Home / News Detail
രാമപുരം ഫൊറോനാപ്പള്ളിയില്‍ പുതുതായി നിര്‍മ്മിച്ച വൈദിക മന്ദിരത്തിന്റെ ഉദ്ഘാടനം പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു

രാമപുരം രാമപുരം ഫൊറോനാപ്പള്ളിയില് പുതുതായി നിര് മ്മിച്ച വൈദിക മന്ദിരത്തിന്റെ ഉദ്ഘാടനം പാലാ ബിഷപ്പ് മാര് ജോസഫ് കല്ലറങ്ങാട്ട് നിര് വഹിച്ചു പള്ളിമേടയുടെ വെഞ്ചരിപ്പിന് ശേഷം നടന്ന ചടങ്ങില് സംസാരിച്ച അദ്ദേഹം പള്ളിമുറി ഒരു പൊതു ഇടമാണെന്നും ആളുകള് ക്ക് ഒരുമിച്ചുകൂടാനും കൂടുതല് പഠിക്കാനും ഒന്നിച്ച് പ്രാര് ഥിക്കാനുമുള്ള ആത്മീയവും സാമൂഹികവുമായ കേന്ദ്രമാണെന്നും പറഞ്ഞു വിശ്വാസിസമൂഹത്തിന്റെ ഐക്യവും കൂട്ടായ്മയും വളര് ത്തിയെടുക്കുന്നതില് ഇത്തരം ഇടങ്ങള് ക്ക് വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര് ത്തു രാമപുരം ഫൊറോനാപ്പള്ളി വികാരി റവ ഫാ ബര് ക്ക്മാന് സ് കുന്നുംപുറം അധ്യക്ഷത വഹിച്ചു മുന് വികാരിമാരായ റവ ഡോ ജോര് ജ് ഞാറക്കുന്നേല് റവ ഡോ ജോര് ജ് വര് ഗീസ് ഞാറക്കുന്നേല് എന്നിവര് ചടങ്ങില് സന്നിഹിതരായിരുന്നു ഫ്രാന് സിസ് ജോര് ജ് എം പി ജോസ് കെ മാണി എം പി മാണി സി കാപ്പന് എം എല് എ അഡ്വക്കേറ്റ് ജനറല് വിന് സെന്റ് കുരിശുംമൂട്ടില് രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ ശാന്താറാം ജില്ലാ പഞ്ചായത്ത് അംഗം ഷിബി മത്തായി വൈസ് പോസ്റ്റുലേറ്റര് ഫാ ജയിംസ് പുലിയുറുമ്പില് ഫാ എബ്രാഹം കുഴിമുള്ളില് ഫാ മാത്യു പനങ്ങാട്ട് ഫാ ജോര് ജ് പറമ്പിത്തടത്തില് എന്നിവര് ചടങ്ങില് പങ്കെടുത്തു ഇടവക കൈക്കാരന് മാരായ പ്രകാശ് തോട്ടാശേരില് പയസ് കടുകുംമാക്കല് ജോജോ മണ്ണാംപറമ്പില് ജയ് സണ് അറക്കപ്പറമ്പില് എന്നിവരുടെ നേതൃത്വത്തില് ചടങ്ങുകളുടെ ക്രമീകരണങ്ങള് നടന്നു വൈദികരും സന്യസ്തരും ഇടവകാംഗങ്ങളും വിവിധ മേഖലകളിലെ പ്രമുഖരും ചടങ്ങില് സന്നിഹിതരായി ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

Share: Facebook | Twitter | WhatsApp | LinkedIn

---------- MORE NEWS ----------


  • രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങി

    ന്യൂഡൽഹി രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങിഹരീഷ് റാണ അന്തരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു 2013 മുതൽ കോമയിലായിരുന്നു ഹരീഷ് റാണ അവസാന നിമിഷത്തിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാൻ അനുമതി ലഭിച്ചിരുന്നത് Read More →

  • കള്ളാടി ദുരന്തം: വിദഗ്ധ പരിശോധന ഇനിയും തുടങ്ങിയില്ല; ഇരട്ട അന്വേഷണ പ്രഖ്യാപനത്തിന് പിന്നാലെ കാത്തിരിപ്പ്

    കൽപ്പറ്റ വയനാട് മേപ്പാടി കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തെക്കുറിച്ചുള്ള വിദഗ്ധ പരിശോധന ഇനിയും ആരംഭിക്കാത്തത് ആശങ്കയാകുന്നു ദുരന്തത്തിന്റെ കാരണം കണ്ടെത്താനും തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട് കൂട്ടിയിട്ട മണ്ണ് പരിശോധിക്കാനുമായി സർക്കാർ പ്രഖ്യാപിച്ച രണ്ട് അന്വേഷണ സമിതികളും ഇതുവരെ സംഭവസ്ഥലം സന്ദർശിച്ചിട്ടില്ല ത... Read More →

  • പാലായിലെ ജനങ്ങളുടെ ആവശ്യങ്ങൾ ആറര വർഷം എവിടെയും എത്തിയില്ല: ജോസ് കെ മാണി

    പാലാ പാലായിലെ ജനങ്ങളുടെ ആവശ്യങ്ങളും നാടിൻ്റെ വികസന നിർദ്ദേശങ്ങളും കഴിഞ്ഞ ആറര വർഷം നിയമസഭയിലോ സർക്കാരിൻ്റെ മുന്നിലോ എത്താതിരുന്നതിന് ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി അഞ്ചു പതിറ്റാണ്ടിലേറെക്കാലം കേരളത്തിലെ മറ്റു നിയോജകമണ്ഡലങ്ങളുടെ വികസന മോഡലായിരുന്നു പാലാ കഴിഞ്ഞ ആറര വർഷക്കാലം പാലായ്ക്ക് ... Read More →

  • പി സി ജോർജിനെ വിമർശിച്ച വിഷയത്തിൽ പാലാ ബിഷപ്പിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം

    പാലാ പി സി ജോർജിനെതിരെ അതി രൂക്ഷ വിമർശനം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നു രാഷ്ട്രീയം പറഞ്ഞ് വിമര് ശനം കേട്ടാല് തിരുവസ്ത്രത്തിലാണെന്ന് പറയരുതെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണന് പറഞ്ഞു സ്തുതിയും ബഹുമാനവും കൃതഞ്ഞതയും ഞങ്ങൾക്ക് തെറിയും പീഡനവും കുരിശു... Read More →

  • 'കൗൺസിൽ വാര'ത്തിലെ രണ്ടാം കൗൺസിൽ പൊളിഞ്ഞു

    പാലാ നഗരസഭാ കൗൺസിൽ യോഗം കോറം തികയാത്തതിനെ തുടർന്നു യോഗം ചേരാനാകാതെ പിരിഞ്ഞു പ്രതിപക്ഷ കൗൺസിലർമാരാരും യോഗത്തിനെത്തിയില്ല ഭരണപക്ഷത്തെ മറ്റ് കോൺഗ്രസ് കൗൺസിലർമാരും കോൺഗ്രസ് വിമത മായാരാഹുലും സ്വതന്ത്ര മുന്നണി കൂട്ടായ് മയിലെ അഡ്വ ബിനു പുളിക്കക്കണ്ടവും എത്തിയില്ല അതേസമയം ഭരണപക്ഷത്തെ കോൺഗ്രസ് പ്രതിനിധി സെബാസ്റ്റ്യൻ പനയ്ക്കൽ സാന്... Read More →

  • എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ്

    പാലാ അഞ്ച് വർഷം പാലായുടെ ജനപ്രതിയായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും അവകാശപ്പെടാനില്ലാത്ത എംഎൽഎയുടെ വായ്ത്താരിക്ക് പിന്നിലെ കാപഠ്യം ജനങ്ങൾ തിരിച്ചറിയുമെന്ന് എൽഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു എംപി ഫണ്ടിൽ അനുവദിച്ച് നടപ്പാക്കിയതും ത്രിതല സമിതികളും സർക്കാരിൻ്റെ വാർഷിക മെയിൻ്റനൻസ് ഫണ... Read More →

  • കർക്കടകമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും, ഭക്തജനത്തിരക്കിൽ എരുമേലി.

    ശബരിമല കർക്കടകമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും ശബരിമല ക്ഷേത്ര നട ഇന്ന് വൈകിട്ട് തുറക്കുന്നത് പ്രമാണിച്ച് ഭക്തജനത്തിരക്കിലാണ് എരുമേലി വിവിധയിടങ്ങളിൽ നിന്നുള്ള അയ്യപ്പ ഭക്തർ എരുമേലിയിലെത്തി ദർശനം നടത്തുന്നുണ്ട് വൈകിട്ട് അഞ്ചു മണിക്ക് ക്ഷേത്രം തന്ത്രിയുടെ സാന്നിധ്യത്തിൽ മേൽശാന്തി നടതുറന്ന് ദീപങ്ങൾ തെളിയിക്കു... Read More →

  • കേരളത്തെ ആഗോള ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കണമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശന്‍; കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ ദീക്ഷാരംഭ്-2026 മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

    കൊച്ചി യുവാക്കളെ ഭാവിക്കായി സജ്ജരാക്കുന്ന ലോകോത്തര പഠനാവസരങ്ങള് ഒരുക്കി പ്രതിഭകളുടെ വിദേശത്തേക്കുള്ള ഒഴുക്ക് തടഞ്ഞ് കേരളത്തെ ആഗോള ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കി മാറ്റണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന് പറഞ്ഞു കൊച്ചി ജെയിന് യൂണിവേഴ് സിറ്റിയുടെ പുതിയ അധ്യയനവര് ഷാരംഭ ചടങ്ങായ ദീക്ഷാരംഭ് 2026 ജെയിന് ഇന് സ്റ്റിറ്റ്യൂട്ട് ഫോര് സോഷ്യല് ഇന... Read More →

  • മിഷൻ സമുദ്ര : സാധ്യതകളും വെല്ലുവിളികളും

    പാലാ പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജിലെ ഇക്കണോമിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ തുറമുഖ നഗര വികസന സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി സെമിനാർ നടത്തി കോട്ടയം പോർട്ട് ആൻഡ് കണ്ടെയ്നർ ടെർമിനൽ സർവീസസ് എം ഡി ശ്രീ എബ്രാഹം വർഗ്ഗീസ് മുഖ്യപ്രഭാഷണവും അസോസിയേഷൻ ഉദ്ഘാടനവും നിർവഹിച്ചു ബ്ലു ഇക്കോണമി ജോലി സാ... Read More →

  • നിർമ്മ സോപ്പുപൊടിയും യൂറിയയും ചേർത്ത കോടിക്കണക്കിന് ലിറ്റർ കൃത്രിമ പാൽ പിടികൂടി

    ന്യൂഡൽഹി ഭക്ഷ്യസുരക്ഷയെ ഞെട്ടിക്കുന്ന വൻ വ്യാജപാൽ നിർമ്മാണ ശൃംഖല അധികൃതർ പൊളിച്ചടുക്കി നിർമ്മ സോപ്പുപൊടി യൂറിയ സിന്തറ്റിക് രാസവസ്തുക്കൾ എന്നിവ ചേർത്ത് തയ്യാറാക്കിയ കോടിക്കണക്കിന് ലിറ്റർ കൃത്രിമ പാലാണ് പരിശോധനയിൽ പിടിച്ചെടുത്തത് പ്രാഥമിക അന്വേഷണത്തിൽ യഥാർത്ഥ പാലിന്റെ നിറവും കട്ടിയും രുചിയും ലഭ്യമാക്കാൻ സോപ്പുപൊടി യൂറിയ സസ... Read More →

  • ഡീസൽ തീർന്ന് പാലത്തിൽ കുടുങ്ങിയ സ്വകാര്യബസ്; ഡ്രൈവർ ഓടി, രണ്ട് മണിക്കൂർ കൊച്ചി നഗരം ഗതാഗതക്കുരുക്കിൽ

    കൊച്ചി എറണാകുളം നോർത്ത് പാലത്തിൽ ഡീസൽ തീർന്ന് സ്വകാര്യബസ് നിന്നതും പിന്നാലെ ഡ്രൈവർ സ്ഥലത്തുനിന്ന് ഓടിപ്പോയതും കൊച്ചി നഗരത്തിൽ മണിക്കൂറുകളോളം രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമായി തിങ്കളാഴ്ച രാവിലെ തിരക്കേറിയ സമയത്താണ് സംഭവം വൈറ്റില ഹബ് ഇടപ്പള്ളി ഹൈക്കോടതി തൃപ്പൂണിത്തുറ റൂട്ടിൽ സർവീസ് നടത്തുന്ന മന്നാടിയാർ സ്വകാര്യബസാണ് കലൂർ... Read More →

  • കൂടംകുളം ആണവനിലയത്തിന്റെ സുപ്രധാന ഫയലുകൾ ചോർന്നു ; 8.58 ലക്ഷം ഫയലുകളാണ് ചോർന്നതെന്നാണ് റിപ്പോർട്ട്.

    ചെന്നൈ രാജ്യത്തെ ഏറ്റവും വലിയ ആണവ വൈദ്യുത നിലയമായ കൂടംകുളം ആണവനിലയവുമായി ബന്ധപ്പെട്ട വൻതോതിലുള്ള രേഖകൾ ഡാർക്ക് വെബിൽ ചോർന്നതായി റിപ്പോർട്ട് റഷ്യയുടെ സഹകരണത്തോടെ വികസിപ്പിച്ച ഈ ആണവനിലയത്തിന്റെ കരാറുകാരിൽ ഒരാളായ റിലയൻസ് ചുമതലപ്പെടുത്തിയ ഡാറ്റാ സെന്ററിൽ നിന്നാണ് വിവരങ്ങൾ ചോർന്നതെന്നാണ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട... Read More →

  • പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ സ്വതന്ത്രൻ

    പാലായിൽ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ പത്രിക നൽകിയത് സ്വതന്ത്രനായി ജോസ് കെ മാണിയും ഷോൺ ജോർജും മുന്നണി സ്ഥാനാർത്ഥികൾ നിലവിൽ പത്ത് പേർ രംഗത്ത്പാലാ പാലായിലെ സിറ്റിംഗ് എം എൽ എ മാണി സി കാപ്പൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചത് സ്വതന്ത്രനായി മൂന്ന്പത്രികകളാണ് മാണി സി കാപ്പൻ്റെ പേരിൽ സമർപ്പിക്കപ്പെട്ടിട്ടുള്ളത് മൂന്നിലും സ്വതന്ത്രൻ ആ... Read More →

  • എൻ ഡി എ ശക്തി പ്രകടനവും പൊതുസമ്മേളനവും ഇന്ന് (20/03/2025) പാലായിൽ

    പാലാ ബിജെപി സംസ്ഥാന ഉപാധ്യക്ഷനും പാലാ നിയോജക മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് വെള്ളി വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ എൻഡിഎയുടെ ബഹുജന റാലിയും പൊതുസമ്മേളനവും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടക്കും വൈകിട്ട് നാലിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരം... Read More →

  • ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു

    ധർമ്മടം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത് ഇത് മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്ന് ജനവിധി തേടുന്നത് ഇപി ജയരാജൻ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു ഇന്നലെ വൈകിട്ട... Read More →

  • നോക്കുവിദ്യ പാവകളിയിലെ അതുല്യ പ്രതിഭ കോട്ടയം മോനിപ്പള്ളി സ്വദേശിനി പത്മശ്രീ മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു.

    കോട്ടയം നോക്കുവിദ്യ പാവകളിയിലെ അതുല്യ പ്രതിഭ കോട്ടയം മോനിപ്പള്ളി സ്വദേശിനി പത്മശ്രീ മൂഴിക്കൽ പങ്കജാക്ഷി 90 അന്തരിച്ചു പത്മശ്രീ പുരസ് കാര ജേതാവും അന്യം നിൽക്കുന്ന കലാരൂപമായ നോക്കുവിദ്യ പാവകളി വിദഗ്ധയുമായ മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രി... Read More →

  • മഹാരാഷ്ട്രയിൽ പുതിയ രാഷ്ട്രീയ നീക്കം? എൻ.സി.പി. ലയനചർച്ചകൾ സജീവം; ബി.ജെ.പി.യുടെ നീക്കങ്ങൾ ചർച്ചയാകുന്നു

    മുംബൈ മഹാരാഷ്ട്രയിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ നിർണായക മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമെന്ന സൂചനകൾ ശക്തമാകുന്നു എൻ സി പി യുടെ രണ്ട് വിഭാഗങ്ങളെയും വീണ്ടും ഒന്നിപ്പിക്കാനും അവരുടെ പിന്തുണ ഉറപ്പാക്കാനും ബി ജെ പി സജീവ നീക്കങ്ങൾ നടത്തുന്നുവെന്ന റിപ്പോർട്ടുകളാണ് സംസ്ഥാന രാഷ്ട്രീയത്തിൽ ചർച്ചയായിരിക്കുന്നത് ഇതിനിടെ മുഖ്യമന്ത്രി ദേവേന്ദ... Read More →

  • ഷോൺ ജോർജിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിയേക്കും

    ന്യൂഡൽഹി എൻ ഡി എ സ്ഥാനാർത്ഥി അഡ്വ ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പാലായിൽ എത്തിച്ചേരുമെന്ന് സൂചന ഷോണിൻ്റെ പ്രചരണാർത്ഥം പാലായിൽ റോഡ് ഷോയിലായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുകയെന്നാണ് സൂചന പ്രധാനമന്ത്രി പങ്കെടുക്കുന്ന കേരളത്തിലെ പ്രചാരണത്തിലെ സ്ഥലങ്ങളിൽ പാലായ്ക്ക് പ്രത്യേക പരിഗണന നൽകി... Read More →

  • ഓക്‌സിജനിലെ ഹാഫ്‌ലെ എക്‌സ്പീരിയന്‍സ് സ്റ്റുഡിയോ തുറന്നു, ഷെഫ് നളന്‍ ഷൈന്‍ ഉദ്ഘാടനം ചെയ്തു.

    കോട്ടയം ഓക് സിജന് ദി ഡിജിറ്റല് എക് സ് പേര് ട്ടിന്റെ കോട്ടയം നാഗമ്പടം ഷോറൂമില് ഹാഫ് ലെ കമ്പനിയുടെ എക് സ്പീരിയന് സ് സ്റ്റുഡിയോ തുറന്നു ഷെഫ് നളന് ഷൈന് ഉദ്ഘാടനം ചെയ്തു ഓക് സിജന് സിഇഒ ഷിജോ കെ തോമസ് ഹാഫ് ലെ അപ്ലൈയന് സസ് ആന് ഡ് ഇ കൊമേഴ് സ് വൈസ് പ്രസിഡന്റ് ബാലകൃഷ്ണ പിള്ള ഓക് സിജന് പര് ച്ചേസ് ആന് ഡ് ഓപ്പറേഷന് വൈസ് പ്രസിഡന്റ് പ്രവീണ് പ്രകാശ് ഓക... Read More →

  • തകർത്ത് പെയ്തു കാലവർഷം! കോട്ടയം ജില്ലയിൽ ലഭിച്ചത് 25 ശതമാനം അധികമഴ.

    കോട്ടയം സംസ്ഥാനത്ത് ജില്ലയിലുൾപ്പടെ ജൂൺ മാസം മുതൽ കാലവർഷം ദുർബലമായിരുന്നെങ്കിലും ജൂലൈ മാസം ആദ്യം കോട്ടയം ജില്ലയിൽ ലഭിച്ചത് 25 ശതമാനം അധികമഴ ജൂൺ മാസത്തിൽ ജില്ലയിലുൾപ്പടെ മഴ കുറവാണ് ലഭിച്ചത് എന്നാൽ ജൂലൈ മാസം ആദ്യം മുതൽ 10 വരെ ലഭിച്ചത് 25 ശതമാനം അധികമഴയാണ് എന്ന് കാലാവസ്ഥാ കണക്കുകൾ പറയുന്നു 195 6 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിയിരുന്നിടത്ത് ... Read More →

  • ഗ്രഹാം സ്റ്റെയ്ൻസിനേയും മക്കളേയും ചുട്ടുകൊന്ന കേസിലെ ; പ്രതി ദാരാസിങ്ങിനെ വിട്ടയയ്ക്കാൻ ഒഡിഷ സർക്കാർ

    ഭുവനേശ്വർ ഓസ് ട്രേലിയൻ മിഷണറിയായ ഗ്രഹാം സ്റ്റെയ്ൻസിനെയും അദ്ദേഹത്തിന്റെ രണ്ട് മക്കളെയും ജീവനോടെ ചുട്ടുകൊന്ന കേസിലെ മുഖ്യപ്രതിയായ ദാരാസിങ് ജയിൽമോചിതനാകാൻ സാധ്യത സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രത്യേക ഇളവിന്റെ ഭാഗമായി മോചിപ്പിക്കാൻ ഒഡിഷ സർക്കാർ പരിഗണിക്കുന്ന തടവുകാരുടെ പട്ടികയിൽ ദാരാസിങ്ങിന്റെ പേരും ഉൾപ്പെട്ടിട്ടുണ്ട... Read More →

  • Popular News
    • No popular news found.
    Trending Videos
    Most Recent News
    • No popular news found.
    KH e-paper Subscribe Now!

    Stay Ahead, Stay Informed, Stay Inspired.