘടിപ്പിക്കപ്പെടുന്ന പ്രതിഭാസംഗമങ്ങളിലൊന്നായ കടുത്തുരുത്തി നിയോജകമണ്ഡലത്തിന്റെ 25 ാമത് പ്രതിഭാസംഗമവും എം എൽ എ എക് സലൻസ് അവാർഡ് വിതരണവും കടുത്തുരുത്തി ഗൗരീശങ്കരം ഓഡിറ്റോറിയത്തിൽ വിപുലമായ ജനപങ്കാളിത്തത്തോടെ നടന്നു കേരള ജലവിഭവ ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ മോൻസ് ജോസഫ് ഉദ... Read More →
നൊമ്പരഗാനമായി ജാനകിയമ്മ ഇനി ഓർമ വിഖ്യാത ഗായിക എസ് ജാനകി 88 അന്തരിച്ചു മൈസൂരു അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം ശ്വസന സംബന്ധമായ പ്രശ്നങ്ങളെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് എസ് ജാനകിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് അതീവ ഗുരുതരാവസ്ഥയിലായതിനാൽ ഐസിയുവിലേക്ക് മാറ്റിയെന്ന് മൈസൂ... Read More →
Stay Ahead, Stay Informed, Stay Inspired.